നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉത്തമം || Karkidaka marunnunda recipe

Поделиться
HTML-код
  • Опубликовано: 5 июл 2024
  • നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉത്തമം || Karkidaka marunnunda recipe
    Hi dear friends🙏❣
    മരുന്നുണ്ട ആവശ്യമുള്ളവർ 7012042210 നമ്പറിൽ ബന്ധപ്പെടുക
    kannur...
    പ്രസവശേഷം കഴിക്കേണ്ട പ്രസവ രക്ഷാ മരുന്ന് ലേഹ്യം (ഒലവൻ ) ആവശ്യമുള്ളവർ ഇതേ നമ്പറിൽ വിളിക്കുക🙏😍
    കർക്കിടക മരുന്ന് കഴിക്കുന്ന സമയത്ത് പത്ഥ്യം വേണം. മത്സ്യ മാംസാദികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഈ സമയം ഒഴിവാക്കേണ്ടതാണ്.🙏❣
    #maunnunda #sreejasfoods #karkidakamarunnundarecipe #marunnundarecipe #immmunityboostingladoo
    Marunnunda Ingredients 👇
    ഞവര അരി (Navara rice) _ 250gm
    അയമോദകം (Ajwain seed )_50gm
    എള്ള് (Sesame seeds) 50gm
    ജീരകം (Cumin seed) _50gm
    ആശാളി (Halim seeds) _50gm
    ഉലുവ (Fenugreek) _50gm
    ബദാം (Badam) _50gm
    ചുക്ക് _(Dried ginger) 1/4 tsp
    ചിരകിയ തേങ്ങ ( Greted coconut) _ 2cup
    നെയ്യ് (Ghee) _ 2tbs
    ശർക്കര (Sarkara) _350gm
    വെള്ളം (Water ) _1/2 cup
    Cardamom _ 1/4 tsp
    Karkidaka masam special
    Karkidaka marunnunda recipe
    Karkidaka marunnu
    Karkidaka special marunnunda
    Sreejas foods
    Uluva unda
    Karkidaka masam
    kerala traditional ayurvedic medicine
    kerala traditional ayurvedic ladoo
    lmmunity Boosting ladoo
    idimarunnu
    Karkidaka unda
    How to make Karkidaka marunnunda
    Karkidaka kanji recipe
    Karkidaka kanji
    oushadha kanji
    • കർക്കിടക കഞ്ഞി ||നവര അ...
    • Flax seed ladoo || Hea...
    • Uluva kanji || Karkida...
    • Benefits of fenugreek ...
    • Marunnunda || മരുന്നുണ...
    • Marunnu kanji || Karki...
    • Uluva kanji || Karkida...
    • Home Remedy For Cough ...
    • ദിവസവും 3 വാൽനട്ട് കഴി...
    • Benefits of ajwain wat...
    • Health benefits of bar...
    ശരീരബലം കൂട്ടാനും നടുവേദനയ്ക്കും പ്രസവ രക്ഷാ മരുന്നായിട്ടും പ്രതിരോധശേഷി വർദ്ധിക്കാനും മലബന്ധത്തിനും നീർക്കെട്ടിനും വായു കോപവും മാറാൻ കർക്കിടക മരുന്നുണ്ട കഴിക്കുന്നത് ഉത്തമമാണ്. ഒട്ടും കയ്പ്പില്ലത്തെ മരുന്നുണ്ട ഉണ്ടാക്കുന്നത് കണ്ട് നോക്കൂ. വീഡിയോ ഉപകാരപ്രദമായെങ്കിൽ ഫാമിലിക്കൊക്കെ ഷെയർ ചെയ്യണേ.അഭിപ്രായം പറയാൻ മറക്കല്ലേ🤗🙏

Комментарии • 701

  • @sa.t.a4213
    @sa.t.a4213 14 дней назад +64

    ഇതെവിടെ വാങ്ങാൻ കിട്ടും ? അഞ്ച് വർഷം മുന്നേ കണ്ണൂർ ഭാഗത്ത് നിന്നും ഒരു ഫ്രണ്ട് വാങ്ങി കൊണ്ടിരുന്നു. മൂന്നെണ്ണം കഴിച്ചപ്പോൾ തന്നെ ശരീരത്തിലെ നീർക്കെട്ടും നടുവേദനയ്ക്കും ശമനം കിട്ടിയിരുന്നു . പിന്നീട് ഒരിക്കലും ഇത് കഴിക്കാൻ സാധിച്ചിട്ടില്ല.

  • @tharapg6817
    @tharapg6817 День назад +6

    ശാലി മനസ്സിലായില്ല.... ഞാൻ ഡെൽഹിയിൽ ആണ് താമസിക്കുന്നത്. ഞവര ഇവിടെ കിട്ടില്ല. പിന്നെ ഈ ശാലി .......ഇതിന് വേറേ പേരുണ്ടോ .

