ടി. ജി സർ, ബഹുമാനപ്പെട്ട അങ്ങയെ ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ. ഞങ്ങളും നാടും അങ്ങയോട് കടപ്പെട്ടിരിക്കുന്നു. വളരെയേറെ നന്ദി . നേർവഴി കാണിക്കുന്നതിനും സാധാരണക്കാരായ ഞങ്ങളുടെ കണ്ണു തുറപ്പിക്കുന്നതിനും .'ജയ് ശ്രീറാം !
Rajnath singh is useless. ഇതിനുമുമ്പ് ഉണ്ടായിരുന്ന കരസേന മേധാവി (ഞാൻ അദ്ദേഹത്തിൻറെ പേര് മറന്നുപോയി) ചൈന 2019 നമ്മുടെ അതിർത്തി കയറിയപ്പോൾ സേനാ മേധാവിയോട് നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ നിങ്ങൾക്ക് യുക്തം പോലെ എന്താണെന്നുവെച്ചാൽ ചെയ്തോളൂ എന്ന് പറഞ്ഞ് അദ്ദേഹം സ്വന്തം ചുമതലയിൽ നിന്നും തലവൂർ എല്ലാം ചീഫ് ൻറെ തലയിലിട്ട്. ആർമി ചീഫ് പിന്നീട് പുസ്തകം എഴുതിയപ്പോൾ ഈ വിശേഷം അതിനുള്ളിൽ പറഞ്ഞു അന്ന് അദ്ദേഹത്തിന് രാജ്നാഥ് സിംഗിംഗ്ൻറെ പ്രതിരോധ മന്ത്രിയുടെ നിലപാട് വല്ലാതെ മനപ്രയാസവും മാനസിക സമ്മർദവും ഉണ്ടാക്കി എല്ലാ ഉത്തരവാദിത്വവും തീരുമാനങ്ങൾ എടുക്കേണ്ട ചുമതലയും ആർമി ചീഫ്ൻറെ മാത്രമായി
ഈശ്വരാ !!! ഭാരത മാതാവിനെ നീ തന്നെ രക്ഷിക്കണേ !! മോദീജിയും ബിജെപി യും കഴിഞ്ഞ പത്ത് വർഷം ചോര നീരാക്കി കെട്ടി പടുത്ത നമ്മുടെ ഭാരതത്തിനെ അറിഞ്ഞോ അറിയാതെയോ അപകടത്തിൽ പെടുത്താൻ ദയവു ചെയ്ത് ആരും ശ്രമിക്കരുത് !! ഞാനും ഒരു രാജ്യ സ്നേഹിയാണ് !! അതുകൊണ്ട് ഭാരതത്തിന് ഒരു അപകടം സംഭവിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല . ഭാരത് മാതാ കീ ജയ് 🙏
1993 തൊട്ട് ഞാൻ ഒരു നേവൽ വെട്രേൺ ആണ്, സാറ് പറഞ്ഞത് വളരെയധികം ശരിയാണ് ⚠️ ഉടനെ വേണ്ട കറക്ടീവ് നടപടി കെെക്കൊള്ളണം. ഇന്ന് ചേരുന്ന പകുതി പേർക്കും പാട്രിയോട്ടിസം രണ്ടാമതും, മോണിറ്ററി ബനഫിറ്റ് ഒന്നാമതും ആണ് ⁉️ മുമ്പ് അത് തിരിച്ചായിരുന്നു. 🇮🇳🙏🙏🙏
TG sir ഇവിടെ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, നമ്മുടെ രാഷ്ട്രത്തെ ബാധിക്കുന്ന എന്ത് വിഷയങ്ങല്‍ ആയിക്കോട്ടെ അതെല്ലാം തന്നെ defence minister, അതുപോലെ india യുടെ രഹസ്യ അന്വേഷണ വിഭാഗതിന്റെ അറിവിലും ഈ വീഡിയോ എത്തിപ്പെടാന്‍ കഴിയട്ടെ, വളരെ കാലം പ്രതിരോധ സേനയില്‍ ജോലി ചെയ്ത ഒരു ഭടന്‍ എന്ന നിലയില്‍ ഞാൻ TGSir ന് പൂര്‍ണ പിന്തുണ അറിയിക്കുന്നു jaihind,jai bharath, വന്ദേമാതരം 💪💪💪
