VIMALA PATHAYIL | വിമല പാതയിൽ | DAY-01 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV
HTML-код
- Опубликовано: 6 фев 2025
- വിമലപാതയുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾ അറിയിക്കാനും, സാക്ഷ്യങ്ങൾ പങ്കുവെയ്ക്കാനും +919605818881 എന്ന Whatsapp നമ്പറിൽ മെസ്സേജ് ചെയ്താൽ മതി.
വലിയ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ അധികം തല പുകയ്‌ക്കേണ്ട
Vimala Pathayil Web Page : shalomtv.tv/pr...
ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
#vimalapathayil #vimalahridayaprathishta #vimalahridayam #fasting #prayer #stmary #kontha #japamala #shalomtv #shalom #shalomworld #frmathewvayalamannil
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
RUclips Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV: / shalomtelevi. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...
ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
ഈ ജപമാല പ്രാത്ഥനയിൽ മുങ്ങാതെ സംബന്ധിക്കാൻ കൃപ തരണമമേ
Amme anugrahikkane
Amen
Pl include me
എനിക്ക് ഇതു വരെ ജപമാല യോട് ഒരു ഭക്തി വന്നിട്ടില്ല. പക്ഷെ കുരിശു വര സമയം ചൊല്ലും. ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ജപമാല ചൊല്ലുവാനുള്ള കൃപ കിട്ടാൻ. ഈ സഖ്യത്തിൽ ഞാനും ചേരുന്നു അമ്മേ എന്നെ സഹായിക്കാൻ എന്റെ കൂടെ ഉണ്ടാവണമേ 🙏🙏🙏
ശക്തനായവൻ ഞങ്ങളുടെ കുടുംബത്തിൽ വലിയ കാര്യം ചെയ്യും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു🙏🏻
പപ്പയുടെ കടബാധ്യതയെ സമർപ്പിക്കുന്നു രോഗാ വസ്ഥയെ സമർപ്പിക്കുന്നു. ബിനുവിനെ സമർപ്പിക്കുന്നു
വിമല ഹൃദയമേ... എല്ലാ ദിവസവും ഈ പ്രാർത്ഥനയിൽ പങ്കു കൊള്ളുവാനും പ്രാർത്ഥിക്കുവാനും കൃപ തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
Amme... Ninte.. Vimala hrudayam enikku abhyamayirikkename... Amen..
അമ്മേ മാതാ വേ ഞങ്ങളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏❤🌹🌹🌹🌹
ഞാൻ പറയുന്നു അമ്മേ എന്റെ മോന്റെ പഠ ന മേഖലയേയും വിശ്വാസ ത്തെയും വർധിപ്പിച്ചു ഒരു അനുഗ്രഹ മാക്കി mattennamme +2 കഴിഞ്ഞു 🙏🙏🙏🙏🙏🌹🌹🌹🌹🌹
അമ്മേ എല്ലാ യുവതി യുവാക്കളേയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു ettedukkannamme❤❤❤❤🙏🙏🙏🙏🌹🌹🌹🌹🙏
@@gracyjose3371please pray for our son to get a good job and repay
എന്റെ ആത്മാവ് കർത്താവിന് മഹത്വപ്പെടുത്തുന്നു പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് എന്റെ പ്രാർത്ഥന നിയോഗം പ്രതിഷ്ഠിക്കുന്നത് പ്രതിഷ്ഠിക്കുന്നു ഈ 33 ദിവസവും വടക്കും വരാതെ അമ്മയോട് കൂടി ആയിരിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ അനുവദിക്കേണമേ 🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻🙏🏻
കർത്താവേ ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അത്യവശ്യങ്ങളും എല്ലാം അങ്ങിൽ ഞാൻ സമർപ്പിക്കുന്നു അവിടുന്ന് ഏറ്റെടുക്കണമേ നയിക്കണമേ പരിപാലിക്കണമേ , അനുഗ്രഹിക്കൂ , സംരക്ഷിക്കണമേ ,വഴി നടത്തണമേ ...
