എൻ്റെ ഉമ്മയുടെ വീട്ടിലേക്ക് uncle & anti ഈ അടുത്താണ് Silvan Manjeri നിന്ന് purchase ചെയ്തത്. Customer service ൻ്റെ കാര്യത്തിൽ വേറിട്ട് നിൽക്കുന്നത് കാരണം സിൽവാനിൽ നിന്ന് തന്നെ purchase ചെയ്തുവെത്രെ..🥰👍 Anyway, congratulations all...particularly...Silvan management & customer care staff. 🤝
Always purchase branded tiles only as difference is only 10-15 rs per sqft.labour charge is same for all.branded tiles will go through strict quality inspections
അസർവ എന്ന ബ്രാൻഡ് സിൽവാന്റെ മാത്രം പ്രൊഡക്ട്റ്റാണ് അതൊരു ബ്രാൻഡ് അല്ല അവർക്ക് ലാഭം അവരുടെ ബ്രാൻഡ് വിൽക്കുമ്പോഴാണ് അതുകൊണ്ടാണ് അവർ അതിനെ ബൂസ്റ്റ് ചെയ്തു പറയുന്നത്
SPC flooring അറിയാത്തവർക്ക് : ചില വീടുകളിൽ മരത്തിൻ്റെ മാതൃകയിൽ ലിവിങ് റൂമിലും മറ്റും നൽകുന്ന വുഡൻ ഫ്ളോറിങ്ങാണ് spc flooring ഇതിൻ്റെ പോരായ്മകൾ : ടൈൽ മഫ് ഉപയോഗിച്ച് തുടക്കുന്നത് പോലെ ഡീപ് ക്ലീൻ ചെയ്യാൻ പറ്റില്ല. ചെറുതായി നോവാതെ തുടച്ച് മാറ്റണം. ' അടിഭാഗത്ത് ഫോം വിരിച്ച് അതിന് മുക്കളിൽ ആണ് ഫ്ളോറിങ് മെറ്റീരിയൽ ഇടുന്നത്. ഇത് നടക്കുമ്പോൾ അസ്വസ്തത ഉണ്ടാക്കാറുണ്ട്. ഇതേ ഡിസൈനിലുള്ള ടൈലിൽ ആ പ്രശ്നമില്ല. ' ഫർണീച്ചറും മറ്റും നിരക്കി നീക്കാൻ കഴിയില്ല. ശ്രദ്ധയോടെ കൈ കാര്യം ചെയ്താൽ മാത്രം ഈ ട് നിൽക്കും
ടൈൽസ് മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ വെളിപ്പെടുത്തിയാൽ സത്യത്തിൽ ഞെട്ടിപ്പോവും . സാധ്യമാകുന്ന വിധത്തിൽ അത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാനുള്ള കാര്യങ്ങൾ ഞാൻ സൂചിപ്പിച്ചു എന്നേയുള്ളു
@@rahulck4195 പലരുടെയും ബിസിനസുകൾ തകരുന്ന വിഷയമായതിനാൽ ആരോടും വ്യക്തിപരമായ ഒരു സംഘട്ടനത്തിന് മുതിരുന്നില്ല പകരം നല്ല ചില നിർദ്ദേശങ്ങൾ തരാം 1 കൃത്യമായി Tax ബിൽ തരുന്ന കടകളിൽ നിന്ന് സാധനം എടുക്കുക 2 . ഗോഡൗൺ പോയി കാണാൻ അനുവദിക്കുന്ന ഷോപ്പുകൾ ആണ് എന്ന് ഉറപ്പുവരുത്തുക 3 ' ടൈലുകളുടെ Sqft അളവിൽ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് ശ്രധിക്കുക . ഇന്ത്യയിൽ m 2 ലാണ് ടൈൽ ഏരിയ കണക്കാക്കി വിൽപന നടത്തേണ്ടത്. 4. ടൈലിനു മുകളിൽ കയറി ചാടുക ' ടൈൽ എറിഞ്ഞിട്ടും പൊട്ടുന്നില്ല എന്ന് കാണിക്കുക . ചെറിയ ചെറിയ പ്രശ്നങ്ങളേ ഉള്ളു അത് കൊണ്ട് വില കുറച്ചു എന്ന് പറയുക തുടങ്ങിയ തന്ത്രങ്ങളിൽ വീഴാതിരിക്കുക 5 .ടൈൽ എടുക്കുമ്പോൾ നേരിട്ടുപോയി ടൈൽ കാണുക. എന്നിട്ട് മാത്രം എടുക്കുക
എല്ലാ ടൈലുകളുടേയും വിവരം എനിക്ക് അറിയില്ല . ഗോഡൗണിൽ കണ്ടത് എല്ലാം സിംപാളോ , RAK , Sunheart. Asarva തുടങ്ങിയ ബോക്സുകളാണ്. അതിൽ എല്ലാം ഗുണനിലവാരം അടയാളപ്പെടുത്തിയിരുന്നു.
