ഉടമ്പടിയെടുത്തു ഉഴപ്പി എങ്കിലും ഒടുവിൽ സംഭവിച്ചത് !!!

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 668

  • @dollyvarghese1037
    @dollyvarghese1037 2 года назад +1

    Mathave,18/02/22 husbandine anugrahikaname

  • @see7219
    @see7219 2 года назад +1

    Amme udambadi nallarithiyil cheyan amme kudumbathinu kripa nalkane

  • @reenasanthos
    @reenasanthos 2 года назад +1

    Amme esoye ennem sugapeduthane

  • @sreelalshmisanal4175
    @sreelalshmisanal4175 2 года назад +1

    Appa amme mathave ennum koode undavename

  • @stellageorge2195
    @stellageorge2195 2 года назад +1

    അമ്മ മാതാവ് ബാങ്ക് യില് പലിശ കടം വീട്ടാൻ വഴികൾ തരണേ

  • @mariajacob4478
    @mariajacob4478 2 года назад +1

    Ente papagal shamikane

  • @stephystephen9996
    @stephystephen9996 2 года назад +1

    3rd sem examilum supplementary examilum pass akipikanamea ammea krupasanam maathaavea 😭🙏😭🙏😭🙏

  • @gilroysamuel1255
    @gilroysamuel1255 2 года назад +1

    Njaghaleum sahodarakudumbaghaleum anugrahikename,saakshikalakename

  • @mayrinvarghese4740
    @mayrinvarghese4740 2 года назад +1

    Ente mathave eniku HCA examinu nalla markum joliyum nalki anugrahikyane 🙏🏻🙏🏻

  • @sajinisachu126
    @sajinisachu126 2 года назад +1

    അമ്മേ മാതാവേ ഉടമ്പടി നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവാൻ എന്നെ സഹായിക്കണേ ആത്മാർഥമായി പ്രാർത്ഥിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ പ്രാർത്ഥിക്കാൻ ഉള്ള മടുപ്പും മടിയും മാറ്റി വിശ്വാസം വർധിപ്പിക്കണമേ അവിശ്വാസ ചിന്തകൾ മനസ്സിൽ നിന്നും നീക്കി വിശ്വാസം കൊണ്ട് നിറക്കണമേ എന്റെ പഴയ വിശ്വാസം എനിക്ക് തിരിച്ചു തരണേ എന്റെ വിശ്വാസം വർധിപ്പിക്കണമേ ഉടമ്പടി നല്ല രീതിയിൽ പൂർത്തിയാക്കാൻ എന്നെ സഹായിക്കണേ മാതാവേ എന്റെ പാപങ്ങൾ പൊറുക്കണേ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ അമ്മേ എന്നിൽ വിശ്വാസം വർധിപ്പിക്കണേ തിരുകുമാരനോട് അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻😭🙏🏻🙏🏻😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭

  • @sandhya8120
    @sandhya8120 2 года назад +1

    Ente ammmee ente jeevithathile oru valiya preshnathil ninnu ammma enne kai pidih uyarthi...ammmakkum thiru kumaranm kodi kodi nanni

  • @karthikamohanan4195
    @karthikamohanan4195 2 года назад

    Feb 25 anigrehikaname ammamathave.achunu nalloru job permanent aayit nalki anigrehikaname ammamathave

  • @saluissac4306
    @saluissac4306 2 года назад

    Ente makalk nalloru joli lebikane

  • @sugisudheer
    @sugisudheer 2 года назад

    Mathave Esuve

  • @nimishaanna6841
    @nimishaanna6841 2 года назад

    Enta amma mathava enta kunjin oru sugiyam tharana

  • @saluissac4306
    @saluissac4306 2 года назад

    Ente makalk athmavishvasam nalkane

  • @annamolreji3440
    @annamolreji3440 2 года назад

    Amma mathave

  • @sabupv1880
    @sabupv1880 2 года назад +1

    പരിശുദ്ധ ദൈവമാതാവേ 33 വർഷമായ കടബാധ്യത അതിൽനിന്നും മോചനം നൽകേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @vedhuvipu9044
    @vedhuvipu9044 2 года назад

    Amme maathave ante udampadi saadhikane.