ആമ്മേൻ🙏
എല്ലാം ദിവസവും ഈ പ്ര|ർത്ഥനയിൽ പങ്കടുക്കാൽ സാധിക്കണ്ട മേ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ
ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ...അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
വിമല ഹൃദയമേ സജി ജോസ് നെ ഈ ആരാധനയിൽ ചേർത്ത് നിർത്തുന്നു അവിടുത്തെ കൃപ അവന്റെ മേൽ വരണമേ 🙏
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️
ശക്തനായവൻ ഞങ്ങളുടെ കുടുംബങ്ങളിൽ വലിയ കാര്യങ്ങൾ ചെയ്യും എന്ന വചനത്തിൽ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു ആമേൻ അവിടുത്തെ നാമം പരിശുദ്ധമാണ് ഹാല്ലേല്ലൂയാ❤❤❤
അനിയത്തിയുടെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ, സ്കാൻ ടെസ്റ്റ് നാളെ യാണ് അമ്മെ ദയവായി മാധ്യസ്ഥം നിന്ന് മകനിൽ നിന്നും സൗഖ്യം വാങ്ങി കൊടുക്കണമെന്നു യാചിക്കുന്നു.. Normal report ആകാനും മരുന്ന് കഴിച്ചു മാറ്റുന്ന രോഗം ആകാനും അമ്മേ അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ amen
കടബാധ്യത സാമ്പത്തിക ബന്ധനങ്ങൾ മുഖേന അനുഭവിക്കുന്ന സമാധാനമില്ലാത്ത അവസ്ഥയിൽ രക്ഷിക്കാൻ അമ്മേ മാതാവേ മദ്ധ്യസ്ഥം വഹിച്ച് രക്ഷിക്കണെ
ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ...അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
ശാലുവിന്റെ ഗർഭസ്ഥശിശുവിന്റെ മേൽ കരുണയായിരിക്കണമേ
അമ്മേ മാതാവേ നിന്റെ വിമലഹൃദയത്തിൽ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ...അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
Amme mathave ente makkalude desiya swabhavam matti anusaranayulla makkalayirunnu valranulla kripa kodukkane
ശക്തനായവൻ എനിക്കു വലിയകാര്യങ്ങൾ ചെയ്തിരിക്കുന്നു 🙏🙏ദൈവത്തിന് നന്ദി 🙏മഹത്വം 🙏
എല്ലാ ദിവസവു മടങ്ങാതെ ഈ പ്രാർത്ഥനയിൽ പങ്കൂ കൊള്ളൻ അനുഗ്രഹം തരണമെ
🙏🏻🙏🏻🙏🏻🌹🌹🌹
AmmemathaaveprayformysontogethislifepartnerAmmen
amen🙏
🙏🙏🙏
Amen
എന്റെ സർവ്വശക്തനായ ദൈവം തമ്പുരാനെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ച് ജീവിക്കാനുള്ള കൃപാവരം നൽകി എന്റെ മക്കളെ അനുഗ്രഹിക്കണമേ ആശിർവദിക്കണമേ നേർവഴിക്ക് നയിക്കണമേ അഹങ്കാരവും സ്വാർത്ഥതയും നിശ്ശേഷം ഇല്ലാതാക്കണമേ നിരീശ്വരവാദികൾ എന്റെ കുടുംബത്തിൽ ഒരിക്കലും ഉണ്ടാവാതിരിക്കാൻ അനുഗ്രഹിക്കണമേ
ശക്തനായവൻ എനിക്ക് - എന്റെ കുടുംബത്തിന് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവന്റെ നാമം പരിശുദ്ധമാണ്. ആമേൻ 🙏
അമ്മേ മോടെനെഗറ്റീവ് ചിന്ത മാറ്റി +ve ആയി ചിന്തിക്കാൻ പരിശുദ്ധാത്മാവിനെ നൽകി അഭിഷേകം നൽകണമെ