  • @ShijimonKG-ej2ne
    @ShijimonKG-ej2ne 21 день назад +50

    ഉണ്ടാക്കൻ അറിയാൻ മേലത്തവർക്ക് വിവണിയിൽ ഉണ്ടാക്കി വിറ്റു കൂടെ. വലിയ ഉവഹാരം ആയിരിക്കും. പായ്ക്കറ്റിൽ വിറ്റാൽ മേടിക്കാൻ ആളുണ്ടാവും. അറിയാവുന്നവർ ശ്രമിച്ച് കൂടെ.

  • @UshaKumari-uu5jk
    @UshaKumari-uu5jk День назад +3

    മുത്താറി ആണോ?

  • @sheebaroseandrews8499
    @sheebaroseandrews8499 14 часов назад +1

    ഈ മരുന്നുണ്ട കഴിക്കുമ്പോൾ എക്‌സർസൈസ് ചെയ്താൽ പ്രോബ്ലം ആവുമോ,അതോ കഴിക്കുന്നത്ര ദിവസം മുഴുവൻ റെസ്റ്റ് എടുക്കണോ? ഒന്ന് പറഞ്ഞു തരണേ 🙏❤️

  • @hayarunisaasif5862
    @hayarunisaasif5862 19 часов назад +1

    ചെറിയ ജീരകമാണോ അതോ വലിയ ജീരകമാണോ ചേർക്കേണ്ടത്

  • @MegaSanjali
    @MegaSanjali День назад +1

    ജീരകം അയമോദകം ഒന്നും അളവ് പറഞ്ഞില്ല

  • @deepavijayanc7951
    @deepavijayanc7951 14 дней назад +3

    പ്രെഗ്നന്റ് ആയവർക് ഉണ്ടാക്കി കഴിക്കാമോ

  • @aswathi_raju
    @aswathi_raju 21 день назад +49

    ചേച്ചീടെ വീഡിയോ കണ്ടാൽ റെസിപി മാത്രമല്ല എല്ലാത്തിന്റെയും ഗുണങ്ങളും അറിയാൻ പറ്റും 🤩 so ഉണ്ടാക്കി കൃത്യമായി കഴിക്കാനും തോന്നും 👍🏻

  • @vasanthimuralidharan6790
    @vasanthimuralidharan6790 19 часов назад +1

    ഇത് കഴിക്കുമ്പോൾ Non Veg കഴിക്കാൻ പാടില്ലേ

  • @geetham8616
    @geetham8616 14 дней назад +7

    സൂപ്പർ ഉണ്ടാക്കി നോക്കും. നല്ല അവതരണ രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @SnijiPoulose.
    @SnijiPoulose. 14 дней назад +17

    നല്ല വിവരണവും visual ട്രീറ്റും 🎉...... ഇഷ്ടമായി ❤

  • @sabeenac.i4077
    @sabeenac.i4077 21 день назад +6

    Eppozhathe e kalavasthakku anuyojyamaya video.. Sure I will try it

  • @sheebaroseandrews8499
    @sheebaroseandrews8499 19 часов назад +2

    ഞാൻ ഉണ്ടാക്കി നോക്കി.വളരെ ടേസ്റ്റി & ഹെൽതി😋 . Thank you so much 🙏👍

  • @vasanthanair6547
    @vasanthanair6547 День назад +2

    വളരെ നന്നായിട്ടുണ്ട് എന്ന് തോന്നുന്നു. ഞാൻ ഉണ്ടാക്കി നോക്കട്ടെ. വിവരണത്തിന് നന്ദി ❤

  • @resmishiju8445
    @resmishiju8445 21 день назад +8

    perfect way of making karkidaka marunnunda . it seems to be healthy and simple to make

  • @sulthanahakeem9609
    @sulthanahakeem9609 21 день назад +4

    Karkidaka marunnunda valare nannayittund arogya samrakshak ettavum uthama ayittu Ulla recipe thanneyanu ith

  • @user-qr5ro5rz4o
    @user-qr5ro5rz4o 14 дней назад +6

    ഞാൻ കാർക്കിടമാസത്തിൽ കഞ്ഞിയാണ് കടിക്കുന്നത് ഇത്തവണ ഈ മരുന്നുണ്ട വെച്ചുനോക്കട്ടെ ഇതു എനിക്ക് വളരെ നല്ലതായി തോനുന്നു 👍💕

  • @venugopalansekharan3367
    @venugopalansekharan3367 14 дней назад +3

    Well explained. Thanks for the tips.

  • @Vijay-ls9eq
    @Vijay-ls9eq 21 день назад +3

    Marunnu unda kollati healthy aya oru recipe athum karkkidaka masathil kazhikkan oattuyathu yry cheyato thsnks share it