  • @Rajibiju297
    @Rajibiju297 Год назад

    അമ്മേ ഞങ്ങളുടെ ജീവിത പ്രയാസങ്ങളിലും ഇടപെടണമേ🙏😭

  • @aiswaryamithun3121
    @aiswaryamithun3121 2 года назад

    Amma mathave kunjine nalgi anugrahikane

  • @babyjoy7902
    @babyjoy7902 2 года назад +1

    Amme mathave enik udampadi nallathupole cheyyanulla kripalu tharaname skshiyam narayan anugraham tharaname

  • @elizabethjohnson8767
    @elizabethjohnson8767 2 года назад

    Maathave nanni

  • @sunitha_sivaraj_
    @sunitha_sivaraj_ 2 года назад

    Amme ente sambathikameghalaye snugrahikaname

  • @aswathyachu4801
    @aswathyachu4801 2 года назад +1

    Amme🙏

  • @sheebathomas2254
    @sheebathomas2254 2 года назад

    Amme kunjungale thannu anugrahikanee

  • @nishamolv.j..7714
    @nishamolv.j..7714 2 года назад

    Amme mathave kadabharangal theerthu tharename

  • @saluissac4306
    @saluissac4306 2 года назад

    Ellattinodumulla bhayam harshak mattikodukane

  • @soumyasimil5367
    @soumyasimil5367 2 года назад +1

    Ammeee Renjith madyapanem matti tharane samayathe 🧭 churukki tharane ammeee 😭😭

  • @preethyachuthan3747
    @preethyachuthan3747 2 года назад

    Ammae madhave entae udampadi niyogagal allam vegam sadippichu tharanamae .Sakshyam parayuvan anughrahikkanamae

  • @bindhusajan3896
    @bindhusajan3896 2 года назад

    Amma ente kudubhathil samadanom thannu anugrahikene

  • @annietm277
    @annietm277 2 года назад

    Amma mathave makante manasinu santhosham nelki anugrahikane

  • @sheejaranim3124
    @sheejaranim3124 2 года назад

    Amma mathave eniku oru govt job nalki anugrahikane

  • @linjupeious2117
    @linjupeious2117 2 года назад

    Kreupasanam matave enik tanna ella anygrahatinum nanni

  • @mariajacob4478
    @mariajacob4478 2 года назад

    Ente Ella belahinatha Matti midukki aakane

  • @josnajoy13
    @josnajoy13 2 года назад +1

    എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ മോളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിക്കുന്നു. ഉടമ്പടി പാലിക്കുന്നതിൽ വരുത്തിയ തെറ്റുകൾ പൊറുക്കണമേ. നല്ല രീതിയിൽ ഉടമ്പടി പാലിക്കാനുള്ള അനുഗ്രഹം നല്കണമേ എന്നും എപ്പോഴും കൂട്ടാകേണമേ കൂടെ ആകേണമേ

  • @rosdn2805
    @rosdn2805 2 года назад +1

    Amme mathave karuna arikane 🙏🙏thirukumaranodu njagalkuvendi madyastham vahikane amme🙏🙏

  • @honeyjayesh1751
    @honeyjayesh1751 2 года назад

    Amme anneyum oru sakshy aakki uyarthaname

  • @sojangaming2904
    @sojangaming2904 2 года назад +8

    അമ്മേ മാതാവേ എന്റെ ഉഴപ്പ് മാറ്റിത്തരണമേ മക്കൾക്ക് നല്ലൊരു ഭാവി കൊടുത്തു അനുഗ്രഹക്കണമേ

  • @sumaguyon184
    @sumaguyon184 2 года назад

    Ave mariya

  • @Nicolasgamer63629
    @Nicolasgamer63629 2 года назад

    എനിക്ക് gov. Joli തരണേ അമ്മേ. എന്റെ മോൻ നന്നായി പഠിക്കണേ. നല്ല സ്വഭാവത്തിൽ വളർന്നു വരണേ.

