നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുന്നു!🧿😇✨!വലിയ സന്തോഷങ്ങൾ നിങ്ങളിലേക്ക് എത്തുന്നു ✨🥰

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #malayalam
    #tarotreading
    #timelessreading
    #trending
    #malayalam
    #tarotreading
    #timelessreading
    #malayalam

Комментарии • 364

  • @sheebakv4314
    @sheebakv4314 8 месяцев назад +41

    മഹാദേവനെ പ്രാർത്ഥിച്ചിട്ടുണ്ട് എങ്കിൽ അതു ഉടനെ നടക്കുന്നതാണ് ആരും വിഷമിക്കേണ്ട ട്ടോ ❤❤❤❤🔱🔱🔱🥰🥰🥰🥰🥰😍😍😍😍🍇

    • @sajithaanil3075
      @sajithaanil3075 8 месяцев назад +4

      സത്യം ആണ്. എന്റെ മഹാദേവൻ എല്ലാം നടത്തിത്തരും. ഓം നമഃ ശിവായ

    • @Steptoenglish_
      @Steptoenglish_ 8 месяцев назад +1

      😂😂😂👍🏻

    • @sheebakv4314
      @sheebakv4314 8 месяцев назад

      👋👋👋👋👋👋👋👋👋👋👋

    • @sonisoniarun1093
      @sonisoniarun1093 8 месяцев назад

      ❤️🙏

    • @poojam2068
      @poojam2068 8 месяцев назад

      ❤❤❤❤

  • @lillikuttybinu8885
    @lillikuttybinu8885 8 месяцев назад +11

    എല്ലാം ദൈവം എന്ന ശക്തിക്ക് വിടുന്നു അവിടന്ന് തീരുമാനിക്കട്ടെ,,,,, ഇതുവരെ തന്ന എല്ലാത്തിനും നന്ദി,,, thank you god 🙏🙏🙏🙏🙏🙏thank you univers 🙏🙏🙏🙏🙏🙏🙏

  • @ShibuPc-vn6ib
    @ShibuPc-vn6ib 8 месяцев назад +12

    നിങ്ങൾ പറയുന്നതെല്ലാം സത്യം ആകുമെങ്കിൽ നിങ്ങളുടെ നാവ് പൊന്നാകട്ടെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @aneeshkannan8582
      @aneeshkannan8582 8 месяцев назад

      പറയുന്നത് സത്യം 🙏 പക്ഷേ... ബാക്കിയുള്ള ത്...🎉എവിയെക്കസംഭവിക്കും

    • @komalamm4071
      @komalamm4071 8 месяцев назад

      അത് വേണ്ട പിന്നെ ഒന്നും ചെയ്യാൻ pattillatto അവർക്ക്😂

    • @komalamm4071
      @komalamm4071 8 месяцев назад

      അവർക്ക് ഇനിയും aa നാവുകൊണ്ട് സംഭവിക്കാൻ പോവുന്നു നല്ല കാര്യം പറയാൻ കഴിയട്ടെ❤😊

    • @ShibuPc-vn6ib
      @ShibuPc-vn6ib 8 месяцев назад

      @@komalamm4071 അത്ര മാത്രം സങ്കടത്തോടെ ആണ് ഞാൻ ഇന്ന് കടന്ന് പോയ്‌ കൊണ്ട് ഇരിക്കുന്നത്. ഒരു തെറ്റും ചെയ്യാതെ നമ്മളെ വലിച്ചെറിയുമ്പോ ഉള്ളിൽ ഒരുപാട് വിഷമം. അങ്ങനെ ഉള്ള സമയത്ത് ഇങ്ങനെ ഉള്ള റീഡിങ് കേൾക്കുമ്പോ ഇന്ന് അല്ലെങ്കിൽ നാളെ അവർ തിരിച്ചു വരും എന്നൊരു ചെറിയ പ്രതീക്ഷ. ആ പ്രതീക്ഷയാണ് ഇന്നും ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. അങ്ങനെ ഉള്ളപ്പോ റീഡിങ് ചെയ്യുന്ന ആളുടെ നാവ് പൊന്നാകട്ടെ ഈശ്വരാ എന്നല്ലാതെ മറ്റൊന്നും എനിക്ക് പറയാൻ പറ്റില്ല. കഴിയുന്നുമില്ല

    • @sheebakv4314
      @sheebakv4314 8 месяцев назад

      ആണോ എന്നാ ഒക്കെ

  • @reshmaachu6019
    @reshmaachu6019 8 месяцев назад +3

    മാം പറഞ്ഞത് എല്ലാം സംഭവിക്കട്ടെ. മഹാദേവ കൂടെ ഉണ്ടാവണേ... Thanks യൂണിവേഴ്സ് thanks angles thanks divine..

