"പാകിസ്ഥാൻ പക്ഷപാതികളായ SDPI, PFIയുടെ നേതൃത്തത്തിലാണ് ഈ വൃത്തികേട് നടന്നത്" :PC George

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 295

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 месяца назад +135

    Sfi യുടെ ഗതികേട് ഓരോ വിഷയത്തിലും തെളിയിക്കുന്നു

  • @enlightnedsoul4124
    @enlightnedsoul4124 2 месяца назад +262

    ചർച്ചക്കിടയിൽ ഒരു പയ്യൻ "അച്ചോ ഞങ്ങൾ ഇപ്പോൾ ഭൂരിപക്ഷം ആയി" എന്ന് പറഞ്ഞത് വീണ്ടും എല്ലാരേയും ഓർമിപ്പിക്കുന്നു 🙏 ഓർത്താൽ നല്ലത്

    • @marykutty-bh2dj
      @marykutty-bh2dj 2 месяца назад

      Cashmir le hindu pamditkale konnodukiyapo..joseph sir nte ky vetiyapo.. marad..10 hiandavare konnapo gujarath train l sanyasimare the kathichu konnapol.. lakshdeep 100% islamika ayapo.. 10 vayasukaran madrasa boy kunthirikam pukcholan paranjapolum... arkum orma varunilla

    • @marykutty-bh2dj
      @marykutty-bh2dj 2 месяца назад +10

      @@cyril7376 e lokath alle jivikune. Eni theliv koode veno..

    • @bijumv2070
      @bijumv2070 2 месяца назад +19

      വിദ്യാർത്ഥികൾ അല്ല മദ്രസ്സ കുട്ടികൾ ആണ് 😂😂😂

    • @prasannanprasannan4296
      @prasannanprasannan4296 2 месяца назад

      ഭൂരിപക്ഷം ആയാൽ പിന്നെ പാകിസ്ഥാനിലെ ന്യുനപക്ഷത്തെ പ്പോലെ ഹിന്ദുക്കളും കൃദ്സ്ത്യാനികളും ആകേണ്ടി വരും. കൊലപാതകം അവകാശം ആയി പ്രഖ്യാപിക്കും.

    • @praveenshankar4320
      @praveenshankar4320 2 месяца назад +1

      Wakeup india

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 2 месяца назад +78

    പ്രിൻസിപ്പാളിനെ തടഞ്ഞവർക്ക് TC കൊടുത്ത് വിടണം

    • @KUKI1104
      @KUKI1104 2 месяца назад +8

      തീർച്ചയായും വേണം. 👍👍

    • @anandab-zb2oz
      @anandab-zb2oz 2 месяца назад +3

      Yes. 100%

  • @dr.k.vmercyasst.professor7682
    @dr.k.vmercyasst.professor7682 2 месяца назад +156

    CCTV യുണ്ടെങ്കിൽ പ്രതിഷേധക്കാരെ കിട്ടുമല്ലോ. കുഞ്ഞാടാകാൻ പോകാതെ എല്ലാ അവൻ്റെയും നേരെ തടഞ്ഞുവയ്ക്കൽ കൊലപാതകശ്രമം, ജോലിതടസ്സപ്പെടുത്തൽ എന്നിവക്കും കേസെടുക്കണം ഇനി ആരും വരരുത്.

    • @saleemmp7097
      @saleemmp7097 2 месяца назад +8

      പള്ളീൽ അച്ഛനെ ഈരാറ്റു പേട്ടയിൽ ആക്രമിച്ച കേസിലും CC TV തെളിവായി ഉപയോഗിക്കാമാട്ടിരുന്നു,

    • @femshadkk4419
      @femshadkk4419 2 месяца назад

      Sechide vargeeya kothi😂😂😂angadangu.. Theerumanam varatte😂😂

    • @Baithulquran
      @Baithulquran 2 месяца назад

      ചേച്ചി തമ്മിൽ തല്ലിച്ചേ അടങ്ങൂ

    • @bobbyrenjan4864
      @bobbyrenjan4864 2 месяца назад

      ​@@femshadkk4419നിങ്ങൾക്ക് എന്തും ആവാം. മറ്റുള്ളവർ നിങ്ങൽ കാനിക്കുന്നതിനെ എതിർത്താൽ അത് വർഗ്ഗീയത

