What's Inside Skyshot | ആകാശവെടി പൊളിച്ചു നോക്കിയപ്പോൾ

Поделиться
HTML-код
  • Опубликовано: 24 апр 2021
  • hello guys, in this video i am going to show you what is inside the largest skyshot by opening the skyshot. to see the surprise checkit out.

Комментарии • 3 тыс.

  • @CKEDITZUnlimited
    @CKEDITZUnlimited 3 года назад +1908

    4:21 ഉണ്ടംപൊരിയോ 😂😂😝

  • @stevewithnojob
    @stevewithnojob 3 года назад +1916

    വേട്ട അവസാനിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവൻ ആണ് യഥാർത്ഥ വേട്ടക്കാരൻ ! He's back 😌

    • @happyman5685
      @happyman5685 3 года назад +7

      @SALIH YT OFFICIAL full support ❤️❤️❤️

    • @MRMINNALRAMANAN
      @MRMINNALRAMANAN 3 года назад +2

      @SALIH YT OFFICIAL njan cheyyam

    • @jackgaming9426
      @jackgaming9426 3 года назад +2

      @SALIH YT OFFICIAL 👍

    • @AS-mz5kz
      @AS-mz5kz 3 года назад +1

      Not maliyali only kannada

    • @mrgamer4273
      @mrgamer4273 3 года назад +5

      Ayin

  • @JackSparrow-dz7fo
    @JackSparrow-dz7fo 3 года назад +51

    ഇക്കയുടെ fire work തീർന്നു എന്ന് കരുതിയവർ 😜😍🔥💥

  • @_anz__1377
    @_anz__1377 3 года назад +78

    അനുകരിക്കാൻ 10 പൈസ ഇല്ലാത്ത ഞാൻ...

  • @D4TalksbyAnees
    @D4TalksbyAnees 3 года назад +710

    ഇതെന്താ സാധനം ഉണ്ടം പൊരിയാ..😂
    👌👌

  • @amalkannan2963
    @amalkannan2963 3 года назад +68

    ത്യശ്ശൂർ പൂരം കഴിഞ്ഞു എന്നാലും ഫിറോസിക്കേട വെടികെട്ട് കഴിഞ്ഞിട്ടില്ല
    Ya mone🔥💥

  • @edgargeaming6869
    @edgargeaming6869 3 года назад +7

    Ha sound uff ഉത്രാളികാവ് പൂരം, അന്തിമഹാകലങ്കാവ് വേല വെടികെട്ടു strting ഓർമ വരുന്നു 😘😘😘

  • @ubadwayanad2476
    @ubadwayanad2476 2 года назад +5

    കൊളുത്തി കയിഞ്ഞാൽ നമ്മൾ പറക്കും🔥🔥🔥🔥🔥💥💥💥💥

  • @anandsivankalayil4532
    @anandsivankalayil4532 3 года назад +141

    04:20Undaporiya🤣❤

    • @abhinavp.s6871
      @abhinavp.s6871 3 года назад +3

      😂😂😂

    • @educationaltalk5659
      @educationaltalk5659 3 года назад

      ruclips.net/video/7lYo-3ZL4yo/видео.html😍

    • @Aamir_sha
      @Aamir_sha 3 года назад

      നമ്മളെ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ👍ok👍👍

    • @habeebrahman8218
      @habeebrahman8218 3 года назад

      🔥

  • @Ajay_140
    @Ajay_140 3 года назад +840

    രതീഷ് മുഖ്യo ബിഗിലെ..... രതീഷ് ഫാൻസ് ലൈക്ക് അടിച്ചോ
    👇😌

  • @abeehaabhii6567
    @abeehaabhii6567 3 года назад +5

    ഉണ്ടം പൊരി അതികംഭീരം 😂💞💞💞

  • @afjithnazeer9967
    @afjithnazeer9967 3 года назад +37

    പടക്ക വിഡിയോ ആണേലും പാത്രം വിട്ടു കളിയില്ല....😜

  • @ALTHWAFvlogs
    @ALTHWAFvlogs 3 года назад +652

    *ഉണ്ടൻപൊരിയാ 😂😂😂*

  • @mrfoodiechannel7387
    @mrfoodiechannel7387 3 года назад +465

    ഫിറോസ്ക്ക ഇങ്ങനെ ചെയ്യുമ്പോൾ ഒന്നും പറ്റല്ലേ എന്ന് വിചാരിച്ചവർ എത്രപേരുണ്ട് ❤️

  • @habeebrahman8218
    @habeebrahman8218 3 года назад +104

    *_ഇങ്ങേരുടെ പടക്കം പൊട്ടിക്കൽ മിക്കവാറും അടുത്ത വിഷു വരെ ഉണ്ടാകും എന്നാണ് തോന്നുന്നേ_* 😍😍😍😍😂🔥💪