  • @Toy.rapheal...
    @Toy.rapheal... 8 месяцев назад +1

    എല്ലാം നഷ്ടം മാത്രം ഒള്ളു, സ്നേഹിച്ച പെണ്ണ് പോയി, പൈസ പോയി ജോലി ഇല്ല കേസ് കോടതി, എല്ലാം അനുഭവിച്ചു

  • @mallikakaimal7648
    @mallikakaimal7648 8 месяцев назад

    Thank you Universe 🙏❤️
    Thank you Divine 🙏❤
    Thank you Angel 🙏❤
    Thank you Ma'am 🙏❤.

  • @aneesha3006
    @aneesha3006 8 месяцев назад +2

    ഇതിൽ പറഞ്ഞതെല്ലാം 100% സത്യം ആണ്. ഇനി പടച്ചോൻ തീരുമാനിക്കട്ടെ. ഞാൻ let go ചെയ്തു. ഇനി എല്ലാം വരുന്നിടത്തു വെച്ച് കാണാം. പടച്ചവൻ ഉണ്ട് എനിക്ക് കൂട്ടു.
    Thnakyou universe🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thankyou angels 🧚🧚🧚🧚❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @fousiyako
      @fousiyako 8 месяцев назад +1

      അതെ

  • @saneeshrevamarevama9926
    @saneeshrevamarevama9926 8 месяцев назад

    മാഡം പറഞ്ഞതാല്ലാം സത്യം മാണ് ഞാൻ എന്ത് ചെയ്യാണം മെന്നു വിജരിച്ചു എന്നെ എലാവരു കുടിഒറ്റപെടുത്തി ആ നിമിഷം ഞാൻ അനുഭവിച്ച വേദന പറഞ്ഞൽ അറിമിക്കൻ പറ്റില്ല എല്ലാ തിരിച്ചു കിട്ടുമെന്നു പറഞ്ഞാപ്പോൾ തന്നെ സന്തോഷമായി Thanks മാഡം❤❤🙏🏻🙏🏻

  • @SudhaSudha-j5c
    @SudhaSudha-j5c 8 месяцев назад +5

    Mom പറയണത് എന്റെ ജീവിതത്തിൽ നടക്കട്ടെ 😊

  • @UmammaAfwDeave.S
    @UmammaAfwDeave.S 8 месяцев назад +1

    വളരേയധീകംനന്ദീ❤❤❤❤❤❤❤❤❤❤❤❤❤❤ഇതൂകണ്ടുകൊണ്ടിരുന്നടൈമീൽഎനിയ്ക്.ഇന്നലെനഷ്ടപെട്ടജോലിവീണ്ടു.അവർതിരികെവിളിച്ചു.കൂടാതെ.എന്റേഭാരൃ3മാസമായിഎന്നേഉപേക്ഷിച്ചുപോയി.അതിൽ.എന്റേപറയജോലീയുംമുതലുകളുംഎല്ലാംനഷ്ടമായി.ഞാൻ2പ്രാവശൃം.ആത്മഹതൃചെയ്യാൻശ്രമിച്ചു.അതു.നടന്നില്ല.ശേഷംംഞാൻ.അവൾപോയതിൽമനംനൊന്ത്.ഇനിപുറകേപോകില്ല.അവൻഇഷ്ടമില്ലാഞ്ഞുപോയതല്ലേഇനിശലൃപെടുത്തില്ല.അതൂകൊണ്ട്.ഫെയിസുക്കുംകളഞ്ഞു.ശാന്തമായി ഇരിക്കുന്നു.ആഅവസ്ഥയിലിണ്.ഈ വാക്കുകൾകേൾകണത്.എനിയ്ക്.അവൾവരുകയാണേൽ.ഇനി.പഴയതെല്ലാം കളഞ്ഞ്.പുതീയ ആളിയിജീവിയ്കണം.ഒരുപാടു നന്ദിയോടെ.ഷാജീ.❤❤❤❤❤❤

  • @SuniKmathew-v7k
    @SuniKmathew-v7k 8 месяцев назад

    Thankyou universe 🙏❤️
    Tnkyou Devine 🙏❤
    Tnkyou mam❤❤❤
    Tnkyou Angeles 🙏❤❤❤❤

