ലക്ഷ്യം അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പ് ,പാര ഇപ്പോഴും പാർട്ടിയിൽത്തന്നെ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പഴയ തഴമ്പ് തടവി ജീവിക്കുന്ന ചില ജന്മങ്ങൾ, ബിജെപിയിലെ തലമുറ മാറ്റം ഉൾക്കൊള്ളാത്ത ചില നേതാക്കൾ,സുരേഷ് ഗോപിയെ വിമർശിച്ച സികെപി എയറിൽ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 315

  • @Uk-dj1fw
    @Uk-dj1fw Месяц назад +116

    CKP ഇനിയുള്ള നാളുകളിൽ വീട്ടിൽ ഇരിക്കട്ടെ അതാണ് പാർട്ടിക്ക് നല്ലത്

  • @binumonp5603
    @binumonp5603 Месяц назад +135

    കുറെ കാലമായല്ലോ ചെരയ്ക്കാൻ തുടങ്ങിയിട്ട് എന്നിട്ട് എന്തായി......????
    പാര വെച്ചും ഗ്രൂപ് കളിച്ചും ജാതി കളിച്ചും ഒക്കെ പാർട്ടിയെ എവിടെ കൊണ്ടെത്തിച്ചു എന്ന് സ്വയം പരിശോധിച്ചാൽ മതി. സുരേഷ് ഗോപിയെ വെറുതെ വീട് പപ്പനാവാ.....

  • @soorya7954
    @soorya7954 Месяц назад +78

    ഇങ്ങനെ യുള്ള ക്രിമികീടങളെ എടുത്തു കളയണം

  • @rajeshkanukkunnil397
    @rajeshkanukkunnil397 Месяц назад +111

    ഈ പപ്പനേയും കോപ്പനെയും എടുത്തു കളയണം. ഇവനൊക്കെ പഞ്ചായത്ത്‌ ഇലക്ഷനിൽ പോലും നിന്നാൽ ജയിക്കില്ല. Sg ❤❤❤

  • @madhavanpotty-pi5ih
    @madhavanpotty-pi5ih Месяц назад +70

    ഇയാൾക്കെതിരെ തീർച്ചയായും നടപടിയെടുക്കണം., മുതിർന്നിട്ടും ഒരു പക്വത ഇല്ലായ്മ....

    • @hajishharshan10
      @hajishharshan10 Месяц назад

      രാജഗോപാൽ, ckp രണ്ടും കണക്കാ

  • @dileepkumar1271
    @dileepkumar1271 Месяц назад +17

    ഇതുപോലുള്ള നേതാക്കളാണ് കേരളത്തിൽ ബിജെപി വളരുന്നതിൽ തടസ്സമാകുന്നത് SG ബിജെപിയുടെ സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിച്ച് നല്ല ഭൂരിപക്ഷത്തോടെ കൂടി വിജയിച്ചു വന്ന നല്ലൊരു ബിജെപി പ്രവർത്തകനാണ്

  • @sm2571
    @sm2571 Месяц назад +87

    C K P ശരിക്കും കണ്ണൂർ ശ്രീകണ്ഠാപുരത്തുള്ള ഒരു കമ്യൂണിസ്റ്റകാരൻ തന്നെയാണ് ... അപ്പോൾ അതിൻ്റെ സ്വഭാവം ഉണ്ടാകും..

    • @panfi9166
      @panfi9166 Месяц назад +2

      ഇയാൾ കണ്ണൂർ നഗരത്തിൽ അഴീക്കോട് ആണ് താമസിക്കുന്നത്. കാലങ്ങളായി.

    • @sm2571
      @sm2571 Месяц назад

      @@panfi9166 C k P ഇപ്പോൾ എവിടെയാണ് താമസിക്കുന്നത് എന്ന് വ്യക്തമായി അറിയാം.. പക്ഷേ അദ്ദേഹത്തിൻ്റെ മനസ്സിനിലുള്ളിൽ ഒരു കമ്മിയുണ്ട്.

    • @sastadas7670
      @sastadas7670 Месяц назад

      ഉറങ്ങിയ കമ്മിത്തം ഉണരുന്നു.

  • @vinayakan4487
    @vinayakan4487 Месяц назад +74

    ഇയാളിൽ CPM Con വിഘടനവാദപ്രത്യയശാസ്ത്രം ഒളിഞ്ഞു കിടക്കുന്നു

  • @AjayanArimmal
    @AjayanArimmal Месяц назад +53

    Ckp... അസൂയപ്പെട്ടിട്ട് കാര്യമില്ല..... താങ്കൾ പ്രസിഡന്റ്‌ ആയിരുന്ന കാലത്ത് നടക്കാത്തത് ഇപ്പോൾ നടന്നില്ലേ??? താങ്കൾക് പഴയ ചുവന്ന ലാവണത്തിന്റെ മണം ഇപ്പോഴും ഉണ്ട്.... 🙏