ടിജി കരഞ്ഞു കരഞ്ഞു കരഞ്ഞു ലാസ്റ്റ് ടിജിയുടെ കരച്ചിൽ കണ്ടിട്ടും എന്നെപ്പോലുള്ള നാഷണൽ ലിസ്റ്റുകൾ ടിജിക്ക് സപ്പോർട്ട് ചെയ്യുന്നത് കണ്ടിട്ട് നാണം വന്ന് ഇന്ത്യ സ്വന്തമായി ഒരു ട്വിറ്ററും ഫേസ്ബുക്കും യൂട്യൂബും ഉണ്ടാക്കിയാൽ മതിയായിരുന്നു കുറ്റം പറയുകയല്ല കൂടുതൽ വിവരവും വിദ്യാഭ്യാസമുള്ളവർക്കാണ് അബദ്ധങ്ങൾ കൂടപ്പിറപ്പായി വരുന്നത് എന്തായാലും പ്രാർത്ഥിക്കുക അത്രതന്നെ പക്ഷേ ടിജി മാത്രമാണ് ഇതിനുവേണ്ടി പൊതുമത്വത്തിൽ ഇരുന്നു സംസാരിക്കുന്നത് സ്ഥാനമാനങ്ങളില്ലാത്ത എന്നെപ്പോലുള്ളവർ അത് സപ്പോർട്ട് ചെയ്യുന്നു 👍👍👍👍👍🙏
സർ പറഞ്ഞത് 100% സത്യം. ഇത് വളരെ അപകടം പിടിച്ച കാര്യം തന്നെ.. ഈ contract cancel ചെയ്യുന്നതോടൊപ്പം Indian Navy, Airforce, Army officers ന്റെ mobile നമ്പറുകൾ മാറ്റുകയും വേണം.. അവരുടെ adress, മറ്റു details ഒക്കെ മാറ്റുവാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകും.. കൂട്ടത്തോടെ transfer കൊടുക്കാൻ സാധിക്കില്ലല്ലോ.. ഇന്ത്യ ഗവണ്മെന്റ് എത്രയും വേഗം നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കാം..
സർ ഈ സംഭവത്തിൽ വലിയ വിദേശ ഗൂഢാലോചന ഉണ്ട് , അങ്ങിനെ രാജ്യസുരക്ഷ അവതാളത്തിൽ ആണ് എന്നു മനസ്സിലാക്കി , ഇനി എങ്ങിനെ ഈ ചതിക്കുഴിയിൽ നിന്നും കരകയറും . ഒരുപാട് ദോഷം ചെയ്യും എന്ന് അറിഞ്ഞു കൊണ്ടു തന്നെ കുഴിയിൽ ചാടി . ഭഗവാനെ ശ്രീകൃഷ്ണാ രക്ഷിക്കണമേ 🙏🙏
Dear TG Sir, I completely agree with your sentiments. It's imperative that our Defence Force adheres to the well-established code of conduct. As a retired CPO official, I personally prioritize data confidentiality. In today's digital age, our credentials are vulnerable to various service providers. I'm astonished that Defence Force personnel could be deceived so easily. Thankfully, your timely revelation alerted many of us to this critical issue. Unfortunately, irreparable damage has already been done. In light of this, I urge the Defence Minister to intervene promptly and take necessary measures to mitigate potential security risks to Navy and Air Force officials. Hari Kumar
ഈ ആധുനിക കാലഘട്ടത്തിൽ ഇനി പഴയ ശൈലിയിലുള്ള യുദ്ധമായിരിക്കില്ല എന്ന് ഇസ്രായേൽ ലോകത്തിന് കാട്ടികൊടുത്തുകൊണ്ടിരിക്കുന്നു. അവരിൽ നിന്ന് നമ്മുടെ രാജ്യത്തിനും ഒരുപാട് പഠിക്കാനുണ്ട്.