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തു തന്നു 🙏🏻🙏🏻🙏🏻ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ. 🙏🏻🙏🏻🙏🏻
എന്റെ മക്കളുടെ ഫീസ് മുഴുവൻ അടിച്ചു തീർക്കുവാനും ഭർത്താവിന്റെ മദ്യാപാനവും പുക വലിയും പാൻ പാരഗവും എല്ലാ ദുശ്ശീലങ്ങളും യേശു നാമത്തിൽ മാറ്റിതരണ മേ മക്ക ൾ രണ്ടു പേരും ഫീസു കിടുവാനയുള്ള തടസ്സം കൂടാതെ നല്ല രീതിയിൽ exam എഴുതുവാൻ യേശുവിൻറയും മാതാവിൻറെയും നാമത്തിൽ നടത്തി തരണമേ എന്റെ കടങ്ങളും സ്വർണ്ണം പണയ വെച്ചു യിരിക്കുന്നത് : എടുക്കുവാൻ മാതാവേ സാധിക്കണേ എനിയക്കും വീടു യില്ലാത്തവർക്കു വീട് പണിയുവാൻ യേശുവേ, മാതാവേ അമ്മേ സാധിച്ചു തരണേ ആമേൻ ഹല്ലേ ലൂയാ.. ആമ്മേൻ
അമ്മേ എന്റെ വീട്ടിലെ എല്ലാവരും ഞങ്ങളുടെ തലമുകളും വിശുദ്ധ രായി വിശുദ്ധിയോടെ ജീവിച്ച് അത്യുന്നത ശക്തി പരിശുദ്ധന്മ ശക്തി ഞങ്ങളിൽ നിറക്കണമേ🙏🙏🙏🙏
കർത്താവിന്റെ അനുഗ്രഹത്താൽ എൻറെ ജീവിത പങ്കാളിക്ക് നല്ല ജോലി നൽകി ദൈവം അനുഗ്രഹിച്ചു, എൻറെ ജീവിതത്തിൽ സന്തോഷവും, സമാധാനവും ദൈവം നൽകി . ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏♥️🥰🥰🥰
Ente makkeldemel jivithapankaliye daivavishwasathil valarnnu varan anughrahikanamme amme mathave
എല്ലാ ദിവസവും വിമല ഹൃദയ പ്രാർത്ഥനയിലും ആരാധന യിലും പങ്കെടുത്തു പ്രാർത്ഥിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
എല്ല ദിവസവും വിമല പയ പ്രാത്ഥനയില് ആരാധനയില , പങ്കെടുത്ത് പ്രാത്ഥിക്കുവൻ അനുഗ്രഹിക്കണമേ ആമേൻ
ഈശോ തീർച്ചയായും അനുഗ്രഹിക്കും...അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
മതാവെ എന്റെ നിയോഗതകൾ എല്ലാം അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ
എന്റെ ഈശോയെ എന്റെ മക്കളെ അവരുടെ പടുത്തതിന് ഓപരിയായി നിന്റെ കൃപക്ക് ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹🙏✝️
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി 🙏
എന്റെ കാൽ മുട്ടിന്റെ പ്രശ്നങ്ങൾ മാറ്റി തരണേ ഈശോയെ 🙏
ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ❤❤🙏🏻🙏🏻🙏🏻Jiji jose🙏🏻🙏🏻🙏🏻
Amen🙏
Eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey eesoye kunjumakkale visudharaakkanamey🙏 eesoye🙏🙏🙏🙏
ഈ പ്രാർത്ഥന എന്റെയും കുടുംബത്തിന്റെയും മക്കളുടെയും വിടുതൽ ആയി തീരുവാൻ യേശുവേ കരുണ തോന്നണമേ 🙏🙏
Albhudangalude madhaave albhutham pravarthikkanamey🙏🙏🙏
അച്ഛനെയും ഈ പ്രാത്ഥനയിൽ പങ്കുചേരുന്നവരെയും ശാലോമിനെയും അനുഗ്രഹിക്കണമേ അനുഭവമാക്കണമേ അഭിഷേകം തരണമേ
ഈശോ തീർച്ചയായും അനുഗ്രഹിക്കും...അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
Aathmeeyamayi anugraham tharane