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +13

    അമ്മേ ഞങ്ങളുടെ കൈയ്യിൽ നിന്ന് അനാവശ്യമായി പൈസകൾ ചിലവാകാതെ കാത്തു കൊള്ളണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ

  • @sobhababu5927
    @sobhababu5927 2 года назад +1

    എൻറെ അമ്മ തടസ്സങ്ങളെല്ലാം മാറ്റി എത്രയും പെട്ടെന്ന് വീട് സ്ഥലം കച്ചവടം ആക്കി തരണമേ

  • @angelbenny6357
    @angelbenny6357 2 года назад +1

    Ammee Mathavee annik Bsc nursing nn sme illl admission kiiti anugrahikkanammmee 🙏🙏🙏🙏🙏🥺🥺🥺🥺

  • @ratheeshkichu7709
    @ratheeshkichu7709 2 года назад +1

    എനിക്കും അമ്മയുടെ അൾത്താരയിൽ വന്നു സാക്ഷ്യം പറയണം ഞാൻ എന്റെ ഭർത്താവിന്റെ ഒരു കേസ് സുപ്രിം കോടതിയിൽ കൊടുക്കാൻ പൂവാണ് date ഇട്ട് പ്രാർത്ഥിക്കണെ 14/2/2022വകീലിന്റ കൈയിൽ കേസിന്റെ full ഫയൽ കൊടുക്കാൻ പൂവാണ്. കോടതിയിൽ അത് അപ്പീൽ ചെയ്തു തടസങ്ങൾ മാറ്റി വിധി ഞങ്ങൾക്ക് അനുകൂലമാക്കി തരണമെന്ന് അപേഷിക്കുന്നു എന്റെ ഈശോ അമ്മ മാതാവും പ്രാർത്ഥന കേൾക്കണേ 😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @sabupv1880
    @sabupv1880 2 года назад

    പരിശുദ്ധ അമ്മെ മാതാവേ എൻറെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ

  • @binnashaju6713
    @binnashaju6713 2 года назад +33

    അമ്മേ എന്റെ കടഭാരം നീക്കി കുടുംബത്തിൽ സമാധാനം നൽകേണമേ 🙏

  • @subymolsunny1571
    @subymolsunny1571 2 года назад

    അമ്മേ എന്നിൽ കനിയണമേ

  • @soumyau.m9536
    @soumyau.m9536 2 года назад +48

    മാതാവേ എനിക്കും ആ അൽത്താരാ യിൽ വന്നു സാക്ഷ്യം പറയാൻ കൃപ തരണേ... എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ

    • @Annamary98
      @Annamary98 2 года назад

      2022April6,7,8,13 thiyathikal nadanna CalicutUniversity UG 6th sem nte examukalk ene anjune dhanune resmine pass aakane.mathavu njaghade papers nnoky mark ittu njaghale 4perem 6th sem full passaakne

    • @rosammathomas1125
      @rosammathomas1125 Год назад

      Amme stotram yeshuve aaradhana halleluy halleluy halleluya

  • @blasejohnliju8205
    @blasejohnliju8205 2 года назад

    Mathave anneyum nalla oru sakshiyakki mattaname

  • @mariageorge6876
    @mariageorge6876 2 года назад

    Amme mathave corona negative akkane Chetaye and family anugrahikane

  • @saniyajose3050
    @saniyajose3050 2 года назад +24

    മാതാവേ.... എന്നും എപ്പോഴും കൂടെ ഉണ്ടാവണേ ❤️🙏🏻

  • @sherlyregy7778
    @sherlyregy7778 2 года назад

    എന്റെ മാതാവേ...സാമ്പത്തിക പ്രതിസധി മാറ്റിത്തരേണമേ...

