ഈ ബന്ധത്തിന്റെ സത്യം എന്ത്??? Divineheal Malayalam tarot 🧿😇✨💖

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 179

  • @rajithaanimon8347
    @rajithaanimon8347 8 месяцев назад +2

    സത്യമാണ് എല്ലാം വേദനിച്ചതിന് കണക്കില്ല ഇപ്പൊ പക്ഷേ അതൊക്കെ മാറി മറ്റുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകുന്നു... പറഞ്ഞത് സത്യമാണ് എത്രയൊക്കെ നോക്കിയിട്ടും അവസാനിപ്പിക്കാൻ പറ്റുന്നില്ല... ബാക്കിയൊക്കെ യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏❤❤❤

  • @AnumolSamuel
    @AnumolSamuel 9 месяцев назад +49

    ചേച്ചി പറഞ്ഞതെല്ലാം സത്യം തന്നെയാണ്‌. ആരോടും തുറന്നു പറയാന്‍ പോലും പറ്റാത്ത ഒരു kariyagal ആണ്‌ എന്റെ ജീവിതത്തിൽ നടക്കുന്നത് വല്ലാത്ത ഒരു situation അണ് marichalo എന്ന് പോലും തോന്നൂ അണ്. But ഞാൻ അങ്ങനെ chaithal 3 വയസ്സുള്ള ഒരു പെണ്‍കുട്ടി undenik അത് anadham ആക്കും അത് ഓര്‍ത്തു എല്ലാം സഹിച്ച് മുന്നോട് pokuvannu ഞാൻ എനിക്ക് വേണ്ടി prathikanam. എല്ലാം ദൈവം sariyaki തരുമെന്ന് കരുതി മുന്നോട് pokuvannu ഒരു personal reading vennamennundu but അതിനും എന്റെ കൈയിൽ പൈസ ഇല്ല ഒരു വല്ലാത്ത veragalicha അവസ്ഥ ആകെ എനിക്ക് ആശ്വാസം ചേച്ചിയുടെ എന്നുമുള്ള divine reading matrem ആണ്‌ 🙏🙏🙏prathikanam എല്ലാവരും

    • @Fairygirl271
      @Fairygirl271 9 месяцев назад +3

      Prarthikato...ithe situationilude pogunavark aa pain manasilagum...ethra pratheeksha nashtapeduna sahacharyam vannalum nalla positive aay thanne nilkan nammal sramiche patu ..thalarathe munot povnm ..daivam koode und

    • @bindhusanthosh1422
      @bindhusanthosh1422 9 месяцев назад

      ഇത് സത്യം....😢❤

    • @soubhagyamp1576
      @soubhagyamp1576 9 месяцев назад

      Chottanikkara ammaye bhajicholoo. Vazhi undavum

    • @soubhagyamp1576
      @soubhagyamp1576 9 месяцев назад

      Ente anubhavam aanu. Kurach kaalam vaikiyaalum uracha prarthanakk athinu phalam und.

    • @DhanyaKrishnan-o5r
      @DhanyaKrishnan-o5r 9 месяцев назад

      Vishamikkanda. Ellam sariyakum. Njanum ethe avasthayilanju. Mole orthu mathrama jivikkunne. Ellam sariyakum. Vishamikkanda

  • @rainbow9963
    @rainbow9963 9 месяцев назад +7

    ശരിയാണ് ഈ ബന്ധം എന്നും നില നിൽക്കുന്ന ബന്ധമാണ് താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @sheebakv4314
    @sheebakv4314 9 месяцев назад +4

    താങ്ക്യൂ മാഡം മഹാദേവൻ എന്നും കൂടെയുണ്ടാവട്ടെ അദ്ദേഹത്തിന്റെ അനുഗ്രഹം എന്നുണ്ടാവുകയും ചെയ്യും ഓരോ നെഗറ്റീവ് സാഹചര്യങ്ങളും മഹാദേവൻ എന്നെ അറിയിക്കുന്നുണ്ട് എല്ലാം പോസിറ്റീവ് ആയി വരികയും ചെയ്യും ആരും തന്നെ ഭയപ്പെടേണ്ടതില്ല മഹാദേവൻ കൂടെത്തന്നെയുണ്ട് എനിക്ക് അത്രയ്ക്കും വിശ്വാസമാണ് 🙏🔱🔱🔱❤❤🥰😍😍🔱🔱🔱