  • @Divya-o2r
    @Divya-o2r 7 месяцев назад

    Thanks universe 🙏🙏🙏🙏... Thanks Angels 🙏🙏🙏🙏🙏.. Thanks God🙏🙏🙏🙏... Thanks mam🙏❤️.. I strongly claim this positive energy 🙏🙏🙏🙏🙏🙏... Waiting for miracles 🙏🙏🙏🙏🙏🙏... ഈ readingil ഉള്ള positive ആയ എല്ലാ കാര്യങ്ങളും ഞാൻ എന്നിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏🙏🙏... Thanks God🙏🙏🙏🙏

  • @KarthikKarthik.A.V
    @KarthikKarthik.A.V 8 месяцев назад +2

    Thank you universe 🙏🏻🙏🏻🙏🏻
    Thank you god 🙏🏻🙏🏻🙏🏻
    Thank you Divine 🙏🏻🙏🏻🙏🏻
    Thank you Angle 🙏🏻🙏🏻🙏🏻
    Thank you mam🙏🏻🙏🏻🙏🏻

  • @Seablue-v4s
    @Seablue-v4s 8 месяцев назад

    I strongly claim this positive energy. Thank you Universe 🙏🙏❤️❤️Thank you God 🙏🙏❤️❤️Thank you Mam ❤️❤️🙏🙏

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 8 месяцев назад

    നന്ദി.. മാം..നന്ദി യൂണി വേഴ്സ്🙏🙏

  • @Chithra_09
    @Chithra_09 8 месяцев назад

    Thank u universe 🙏🏻
    Thank u angels 🙏🏻
    Thanks mam ❤️🙏🏻
    ഒന്നും പ്രതീക്ഷിക്കുന്നില്ല.... എല്ലാം...ദെയ്‌വം തീരുമാനിക്കട്ടെ....🙏🏻🙏🏻

    • @sheebakv4314
      @sheebakv4314 8 месяцев назад

      പ്രതീക്ഷകൾ കൈവിടിയാതിരിക്കു ഏറ്റവും മുന്നിൽ പ്രതീക്ഷകൾ വേണം അതാണ് നമ്മുടെ ധൈര്യം

  • @keerthykannan9214
    @keerthykannan9214 8 месяцев назад +1

    Thanks mam എൻ്റെ hus എന്നെയും കുഞ്ഞിനെയും ഇട്ടിട്ട് പോയി, ഒരു contact ഉം ഇല്ലായിരുന്നു ഇന്ന് എന്നെ വിളിച്ചിട്ട് കാണാൻ വരും എന്ന് പറഞ്ഞു ഒരുമിച്ച് ജീവിക്കാൻ ഒന്നുമല്ല വെറുതെ വരുന്നത് ആണെന്ന് പറഞ്ഞു അതിന് ശേഷം ഞാൻ യൂട്യൂബ് എടുത്തതും first തന്നെ ഫ്രണ്ടിൽ കണ്ടത് ഈ video ആണ്. Life long കൂടെ ഉണ്ടാവില്ല എന്ന് പറഞ്ഞെങ്കിലും എന്തെന്ന് ഇല്ലാത്തൊരു സന്തോഷം ❤

  • @mohananparaprath2291
    @mohananparaprath2291 3 месяца назад

    മഹാദേവ കാത്തുരക്ഷിക്കണേ പൊന്നുതമ്പുരനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤ഈ റീഡിങ്ങിൽ ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കെട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ചേച്ചി പറയുന്ന കാര്യങ്ങൾ 100%വിശ്വാസമാണ് 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഉമാമഹേശ്വരായ നമഃ ഇന്ന് കൊട്ടിയൂർ ക്ഷേത്രത്തിലേക്കു യാത്രപോകുന്നുണ്ട് ചേച്ചിയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണേ മിഥുനം ഒന്നാം തീയതി തിരുപതിയിലേക്കും യാത്രയുണ്ട് അനുഗ്രഹിക്കണേ 🙏🙏🙏🙏ശ്രീജമോഹൻ അത്തം

  • @lekham6093
    @lekham6093 8 месяцев назад

    ഈ പറഞ്ഞതത്രയല്ലേ ജീവിതത്തിൽ ഉണ്ടായതാണ് ഇനിയും ഇനിയും എന്റെ ജീവിതത്തിൽ എല്ലാം കാര്യങ്ങൾ നടക്കട്ടെ