  • @juniajoseph4858
    @juniajoseph4858 2 года назад

    Mathave anikkum ammeda udampadi edukkuvanum ammeda arikil vannu sakshyam parayuvanumulla anugraham tharanameee

  • @sabupv1880
    @sabupv1880 2 года назад

    പരിശുദ്ധ അമ്മയെ ദൈവമാതാവേ ഞങ്ങളെയും അമ്മയുടെ സാക്ഷിയാക്കി മാറ്റേണമേ

  • @rincydavis4342
    @rincydavis4342 2 года назад

    Mathave ente husband inu oru nalla job tharaname. Ente makkale samarpikunnu

  • @suryamg2407
    @suryamg2407 2 года назад

    Amme kripasanam mathave veedupani oru thadasavum koodathe poorthikarikkan amma njangale sahayikkename amme

  • @honeyalphonsaj300
    @honeyalphonsaj300 2 года назад

    Amme madhave anugrahikene 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DeepakDeepak_deepu
    @DeepakDeepak_deepu 8 месяцев назад

    അമ്മേ മാതാവേ എന്റെ കുട്ടിക്ക് പരീക്ഷയാണ് അവൾ എല്ലാ നല്ല മാർക്ക് വാങ്ങി പാസായി പാസായി അമ്മ അനുഗ്രഹിക്കേണമേ മാതാവേ

  • @jinju8401
    @jinju8401 2 года назад +19

    എന്നെയും മോനെ യും ഒഴിവാക്കി പോയ വരുടെ മുന്നിൽ നിന്നു എന്നെ യും മോനെ യും കൈ പിടിച്ചു ഉയർത്തനെ എന്റെ അമ്മ മാതാവേ

    • @gdgggggg
      @gdgggggg 2 года назад +4

      ക്ഷമിച്ച് പ്രാർത്തികൂ. അതാണ് മാതാവിന് ഇഷ്ടം

    • @jinju8401
      @jinju8401 2 года назад

      @@gdgggggg ok

  • @lizymoljoseph9670
    @lizymoljoseph9670 2 года назад

    Amme madhave ange thirukkumaranenodu parnju njanglude loan koduthuvettan oru anugraham tharane😭😭😭😭😭😭😭😭

  • @sudhisaji6946
    @sudhisaji6946 2 года назад +1

    Amme parishuthyamme entte pithavee entte thirukkumara enikk oru joli thann anugrehikkne entte makkalude kudeninn jolicheyan anugrehikkne aamen halleluya entte makkle kathukollne aamen halleluya

  • @remyajohn6781
    @remyajohn6781 2 года назад

    Enik nalla oru joli thannu anugrahikeanamea

  • @sreedeviajith6054
    @sreedeviajith6054 2 года назад +12

    എന്റെ അമ്മേ എന്റെ ഉടമ്പടി പുറത്തീകരിക്കാൻ ശക്തി തരണേ

  • @marymathew7508
    @marymathew7508 2 года назад

    Amme parisudha amme ammayude altharayil sakshiam parayan anugrahikane

  • @sheebas7733
    @sheebas7733 2 года назад +35

    പരിശുദ്ധ അമ്മ മാതാവേ എന്റെ നീയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ അമ്മ മാതാവേ.

  • @anuthomas4810
    @anuthomas4810 2 года назад +6

    അമ്മേ എന്റെ വേരിക്കോസിന്റെ പ്രശ്നമെല്ലാം മാറ്റിത്തരണമെ ... വേദന മാറ്റി തരണമേ

  • @joisypg4339
    @joisypg4339 2 года назад

    Amma mathave enikum uracha vishvasam nalki anugrahikane amme kooduthal aayet prarthikan ulla kreupa nalki anugrahikane amme

  • @sherlyrajusherlyraju6718
    @sherlyrajusherlyraju6718 2 года назад

    Amme mathave aneum ammude sakshiyayi matename

  • @ashnavarghese7283
    @ashnavarghese7283 2 года назад

    Mathave nta veshamangal mattitharanamme, pediyum ullila bhayavum ellam mattanamme