    • @ajithkumar3326
      @ajithkumar3326 2 месяца назад +4

      Sathyam avarey purathakannam

  • @vipinvijayan9088
    @vipinvijayan9088 2 месяца назад +89

    PC പറഞ്ഞതാണ് ശരി 💯
    മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആദ്യം പെൺകുട്ടികളെ ഉപയോഗിച്ചു പിന്നിൽ Sdpi / Pfl ഒക്കെയാണ് , കർണ്ണാടകയിൽ നടന്ന ഹിജാബ് പ്രതിക്ഷേധത്തിൻ്റെ അതേ രൂപം 💯🙏🙏

    • @marykutty-bh2dj
      @marykutty-bh2dj 2 месяца назад

      Cashmir le hindu pamditkale konnodukiyapo. Marad hindukale konnodukiyapo... israyelil 1500 niraparadikale kootakola cheythapolum.. lakshadeep 100%Islamism ayapolum kunthirikam pukakan paranja madrasa boy 10 yrs..orkuka ellavarum

    • @vikrmanvikrman9210
      @vikrmanvikrman9210 2 месяца назад

      ÀA

    • @jacksparrow5412
      @jacksparrow5412 2 месяца назад

      Shabhari mala samaramvum idupole alle
      Mmanapoorwam akramanam azinju vittadu RSS teewrawaadigal allle 😮

  • @Rapertopic6670
    @Rapertopic6670 2 месяца назад +27

    ഇത് വരാൻപോകുന്നവലിയൊരു ആപത്തിനെ സൂചനയാണ്😢😢😢😢😢😢😢😢😢😢😢

  • @jithinjosevj385
    @jithinjosevj385 2 месяца назад +49

    മതവും നിസ്കാരമാണ് പ്രാധാന്യം എങ്കിൽ എന്തിനാണ് സ്കൂളിലും കോളേജിലും വരുന്നത് മദ്രസ പഠനം നടത്തി പള്ളിയിലും വീട്ടിൽ കിടന്നാൽ പോരേ😁🇵🇰😆നല്ലൊരു സെൻട്രൽ ഗവൺമെൻറ് ഉള്ളതുകൊണ്ടാണ് ഇവറ്റകൾ അടങ്ങി കിടക്കുന്നത് ☝️🇮🇳🇮🇳🔥☝️🔥

    • @jayakaumarpg1082
      @jayakaumarpg1082 2 месяца назад +6

      Yes , right

    • @dyaseenma6093
      @dyaseenma6093 2 месяца назад

      ബിഷപ്സ് കോൺഫെറെൻസിന്റെ മാർഗ നിർദ്ദേശത്തിൽ പറയുന്നതല്ലേ സർവമത പ്രാർത്ഥനാ മുറി സജ്ജീകരിച്ചു കൊടുക്കണമെന്ന്. നല്ല തീരുമാനമല്ലെ അത്. എന്തിനു കോലാഹലമുണ്ടാക്കണം?
      Asianet News: First Published Apr 4, 2024, 5:33 PM IST | Last Updated Apr 4, 2024, 9:19 PM IST
      ദില്ലി : കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള സ്കൂളുകള്‍ക്ക് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍റെ പുതിയ മാർഗനിർദേശം. മറ്റ് മതങ്ങളിലെ കുട്ടികളുടെ മേല്‍ ക്രിസ്ത്യൻ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും സ്കൂളുകളില്‍ സർവമത പ്രാർത്ഥന മുറി സജ്ജമാക്കണമെന്നും സിബിസിഐ മാർഗനി‍ർദേശം നല്‍കി. അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കാനും നിർദേശമുണ്ട്.
      ബെംഗളൂരുവില്‍ ചേർന്ന സിബിസിഐ യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ക്കുള്ള പുതിയ മാർഗ നിർദേശം. എല്ലാ വിശ്വാസങ്ങളും ബഹുമാനിക്കപ്പെടണം. ക്രിസ്ത്യൻ ആചാരങ്ങള്‍ പിന്തുടരാൻ മറ്റ് മത വിശ്വാസങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളിൽ സമ്മർദ്ദം ചെലുത്തരുത്. സ്കൂളുകളില്‍ സർവമത പ്രാർത്ഥന മുറികള്‍ സജ്ജമാക്കണമെന്നും സിബിസിഐ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളില്‍ പറയുന്നു.
      സ്കൂളുകൾക്കുള്ള സുരക്ഷ കൂട്ടാനും കെട്ടിടത്തിന്‍റെ സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ സുരക്ഷിതമായി സൂക്ഷിക്കാനും മാർഗ നിർദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സ്കൂളുകളുടെ ന്യൂനപക്ഷ പദവി സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് പ്രധാന സ്ഥലത്ത് തന്നെ പ്രദർശിപ്പക്കണം. സ്വാതന്ത്ര്യ സമര സേനാനികൾ, കവികൾ, ശാസ്ത്രജ്ഞർ തുടങ്ങിയവരുടെ ചിത്രങ്ങൾ സ്കൂളിൽ വേണമെന്നും സിബിസിഐ നേതൃത്വം നിർദേശം നല്‍കി. സിബിസിഐയുടെ മുപ്പത്തിയാറാമത് പൊതുസമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 7 വരെയാണ് ചേർന്നത്.