  • @dileepkumar-sk8so
    @dileepkumar-sk8so Месяц назад +57

    പപ്പേട്ടൻ തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ എത്ര വോട്ട് കിട്ടിയെന്ന് അദ്ദേഹത്തിന് ഓർമ്മയുണ്ടോ. അതിന് മുൻപ് രാജഗോപാൽ നേടിയതെത്രയെന്നും അദ്ദേഹം ഓർത്തിരുന്നോ

  • @aswinj3084
    @aswinj3084 Месяц назад +89

    സത്യം ജനകീയ നേതാവാണ് സുരേഷ് ഗോപി' ധർമ്മമാണ് ഒരു നേതാവിൻ്റെ ഗുണം അത് സുരേഷ് ഗോപിക്കുണ്ട്🙏🏻🙏🏻🙏🏻

  • @reghukurup5445
    @reghukurup5445 Месяц назад +35

    ഇങ്ങനെ ഉള്ള ബിജെപി നേതാക്കന്മാർ പാർട്ടിക്ക് ശാപമാണ്

  • @user-du2hy8de5p
    @user-du2hy8de5p Месяц назад +68

    മലയാളിയുടെ പൊതുസ്വഭാവം. കുശുമ്പ് , കാലുവാരൽ. പത്മനാഭനും അതിൽനിന്നും ഒട്ടും വ്യത്യസ്തനല്ല.

  • @anmohanank9222
    @anmohanank9222 Месяц назад +46

    കെ.മുരളീധരൻ്റെ മറ്റോരു പതിപ്പാണ്. ഈ പത്മനാഭൻ എന്ന പറയുന്ന വ്യക്തി' കഴിവുകെട്ട ഇക്കൂട്ടരുടെ ആർത്തി അത് ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ഇന്ന് കേരളത്തിലെ പ്രധാന പത്രമാദ്ധ്യമങ്ങളെല്ലാം സാമ്പത്തികലാഭത്തിനായി മതഭ്രാ ന്തൻന്മാരുടെ ചട്ടുകമാണ്. അതുപോലെ ബി.ജെ.പി. യെ തകർക്കാൻ വികടനവാദികളിൽ നിന്നും കരാർ എടുത്തിട്ടായിരിക്കാം ഈ പത്മനാഭൻ ഇങ്ങിനെയുള്ള കുതന്ത്രങ്ങൾ ഇറക്കുന്നത്.

  • @user-xe7bn7ng8x
    @user-xe7bn7ng8x Месяц назад +52

    C. K. P. S. G. യെ ചൊറിയാൻ നോക്കല്ലേ അസൂയ മുത്ത് എടൊ. S. G. യുടെ കഠിനമായ അദ്ധ്വാന ഫലം ആണ് ത്രിശൂർ കണ്ടത് 6:46 6:46

  • @shajimadhavan7292
    @shajimadhavan7292 Месяц назад +47

    മഴക്കാലം അടുക്കുമ്പോൾ കുറെ തവള ഇറങ്ങിക്കോളും

    • @sudhishpb144
      @sudhishpb144 Месяц назад

      😅😂

    • @sastadas7670
      @sastadas7670 Месяц назад

      വെറുതെ തവളയെ പറയരുത്. അതിനു അസൂയ ഇല്ല.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 Месяц назад +20

    ഇങ്ങനെയുള്ള കടൽകിഴവാന്മാരാണ് ഈ പാർട്ടിയുടെ ശാപം

  • @kkn696
    @kkn696 Месяц назад +31

    കേരള BJP ക്ക് എന്നും പാരമാത്രമേ ഉള്ളു. CKPക്ക് സാധിച്ചില്ല. അതിൻ്റെ അസൂയ

  • @AjithKumar-pi7qp
    @AjithKumar-pi7qp Месяц назад +61

    Mr പനാമനാഭൻ. നിങ്ങൾ കൊറന്നാൽ ബിജെപിയിൽ പ്രവർത്തിച്ചു. എന്നിട്ട് ഒരാളിനെ പ്രാളിമെൻഡിൽ ഒരു ബിജെപി കാരനെ അയക്കാൻ പറ്റിയോ. നിങ്ങളുടെ ചൊറിച്ചിൽ ആർക്കും അറിയും

    • @gunamala1559
      @gunamala1559 Месяц назад +2

      He is very bad. To criticize Suresh good like this.
      Padmanabhan is acting anti BJP
      He is very jealous of Suresh gopi s charisma

    • @francisca1741
      @francisca1741 Месяц назад

      സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ

  • @jayachandranmt6146
    @jayachandranmt6146 Месяц назад +130

    Mr CKP താങ്കൾ ദയവായി ഒറ്റ കൊട്ടായി നിന്ന് ബി.ജെ പിയെ വളർത്താൻ നോക്ക്

    • @Asokkumar960
      @Asokkumar960 Месяц назад +5

      👍

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 Месяц назад

      സുരേഷ് ഗോപിയെയും ശോഭാ സുരേന്ദ്രനും ഉൾകൊള്ളുകയും അംഗീകരിക്കുയും വേണം ജിഹാദികളുടെയും CPM ൻ്റെ തന്ത്രങ്ങളിൽ കുരുങ്ങി വിഢിത്തം കാണിക്കരുത് അദ്ദേഹം നിങ്ങളെയും ജയിപ്പിക്കും പരസ്പ്പരം അംഗീകരിക്കുക

