ഇന്നലെ ഈ ഡിബേറ്റ് കണ്ടിരുന്നു.ഇടത് വലത് പുരാവസ്തുക്കളുടെ മാത്രമല്ല സഖ്യത്തിലെ യൂത്തന്മാരുടെയും കഞ്ഞി കുടി മുട്ടിക്കരുത് എന്നാണ് ബെന്നി ചേട്ടനോട് പറയാനുള്ളത്. എന്ന് കരുതി കൊച്ചിയിലെ വെള്ളപൊക്കത്തിനു കാരണം രാക്ഷ്ട്രീയേക്കാർ മാത്രമാണെന്ന് പറയാൻ കഴിയില്ല. ഉദ്യോഗസ്ഥരും,ഫ്ലാറ്റ്/വില്ല നിർമ്മാതാക്കളും/ഭൂമാഫിയയും സ്വകാര്യ ഭൂവുടമകളും,റോഡിലും തോടിലും കാനയിലും മാലിന്യം തള്ളുന്നവരായ കൊച്ചിക്കാർ മുതൽ കൊച്ചിയിലേക്കെത്തുന്ന കൊച്ചിക്കാരല്ലാത്തവർ ഉൾപ്പടെ,മഴയും കടലും പ്രകൃതിയും കാലാവസ്ഥയിൽ വന്നിട്ടുള്ള മാറ്റവും അതിനു പങ്കാളികളാണ്. പക്ഷെ ബെന്നി ചേട്ടൻ പറഞ്ഞത് പോലെ കാനയും തോടും വീതി കൂട്ടിയത് കൊണ്ടോ മാലിന്യം കോരി റോഡിൽ ഇട്ടിട്ട് രണ്ട് ദിവസം കഴിയുമ്പോൾ അത് വീണ്ടും കായിലേക്കോ തോട്ടിലേക്കോ തിരികെഎത്തുന്ന തരത്തിലുള്ള പ്രവർത്തികൾ കൊണ്ടോ ഭരണ പ്രതിപക്ഷ വാഗ്വാദങ്ങൾ കൊണ്ടോ തള്ളി മറിക്കൽകൊണ്ടോ ഇതിനൊരു ശാശ്വദ പരിഹാരമാകില്ല.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്ർമാന്റെ ദീർഘവീക്ഷണം ചർച്ചയിൽ തന്നെ മനസ്സിലാക്കാം.20 കൊല്ലം എങ്കിലും മുന്നിൽ കണ്ടുവേണം പദ്ധതി വിഭാവനം ചെയ്യാൻ എന്ന്,അത് കേട്ടാൽ തോന്നും കൊച്ചി ഇപ്പോഴും പഞ്ചായത്ത് ആണെന്ന്. കേരളത്തിന്റ ചങ്കായാ പ്രദേശമാണ് എന്നിട്ടും പറയുന്നത് ഇതാണ്. ഇങ്ങനുള്ള...(പേര് പറയുന്നില്ല)ആളുകളെ കൗൺസിലർമാരാക്കിയാൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട. ഒരു 100 വർഷം എങ്കിലും മുന്നിൽ കണ്ട് വേണ്ടേ കൊച്ചി പോലുള്ള നഗരങ്ങളിലെ വികസന പ്രവർത്തനങ്ങൾ വിഭാവനം ചെയ്യാൻ. അതിനിടക്ക് നൂതന ആശയങ്ങൾ വന്നേക്കാം, വന്നേക്കാം എന്നല്ല വരും. അപ്പൊ അതിനസരിച്ച് മാറ്റം വരുത്താൻ അന്നുള്ളവർക്ക് സഹായകമാകും വിധം വേണ്ടെ നിലവിൽ കാര്യങ്ങൾ വിഭാവനം ചെയ്യാൻ.അല്ലാതെ, തല്ക്കാലം മേൽപ്പറഞ്ഞ മാന്യന്മാരുടെ പോക്കറ്റിൽ തുട്ടുവീഴാനുള്ള ചെപ്പടി വിദ്യകൾ മുൻകാലങ്ങളിലേത് പോലെ ആവർത്തിച്ചാൽ കഞ്ഞിക്കു വകയില്ലാത്ത സർക്കാർ,കടം വാങ്ങി നൽകുന്ന പണം മുഴുവൻ കൊച്ചി കായലിലേക്കും രാക്ഷ്ട്രീയ/ഉദ്യോഗസ്ഥ/ഫ്ലാറ്റ്/ഭൂമാഫിയകളുടെ പോക്കറ്റിലേക്കും ഒഴുകി പോകാനേ അത് ഉപകരിക്കൂ.നാട്ടുകാർക്ക് പ്രയോജനമില്ലാത്ത ഇങ്ങനെ പാഴാക്കുന്ന കോടികളുടെ ബാധ്യത വരും തലമുറയുടെ തലയിൽ കെട്ടിവക്കാം എന്ന് മാത്രം മിച്ചം. നന്ദി 🙏🏼
ആര് ജയിച്ചാലും അടുത്ത ആണ്ടിലെ മഴക്കും ഇത് തന്നെ ഗതി
100 % ഉറപ്പ്
ഇന്നലെ ഈ ഡിബേറ്റ് കണ്ടിരുന്നു.ഇടത് വലത് പുരാവസ്തുക്കളുടെ മാത്രമല്ല സഖ്യത്തിലെ യൂത്തന്മാരുടെയും കഞ്ഞി കുടി മുട്ടിക്കരുത് എന്നാണ് ബെന്നി ചേട്ടനോട് പറയാനുള്ളത്.
