♦️✨ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ഈ സത്യം അറിയാൻ കഴിയും!

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 137

  • @Sreerag_222
    @Sreerag_222 52 минуты назад

    Resonated 100%. എന്റെ ഹൃദയത്തിലെ വേദനകൾക്ക് ഒരിത്തിരി ശമനം വന്നത് ഈ ഒരു റീഡിങ് കണ്ടതിനുശേഷമാണ്. നമ്മുടെ പൂർവ്വജന്മപാപങ്ങളുടെ ഫലങ്ങൾ ഈ ജന്മത്തിൽ നമുക്ക് അനുഭവിക്കേണ്ടി വരുന്നു. അപ്പോൾ ഇതേ വേദന ആരും സഹിക്കുകയുമില്ല മാപ്പ് കൊടുക്കുമ്പോൾ മാത്രമേ ആ കർമ്മദോഷങ്ങൾ രണ്ടു പേരുടെയും ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവുകയുള്ളു. 100% ശരിയാണ്. 🌟❤

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 2 часа назад

    Iniyellam universinte kayyukalekke samarppichukazhinju thank u universe

  • @Meenutti123
    @Meenutti123 4 часа назад +15

    വേദന നെഞ്ച് പൊട്ടി പോകുവാ ചതിച്ചു daksh അവർ രണ്ട് പേരും ഓർപോലെ പ്രഫൈൽ ഒക്കെ വെച്ച് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു ചാകാൻ തോന്നുവാ ഈ വേദന അത്രക്ക് വലുത് ആണ് ഞാൻ ഒരിക്കലും ഒരു ശാപവാക്ക് പറഞ്ഞിട്ടില്ല സത്യം പറയാല്ലോ daksh ഈ reeding കേൾക്കുമ്പോൾ മനസ്സിൽ ഒരുപാട് സമാധാനം ആണ് 🙏🙏🙏thank you univeres ❤️

  • @ShobhaShobha-s5t
    @ShobhaShobha-s5t 2 часа назад

    Thank you universe❤❤❤❤

  • @AkhilaGopinath
    @AkhilaGopinath 24 минуты назад

    അറിയാൻ ആഗ്രഹിച്ചിരുന്ന topic ആണ് 🙏🏻.
    Unexpected ആയി വന്നു ചേർന്നതാണ്.
    Mentsl stress എനിക്ക് താങ്ങാൻ ആവുന്നില്ല 🙏🏻.
    കർമ്മഫലം അനുഭവിച്ചു ഞാൻ ഇല്ലാതായി. Spiritualy connected ആവാൻ കഴിഞ്ഞു. എന്നിട്ടും let go ചെയ്യാൻ ആവുന്നില്ല 🙏🏻
    എല്ലാം അവസാനിപ്പിക്കാനും നോർമൽ ലൈഫിൽ പോകാനും divine അനുഗ്രഹിക്കണേ 🙏🏻.ഇവിടെ പറഞ്ഞതൊക്കെ വളരെ ശരിയാണ് 🙏🏻. Family life പോലും നഷ്ടമായി 🙏🏻. എനിക്ക് heal ആയതിനു ശേഷം ക്ഷമിക്കാനും മുന്പോട്ട് പോകാനും കഴിയണം universe..
    Forgiving and learning cheyan കഴിയണം ദൈവമേ 🙏🏻🙏🏻🙏🏻

  • @anilv1297
    @anilv1297 34 минуты назад

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @PriyaRajeev-o3j
    @PriyaRajeev-o3j 13 минут назад

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏
    Thank you universe ❤️🙏🙏🙏

  • @smithapeter3722
    @smithapeter3722 3 часа назад +1

    ഒരുപാട് വേദനിക്കുന്നു mam ഈ relation കൊണ്ട്, thirdparty ക്കൊപ്പം ജീവിക്കുന്നു എന്നിട്ട് ഞാൻ ചതിച്ചുകൊണ്ട് ഇരിക്കുന്നു എന്ന് പറഞ്ഞു ഒരുപാട് വേദനിപ്പിക്കുന്നു അതിന്റെ ഏക കാരണം വിളിച്ചാൽ കിട്ടിയില്ല എന്നത് കൊണ്ട്, ശരിക്കും മനസു മടുത്തു അവർക്കു എന്തും ആകാം നമുക്ക് ഒന്നനങ്ങാൻ പോലും സ്വാതന്ത്ര്യം ഇല്ലാ, എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു ജീവിക്കുന്നു, ആത്മാർത്ഥമായി സ്നേഹിച്ചു പോയി, ഒരിക്കലും വിട്ടു പോകില്ല എന്നാ വാക്ക് വിശ്വസിച്ചു പക്ഷെ ഇപ്പൊ thirdparty ക്കൊപ്പം വിദേശത്ത് സുഖമായി ജീവിക്കുന്നു. ഈയൊരു ബന്ധം കൊണ്ട് ആരും ഇല്ലാതെ ഞാൻ ഒറ്റപ്പെട്ടു പോയി വേദനകൾ മാത്രം
    Thank you god 🙏
    Thank you universe 🙏
    Thank you mam 🙏