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 7 месяцев назад

    പറഞ്ഞത് സത്യം, എല്ലാം ഞാൻ ദൈവത്തിനു വിട്ടുകൊടുക്കുന്നു 🙏😔💔

  • @lathikab8433
    @lathikab8433 8 месяцев назад

    Family.cheeting.dana.nashdam.mana.nashdam..ottapedal.ozhinju.ponila.6.year..dukkikkunu

  • @devavp6606
    @devavp6606 8 месяцев назад +1

    Thanku mam. 🙏
    Thanku universe ❤

  • @beenacbeena403
    @beenacbeena403 8 месяцев назад +1

    🙏🙏🙏താങ്ക് യൂ യൂണിവേഴ്സ്.മഹാ ദേവൻ എല്ലാവരെയും കാത്തു കൊള്ളട്ടെ 🙏🙏🙏

  • @sherlyhareendran146
    @sherlyhareendran146 8 месяцев назад

    ഈ പറഞ്ഞത് മൊത്തം സത്യം ആണ് എല്ലാവരും ഒറ്റപ്പെടുത്തി മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @athirasuprasad1515
    @athirasuprasad1515 8 месяцев назад

    ചേച്ചി എത്ര കൃത്യമായി ആണ് കാര്യങ്ങൾ പറയുന്നത് 🥰... നന്ദി ചേച്ചി.... കറക്റ്റ് റീഡിങ് ❤❤ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki 8 месяцев назад

    Sathyamanu ee reading 🙏🙏🙏

  • @commentingrights
    @commentingrights 8 месяцев назад

    Mam nta navu ponnavatta your reading anikku correct avanama I strongly claim this energy thankyou mam thankyou god

  • @anjal9862
    @anjal9862 8 месяцев назад

    Good reading mam thank you❤❤❤

  • @PadmalekhaNair
    @PadmalekhaNair 8 месяцев назад

    Thanku univers🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️thanku god🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @aliyasissac8951
    @aliyasissac8951 7 месяцев назад

    ആദ്യം തന്നെ.. നിങ്ങള്ക്ക് രക്ഷപെടാൻ വഴി ഉണ്ടാക്കി... 🤣 എല്ലാവർക്കും ഇത് ശരിയാവില്ലാന്ന്... നിങ്ങൾ ഫ്രോഡ് ആണ് 👎

  • @GirijaAshok-p9y
    @GirijaAshok-p9y 8 месяцев назад

    താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്സ് മെസേജിസ് 🙏🙏🙏🙏🙏🙏🥰🥰❤️❤️❤️

  • @anithasanthosh9396
    @anithasanthosh9396 8 месяцев назад

    Correct reading🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤thank you Univers.,...thank you God....,Thank you Maam🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @Manu-ox4ii
    @Manu-ox4ii 8 месяцев назад +3

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️🌹🌹🌹thank you angels 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹🌹എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യം ആണ് mam ഈ റീഡിങ് divine എന്താണോ എനിക്ക് എനിക്ക് തരുന്നത് അത് സ്വീകരിക്കാം thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️🌹🌹

    • @sheebakv4314
      @sheebakv4314 8 месяцев назад

      എന്താണ് വേണ്ടത് മഹാദേവനോട് ചോദിച്ചോളൂ തീർച്ചയായും സാധിക്കുന്നതാണ്

  • @sundaresanr-zg3rq
    @sundaresanr-zg3rq 8 месяцев назад

    Thanku mam thanku univers thanku Om namah shivaya

  • @minigopal3092
    @minigopal3092 8 месяцев назад

    മം പറഞ്ഞത് എല്ലാം ഞാൻ അനുഭവിച്ചതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ആണ്

  • @artistanilbkrishna7552
    @artistanilbkrishna7552 8 месяцев назад

    ❤❤ നന്ദി

  • @aparnnap2004
    @aparnnap2004 8 месяцев назад

    ഒരുപാട് സന്തോഷം തോനുന്നു ഈ റിഡിങ് കേട്ടപ്പോ. ഇത് കേൾക്കുന്നതിനു മുന്നേ വരെ കരഞ്ഞു ഇനി യെന്ത് എന്നാലോജിച് കിടക്കായിരുന്നു. 🙏🏻🙏🏻🙏🏻🙏🏻 thank you chechi പോസിറ്റീവ് മൈന്റ് തന്നതിന്. Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sheebakv4314
      @sheebakv4314 8 месяцев назад