TG SIR BIG SALUTE 🙋♂️ഇതിന്റെ പിന്നില്‍ വല്ല രാജ്യ ദ്രോഹികൾ കാണുമോ സാർ? ഇങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും സാറിനെപ്പോലെ ഉള്ളവർ higher authority യുടെ ശ്രദ്ധയിൽപ്പെടുത്തുക ❤❤❤
TG സാർ അങ്ങയേ പോലെ ക്രാന്തദർശിയും രാജ്യ സ്നേഹിയും ആയ താങ്കൾ താങ്കളെ പോലുള്ള ഒരു സംഘം യുവാക്കളെ വാർത്തെടുക്കാനുള്ള ഒരു സംവിധാനം കേരളത്തിൽ ഉണ്ടാക്കണം ഭാരതത്തിൻ്റെ സുരക്ഷക്കു വേണ്ടി
പലരും പറയാൻ മടിക്കുന്നത് അങ്ങ് തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ. യുദ്ധവിമാനങ്ങളെക്കുറിച്ചും, കപ്പലുകളെക്കുറിച്ചും, പട്ടാളത്തിൻ്റെ എണ്ണത്തെക്കുറിച്ചും വീമ്പിളക്കുന്നതിൽ ഒരർത്ഥവുമില്ല. സോഫ്റ്റുവെയറിൽ നമ്മുടെ വ്യക്തികൾക്കും കമ്പനികൾക്കു മുള്ള പ്രാവീണ്യം രാജ്യസുരക്ഷക്ക് പ്രയോജനപ്പെടുത്താനുള്ള സുചിന്തിതമായ പദ്ധതികൾ സർക്കാർ ആവിഷക്കരിച്ച് നടപ്പാക്കണം. ഗവർണൻസ്, രാജ്യസുരക്ഷ മുതലായവക്ക് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ, നെറ്റുവർക്കുകൾ കർശനമായും ഉപയോഗിക്കരുത്.
ടിജി സർ പറഞ്ഞത് വളരെ ശരിയാണ്,ആലോചിക്കുമ്പോൾ ഇത് വളരെയധികം അപകടം പിടിച്ച ഒരു ഏർപ്പാട് ആയിപ്പോയി എന്നതും ശരിയാണ്, ഉത്തരവാദപ്പെട്ടവർ വേണ്ടത് എത്രയും പെട്ടന്ന് ചെയ്യും എന്ന് കരുതാം.
T.G. സാർ അങ്ങയുടെ വീഡിയോസ് എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് വളരെ വിലപ്പെട്ട വിവരങ്ങളാണ് നൽകുന്നത്. ഒരു രാഷ്ട്രത്തിന്റെ പ്രധാനപ്പെട്ട സൈന്യ വിഭാഗത്തെ പൂർണ്ണമായി മറ്റൊരു വിദേശ ഏജൻസി പൂർണ്ണമായി നിയന്ത്രിക്കുന്ന ഒരവസ്ഥ എത്ര അപകടകരമാണ്. ശരിയ്ക്കും ഈ കരാറ് റദ്ദാക്കുകയല്ലെ വേണ്ടത്. ഇനി എന്നാണ് നമ്മുടെ വേണ്ടപ്പെട്ടവർ കണ്ണുതുറക്കുക. അഭിജിത്ത്‌ജിയ്ക്ക്ൽ ഭിനന്ദനങ്ങൾ
Sir അങ്ങ് എത്രെയോനാളായിട്ട് ഇതു തന്നെ ഞങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നു, എന്റെ എളിയ അഭിപ്രായത്തിൽ അങ്ങ് ദയവുചെയ്തു ഇതു അറിയിക്കണ്ടവരെ അറിയിക്കണം. അങ്ങേക്ക് അത് സാധിക്കുനില്ലെങ്കിൽ അങ്ങേയെ കേൾക്കുന്ന സാധാരണകാരായ ഞങ്ങൾക്ക് എങ്ങിനെ സാധിക്കും.... Dear TG Sir please do something ASAP
രാജ്യദ്രോഹത്തെ മനസ്സിലാക്കി ബോധവല്കരിക്കുന്ന TGക്ക് ഹൃദയം നിറഞ്ഞെനമസ്കാരം. നെവിക്കും എയർഫോഴ്സിനും കൂടുതൽ സ്വാതന്ത്യം Army യേലും കൂടുതലായുണ്ട്. അതാണ് പ്രശ്നം.
സേനകളുടെ തലപ്പത്തിരിക്കുന്നവർ പലരും ബുദ്ധിശൂന്യമായ പെരുമാറുന്നതു കൊണ്ട് താഴെത്തട്ടിൽ ഉള്ളവർക്ക് എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു സേനകളിലെ ഓഫീസർമാർ വളരെയധികം സ്വാർത്ഥർ ആയിക്കൊണ്ടിരിക്കുന്നു ബഹുമാനപ്പെട്ട പ്രതിരോധമന്ത്രി ഇവർക്ക് അൽപം നിയന്ത്രണം ഏർപ്പെടുത്തുന്നത് നല്ലതാണ് ജയഭാരതം😊😊
ടി. ജി സർ, ബഹുമാനപ്പെട്ട അങ്ങയെ ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ. ഞങ്ങളും നാടും അങ്ങയോട് കടപ്പെട്ടിരിക്കുന്നു. വളരെയേറെ നന്ദി . നേർവഴി കാണിക്കുന്നതിനും സാധാരണക്കാരായ ഞങ്ങളുടെ കണ്ണു തുറപ്പിക്കുന്നതിനും .'ജയ് ശ്രീറാം !
