Tirunelveli to Gandhidham - Humsafar Express Sleeper Class Journey | Part - 1
HTML-код
- Опубликовано: 20 окт 2024
- • Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #indianrailways #humsafarexpress #tirunelveli #gandhidham #trivandrum #tamilnadu #kerala #travel #train #malayalam
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ റെസ്റ്റോറന്റ് ഇൽ നിന്നും 4 വർഷം മുന്നേ ഒരു ബിരിയാണി കഴിച്ചു....എന്റെ ജീവിതത്തിൽ ഇത്രയും നല്ല ബിരിയാണി കഴിച്ചിട്ടില്ല❤.....റയിൽവേ സ്റ്റേഷനിൽ നിന്നും ഇത്രയും നല്ല ബിരിയാണി ഒരിക്കലും പ്രതീക്ഷിച്ചില്ല....അതിനു മുൻപ്, അതിനു ശേഷം അത്രയും നല്ല ബിരിയാണി ഞാൻ കഴിച്ചിട്ടില്ല....പാരഗണിൽ പോലും❤❤❤❤
👍👍
ഒന്നാം നമ്പർ പ്ലാറ്റഫോംമിൽ അല്ലെ? അതു Salkara restaurant ആയിരിക്കും... അതും paragon ഗ്രൂപ്പ് ന്റെ ആണ്... അവിടെ മോർണിംഗ് ഉള്ള പൊറോട്ട and മുട്ട കറി സൂപ്പർബ് ആണ്.. Im a kozhikoden 😘
Salkkara restaurant avum
@@arunmk2342ayn
Ath Chelepo rahmath hotel ile aayirkum , ekedesham railway inte aduthanu
ഇവരുടെ വീഡിയോ ഇഷ്ടമുള്ളവർ ലൈക് അടി 💞💞😍
👍❤️
Finally!🤍 വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക് വേണ്ടി താങ്ക്സ് ബ്രദർസ്!🫂❤️
❤️❤️
Kidukaachi yatra. Waiting for part 2 ❤. Ethupole kore long journey series nu vendi waiting aanu. Ee oru yatra ku shesham jamnagar Tirunelveli journey nadathane mattumenkil❤❤
❤️❤️
Happy journey ❤
Tirunelveli Jamnagar ith pole late aakunna train vere undo ennh doubt aanu
Finnally gandhidham Humsafar ❤️🔥
Next garib rath waiting
👍❤️
നിഷ്കളങ്കമായ അവതരണം,.അതാണ് നിങ്ങളെ മറ്റുള്ളവരിൽനിന്ന് വളരെയേറെ വ്യത്യസ്തരക്കുന്നത് 👍👍👍
❤️❤️
സത്യം
Waiting for this one for a long time..... Thanks for the amazing video ❤
Feel the train vibe...with machans ❤️🔥
❤️❤️
ഇപ്പോഴാണ് ഈ വണ്ടിക്ക് ഇത്രയും stop ഒരു സമയത്ത് കേരളത്തിൽ വെറും 5 സ്റ്റോപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. Tvc- kayamkulam - Ernakulam -Thrissur -Kozhikode.
ഈ അടുത്താണ് kollam, shornur, kannur, kasargod stop അനുവദിച്ചത്..
👍👍
Alappuzha kude stop venam
Starting time il keralathil 4 stop undayirunnollu trivandrum eranakulam shornur kozhikkod . Ippo alappuzha tirur ozhike ella jillakkum stop aayi
Bro hi... Even 2021 made bogie feel too much noisy compared to old, but i like old bogie sound while speedy running... Nice videos...like it up.
👍👍
12:55 എന്താണ് എന്ന് അറിയില്ല. ചില LHB coaches ന് ഇതുപോലെ വല്യ സൗണ്ട് ആണ്. ICF coaches il ഞാൻ ഇങ്ങനെ കേട്ടിട്ടില്ല. Flat wheel എന്ന് youtube il കണ്ടൂ. ഇത് LHB coaches ന് മാത്രം ആണോ ഉള്ളത്? ഫ്ലാറ്റ് wheel ആയത് മാറ്റേണ്ടത് അല്ലേ? ആർകേലും അറിയാമോ ഇതിനെ പറ്റി?