Praise the lord amen 🙏
Amme mathave amen
കർത്താവായ ദൈവമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🔥💐
അമ്മേ മോളെPSC Exam നുംkte t Exam നും വേണ്ടി അമ്മേ മോളെ പഠിപ്പിക്കണെ
അമ്മേ മോളെ പ്രാർഥിക്കാൻ പഠിക്കാൻ / പരീക്ഷയ്ക്ക് വിജയം നൽകി ജോലി നൽകി അമ്മേ മോളെ അനുഗ്രഹിക്കണമെ
എന്നെ എന്നും ഈ പ്രാർത്ഥനയിലും ആരാധനയിലും പങ്കു ചേർക്കുവാൻ അനു ഗ്രഹിക്കണമേ ആമ്മേൻ നന്ദി ഹല്ലേലൂയ
എന്നെയും ദൈവമേ സഹായിക്കകണമേ 🙏🏻🙏🏻
ഈശോ തീർച്ചയായും അനുഗ്രഹിക്കും...അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
Joliyil anugrahikkaname.Amen
വിമല ഹ്യദയ നാഥേ
എല്ലാ ദിവസവും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ പരിശുദ്ധ
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ
Amen eshoya ardhanna eshoya ardhanna eshoya ardhanna eshoya ardhanna eshoya ardhanna eshoya ardhanna eshoya ardhanna eshoya ardhanna eshoya ardhanna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯🕯🕯🕯🕯
എന്റെ ഈശോയെ എന്റെ മാതാ പിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️
ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ...അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
എൻറെ ഈശോയെ 33 ദിവസം യോഗം വെച്ച് ഞാൻ പ്രാർത്ഥിച്ചു ആരാധനകളിൽ പങ്കെടുക്കുന്നു എൻറെ ജീവിതപങ്കാളി യുഎസിലേക്ക് പോകാനുള്ള ഒരു വിസ നൽകി എത്രയും പെട്ടെന്ന് യാതൊരു തടസ്സവും കൂടാതെ അനുഗ്രഹിച്ച് ഞങ്ങളെ സാമ്പത്തിക തകർച്ച എടുത്തു മാറ്റണമേ കുഞ്ഞിന് ഫുൾ എ പ്ലസ് വാങ്ങി
33ദിവസവും ഇതു കൂടുവാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു 🙏ഇതിനായി ഒരു ജപമാല ചെല്ലുവാനുള്ള അനുഗ്രഹം കൂടി തരണമേ മാതാവേ🙏 ഒരു ജപമാല
Eesoye manasinte awasthathakal vedhanakal bayangal eduthumattitharumo eesoye🙏🙏🙏 veettilthe aswasthta Kal eduthumattitharumo🙏 eesoye🙏🙏🙏
Thank you FATHER, JESUS, HOLY SPIRIT Hallelujah Hallelujah Hallelujah AMEN AMEN AMEN 🔥♥️🙏
പരിശുദ്ധ മാതാവേ 33ദിവസവും മുടക്കം കൂടാതെ ഈ പ്രാർത്ഥനയിൽ പങ്കു ചേരാൻ അനുഗ്രഹിക്കണെ 🙏🙏
ഈശോ തീർച്ചയായും അനുഗ്രഹിക്കും...അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
Monte joli kuvendi prathikunnu
അമ്മേ ദൈവമാതാവേ അവിടുത്തെ വിമലഹൃദയത്തിൽ യോഗ്യത ഇല്ലാത്ത എന്നെയും കുടുംബത്തെയും ദൈവനാമത്തിൽ ചേർക്കേണമേ. ഞാൻ നിന്നിൽ ആകുവാനോ നീ എന്നിൽ ആകുവാനോ യോഗനല്ല കർത്താവേ, കർത്താവേ കരുണയായിരിക്കണമേ.
അമ്മേ മാതാവേ കരുണയായിരിക്കാൻ അങ്ങയുടെ തിരുകുമാരനോട് അപേക്ഷിക്കണമേ.