R T.G mohan das u r a great men bharat mata ki jai ho
This information is so horrible, proud of you sir
00🙏le
@sree00l😊pllx0ⁿkantanunnithan6350
🙏
എത്രയും പെട്ടെന്ന് പ്രതിരോധ മന്ത്രിയുടെ ശ്രെദ്ധയിൽ പെടട്ടെ .
Rajnath singh is useless.
ഇതിനുമുമ്പ് ഉണ്ടായിരുന്ന കരസേന മേധാവി (ഞാൻ അദ്ദേഹത്തിൻറെ പേര് മറന്നുപോയി) ചൈന 2019 നമ്മുടെ അതിർത്തി കയറിയപ്പോൾ സേനാ മേധാവിയോട് നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ നിങ്ങൾക്ക് യുക്തം പോലെ എന്താണെന്നുവെച്ചാൽ ചെയ്തോളൂ എന്ന് പറഞ്ഞ് അദ്ദേഹം സ്വന്തം ചുമതലയിൽ നിന്നും തലവൂർ എല്ലാം ചീഫ് ൻറെ തലയിലിട്ട്.
ആർമി ചീഫ് പിന്നീട് പുസ്തകം എഴുതിയപ്പോൾ ഈ വിശേഷം അതിനുള്ളിൽ പറഞ്ഞു അന്ന് അദ്ദേഹത്തിന് രാജ്നാഥ് സിംഗിംഗ്ൻറെ പ്രതിരോധ മന്ത്രിയുടെ നിലപാട് വല്ലാതെ മനപ്രയാസവും മാനസിക സമ്മർദവും ഉണ്ടാക്കി എല്ലാ ഉത്തരവാദിത്വവും തീരുമാനങ്ങൾ എടുക്കേണ്ട ചുമതലയും ആർമി ചീഫ്ൻറെ മാത്രമായി
Manoj Mukund Naravane
Yes💯👍
Po p😊😊polo plo😊op😊0😊polo😊hj p😊😊polo😊ppk😊0k😊pj0b😊pnnp0oppa😊😊
ഈശ്വരാ !!! ഭാരത മാതാവിനെ നീ തന്നെ രക്ഷിക്കണേ !! മോദീജിയും ബിജെപി യും കഴിഞ്ഞ പത്ത് വർഷം ചോര നീരാക്കി കെട്ടി പടുത്ത നമ്മുടെ ഭാരതത്തിനെ അറിഞ്ഞോ അറിയാതെയോ അപകടത്തിൽ പെടുത്താൻ ദയവു ചെയ്ത് ആരും ശ്രമിക്കരുത് !! ഞാനും ഒരു രാജ്യ സ്നേഹിയാണ് !! അതുകൊണ്ട് ഭാരതത്തിന് ഒരു അപകടം സംഭവിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല . ഭാരത് മാതാ കീ ജയ് 🙏
🥰🥰
മോഹൻജി അങ്ങേക്ക് അഭിനന്ദനങ്ങൾ
ഇത്തരം കാര്യങ്ങൾ എന്നെയും വേദനിപ്പിക്കുന്നു. കാരണം ഞാനും ഒരു ദേശീയവാദിയാണ്🧡
T G sir ന്റെ വീഡിയോ കണ്ടാൽ നല്ല അറിവ് കിട്ടുന്നുണ്ട്. ഹ്യൂമർ സെൻസ് അപാരം. Sir നു ആയുർ ആരോഗ്യം നേരുന്നു
എത്രയും വേഗം പ്രതിരോധ മന്ത്രാലയം ഇടപെടൽ നടത്തണം..
എത്ര സരസമായി നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷയെ ബാധിക്കുന്ന കാര്യം സരളമായി വിവരിച്ചു സലൂട്ട് TG സർ ജയ് ഭാരത് മാത
എന്തോന്നടെ സരളയോ 🧐🧐🧐😂😂😂
T G അങ്ങ് വേറെ ലെവൽ ❤️.