  • @deepuk-i2o
    @deepuk-i2o 41 минуту назад

    എല്ലാ കാര്യങ്ങളും ദൈവം ആയിട്ട് എനിക്ക് മനസ്സിലാക്കി തന്നു ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു ഈ ജീവിതം ദൈവം ആയിട്ട് തിരിച്ചു തരട്ടെ 😭😭

  • @YOUSAFTV-u2y
    @YOUSAFTV-u2y 2 часа назад

    ഞാൻ ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു ജീവിതം ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ ഞങ്ങൾക്ക് യൂണിവേഴ്സിൽ നിന്നും കിട്ടേണമേ🙏🏻 താങ്ക്സ് യൂണിവേഴ്സ്

  • @viswanathannair6383
    @viswanathannair6383 Час назад +1

    പലർക്കും നല്ല ആശ്വാസം
    കിട്ടുന്ന റീഡിങ് നന്ദി❤❤❤🙏🏼🙏🏼🙏🏼💐💐💐

  • @brijithasreeraj5416
    @brijithasreeraj5416 10 минут назад

    എല്ലാം സത്യം മാ൦❤❤❤❤❤🙏🙏🙏🙏🙏
    തുടക്കം മുതലേ മനസ്സിലീയാരുന്നു പാസ്റ്റ് ലൈഫ് കണക്ഷൻ ആണ് എന്നു. എനിക്കു ഒരു ദേഷ്യവും ഇല്ല അവനോടു സ്നേഹം മാത്രമേയുള്ളു അവൻ എന്നു൦ സന്തോഷമായിരിക്കണ൦ എന്നേ പ്രാർത്ഥനേയുളളു. ഈ ബന്ധ൦ മൂലമാണല്ലോ സ്പിരിച്ചലി കണക്ടററ് ആയത് യൂണിവേഴ്സ് എന്തെന്നു മനസ്സിലാക്കാൻ കഴിഞ്ഞത് അതൊരു മഹാഭാഗ്യമായി കാണുന്നു അവനു൦ എന്റെ മഹാഭാഗ്യമാഞ്. സത്യം ഒറ്റപ്പെടൽ അനുഭവിക്കുന്നു അവനു നല്ലതു വരട്ടേ❤❤❤🙏🙏🙏
    നന്ദി നന്ദി നന്ദി മാ൦ ❤❤❤❤❤🙏🙏🙏🙏🙏
    നന്ദി നന്ദി നന്ദി യൂണിവേഴ്സ്♥♥♥♥♥🙏🙏🙏🙏🙏
    നന്ദി നന്ദി നന്ദി ഏയ്ൻജൽസ്❤❤❤❤❤🙏🙏🙏🙏🙏
    ഓ൦ നമഃ ശിവായ♥♥♥♥♥🙏🙏🙏🙏🙏

  • @gccdzone1088
    @gccdzone1088 3 часа назад

    Thank you universe♥️🙏🏻

  • @meharzakkariya6234
    @meharzakkariya6234 11 минут назад

    Sathyam... Njn innu chidhicha kaaryangal aanith.. Maappu arhikunnilla.. But koduthupoi.. Rakshappedatte.. Njn njn aavanam ini.. Thanku universe🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @RiSi-85
    @RiSi-85 58 минут назад

    Thank you Universe. strongly claiming for forgive each others, permanent reunion and commitment from my person, third parties removal from our relationship. Attracting all the positive energies from this reading to our relationship.

  • @asharabacker8554
    @asharabacker8554 Час назад

    Thank u god ❤❤❤ 🙏🫶🥰thank u universe ❤❤❤🙏thank u mam ❤❤❤🙏🫶🥰🦋🌈correct 👍🥰❤ person call vannu ❤ thank u very much 🙏🥰

  • @renjinirajendren4597
    @renjinirajendren4597 2 часа назад

    Sathyam reading 100% seriyanu..third person mother aanu ettante😭😭

  • @Reebija
    @Reebija 29 минут назад

    Thanks🙏❤

  • @meeramt4233
    @meeramt4233 3 часа назад +1

    ഓം നമഃ ശിവായ ❤️🙏🌹
    Thank you Universe❤️🙏🌹
    Thank you mole❤️🙏🌹

  • @shareenakckc9420
    @shareenakckc9420 4 часа назад +1

    ഞാൻ കാത്തു നിൽക്കുന്നു... വാക്കു വരും.... ഞാൻ ഫസ്റ്റ് 👍❤😄

  • @srinathnath5428
    @srinathnath5428 Час назад

    Fantastic reading 👌..

