ആരും ഇതിൽ പോയി പെടരുത് ഞാൻ അവിടെ നിന്ന് എടുത്ത് കുടുങ്ങിയ ആളാണ് പലതും പെട്ടിയിൽ പൊട്ടിയ നിലയിൽ ആണ് വണ്ടിയിൽ നിന്ന് പൊട്ടിയത് തന്നെ പറഞ്ഞിട്ട് അവർ മൈന്റ് ചെയ്തില്ല ആരും യുട്യൂബിൽ കണ്ടു പോയി പെടാൻ നിക്കണ്ട
ടൈൽ ഇരുപത് രൂപക്ക് കിട്ടിയിട്ട് കാര്യമില്ല അതിൻ്റെ ക്വാളിറ്റി യാണ് പ്രദാനം സാധാരണക്കാർക്ക് കാണുന്നത് ഒക്കെ ടൈലാണ് ഗുജറാത്തിൽ എട്ട് രൂപക്കും പത്ത് രൂപക്കൂo ടൈൽ കിട്ടുന്നുണ്ട് ഇതൊക്കെ വിരിച്ച് ഉപയോഗിക്കുമ്പോൾ മാത്രമേ ഇതിൻ്റെ ഗുണനിലവാരം മനസ്സിലാവൂ സ്റ്റാൻഡേർഡ് ക്വാളിറ്റി കൊമേഴ്സ്യൽ ക്വാളിറ്റി എന്നിങ്ങിനെ ടൈൽ ക മ്പനിക്കാർ നിർമികുന്നില്ല ഇനി യേത് ക്വാളിറ്റി ടൈൽ വിരിച്ചാലും കൂലി ച്ചിലവും മേ റ്റീരിയൽ ചിലവും ഒന്ന് തന്നെ അതിനാൽ കുറച്ച് പൈസ കൂടിയാലും ഫസ്റ്റു ക്വാളിറ്റി ടൈൽ വിരികുന്നതാണ് നല്ലത്
എന്നെയും ഡീൽ ചെയ്തത് ഈ നൗഫൽ ആയിരുന്നു വെറും തട്ടിപ്പ് ആണ് നമ്മുടെ പൈസ അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ അവരുടെ സ്വഭാവം മാറും ഞാൻ അവിടെനിന്നും ടൈൽ എടുത്തതാ
ആരും ഇതിൽ പോയി പെടരുത് ഞാൻ അവിടെ നിന്ന് എടുത്ത് കുടുങ്ങിയ ആളാണ്
പലതും പെട്ടിയിൽ പൊട്ടിയ നിലയിൽ ആണ്
വണ്ടിയിൽ നിന്ന് പൊട്ടിയത് തന്നെ പറഞ്ഞിട്ട് അവർ മൈന്റ് ചെയ്തില്ല
ആരും യുട്യൂബിൽ കണ്ടു പോയി പെടാൻ നിക്കണ്ട
അതിശയിപ്പിക്കുന്ന വില കുറവ്... ഞാൻ syphonic ക്ലോസേറ്റ് suite വാങ്ങിയത് കുറഞ്ഞ വില എന്ന് പറഞ് എന്റെ നാട്ടിൽ നിന്നും 6900 രൂപ
അവിടെ വെറും 3800😁😁😁
ടൈൽ ഇരുപത് രൂപക്ക് കിട്ടിയിട്ട് കാര്യമില്ല അതിൻ്റെ ക്വാളിറ്റി യാണ് പ്രദാനം സാധാരണക്കാർക്ക് കാണുന്നത് ഒക്കെ ടൈലാണ് ഗുജറാത്തിൽ എട്ട് രൂപക്കും പത്ത് രൂപക്കൂo ടൈൽ കിട്ടുന്നുണ്ട് ഇതൊക്കെ വിരിച്ച് ഉപയോഗിക്കുമ്പോൾ മാത്രമേ ഇതിൻ്റെ ഗുണനിലവാരം മനസ്സിലാവൂ സ്റ്റാൻഡേർഡ് ക്വാളിറ്റി കൊമേഴ്സ്യൽ ക്വാളിറ്റി എന്നിങ്ങിനെ ടൈൽ ക മ്പനിക്കാർ നിർമികുന്നില്ല ഇനി യേത് ക്വാളിറ്റി ടൈൽ വിരിച്ചാലും കൂലി ച്ചിലവും മേ റ്റീരിയൽ ചിലവും ഒന്ന് തന്നെ അതിനാൽ കുറച്ച് പൈസ കൂടിയാലും ഫസ്റ്റു ക്വാളിറ്റി ടൈൽ വിരികുന്നതാണ് നല്ലത്
Correct
ഇ ഓഫർ എത്ര ദിവസം ഉണ്ട്
Ith evide
Kannur undo nigalute servers
എന്നെയും ഡീൽ ചെയ്തത് ഈ നൗഫൽ ആയിരുന്നു
വെറും തട്ടിപ്പ് ആണ്
നമ്മുടെ പൈസ അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ അവരുടെ സ്വഭാവം മാറും
ഞാൻ അവിടെനിന്നും ടൈൽ എടുത്തതാ
ആ മോന്റെ മുകംകണ്ടാൽ അറിയാം ഫ്രോഡ് ആണെന്ന്
Tirur ബ്രോക്കൺ ടൈലിന് 18രൂപ
Tirur evideyan details onn parayo
Offer kandu poyal ubum
അതെന്താ ബ്രോ നിങ്ങൾ ubumyoo
സ്റ്റാൻഡേർഡ് 23രൂപക്ക് വെള്ളുവമ്പ്രം ഉണ്ട്
Aa number onu tharumo enik 5000 sq unt
Shop name
വെള്ളുവമ്പ്രത്ത് എവിടെയാണ് ഷോപ്പ്