പതിവു പോലെ ലോറിയില്‍ ഉറങ്ങാന്‍ കിടന്ന ജിന്‍റോ; ജീവനെടുത്ത് കൊലയാളികള്‍ | Crime Story

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 540

  • @babayaga7362
    @babayaga7362 Год назад +362

    ഒറ്റയ്ക്കു കിടക്കുമ്പോൾ എന്നും അപകടം പ്രതീക്ഷിക്കുന്നു park ചെയ്യാൻ ഉള്ള സ്ഥലം പോലും ഇപ്പോൾ കേരളത്തിൽ ഡ്രൈവർമാർക്ക് നിഷേധിക്കപ്പെടുന്നു 😔

    • @risamasharaf
      @risamasharaf Год назад +2

      തീർച്ചയായും... ചില വീട്ടുകാർ വാഹനം പാർക്ക് ചെയ്യാതിരിക്കാൻ വാഹനം ഒതുക്കാൻ സ്ഥലമുള്ളിടത്ത് കല്ലുകൾ വെച്ചിരിക്കുന്നത് കാണാം. ഇങ്ങനെയുള്ള മരണങ്ങൾക്ക് എല്ലാവരും കാരണക്കാരാണ്.

  • @irfanasadhikirfanasadhik5621
    @irfanasadhikirfanasadhik5621 Год назад +486

    ഒരു പാവം കുടുംബത്തെ വഴിയാധാരമാക്കിയ കൊലയാളികളെ ജീവപര്യന്തം ശിക്ഷിക്കുക

    • @Leon.s7
      @Leon.s7 Год назад +1

      Bro this is f**king india ..ivide onnum sambavikkilla enthu cheythalum..athu ellavarkum ariyaam

    • @okey1317
      @okey1317 Год назад +3

      @@qkdiaries ano kunje .. Sheri sir

    • @Swapnasudhakaran
      @Swapnasudhakaran Год назад

      പറയുന്ന നമ്മൾ ടോ മണ്ടന്മാർ

    • @komban2655
      @komban2655 Год назад +5

      ​@@okey1317kudumbathu ulla arakilum varumba ethu polla parayana

    • @vishnurajchampad2966
      @vishnurajchampad2966 Год назад +3

      അയോ പോലീസ് കാർക്ക് വണ്ടി പിടിച്ച് ഫിൻ വാങ്ങാനാ ഇപ്പോ പറ്റു.

  • @shareefshaazvallapuzha3813
    @shareefshaazvallapuzha3813 Год назад +130

    പാവം... എത്ര വേദന തിന്നു എത്ര പേടിച്ചിട്ടുണ്ടാവും കുടുംബത്തെ ഓർത്ത് എത്ര വിഷമിച്ചിട്ടുണ്ടാവും 😢

    • @SajeevCR
      @SajeevCR Год назад +8

      അതിനെക്കുറിച്ച് താങ്കൾ എഴുതിയത് വായിക്കുന്നത് പോലും വല്ലാത്തൊരു അവസ്ഥ.

  • @eyedropmusic4348
    @eyedropmusic4348 Год назад +652

    പ്രതികളെ ഇനിയൊരിക്കലും ഇതുപോലൊന്നു ആവർത്തിക്കാൻ പാടില്ലാത്ത രീതിയിൽ ശിക്ഷിക്കണം.

    • @neethumolsinu6384
      @neethumolsinu6384 Год назад +4

      💯

    • @naran7821
      @naran7821 Год назад

      വെടിവെച്ചു കൊല്ലണം ഇവർ നാളെ ഇറങ്ങിയാൽ ഇത് തന്നെ ആവർത്തിക്കും

    • @laglorialafenishmai
      @laglorialafenishmai Год назад

      Kure myrukal und samadanathil jeevikunna mattullavarde jeevithatil Keri nirangum

    • @eyedropmusic4348
      @eyedropmusic4348 Год назад +1

      @@aboobakrsidheeq2220 അതാരാ ഇപ്പോൾ, നിങ്ങൾ എന്താണ് ഉദേശിച്ചത്‌ 🤔

    • @sinanzubairt9356
      @sinanzubairt9356 Год назад +6

      ഇതു കേരളമാണ് ഇവിടെ ഇങ്ങനെയാണ്. പ്രതികൾ കുറച്ചു കാലം ജയിലിൽ കിടക്കും പിന്നെ തിരിച്ചു വരും. മരണപെട്ടവനും കുടുംബത്തിനും നഷ്ടം.

  • @bincyshaji5084
    @bincyshaji5084 Год назад +183

    ആർക്കും ആരെയും കൊല്ലാം എന്ന നിലയിലേക്ക് കേരളം തരംതാഴ്ന്നു..

  • @bollywood5970
    @bollywood5970 Год назад +115

    കഴുത്തു മുറിച്ചു എറിയാൻ ചങ്കുറ്റം വേണം സൗദിയിൽ ഉള്ളത് പോലെ....... നാടുറോഡിൽ വെച്ചു ചെയ്യണം....

  • @KLBATMAN
    @KLBATMAN Год назад +100

    എല്ലാം വാർത്തകൾ ആക്കി ഇടുന്നു എന്നല്ലാതെ ഒരു ഉപയോഗവും ഇല്ല കേരളത്തിൽ ⚠️

  • @miracle9675
    @miracle9675 Год назад +379

    വാളയാറിൽ ആരും വണ്ടി നിർത്തി ഉറങ്ങരുത് എന്റെ ലോറിയിൽ നിന്ന് ക്യാഷ് നഷ്ട്ടപെട്ടു... ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്...

    • @musicrelief6604
      @musicrelief6604 Год назад +13

      എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് , അന്ന് 2022 നവംബർ 16 ന് രാതി 8:30 ജോലിയുമായി ബന്ധപ്പെട്ട് കൊയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക് വരുമ്പോൾ

    • @SalahuddinAbdulrahman
      @SalahuddinAbdulrahman Год назад +1

      ​; TT h

    • @SalahuddinAbdulrahman
      @SalahuddinAbdulrahman Год назад +1

      ​; TT h 9:10

    • @vijayakumar-qd4wr
      @vijayakumar-qd4wr Год назад

      Kurachu numbilot vannal kannanur ind dhairyam ayi vannu kidanolu ... Cctv um ind ... 24 hrs kadayum

  • @faihasvlogcooking465
    @faihasvlogcooking465 Год назад +20

    ഇതിനെല്ലാം കാരണം മയക്കുമരുന്നാണ് അത്‌ ഉപയോഗിച്ചാൽ പിന്നെ ഇവന്മാർക്ക് ഭയങ്കര ധൈര്യം