    • @sreevalsank3583
      @sreevalsank3583 2 месяца назад

      ​@@jayakaumarpg1082ഉസ്താതുമാർക് കുശാലാകും 😄😄😄

  • @doublebarrel4051
    @doublebarrel4051 2 месяца назад +38

    കരുതിയിരിക്കുക മതേതരത്തിന്റെ കുപ്പായം പുറത്തും അകത്തുo വർഗീയ തീവ്രവാദമനസ്സ് ഉള്ളിലും ഒളിച്ചു നടക്കുന്ന ഒരു വലിയ വിഭാഗം ഉണ്ട്

  • @PramodNanu-h1d
    @PramodNanu-h1d 2 месяца назад +13

    ജയ് p.c❤️🌹🌹🌹

  • @seemakannankara8897
    @seemakannankara8897 2 месяца назад +55

    ഒട്ടകത്തിന് ഇടo കൊടുത്തപ്പോലെ ആകും.. ഇന്നു മുറി നാളെ കോളേജ് തന്നെ മദ്രസ ആക്കാൻ പറയും

  • @Itsmee9576
    @Itsmee9576 2 месяца назад +36

    Nirmala collegein oppam❤️

  • @KUKI1104
    @KUKI1104 2 месяца назад +25

    പിസി ജോർജ് സാർ നേരത്തെ ഇതൊക്കെ സൂചിപ്പിച്ചിരുന്നു, അദ്ദേഹം പറയുന്നത് കറക്റ്റാണ്, അതുകൊണ്ട് അദ്ദേഹത്തെകണ്ടുടാ.

    • @svpk6870
      @svpk6870 2 месяца назад +1

      ഇതാണ് പച്ചയായ സത്യം

  • @rajeevkp5399
    @rajeevkp5399 2 месяца назад +16

    കേരളത്തിലെ രാഷ്ട്രീയ മൗനം ജനം കാണുന്നുണ്ട്

  • @devanandkatangot2931
    @devanandkatangot2931 2 месяца назад +100

    ആ കുട്ടികളെ TC കൊടുത്തു തുടർ പഠനത്തിന് അവരുടെ മത മദ്രസയിലേക്ക് തന്നെ അയക്കുക. അവിടെ ഉള്ള പഠിപ്പും "തൊഴിൽ പരിശീല" നുമാണ് അവർക്ക് വേണ്ടത് എന്ന് തോന്നുന്നു.

    • @നാളികേരം
      @നാളികേരം 2 месяца назад +9

      അവർക്ക് പാക്കിസ്ഥാനിൽ ജോലി കിട്ടും 💯😂

    • @rafeekkv1200
      @rafeekkv1200 2 месяца назад +1

      ​@@നാളികേരംഭാരതംനിന്ടെതറവാടാണോ

    • @Trcammunity
      @Trcammunity 2 месяца назад

      ​Enn arabi varanthanmar​@@rafeekkv1200

    • @devanandkatangot2931
      @devanandkatangot2931 2 месяца назад +2

      @@rafeekkv1200 എൻ്റെയും നിൻ്റെയും ആണ്, പക്ഷേ ഉസ്താദ് തന്നെ പറ്റിച്ചു കളഞ്ഞു.

    • @rafeekkv1200
      @rafeekkv1200 2 месяца назад

      @@devanandkatangot2931 എന്നെഒരുഉസ്താതുംപറ്റിച്ചിട്ടില്ല.നിങ്ങളെആരോപറ്റിച്ചിരിക്കുന്നു.കഷ്ടം