    • @UpendranV-wc6io
      @UpendranV-wc6io Месяц назад

      എവിടെ ഈ കൃമികടിക്ക് മരുന്നില്ല😂

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 Месяц назад

      @@jayachandranmt6146 പത്മനാഭനെ മുന്നിൽ നിർത്തുന്നു എന്നേയുള്ളു പിന്നിൽ സുരേന്ദ്രനും മുരളിധരനുമായിരിക്കും സുരേഷ് ഗോപി മന്ത്രിയായതിലൂടെ തങ്ങളുടെ മേൽകോയ്മ നഷ്ടപെടും എന്ന് ഭയന്ന് ദുർബല ചിന്ത

    • @ramkrishna9493
      @ramkrishna9493 Месяц назад

      Krimikadi marumo?

  • @mohandasmohanan7857
    @mohandasmohanan7857 Месяц назад +22

    വളരെ ശരിയാണ്

  • @venugopalanpk5553
    @venugopalanpk5553 Месяц назад +12

    CKP. നിങ്ങൾ അസൂയ പെട്ടിട്ടു കാര്യമില്ല SG സാർ ഒരു മനുഷ്യസ്നേഹിയും ദാധ ധർമ്മങ്ങളിൽ സമ്പന്നനുമാണ് അദ്ദേഹത്തെ ജനങ്ങളാണ് തിരഞ്ഞെടുത്തത് ജനങ്ങൾക്ക് വേണ്ടി അദ്ദേഹം നല്ല പോലെ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹം നയിച്ച പൈസ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ 'മറ്റ് നേതാക്കൾ ജനങ്ങളെ പിഴിഞ്ഞ് സമ്പന്നരാകുന്നു ഇതാണ് വിത്യാസം. നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ മാത്രം ആണ്. ഇന്ന് കേരളത്തിലെ നമ്പർ വൺ mp സുരേഷ് ഗോപിസാർ തന്നെ.......❤❤❤❤

  • @sreejithkn3730
    @sreejithkn3730 Месяц назад +17

    എല്ലാവരും ഒരുമിച്ച്നിന്നാൽ ശക്തമാവും ....🪷... ജയ്.. ജയ്.. ബിജെപി.

  • @ppkrishnanmaster5877
    @ppkrishnanmaster5877 Месяц назад +8

    നല്ല സത്യ സന്ധമായ അവതരണം.

  • @ck-nd6tm
    @ck-nd6tm Месяц назад +12

    Mr SG 👍👍👍👍👍👍👍 👌!.

  • @ganeshbabu3784
    @ganeshbabu3784 Месяц назад +33

    Mr ckp നിങ്ങൾ ഇങ്ങനെ കാണിക്കരുത്. നിങ്ങളെ ജെനങ്ങൾ വെറുക്കും.

  • @babubai3774
    @babubai3774 Месяц назад +10

    താങ്കളെ ഞാൻ വിമർശിച്ചിട്ടുണ്ട് പക്ഷെ ഇന്ന് അടിപൊളി വാർത്ത വിവരണം

  • @BhaskaranM-yu8nt
    @BhaskaranM-yu8nt Месяц назад +30

    പൂച്ചയുടെ ഭംഗിയല്ല കാര്യം എലിയെ പിടിക്കുമോ എന്നതാണ് കാര്യം

  • @nsasikumaranpillai1702
    @nsasikumaranpillai1702 Месяц назад +19

    CKP ഇത്രയും നാളായിട്ട് ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ. പിന്നെ എന്തിനാ ഇങ്ങനെ ഞെളിക്കുന്നത്.

  • @psanair6045
    @psanair6045 Месяц назад +10

    പരസ്പരം സഹകരിക്കാനും സമൂഹനന്മക്കുവേണ്ടി പ്രവർത്തിക്കാനും മനസ്സുള്ളവരായിരിക്കണം രാ ഷ്ട്രീയക്കാർ. ജയിച്ചവരെ അഭിനന്ദിക്കാനും മനസ്സു തുറക്കണം. ജയിച്ചവരോടുപകവീട്ടാൻശ്രമിച്ച് സ്വയം കൂടുതൽ നാറാതിരിക്കൂ .......