സ്ഥാപനത്തിന്റെ വിവരങ്ങൾ :
Silvan Tiles Gallery Manjeri
contats:
8589059005
9288009292
Hai
Offer kazhino
WhatsApp number
Silvan Manjeri showroom രണ്ടു കാര്യങ്ങളിൽ മികച്ചു നിൽക്കുന്നു.
Customer care & collection.
Silvan tiles shopil nalla selection und njan manjeri ninnan tiles aeutted nalla selection kittyed avidennan aenikk
Njan manjeri purchase cheythirunnu nalla collection nalla service ind 👍
നല്ല കളക്ഷൻ ആണ് 👌👌👌👌
Njan silvan manjeriyilninnum purchase chythirunnu nalla collection 👌👌
Njan silvan manjer srvicriyilninnum purchas chythath nalla collection 👌👌 service
Very good collections in manjeri showroom❤
KASRAGOOD distic uppala townil delivery uondoo
Nice tiles I hope we can also get this tiles at the same price in our place
എൻ്റെ ഉമ്മയുടെ വീട്ടിലേക്ക് uncle & anti ഈ അടുത്താണ് Silvan Manjeri നിന്ന് purchase ചെയ്തത്.
Customer service ൻ്റെ കാര്യത്തിൽ വേറിട്ട് നിൽക്കുന്നത് കാരണം സിൽവാനിൽ നിന്ന് തന്നെ purchase ചെയ്തുവെത്രെ..🥰👍
Anyway, congratulations all...particularly...Silvan management & customer care staff. 🤝
Silvan le collections 🎉
Calicut showroom ഉണ്ടൊ ?
Silvan valancheryil ee offer undavumo
Thavana vyavasthayil ippo kodukkunnundo...
Puthanathani silvanil offer undo
Silvan saittil erakkunnu mattullavar erakunnad sudakaran parajadil aano
Ethu branded tiles aano test ceritificate ullathano ?
branded tiles 45 rs kittille athalle bro nallathu ?
4.18 which tile and 8.50 aqua marine which brand
Ofer ellade epol eevila ollum tilinu
Kannur , Taliparamba delivery undo
വളാഞ്ചേരി ഷോറൂം കാണിക്കു
Can u do a video comparing cost of Fenesta doors & windows vs Steel doors & windows vs Alluminium doors & windows
VINTAGE GREEN(lite) FULL BODY TILE kittumo??
Yethra kollam guarentee kodkn tilesni ??
Super ❤
Nalla കളക്ഷൻസ് ആണ്. വീട് വർക്ക് നടക്കുന്നവർ ഉടനെ സിൽവാനിൽ വരൂ.
Bali perunnaalinu nokaam
Good work
Thank you!