1993 തൊട്ട് ഞാൻ ഒരു നേവൽ വെട്രേൺ ആണ്, സാറ് പറഞ്ഞത് വളരെയധികം ശരിയാണ് ⚠️ ഉടനെ വേണ്ട കറക്ടീവ് നടപടി കെെക്കൊള്ളണം. ഇന്ന് ചേരുന്ന പകുതി പേർക്കും പാട്രിയോട്ടിസം രണ്ടാമതും, മോണിറ്ററി ബനഫിറ്റ് ഒന്നാമതും ആണ് ⁉️ മുമ്പ് അത് തിരിച്ചായിരുന്നു. 🇮🇳🙏🙏🙏
ഒരു പ്രതിസന്ധി ഘട്ടത്തില്‍ പെടുമ്പോളേ ഇതിന്‍റെയൊക്കെ അപകടം ആറിയുകയുള്ളൂ😪
അപ്പോ അറിഞ്ഞിട്ടും കാര്യമില്ല.
പൊകയായിപ്പോയികാണും.😂
TG sir ഇവിടെ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, നമ്മുടെ രാഷ്ട്രത്തെ ബാധിക്കുന്ന എന്ത് വിഷയങ്ങല്‍ ആയിക്കോട്ടെ അതെല്ലാം തന്നെ defence minister, അതുപോലെ india യുടെ രഹസ്യ അന്വേഷണ വിഭാഗതിന്റെ അറിവിലും ഈ വീഡിയോ എത്തിപ്പെടാന്‍ കഴിയട്ടെ, വളരെ കാലം പ്രതിരോധ സേനയില്‍ ജോലി ചെയ്ത ഒരു ഭടന്‍ എന്ന നിലയില്‍ ഞാൻ TGSir ന് പൂര്‍ണ പിന്തുണ അറിയിക്കുന്നു jaihind,jai bharath, വന്ദേമാതരം 💪💪💪
❤
@@PrasanthKumar-ke7zd 🙏🙏🙏
🙏🌹
You are right Shri TG Mohandas ji.
ടീ ജീ സർ ഈ പറഞ്ഞ കാര്യം അതിലേ അപകടം കേന്ദ്രത്തിലും പട്ടാളത്തെയും എത്ര യും വേഗം അറിയിക്കണം അതിന് അങ്ങക്ക് കഴിയും
ഇന്ത്യൻ എയർ ഫോഴ്സും അവരെ നിയന്ത്രിക്കുന്നവരും ഇത്രയും ബുദ്ധി ശൂന്യ മായി പെരുമാറിയത് അത്ഭുതം തന്നെ
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ.❤️🇮🇳❤️🇮🇳🙏🙏
സൂപ്പർ. Very very concern matter.
Thanking TG sab :
T G sir you are a walking Encyclopedia. I have no inhibitions to say .
അങ്ങയുടെ ഈ പ്രതികരണം സെൻട്രൽ ഡിഫൻസ് മിനിസ്ട്രി കാണാൻ സാധിക്കട്ടെ ..... Well done sir❤
ഉള്ളത് ഉള്ളതുപോലെ തുറന്നുപറയുന്ന യഥാർത്ഥ രാജ്യ സ്നേഹി നമിക്കുന്നു സാർ 🌹🙏🌹
അഭിനന്ദനങ്ങൾ സർ❤
ടിജി കരഞ്ഞു കരഞ്ഞു കരഞ്ഞു
ലാസ്റ്റ് ടിജിയുടെ കരച്ചിൽ കണ്ടിട്ടും എന്നെപ്പോലുള്ള നാഷണൽ ലിസ്റ്റുകൾ ടിജിക്ക് സപ്പോർട്ട് ചെയ്യുന്നത് കണ്ടിട്ട് നാണം വന്ന് ഇന്ത്യ സ്വന്തമായി
ഒരു ട്വിറ്ററും ഫേസ്ബുക്കും യൂട്യൂബും ഉണ്ടാക്കിയാൽ മതിയായിരുന്നു കുറ്റം പറയുകയല്ല കൂടുതൽ വിവരവും വിദ്യാഭ്യാസമുള്ളവർക്കാണ് അബദ്ധങ്ങൾ കൂടപ്പിറപ്പായി വരുന്നത് എന്തായാലും പ്രാർത്ഥിക്കുക അത്രതന്നെ
പക്ഷേ ടിജി മാത്രമാണ് ഇതിനുവേണ്ടി പൊതുമത്വത്തിൽ
ഇരുന്നു സംസാരിക്കുന്നത് സ്ഥാനമാനങ്ങളില്ലാത്ത എന്നെപ്പോലുള്ളവർ അത് സപ്പോർട്ട് ചെയ്യുന്നു 👍👍👍👍👍🙏
അതികം ഊതല്ല കോയാ...
🙏🙏🙏 വേറെ ഒന്നും പറയാനiല്ല സർ വളരെ ദുഃഖമുണ്ട്.. പ്രബല ശക്തികൾ നാലുപാടും വിജയ ഭേരി..........