ആമേൻ
എന്റെ ഈശോയെ ഞങ്ങൾ നിന്റെ കൃപയാൽ വളരണമേ 🌹🙏✝️
Praise the Lord 🙏🙏 .God bless you 🙏🙏
Jeuse Love you❤❤❤😢😢😘😘🙏🙏😢😢😭😭😭😭
Thankyou father❤❤❤
Alla divasayam prathana yil panku kallan angarihikaname
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു. അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞ് കാത്ത് കൊള്ളണമേ.😭😭😭😭😭🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ
Hallelujah hallelujah hallelujah hallelujah hallelujah hallelujah amen
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21)🙏
എന്റെ ഈശോയേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ ഞങ്ങളിലുളള വെറുപ്പ് വിദ്വേഷം ഇവ മാറി സഹോദരങ്ങളുമായി സ്നേഹത്തിൽ ഒരുമയോടെ ജീവിക്കാൻ സഹായിക്കണമെ സഹനശക്തി തരണമെ
എന്റെ അമ്മേ ഇ 33 ദിവസം ത്തിനും മുൻപ്പ് ഒരു കൃപ ഞങ്ങൾക്ക് തരണമേ എന്ന് പ്രാർത്ഥിക്കണമേ 🌹🙏✝️
അമ്മ മാതാവേ എന്റെ മക്കളെയുടെ കുഞ്ഞുന്റെ എല്ലാം അസുഖം മാറ്റി. തരണമേ എന്റെ മക്കളെക്ക് നല്ല ജീവിതം കൊടുക്കണം വിശ്വാസം കൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ ഇ വചനം ഞങ്ങൾക്ക് കൃപയാൽ അനുഗ്രഹിക്കണമേ 🌹🙏✝️
എന്റെ ഇശാ യെ ഈ വചനം എന്ന 7 ൽ നിറയണ് മെ
എനിക്ക് 33ദിവസവു പാർത്ഥനയിൽ പക്കുക് കൊള്ളാൻ അനുഗ്രക്കൻ
🥲🥲🥲🙏🙏🙏🙏
എന്റെ ഈശോയെ എന്റെ അനിയൻ മാത്യുവിനെ സമർപ്പിക്കുന്നു. ഈശോയെ
ശക്തനാവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. 🙏🙏🙏അവിടുത്തെ നാമം പരിശുദ്ധമാണ് 🙏🙏🙏🌹🌹🌹🥰🥰🥰
ദൂദൻ മറിയ തോട് പറഞ്ഞു .മറീയമെ നീ ഭയപെടഡ ദൈവ ഠ. നിൻറെ കൂടെ യുഢ് . ഭയപെടഡ മകനെ മകളെ ദൈവഠ നിൻറെ ം.കൂടെ യുഡ്. Hallaluya. Ave. Maria .
Avemaria avemaria amen🕯️🕯️🕯️
എന്റെ ഈശോയെ ഈ ആരാധനയിൽ ഞാൻ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എന്റെ മക്കളെ അവരുടെ പഠനം, കുടുംബം എല്ലാം എന്റെ ഈശോയെ അങ്ങ് തൊടണമേ അങ്ങ് ആയിരിക്കണമേ അവർക്ക് എല്ലാം അവരെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🏻
അമ്മേ മാതാവേ ഒരു തടസം കൂടാതെ എല്ലാം ദിവസവും ഈ പ്രാർത്ഥന കൂടാൻ കൃപ നല്കണമേ 🙏🏼
ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ...അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
🙏 എന്റെ മാതാവേ അമ്മയുടെ നീല അങ്കി യിൽ മക്കളെ ചേർത്തുപിടിക്കണമേ എന്റെ മാതാവേ എന്നെ എന്റെ മക്കളെ ചതിയിൽ പെടുത്തിയവരുടെ കയ്യിൽ നിന്നും എനിക്ക് മക്കളെ സത്യം മനസ്സിലാക്കി തെറ്റിച്ച് താ🙏😪ആമേൻ ആമേൻ ആമേൻ ,
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🌹🙏
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ആമ്മേൻ❤
എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിക്കുണമേ മോന് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കുണമേ വിശ്വാസം വർദ്ധിക്കണമേ