  • @sugathanc7840
    @sugathanc7840 Месяц назад +37

    ഗോളടിക്കാൻ നോക്കുക.. സുരേഷ് ഗോപി സർ ഗോളടിച്ചു. അതേപോലെ ഗോളടിച്ചു സീറ്റ് നേടാൻ ഉള്ള പണികൾ സ്വന്തം പോക്കറ്റിൽ നിന്നും എടുത്തു. ഗോൾഡൻ ഗോൾ അദ്ദേഹം അടിച്ച്.. അതേപോലെ ഓരോ ആളും ശ്രമിക്കുക. നിങ്ങൾ ഈ സമയത്ത് കുത്തി തിരിപ്പ് നോക്കി നടന്നാൽ ഒന്നും നടക്കില്ല... സർ.. സുരേഷ് ഗോപി സർ വിജയിക്കട്ടെ.. ഒപ്പം ബിജെപി യും... 🙏🏻🙏🏻🙏🏻🙏🏻CKP യെ പോലുള്ളവർ കരുവനൂരിൽ എന്ത് ചെയ്തു.. തൃശൂർ പൂരം അലംകോലം ആക്കിയപ്പോൾ ഇടപെട്ട് മറുപടി കൊടുത്തത് സുരേഷ് ഗോപി സാറാണ്. നിങ്ങൾ എത്ര നേരം കളിച്ചു എന്നതല്ല നിങ്ങൾ എത്ര ഗോൾ അടിച്ച്.. എന്നാണ് രാഷ്ട്രീയത്തിൽ പ്രധാനം. തൃശ്ശൂരിൽ അദ്ദേഹം ജയിച്ചോ ഇല്ലയോ.. അതാണ്‌ പ്രധാനം 🙏🏻🙏🏻🙏🏻🙏🏻

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Месяц назад +17

    അദ്ദേഹം BJP ക്കാരനല്ല CPM ൻ്റെ ചാരന്മാരെ തിരിച്ചറിയുക BJP യുടെ വളർച്ചയെ തടയാൻ CPM ഇറക്കുന്ന രണ്ട് കുത്തി തിരിപ്പ് അഥവ തുറുപ്പ് ചീട്ട് ആണ് സ്വാമി ഹിമവൽ ബന്ദ്രാനന്ദയും CK പത്മനാഭനും BJP അണികളും നേതൃത്വവും ഞണ്ടു സ്വഭാവമുള്ളവരെ തിരിച്ചറിഞ്ഞ് തുടച്ചുനീക്കുക

  • @sanithedamuttam3180
    @sanithedamuttam3180 Месяц назад +27

    കൃമി കടി അല്ലാതെ എന്താ

  • @kalathradhakrishnan
    @kalathradhakrishnan Месяц назад +7

    Support SG

  • @sajimg1407
    @sajimg1407 Месяц назад +107

    ബിജെപി യുടെ ഉള്ളിൽ കടന്നു ബിജെപി എതിര് നിൽക്കുന്ന ഒരു നേതാവ് c k.

    • @sm2571
      @sm2571 Месяц назад +10

      സി.കെ പത്മനാഭൻ ശരിക്കും ഒരു കമ്യൂണിസ്റ്റ്കാരൻ തന്നെയാണ് ''

    • @BijuDevarajan-dj9kv
      @BijuDevarajan-dj9kv Месяц назад +2

      ​@@sm2571ivane polullavare purathaaakkanam

  • @sreeparameswarannair5381
    @sreeparameswarannair5381 Месяц назад +15

    Ckp ക്ക് മനസ്സിൽ ഇപ്പോളും സിപിഎം തലപ്പൊക്കുന്നു.

  • @user-ud5tg6wi5x
    @user-ud5tg6wi5x Месяц назад +9

    Ckp👌യേ പോലുള്ളവർ ഇനി വിശ്രമിയ്ക്കൂ... 👍

  • @user-ud5tg6wi5x
    @user-ud5tg6wi5x Месяц назад +8

    SG👌യേ കൊണ്ടേ ഈ കേരളത്തിൽ.. സത്യസന്തമായിട്ട് മുന്നോട്ട്... പോകാൻ... SG&ശോഭജിയ്ക്കും.. മാത്രമേ കഴിയൂ 👌🙏👑🙏

  • @BrightPuthenpura
    @BrightPuthenpura Месяц назад +19

    ഇയാളെ പുറത്താക്കണം👍

  • @jayadevanmv9234
    @jayadevanmv9234 Месяц назад +22

    Once a kammi, always a kammi. പപ്പൻ പണ്ട് കമ്മിയായിരുന്നു. പിന്നീടു എന്തായായാലും പഠിച്ചതേ പാടൂ.