  • @zubairzybaier6391
    @zubairzybaier6391 Год назад +170

    ആ കൊടും ക്രിമിനലുകൾക്ക് തൂക്കുകയർ കൊടുക്കാൻ ഇവിടുത്തെ കാട്ടാള കോടതികളും ഇവിടുത്തെ കിരാതഭരണങ്ങളും തയ്യാറാവുകയില്ല

    • @sirajudheennt3799
      @sirajudheennt3799 Год назад +2

      Ivide police karude munpil vech aa doctor kochine konnavane ipo theliv anweshich nadakunnu ath pole athine rekshikan vakeelum ithanu Indian judiciary 😅

    • @shafeenashafee-hx2oe
      @shafeenashafee-hx2oe Год назад

      😂

    • @girishv.s4884
      @girishv.s4884 Год назад

      Turn eyes to Saudi Arabia, we respect them in law, judiciary, judgement, punishment and all it's fast movement.
      We need corrupt our constitution and laws. It supporting to criminals so murder and rape not stopping in India.
      How much pain that guy experienced? His family fall in dark future?
      Never any judge or police not experience these problem.
      So it will continue forever.
      Shame to all Kerala.
      From,
      Girish DUBAI

  • @priyaprdeep6799
    @priyaprdeep6799 Год назад +126

    വണ്ടികാരും സെക്യരിറ്റി ജീവനാകരും സൂക്ഷിക്കണം

  • @Layaelizabethjoseph-kj9dr
    @Layaelizabethjoseph-kj9dr Год назад +95

    നമ്മുടെ നാട്ടിൽ എന്തിന് ഈ പോലീസും നിയമവും.? 😥പാവപ്പെട്ട ജനങ്ങൾക്ക് ഈ നാട്ടിൽ എന്ത് സുരക്ഷ ഉറപ്പ് തരുന്നു നമ്മുടെ നിയമവ്യവസ്ഥ 😔ഒരു തെറ്റും ചെയ്യാതെ ഈ പാവം ചേട്ടൻ ഇത്ര ദാരുണമായി കൊല ചെയ്തപ്പെട്ടു...ആ വീട്ടുകാരുടെ നഷ്ടം നികത്താൻ ഒരിക്കലും കഴിയില്ല 😢കൃത്യനിർവഹണത്തിൽ ആത്മാർത്ഥത ഉള്ള ഒരു പോലീസ് കാരൻ എങ്കിലും കൃത്യമായി cc tv footage chk ചെയ്തെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു... ഒരു കുടുംബം കണ്ണീരിൽ ആവില്ലായിരുന്നു

    • @inazrider
      @inazrider Год назад +5

      Nammude naatil police ulladh bike odikkunna pillare pidikana

    • @manjupaulose8704
      @manjupaulose8704 Год назад

      Yes 😔😔

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 Год назад +46

    കടുത്ത ശിക്ഷ നല്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ സംഭവിക്കും.

  • @flayinggoast
    @flayinggoast Год назад +237

    ആരൊക്കെ ഉണ്ടായിട്ടെന്താ കണ്ണൂരിന്റെ ഹൃദയഭാഗത്ത് പോലും ഒരാൾക്ക് ജീവൻ രക്ഷപ്പെടാൻ കഴിയില്ലെങ്കിൽ പിന്നെ എന്ത് സുരക്ഷിതമാണ് മറ്റുള്ളവർ പ്രതീക്ഷിക്കേണ്ടത് 🙏 ആദരാജ്ഞലികൾ

    • @mahin9331
      @mahin9331 Год назад +9

      അതും പോലീസ് സ്റ്റേഷന്റെ മുന്നിൽ വച്ചാണ്

    • @ReenaPaul-ef8ws
      @ReenaPaul-ef8ws Год назад +4

      Night life ilatah nautilus idhellam nadakum

  • @hussinkc1681
    @hussinkc1681 Год назад +264

    കേരള ജനത നാണിക്കുന്ന നാണിക്കുന്ന കാലം അങ്ങിനെ എല്ലാം ഈ ഏഴ് വർഷം കൊണ്ട് ശരിയായി വരുന്നുണ്ട്

  • @sjreelbyshajahan2165
    @sjreelbyshajahan2165 Год назад +20

    അടുത്ത കാലത്ത് ഇത്രയും വേദനയുണ്ടാക്കി യ ഒരു സംഭവം വേറെയില്ല

  • @sobhanjames7016
    @sobhanjames7016 Год назад +149

    നൈറ്റ്‌ ഡ്യൂട്ടി എന്ന് പറഞ്ഞാൽ ഉറങ്ങി കിടന്നു ശമ്പളം വാങ്ങളാണ് മിക്ക പോലീ സു കാരുടെ രീതി. അതും കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗം. ക്യാമറ ഫുൾടൈം പെട്രോളിംഗ് എല്ലാം പ്രഹസനം

  • @whitewolf12632
    @whitewolf12632 Год назад +58

    ഒരു തെറ്റും ചെയ്യാതെ ജീവൻ പോയി... നശിച്ച നാടും നിയമവും

  • @muthnabiisttam6584
    @muthnabiisttam6584 Год назад +73

    ഒരു കുടുംബം അനാഥ മായി 😢

  • @vineethvinu3332
    @vineethvinu3332 Год назад +79

    മലയാളി എന്ന് പറയാൻ നാണക്കേട് തോന്നുന്ന ഒരു കാലം വരും വൈകാതെ.... 😟ആദരാജ്ഞലികൾ സഹോദരരാ 💐

    • @bijukumar9364
      @bijukumar9364 Год назад

      ശെരി അണ്ണാച്ചി നീ ഒക്കെ കേരളത്തെ നശിപ്പിക്കും

    • @Swapnasudhakaran
      @Swapnasudhakaran Год назад

      കേട്ടിട്ട് സങ്കടം വരുന്നു എന്നല്ലാതെ എന്ത് ചെയ്യാം.

    • @sha_riq_ahammedh
      @sha_riq_ahammedh Год назад

      ഇനി എന്ത് വരാൻ.. Already അങ്ങനെ ആണ്

    • @marxist3844
      @marxist3844 Год назад

      Parayan nanadeku undengil ni keralam vitt poda

    • @vineethvinu3332
      @vineethvinu3332 Год назад

      @@marxist3844 ഞാൻ പോണോ വേണ്ടെന്നു ഞാൻ തീരുമാനിച്ചോളാം കേട്ടോടാ.....

  • @rizznazz4933
    @rizznazz4933 Год назад +34

    ഇതിപ്പോ ക്യാമറ വെച്ചിട്ടും ഒരു ഉപകാരവും ഉണ്ടായില്ലല്ലോ 😢പോലീസിനെ വിശ്വസിച്ചു പാവ്വം മരിക്കുമെന്ന് വിചാരിച്ചുണ്ടാവില്ല 😮വെള്ളം കൊടുത്ത സ്ത്രീക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു 😮പോലീസിൽ വിവരം അറിയിക്കുകയെങ്കിലും

  • @leovibezz1280
    @leovibezz1280 Год назад +9

    പോലീസ് cctv കണ്ട് സുഖിച്ചിരുന്നു എന്ന് കരുതരുത് ...പോലീസ് വാട്സാപ്പിലും ഫേസ് ബുക്കിലും ആണ്...