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +24

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ എന്നെ ഒരു സാക്ഷിയായി ഉയർത്തണമെ എന്റെ പാപങ്ങളെ ക്ഷമിക്കണമെ

    • @KL_WHITE444
      @KL_WHITE444 2 года назад

      Jalajakumary Plr AmmeMadhave entte papangale porukename anugrehikename sugappeduthename Amen 😭🙏🙏🙏❤️❤️❤️❤️❤️

    • @sobythomas9720
      @sobythomas9720 2 года назад

      Angayude anugrahathinu nanniparayunnu

    • @sobythomas9720
      @sobythomas9720 2 года назад

      Ave Maria

  • @revathymohanan4885
    @revathymohanan4885 2 года назад +36

    അമ്മേ പരിശുദ്ധ അമ്മേ എൻറെ എന്നെയും ഒരു സാക്ഷി ആക്കി ഉയർത്തണമേ.. 🙏🙏🙏 എൻറെ നിയോഗങ്ങൾ സാധിച്ചു തരണമേ.

  • @molysaji799
    @molysaji799 2 года назад

    Amme Enneyum Ammayude prathisheegaranathinte sashyakkane

  • @antony5938
    @antony5938 2 года назад +4

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ high sugar ആണ്.. അവൾക് പത്തു വയസേയുള്ളൂ. മോളെ ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുവാ അമ്മ സുഖപ്പെടുത്തണമേ 🙏🙏🙏🙏ഓരോ ദിവസവും check ചെയുമ്പോൾ കുറവ് കാണിക്കണമേ... അമ്മയുടെ കരുതൽ ഇനിയും ഞങ്ങളിൽ ഉണ്ടാവണമേ 💞💞🙏🙏🙏

  • @jibymartin7879
    @jibymartin7879 2 года назад +1

    Amme enne ammayude neela kapayil pothinju ellavidha dhushta shakthikalil ninn kathkollane🙏🙏🙏🙏🙏 😭

  • @antony8201
    @antony8201 2 года назад +1

    പരിശുദ്ധ അമ്മേ എനിക്ക് മടി മാറ്റി തരണമേ. എനിക്ക് നന്നായി പഠിക്കാൻ സാധിക്കണേ.. 1st semester exam inu എനിക്ക് 90% above indavane..

  • @jinuvarghese6688
    @jinuvarghese6688 2 года назад +1

    Amma madhave nte papayude bhudhimutt mattikodukanamae 🙏🙏

  • @susanjames5559
    @susanjames5559 2 года назад +10

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ മദ്യസ്ഥതയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും ഇടയാക്കണമേ

    • @Annamary98
      @Annamary98 2 года назад

      15-5-2022 nu munu porth nnalor European rajathu aghin padicha llb vach nnala postil nnala salary yody koody aghinu Joly kodth aghinte mail ID ilk amma mail ayakane with family visa,with family stay.🙏

  • @ambutipsandtricks9991
    @ambutipsandtricks9991 2 года назад

    Amme mathave njangalkk vendi aviduthe karyangal neettaname

  • @mariageorge6876
    @mariageorge6876 2 года назад

    Amme Krupasanam mathave ninte prathishekaranathinte Sakshi ayyii enne mattaname

  • @jinuchacko7952
    @jinuchacko7952 2 года назад

    Amme mathave enike oru kujine nalkaname amme😢🙏😢😢

  • @BEETLEGAMIN
    @BEETLEGAMIN 2 года назад +43

    അമ്മേ മാതാവേ.... എന്റെ ഉടമ്പടി നല്ല രീതിയിൽ പൂർത്തിയാക്കാൻ അനുഗ്രഹിക്കണേ 🙏

  • @bonymundackal2539
    @bonymundackal2539 2 года назад

    അമ്മേ മാതാവേ അനുഗൃഹനമേ

  • @dhanyarejeesh5399
    @dhanyarejeesh5399 2 года назад

    അമ്മേ.. എന്റെ പൊന്നൂസിന്റെ അലര്ജി രോഗം മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @mariyaj3378
    @mariyaj3378 2 года назад