  • @sukumarankotteth5074
    @sukumarankotteth5074 2 месяца назад +10

    🎉തിരുവനന്തപുരം ത്ത് ഓപ്പറേഷൻ തീയറ്ററിൽ പർദ്ദ വേണം, 5പെൺകുട്ടികൾ കാത്തുകൊടുത്തു,
    അധികാരികൾ അത്‌ പത്രത്തിൽ കൊടുത്തു,
    അപ്പോൾ ഇതേ തക്കിയ ഇറക്കി, ഞങ്ങൾ അങ്ങനെ അല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞു ഒഴിഞ്ഞു,
    ഇവടെയും 5 പേർ കത്തുകൊടുത്തു, അത്‌, അധികാരികൾ പറ്റില്ല എന്ന് നേരെ പറഞ്ഞു അപ്പോൾ ഖേരാവോ ആയി സമരം ആയി പരസ്യമായപ്പോൾ തക്കിയ ആയി കമ്മറ്റിക്കാർ ഏത്തി, ഇവിടെ മാപ്പ് പറയേണ്ടി വന്നു,
    ഏതായാലും റെഡ് ജിഹാദികൾ, പ്രിസിപ്ലിന്റെ വീട്ടിൽ റീത്തു വച്ചു ശവമടക്കു നടത്തി -sfi ക്ക് അറിയുന്ന പണി അവർ ഭംഗിയായി ചെയ്യ്തു

  • @vijeeshkumark8580
    @vijeeshkumark8580 2 месяца назад +4

    Pc പറഞ്ഞതു 100% ശെരി ആ ❤

  • @KrishnanKutty-l7m
    @KrishnanKutty-l7m 2 месяца назад +3

    ഉസ്താദുമാരു മൂലം വികസിപ്പിച്ചു കൊടുക്കും. അങ്ങനെ സ്വർണം കൊണ്ടുവരാം 😄🙏

  • @suneeshv.s5598
    @suneeshv.s5598 2 месяца назад +34

    ഈ വർഗം ലോകത്തിന് തന്നെ ഭീഷണി

    • @muhammedpp1715
      @muhammedpp1715 2 месяца назад

      Ano.ennal..achan..kondam.vangi.kod.

  • @Itsmee9576
    @Itsmee9576 2 месяца назад +34

    Guru film = muslims

  • @sajithkumar2923
    @sajithkumar2923 2 месяца назад +11

    S F I has changed to P F I

  • @n0md545
    @n0md545 2 месяца назад +59

    ഈ ഭീകര കുഞ്ഞുങ്ങളെ ഇപ്പോഴേ കൈ കാര്യം ചെയ്യണം. ..... അല്ലെങ്കിൽ കേരളം മറ്റൊരു പലസ്തീൻ ആകും ✌️

    • @mdshanKhalid
      @mdshanKhalid 2 месяца назад

      ഇപ്പോ വേണോ അതോ നാളെ മതിയോ
      നമസ്കരിക്കണം എന്നുള്ള കുട്ടികൾ വീട്ടിൽ ഇരിക്കുക
      പഠിക്കണം എന്നുള്ളവർ കോളേജിൽ പോവുക

    • @aarathigile
      @aarathigile 2 месяца назад +1

      എങ്ങനെയെങ്കിലും വീട്ടിലിരുത്താനെ കോയ പറയൂ ..

  • @ദേശാഭിമാനി-ത4ഡ
    @ദേശാഭിമാനി-ത4ഡ 2 месяца назад +7

    100% correct

  • @aarathigile
    @aarathigile 2 месяца назад +7

    അച്ചോ, ഞങ്ങളിപ്പോ ഭൂരിപക്ഷമായി കേട്ടോ.. എന്ന് SFI നേതാവ് ഭീഷണിപ്പെടുത്തി. പക്ഷെ അച്ഛൻ കേട്ടില്ല. ഇനി അനുഭവിച്ചോ.

  • @Reji82135
    @Reji82135 2 месяца назад +25

    ഇതിന് സമരം ചെയ്ത വിദ്യർതീകളെ കോളേജിൽ നിന്നും ഡിസ്മിസ്സ് ചെയ്യണം. പൊട്ടൻ കളിക്കരുത് കോളേജ്. 😔

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 месяца назад +27

    ഞമ്മന്റെ പച്ചകൾ 🇵🇰🤮🇧🇩

    • @abcdchchkk6651
      @abcdchchkk6651 2 месяца назад

      അത് ശൂ നക്കി കൊടുത്തവർ ആണ് ഇപ്പൊ എല്ലാ ഭീകരൻ മാർക്കും ഒത്താശ ചെയ്തു കൊടുക്കുന്നത് അല്ലാതെ ഒരു മുസ്ലിം മും അല്ല