എന്ന് കരുതി കൊച്ചിയിലെ വെള്ളപൊക്കത്തിനു കാരണം രാക്ഷ്ട്രീയേക്കാർ മാത്രമാണെന്ന് പറയാൻ കഴിയില്ല.
ഉദ്യോഗസ്ഥരും,ഫ്ലാറ്റ്/വില്ല നിർമ്മാതാക്കളും/ഭൂമാഫിയയും സ്വകാര്യ ഭൂവുടമകളും,റോഡിലും തോടിലും കാനയിലും മാലിന്യം തള്ളുന്നവരായ കൊച്ചിക്കാർ മുതൽ കൊച്ചിയിലേക്കെത്തുന്ന കൊച്ചിക്കാരല്ലാത്തവർ ഉൾപ്പടെ,മഴയും കടലും പ്രകൃതിയും കാലാവസ്ഥയിൽ വന്നിട്ടുള്ള മാറ്റവും അതിനു പങ്കാളികളാണ്.
പക്ഷെ ബെന്നി ചേട്ടൻ പറഞ്ഞത് പോലെ കാനയും തോടും വീതി കൂട്ടിയത് കൊണ്ടോ മാലിന്യം കോരി റോഡിൽ ഇട്ടിട്ട് രണ്ട് ദിവസം കഴിയുമ്പോൾ അത് വീണ്ടും കായിലേക്കോ തോട്ടിലേക്കോ തിരികെഎത്തുന്ന തരത്തിലുള്ള പ്രവർത്തികൾ കൊണ്ടോ ഭരണ പ്രതിപക്ഷ വാഗ്വാദങ്ങൾ കൊണ്ടോ തള്ളി മറിക്കൽകൊണ്ടോ ഇതിനൊരു ശാശ്വദ പരിഹാരമാകില്ല.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്ർമാന്റെ ദീർഘവീക്ഷണം ചർച്ചയിൽ തന്നെ മനസ്സിലാക്കാം.20 കൊല്ലം എങ്കിലും മുന്നിൽ കണ്ടുവേണം പദ്ധതി വിഭാവനം ചെയ്യാൻ എന്ന്,അത് കേട്ടാൽ തോന്നും കൊച്ചി ഇപ്പോഴും പഞ്ചായത്ത് ആണെന്ന്. കേരളത്തിന്റ ചങ്കായാ പ്രദേശമാണ് എന്നിട്ടും പറയുന്നത് ഇതാണ്. ഇങ്ങനുള്ള...(പേര് പറയുന്നില്ല)ആളുകളെ കൗൺസിലർമാരാക്കിയാൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട.
ഒരു 100 വർഷം എങ്കിലും മുന്നിൽ കണ്ട് വേണ്ടേ കൊച്ചി പോലുള്ള നഗരങ്ങളിലെ വികസന പ്രവർത്തനങ്ങൾ വിഭാവനം ചെയ്യാൻ. അതിനിടക്ക് നൂതന ആശയങ്ങൾ വന്നേക്കാം, വന്നേക്കാം എന്നല്ല വരും. അപ്പൊ അതിനസരിച്ച് മാറ്റം വരുത്താൻ അന്നുള്ളവർക്ക് സഹായകമാകും വിധം വേണ്ടെ നിലവിൽ കാര്യങ്ങൾ വിഭാവനം ചെയ്യാൻ.അല്ലാതെ, തല്ക്കാലം മേൽപ്പറഞ്ഞ മാന്യന്മാരുടെ പോക്കറ്റിൽ തുട്ടുവീഴാനുള്ള ചെപ്പടി വിദ്യകൾ മുൻകാലങ്ങളിലേത് പോലെ ആവർത്തിച്ചാൽ കഞ്ഞിക്കു വകയില്ലാത്ത സർക്കാർ,കടം വാങ്ങി നൽകുന്ന പണം മുഴുവൻ കൊച്ചി കായലിലേക്കും രാക്ഷ്ട്രീയ/ഉദ്യോഗസ്ഥ/ഫ്ലാറ്റ്/ഭൂമാഫിയകളുടെ പോക്കറ്റിലേക്കും ഒഴുകി പോകാനേ അത് ഉപകരിക്കൂ.നാട്ടുകാർക്ക് പ്രയോജനമില്ലാത്ത ഇങ്ങനെ പാഴാക്കുന്ന കോടികളുടെ ബാധ്യത വരും തലമുറയുടെ തലയിൽ കെട്ടിവക്കാം എന്ന് മാത്രം മിച്ചം.
നന്ദി 🙏🏼