ഭാരത മാതാവും സർവ്വ ഋഷിമാരും അങ്ങയെ അനുഗ്രഹിക്കട്ടെ ആയുരാരോഗ്യ സൗഖ്യങ്ങൾ അങ്ങേയ്ക്ക് നേരുന്നു
ഇനി ഉള്ള യുദ്ധം ആയുധം കൊണ്ടല്ല സോഫ്റ്റ് വെർ കൊണ്ടാണ് സർ പറഞ്ഞത് സത്യം ആണ് 🙏🙏🙏
It's great to feel that men like you , Abhijit Aiyer, Anand Ranganathan are in India and try to alert the concerned people
🤔🫢👍🙏👍
സാറിന് ബിഗ് സല്യൂട്ട്
Being a Nationalist, I support TG Sir.. 🙏
സർ അങ്ങ് ഇതു വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടത് ചെയ്യണം ... അഭിനന്ദനങ്ങൾ അങ്ങയ്ക്കു 🌹🌹🌹
TG Sir can directly inform n advice for our safety
. God bless🙏
സർ പറഞ്ഞത് 100% സത്യം. ഇത് വളരെ അപകടം പിടിച്ച കാര്യം തന്നെ.. ഈ contract cancel ചെയ്യുന്നതോടൊപ്പം Indian Navy, Airforce, Army officers ന്റെ mobile നമ്പറുകൾ മാറ്റുകയും വേണം.. അവരുടെ adress, മറ്റു details ഒക്കെ മാറ്റുവാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകും.. കൂട്ടത്തോടെ transfer കൊടുക്കാൻ സാധിക്കില്ലല്ലോ.. ഇന്ത്യ ഗവണ്മെന്റ് എത്രയും വേഗം നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കാം..
സർ ഈ സംഭവത്തിൽ വലിയ വിദേശ ഗൂഢാലോചന ഉണ്ട് , അങ്ങിനെ രാജ്യസുരക്ഷ അവതാളത്തിൽ ആണ് എന്നു മനസ്സിലാക്കി , ഇനി എങ്ങിനെ ഈ ചതിക്കുഴിയിൽ നിന്നും കരകയറും . ഒരുപാട് ദോഷം ചെയ്യും എന്ന് അറിഞ്ഞു കൊണ്ടു തന്നെ കുഴിയിൽ ചാടി .
ഭഗവാനെ ശ്രീകൃഷ്ണാ രക്ഷിക്കണമേ 🙏🙏
Dear TG Sir,
I completely agree with your sentiments. It's imperative that our Defence Force adheres to the well-established code of conduct. As a retired CPO official, I personally prioritize data confidentiality. In today's digital age, our credentials are vulnerable to various service providers.
I'm astonished that Defence Force personnel could be deceived so easily. Thankfully, your timely revelation alerted many of us to this critical issue. Unfortunately, irreparable damage has already been done.
In light of this, I urge the Defence Minister to intervene promptly and take necessary measures to mitigate potential security risks to Navy and Air Force officials.
Hari Kumar
രാജ്യസ്‌നേഹികളുടെ ചങ്ക് തകർന്നുപോകുന്നു.കണ്ണ് നിറഞ്ഞു പോകുന്നു.ആരോട് പറയാൻ.
റ്റി ജി സർ അങ്ങയുടെ മുന്നറിയിപ്പിനെ ബഹുമാനപൂർവം നമിക്കുന്നു 🙏🌹
Well said Sir, BIG SALUTE .
നേവിയും എയർഫോഴ്സും എന്ത് വിവരക്കേടാണ് കാണിച്ചിരിക്കുന്നത്.ഇത് റദ്ദ് ചെയ്യണം.
TG Sir,
എനിക്കിത് മുഴുവൻ കേൾക്കാൻ പറ്റുന്നില്ല.. അത്രക്കും മനസ്സിനെ ഉലക്കുന്നു.
ഈ ആധുനിക കാലഘട്ടത്തിൽ ഇനി പഴയ ശൈലിയിലുള്ള യുദ്ധമായിരിക്കില്ല എന്ന് ഇസ്രായേൽ ലോകത്തിന് കാട്ടികൊടുത്തുകൊണ്ടിരിക്കുന്നു.
അവരിൽ നിന്ന് നമ്മുടെ രാജ്യത്തിനും ഒരുപാട് പഠിക്കാനുണ്ട്.