  • @ajcreativemedia171
    @ajcreativemedia171 3 года назад +3

    ഉണ്ടംപൊരി ഇക്ക 😄😄💥

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +486

    super

  • @dudegaming3419
    @dudegaming3419 3 года назад +280

    ഫിറോസിക്കയുടെ അടുത്തുള്ള പടക്കകട നടത്തുന്ന ചേട്ടൻ ഇപ്പോൾ പണക്കാരൻ ആയി കാണും🤑🤑🤑😜

  • @muhammedashiq6380
    @muhammedashiq6380 3 года назад +6

    💥 kand 🐥pakshikal pedich karayunnath note cheythavar 👍 chey

  • @georgianlj
    @georgianlj 3 года назад +6

    പടക്കത്തെക്കാൾ speed ഫിറോസ് ഇക്കായ്ക്കാ പറക്കും ഫിറോസ് ikka😁 😁 😁 🔥🔥

  • @aneeshs9453
    @aneeshs9453 3 года назад +223

    ഇക്ക ഞാനൊരു പടക്ക വ്യാപാരി ആണ് ഒരു 15 വർഷത്തെ experience ഉണ്ട്... അതുകൊണ്ട് പറയട്ടെ വളരെ അപകടം ആണ് ഈ കാണിച്ചത് ഒട്ടും കാര്യങ്ങൾ അറിയാതെ ആണ് ചെയ്തത് എന്നു വ്യക്തം... ഇനിയെങ്കിലും ആവർത്തിക്കരുത്

    • @rubanrg7361
      @rubanrg7361 3 года назад +11

      Ith piller anukarikkan sadhyathayund...aarum anukarikkan padilla...

    • @vishnuk2323
      @vishnuk2323 3 года назад +6

      Njan agree cheyunnu. Vedimarunnu kaiviralinte ullil vare amarnnu pottan chance und. Cinemayil polum itaram stunts cheyumbol abakadam sambavikarund

    • @rubanrg7361
      @rubanrg7361 3 года назад +2

      @@vishnuk2323 ath mathramalla alkkar ith cheyyan sremikkum...athaanu main presnam... batheriyil rand piller marichu...ath padakkam undaakkunnidath kalich kondirunnathaanu...

    • @KR-gt1yl
      @KR-gt1yl 3 года назад

      പടക്കങ്ങൾ താങ്കളുടെ വീക്ക്നസ്

    • @sarathlal1708
      @sarathlal1708 3 года назад

      😂😍😍😎🤔🥰

  • @muhammedirfan313
    @muhammedirfan313 3 года назад +40

    ക്യാമറ ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിക്കുക..
    പടക്കം മുറിച്ചു ഉള്ളിലെന്താണെന്ന് നോക്കുക..
    അങ്ങനെന്തൊക്കെയോ ഹോബികളാണ് മൂപ്പർക്ക് 😄😂😂😂😍😍😍

  • @mohamedriyas6784
    @mohamedriyas6784 3 года назад +20

    പടക്കം വെക്കാനും ഇറച്ചി വെക്കാനും ചെമ്പിന്റെ മൂടി😆

  • @Shamil7895
    @Shamil7895 2 года назад +3

    Ikka poliyanu

  • @positivevibes6648
    @positivevibes6648 3 года назад +203

    "ഇതെന്താ ഉണ്ടംപൊരിയോ" എന്ന് കേട്ടപ്പോ ചിരിവന്നവർ ഇവിടെ വരൂ😄😄😄

  • @muhammadehlas3725
    @muhammadehlas3725 3 года назад +654

    ഉണ്ടപൊരി എന്നു പറഞപ്പോൾ ചിരിച്ചത് ആരൊക്കെ 😁😁😁😁

  • @abhilashgs
    @abhilashgs 3 года назад +26

    ഇവിടെ ഓരോരുത്തർ 1million ആവാൻ കഷ്ടപ്പെടുന്നു ഈ മനുഷ്യന്റെ second channel 1million ആവാൻ പോകുന്നു 😂🙏😍