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 9 месяцев назад

    Kurachu samayam കൊണ്ടു കൂടുതൽ kariyam പറഞ്ഞു thatum repeat um ഇല്ലാ പറയുന്ന kariyanga above 75% resonate ആണ്. ഒന്നു പോലും mudangate കാണാറുണ്ട്.
    Divine message daily ഒരു morning energy ആണ് 🙏 Thank you universe 🙏
    Thank you ma'am

  • @ShibuPc-vn6ib
    @ShibuPc-vn6ib 9 месяцев назад +2

    സത്യം പറയട്ടെ.... മുഴുവൻ കേൾക്കുമ്പോ കണ്ണ് നിറഞ്ഞു പോകുവാ. കാരണം ഒരു തെറ്റും ചെയ്യാതെ ഒന്നും പറയാതെ പോയത് കൊണ്ട് ഒരുപാട് സങ്കടം ഉണ്ട് മനസ്സിൽ

  • @fareeds187
    @fareeds187 9 месяцев назад +2

    I strongly claim this positive energies ❤️
    Thank you universe 🙏❤️
    Thank you divine 🙏❤️
    Thank you Angels 🙏❤️
    Thank you ma'am 🙏❤️
    പറഞ്ഞതെല്ലാം 100%സത്യമാണ്🙏

  • @vinodrrajan160
    @vinodrrajan160 9 месяцев назад

    ഈ റീഡിങ് കേട്ടപ്പോൾ എനിക്ക് ഒരു ഒന്നരവർഷം മുമ്പ് നടന്ന കാര്യങ്ങളാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ഇതിന് ഒരിക്കലും നമ്മൾ ഒരുമിക്കുന്നില്ല ഇതങ്ങനെ ഒരു ബന്ധവും.പിന്നെ എന്റെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് എൻറെ സാമ്പത്തികമാണ് അതെനിക്ക് ശരിയാവില്ല എന്നുള്ളതാണ് പിന്നെ എല്ലാം ഞാൻ ദൈവത്തിൽ ഈ റീഡിങ് പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട് ചേച്ചിയുടെ അതിൽ പറഞ്ഞിരിക്കുന്ന എല്ലാം എനിക്ക് ഒരു നല്ലത് വരും എന്നുള്ളതാണ് അതിൽ ഞാൻ വിശ്വസിച്ചു ദൈവത്തിൽ പൂർണമായി വിശ്വസിച്ചു ഇങ്ങനെ ഇരിക്കുകയാണ് ഇനി ദൈവം മാത്രമേയുള്ളൂ എൻറെ മുന്നിൽ ഏക വഴി അദ്ദേഹം മാത്രമേ എനിക്കൊരു ജീവിതം തരാൻ കഴിയൂ എന്ന് മാത്രമേ ഞാൻ വിശ്വസിക്കുന്നത്
    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏

  • @aryasurendran185
    @aryasurendran185 9 месяцев назад +1

    Thank you universe 🙏
    Thank you mam 🙏
    Waiting for strong reunion 🙏

  • @vinayakvijayan5232
    @vinayakvijayan5232 9 месяцев назад

    ഒരുപാട് ആഗ്രഹിച്ചു പക്ഷേ ഇപ്പൊ വേണ്ട എന്ന് ആണ് തോന്നുന്നത് ബാക്കി എല്ലാം ദൈവം തീരുമാനിക്കട്ടെ...പറഞ്ഞത് എല്ലാം വളരെ ശരിയാണ് ... husbend wife ആണ്

  • @prajeethajayaprakash8549
    @prajeethajayaprakash8549 9 месяцев назад +5

    I strongly claim all positive energy 🙏❤️ Thank you universe 🙏❤️ Thank you divine 🙏❤️ Thank you angels 🙏❤️

  • @aaravprajeesh7455
    @aaravprajeesh7455 9 месяцев назад

    Ithu sathyamakane ente jeevan ente koodethanne undavane ellam manasilakki ente aduthu thirichu varane thank you univers thank you divine thank you angel