  • @mallufit4432
    @mallufit4432 Год назад +21

    നമ്മുടെ നാട്ടിൽ പോലീസിനെ ഒന്നും പ്രോപ്പർ ട്രെയിനിങ് കിട്ടുന്നില്ല... അല്ലെങ്കിൽ ആ cctv ആരെങ്കിലും കണ്ടിരുന്നെങ്കിൽ ജീവൻ തിരിച്ചു കിട്ടുമായിരുന്നു

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +4

    അല്ലെങ്കിലും പാവപ്പെട്ടവനെ സ്നേഹിക്കാനും സപ്പോർട്ട് ചെയ്യാനും ഈ ലോകത്ത് ആരുമില്ല പാവപ്പെട്ടവൻ മരിച്ചപ്പോൾ വീഡിയോ കണ്ട് കമെന്റ് അടിക്കാൻ 🙏🏼

  • @kuttu8286
    @kuttu8286 Год назад +17

    അതാണ് അയാൾക്ക്‌ പറ്റിയ അബദ്ധം. പാവം. ബസ്സ്റ്റാൻഡിലോട്ടു ഓടിയാൽ മതിയായിരുന്നു.

  • @sumiafsal5988
    @sumiafsal5988 Год назад +7

    ആ പുള്ളിക്ക് ആ ലോറി ഓണാക്കി ഓടിച്ചുപോകാൻ തോന്നിയില്ലല്ലോ റബ്ബേ

  • @musafirmalabari6814
    @musafirmalabari6814 Год назад +12

    ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാ൯ പ്രായാസപ്പെട്ട് ദിവസങ്ങള് തള്ളി നീക്കിയ ആ പാവത്തിനെ ഇല്ലായ്മ ചെയ്തവരെ നിയമമേ നീ എന്ത് ചെയ്യും!!!!!????

  • @alikhan0885
    @alikhan0885 Год назад +15

    മറ്റു സംസ്ഥാനങ്ങളിലെ ലോറികൾ പോലെ ഇവിടെയും ലോറിക് grill വേണം

  • @aleenashaji6385
    @aleenashaji6385 Год назад +4

    സാധാരണക്കാരന്റെ കീശയിൽ കൈയിട്ടു വളരുമ്പോൾ ക്യാമറ എല്ലാം ഒരു സെക്കന്റ്‌ വിടാതെ ഉറക്കമില്ലാതെ നോക്കിയിരിക്കും. ഒരുപക്ഷെ bustop ഇരിക്കുന്ന ഭാഗത്തേക്ക്‌ പോയിരുന്നുവെങ്കിൽ അദ്ദേഹത്തെ ആരെങ്കിലും രക്ഷിച്ചേനെ. കൊലയാളികളെ ഇനി ബിരിയാണി കൊടുത്ത് തീറ്റിപ്പോറ്റുവാരിക്കും. ഇത്രയും നശിച്ച നിയമങ്ങൾ ഉള്ള നാട് ഇതു മാത്രേയുള്ളൂ.

  • @amnaamnaamna9911
    @amnaamnaamna9911 Год назад +7

    വെള്ളം കൊടുത്ത സ്ത്രീക്ക് രക്ഷിക്കാമായിരുന്നു

    • @renjiashok3401
      @renjiashok3401 Год назад +2

      Avarude kyi oru phone enklum undarneki. Police statiom enkilum ala enki avark parichayam ula alkare enkilum ariyikamarunu. Avaru vellam kodt Oru vevalathy ilad ang poyo..

  • @bijudevasia4416
    @bijudevasia4416 Год назад +37

    കേട്ടിട്ട് ചങ്കു തകരുന്നു.😥.. എത്രയും പെട്ടെന്ന് കുറ്റവാളികളെ തൂക്കിലേക്കുക..

  • @ziyaasfamilyvlogs1624
    @ziyaasfamilyvlogs1624 Год назад +12

    ഞാനും ഒരു loary ഡ്രൈവറുടെ wife aanu കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു😢

    • @aswanirajesh769
      @aswanirajesh769 Год назад +1

      പേടിക്കണ്ട.. വടിവാൾ കൊടുത്തു വിട്ടോ കൂട്ടിന് 👍

  • @sureshbabu7005
    @sureshbabu7005 Год назад +17

    നമ്മള്‍ ഹെവി ഡ്രൈവേഴ്സ് ഒരു വാക്കത്തി വാഹനത്തില്‍ കരുതുക...എന്നെ പോലെ....പണി വീഴും മുന്‍പ് അവരെ പണിഞ്ഞിരിക്കണം...ജാഗ്രത

    • @ZainZain-ko2vh
      @ZainZain-ko2vh Год назад

      Ende vandiyil und bro oru adar kathiyum nalla oru compiyum

  • @manjuxavier6945
    @manjuxavier6945 Год назад +9

    കേരളം രാത്രി സമയങ്ങളിൽ സുരക്ഷിതമല്ല

  • @sreejayasree9330
    @sreejayasree9330 Год назад +100

    ഏതെങ്കിലും ഒരു സാധു സീറ്റ് ബെൽറ്റ്‌ ഇടാനോ അല്ലേൽ കുട്ടികളെ കൂടെ കൂട്ടി രക്ഷിതാക്കൾ ബൈക്കിൽ പോവുന്നോ ഉണ്ടായിരുന്നെങ്കിൽ അത് പെട്ടന്ന് ക്യാമറയിൽ തെളിയുകയും കാണുകയും ചെയ്തേനെ

    • @Ancientdays07
      @Ancientdays07 Год назад

      ഹെൽമറ്റും സീറ്റ് ബെൽറ്റും ജീവൻ രക്ഷിക്കാനായി ആവശ്യമാണ്. ലോകത്ത് എല്ലായിടത്തും ഈ നിയമം ബാധകമാണ്. ഇതിനിടയിൽ കുത്തിത്തിരുപ്പ് കുത്തിക്കേറ്റേണ്ട.

    • @divyapbr
      @divyapbr Год назад +1

      Ee niyamam anusarikkan madiyulla attitude thanne aanu prashnam ...