Orupaad kaaalam wait cheythh aa video varumbol ullaa aa santhoshamm❤️❤️ polii broos
❤️❤️
Ee vdo wait cheythavar ndoo
❤️❤️
12:21 flat wheel 😮😻❤️🔥
❤️❤️
Solo traveller video kanda time muthal waiting aayirunnu
Thanks
❤️ഒരു ലോങ്ങ് യാത്രക്കുള്ള വെയ്റ്റിംഗിലായിരുന്നു.❤️മനുവേ ❤️naveene❤️ആശംസകൾ 👍👍👍👍❤️❤️❤️❤️❤️
👍❤️
At last humsafar ❤️❤️❤️❤️.. Chettanmar polii ❤️❤️🫂
❤️❤️
Humsafar express good journey brothers 🎉🎉🎉❤❤
Pandu njn nagercoil padikunna kalath nagercil townil oru platforma undsrnu ullu. Vadassery palam erangi trackil kudi nadnnu 6.20nta passenger pidikkan odunne njn orkunnuu😢😢😢😢. Feeling nostalgic
👍👍
Bro,I am tamil.but I watch your full video ❤
Machane poli vidio ann nigade vere vibe ann ratri duty kazhnj nigade vidio vNno nokkum adym dubail ninnaan kanunnath
❤️❤️
💖💖Bro your all vedio Vera lavel supper bro I am part 2 waiting bro ❤❤
❤️❤️
30:10 nice visuals 💙
❤️❤️
25:18 actually Alappuzha station mainline koode ahnu train pokunnathenkil ithilum speedil ahnu skip cheyyaru ithippp loop line koodi alle 15/kmph alle speed koodathe mainlinil already vere train koodi undu
Videos oke poliyanu 🤩
❤️❤️
Adipoli video.......❤❤❤❤❤super...
Thank you
Innu ee trainil travel cheythu..tte odinadannu fine kodukkuvarunnu..ningade aa dialog gunam cheythu to railways
ഞാൻ ഈ കൊല്ലം ഏപ്രിലിൽ TVM to thrissur പോയിരുന്നു. നല്ല വേഗതയുണ്ട്..
👍👍
I am big railfan only ❤❤❤❤❤❤❤😊
👍❤️
One of my favourite one TEN-GIMB Humsafar ❤
❤️❤️
Most awaited humsafar video ❤
❤️❤️
Happy journey kuttikale ❤❤
👍❤️
Excellent narration, used to watch your blog. Expecting more wonderful videos. Anthony. Rajkot. Gujarat.
Thanks a ton
പൊളി വിഡിയോ
Bro ഞാനൊരു ആപ്പിനെ കുറിച്ച് ചോദിച്ചിരുന്നു.. ഏത് ആപ്പ് ഉപയോഗിച്ചാണ് എതിർ ദിശയിൽ വരുന്നു വണ്ടിയെ തിരിച്ചറിയുന്നത്?
Where is My train
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍💥
❤️❤️
Humsafar means “ Co passanger "👍👍👍
👍👍
Ente naadu aanu kayamkulam❤
❤❤🎉🎉super take care
Thank you
Bro patna super express video cheyyavo orupad channel noki onnilum illa.. Cheyymm enn vijarikunn.. ❤
👍👍
Nice video brozz❤❤
❤️❤️
Bro adipoli ayittund 👍
❤️❤️
Kottayam nilambur express try cheyy
👍👍
Please use newspaper or towel to keep food on the berth. Otherwise the seat will get dirty and those sleeping on it will have to clean it.
👍👍
24:15 Ee train startingil kollathum stop illarunnu trv vittal pinne kayamkulam ernakulam.
👍👍
Aroor paalam🥰🥰
👍👍
നെയ്യാറ്റിൻകര 😌
❤️❤️
Most waited video🎉🎉🎉🎉❤❤❤❤❤❤❤.... Gandhidham❤❤❤❤❤❤
❤️❤️
25:27 ee train oru idakku kollath stop illarunnu👀✨️ crt parayuvanengil oru 4 or 5 month munb ath njan kandattum ind nirthathe pokunnath
👍👍
ആലപ്പുഴയിൽ സ്റ്റോപ്പ് നൽകാത്തത് വളരെ മോശമായിപ്പോയി,അടിയന്തരമായി ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന് ഇന്ത്യൻ റെയിൽവേയോട് അഭ്യർത്ഥിക്കുന്നു🙏
👍👍
Super journey brothers ❤️👍
Thank you
Polich bro 🎉
Thank you
Super 🎉 Happy journey ❤❤
Thank you 😊
Play button kittuvanel train tripil thanne unboxing akkamo😹❤️
❤️❤️
കുറ്റിപ്പുറം തിരൂർ ബിരിയാണി try ചെയ്തു നോക്ക്
ഞാൻ എപ്പോ ബുക്ക് ചെയ്താലും സൈഡ് ലോവർ ആണ് കിട്ടാറു😀
😃👍
Please try vasco Shalimar amravati express via madgaon kulem dudhsagar falls castle rock londa hubli Bellari Guntakal guntur Vijayawada Visakhapatnam bhubaneswar Kharagpur ..Will be an awesome west to east India trip...and return in howrah smvt Bengaluru duronto which is an awesome train with only four stops
👍👍
Adaaa , parayumbo , kanda , wait cheythu bakkki samsarikku
കായംകുളം മൂന്നു ജില്ലയിൽ നിന്നും ഉള്ളവർക്ക് എളുപ്പം എത്തിച്ചേരവുന്ന സ്റ്റേഷൻ ആണ്.