      എന്ത് വന്നാലും സന്തോഷമായിട്ടിരിക്കുക അതാണ് വേണ്ടത്

  • @DREAM-gf2cf
    @DREAM-gf2cf 8 месяцев назад

    വർഷങ്ങൾ ആയിട്ടില്ല 😥😥വെറും 5 മാസം 😭😭😭😭😭😭.. എന്റെ ഫ്രണ്ട് ആണ്. പ്രണയം അല്ല.. Best ഫ്രണ്ട്. ലേഡീസ് ആണ് 😭😭😭my സപ്പോർട് ഫ്രണ്ട് 😭😭

  • @sreekuttysreekutty2933
    @sreekuttysreekutty2933 8 месяцев назад

    Thanku❤.mahabeva❤

  • @mithrashiju7271
    @mithrashiju7271 8 месяцев назад

    Mam അച്ചാറിന്റ ബിസിനസ്‌ തിരിച്ചും തുടങ്ങണമെന്നുണ്ട്.... ദൈവം അനുഗ്രഹിക്കട്ടെ ❤️ പിന്നെ റിയൂണിയൻ അയാൾ നല്ല മനസ്സോഡ് കൂടി തിരിച്ചു വരട്ടെ.... അതുവരെ കാത്തിരിക്കാം

  • @asharabacker8554
    @asharabacker8554 8 месяцев назад

    Thank you God 🙏🙏🙏🙏❤️❤️❤️

  • @rajithaanimon8347
    @rajithaanimon8347 8 месяцев назад

    Thank you maam 🙏സന്തോഷം തരുന്ന റീഡിങ് Thank you God 🙏❤️Thank you universe 🙏❤️

  • @dhanyaa9566
    @dhanyaa9566 8 месяцев назад +1

    Thank you universe ❤❤Thank you angel ❤❤Thank you Divine ❤❤ Thank you mam ❤❤❤

  • @vasudevanmgd7342
    @vasudevanmgd7342 8 месяцев назад

    Thankyou univers thanks chechi

  • @rejanisurendran2115
    @rejanisurendran2115 8 месяцев назад

    Thank you universe
    Thankyou universe
    Thankyou universe
    Thankyou universe
    Thankyou universe

  • @sreepournami
    @sreepournami 8 месяцев назад

    I deeply claim to receive this positive energy❤

  • @beenapottayil-u8o
    @beenapottayil-u8o 8 месяцев назад

    Thank you

  • @anilv1297
    @anilv1297 Месяц назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏

  • @Chithra_09
    @Chithra_09 8 месяцев назад

    Mamine വിശ്വാസം ആണ്...mam പറഞ്ഞത് പോലെ നടക്കട്ടെ 🙏🏻🙏🏻. Mamine ദെയ്‌വം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @jumis_vlog
    @jumis_vlog 8 месяцев назад

    Thank you univers

  • @npnairotp1077
    @npnairotp1077 8 месяцев назад +1

    എന്നെ വിളിച്ചു...കുറച്ചുമുന്നെ.... ഹരേ കൃഷ്ണാ 🙏

  • @anujaanand6061
    @anujaanand6061 8 месяцев назад

    Thanku universe 🙏🙏🙏

  • @blconstruction4278
    @blconstruction4278 8 месяцев назад

    Thankyou universe ❤❤❤❤❤

  • @sheelasaranam6202
    @sheelasaranam6202 8 месяцев назад

    Thank God 🙏🙏🙏🙏

  • @annageorge3134
    @annageorge3134 8 месяцев назад

    I strongly claim this postive energy reading etha enikaa ullaa enta person thirichaa healing cheyithu big transformation nadakum enta person complete postive energyill varum enika anukullamagum enta echayaan...Thanku god 🙏🙏 Thanku universe 🙏❤️🙏 Thanku mam 🙏❤️

  • @linilini3191
    @linilini3191 8 месяцев назад

    Thank you ♥️univerese🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍

  • @pekachuvlogs408
    @pekachuvlogs408 8 месяцев назад

    Thanku universe

  • @L79090
    @L79090 8 месяцев назад +3

    I strongly claim permanent reunion and happy married life with my person ❤❤❤❤❤
    Thank you universe ❤❤❤❤❤
    Thank you God ❤❤❤❤❤