  • @user-yz1oy4fs1c
    @user-yz1oy4fs1c Час назад

    Tnx univers ❤❤❤❤

  • @Sreelekha-p6t
    @Sreelekha-p6t 4 часа назад

    Athe

  • @vijisudhan6465
    @vijisudhan6465 3 часа назад

    💯

  • @Sreelekha-p6t
    @Sreelekha-p6t 4 часа назад

    Sathyam

  • @manipanniyodan4242
    @manipanniyodan4242 4 часа назад

    ശരിയാണ് എല്ലാ൦🙏

  • @rajijohn6007
    @rajijohn6007 Час назад

    Thank you universe to show me the truth in my life and the destiny. I forgive to my person. I only need him in my life

  • @Hs25tha
    @Hs25tha 4 часа назад

    Reading parajath 100%correct annu. Oru pad suffer chythu😢i strongly claim all positive energies and immediately permanent reunion and marriage committement with my person ❤️njgluk edayilu aganist ayii nikkunna parents ok ayii varum ennu viswasikkunnu 🙏ella negative situations remove ayii oru new begining wait cheyunnu 🙏thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏

  • @preethypg5961
    @preethypg5961 4 часа назад

    Thanks universe 🙏🙏🙏
    Pass life il thettu cheythittundenkil ithellam njan anubhavikkendathu thanne...
    Sorry 🙏🙏🙏😢

  • @kamalammat.b8953
    @kamalammat.b8953 4 часа назад

    This is my life I believe thistrauma is due to past life karma forgiveness possible but can't. Forget cheating spiritual lifeilekulla turning point
    Now I am happy

  • @viralstones2478
    @viralstones2478 4 часа назад

    Ente karyathil 100 percent seriyanu

  • @nissaneenu3741
    @nissaneenu3741 3 часа назад

    Tnq ❤ univers

  • @jayamalus2340
    @jayamalus2340 3 часа назад

    തൻസ് ❤️

  • @saranyaram840
    @saranyaram840 4 часа назад

    Yes chand i will forgive ajju and deepika. With them iam connected from past

  • @sajikumarunnithan2677
    @sajikumarunnithan2677 3 часа назад

    അവര് അതിനു തയ്യാറാവണ്ടേ??? മാപ്പ് കൊടുക്കാൻ ഞാൻ തയ്യാറാണ്.... കണ്ണിന് മുൻപിൽ ചെയ്ത തെറ്റ് പോലും ഞാൻ പൊറുക്കാൻ തയ്യാറാണ്..

  • @shukkurkadambott4210
    @shukkurkadambott4210 Час назад

    7:31

  • @ManeshKumar-u2f
    @ManeshKumar-u2f 2 часа назад

  • @sreelekhabv6463
    @sreelekhabv6463 4 часа назад +3

    Thank you UNIVERSE❤

  • @bindhusatheesh6767
    @bindhusatheesh6767 59 минут назад

    🙏🙏

  • @geethar8019
    @geethar8019 4 часа назад +1

    ❤❤

  • @dhanyaa9566
    @dhanyaa9566 Час назад

    Thank you universe ❤❤❤Thank you angel ❤❤❤Thank you mam ❤❤❤

  • @srmlaa
    @srmlaa 3 часа назад

    💯 correct reading. thanks Mam ❤

  • @sujamadhu5223
    @sujamadhu5223 4 часа назад

    മാം തേർഡ് party സിറ്റുവേഷൻ സ് നേ കുറിച്ച് ഒരു video ചെയ്യാമോ 🙏🙏🥰🥰

  • @user-uw1up6ed6c
    @user-uw1up6ed6c 4 часа назад

    പറഞ്ഞത് സത്യമാണ് 😢 ഞാൻ മാപ്പ് കൊടുക്കുന്നു ന്റ husന്

  • @rajithkumar1810
    @rajithkumar1810 4 часа назад +2

    എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏 Thank you universe🙏🌹❤ Thanks Mam

  • @Meenutti123
    @Meenutti123 4 часа назад

    Hi ഞാനും എത്തി

  • @sajikumarunnithan2677
    @sajikumarunnithan2677 3 часа назад

    ഞാൻ എല്ലാം അറിഞ്ഞു... സത്യം മനസിലാക്കി ഞാൻ മാപ്പ് കൊടുത്തു്.... എന്നിട്ടും അവര് തയ്യാറാകാത്തത് എന്താണ്??