    • @sreejayasree9330
      @sreejayasree9330 Год назад +6

      @@divyapbr നിയമം അനുസരിക്കാൻ മടിയില്ല നിയമം എല്ലാവർക്കും ബാധകമാണ് സാധാരണക്കാർക്ക് മാത്രമല്ല

    • @divyapbr
      @divyapbr Год назад +1

      @@sreejayasree9330 നിയമം അനുസരിക്കാൻ മടി ഇല്ലെങ്കിൽ പിന്നെ എന്തിനാണ് സീറ്റ് ബെൽറ്റ് ഇടാത്തതിനും , കൊച്ചു കുട്ടികളെ ബൈക്കിൽ കൊണ്ട് പോകുന്നതിനും പിഴ ഈടാക്കുന്നതിനെ പറ്റി complain ചെയ്യുന്നത് ? ഇതൊക്കെ ചെയ്യുന്നവർ സാധുക്കൾ ഒന്നുമല്ല , ബൈക്കിലും സ്കൂട്ടറിലും ഹെൽമെറ്റും ഇല്ല ഒരു കുന്തോം ഇല്ലാതെ കൊച്ചു കുട്ടികളെ കൊണ്ട് പോകുന്നവർ ആ കുട്ടികളുടെ ജീവൻ ആണ് risk ചെയ്യുന്നത് .. അമേരിക്കയിൽ ആണെങ്കിൽ ഇത് പോലെ ഉള്ള തന്തേം തള്ളേടേം അടുത്ത് പിന്നെ ആ കുട്ടികളെ നിർത്തില്ല , അത് തന്നെയാ ഇവിടെയും വേണ്ടത്

    • @sreejayasree9330
      @sreejayasree9330 Год назад +9

      @@divyapbr നിങ്ങളുടെ വീട്ടിൽ കാറുണ്ടായിരിക്കാം സുഹൃത്തേ ഇവിടെ അതില്ലാത്ത ഓട്ടോക്ക് ക്യാഷ് കൊടുക്കാനില്ലാത്ത എത്രയോ പേരുണ്ട് അങ്ങനെയുള്ളവരുടെ കുട്ടികൾക്ക് എന്തങ്കിലും ഒരു അസുഖം വന്നാലോ അല്ലേൽ ഒന്ന് വിരുന്നു പോവാനോ ഇരുചക്ര വാഹനത്തെ അശ്രയിക്കുന്നവരുണ്ട് അതെന്താ നിങ്ങൾ മറന്നുപോവുന്നെ

  • @bismillahdeenulislam1075
    @bismillahdeenulislam1075 Год назад +8

    എന്ത് പോലീസ് ആണ് ഇത്രൊക്കെ സഹിച്ചിട്ട് ജിന്റോ പോയില്ലേ പാവം

  • @varshavishnuprasad143
    @varshavishnuprasad143 Год назад +7

    ഈ നാട് അധം പതിച്ചു പോയി.... ആർക്കും ഒരു സമാധാനം ഇല്ല അത് ഉണ്ടാക്കി തരാൻ ഈ നാടിന് എന്നു ഇനി കഴിയുമോ. എന്തോ..ഓരോ ദിവസം കഴിയും തോറും പേടിപ്പിക്കുന്ന അവസ്ഥയാ.... അതിന് കാരണം ഇവിടുത്തെ നിയമം മാത്രം anu

  • @shihanashehan860
    @shihanashehan860 Год назад +10

    വല്ലാത്ത വിഷമമായിപ്പോയി 😪

  • @nibinbaby2316
    @nibinbaby2316 Год назад +43

    ഒന്ന് ഉറപ്പിച്ചോ.. ഈ കേരളത്തിൽ നമ്മുടെ മക്കൾ സുരക്ഷിതർ അല്ല, അവരെ ജീവനോടെ കാണണം എങ്കിൽ കേരളം വിട്ടോ 👍🏻🙏🏻

    • @saju2527
      @saju2527 Год назад +1

      എന്ത് സംഭവിച്ചാലും ഞങ്ങൾ കേരളം വിട്ട് പോകുല 😡സഹിക്കാൻ താല്പര്യം ഇല്ല ഇനി തിരിച്ചു കൊടുക്കാൻ padiku👍

    • @Hyejehrhhe
      @Hyejehrhhe Год назад

      ​@@saju2527bro onnum allathavar nthu cheyyana kaashu ullavan kaaryakaaran

    • @ladybirdkaraokes
      @ladybirdkaraokes Год назад

      എങ്ങോട്ട് പോകണം.. ഇന്ത്യയിൽ എവിടെയും സേഫ് അല്ല.. ഇവിടെയാണ്‌ കുറച്ച് എങ്കിലും സേഫ്

    • @nibinbaby2316
      @nibinbaby2316 Год назад

      @@ladybirdkaraokes what u mean by safe...? Did u c any news or pappers atleast this year

    • @ladybirdkaraokes
      @ladybirdkaraokes Год назад

      @@nibinbaby2316 kerala is better than other states 👌👌👌

  • @paulsond1982
    @paulsond1982 Год назад +6

    ഇത്‌ മിക്കവാറും കൂടെ ഉള്ളവർ കൊടുത്ത പണി ആകാൻ ആണ് സാധ്യത. വലിയ എമൗണ്ട് കയ്യിൽ കരുതതിരിക്കുക,പിന്നെ നമ്മുടെ നാട്ടിൽ എന്ത് തെറ്റ് ചെയ്താലും കിട്ടാൻ പോകുന്ന ശിക്ഷ ഇതൊക്കെ ആണ് കുറ്റവാളികൾ പേരുകാൻ കാരണം.ഇതു ഇപ്പോൾ ആ പാവം ചേട്ടായിയുടെ കുടുംബം വരെ നശിപ്പിച്ചു കളഞ്ഞു. നല്ലൊരു പൊളിച്ചു എഴുത് നമ്മുടെ നാട്ടിലെ നിയമ്മങ്ങളിൽ വന്നാൽ മാത്രമേ ഇതിന് ഒരു അറുതി വരൂ.

  • @humanoid_poocha
    @humanoid_poocha Год назад +7

    വണ്ടിയിൽ ഒരു ഉച്ചത്തിൽ ശബ്‌ദിക്കുന്ന അലാം ഫിറ്റ്‌ ചെയ്യുക. അപകടഘട്ടങ്ങളിൽ ഓൺ ചെയ്യുക. പെപ്പെർ സ്പ്രൈ അല്ലെങ്കിൽ ഒരു ആയുധം കരുതുക.🥲

  • @vijaykumarvijay2574
    @vijaykumarvijay2574 Год назад +61

    ഈ ഡ്രൈവർമാർക്ക് എപ്പോഴും ഒരാളെ കൂടെ കൂട്ടിന് കൂട്ടാമായിരുന്നു എന്നാൽ ഇത് സംഭവിക്കില്ലായിരുന്നു നാം തന്നെ നമ്മുടെ സുരക്ഷാ ഉറപ്പാക്കണം

    • @hardikpandya7421
      @hardikpandya7421 Год назад +3

      അതിനു ഒരാളെ കൂടി വെക്കാൻ കൂടുതൽ കാശ് വേണം 🥴. ഇത് ഒഴിവാക്കാൻ ആണ് ഒരാളെ മാത്രം വണ്ടിയിൽ വെക്കുന്നത്.