  • @bru_tal_43
    @bru_tal_43 2 года назад +1

    ഒന്നും പറയാനില്ല ഫിറോസ് ഇക്ക പൊളിച്ചു ഒരുപാടു ഇഷ്ട്ടമായി ഭയങ്കര ഹാപ്പി ആയി അത് പൊട്ടിയത് കണ്ടപ്പോൾ 💙🥰

  • @abijithabie1117
    @abijithabie1117 3 года назад +97

    പൈസ ഇറക്കി പൈസ ഉണ്ടാക്കുന്ന ഫിറോസ് ഇക്ക ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @smiling1468
    @smiling1468 3 года назад +20

    മനുഷ്യരെ ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടർ മാരും പടക്കതിനെ ഓപ്പറേഷൻ ചെയ്യുന്ന ഫിറോസ്ക്കയും പൊളിയെ 😍😂

  • @__axbii
    @__axbii 3 года назад +4

    ഇക്ക FULL POWER ആണല്ലോ 🔥😄

  • @RahmalSudheer
    @RahmalSudheer 3 года назад +13

    1m subscribers പടക്കം പൊട്ടിച്ചാഘോഷിച്ചു 😂❤️

  • @Shibusimon92
    @Shibusimon92 3 года назад +99

    പടക്കം പൊട്ടിച്ചു ചാനൽ 1millon അടിച്ച ആദ്യ ആളായിരിക്കും firoz ഇക്ക 😂😂

    • @HelloGuyss
      @HelloGuyss 3 года назад

      No tamil oru channel ond padakakal annavaruda main noki nokkk

  • @commando8002
    @commando8002 3 года назад +425

    രതീഷ് ഫാൻസ് 😂❌ ഇവിടെ 😁
    👇
    👇
    👇

  • @prachodc5821
    @prachodc5821 3 года назад +4

    Undampori 😁sooper👌👍💥

  • @meenurajeesh4418
    @meenurajeesh4418 2 года назад +1

    പോളി സാധനം നല്ലതാണ് കേട്ടോ

  • @CoupleDrift
    @CoupleDrift 3 года назад +53

    Love from Japan 🇯🇵 Pwoli Anna ❤️

    • @sh4ml._
      @sh4ml._ 3 года назад +3

      airil ano 🤣

    • @kbabin2757
      @kbabin2757 3 года назад +1

      Love from chazhur

    • @afeefsam5878
      @afeefsam5878 3 года назад

      @joyal Babu rock 😴ok

    • @factbyzone87689
      @factbyzone87689 2 года назад

      @@kbabin2757 Bro trissur aano house

    • @kbabin2757
      @kbabin2757 2 года назад +1

      @@factbyzone87689 yes
      Bro de evadya...?

  • @ag4anandg
    @ag4anandg 3 года назад +256

    *ലെ പടക്കം::- "അപമാനിച്ചു കഴിഞ്ഞെങ്കിൽ നിർത്തിക്കൂടെ"😂

  • @shajishaji6219
    @shajishaji6219 2 года назад +2

    പൊളിച്ചു ,,,കൊളുത്തിയാൽ നമ്മൾ പറക്കും 😀

  • @JustinVlogger
    @JustinVlogger 3 года назад +1

    വെറെ ലെവൽ...🔥🔥

  • @Sumeshmpadam
    @Sumeshmpadam 3 года назад +21

    ഫിറോസിക്ക ഇതൊന്നും ഇത്ര നിസാരമായി കൈകാര്യം ചെയ്യാൻ പാടില്ല , കൈകൾ തമ്മിൽ ഉരസിയാൽ പോലും കത്തും.. 😮😮

    • @STATUSWORLD-oz6cx
      @STATUSWORLD-oz6cx 3 года назад +2

      Ark droid enna channel onnu Keri nookumo issttapetal onnu bell icon press chaiyo.