Ave Ave Ave Maria ❤❤❤❤❤❤
എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗങ്ങൾ സാധിച്ച് തരണമേ ആമേൻ ഞാൻ നിനക്ക് സാക്ഷ്യം തരുകയും എന്നെ പൂർണമായും സമർപ്പിക്കുന്നു ഞാൻ
എന്റെ ഈശോയെ നീ ഞങ്ങൾക്ക് തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️
എല്ലാ ദിവസവും മുടങ്ങാതെ കൂടാൻ സാധിക്കണേ 🙏🙏🙏🙏🙏🙏🙏
എൻ്റെ ഈശോയെ ഞങ്ങൾക്കുള്ളതെല്ലാം അങ്ങയുടെതാണ് ഈശോയെ അനുഗ്രഹിക്കണമെ
എൻ്റെ മോടെ എല്ലാ കാര്യങ്ങളിലും ശക്തനായവൻ ജാ ശോ ഇടപെടും മോൾ അനുഗ്രഹീതയാകും
എൻ്റെ ഈശോയ്ക്ക് ഒരായിരം നന്ദി സ്തുതി ഹല്ലേലൂയാ
Amen.. Mercy on us and heal us
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി എന്റെ അമ്മേ അമ്മ ഈസ്വയേം കൂടി എന്നേം പ്രാർത്ഥനയിൽ ഇരുത്തേണമേ anugrehapredhsmakkename എന്റെ എം എന്റെ കുടുംബാംഗങ്ങളുടെയും പൂർണമാനസന്തരത്തിനും എന്റെ ഭർത്താവിന്റെ അമ്മച്ചിയുടെയും രോഗ സമയത്തിന് വേണ്ടിയും പ്രാർത്ഥന സഹായം യോചിക്കുന്നു ആമേൻ എനിക്കും രോഗസൗഖ്യ നൽകി അനുഗ്രഹിക്കേണമേ എന്റെ വയറിന്റെ ആസ്വസ്ഥതകൾ എടുത്തു മറ്റേണമേ എന്റെ ഭർത്താവിന്റെ കളസ്ട്രോൾ പ്രഷർ കിഡ്നി സ്റ്റോൺ അസിഡിറ്റി എന്നി രോഗങ്ങളിൽ നിന്ന് ശക്തമായ വിടുതൽ നൽകേണമേ 22 വർഷം ആയ ഭർത്താവിന്റെ മദ്യപാനം പുകവലി ചീത്തവിളി എന്നി ദുശീലങ്ങളിൽ നിന്നും പൂർണ വിമോചന നൽകി അനുഗ്രഹിക്കേണമേ വലിയൊരു സാക്ഷ്യഎം പറയാൻ എന്നേം അനുഗ്രഹിക്കേണമേ 🙏qq
ഈശോ എന്റെ മകൾക്ക് ജോലി, വീടിന്റെ പണി പൂർത്തീകരണം, വഴക്ക്, രോഗം എല്ലാം സമർപ്പിക്കുന്നു. ശക്തനായവൻ വലിയ കാര്യങ്ങൾ ചെയ്‌യുതിരിക്കുന്നു. 🙏🙏
ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ...അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
അമ്മേ ഈ പ്രാ ർ ത്ഥന എനിക്ക് 33 ദിവസം കൂടാൻ ഉള്ള കൃപ തരണേ
എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ കൃപയാൽ വളരണമേ 🌹🙏✝️
അമ്മേ മാതാവേ ഞങ്ങൾ ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന എല്ലാ വിധ പ്രശ്നങ്ങൾക്കും പരിഹാരം കാണിച്ചു തരുവാൻ മനസ്സാകണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ
നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
എന്റെ അമ്മേ എന്റെ ആശ്രയമേ. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണേ 🙏🌹🌹🌹
Amme mathave kudumbarheyum makkaleyum ammyude vimalahrdhuayathinu samarpikunnu . 33 dhivasatheyum pratha ayil panku cheruvan anugrahikaname
O loving mother Mary, I pray for my family and my grandson
Luca to heal his problems, AMEN 🙏
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundaavaney🙏 yesuvinte namathil molde ella aswasthathakalum rogangalum eduthumattitharumo eesoye🙏🙏🙏🙏
For the grace of God to our daughter and to the family.