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Год назад +2

      @@hardikpandya7421അപ്പോൾ ജീവനോ 😢

    • @rahoof8355
      @rahoof8355 Год назад +5

      ​@@Shyamfakkeerkollam7890ജീവൻ പോവും എന്ന് ആരെങ്കിലും കണ്ടോ...😢ഒരാളെ വെച്ചാൽ 800 1000 കൊടുക്കേണ്ടി വരും അതാവും... ഒരാൾ ആണ് എങ്കിൽ 1500 2000 ഒകെ കിട്ടും

    • @SanifSanu
      @SanifSanu Год назад

      Ennitt avanu nee kooli kodukko

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Год назад

      @@rahoof8355 ആ അതും correct ആണ്

  • @alanp227
    @alanp227 Год назад +2

    Patrolling ഉണ്ടായിരുന്നില്ല? മണിക്കൂറുകളോളം റോഡിൽ കിടന്നിട്ടും അതുവഴി പോലീസ് ഒരിക്കൽ പോലും പോയില്ലേ?

  • @user-xk4ws2md1u
    @user-xk4ws2md1u Год назад +3

    പാവം എന്ത് മാത്രം ഓടി ആ വേദനയും കൊണ്ട് എന്നിട്ടും തളർന്നു വീണുപോയി 😢😢ആ ദുഷ്ടമാരെ വെറുതെ വിടരുത്

  • @anaskozhikode5735
    @anaskozhikode5735 Год назад +2

    പോലീസി ന് സീറ്റ് ബെൽറ്റും ഹെൽമെറ്റും ഇട്ടിട്ടുണ്ടോ എന്ന് നോക്കാനേ സമയം ഉള്ളു ജനങ്ങളുടെ സുരക്ഷ ആണല്ലോ അതു

  • @lincythomas8924
    @lincythomas8924 Год назад +12

    വഴിയിൽ ഒരാൾ കിടക്കുന്ന കണ്ടാൽ ആരും വണ്ടി നിർത്തി നോക്കുകയോ അല്ലെങ്കിൽ പോലീസിനെ അറിയിക്കാൻ ശ്രമിക്കുകയോ ചെയ്യില്ല. ആളുകൾ കരുതും അയാൾ കുടിച്ചു ബോധം ഇല്ലാതെ കിടക്കുകയാണെന്നു. അല്ലെങ്കിൽ രക്ഷിക്കാൻ പോയാൽ വരുന്ന നൂലമാലകൾ ഓർത്തു അതിനു മുതിരില്ല

  • @faisalfaisalali122
    @faisalfaisalali122 Год назад +4

    രാത്രിയിൽ ഒരാൾ വഴിയിൽ കിടക്കുന്ന കണ്ടാൽ പോലീസുകാരെ വിളിച്ചാൽ വരികയില്ല സ്വന്തം അനുഭവത്തിൽ പറഞ്ഞതാണ് അവർ കള്ളുകുടിച്ച് വീണതിനെ വിചാരിച്ചു വരികയില്ല ഇനി നമ്മൾ എങ്ങാനും തൊട്ട് എടുത്തു കടത്തിയാൽ അല്ലെങ്കിൽ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചാൽ അവർ നമ്മുടെ നേരെ തിരിയും പക്ഷേ നമ്മൾ അതൊന്നും നോക്കാറില്ല ഒരുത്തൻ ഇതേപോലെ ഹൈവേയിൽ നടുറോട്ടിൽ കിടന്നത് കണ്ടു എല്ലാ വണ്ടിയും ബ്ലോക്ക് ചെയ്യിപ്പിച്ചു രണ്ടു മൂന്നു ചെറുപ്പക്കാർ വിളിച്ചു പോലീസിനെ ആകെ രണ്ടു മൂന്നു കിലോമീറ്റർ വ്യത്യാസത്തിലാണ് സ്റ്റേഷൻ ഒന്നൊന്നര മണിക്കൂർ വീണ്ടും പോലീസുകാർ വന്നില്ല അവസാനം നമ്മൾ എന്നയാളെ താങ്ങി പിടിച്ചെടുത്ത അടുത്തുള്ള ബസ്റ്റോപ്പിൽ കിടത്തി

  • @user-bg9kj9gb7j
    @user-bg9kj9gb7j Год назад +4

    ഞാനും ഒരു ലോറി ഡ്രൈവറാണ് കയ്യിലെപ്പോഴും ഒരു വാൾ കൊണ്ട് നടക്കുന്നത് നല്ലതാണ് എന്റെ കൈയിൽ ഉണ്ട് വരുന്നവൻ ആരായാലും കൊടുക്കേണ്ടത് കൊടുക്കണം 😊

  • @sukumaranc6167
    @sukumaranc6167 Год назад +3

    ജിന്തോയുടെ ആത്മവിനു ആദരാഞ്ജലികൾ,, പ്രണാമം 🙏🙏🙏🌹🌹🌹

  • @deepthihoney5613
    @deepthihoney5613 Год назад +7

    അവിടെ stray dogs ഉണ്ടായിരുന്നു എങ്കിൽ അങ്ങനെ സംവിക്കില്ലായിരുന്നു

    • @dp5030
      @dp5030 Год назад +1

      Stray dogs indel pavam jintonte adhungalum koode akramichene.. blood smell pidichite..

  • @Navasvkthanika
    @Navasvkthanika Год назад +1

    വധശിക്ഷ നൽകണം

  • @benadost464
    @benadost464 Год назад +3

    പിഴ ഈടാക്കാൻ ai camera tax വിലക്കയറ്റം. ഇതൊക്കെ മാത്രമേ നമ്മൾക്ക് അറിയൂ.. ജീവൻ രക്ഷിക്കാനും ക്രിമിനൽസിനെ വേണ്ട വിധം ശിക്ഷിക്കാനും ഒന്നും നമ്മൽക്കറിയില്ല

  • @akhilkannan3946
    @akhilkannan3946 Год назад +10

    എത്രയും പെട്ടന്ന് ഈ നാട് വിട്ടാൽ അത്രേം നല്ലത് 🤝l🙂

  • @backerthekke
    @backerthekke Год назад +2

    രാത്രി തീരെ സുരക്ഷ ഇല്ലാത്ത നഗരം ആണ് കണ്ണൂർ പല സ്ഥലത്തും വെളിച്ചം ഇല്ല പട്രോളിംഗ് ഇല്ല