    • @jacksparrow5412
      @jacksparrow5412 2 месяца назад

      Imbala chaanga pachaa
      Gooo moothram manja 😅

  • @divakarank9687
    @divakarank9687 2 месяца назад +3

    ഈ സംഭവത്തെ നിസ്സാരമായി കാണരുത്. കേന്ദ്ര ഏജൻസികൾ ഈ വിദ്യാർത്ഥികളെ ഇത്തരം വർഗീയ ആവശ്യങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിച്ച് പിന്നിൽ ഒളിച്ചിരിക്കുന്ന രാജ്യദ്രോഹ ശക്തികളെ കണ്ടെത്തി ഇനി ഇവററക്ക തലപൊക്കാതിരിക്കാൻ ള്ള കടുത്ത നടപടികളിലേക്ക് നീങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. രാജ്യം ഛിന്നഭിന്നമായാലും തങ്ങൾക്ക് അധികാരമുറപ്പിക്കാൻ ദേശദ്രോഹികളുടെ വോട്ട് ഏതുവിധേനയും സംഘടിപ്പിക്കാൻ കോൺഗ്രസും കമ്യൂണിസ്റ്റുകളും ഈ തീവ്രവാദികളുടെ ഏതു ചെറത്തെങ്ങൾക്കും കുട പിടിക്കും എന്നുള്ളതുകൊണ്ടാണ് ഇവർക്ക് ഇത്തരം പ്രവർത്തനങ്ങൾ നടത്താനുള്ള പ്രചോദനം കിട്ടുന്നത്.

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 месяца назад +3

    ഗതികിട്ടാ പ്രേതം എച്ഛ് എഫ് ഐ

  • @rajank6847
    @rajank6847 2 месяца назад +7

    സ്കൂൾ, കോളേജുകൾ പഠിക്കാൻ ഉള്ള സ്ഥാപനം അല്ലെ

  • @smithanair1951
    @smithanair1951 2 месяца назад +5

    പോയി വല്ല മദ്രസയിലും പോയി പഠിക്കിനെടാ. അവനെയൊക്കെ രണ്ടു കൊടുക്കാൻ ആളുകൾ ഉണ്ടാവണം ഇനിയെങ്കിലും

  • @kumarjis
    @kumarjis 2 месяца назад +1

    കുത്തിത്തിരിപ്പുമായി അവർ വീണ്ടും വരും. ...

  • @sahadevanachary6919
    @sahadevanachary6919 2 месяца назад +2

    കൊല്ലം ചെങ്കോട്ട ഹൈവേ റോഡിന്റെ താർ ഭാഗം വരെ കയ്യേറി റോഡിന്റെ ഉള്ളു തുരന്നു ഗോഡൗൺ ഉണ്ടാക്കി വൻ കയ്യേറ്റം നടത്തി ആംബുലൻസിനു പോലും ഓടിപ്പോകാൻ പറ്റാത്ത വിധം ആയിരിക്കുന്നു. സർക്കാർ ഇനി ഇവർക്ക്‌ കോടിക്കണക്കിന് പണം നൽകി റോഡ്‌ തിരികെ പിടിക്കേണ്ട ഗതികേഡിലായി. കൊല്ലം കടപ്പാക്കട ചന്ദനത്തോപ് കേരളപുരം കുണ്ടറ ആറുമുറിക്കട എഴുകോൺ കൊട്ടാരക്കര ആവണീശ്വരം പുനലൂർ ഭാഗങ്ങളിൽ നിന്നും റോഡ് കച്ചവട കയ്യേറ്റ മാപ്പായി മാറി. ഇതിന്റെ പിന്നിലൊക്കെ തിരഞ്ഞാൽ കാളേജ് സമരം ഒന്നും അല്ല 😢😢

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 2 месяца назад +1

    It is experience for all college managements. Checking required at the time of admission with high vigilance.

  • @BijuVp-oe1bj
    @BijuVp-oe1bj 2 месяца назад +1

    പി സി ജോർജ് കറക്ട് 👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇦🇷🇦🇷🇦🇷🇦🇷🇵🇷🇵🇷🇵🇷🇵🇷✝️✝️✝️✝️✝️🕉️🕉️🕉️🕉️🕉️

  • @reejovarghese2645
    @reejovarghese2645 2 месяца назад +3

    കേസെടുക്കണം ഇനി ആരും വരരുത്.പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആദ്യം പെൺകുട്ടികളെ ഉപയോഗിച്ചു പിന്നിൽ Sdpi / Pfl ഒക്കെയാണ് ,

    • @aarathigile
      @aarathigile 2 месяца назад

      No, SFI

    • @sreevalsank3583
      @sreevalsank3583 2 месяца назад

      ​@aarathigile CFI campus front of india. Popular frontൻ്റെ മൂരിക്കുട്ടൻമാർ😀

  • @KrishnanKutty-l7m
    @KrishnanKutty-l7m 2 месяца назад +1

    നമ്മുടെ നാട്ടിൽ ഈ ഉണ്ടാക്കുന്ന ചെറിയ ചെറിയ കുഴപ്പങ്ങൾ വിരൽച്ചുണ്ടുന്നത്. ഹിന്ദുവിനും ക്രിസ്ത്യൻ നും നേരെയുള്ള ടെസ്റ്റുടോസാണ് ജിഹാത് നടത്താനുള്ള. കൂട്ടി പിശാ ശുക്കളെ ഇറക്കിനോക്കുന്നു.