👍👍
3rd AC യിൽ blanket pillow included aano? On request കിട്ടുമോ?
Include aanu
54K Bross🎉❤
❤️❤️
Happy journey ❤❤
Thank you 😊
Ee train nuu avidea aa slack time?? 1 min ill 1km cover akkunna reethil aa schedule kidakunnea..
ഹാപ്പി ജേർണി ബ്രോസ്സ് 👍👍👍👍👍✌️✌️✌️✌️✌️
❤️❤️
കോച്ചിന്റെ സൗണ്ട് different ആണലോ
Tirunelveli to Chennai super fast
👍👍
waiting for next ❤
❤️❤️
What is wrong with Kayamkulam railway stations stoppage. Don't forget about sabarimala is nearby from this stop. So what is wrong in it.
എപ്പോഴും railway ബിരിയാണി കഴിക്കണ്ട, ആയുസ്സ് കുറയും, മരിക്കുന്നതിന് മുൻപ് കിടന്ന് നരകിക്കും 🙏 സ്നേഹം കൊണ്ട് പറഞ്ഞതാണ്
Ath ippol eathu kazhichalum angane thanne aanu👍
Reverse cheyyumbol Last compartmenil oru flash light and horn vekkanam.
👍👍
ഓരോ സ്റ്റേഷനിലും എത്ര സമയം നിർത്തി ഇടുമെന്ന് എങ്ങനെ അറിയുക??
kayamkulam technical halt ayenuu pinea aa thrissur um kayamkulam um commerical halt akkiyea -2019 il,
apoozhum kannur and kasargod stop undayee illa .. after covid aa avidea stop kittiyea..
👍
Chennai Egmore to Kollam anantapuri superfast express try ❤️❤️
❤️❤️
Bro kannur 1 hrs nirthan karaanam innale ernad, coimbatore-mangalore exp, egmore exp, parasu, mangala, netravati okke full late ayirunn.
👍👍
Happy journey brother's ❤❤
❤️❤️
Bro video edkkunna phone ethaa...?
iPhone
super bros😍😍😍😍😍
I miss you badly😂.. Kurachu busy ayirunnu...😂
👍👍
Adiploi train kure kalamayi wait cheyyun train😊 oru train koodi und humsafar bangalore to agarthala
👍👍
Aralvaimozhi wind mill farm... very famous
👍👍
2'nd part waiting manu vinusuper 👍❤❤
❤️👍
6:52 😅
❤ ! Keep it up !.
❤️❤️
Happy journey 🎉
Thank you 😊
Kuzhapillathe trip aayrnu ❤ kannur stopilla
Ippol stop und
Kidu bro
❤️❤️
Nice offlink LGD WAP7 for WR train!!!!🎉
👍👍
LGD wap7 wr entha udeshiche bro manassilayilla🤔
Nice video ❤❤
Thanks 🤗
adi poli bros😍😍😍
❤️❤️
താഴെ സ്റ്റേഷൻ ഡീറ്റൈൽസ് എഴുതുമ്പോൾ
എത്തേണ്ട സമയം
എത്തിയ സമയം
എത്ര സമയം ആൾട്ട് ഉണ്ട് എന്ന് കൊടുത്താൽ നന്നായിരിക്കും.
പിന്നെ വീഡിയോയിൽ അത് തന്നെ അല്ലേ ഉള്ളത് 🙄
@@MalayaliTravellers arrival മാത്രം പോരാ
actual time
Arrived time
Delay time.
Etc
Super vlog ❤👌👍
❤️❤️
ஹாப்பி பயணம் 😍😍😍😍😍
❤️❤️
Saudiyil ninnum ❤
👍❤️
Goys nigl famous akum njn niglde videos 5k tott kaanan todagiyadh aahn😀🎉😊
❤️❤️
I travelled in 3AC, not good, virthi illa toilet, late running…
Ningal garib rath try cheythilley?
Nice bro❤️
Thanks
😍
❤️❤️
Good going
👍👍
ഫൈനൽ കാണാൻ പോവുന്നു 😊
👍👍
❤❤❤ from Cherupuzha Kannur
❤️❤️