  • @mohanankv1907
    @mohanankv1907 Месяц назад +13

    C k p go out

  • @unnicobra9497
    @unnicobra9497 Месяц назад +10

    Ckp ഇത്രയും കാലം പ്രവർത്തിച്ചിട്ടും എവിടെയെങ്കിലും രണ്ടാം സ്ഥാനത്തെത്തിയോ വിജയത്തെ കുറച്ചു കാണരുത് സുരേഷ് ഗോപിയുടെ വിജയത്തിൽ ഒരു 50% വ്യക്തിപരമായ വോട്ടാണെങ്കിൽ കൂടി സുരേഷ് ഗോപി ഇപ്പോഴും പറയുന്നത് ഈ വിജയം BJP പ്രവർത്തകരുടെ വിജയമാണെന്നാണ്

  • @rameshramachandran6807
    @rameshramachandran6807 Месяц назад +10

    CKP always talks like this...very jealous of SG

  • @rakeshcr7704
    @rakeshcr7704 Месяц назад +83

    സുരേഷ് ഗോപി മുഖ്യമന്ത്രി ആവണം🔥🔥🔥🔥🔥🔥🔥

  • @krishnannair4530
    @krishnannair4530 Месяц назад +7

    Asooya

  • @chandransecactivities4475
    @chandransecactivities4475 Месяц назад +11

    Ck കറകളഞ്ഞ bpj ആയിട്ടെന്തേ ഇതുവരെയായി ജയിക്കാഞ്ഞേ

  • @SanthoshSanthosh-oy4hw
    @SanthoshSanthosh-oy4hw Месяц назад +6

    അച്ചടക്ക നടപടി എടുക്കണം ഒരു പാട് തിരഞ്ഞേടുപ്പിൽ മൽസരിച്ചിട്ടുണ്ടല്ലോ CK P മതിയായില്ലേ ജനനായകനാണ് സുരേഷ് ജി

  • @usergs-v2z
    @usergs-v2z Месяц назад +8

    ജാതിഭേദമന്യേ രാഷ്ട്രീയ ഭേദമന്യേ ഒരുപാട് ഒരുപാട് സ്ത്രീകൾ പുരുഷൻമാർ കുട്ടികൾ ഒക്കെ ഇഷ്ടപ്പെടുന്ന ജനം വന്ന് പൊതിയുന്ന പ്രത്യേകിച്ച് സ്ത്രീജനം സുരേഷ് ഗോപി സഹിക്കുന്നില്ല ഈ പരട്ടകൾക്ക് ഒരുപാട് നല്ല ചിന്തകളുമായി വന്ന പലരേയും ഒതുക്കി സ്വന്തം കാര്യം നോക്കുന്ന ഇവനെ പോലുള്ള കുറെ നേതാവ് ചമയുന്നവരാണ് ഭാരതം മുഴുവൻ BJP ക്ക് ഭാരം

  • @anilkumarpotty9572
    @anilkumarpotty9572 Месяц назад +9

    സി.കെ. പി. പോലെ പരിണിത പ്രജ്ഞനായ ഒരു ജനകീയ നേതാവ് രാഹുൽ മോദിയോടെന്നപോലെ തരം താഴരുതായിരുന്നു...
    അദ്ദേഹം അത് തിരുത്തുമെന്ന് വിശ്വസിക്കുന്നു

  • @baburaj3985
    @baburaj3985 Месяц назад +7

    🙏,,, SG ",, രാഷ്ട്രീയക്കാരനേയല്ല അദ്ദേഹംകലാകാരനാണ്, സാമൂഹ്യപ്രവർത്തകനാണ്, അതിലുപരിമറ്റുള്ളവരുടെവേദനസ്വന്തംവേദനയായികാണുന്നഒരുലോലഹൃദയത്തിന്റെഉടമകൂടിയാണ്,, എല്ലാവിധകുതികാൽവെട്ടുംചതിയും, അതിജീവിച്ചാണ്അദ്ദേഹംബിജെപിയുടെ (താമര)ചിന്നത്തിന്MP "സ്ഥാനംനേടികൊടുത്തത്,, അത്‌കേരളത്തിലെബിജെപിപ്രവർത്തകർക്കും (പപ്പനാവൻ ഇതിൽ പെടില്ല )അനുഭാവികൾക്കുംനൽകിയ ഊർജ്ജo ചില്ലറയല്ല,,,, അതിനെതിരെസംസാരിക്കുന്നപഫൻ "bjp യിലെ മാലിന്യമാണ്,,കയ്യിലിരിപ്പ്കൊണ്ടുതന്നെയാണ്ഇയാളെയൊന്നുംആരുംഓർക്കാത്തതും,,,

  • @kumar.vajaya.v4545
    @kumar.vajaya.v4545 Месяц назад +5

    JAI SURESH GOPI KIJAI B.J.P.

  • @ukpillaipillai4654
    @ukpillaipillai4654 Месяц назад +10

    സ്വന്തമായി പത്തു വോട്ടുപിടിക്കാൻ താങ്കൾക്ക് കഴിയുമോ പപ്പനാഭാ... പണ്ട് ആനപ്പുറത്തു കയറി എന്നുകരുതി ഇപ്പോൾ തപ്പിനോക്കിയാൽ തഴമ്പ് കാണില്ല.