  • @RincySaju-sf8ge
    @RincySaju-sf8ge 9 месяцев назад

    100 സത്യം ചേച്ചി... ഞാൻ എന്ത് ചെയ്യണം അറിയാതെ ഇരിക്കുന്നു 2 കൊച്ചു മക്കൾ ഉണ്ട് എന്തു ചെയ്യും ആ സ്ത്രീ കാണിക്കുന്ന കാര്യം ആരോടും പറയാൻ കഴിയുനില്ല 🙏thank u universe 🙏😞

  • @beerus1262
    @beerus1262 9 месяцев назад

    Thanku Univers❤❤❤❤❤. Ente bharthavinu nallabunthi kodukkaname

  • @SujathaAnilkumar-k1u
    @SujathaAnilkumar-k1u 9 месяцев назад

    സത്യം ആണ് ചേച്ചി ഇതൊക്കെ യും

  • @jessyjessy7615
    @jessyjessy7615 9 месяцев назад +2

    പറഞ്ഞത് വളരെ ശരി പക്ഷെ ഇത്രയും വില കെട്ടവനെ എന്തിനു വിളിച്ചു കേറ്റണം അയ്യാൾ ഇല്ലാതെ ജീവിച്ചു കാണിക്കണം അത്ര വിഷം ആണ് അയാൾ

  • @btsgamingff7508
    @btsgamingff7508 9 месяцев назад +6

    Chechi അവർ ഞങ്ങളെ വിട്ടുപോകുവാൻ തോന്നിയ കാരണം നോക്കുമോ നാളെ 🙏🙏🙏🙏🙏🙏👍👍👍👍. ഒന്നും മനസിലാവുന്നില്ല. എന്ത് പറ്റിയതാണ് എന്ന് 🙏🙏🙏🙏🙏🙏🙏. നോക്കുമോ ചേച്ചി

  • @vasudevanmgd7342
    @vasudevanmgd7342 9 месяцев назад

    Thanks univers thanks chechi ellam sariyayivaran mahadevan anugrahikkatte

  • @abhimanueb7075
    @abhimanueb7075 9 месяцев назад

    Anikku resonate annu I claim with strongly positive energy I claim to positive energy ethil paranja alla positive energyum njan atract cheyunnu ethuvare thanna alla anugrahangalkkum universinu thanks ❤❤

  • @SeenuSeenu-e2s
    @SeenuSeenu-e2s 9 месяцев назад

    Njangalkkennum onnichuthanne jeevikankaziyum ennenikurappanu😊😊😊❤daivamkoodeyundakum tnku jesus❤tnku amma❤

  • @harikrishnanr8480
    @harikrishnanr8480 9 месяцев назад +4

    I strongly claim all positive energies ❤
    Thank you universe ❤️
    Thank God ❤
    Thank you mam❤

  • @commentingrights
    @commentingrights 9 месяцев назад

    Already eppol orumikkunnu 2 parum onnich outing nu pokunnu thankyou mam thankyou god correct reading maximum vagathil marriage nadakkanam

  • @induvijukumar713
    @induvijukumar713 9 месяцев назад +3

    Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏 Thank you mam🙏❤❤❤❤

  • @bindurajeev3186
    @bindurajeev3186 9 месяцев назад

    Yes I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @Prakash-oc2bl
    @Prakash-oc2bl 9 месяцев назад

    Thank you Univers. ഓം നമശ്ശിവായ ഹരേ കൃഷ്ണ ഹരേ രാമ

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 9 месяцев назад

    Thank you mam
    Thank you univers
    Innathe reading enik valare ishtayi❤❤

  • @SwathiHaridas-m5i
    @SwathiHaridas-m5i 9 месяцев назад +2

    I strongly claim this positive energy.❤

  • @SudhiSudhi-s8k
    @SudhiSudhi-s8k 9 месяцев назад

    I strongly claim with positive energy thankyou universe thankyou divine thankyou angel thankyou god thankyou❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhumol2219
    @sindhumol2219 9 месяцев назад

    Yes...allam Satyam aanu chechi paranjadh...... waiting for my husband to come back 🙏 to have a blessed life together...anik oru monum ond....pray for us madam