Correct , very serious matter . 👍👍
ടിജി🙏
It's a very serious matter. We salute you sir.
TG sir നിങ്ങളുടെ ആശയത്തോട് യോജിക്കുന്നു 🌹👌🏼
You are right TG
You exposed the fact being a patriot.A big salute to you.❤
നമസ്ക്കാരം.TG.സാർ..
TG SIR BIG SALUTE 🙋♂️ഇതിന്റെ പിന്നില്‍ വല്ല രാജ്യ ദ്രോഹികൾ കാണുമോ സാർ? ഇങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും സാറിനെപ്പോലെ ഉള്ളവർ higher authority യുടെ ശ്രദ്ധയിൽപ്പെടുത്തുക ❤❤❤
Yes, I used to watch Smith's Podcasts...
Informative & entertaining...
Thank TG Sir for taking this matter....
Dear Mr. Mohandas what you said is really concerning. As an ex Air man I wish the govt. Should take necessary action immediately.
Very much informative.. Thx 4 the nation sir🙏
TG സാർ അങ്ങയേ പോലെ ക്രാന്തദർശിയും രാജ്യ സ്നേഹിയും ആയ താങ്കൾ താങ്കളെ പോലുള്ള ഒരു സംഘം യുവാക്കളെ വാർത്തെടുക്കാനുള്ള ഒരു സംവിധാനം കേരളത്തിൽ ഉണ്ടാക്കണം ഭാരതത്തിൻ്റെ സുരക്ഷക്കു വേണ്ടി
Top intelligent work for our bharat.
എത്രയും പെട്ടെന്ന് ആക്ഷൻ എടുക്കണം!
ഇതൊക്കെ എന്തുകൊണ്ട് ഇവർ ശ്രെദ്ധിക്കുന്നില്ല
ബുദ്ധി കെട്ട എനിക്ക് വരെ ഇത്ര അപകടകരമായ ഒരു സംവിധാത്തിൽ 1 AF നെ വീഴത്താൻ ഞാൻ പോലും സമ്മതിപ്പിക്കില്ലല്ലൊപ്പാ! ഉടനെ ക്യാൻസൽ ചെയ്യണം.
പലരും പറയാൻ മടിക്കുന്നത് അങ്ങ് തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ.
യുദ്ധവിമാനങ്ങളെക്കുറിച്ചും, കപ്പലുകളെക്കുറിച്ചും, പട്ടാളത്തിൻ്റെ എണ്ണത്തെക്കുറിച്ചും വീമ്പിളക്കുന്നതിൽ ഒരർത്ഥവുമില്ല.
സോഫ്റ്റുവെയറിൽ നമ്മുടെ വ്യക്തികൾക്കും കമ്പനികൾക്കു മുള്ള പ്രാവീണ്യം രാജ്യസുരക്ഷക്ക് പ്രയോജനപ്പെടുത്താനുള്ള സുചിന്തിതമായ പദ്ധതികൾ സർക്കാർ ആവിഷക്കരിച്ച് നടപ്പാക്കണം. ഗവർണൻസ്, രാജ്യസുരക്ഷ മുതലായവക്ക് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ, നെറ്റുവർക്കുകൾ കർശനമായും ഉപയോഗിക്കരുത്.
Support to the nationalist 💯🇮🇳✅💪
ടിജി സർ പറഞ്ഞത് വളരെ ശരിയാണ്,ആലോചിക്കുമ്പോൾ ഇത് വളരെയധികം അപകടം പിടിച്ച ഒരു ഏർപ്പാട് ആയിപ്പോയി എന്നതും ശരിയാണ്, ഉത്തരവാദപ്പെട്ടവർ വേണ്ടത് എത്രയും പെട്ടന്ന് ചെയ്യും എന്ന് കരുതാം.
T.G. സാർ അങ്ങയുടെ വീഡിയോസ് എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് വളരെ വിലപ്പെട്ട വിവരങ്ങളാണ് നൽകുന്നത്. ഒരു രാഷ്ട്രത്തിന്റെ പ്രധാനപ്പെട്ട സൈന്യ വിഭാഗത്തെ പൂർണ്ണമായി മറ്റൊരു വിദേശ ഏജൻസി പൂർണ്ണമായി നിയന്ത്രിക്കുന്ന ഒരവസ്ഥ എത്ര അപകടകരമാണ്. ശരിയ്ക്കും ഈ കരാറ് റദ്ദാക്കുകയല്ലെ വേണ്ടത്. ഇനി എന്നാണ് നമ്മുടെ വേണ്ടപ്പെട്ടവർ കണ്ണുതുറക്കുക. അഭിജിത്ത്‌ജിയ്ക്ക്ൽ ഭിനന്ദനങ്ങൾ
Very good message to the home minister concern. 👍❤🙏
ᴛɢ❤️
Hon T G ,We with you. Proceed the prevention of Uber agreement.Best wishes
ഓരോ ദേശസ്നേഹിയും ബോധമുള്ളവനും ശക്തനും ആവുക. ഏത് സമയത്തും നിങ്ങളുടെ ശക്തി രാജ്യത്തിന് ആവശ്യം വരാം!!!