Always purchase branded tiles only as difference is only 10-15 rs per sqft.labour charge is same for all.branded tiles will go through strict quality inspections
വിലകുറവിലുള്ള കട്ടള ജനൽ വിഡിയോ ചെയ്യുമോ
Purchased from silvan mnjri got premium brand in affordable price ❤
കാസറഗോഡ് ഡെലിവറി ഉണ്ടോ
അസർവ എന്ന ബ്രാൻഡ് സിൽവാന്റെ മാത്രം പ്രൊഡക്ട്റ്റാണ് അതൊരു ബ്രാൻഡ് അല്ല അവർക്ക് ലാഭം അവരുടെ ബ്രാൻഡ് വിൽക്കുമ്പോഴാണ് അതുകൊണ്ടാണ് അവർ അതിനെ ബൂസ്റ്റ് ചെയ്തു പറയുന്നത്
Offer kayinjo
perintalmanna shopil offer undo
Ee rate parayunnath 1square feet nano
കണ്ണൂർ ജില്ലയിൽ ഷോറൂം എവിടെയാണ്. ഇല്ലെങ്കിൽ കണ്ണൂരിന് അടുത്തുള്ള ഷോറൂം എവിടെയാണ്
Iritty uliyil undennu thonunnu
Mattannur und.. Airport roadil
RAK 4-2 price
Eposhundo
Palakkad shopil offer undo
Sir opinion about spc flooring de merits
SPC flooring അറിയാത്തവർക്ക് : ചില വീടുകളിൽ മരത്തിൻ്റെ മാതൃകയിൽ ലിവിങ് റൂമിലും മറ്റും നൽകുന്ന വുഡൻ ഫ്ളോറിങ്ങാണ് spc flooring
ഇതിൻ്റെ പോരായ്മകൾ
: ടൈൽ മഫ് ഉപയോഗിച്ച് തുടക്കുന്നത് പോലെ ഡീപ് ക്ലീൻ ചെയ്യാൻ പറ്റില്ല. ചെറുതായി നോവാതെ തുടച്ച് മാറ്റണം.
'
അടിഭാഗത്ത് ഫോം വിരിച്ച് അതിന് മുക്കളിൽ ആണ് ഫ്ളോറിങ് മെറ്റീരിയൽ ഇടുന്നത്. ഇത് നടക്കുമ്പോൾ അസ്വസ്തത ഉണ്ടാക്കാറുണ്ട്.
ഇതേ ഡിസൈനിലുള്ള ടൈലിൽ ആ പ്രശ്നമില്ല.
'
ഫർണീച്ചറും മറ്റും നിരക്കി നീക്കാൻ കഴിയില്ല.
ശ്രദ്ധയോടെ കൈ കാര്യം ചെയ്താൽ മാത്രം ഈ ട് നിൽക്കും
Kottayam showroom undo
❤❤❤❤❤ sir silvan shoorom tvm undo
Aluva undu
ഈ ഓഫർ കോഴിക്കോട് showroomil ഉണ്ടോ
Yes
Ellarum delivery kodukum
T V M undo
Pathanamthita delivery undo
18:27 ഇതാണ് മെയിൻ കാര്യം , വില നോക്കി പോയി ചാടിക്കൊടുക്കുന്ന മലയാളികൾ ഒന്ന് തിരിച്ചറിയുക🎉
ടൈൽസ് മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ വെളിപ്പെടുത്തിയാൽ
സത്യത്തിൽ ഞെട്ടിപ്പോവും .
സാധ്യമാകുന്ന വിധത്തിൽ അത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാനുള്ള കാര്യങ്ങൾ ഞാൻ സൂചിപ്പിച്ചു എന്നേയുള്ളു
@@mybetterhome എന്നാൽ ബ്രോ വെളിപ്പെടുത്ത് ' ഞങ്ങൾ ബ്രോയുടെ കൂടെ കാണും
@@rahulck4195 പലരുടെയും ബിസിനസുകൾ തകരുന്ന വിഷയമായതിനാൽ ആരോടും വ്യക്തിപരമായ ഒരു സംഘട്ടനത്തിന് മുതിരുന്നില്ല
പകരം നല്ല ചില നിർദ്ദേശങ്ങൾ തരാം
1 കൃത്യമായി Tax ബിൽ തരുന്ന കടകളിൽ നിന്ന് സാധനം എടുക്കുക
2 . ഗോഡൗൺ പോയി കാണാൻ അനുവദിക്കുന്ന ഷോപ്പുകൾ ആണ് എന്ന് ഉറപ്പുവരുത്തുക
3 ' ടൈലുകളുടെ Sqft അളവിൽ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് ശ്രധിക്കുക . ഇന്ത്യയിൽ m 2 ലാണ് ടൈൽ ഏരിയ കണക്കാക്കി വിൽപന നടത്തേണ്ടത്.