  • @BindhuHunter
    @BindhuHunter 3 часа назад

    Thank univers,innu njanum ayalum breakup aayi,othiri vedanippicha aala,nnittum. Njan shemichu,bt, priority illatha idangalil nilkkunnathu Sheri allalloo,yennengilum thettidaranamaari varatte annu nokkam, thank you thank god 🙏🙏❤❤❤

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 2 часа назад

    Njan manassekonde mathramalla vakkukondum forgive cheyithe kazhinju

  • @emmagreen1929
    @emmagreen1929 4 часа назад +2

    പറഞ്ഞത് ശരി ആണ്... Thank u univers 🙏🙏🙏

  • @rekhashaijushaiju9987
    @rekhashaijushaiju9987 2 часа назад

    ❤❤Thank you univerese ❤❤

  • @BeKind369
    @BeKind369 4 часа назад

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @haseenap8905
    @haseenap8905 4 часа назад

    💯👍🤝❤️❤️❤️❤️

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 2 часа назад

    Universilekkum forgive paranju

  • @SobhaR-r1x
    @SobhaR-r1x Час назад

    Thanks universe thanku. Thanku

  • @anujeevaraj7022
    @anujeevaraj7022 4 часа назад

    Hello ❤

  • @SavithaShaju-d2n
    @SavithaShaju-d2n 4 часа назад

    എന്റെ റീഡിങ് ആണ് ഇത്

  • @SreedeviSK
    @SreedeviSK 4 часа назад

    ❤️❤️❤️❤️👍

  • @safiyana3484
    @safiyana3484 4 часа назад

    നമ്മൾ അനുഭവിച്ചി കഴിഞ്ഞാൽ പിന്നെയും ഇദ്പോലെുണ്ടാകുമോ ഇദ് വിടാൻ മനസ്സ് അനുമദികുന്നില്ല പിനെ എന്ത് ചെയ്യണം ഞാനാകെ പെട്ട് നിക്കുവാ ഇതിൽനിന്ന് പുറത്ത് പോകാനും പറ്റുന്നില്ല ഇതിൽ നേരെ നിക്കാനും പറ്റുന്നില്ല

  • @simikoshi7777
    @simikoshi7777 4 часа назад +1

    Thankuu universe🙏🏻🙏🏻🙏🏻❤️❤️❤️❤️❤️ nte readingaanu

  • @user-uw1up6ed6c
    @user-uw1up6ed6c 4 часа назад

    Third part video ഇടാമോ

  • @Sreelekha-p6t
    @Sreelekha-p6t 4 часа назад

    Und

  • @vlogs-gz7qc
    @vlogs-gz7qc 4 часа назад +1

    Thanku mathave thanku mam ❤❤❤❤

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 4 часа назад +3

    ഞാൻ കാത്തിരിക്കുന്നു ഞങ്ങൾ തമ്മിൽ വീണ്ടും പഴയ പോലെ സ്നേഹിക്കാനും ഒരുമിക്കാനും വേണ്ടി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ universe ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @sharadhav2265
    @sharadhav2265 4 часа назад

    ❤❤❤🙏🙏🙏thank you universe

    • @Pramod847-dj4nx
      @Pramod847-dj4nx 3 часа назад

      🙏🙏🙏🙏🙏 ❤️❤️❤️❤️❤️ എല്ലാം ശരിയാണ് 🙏🙏🙏🙏🙏 ❤️❤️❤️❤️❤️ എല്ലാം യൂണിവേഴ്സിന്റെ തീരുമാനംപോലെ നടക്കട്ടെ. 🙏🙏🙏🙏🙏 ❤️❤️❤️❤️❤️... ..... .....

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 часа назад

    Great reading. Thank you so much.

  • @appadaashraf7573
    @appadaashraf7573 3 часа назад

    Thank you.mam❤

  • @shankar-rd5wk
    @shankar-rd5wk 4 часа назад

    Hi mam

  • @divyavinayak8739
    @divyavinayak8739 4 часа назад

    2nd

  • @aarshamohandas2499
    @aarshamohandas2499 Час назад

    Ee past life parayum bolo karinja janman nadanna aano atho ee janmam nadana

  • @SajeeshM-g8e
    @SajeeshM-g8e 4 часа назад +1

    Reunion nadakkatte thanks universe❤

  • @annyeonghaseyokpop3289
    @annyeonghaseyokpop3289 4 часа назад +1

    First ❤❤❤

  • @prabhithasundharan8104
    @prabhithasundharan8104 4 часа назад +1

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 4 часа назад +2

    Paranjathellam 100% sathyamanu. Ellapositive karyangalum njan attract cheyyunnu. Ente ettan ethrayum vegam varate. Universe kondu tharate