  • @Sunil-nz1mv
    @Sunil-nz1mv Месяц назад +9

    സുരേഷ് ഗോപിയോളം ശുദ്ധനും, സേവനനിരതനും, ജനകീയനുമായ ഒരു നേതാവും ഇന്ന് BJP യിൽ ഇല്ല, പത്മനാഭാ .... താനൊക്കെ ഇത് മനസ്സിലാക്കിയാൽ നന്ന്. ഇല്ലെങ്കിൽ വീണ്ടും പൂജ്യേപ്പിയാവാം. 😂😂😂

  • @seenakiran7814
    @seenakiran7814 Месяц назад +6

    CK pls ur time is over take rest our leader Sureshjee

  • @chandranckchandran270
    @chandranckchandran270 Месяц назад +25

    C.k.p.പോയി പണിനോക്കെട്ടെ

  • @BalaGopalankBalan-tl6vr
    @BalaGopalankBalan-tl6vr Месяц назад +7

    Ckp മൽത്സരിക്കുംഓരോ തവണയും വോട്ടുകൾ കുറയും

  • @user-wp2wb4mp6i
    @user-wp2wb4mp6i Месяц назад +5

    Ckp യോടു ബഹുമാനം ഉള്ള ഒരു പാട് പ്രവർത്തകർ പാർട്ടിയിലുണ്ട് ആ ബഹുമാനം കളയരുത് എന്നാണ് അപേക്ഷ

  • @kannannair4694
    @kannannair4694 Месяц назад +7

    👍

  • @user-cd3mz4ds7w
    @user-cd3mz4ds7w Месяц назад +12

    Bangladesh യുദ്ധത്തിന് ശേഷം Bajpai ഇന്നിരഗാന്ധിയെ വിളിച്ചത് ദുർഗ എന്നാണ്. അപ്പോൾ bajpai യും ബിജെപിയല്ലേ CKP. കണ്ണൂരിൽ പോലും മത്സരിക്കാൻ ready എന്ന് പറഞ്ഞ SG നട്ടെല്ല് നിങ്ങൾക്കുണ്ടോ? 65 ) o വയസ്സിൽ പൊരി വെയിലത്ത്‌ കറുവണ്ണൂരിൽ നടത്തിയ പദയാത്ര എന്താ കാണാതെ പോയത്? Sobhaji മത്സരിക്കുന്നിടത്തെല്ലാം വോട്ട് ഉയർത്തുന്നത് നിങ്ങൾ കാണുന്നില്ലേ C K P? നിങ്ങൾക്കത്തിനുള്ള കഴിയില്ലെങ്കിൽ ഗാലറിയിൽ ഇരുന്ന് കളി കാണുക. ഗ്രൗണ്ടിൽ ഇറങ്ങി foul കളിക്കാതിരിക്കുക. അതിനും വയ്യെങ്കിൽ സിപിഎം ലേക്ക് തന്നെ മടങ്ങുക. മിണ്ടാതിരുന്നാൽ 2031 ൽ SG യുടെ കീഴിൽ ഒരു പഞ്ചായത്ത്‌ മന്ത്രി എങ്കിലും ആകാം.

  • @alexcleetus6771
    @alexcleetus6771 Месяц назад +8

    Ckp sir SG sarine veruthe vidugha 🙏

  • @dmohanadasdas4316
    @dmohanadasdas4316 Месяц назад +8

    ഒരർഹദയുമില്ല ഇയ്യാൾക് സുരേഷ് ഗോപിയെ കുറിച്ച് പറയുവാൻ

  • @shravansajan
    @shravansajan Месяц назад +4

    തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വന്നു മത്സരിച്ചാൽ മാത്രം ജയിക്കില്ല. അത് തന്നെയാണ് കുമ്മനത്തിന് പറ്റിയത്.

  • @balachandrankv3136
    @balachandrankv3136 Месяц назад +8

    കണ്ണൂരിൽ മത്സരിച്ചപ്പോൾ 65000.വോട്ട് ഇന്നലെ bjp യിൽ ചേർന്ന രഘുനാഥ് അതു ഇരട്ടി ആക്കി.. മനസ്സിലായോ?.. ഇയാളുടെ മിടുക്കു? സുരേഷ് ഗോപി എവിടെ... ഇയാൾ എവിടെ

  • @praseedkumar3418
    @praseedkumar3418 Месяц назад +5

    നാടിനോപാർട്ടിക്കോ ഒരു ഗുണവും ഇല്ലാത്ത ഇയാളെയൊക്കെ എന്നോ പുറത്താക്കേണ്ടതാണ്. 👍

  • @user-bi8qg9oo4x
    @user-bi8qg9oo4x Месяц назад +6

    Shameless

  • @user-vy3yy4ti6s
    @user-vy3yy4ti6s Месяц назад +5

    അക്ഷരാഭ്യാസമില്ലാത്തവൻ അദ്ധ്യാപകന്... മാർക്കിടുന്ന പോലെ.
    പമ്പര വിഡിത്തം.

  • @arox9919
    @arox9919 Месяц назад +11

    കടൽക്കിഴവന് ഇതിന് മുൻപുള്ള ലോകസഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ എൺപതിനായിരം തികച്ചില്ല. ഇനിയാരും വരാതെ ബിജെപി എങ്ങനെ വളരും. മറ്റാരും വന്നില്ലെങ്കിൽ തനിക്ക് തിന്നാമെന്ന് കരുതിയിട്ടാണോ.