Mother Mary pls pray for my families special intentions🙏🙏🙏🙏🙏
ഞങ്ങളുടെ എല്ലാ ഽപാർത്ഥനകളും സമർപ്പിക്കുന്നു ഈശോമാതാവെ,കടഭാരം മാറ്റണമെന്ന് ഽപാർത്ഥിക്കുന്നു, വിശ്വാസത്തിൽ ഉറപ്പാക്കണമെന്നും,കുടുംബഽപാർത്ഥന മുടങ്ങാതെ ചൊല്ലാനുളള കൃപ നൽകണമെ
എല്ലാം ദിവസവും മുടങ്ങാതെ ഇ പ്രാത്ഥനയിൽ പങ്കുകൊള്ളാൻ അനുഗ്രഹം തരണമേ
🕊️🕊️🕊️
ശക്തനായവൻ എനിക്ക് വലിയ കാര്യ ങൾ ചെയ്തു എനിക്ക് എല്ലാ ദിവസവും മുടഗതെ കൂടാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
ഈശോയെ സിന്ധു ലിയോൺ നെയും കുടുംബത്തെയും അങ്ങ് വിശുദ്ധീകരിക്കേണമേ. അവരുടെ ഭർത്താവ് ലാസറിനെ മനസാന്തര പെടുത്തേണമേ 🙏🙏
Thanks lord for everything you have given me and my family
❤ അമ്മേ നന്നായി പ്രാർത്ഥിക്കാനുള്ള കൃപ നൽകണമേ മുടക്കം കൂടാതെ പ്രാർത്ഥിക്കാനുള്ള കൃപ നൽകിയനുഗ്രഹിക്കണമേ
ആമേൻആവേ മരിയ .....
AveMaria 🙏🙏🙏Amme Pray for my family and Children 🙏🙏🙏
ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ എല്ലാ രോഗാവസ്ഥകളും ഏറ്റെടുക്കണം യേശുവിനെ കാപ്പികുടി ഞങ്ങളെ ചേർത്തുപിടിക്കണം കുടുംബ സമാധാനം നശിപ്പിക്കുന്ന ഞങ്ങളുടെ ഞങ്ങളുടെ ഉള്ളവരെ ഞങ്ങൾ നടത്തേണമേ സമാധാനം സന്തോഷം ജീവിതം നൽകി പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും നീ തന്നെ മാത്രമേ
ഞാനും വിമല പാതയിലൂടെ എന്നprogram ലൂടെ prayerചെയ്യുന്നു.🙏🏼🙏🏼🙏🏼🙏🏼🙏🏼
ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ...അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
അമ്മ മാതാവേ എന്റെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ചുതരാൻ കർത്താവ് തമ്പുരാനോടാപേക്ഷിക്കണമേ
എല്ലാ ദിവസവും മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കു കൊള്ളാൻ അനുഗ്രഹം തരണമേ🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ കുടുംബം നേരിട്ടുന്ന സാമ്പത്തിക , മറ്റ് തടസങ്ങളും മാറി സമാധാനം ലഭിക്കുവാൻ പ്രാർത്ഥിക്കണമേ
lord have mercy on all departed souls especially my husband's and parents soul 🙏🌹
ജപമാല സംഖ്യത്തിൽ പങ്കെടുക്കാൻ എനിക്ക് താൽപര്യമുണ്ട്
എന്റെ കുടുംബത്തിൽ എല്ലാവരും എന്നും കുർബാനയിൽ പങ്കെടുക്കാനും കടബാധ്യതകൾ മാറാനു പ്രാർത്ഥിക്കണം
ഈശോയെ എന്നെ അനുഗ്രഹിക്കണമേ,Love you dear Jesus❤❤❤❤