  • @sravanvlogs3431
    @sravanvlogs3431 3 года назад +20

    സൂപ്പർ Firoz Ikka poli ആണ് ❤️❤️❤️🔥🔥🔥

  • @arjunlakshman266
    @arjunlakshman266 3 года назад +1

    ഫിറോസ്‌ക്ക പവർ❤️🔥💥💥💥🎉🎊

  • @basheerbashee8491
    @basheerbashee8491 3 года назад

    പൊളി പൊളി..... ഭായ്...👌

  • @positivevibes6648
    @positivevibes6648 3 года назад +153

    "നമ്മൾ പറക്കും"....... ഫിറോസ്ക്കാ ഫാൻസ്‌ ഇവിടെ അമർത്തൂ.......

    • @NoVanity0999
      @NoVanity0999 3 года назад +2

      enneyonnon support cheyy guyss

    • @Zla_Tan_
      @Zla_Tan_ 3 года назад

      🥰🥰

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 года назад +28

    പടക്കങ്ങൾ വിട്ട് ഫിറോസ് ഇക്കാക്ക് ഒരു കളി ഇല്ല...!🔥

  • @craftsworld7273
    @craftsworld7273 3 года назад +9

    അടുത്തതും ഒരു വെടികെട്ട് വീഡിയോ ആണെങ്കിൽ കൽക്കും 😁😁🎇🎇👍

  • @Rashid2.0
    @Rashid2.0 3 года назад

    സൂപ്പർ കിടുക്കാച്ചി sky view പൊളിച്ചു

  • @malakha7744
    @malakha7744 3 года назад +506

    ഈ channel 1 million അടിക്കാൻ ആഗ്രഹിക്കുന്നവർ like അടിക്ക്

    • @Nithin0D0
      @Nithin0D0 3 года назад +2

      ഉണ്ട്

    • @jojiedavid4145
      @jojiedavid4145 3 года назад +2

      അതുക്കും മേലെ 🤩

    • @devuammaspecial
      @devuammaspecial 3 года назад +2

      ഈ മാസത്തിൽ തന്നെ അടിച്ചിരിക്കും

    • @manusankar8938
      @manusankar8938 3 года назад +1

      Like adicha 1 million adikkyo

    • @devuammaspecial
      @devuammaspecial 3 года назад +1

      അതെ👍

  • @user-pk8kr2gi5c
    @user-pk8kr2gi5c 3 года назад +74

    പടക്കം നമ്മൾ മലയാളികൾക്ക് പണ്ടേ ഒരു വികാരം ആണ്!!😍🔥

    • @musicnivu7074
      @musicnivu7074 3 года назад +1

      Poli

    • @educationaltalk5659
      @educationaltalk5659 3 года назад

      ruclips.net/video/7lYo-3ZL4yo/видео.html😘

    • @Aamir_sha
      @Aamir_sha 3 года назад

      നമ്മളെ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ👍ok👍👍

    • @NoVanity0999
      @NoVanity0999 3 года назад

      enneyonnon support cheyy

  • @MasterTechZzVlog
    @MasterTechZzVlog 3 года назад +1

    ഇത് എന്താ സാനം ഉണ്ടംപൊരി യോ 😍😍😍😜😜😜😜😜പൊളി സാനം

  • @xxjaa3i335
    @xxjaa3i335 3 года назад +58

    രതീഷ് ചേട്ടനെ മിസ്സ്‌ ചെയ്തത് ആരൊക്കെ 💥

  • @abhimanyyyuu
    @abhimanyyyuu 3 года назад +8

    കുറച്ചു ദിവസം ഞാൻ ഫിറോസ്ക്കാന്റെ വീഡിയോസ് മറക്കാതെ കാണുന്നുണ്ട് കാരണം പടക്കങ്ങൾ എന്നും എന്റെ ഒരു വീക്നെസ് ആണ്‌🤩🥳🤭

    • @NoVanity0999
      @NoVanity0999 3 года назад

      enneyonnon support cheyy guyss

  • @al_kelappan
    @al_kelappan 3 года назад +10

    വൈകാതെ തന്നെ ഈ ചാനലും 1 മില്യൺ അടിക്കുമല്ലോ 😁 ഫിറോസിക്ക മാസ്സ് 🔥😁❣️

  • @anuttangaming1198
    @anuttangaming1198 3 года назад +3

    3:29... SOUND KETTIT. ശരീരത്തിന്റെ ULLIL
    ..ENTHO POLEY THONIYAVAR ഉണ്ടോ ഇക്കിളി പോലെ😂

  • @mahesh7131
    @mahesh7131 2 года назад +4

    ലെ മണവാളൻ : പടക്കങ്ങൾ എന്നും എന്റെ ഒരു weakness ആയിരുന്നു.