  • @GRejiKumar
    @GRejiKumar 8 месяцев назад

    Thank u chechy. Am happy😊

  • @kannanmounam4081
    @kannanmounam4081 8 месяцев назад

    Thank you mam

  • @ajitjjithu9043
    @ajitjjithu9043 Месяц назад

    ഓം നമഃ ശിവായ 🙏🙏🙏Thank youGod🙏🙏🙏 Thank യു Universe🙏🙏🙏 Thank youMam🙏🙏🙏mam പറഞ്ഞതെല്ലാം ശരിയാണ് കുറെ വിഷമത്തിലായിരുന്നു ഇപ്പോ ടെൻഷൻ ഒന്നും ഇല്ല ഹാപ്പിയാണ് എല്ലാം ദൈവത്തിൽ അർപ്പിച്ചു പ്രാർത്ഥനയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഓരോ റീഡിങ് കേൾക്കുമ്പോഴും കുറെ ടെൻഷൻ മാറുന്നു പോസിറ്റീവ് എനർജി തോനുന്നു. God bless you Mam 🙏🙏🙏❤️❤️❤️👍👍😊

  • @remamenon4432
    @remamenon4432 8 месяцев назад

    Thank u universe

  • @komalamm4071
    @komalamm4071 8 месяцев назад

    ശിവ bagavane ഒരേണമിക്കുന്ന്..ധനം10ലക്ഷം പോയപോലെ coperative bank അധികൃതർ കട്ടുമുടിച്ച് പൊളിഞ്ഞു..എൻ്റെ പണം..ഞാൻ ടെൻഷൻ അടിച്ചില്ല..ബോൾഡ് അയിഘന്നെ ബാഗവനിലും universilum viswasichunikkunnu..അതിൽ കൂടുതൽ stable.aya dhanam തരും എന്ന് കരുതുന്നു..താങ്ക്യൂ ഉജ്നിവേസെ❤❤❤🎉🎉🎉

  • @ampilipk4781
    @ampilipk4781 7 месяцев назад

    താങ്ക്സ് ഗോഡ് 🙏🙏🙏

  • @sindhus3930
    @sindhus3930 8 месяцев назад

    താങ്ക്യൂ മാഡം ഞാനിത് കണ്ടു ഇതിൽ പറഞ്ഞ പല കാര്യങ്ങളും എനിക്ക് മഹാദേവൻ സത്യമായി ഭവിക്കാൻ പോവുകയാണ് ഇതെല്ലാം എന്റെ കാര്യങ്ങളാണ് എനിക്ക് തോന്നി എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം

  • @sajiparampumkal
    @sajiparampumkal 8 месяцев назад

    ThankuUniverse

  • @BeenaThomas-f5c
    @BeenaThomas-f5c 8 месяцев назад

    ഇത് എത്ര ശെരി ഇത് എങ്ങനെ മനസലിക്ക് പറയുന്നത് താക്സ് മാം നന്ദി യൂണിവേഴ്സ്

  • @shahabshahu5507
    @shahabshahu5507 7 месяцев назад

    ❤❤❤❤❤Pain. Orupad kitti wife trichu varunniddayerikkm❤❤❤❤Tan❤❤❤❤

  • @AamyDev
    @AamyDev 8 месяцев назад

    ഒരു കേസ്സ് ഉണ്ടായിരുന്നു...shareന്റെ
    ഞാനും അമ്മയും കൊടുക്കാൻ തയ്യാറായിരുന്നു എന്നിട്ടും sister കേസുമായി മുന്നോട്ട് പോയി 2019 തിൽ കൊടുത്ത കേസാണ്....കഴിഞ്ഞ വർഷം കേസ് തിർന്നു. പക്ഷേ ഓരോ കാരണങ്ങളാൽ നീണ്ടു പോകുന്നു. ഇനി കേസ് 22/1/24 വെച്ചിരിക്കുകയാ... അവർ കൊടുത്ത കേസ് പോലും തെറ്റായ വസ്തു നമ്പരിലാ...കോടതി ഞങ്ങളാണ് ശരി എന്ന് പറയുകയും ചെയ്തു. ദൈവം മാത്രമാണ് കൂട്ടിനുളളത്🙏🙏🙏🙏.......