  • @krchandrasekharapillai7501
    @krchandrasekharapillai7501 Месяц назад +5

    എന്തായാലും ഈ അഭിപ്രായം നല്ല ഉദ്ദേശത്തോടെ അല്ല. BJP ഇദ്ദേഹത്തിന് വേണ്ട നിർദ്ദേശം കൊടുക്കുമെന്ന് വിശ്വസിക്കുന്നു.

  • @vijayarajan8678
    @vijayarajan8678 Месяц назад +9

    Nanamundo
    C.k.p.

  • @shinemanohar9326
    @shinemanohar9326 Месяц назад +5

    സുരേഷ് ഗോപി മുത്താണ് 💕💕💕

  • @user-hc9ks3tr4g
    @user-hc9ks3tr4g Месяц назад +4

    PG വരെ സപ്പ്ളി ഒന്നും ഇല്ലാത്തവർക്കെങ്കിലും സ്പോട് നിയമനം നൽകാൻ തയാറാക്കുമോ....... 🌹

  • @kanthilalkb2837
    @kanthilalkb2837 Месяц назад +5

    പത്മനാഭനോട് വായടക്കാൻ പറയുക

  • @mravindranmullappalli6869
    @mravindranmullappalli6869 Месяц назад +2

    Well said.

  • @mukundannair1247
    @mukundannair1247 Месяц назад +6

    ഇവരുടെ മനസ്സിൽ വേറെ എന്തോ ഒന്ന് തൂങ്ങി കിടക്കുന്നു.

  • @upkumar985
    @upkumar985 Месяц назад +4

    Ckp and his friends are not interested with SG that is the main problem of bjp

  • @RajanRajan-ss1xx
    @RajanRajan-ss1xx Месяц назад +5

    വെറുതെയല്ല വീട്ടിൽ ചൊറിയും കുത്തി ഇരിക്കേണ്ടി വരുന്നത്....

  • @sivanath631
    @sivanath631 Месяц назад +5

    ഒരു ബൂത്തിൽ 50വോട്ട് പിടിക്കാൻ കഴിവില്ലാത്തവന്മാർ സുരേഷ്‌ഗോപിയേ തോണ്ടാൻ വരണ്ട

  • @user-vu5od6ph9i
    @user-vu5od6ph9i Месяц назад +6

    അവനവനു കൂട്ടിയാൽ കൂടാത്തത് മറ്റൊരാൾക്ക് സാധിക്കുമ്പോൾ സ്വാഭാവികമായും ചിലർക്കുണ്ടാകുന്ന ഒരു തരം ചൊറിച്ചിലാണ് CKP ക്കും ഉണ്ടായത്. അതിന് തൽക്കാലം മരുന്നില്ല 🤣

  • @chandrabose2307
    @chandrabose2307 Месяц назад +2

    CKP യെ ജനങ്ങളറിയുന്നില്ലല്ലോ എന്ന തോന്നൽ. അതായത് തന്നെകൊണ്ട് കഴിയില്ല എന്ന ഉറച്ച വിശ്വാസം.

  • @ajaykumarputhanpurakkal2168
    @ajaykumarputhanpurakkal2168 Месяц назад +3

    സി. കെ. പി പാർട്ടിയെ നസീപ്പിച്ചിട്ട് ഉള്ളൂ വളർത്തിയില്ല

  • @ambukpambukp6244
    @ambukpambukp6244 Месяц назад +4

    അസൂയ തന്നെ കഷ്ടം 🙏🙏
    സുരേഷേട്ടൻ ❤️❤️

  • @shajia.n.2368
    @shajia.n.2368 Месяц назад +4

    അന്നന്നത്തെ അന്നം നിലനിർത്തി പോയാൽ മതി എന്നത് ആരുടെ അജണ്ട

  • @deva719
    @deva719 Месяц назад +5

    SG ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ❤

  • @vijaysoman21
    @vijaysoman21 Месяц назад +4

    പദ്മനാഭന് നാട് നന്നായി കാണാൻ ആഗ്രഹം യില്ല

  • @radhakrishnanmc1764
    @radhakrishnanmc1764 Месяц назад +5

    അയാൾ പഴയ കമ്മുവല്ലെ...!