  • @nidheeshnair6332
    @nidheeshnair6332 2 месяца назад

    Well said PC ..

  • @subashkj6810
    @subashkj6810 2 месяца назад

    100/ correct PC

  • @ManiKandhan-t1c
    @ManiKandhan-t1c 2 месяца назад +11

    സത്യമാണ് കേരളത്തിൽ വർഗീയ വിത്ത് പവുകയാണ് ഈ വൃത്തികെട്ട തീവ്ര വാതികൾ

  • @simonvarhgese9345
    @simonvarhgese9345 2 месяца назад +2

    മഹല്ല് കമ്മററി ക്കാർ മാപ്പ് പറഞ്ഞതിൽ ദുരൂഹത ഉണ്ട് കാരണം അവർ അല്ലല്ലോ പ്രശ്നം മുണ്ടാക്കിയത് SFI അല്ലെ അവർ മാപ്പ് പറയണ്ടെ

  • @asharfkk6749
    @asharfkk6749 2 месяца назад +7

    മുസ്ലിം മതമൗലിക വാദികളെ ഒറ്റപ്പെടുത്തുക

  • @paula.i1690
    @paula.i1690 2 месяца назад +2

    ജോർജ്ജ് അച്ചായൻ Correct. Where is other leading channel s ?Response of other political leaders are expected. Pasal gafoor..nair Raju ..Lukos...Binoy ...

  • @MadanMohan-o2q
    @MadanMohan-o2q 2 месяца назад

    PC❤

  • @SasiKumar-ft7bu
    @SasiKumar-ft7bu 2 месяца назад +6

    UK France Germany they partially islamised now they're trying in India but Indians are not fools our army is very powerful we have enough soldiers

  • @aneeshkrishnan9188
    @aneeshkrishnan9188 2 месяца назад

    👍🏻👍🏻👍🏻👍🏻

  • @Arun_soorya
    @Arun_soorya 2 месяца назад +11

    ഇടതും വലതുമാണ് ഈ നാട് പാകിസ്ഥാൻ ആക്കി മാറ്റികൊണ്ടിരിക്കുന്നത് അവരെ support ചെയ്യുന്നതും

    • @mohamedshareef3361
      @mohamedshareef3361 2 месяца назад

      മോദി പൂജാരി ബിജെപിക്ക് മതവികാരം ഒട്ടുമില്ലാത്തവർ😂

  • @Anil-bi6lg
    @Anil-bi6lg 2 месяца назад +1

    Beware them

  • @aarathigile
    @aarathigile 2 месяца назад +2

    വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. 9-29

    • @JmaMarkose
      @JmaMarkose 2 месяца назад

      Only a mad fanatic can say like this

  • @motozan
    @motozan 2 месяца назад +13

    ഹിന്ദു മാനേജ്‌മന്റ് സ്കൂളിൽ അതിരാവിലെ ആർകും ശല്യമില്ലാതെ ഒരു ഗണപതി ഹോമം നടത്തികൊണ്ടിരിക്കുമ്പോൾ sfi യുടെ നേതൃത്വത്തിൽ അത് മൊത്തം അലമ്പാക്കി പോലീസിനെ കൊണ്ട് കസ്റ്റഡിയിൽ എടുപ്പിച്ച sfi ഇതിനെതിരെ ഇതുവരെ പ്രതിഷേധിച്ചോ?ഒരു വാക്ക് പറഞ്ഞോ?..
    ഇന്നും മലരൻ ആർഷോ പറഞ്ഞത് ഈ വിഷയം സംഘപരിവാരും കാസയും വളച്ചൊടിക്കുന്നു എന്ന്... അല്ലാതെ ഈ പിള്ളേർ ചെയ്തത് തെറ്റാണെന്നോ?..
    മുസ്‌ളീം വിദ്യാർഥികൾ ആണ് പ്രതിഷേധിച്ചത് എന്ന് പറയാൻ പോലും ഉള്ള നട്ടെല്ല് sfi, അർഷോക്ക് ഇല്ല.. 😡

  • @ajpunisher5660
    @ajpunisher5660 2 месяца назад +1

    Kerala Govt should issue a circular to ban all kinds of religious Activites inside the campus. Farooq college should immediately revoke the permission granted to non muslim students .