  • @kaztroDri0007
    @kaztroDri0007 Год назад +82

    ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയൊക്കെ നടക്കും ആദരാഞ്ജലികൾ

    • @RatheeshBendichal-lj9wj
      @RatheeshBendichal-lj9wj Год назад +23

      കേരളം

    • @Mandrek789
      @Mandrek789 Год назад +19

      വിദേശരാജ്യങ്ങളിലും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ട്.. ഞമ്മന്റെ രാജ്യത്ത് കാട്ടറബികൾ കൊള്ളയടിക്കാറില്ലേ

    • @mohammedfazil3237
      @mohammedfazil3237 Год назад +4

      ​@@Mandrek789 നടക്കാറുണ്ട്... പക്ഷെ അവിടെയൊക്കെ കടുത്ത ശിക്ഷയും കിട്ടും... ഇവിടെ വെറുതെ വിടും😂

    • @vishnukumarkr3499
      @vishnukumarkr3499 Год назад

      ​@@mohammedfazil3237karanam aviduthr janagal ivduthe janagle pole oombiyavanmaar alla.... Oombiye janagal oombiye rashtreeyakare thiranjedukkum..

    • @abz9635
      @abz9635 Год назад +2

      ​@@Mandrek789അറബികൾ ഷെഡ്‌ഡി വരെ കക്കും 😅

  • @kdm8312
    @kdm8312 Год назад +27

    ഇപ്പോൾ കേരളത്തിലാണ് സുരക്ഷ എല്ലാത്തത്

    • @neethumolsinu6384
      @neethumolsinu6384 Год назад

      Oru upayogam ellatha nadanu matu nadukale apekshichu nokiyal keralam.kure aalukal gulfilotu pokunnathu kondu angane kureyalukal rakshapedunnu..

  • @bincyscraft1195
    @bincyscraft1195 Год назад +40

    എന്റെ നാട്ടുകാരൻ.. പ്രണാമം 😢

  • @marjanatmundambra8981
    @marjanatmundambra8981 Год назад +14

    ആദരാഞ്ജലികൾ 😭😭... പക്ഷേ ജിന്റോയുടെ മനസ്സിൽ തോന്നിയതൊക്കെ അപ്പടി പറയുന്ന ആ മാപ്രയുണ്ടല്ലോ 😂😂😂അരോചകം

  • @SAIFUDHEENKA2707
    @SAIFUDHEENKA2707 Год назад +8

    എന്ത് ചെയ്യാനാ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസിന് അത് പിഴിഞ്ഞെടുക്കാനല്ലേ താല്പര്യം

  • @CellCODE
    @CellCODE Год назад +32

    Brutal murder. Can't believe this happened in kerala!!

  • @arunimapb7665
    @arunimapb7665 Год назад +1

    ഇവിടെ അഭയം അല്ലല്ലോ പ്രശ്നം.. ജീവനല്ലെ.. ഇത്രയും ദൂരം ഓടാൻ തോന്നിയ ആ സമയം ബസ്റ്റാൻ്റിലോട്ട് കേറി യിരുന്നെങ്കിൽ ജീവൻ തിരിച്ചു കിട്ടിയേനെ.. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമുണ്ടോ... സമയം.. അല്ലാതെന്ത്...

  • @NahasVlog
    @NahasVlog Год назад +2

    സെയിം അവസ്ഥ തന്നെ കുറച്ച് നാളുകൾക്കു മുൻപ് നടന്നിട്ട് ഇണ്ട്... അന്നും ഇത്പോലെ ഒരു ന്യൂസ്‌ മാത്രം ആയിപോയി പ്രതിയെ പിടിച്ചില്ല എന്ന് തോനുന്നു...

  • @hil10pma10
    @hil10pma10 Год назад +9

    Congratulations Police patroling team👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Praveenkumar-zh9xb
    @Praveenkumar-zh9xb Год назад +7

    എത്ര എത്ര ഒറ്റപ്പെട്ട സംഭവങ്ങൾ ആയി പരനാറീ... അൻ്റ പിടിപ്പുകേട് കാരണം ഒരു കുടുംബം കൂടി അനാഥമായി.. പാവം പിടിച്ചവൻ ബസ്റ്റാൻ്റ് ഭാഗത്തേക്ക് ഓടിയിരുന്നെങ്കിൽ ഓട്ടോ സുഹൃത്തുക്കൾ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയേനെ😢

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Год назад +1

    നാലു വർഷമായി എല്ലാ ടാക്സി വാഹനങ്ങളിലും 6000 രൂപ വർഷം വാങ്ങി സർക്കാർ ഒരു പുല്ലു (GPS)ഫിറ്റ് ചെയ്തിട്ടുണ്ട് ഇന്ന് വരെ അത് ആർടിഒ ഓഫീസുമായി ലിങ്ക് ആയിട്ടില്ല പോലും SOS സിസ്റ്റം വർക്ക് ചെയ്തിരുന്നെങ്കിൽ ഈ ചെറുപ്പക്കാരത് റോഡിൽ കിടന്ന മരിക്കേണ്ടി വരില്ലായിരുന്നു

  • @yahiyahussain9469
    @yahiyahussain9469 Год назад +227

    "2016 ഇൽ ഇവിടെയൊന്നും നടക്കില്ല എന്നിടത്തുനിന്ന് ഇവിടെ എല്ലാം നടക്കും എന്നാണ് നാം കാണേണ്ടത്" ഇത് എന്റെ വാക്കല്ല. നമ്മുടെ പ്രിയപ്പെട്ട നുണയൻ മുഖ്യമന്ത്രിയുടേതാണ്.

  • @shahirkannur8854
    @shahirkannur8854 Год назад +4

    ഒരു സുന്ദര കേരളമാണ് 99% സ്വപ്നം കാണുന്നത്, ഭരണകൂടവും പോലീസും നിയമങ്ങളും മതി സുന്ദര കേരളത്തിന്‌, അഴിമതി, ലഹരികൾ, സംസ്ഥാന ത്തിന്റെ പൊതു കടം, പൊതുമുതൽ എന്നിവയിലൊക്കെ കാഴ്ചപ്പാട് വേണം അതിലുപരി കുറ്റവാളികൾക്ക് യാദേഷ്ടം പുറത്തിറങ്ങാം എന്ന സാമൂഹ്യ വ്യവസ്ഥ മാറണം

  • @Ashikshan630
    @Ashikshan630 Год назад +4

    ദൂരെ യാത്ര പോവുന്നവരും ട്രക്ക് ലോറി ഡ്രൈവർമാരും കയ്യിൽ ഗൺ കരുതുക.....