  • @vanipraba2550
    @vanipraba2550 8 месяцев назад

    Thank you universe.❤❤❤ thank you divine ❤❤❤. thank you god❤❤❤

  • @veluchamyvelu925
    @veluchamyvelu925 8 месяцев назад

    Thankyou mam❤ thankyou divin❤ thankyou❤prapanjasakth❤

  • @BijumrajRaj
    @BijumrajRaj 8 месяцев назад

    നല്ല വീഡിയോ ആയിരുന്നു പിന്നെ അരു ആൾ വരുമെന്ന് പറഞ്ഞല്ലോ അത് eppol ആണ് വരുന്നത് എന്ന് ഏകദേശം പറയാമോ

  • @NishaMol-x6o
    @NishaMol-x6o 8 месяцев назад

    Thanks universe ❤❤ thanks angels ❤❤❤❤🎉🎉 good morning 🌅🌄 mam

  • @bindurajyamuna6582
    @bindurajyamuna6582 7 месяцев назад

    ❤❤ 🙏❤️❤️Thank You Universe ❤❤🙏ചുമ്മാ അല്ലാ ഇന്ന് എന്നത്തെ കാലും നേരത്ത സൂര്യൻ ഉദിച്ചത് ഇപ്പോൾ ഞാൻ എന്നത്തെ കാലും ഹാപ്പി ആയി സത്യം ഇനിഎല്ലാം ഭഗവാൻ നോക്കുമല്ലേ 👍🌈✨️🌈👍❤️🕊️🕊️❤️😍💥😍🙏🙏🦋🦋

  • @safiya.knilambur5346
    @safiya.knilambur5346 8 месяцев назад

    🙏🙏🙏🙏 thank you

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 8 месяцев назад

    Tnku Universe ♥️🙏

  • @KrishnaKs-r3g
    @KrishnaKs-r3g 8 месяцев назад

    ഓം നമഃ ശിവായ 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤

  • @JemiKm
    @JemiKm 8 месяцев назад

    ആ മേഡം എന്റെ വീടും സ്ഥലവും നശ് പെട്ടു അതിന്റെ സങ്കടം ഉണ്ട്

  • @ChottuChotty
    @ChottuChotty 8 месяцев назад

    Thnkuu universe ഇന്ന് രാവിലെ പറഞ്ഞ പോലെ എന്റെ ആൾ സർപ്രൈസ് ആയി എന്നെ കാണാൻ വന്നു. Thnkuu universe 🥰🥰🥰thnkuuu chechi

  • @DREAM-gf2cf
    @DREAM-gf2cf 8 месяцев назад

    സാമ്പത്തിക നഷ്ടം വന്നിട്ടില്ല.. എന്നെ ഒരു പാട് ഇങ്ങോട്ട് ഹെല്പ് ചെയ്ത കുട്ടിയാ.. എത്ര വേണ്ടടാ എന്ന് പറഞ്ഞാലും

  • @jayapillai4755
    @jayapillai4755 8 месяцев назад

    Mam പറയുന്ന എല്ലാം ശരിയാണ്. പക്ഷെ ഒരു progress ഇല്ല. ഇപ്പോൾ നിരാശ മാത്രം. എന്റെ ഒരു തെറ്റും ഇല്ല. ഇത്രയും ego ഉള്ള ആൾകാർ ഉണ്ടോ. ഇങ്ങനെ ടെൻഷൻ എടുത്തു അസുഖം അല്ലാതെ ഒന്നും ഇല്ല.എങ്കിലും ഞാൻ happy ആയി ഇരിക്കാൻ try ചെയ്യുന്നു.

  • @SheejaSheejasalmath
    @SheejaSheejasalmath 8 месяцев назад +1

    Thank you universe ❤❤

  • @anithaprasadanithaprasad7520
    @anithaprasadanithaprasad7520 8 месяцев назад

    മഹാദേവാ കാത്തുകൊള്ളണമേ 🙏🏼♥️🙏🏼

  • @Purushothaman-b3u
    @Purushothaman-b3u 8 месяцев назад

    12 ൽ രാഹു ആയിരുന്നു വീണ് നടുവൊടിഞ്ഞ പ്പോൾ തിരിഞ്ഞ് തോക്കാതെ വിട്ട് പോയി ഇനി തിരിച്ച് വരണ്ട