Very true sir.
Why are these people not concerned with this kind of security breaches???
Thank you sir for bringing up this issue.
TG,❤❤❤❤❤❤❤❤❤❤❤
Pranaamam Sri Mohandas ji. You are absolutely correct.
I too am with T G😊
വളരെ നന്നായി സാർ
🙏👍നന്ദി.
TG Sir I am proud off you You rre the Real Nationlist🙏🏽😍
Yes Smitha is a brilliant journalist 😊
You are 100 percentage correct
സർദാർമാരേ വിശ്വസിക്കാൻ കൊള്ളില്ല ഇനി
Yes sir it's true .Big salute sir.
ഇതുപോലുള്ള വാർത്തകളൊന്നും എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് 🤔
സാർ ഞാൻ താങ്കളെപ്പോലെ ഒരു കടുത്ത ദേശീയ വാദിയാണ് 👍👍🤝👌👍💪
Thanks n Congrats TG Sir
നമസ്ക്കാരം സാര്‍
Dear TG Sir, 🙏🙏well analysed. Donot waste a single minute. Pl take up the issue with the Defence Minister & also the CDS. May God Bless you🙏🙏
Big Salute...🎉🎉
Salute you sir❤
TG Sir very good observations and information for our community🎉🎉
Perfect assessment 👍
Thank you for the shocking information...!!
Defence ministry ഇതൊന്നും അറിയുന്നില്ലേ സർ
🔥ചൈനയുടെ സ്ഥാപനമായ യൂബറിന് തന്നെ കൊടുത്തല്ല്യോ ....👍
T. G sir, ❤ u
Very dangerous situation........
നമ്മൾ എല്ലാം കണ്ടു പിടിച്ചു മുബോട്ട് പോകണം sir പറഞ്ഞതിൽ നിന്ന് മോചനം കിട്ടണമെങ്കിൽ.
🙏 സർ പറയുന്ന കാരൃങ്ങൾ100% ശരിയാണ് നമുക്ക് നമ്മുടേതായ സംവിധാനങ്ങൾ എത്രയും വേഗം നടപ്പാക്കേണ്ടത് അത്യാവശ്യമാണ് 🙏🇮🇳🇮🇳
My favourite programme 'Samosa Caucus'...AIM RANGA and SUSHANTH ❤❤❤
You missed poor Tehseen..
Very dangerous situation.😮
Dear modiji kindly note this valuable points about our nation security
Sir അങ്ങ് എത്രെയോനാളായിട്ട് ഇതു തന്നെ ഞങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നു, എന്റെ എളിയ അഭിപ്രായത്തിൽ അങ്ങ് ദയവുചെയ്തു ഇതു അറിയിക്കണ്ടവരെ അറിയിക്കണം. അങ്ങേക്ക് അത് സാധിക്കുനില്ലെങ്കിൽ അങ്ങേയെ കേൾക്കുന്ന സാധാരണകാരായ ഞങ്ങൾക്ക് എങ്ങിനെ സാധിക്കും....
Dear TG Sir please do something ASAP
രാജ്യദ്രോഹത്തെ മനസ്സിലാക്കി ബോധവല്കരിക്കുന്ന TGക്ക് ഹൃദയം നിറഞ്ഞെനമസ്കാരം. നെവിക്കും എയർഫോഴ്സിനും കൂടുതൽ സ്വാതന്ത്യം Army യേലും കൂടുതലായുണ്ട്. അതാണ് പ്രശ്നം.
Really dangerous situation.immediate corrective steps required.
yes sir Its true
നിശ്ചയമായിട്ടും ഇത് ഒരു സെക്യൂരിറ്റി threat ആണ് 😮
എൻ്റെ ഒരു Replay De card ആണെന്നു പറഞ്ഞു തള്ളി. അതിൻ നിന്ന് താങ്കൾ പറഞ്ഞത് 100% ശരിയെന്ന് കണ്ണുമടച്ചു പറയാം👌👌😆🙏🙏