  • @mathewas6978
    @mathewas6978 2 месяца назад

    P. C. Yude abhiprayam valare sseriyanu

  • @sufyanjs991
    @sufyanjs991 2 месяца назад +3

    ഈ വിഷയം ഇത്രമേൽ വർഗീയമാക്കേണ്ടതില്ല.
    ഇതിൽ ലാഭം കൊയ്യുന്നത് കഴുകന്മാരായ ഒരു പ്രതേക വിഭാഗമാണ്.
    കോളേജിൽ കുട്ടികൾക്ക് പറ്റിയ തെറ്റ് മാനേജ്മെന്റും മഹല്ല് കമ്മറ്റിയും ചേർന്ന് അവരെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്.
    സാമുദായിക വിഷയമായതുകൊണ്ടുതന്നെ ആ മഹല്ല് കമ്മിറ്റി ക്ഷമാപണം നടത്തിയിട്ടുമുണ്ട്.
    ഇനി സമരത്തിൽ പങ്കെടുത്തവർക്ക് ഏതു തരത്തിലുള്ള ശിക്ഷ നൽകണമെന്ന് കോളേജ് മാനേജ്‌മന്റ് തീരുമാനിക്കും.
    പ്രശ്നങ്ങൾക്ക് പരിഹാരമായപ്പോൾ
    ഇതിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചവർ ഇപ്പോൾ മൂഞ്ചിയ അവസ്ഥയിലാണ്
    സ്നേഹവും സഹോദര്ര്യവും നിലനിൽക്കട്ടെ
    വേര്തിരിവുണ്ടാക്കുന്നവരെ പക്വമായി നേരിടാൻ നമുക്കാവട്ടെ

    • @sreevalsank3583
      @sreevalsank3583 2 месяца назад

      സമ്മതിച്ചിരുന്നെങ്കിൽ Ok, അല്ലാതായപ്പോൾഉപദേശം. ഹഹ

  • @warriorwarrior-oj3uu
    @warriorwarrior-oj3uu 2 месяца назад

    PC

  • @BijuVp-oe1bj
    @BijuVp-oe1bj 2 месяца назад

    പി സി 💯☑️👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇦🇷🇦🇷🇦🇷🇦🇷

  • @mathewkurian4063
    @mathewkurian4063 2 месяца назад +1

    Bad political systems in Kerlala. No future for CPM and SFI. For them there is no ideology and no political discipline. All these are showing their downfall like Bengal.

  • @bennymathew1576
    @bennymathew1576 2 месяца назад

    His phone is being tapped hence the disturbance!!!!

  • @rakeshcr7704
    @rakeshcr7704 2 месяца назад +74

    കേരളത്തിൽ BJP ഭരണം വരണം🔥

    • @ANVARTA-b5j
      @ANVARTA-b5j 2 месяца назад +6

      Bjp vannitt oombanano

    • @faisalfa2354
      @faisalfa2354 2 месяца назад +1

      Sangi.anna

    • @pky802
      @pky802 2 месяца назад +21

      ​@@ANVARTA-b5jബിജെപി ഉള്ളത് കൊണ്ട് നീയൊക്കെ ഒന്ന് അടങ്ങി നിൽക്കുന്നു അത് പരസ്യമായ രഹസ്യമാ

    • @sunilmv4310
      @sunilmv4310 2 месяца назад +4

      വരും

    • @കണ്ണൂർ-വ4ര
      @കണ്ണൂർ-വ4ര 2 месяца назад

      എന്നിട്ട് മണിപ്പൂർ മോഡൽ ആകണം അല്ലെ

  • @pkm2577
    @pkm2577 2 месяца назад +4

    Test dose cheat പോയി.

  • @geevarghesec2149
    @geevarghesec2149 2 месяца назад +1

    കലാലയങ്ങളില്‍ കലാപം നടത്താന്‍ srumikkunnavare
    സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി akathaakkanam.

  • @jeevanullavarthai5987
    @jeevanullavarthai5987 2 месяца назад

    ഈ പെൺകുട്ടികൾക്ക് എതിരെ കേന്ദ്രം അന്വേഷിക്കണം .... കേസ് കൊടുക്കണം ...ഇത് നിസാരമായിട്ട് കാണാൻ പാടില്ല.