4. ടൈലിനു മുകളിൽ കയറി ചാടുക ' ടൈൽ എറിഞ്ഞിട്ടും പൊട്ടുന്നില്ല എന്ന് കാണിക്കുക . ചെറിയ ചെറിയ പ്രശ്നങ്ങളേ ഉള്ളു അത് കൊണ്ട് വില കുറച്ചു എന്ന് പറയുക തുടങ്ങിയ തന്ത്രങ്ങളിൽ വീഴാതിരിക്കുക
5 .ടൈൽ എടുക്കുമ്പോൾ നേരിട്ടുപോയി ടൈൽ കാണുക. എന്നിട്ട് മാത്രം എടുക്കുക
Emi kittumo
പത്തനംതിട്ട യിൽ ബ്രാഞ്ച് ഉണ്ടോ
Aluva undu
Aluva undu
സിൽവർ എല്ലാ ഷോറൂം ഈ ഓഫർ നിലവിലുണ്ടോ ഇന്ന് കോഴിക്കോട് ഷോറൂം വിസിറ്റ് ചെയ്തിരുന്നു അവിടെ ഈ ഓഫർ കണ്ടില്ല
👍👍👌🏻👌🏻
Kattappana udooo
Aluva undu. Delivery free
Maximum valiya size ottithikathirikunnath alle nallath bend oru issue alle
Bend illa premium tiles aan
11:02 ഈ ടൈൽ ഏതാണ് ബ്രാൻ്റ് ?വില ?
Somany. MRP 85 ആണെന്ന് ആണ് ഓർമ . സെല്ലിങ് 70-75 ആണെന്ന് തോന്നുന്നു
ഞാൻ നിങ്ങളുടെ ഷോപ്പിൽ വരുന്നുണ്ട്.. ഇ, അ
Emi undo
80 160 റൈറ്റ് എത്ര പറയു
6+4 ഒരുപീസ് ഫുൾ സൈസ് എത്രയാണ് രൂപ വരുന്നത്
കണ്ണൂരിലോ അതിനടുത്തോ ഷോറൂം ഉണ്ടോ?
കണ്ണൂരിൽ ഇവർക്ക് സ്ഥാപനം ഇല്ല . ഡെലിവറി ഉണ്ട്
Kannuril mattanooril silvan undallo
കണ്ണൂരിൽ 4x2 34 രൂപയ്ക്ക് ഉണ്ട് premium quality...... TILES INDORIUM Kannur ദർമശാല
😊😊😊
❤
85 roobaku Jan vaghitharam
38 nte thickness എത്രയാ
Standerd oruprasnum milla
ബുദ്ധി ഉള്ളവർ എടുക്കാതിരിക്കുക 😀
Vila koodatalane
സിൽവാനിൽ ഗ്രാനൈറ്റ് ഉണ്ടൊ ?
ഇല്ല
ടൈൽ വാങ്ങിയിട്ട് ഒരാഴ്ച്ച വൈകി പണി തുടങ്ങി ഇദ ടൈൽ കൊണ്ട് വന്ന് വച്ചത് കാരണം ടൈലിന് ബെൻ ഡ് വരാൻ സാധ്യത ഉണ്ടോ
ചീഞ്ഞു പോകാൻ സാധ്യത ഉണ്ട് ഫ്രിഡ്ജിൽ വക്കുക
🤣🤣🤣@@RajnairNair
Asarva tile എന്നു മുതൽ അനു ബ്രാണ്ടൻഡ് ടൈൽ ആയതു
തല്ലിപ്പൊളി ബ്രാൻഡ് ആണ്
Somany branded aano..?
@@suhailkonchadeth1080athe
സിൽവാനിൽ വിൽക്കുന്ന ടൈലുകളുടെ ബ്രാൻഡുകൾക്ക് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഉള്ളതാണോ
എല്ലാ ടൈലുകളുടേയും വിവരം എനിക്ക് അറിയില്ല . ഗോഡൗണിൽ കണ്ടത് എല്ലാം സിംപാളോ , RAK , Sunheart. Asarva തുടങ്ങിയ ബോക്സുകളാണ്.
അതിൽ എല്ലാം ഗുണനിലവാരം അടയാളപ്പെടുത്തിയിരുന്നു.
❤
👍👍