  • @Adiiti.the.dreadfull
    @Adiiti.the.dreadfull Год назад +38

    എനിക്ക് മനസിലാവത്തത് അതല്ല.. ഇത്രയൊക്കെ സുരക്ഷിതത്തെ പറ്റി ചിന്തിക്കുന്ന ജിന്റോ ലോറിയിൽ തന്നെ ആയിട്ടും ലോറി ഓടിച്ച് പോവാതെ ഇറങ്ങി ഓടിയത് എന്തിനാണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല.. ആ ലോറി ഓടിച്ച് പോയിരുന്നെങ്കിൽ ഇത്രയും രക്തം വാർന്ന് പോവുകയും ഇല്ല പെട്ടെന്നു തന്നെ പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്യാം.. 😢😢

    • @2023srike
      @2023srike Год назад

      Pedichu povoodo manushyanallei pullei

    • @ansonmathew2330
      @ansonmathew2330 Год назад +1

      Starting time

    • @jyothishkr3538
      @jyothishkr3538 Год назад +26

      It is not as easy we thinking to handle the panic situation

    • @babayaga7362
      @babayaga7362 Год назад +25

      Off ആയി കിടക്കുന്ന ലോറി സ്റ്റാർട്ട്‌ ചെയ്തു ഉടൻ തന്നെ ഓടിച്ചു പോകാൻ പറ്റില്ല air ഒന്നും ഇല്ല എങ്കിൽ അതിന് വേണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന സമയം കാലിൽ കിട്ടിയ വെട്ട് കഴുത്തിൽ ഇരിക്കും,
      കേരളം വിട്ടു മറ്റു സ്ഥലങ്ങളിൽ പോകുമ്പോൾ ആയിരുന്നു എപ്പോഴും പേടിക്കേണ്ടിയിരുന്നത് ഇപ്പോൾ ഇവിടെയും പേടിക്കണം 😔

    • @fridaymatineee7896
      @fridaymatineee7896 Год назад +10

      ഭയത്തിൽ വണ്ടി ഓടിക്കാൻ കഴിയില്ല

  • @kerala1961
    @kerala1961 Год назад +1

    കേരളപോലീസ് വിചാരിച്ചാൽ കൊലയാളികളെ കണ്ടെത്താനാകും.... അതിനു കഴിവുള്ളവരെ ഈ കേസ് എൽപ്പിക്ക്യട്ടെ

  • @shafi.muhammed
    @shafi.muhammed Год назад +10

    പോലീസിനെ വിശ്വസിച്ച് പോയി...

  • @reneeshambi5431
    @reneeshambi5431 Год назад +6

    ഡ്രൈവർ മാർ നല്ല വാൾ വണ്ടിയിൽ സൂക്ഷിക്കുക. പ്രേതിരോധം തെറ്റല്ല ഞമ്മളെ കൊല്ലാൻ വരുന്നവരെ വെട്ടി അരിയുക 👍🏻

  • @shijisathian6987
    @shijisathian6987 Год назад +11

    അവരെ വെറുതെ വിടരുത്

  • @himalayan6727
    @himalayan6727 Год назад +10

    Kerala police fine adikan matram cemara oke nokku
    Pavvagale reshikan pattumo

  • @reyanaalu
    @reyanaalu Год назад +18

    പാവം 🥲 ആ വീടിന്റെ അത്താണി അല്ലെ

  • @allvediosmidea5020
    @allvediosmidea5020 Год назад +71

    നല്ല ഒന്നാം തരം ആയുധങ്ങൾ എല്ലാ inter state ഡ്രൈവർമാർ കയ്യിൽ കരുതുക. ഒന്നും നോക്കരുത് വരുന്നവന്മാരെ അറഞ്ചം പുറഞ്ചം വെട്ടികൊല്ലണം. ഞാൻ എന്റെ കാറിൽ ഒരു കടാര സൂക്ഷിച്ചിട്ടുണ്ട്. എപ്പോഴും ഒരു കൈപ്പാങ്ങിൽ ആണ് അത് സൂക്ഷിച്ചിരിക്കുന്നത്. ഒരു പ്രത്യാക്രമണം ഉണ്ടായാൽ തീർച്ചയായും ഏത് ആക്രമിയും ഒന്ന് പിന്നോട്ട് പോകും.

    • @ameerkv8581
      @ameerkv8581 Год назад

      നിങ്ങൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. നമ്മളെ കൊല്ലുമെന്ന് ഉറപ്പായാൽ തിരിച്ചങ്ങു പണി കൊടുത്തേക്കണം

    • @prajithachu7978
      @prajithachu7978 Год назад +5

      Self defense👊

    • @fineaqua5429
      @fineaqua5429 Год назад +15

      ഏറ്റവും നല്ലത് ഇപ്പോൾ പെപ്പർ സ്പ്രേ ആണ്. കത്തിയോ വാളോ ഉപയോഗിക്കണമെങ്കിൽ പ്രതിയോഗി അടുത്ത ആയിരിക്കണം പക്ഷേ പേപ്പർ സ്പ്രേക്ക് ഏകദേശം 15 അടി ദൂരെ വരെ സ്പ്രേ ചെയ്യാൻ കഴിയും.

    • @muhammadsali4055
      @muhammadsali4055 Год назад +9

      ഞാനും ലോറിയിൽ വടിവാൾ കൊണ്ട്പോകാറുണ്ട് ഒരു അനുഭവംഉണ്ടായാദിന്ന് ശേഷം ലോറിക്കാർക് ഒരു സ്ഥലവും സുരക്ഷിതമല്ല ഒരു ആയുധം കയ്യിൽഉണ്ടെങ്കിൽ നമുക്ക് ഒരു ധൈര്യമാണ്

    • @user-bg9kj9gb7j
      @user-bg9kj9gb7j Год назад +5

      എന്റെ വണ്ടിയിൽ ഉണ്ട് പഞ്ചാബി വാൾ 😊

  • @nikmat
    @nikmat Год назад +2

    സത്യം പറഞ്ഞാല്‍ North India ല്‍ എവിടെയോ ആണെന്നു കരുതിയാ കാണാന്‍ തുടങ്ങിയെ

  • @arunimapb7665
    @arunimapb7665 Год назад +1

    നമ്മുടെ നിയമവും കോടതിയും ഒക്കെ അല്ലേ.. കൂടിപ്പോയാൽ ഒരു 2 വർഷം. ടൂറ് പോയ ലാഘവത്തോടെ അവന്മാരിങ് പോരും.. അത്രയേ ഉള്ളു നമ്മുടെ കോടതിയും നിയമവും...

  • @prathiushpp5950
    @prathiushpp5950 Год назад +2

    അവരെല്ലാം ചായ കുടിക്കാൻ വരുന്നവരെ തേടി പോയതാണ്

  • @ajayanpk9736
    @ajayanpk9736 Год назад +8

    നമ്മുടെ നിയമം പ്രഹസനമാകുന്നുവൊ....