  • @Dileepdilu2255
    @Dileepdilu2255 3 года назад +6

    ആകാശവെടി ഒരൊന്നൊന്നര സാനം തന്നെ 🔥🔥🔥💙💙💙💙👌👌👏❣️♥️♥️കിടുക്കാച്ചി ഇക്കാ💗💗💗💚💚💕💕💪💪💪💪💪

  • @MessiLeo-rt6mh
    @MessiLeo-rt6mh 3 года назад +112

    ഇപ്പോ രണ്ട് മൂന്ന് ദിവസമായി രതീഷിന് ഫാൻസ് കൂടി വരികയാണ് സൂർത്തുക്കളെ 😹😹😹

  • @-mc4564
    @-mc4564 3 года назад +1

    കൊള്ളാം പൊളി സാധനം

  • @anif1113
    @anif1113 3 года назад

    Poli sadanam👌👍👍

  • @dudegaming3419
    @dudegaming3419 3 года назад +26

    ഫിറോസിക്കയുടെ വീടിന്റെ അടുത്തുള്ള പടക്ക കട നടത്തുന്ന ആൾ : എന്നും ഇങ്ങനത്തെ വീഡിയോ ഇട്ടാൽ മതി ഫിറോസിക്ക ഉയിർ🔥🤑🤑🤑😅

    • @NoVanity0999
      @NoVanity0999 3 года назад +1

      enneyonnon support cheyy

    • @dudegaming3419
      @dudegaming3419 3 года назад

      @@NoVanity0999 സബ് ചെയ്തു ബ്രോ👍

  • @sreeragk7269
    @sreeragk7269 3 года назад +53

    ഇതൊക്കെ അനുകരിക്കാൻ ഞങ്ങടേത് എവിടെ പയിസ 😄😂❤🥴

  • @hamnahamuz5629
    @hamnahamuz5629 3 года назад +1

    ഇക്ക ഉയിർ

  • @vidhyapeedommarayamuttom5275
    @vidhyapeedommarayamuttom5275 3 года назад

    ഇങ്ങേർക്ക് ഇതു തന്നെ പണി.... 😁😁😁
    ലൗ യൂ ഇക്ക

  • @SrxpuDude
    @SrxpuDude 3 года назад +43

    ഫിറോസിക്കയുടെ വീടിന്റെ അടുത്തുള്ള പടക്കം കടക്കാരന് ഇപ്പൊ ബെസ്റ്റ് time ആണ് 😂😂🔥

  • @Nithin0D0
    @Nithin0D0 3 года назад +141

    Video🎥
    കണ്ടു കൊണ്ട് കമൻറ് വായിക്കുന്നവർ ഉണ്ടോ എന്നെപ്പോലെ 😁😁

  • @akhilrockzz7202
    @akhilrockzz7202 3 года назад

    Kidu😘

  • @rizukasaragod6607
    @rizukasaragod6607 3 года назад

    Muth mani ikkaa poliyaa super 🥰🥰🥰🥰🥰😍😍😍🥰🥰🥰

  • @Sagittarius365
    @Sagittarius365 3 года назад +19

    4:17 ഇതെന്താ സംഭവം ഇത്‌? ഉണ്ടംപൊര്യാ 🤣🤣 A few minutes later 4:27 ഉണ്ടം പൊരിയിൽ നിന്നും കടുക്മണി മണി പോലുള്ള കരിമരുന്ന്

  • @azifzayn1377
    @azifzayn1377 3 года назад +23

    വരുന്ന ദിവാലിക് ഫിറോസിക്ക ഒരു പടകക്കട മൊത്തമായിവാങ്ങി അങ്ങ് കത്തിക്കണം എന്നാണ് എന്റെ ഒരു ഇത് 🤣🤣🤣