  • @athirasanthosh5417
    @athirasanthosh5417 9 месяцев назад

    I strongly claim this reading. Thank you Universe 🙏🏻❤️🙏🏻

  • @shanimm6514
    @shanimm6514 9 месяцев назад

    Thank you universe 🙏🙏🙏❤️
    Thank you God 🙏🙏🙏❤️
    മാം പറഞ്ഞതെല്ലാം സത്യമാണ്

  • @bindurajeev3186
    @bindurajeev3186 9 месяцев назад

    Yes permanent reunion and happy togetherness thankyou universe thankyou angels thankyou mam

  • @KannanKannan-h7r4t
    @KannanKannan-h7r4t 9 месяцев назад

    എല്ലാം സത്യം 🙏

  • @KarthikKunjkakko
    @KarthikKunjkakko 9 месяцев назад +1

    thank you universe❤❤❤❤❤

  • @sundaresanr-zg3rq
    @sundaresanr-zg3rq 9 месяцев назад

    Thanku mam thanku divine thannu Angels thanku univers thanku Om namah shivaya

  • @sudheenav9435
    @sudheenav9435 9 месяцев назад +1

    Tnq❤mam🙏
    Tnq❤️universe 🙏
    Tnq❤️divine 🙏
    ❤️❤️❤️❤️❤️❤️

  • @adithyadinesh3827
    @adithyadinesh3827 9 месяцев назад

    I strong claim this positive energy ❤️Thank you universe ❤️❤️❤️🙏🙏
    Thank you mam ❤️❤️🙏🙏
    Mam paranjath pole nadakatte 🙏🙏🙏

  • @sanithasoman7061
    @sanithasoman7061 9 месяцев назад

    Madam ennu ente reading thanne aanu,thank u mam & thank u universe ❤

  • @Manu-ox4ii
    @Manu-ox4ii 9 месяцев назад +1

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you angels 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️🌹🌹

  • @_sreelakshmi_
    @_sreelakshmi_ 9 месяцев назад

    വളരെ ശരിയാണ് ❤❤❤❤ നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤

  • @Sahna-h1j
    @Sahna-h1j 9 месяцев назад

    പറഞ്ഞത് സത്യം ആണ്, hus ആണ് ❤

  • @jishas.n720
    @jishas.n720 9 месяцев назад

    Yes, I strongly claim all this positive energy❤❤❤Thankyou universe 🙏🙏🙏

  • @INNIsFUNNI1234
    @INNIsFUNNI1234 8 месяцев назад

    Correct reading...❤❤

  • @anoopsaagar1803
    @anoopsaagar1803 9 месяцев назад

    Reading fully resonated. I strongly claim come back with my person soon. I strongly claim reunion with my person near. I strongly claim marriage with my person soon. Hare Krishna guruvayoorappa .

  • @GowriGowri-de5ue
    @GowriGowri-de5ue 9 месяцев назад

    Thanku maam🙏🏻 Thanku univers🙏🏻💗❣️❣️❤️❤️💕💕❤️❤️❤️❤️

  • @vineeshchandranchandran1872
    @vineeshchandranchandran1872 9 месяцев назад +1

    I strongly claim positive energy thank you universe thank you GOD ❤❤❤

  • @chandrikacc5595
    @chandrikacc5595 8 месяцев назад

    സത്യം madam

  • @midhunraj7737
    @midhunraj7737 9 месяцев назад

    ❤Thank you God ❤you ❤Ente Mahadeva Enik Manasamadanam Tharane Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya ❤

  • @babysuresh2712
    @babysuresh2712 9 месяцев назад

    Ellam True ane chachi thanks Mam thanks God 🙏

  • @loveisthegiftofgod6989
    @loveisthegiftofgod6989 9 месяцев назад

    Thank you universe❤️🙏
    Thank you divine❤️🙏
    Thank you God🙏❤️
    Thank you angels❤️🙏
    Thank you mam❤️🙏

  • @shibimvaidyar9739
    @shibimvaidyar9739 9 месяцев назад

    നിങ്ങൾ പറഞ്ഞത്പോലെ ആവട്ടെ .❤

  • @annageorge3134
    @annageorge3134 9 месяцев назад

    I strongly claim this postive energy reading.ethaa enta reading arinnu ee enargy entam enta persontam annu ..l claim permanent reunion relationship my person and me 💞💞💞 Thanku universe 🙏❤️🙏 Thanku god 🙏❤️🙏 Thanku mam 🙏❤️🙏 Thanku Angels 🙏❤