  • @Saraswathi-r6y
    @Saraswathi-r6y 8 месяцев назад

    ഓം നമശ്ശിവായ❤ ഇന്നും ഞാൻ എന്റെ പേഴ്സ്റ്റനെ ഇന്നും കൂടി ഞാൻ അദ്ദേഹത്തെ കണ്ടു ഞാൻ ബൈക്കിൽ പോകുന്നതാണ് കണ്ടത് ഞാൻ ഒരു പാട് ആക്ക്ഷൻ എടുത്തു ഒരു പാട- വേദനിച്ചു ഒരു പാട് കരഞ്ഞു. എന്നാലും ഞാൻ ലഖോ ചെയ്തു. എങ്കിലും അദ്ദേഹത്തെ കണ്ടപ്പോൾ ഞാന് കരഞ്ഞു പോയി എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ പ്രതികരിക്കാൻ അറിയില്ല. ഞാൻ രാപ്പകലില്ലാതെ എന്റെ പരമേശ്വരനേയും യൂണിവേഴ്സിനേയും സ്നേഹിക്കുന്നുണ്ട് പൂജിക്കുണ്ട് അവർ എന്നെ സഹായിക്കും നന്ദി ഭഗവാനെ നന്ദി യൂണിവേഴ്സ് എന്നെ ഞങ്ങളെ സഹായിക്കണേ നന്ദിനി നന്ദി🙏🙏🙏🙏🙏🙏

  • @preethajpriyadarsini6852
    @preethajpriyadarsini6852 8 месяцев назад

    ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു.❤🙏

  • @meeramt4233
    @meeramt4233 8 месяцев назад

    ഓം നമഃ ശിവായ ♥️🙏
    Thank you mam🙏♥️

  • @remamenon4432
    @remamenon4432 8 месяцев назад

    Thank u god

  • @RathiTg-nu8jj
    @RathiTg-nu8jj 8 месяцев назад

    Thank you universe Ente anubhavam thanne parayunnath. Thank you Mame .

  • @NaslenKGafoor-v3i
    @NaslenKGafoor-v3i 8 месяцев назад

    Thank you sister thank you universe thank you god❤❤❤

  • @aryasurendran185
    @aryasurendran185 8 месяцев назад

    Thank you universe 🙏
    Thank you mam 🙏
    Waiting for the universal blessings 🙏
    ഈ reading കാണുമ്പോൾ തന്നെ ഞാൻ 333 angel നമ്പർ കാണുകയുണ്ടായി.🙏 I am waiting for a true strong commitment ❤️🙏

  • @anilkumar-jd3fr
    @anilkumar-jd3fr 8 месяцев назад

    I strongly claime all the positive energy thank you univers🙏🙏🙏
    Thank you Angeles🙏🙏🙏
    Thank you ma'am🙏🙏🙏

  • @PAITHRUKAMBINDU
    @PAITHRUKAMBINDU 8 месяцев назад

    Ente makalude karyamane jnan agrahichathe oru mosam banthathil kurungiya entemakalkuvendi jnan enthellam cheyyavo athellam cheythu vazhipadukal cheythu oru pratherkdjsyumillathe jnan ellambhagavan narayananu vittukoduth

  • @bindhyabiju4894
    @bindhyabiju4894 8 месяцев назад

    Thankyou universe ❤️❤️❤️❤️
    Ente manassile agraham nadakkaname.

  • @Soorya7777
    @Soorya7777 8 месяцев назад +2

    I strongly claim this positive Energy❤❤❤
    Thank you Universe❤
    Thank you Angels❤
    Om Namah Shivaaya❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 8 месяцев назад +3

    I strongly claim all the positive energy❤️🙏I strongly claim permanent reunion and happy togetherness with my person❤️🙏thank you god❤️🙏thank you angel❤️🙏thank you divine❤️🙏thank you universe❤️🙏thank you mam❤️🙏

  • @minithankachan318
    @minithankachan318 Месяц назад

    Om nama sivaya.🙏🙏🙏🙏🙏🙏🙏🙏

  • @ushakumari1759
    @ushakumari1759 8 месяцев назад

    Mam paranjath valare sathyamanu Kure varshamai njan anubhavikunnathanu vilikstha dyvangalilla..ante husband anu.third party Karanam njan Kure anubhavichu kondirikunnu. Thank you mam thank you universe

  • @shynik8189
    @shynik8189 8 месяцев назад

    Thanks ❤❤❤❤ Corr ect

  • @jamilajamila7297
    @jamilajamila7297 8 месяцев назад

    Ellam nashdapett naaduvitt guilf l vannu oru joli aayilla divorce ,breakup ellam koodi praandaayi ivde etti 1 year aayi job ayilla ellam koodi vishamathilaaan praarthikanam😢😢😢😢