  • @shibinpb997
    @shibinpb997 3 года назад

    അടിപൊളി അടിപൊളി 💣🧨💥

  • @maunaisthootha8770
    @maunaisthootha8770 3 года назад

    നിലവാരം മെച്ട്പ്പെടുത്തുക all the best😘😘😘

  • @sreegeethcnair4345
    @sreegeethcnair4345 3 года назад +26

    അങ്ങനെ ആദ്യമായി പടക്കം അൺബോക്സ് ചെയ്യാനും ഫിറോസിക്ക😄👍💥

  • @AP-vj7gd
    @AP-vj7gd 3 года назад +7

    4:22 ഇതെന്താ സാധനം ഉണ്ടംപൊരിയാ😂😂

    • @NoVanity0999
      @NoVanity0999 3 года назад +1

      enneyonnon support cheyy guyss

  • @subyadoor
    @subyadoor 3 года назад

    Adipoli super👌👌

  • @alongakitchen9641
    @alongakitchen9641 3 года назад +1

    പൊളിച്ചു മച്ചാനെ 👍

  • @harikrishnanm.s9019
    @harikrishnanm.s9019 3 года назад +48

    Firos ikka fans like adi 👇👍

  • @mrbeast2324
    @mrbeast2324 3 года назад +12

    പടക്കങ്ങൾ എന്നും എനിക്കൊരു വീക്നെസ് ആയിരുന്നു

    • @NoVanity0999
      @NoVanity0999 3 года назад +1

      enneyonnon support cheyy guyss

  • @shajuunniz5226
    @shajuunniz5226 3 года назад

    ഇക്കാ 👌❤

  • @anfida9128
    @anfida9128 3 года назад +1

    Ende ponne marana mass🥳

  • @appu11177
    @appu11177 3 года назад +42

    പടക്കങ്ങൾ എന്നും മലയാളികളുടെ ഒരു വീക്നെസ്സ് ആണ് 😍😍💣💥💥

    • @NoVanity0999
      @NoVanity0999 3 года назад +1

      enneyonnon support cheyy

    • @appu11177
      @appu11177 3 года назад +1

      @@NoVanity0999 pinnenthina muthe💖💖❤
      Sub adichu✔️

  • @maneeshtech4673
    @maneeshtech4673 3 года назад +45

    വേട്ട അവസാനിപ്പിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ 🔥. Yes, he is Back with പടക്കം 😂🔥💥❤️

  • @madathilchandrasekharan7960
    @madathilchandrasekharan7960 3 года назад +2

    I have always liked your videos/explanations.I am watching your cookery show too.Thank u bro.Your akaashavedi super.

  • @shiyasahammed1407
    @shiyasahammed1407 3 года назад +13

    കുറച്ചു പടക്കം പൊട്ടിച്ചപ്പോയെക്കും 650 K ഉണ്ടായിരുന്നത് അടുത്ത പൊട്ടലിൽ 1M ആകും അതാണ് ഫിറോസ് ഇക്ക 👍👍💪😍

  • @devuammaspecial
    @devuammaspecial 3 года назад +3

    ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തുടങ്ങിയിരുന്നു... അടിപൊളി ഇക്ക⚡💥🔥⚡💥🔥⚡💥🔥⚡💥🔥🔥💥💥⚡⚡⚡💥💥🔥💥⚡⚡💥🔥😍

  • @gauthambiju2292
    @gauthambiju2292 3 года назад +6

    എത് പരുപാടി ആയാലും രതീഷ് ഇല്ലാതെ പറ്റില്ല 💥💥💥💥

  • @manikandanktamil6127
    @manikandanktamil6127 3 года назад

    Really awesome entertaining video for you best

  • @rupz111
    @rupz111 2 года назад +4

    Firoz, we love watching your videos. If you could please wear a gloves while handling above substances would be highly appreciated!