  • @gokulkrishan6719
    @gokulkrishan6719 9 месяцев назад

    Currect reading anu madam 🥰 thank you Universe 🙏🏻🥰💐

  • @Strqerryhh._
    @Strqerryhh._ 9 месяцев назад

    ഓം നമശിവായ ❤️🕊️🙏🏿

  • @sandhyakumarissandhya7332
    @sandhyakumarissandhya7332 9 месяцев назад +1

    First comment 🥰 Thank you universe 🙏🏻

  • @kumarjeneesh8066
    @kumarjeneesh8066 9 месяцев назад

    Sathyam aanu Maam🙏🙏🙏🙏 Thank you Universe 🙏 🙏🌸🌸 thank you Universe 🙏 thankyou so much for your blessings and kindnes.

  • @beenamol3094
    @beenamol3094 9 месяцев назад

    Accurate reading.. Stay blessed dear..

  • @L79090
    @L79090 9 месяцев назад +2

    I strongly claim permanent reunion and happy married life with my person ❤❤❤❤❤
    Thank you universe ❤❤❤❤❤
    Thank you God ❤❤❤❤❤

    • @meenasubash2294
      @meenasubash2294 9 месяцев назад

      🙏 Thank 🙏 you 🙏 univers 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ Thankyou dear ❤🙏🌹🌹

  • @abdulVahid-mz9eo
    @abdulVahid-mz9eo 9 месяцев назад

    Thank you universe
    Thank you mam
    Carrect annu mam
    Orumichu vannirunekil

  • @beenapottayil-u8o
    @beenapottayil-u8o 9 месяцев назад

    Thank you maam
    Thank you Universe🙏🙏🙏
    Perfect reading🙏🙏

  • @jintumjoy7194
    @jintumjoy7194 9 месяцев назад

    Thank you universe ❤❤ thank god ❤❤ താങ്ക് you devine ❤❤ thank you angels ❤❤ i claim reunion with my girl ❤❤

  • @sindhuvijay9151
    @sindhuvijay9151 9 месяцев назад

    Allam sharikal 🎉🎉🎉

  • @minimini-wp4zs
    @minimini-wp4zs 9 месяцев назад

    I strongly claim it❣️❣️❣️
    I strongly claim permanent reunion and married life my person ❣️❣️❣️
    Thankyou univese ❤🙏🙏🙏

  • @sreekumarannair3707
    @sreekumarannair3707 9 месяцев назад

    നന്ദി മാത്രം മാഡം
    എപ്പോഴും എപ്പോഴും

  • @beenal9835
    @beenal9835 9 месяцев назад

    Thank you universe thank you mam thank you devine thank you Angeles thank you mahadeva 🙏

  • @braveedz_
    @braveedz_ 9 месяцев назад

    Thank you universe 🙏 thank God 🙏 thank divine 🙏 I strongly claim positive energy 🙏

  • @sherlysaji8904
    @sherlysaji8904 9 месяцев назад +1

    Thanks God

  • @BlessySj
    @BlessySj 9 месяцев назад

    ചേച്ചി രാവിലെ പറഞ്ഞില്ലേ ഒരാൾ എന്തേലും പറയും നമ്മൾ അപ്പൊ മൂഡ് ഓഫ്‌ ആകും എന്ന് അത് സത്യം ആയി ഒരു ചേച്ചി ഞാൻ അറിയാത്ത കാര്യം പറഞ്ഞു എനിക്ക് നല്ല കലി വന്നു ചേച്ചിന്റെ റീഡിങ് കാണുന്നത് കൊണ്ട് ഞാൻ ക്ഷമിച്ചു

  • @devu.g.sudarsan7080
    @devu.g.sudarsan7080 9 месяцев назад

    I strongly claim all positive energy 😊

  • @SarithaVinod-k6p
    @SarithaVinod-k6p 9 месяцев назад

    Personal reading...please

  • @shynik8189
    @shynik8189 9 месяцев назад +1

    Thanks ❤❤❤

  • @anakha646
    @anakha646 9 месяцев назад

    Thank you mam Thanks univers❤

  • @SheejaSheejasalmath
    @SheejaSheejasalmath 9 месяцев назад

    I strongly claim all positive energies ❤Thank you universe ❤ Thank you all divine power ❤️❤️