  • @rajendranedappally2237
    @rajendranedappally2237 Месяц назад +4

    ഇയാളെ എല്ലാം വീട്ടിൽ ഇരുത്തണം

  • @nandinirajesh
    @nandinirajesh Месяц назад +2

    True

  • @shajikv8503
    @shajikv8503 Месяц назад +2

    👌👌👌👌🙏

  • @KarunakaranTv-sp4dp
    @KarunakaranTv-sp4dp Месяц назад +1

    ബി.ജെ.പി സ്ഥാനാർത്ഥി അല്ലെങ്കിലും അനുഭാവിയായ നേതാവോ മത്സരിച്ച് ജയിച്ചാൽ അനുമോദിക്കുക എല്ലാസ്ഥാനാർത്ഥികളും ജയിച്ചില്ലെങ്കിലും പരമാവതി വോട്ടു നേടിക്കൊടുക്കാൻ എല്ലാ ബി.ജെ.പി. നേതാക്കളും ശ്രമിക്കുക പരസ്പരം വൈരാഗ്യം വേണ്ട പ്രവർത്തകരുടെ കഷ്ടപാടുകൾ കൊണ്ടാണ് വോട്ടുകൾ കിട്ടുന്നത്. നേതാക്കന്മാർക്ക് അത് ഓർമ്മവേണം

  • @chandrankrishnan4320
    @chandrankrishnan4320 Месяц назад +2

    ഇത്രകാലം എവിടെയായിരുന്നു പാർട്ടിയെ മുന്നിൽ നയിച്ച് ഒരു കോപ്പുംഉണ്ടാക്കാൻ കഴിയാത്ത താങ്കൾക്ക് നാണമില്ലേ ഇങ്ങനെചൊറിയ്യാൻ ഒരുപഞ്ചായത്ത് മെംബർ പോലും ആകാൻ പറ്റാത്ത
    താങ്കളാണോ കിടന്ന്ചൊറിയ്യാൻ നിൽക്കുന്നത്
    നാണമില്ലേ ...

  • @muraleedharanpillab8998
    @muraleedharanpillab8998 Месяц назад +2

    ഇവരുതമ്മിൽ.. കാള വണ്ടിയും...സൂപ്പേര് സോണിക്കും തമ്മിലുള്ളവ്യതാസം ഉണ്ട്..അദ്ദേഹത്തിന്റെ കാലത്തെ വളർച്ചയുടെ ഗ്രാഫ് നോക്കിയാൽ മതി സഹിക്കാൻ മേലാ അതു തന്നെ കാരണം .

  • @baburajchirayil121
    @baburajchirayil121 Месяц назад +1

    പത്ത് വോട്ട് സ്വന്തമായി പിടിക്കാൻ കഴിയാത്ത സി കെ പത്മനാഭനെ പോലെയുള്ളവരേ ആദൃം പാർട്ടിയിൽ നിന്നു് പുറത്താക്കി പാർട്ടിയിൽ ശുദ്ധീകരണം നടത്തണം.ഇത്തരം ഇത്തിൾ കണ്ണികൾ പാർട്ടിയെ നശിപ്പിച്ചു

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Месяц назад

      പാവത്തിനെ ചട്ടുകം ആക്കി ഉള്ളി സുര😘

  • @kuttu8286
    @kuttu8286 Месяц назад

    വ്യക്തി നല്ലതാണെങ്കിൽ പാർട്ടി നോക്കാതെ ജനങ്ങൾ വോട്ട് ചെയ്യും

  • @കുറുപ്പ്
    @കുറുപ്പ് Месяц назад +2

    ഇന്ദിര ഗാന്ധി, ഭാരത, മാതാ, കി ജയ്

  • @BabucsBabucs
    @BabucsBabucs Месяц назад +3

    പത്മന😅മനാഭന് കൊതം കടി 2 ഇമാൽ കെ രളത്തിൽ നിന്ന് ജ യി ച്ച് കാണിക്കുക

  • @rubysadanam3725
    @rubysadanam3725 Месяц назад +2

    ഈ രോഗത്തിന് ചികിത്സയില്ല.

  • @lallamidhila5334
    @lallamidhila5334 Месяц назад +5

    പത്ത് വോട്ട് നേടാൻ കഴിയാത്ത പഴയ ക്രിമികടിനേതാക്കളൊക്കെ വീട്ടിലിരിക്കട്ടെ,.
    വൈകാതെ സുരേഷ് ഗോപി സാർ കേരളത്തിന്റെ BJP-മുഖ്യമന്ത്രിയാകണം.💗🙏

  • @brc8659
    @brc8659 Месяц назад +3

    1000 സി കെ പത്മനാഭന് ഒരു സുരേഷ് ഗോപി എന്നാണ് എനിക്ക് തോന്നുന്നത് 🫠 തെറ്റാണെങ്കിൽ തിരുത്താം 🤔

  • @user-dz9fx1sf5m
    @user-dz9fx1sf5m Месяц назад +3

    പദ്മനാഭ ആ വെള്ളം ഇറക്കി വെക്കു.

  • @kbmnair2182
    @kbmnair2182 Месяц назад

    രാഷ്ട്രീയമായി വിജയിക്കണം അതല്ലാതെ പ്രത്യയ ശാസ്ത്രം അനുസരിച്ച് മാത്രം കൊണ്ട് നടന്നാൽ വോട്ട് കിട്ടില്ല. വോട്ട് കിട്ടിയില്ലെങ്കിൽ ഭരണം കിട്ടില്ല അതില്ലെങ്കിൽ രാഷ്ട്രീയ നേട്ടം ഉണ്ടാകില്ല. ഇത് മനസ്സിലാക്കണം.