  • @user-px3fv6vk9g
    @user-px3fv6vk9g 3 года назад +32

    ഇക്കയുടെ സ്ഥിരം കാഴ്ചക്കാർ ആരൊക്കെയാണ്??👋🎈

  • @adharsh_as
    @adharsh_as 3 года назад +8

    ഈ അടുത്ത കാലത്തായി ചേട്ടൻ്റെ ചെയ്തികൾ കണ്ട് കണ്ണ് തള്ളി ഇരിക്കുവ ഞാൻ
    വല്ലാത്ത ചിന്തകള് ആണ്
    😅😘
    Commentil സെക്ഷനിൽ ആണേൽ ഫുൾ support🎉

    • @NoVanity0999
      @NoVanity0999 3 года назад

      enneyonnon support cheyy guyss

  • @rejishibu3362
    @rejishibu3362 2 года назад

    ഉണ്ടാപൊരി ഡയലോഗ് kalakki

  • @__ananthu______7164
    @__ananthu______7164 3 года назад

    Policchu.....

  • @Afeef3110
    @Afeef3110 3 года назад +276

    പടക്കങ്ങൾ എന്നും എന്റെ വീക്നെസ് ആയിരുന്നു
    എന്നു കമന്റ് നോക്കാൻ വന്നവർ ഉണ്ടോ 😵😵😵

  • @lsvlog9809
    @lsvlog9809 3 года назад +32

    പൊട്ടിക്കാൻ തന്ന പടക്കത്തെ ഇങ്ങനെ പൊട്ടിച്ച ഫിറോസ് ഇക്കാക്ക്‌ ഇരിക്കട്ടെ ഇന്നത്തെ ലൈക്

    • @NoVanity0999
      @NoVanity0999 3 года назад +2

      enneyonnon support cheyy

    • @lsvlog9809
      @lsvlog9809 3 года назад +1

      @@NoVanity0999 pinnentha

    • @lsvlog9809
      @lsvlog9809 3 года назад +2

      @@NoVanity0999 ബെൽ അടിച്ചു പൊട്ടിച്ചിട്ടുണ്ട്

    • @NoVanity0999
      @NoVanity0999 3 года назад +1

      @@lsvlog9809 ❤️❤️❤️

  • @shihabmullasheri5526
    @shihabmullasheri5526 2 года назад +2

    ഇന്നത്തെ സ്‌പെഷ്യൽ കരി മരുന്ന് അവിയൽ☺️☺️☺️☺️☺️

  • @Prokallan
    @Prokallan 3 года назад +18

    Uff pwoliye😘❤

  • @Boss-bh7gf
    @Boss-bh7gf 3 года назад +115

    ഫിറോസ്ക ഫാൻസ്‌ ഇല്ലേ ഇവിടെ 😍😍😍
    👇👇👇👇

    • @psvblindgaming403
      @psvblindgaming403 3 года назад

      Aa

    • @Gardeningviber2002
      @Gardeningviber2002 3 года назад

      @joyal Babu rock പ്ലീസ് sub

    • @educationaltalk5659
      @educationaltalk5659 3 года назад

      ruclips.net/video/7lYo-3ZL4yo/видео.html🥰

    • @Aamir_sha
      @Aamir_sha 3 года назад +1

      നമ്മളെ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ👍ok👍👍

  • @kppradeepkumar9829
    @kppradeepkumar9829 3 года назад

    അടിപൊളി പടക്കം supper👍👍👌👌🎆🎇

  • @krishnanacharimv9172
    @krishnanacharimv9172 2 года назад +1

    ഫിറോസേ സൂപ്പർ

  • @MessiLeo-rt6mh
    @MessiLeo-rt6mh 3 года назад +200

    രതീഷ് ഫാൻസ് 👇👇👇

    • @educationaltalk5659
      @educationaltalk5659 3 года назад +1

      ruclips.net/video/7lYo-3ZL4yo/видео.html😄

    • @muhasinc1900
      @muhasinc1900 3 года назад +3

      Daa nii poooodaa 😅😂🧑‍🦯🧑‍🦯🧑‍🦯

    • @muhasinc1900
      @muhasinc1900 3 года назад +3

      @@MessiLeo-rt6mh nii poodaa 😂🧑‍🦯🧑‍🦯🧑‍🦯🧑‍🦯

    • @muhasinc1900
      @muhasinc1900 3 года назад +3

      @@MessiLeo-rt6mh പുരുഷു ഫാൻസ് Ind😌😂😂😂😂😂🧑‍🦯🧑‍🦯🧑‍🦯🧑‍🦯🧑‍🦯🧑‍🦯

    • @b.l.akhilesh6a580
      @b.l.akhilesh6a580 3 года назад +1

      Logan seimurai