  • @dhanyashijith9425
    @dhanyashijith9425 9 месяцев назад

    🙏🙏🙏ചേച്ചി txs 🙏🙏🙏🙏🙏univers 🙏🙏🙏❤️txs

  • @SindhuChintu-f5i
    @SindhuChintu-f5i 9 месяцев назад

    God is great thankyou mahadeva thsnkyou univers

  • @sonypramod7162
    @sonypramod7162 9 месяцев назад

    I strongly claim this positive energy 🙏Thank you mother mary 🙏🙏🙏

  • @nimishamaluz7377
    @nimishamaluz7377 9 месяцев назад

    Thanku universe❤️Thanku angels❤️🙏

  • @ashavijayan3351
    @ashavijayan3351 9 месяцев назад

    I strongly claim this reading❤️❤️❤️

  • @linilini3191
    @linilini3191 9 месяцев назад

    Thank god blessyou❤🙏🏻🙏🏻🙏🏻🙏🏻🙏🏻♥️Thank you univeres♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @monspathanamthitta
    @monspathanamthitta 9 месяцев назад

    Thank you Divine 🙏

  • @geethapr3039
    @geethapr3039 9 месяцев назад

    Thank you mam

  • @Sofia-xf3wd
    @Sofia-xf3wd 9 месяцев назад

    Sathiyam

  • @ableaby2578
    @ableaby2578 9 месяцев назад

    Thank you universe...
    Thank you mam..

  • @RajakrishnanB
    @RajakrishnanB 5 месяцев назад

    Mam oru padu pain aval thannu. But orupadu miss cheyunnu.. Enthu cheyanam chilapol e bantham venda annu thonnipokarundu...😢

  • @ushakumari1759
    @ushakumari1759 4 месяца назад

    Kurqchu kalam kahiyumpol allam seriyakum qppolarenkilum oral theerukayum cheyyym

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 9 месяцев назад

    I strongly claim all the positive energy❤️🙏I strongly claim permanent reunion and happy togetherness with my person❤️🙏thank you universe❤️🙏thank you divine❤️🙏thank you god❤️🙏thank you angel❤️🙏thank you mam❤️🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 9 месяцев назад

    Thanks univers 🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️

  • @shajikr-xt8ei
    @shajikr-xt8ei 9 месяцев назад

    Thank you universe thank you mam

  • @snehanishanth1050
    @snehanishanth1050 9 месяцев назад

    Thanku universe❤️🥰🌹thanku chechi

  • @swapnav4178
    @swapnav4178 9 месяцев назад

    Thank uuu universe, thank uuu mam

  • @abhimanueb7075
    @abhimanueb7075 9 месяцев назад

    I claim with reunion my person ❤❤

  • @radhamania9079
    @radhamania9079 9 месяцев назад

    I stongly claim to come back togatherness and reunion.thank you universe

  • @snehanishanth1050
    @snehanishanth1050 9 месяцев назад

    Husband ആൻഡ് വൈഫ്‌

  • @jeejav3815
    @jeejav3815 9 месяцев назад

    Thank you so much

  • @manibalachandran6681
    @manibalachandran6681 9 месяцев назад

    Thanku universe

  • @deepadavidson7108
    @deepadavidson7108 9 месяцев назад

    Thankyou ma'm ❤

  • @SaijuAswathy
    @SaijuAswathy 9 месяцев назад

    thankyou godgod 🙏🏻🙏🏻unierse 🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @user-dw7zo4iq1m
    @user-dw7zo4iq1m 9 месяцев назад +1

    Mam thirdparty ഒരുനിലക്കും vittupokunnilla mam. ഇടക്കിടെ കയറി വരും. ഒരു rakshayumillamam iam failed

  • @rajeeshkp4730
    @rajeeshkp4730 9 месяцев назад

    Super 👌👍🙏❤️❤️

  • @anithaindira5585
    @anithaindira5585 9 месяцев назад

    🥰I strongly claim positive reunion and togetherness with my person 🥰thank you Universe🙏🕉️🙏🕉️🙏