  • @sidheek.5990
    @sidheek.5990 Год назад +12

    എന്തു അഭിനയമാണ് നമ്മുടെ നാട്ടിൽ ഇന്ത്യയിലെവിടെയും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്

  • @nazeerahmed9389
    @nazeerahmed9389 Год назад +1

    എന്ത് കൊണ്ട് കേരളത്തിലെ ലോരി പാര്ക്ക് ചൈത് ഉരങാന് ഉള്ള അവസരം ഉണ്ടാക്കുന്നില്ല...

  • @mhdnishadnishad9587
    @mhdnishadnishad9587 Год назад +3

    മുടിഞ്ഞുപോയ കേരളം

  • @vijeshsaina699
    @vijeshsaina699 Год назад +1

    പോലീസിൽ വേണ്ടത്ര ആളില്ല

  • @krsam3338
    @krsam3338 Год назад +1

    കൊലയാളികളെ കിട്ടിയോ
    🌹ആദരാഞ്ജലികൾ 🌹bro

  • @midhunr8111
    @midhunr8111 Год назад +17

    This is why truck drivers outside India carry firearms

  • @silentlife6713
    @silentlife6713 Год назад +13

    ഈശ്വര എന്തിന് ഇങ്ങനെ ആ കുട്ടിയെ ശിക്ഷിച്ചു 😭😭😭😭😭😭

  • @mhdnishadnishad9587
    @mhdnishadnishad9587 Год назад +3

    എന്നിട്ട് എവടെ പോലീസ്, എവടെ എന്നിട്ട് പട്രോളിംഗ് രാത്രിയിൽ ഇപ്പോ 🙄🙄🙄🙄🙄🙄🙄പോലീസുകാർ ശമ്പളം മേടിച്ചിട്ട് പോയി കിടന്നുറങ്ങുവാ

  • @abdulnasaruk
    @abdulnasaruk Год назад +2

    Yaa allaah ആ കുടുബത്തിന് നിൻറെ സഹയവും കാവലും ഉണ്ടവനെമെ.

  • @pavithra-3087
    @pavithra-3087 Год назад +3

    Kastam deivameee 🙏🏻🙏🏻🙏🏻🙏🏻Ah manushyana rekshikan arrum ondayilalooooo🙏🏻🙏🏻🙏🏻

  • @ali_ac
    @ali_ac Год назад +12

    നാട്ടിലെ സുരക്ഷ അപകടത്തിൽ

  • @rakahmed1670
    @rakahmed1670 Год назад +24

    ആദരാഞ്ജലികൾ ആദരവോടെ അർപ്പിക്കുന്നു...

  • @Zaps12345
    @Zaps12345 Год назад +23

    നല്ല നാടൻ തോക്ക് ഇങ്ങനെ ഉളളവർ തങ്ങളുടെ safety ക്ക് കൊണ്ട് നടക്കണം...

    • @reyanaalu
      @reyanaalu Год назад +3

      അതും പിന്നെ misuse ചെയ്യാൻ തുടങ്ങും

    • @babayaga7362
      @babayaga7362 Год назад +3

      എന്നിട്ട് വേണം ആയുധം കൈവശം വച്ചു എന്ന കുറ്റത്തിന് അകത്തിടാൻ അല്ലെങ്കിലെ ചുമ്മ ചെക്കിങ് ആണ് pna ഫോട്ടോ എടുപ്പും

    • @Zaps12345
      @Zaps12345 Год назад

      @@babayaga7362 അതൊക്കെ തോന്നാണ്...
      ഞാനറിയുന്ന പലരൂടെ കയ്യിലും ഉണ്ട് സാധനം.. അതും കാലങ്ങളായി....
      സ്വയ രക്ഷക്ക് ആണെന്ന് മാത്രം...

  • @fridaymatineee7896
    @fridaymatineee7896 Год назад +8

    രാവിലെ റോട്ടിൽ ഇറങ്ങി നടക്കുന്ന police night അതെ അളവിൽ duety കൊടുക്കണം

  • @maheshmachmach241
    @maheshmachmach241 Год назад +5

    CCTV വെറും സീൻ മാത്രം ആണ്, ഏതേലും വാഹനങ്ങൾക്കു കൈ കാണിച്ചാൽ മതിയായിരുന്നു

  • @pincecv7537
    @pincecv7537 Год назад +2

    കണ്ണൂരിന്റെ ഹൃദയം ഭാഗം എന്നൊക്കെ പറയാം അവിടെ വെച്ച് ഒരു കൊലപാതകം 🙂

  • @nizamnizuvk4452
    @nizamnizuvk4452 Год назад +1

    കയ്യിൽ വടിവാൾ...കുറച്ചു കല്ലുകൾ കരുതുക ..ആവശ്യമെങ്കിൽ ഒന്നും നോക്കണ്ട

  • @akhivlog7212
    @akhivlog7212 Год назад

    എനിക്ക് ഇതുപോലെ ഒരു സിറ്റുവേഷൻ ഉണ്ടായി. ജൂൺ മാസം ഞാൻ മുംബൈ ആണ് ജോലി ചെയ്യുന്നത്. മഴ വെള്ളപൊക്കം ആയോണ്ട് പെട്ടന് നാട്ടിലോട്ട് വന്നതാ. മുംബൈ panvel റെയിൽവേ സ്റ്റേഷൻ പുറത്ത് വെച്ച് ഇതുപോലെ ഞാൻ ഫുഡ്‌ കിട്ടുവോന്നു നോക്കാൻ പുറത്തോട്ടു പോയപ്പോൾ. ഒരാൾ വന്നു ബാഗിൽ പിടിച്ചു.കത്തി കാട്ടി.ഞാൻ ബാഗ് വിട്ടിട്ട് ചാടി ഒരു കിക്ക് ചെവിടെ അവിടെ പുള്ളി താഴെ വീണു ബോധം പോയി. ഞാൻ നേരെ ബാഗ് എടുത്ത് സ്റ്റേഷനിൽ വന്നു ഓടി... ഞാൻ കരാട്ടെ,ബോക്സിങ്, ninja പഠിച്ചിട്ടുണ്ട്... അതോണ്ട് രക്ഷപെട്ടു. അതോണ്ട് മുംബൈ പോകുന്നവര് ഒന്ന് സൂക്ഷിക്കുവാ നൈറ്റ്‌ safe അല്ല ഒട്ടും

  • @scarianjacob9673
    @scarianjacob9673 Год назад +1

    നല്ല അവതരണം...❤

  • @gopakumar537
    @gopakumar537 Год назад +1

    Bus standilekk odiyirinnu enghil rakshapettene. Kashtam. Police patrolling ithu pole vandi kooduthal park cheyunna sthalathu venamayirinnu. Itrayum cctv vachitt Enthu gunam undayi.