    14yr ayittu bedridden aya Appachanu samarpikunu nintai ishtam niraverattai visudheekarikanai karunaundakanamai Apppa

  • @riyubabupd
    @riyubabupd 2 года назад

    Ammme mathave ente feb19 nadakunna oet examination nne samarpikkunnu vijayam nalkanname amme mathave

  • @mathewmu3860
    @mathewmu3860 2 года назад +2

    അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണേ

  • @Godislove874
    @Godislove874 Год назад

    Amme mathave udambadi eduth njanum uzhappi.ennod shamikkane amme.ammayanente ellam❤❤❤🙏🙏🙏🕯️🕯️🕯️

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ മുടക്കം കൂടാതെ രണ്ടു ചിട്ടികളും എത്രേം പെട്ടെന്ന് അടച്ചു തീർക്കുവാനും പണയത്തിൽ നിന്ന് സ്വർണ്ണം എല്ലാം എടുക്കാനും ലോണുകൾ അടച്ചു തീർക്കാനും അനുഗ്രഹിക്കണമെ

  • @nishabiju4394
    @nishabiju4394 2 года назад

    അമ്മെ മാതാവ് എന്റ സഹോദരന്റെ എല്ലാ തടസ്സം മാറ്റി തരണമെ അവന്റ വീടും പറമ്പും മാറ്റി കടഫാരം മാറ്റി തരണമെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕎🕎🕎🕎🕎🕎🕎🕎🕎🕎

  • @lizymoljoseph9670
    @lizymoljoseph9670 2 года назад

    Amme parisudha amme krupasana prasadhavara madhave ammayude makane nannayittu padikkunnnaathu kanan enna anugrahikkane🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @delnafrancis7661
    @delnafrancis7661 2 года назад +1

    Amme enta Ella niyogangalum sadichutharanamee🙏🙏

  • @binnashaju6713
    @binnashaju6713 2 года назад +7

    അമ്മേ എന്റെ ഉടമ്പടി നിയോഗംങ്ങളിൽ ഇടപെടേണമേ 🙏🙏

    • @sijo6702
      @sijo6702 2 года назад

      അമ്മേ എനിക്കും ഉടമ്പടി നിയോഗവും പൂർത്തീകരിക്കാൻ കഴിയണം ആമേൻ

  • @renjithavibin4103
    @renjithavibin4103 2 года назад +6

    അമ്മേ ഈ വീട്ടിൽ ഉള്ള ദുഷ്ടശക്തികളെ തകർകണമേ സാമ്പത്തികഅഭി൮ദധിക് തടസ്സം നിൽക്കുന്ന ചീത്ത ശക്തി യെ തകർകേണമേ

  • @greeshmageorge4128
    @greeshmageorge4128 2 года назад

    Amme ee pravasythe oet exam. passaki tharane..

  • @sabupv1880
    @sabupv1880 2 года назад

    പരിശുദ്ധ അമ്മെ മാതാവേ അമ്മയോട് അപേക്ഷിച്ചു എൻറെ ഷുഗർ രോഗം കുറച്ചു തന്നതിന് ഓർത്ത് അങ്ങേക്ക് ഒരായിരം നന്ദി

  • @beenagomez5341
    @beenagomez5341 2 года назад

    അമ്മ മാതാവേ CPD EXAM ജയിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @raji6395
    @raji6395 2 года назад +1

    Ave Maria.. Kreupasanam amme nangalku vendi apekshikaname

  • @Aswathyaarav
    @Aswathyaarav 2 года назад

    Ente amma mathave ente yeshuappa ente prardhana kelkane kathone amma yeshuappa

  • @sherlyregy7778
    @sherlyregy7778 2 года назад

    അമ്മ മാതാവേ... എന്റെ കുടുംബത്തിലെ ആസ്വസ്ഥകൾ... മാറ്റിത്തരേണമേ... 🙏🙏🙏