  • @L79090
    @L79090 3 часа назад

    Thank you universe
    Thank you God

  • @ajithak3194
    @ajithak3194 4 часа назад

    Correct reading 🙏🙏🙏. Thank you 🙏🙏🙏,. I claim for strong reconciliation with my person. Thank you universe 🙏🙏

  • @seemadileep7694
    @seemadileep7694 2 часа назад

    Thank you universe ❤
    Yes forgive ചെയുന്നു..
    എല്ലാം universe il arppikkunnu

  • @sajikumarunnithan2677
    @sajikumarunnithan2677 3 часа назад

    സത്യം.. 100%

  • @ShahinaYusaf
    @ShahinaYusaf 3 часа назад

    സത്യം ആണ്

  • @saranyaram840
    @saranyaram840 4 часа назад +1

    Nice🎉. I think in past life... It's a big misunderstanding.. It's repeating

  • @nila8518
    @nila8518 3 часа назад

    Thankyou god

  • @haseenap8905
    @haseenap8905 3 часа назад

    ❤️🙏❤️Thank you univerce ❤️🙏❤️

  • @AadhavSandeep
    @AadhavSandeep 4 часа назад

    100% correct aanu

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 3 часа назад

    Thank you Universe 🙏Thank you Mam 🙏

  • @Muhammad-d8m
    @Muhammad-d8m 3 часа назад

    Thank u univers ❤❤

  • @RashmiSivan-vp1fr
    @RashmiSivan-vp1fr 3 часа назад

    Matching reading. Thank you universe for informing such a universal truths. 🙏🙏

  • @PrasaadPraasad
    @PrasaadPraasad 3 часа назад

    Thanku mam thanku universe. Mam this is my reading . Now I realized everything. Thanku thanku thanku. ❤❤❤❤❤❤❤❤

  • @abhilashgopal463
    @abhilashgopal463 3 часа назад

    Thanks universe ❤ hearty forgived my person with universe power. If had mistake I deeply regret with universe.

  • @ManjuPhygicart-tl8it
    @ManjuPhygicart-tl8it 3 часа назад

    Thank you universe🙏🙏🙏🙏
    Thank you mahadeva🙏🙏🙏🙏

  • @Vinodhkv-z2d
    @Vinodhkv-z2d Час назад

    athuthenne aayirikum.universinodu apekshikunnu.Thanku Universe.Thank you Dhakshaa.🙏🙏🙏❤❤❤

  • @AradhyaPrasanna
    @AradhyaPrasanna 4 часа назад

    Thank. You.. Universe

  • @induvijukumar713
    @induvijukumar713 4 часа назад

    Thank you Universe 🙏💚
    Thank you Angels🙏💚
    Thank you Divine 🙏💚💚

  • @usharanir2042
    @usharanir2042 2 часа назад

    Thankyou maaam ❤️
    Thankyou univers 🙏
    Thankyou devine 🙏
    Thankyou allabundance 🙏🙏
    Thankyou ❤️💕

  • @SreekumarC-t8y
    @SreekumarC-t8y 4 часа назад

    This is very correct manasu kondu avalku njan mappu koduthirikkuunnu univers thanku 🙏❤️

  • @AradhyaPrasanna
    @AradhyaPrasanna 3 часа назад

    Thank. You.. Divin...
    Prapanjashakthikale.. Nanni.. Nanni. Nanni.. Universe

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 3 часа назад

    എല്ലാം വളരെ കറക്ട്

  • @AnnaJoseph-o9c
    @AnnaJoseph-o9c 3 часа назад

    100 % സത്യമാണ് ...

  • @AjiSiva-cu3pg
    @AjiSiva-cu3pg 4 часа назад

    Thank you മാം ❤️❤️❤️❤️🥰🥰🥰
    Thank u യൂണിവേഴ്‌സ് 🙏🙏🙏🙏

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 3 часа назад

    Correct reading
    Har har Mahadev 🙏🙏
    Thank you universe 🙏🙏

  • @maheshsasidharan7777
    @maheshsasidharan7777 Час назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ് ക്ഷമിക്കാൻ തയ്യാറാണ്, എത്രയും പെട്ടന്ന് എൻ്റെ പേഴ്സനേ യൂണിവേഴ് തരും എന്ന വിശ്വാസത്തിലാ, യൂണിവേഴ്സിനോട്, നന്ദി പറയുന്നു, മാമിനും നന്ദി