  • @shiblee9659
    @shiblee9659 2 месяца назад

    ADICHODIKANAM , ERAPPANMARE..

  • @sanilkumarns8520
    @sanilkumarns8520 2 месяца назад +9

    ഈ കാര്യത്തിൽ മിണ്ടാതിരിക്കുന്ന കോണ്ഗ്രസ്സിനെ തങ്ങുന്ന കൃയത്യൻ സമൂഹമേ അവരോട് ചോദിക്കു കോൺഗ്രസിന്റെ വായിൽ പഴം ആണോ എന്ന്

  • @sreeharisreekumar7994
    @sreeharisreekumar7994 2 месяца назад

    P C ❤️🔥

  • @aarathigile
    @aarathigile 2 месяца назад +1

    നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73

  • @mathewas6978
    @mathewas6978 2 месяца назад

    100sathamanamssery

  • @lazarpaulvadakkot
    @lazarpaulvadakkot 2 месяца назад +2

    Isam ban and liberate india from islam colonialism

  • @AbdhurhmnT
    @AbdhurhmnT 2 месяца назад

    പിസി 👌കു ഇപ്പോൾ എഴു നൽകാൻ തുടങ്ങി കാരണം നല്ല മഴ ആണല്ലോ

  • @tonyjohn2788
    @tonyjohn2788 2 месяца назад +3

    ഈരാറ്റുപേട്ടയും മൂവാറ്റുപുഴയും തമ്മിൽ വെറും 47 km മാത്രം ദൂരം

  • @Mogambo3ct
    @Mogambo3ct 2 месяца назад

    ക്രിസ്ത്യാനി മിണ്ടാതെ ഇരുന്നാൽ ഇനിയം കിട്ടും

  • @TheWilsonvarghese
    @TheWilsonvarghese 2 месяца назад +6

    Studans യൂണിയൻ നിരോധിക്കണം

  • @alphonsamariathomas494
    @alphonsamariathomas494 2 месяца назад +1

    സമരം നടത്തിയിട്ടില്ല എന്ന് MSF ഉം SFI യും പറയുന്നു പിന്നെ എന്താണ്' അവിടെ നടന്നത് ലോകത്തിലെ ജനങ്ങളെ മുഴുവൻ പൊട്ടൻമാരാക്കുകയാണ് ഇവർ അടി കിട്ടും എന്ന് ഉറപ്പൊയപ്പോ കാലു പിടിക്കുന്നു അല്ലേ

  • @rickdalton4890
    @rickdalton4890 2 месяца назад

    പിസി ❤

  • @mohanpmohanp2630
    @mohanpmohanp2630 2 месяца назад

    ശ്രീ ജോർജ് ജിക്ക്. എല്ലാം വെട്ടി തുറന്നു പറയാൻ. ധൈര്യം. മാനിക്കണം. ബിജെപി ഒരു സ്ഥാനം കൊടുത്ത്. കേരളത്തെ രക്ഷിക്കണം. ഇത് പോലെ യുള്ള നേതാക്കളെ. ബിജെപിയിൽ കൊണ്ടു വരണം

  • @BabyKd-cj8xi
    @BabyKd-cj8xi 2 месяца назад

    😢

  • @jayankaithery7164
    @jayankaithery7164 2 месяца назад +4

    Cctv noki allathenayum dismissal chayyanam 👍🏽

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 месяца назад

    എന്നും നമ്മുടെ ജോസഫ് മാഷിന്റെ കൈ ദുഖം: തരുന്നു. പി. സി ജോർജ് സാർ പറയുന്നത് ശരി മാത്രം... കോളേജ് മനജുമെന്റും ചാനലും വേണ്ടതു ചെയ്യുന്നു. 💯%👌✌️

  • @Humanslovedjknnn
    @Humanslovedjknnn 2 месяца назад

    Thats why bjp is important

  • @cmjk2372
    @cmjk2372 2 месяца назад

    ✝️✝️✝️✝️💙💙💙💙✝️✝️✝️✝️✝️

  • @shammijose7754
    @shammijose7754 2 месяца назад

    ഈ വർഗത്തെ ഒരിടത്തും കേറ്റാതിരുനാൾ രക്ഷപെട്ടു.. 😂

  • @sajukoshy3971
    @sajukoshy3971 2 месяца назад

    ഇവനെ ഒന്നും കാലനും വേണ്ടേ

  • @joset.unepal9253
    @joset.unepal9253 2 месяца назад

    ഈ പുള്ളി ഒരു സമയത്തു കേരള നിയമ സഭയിൽ S. D. P. I. പ്രതിനിധി ആയിരുന്നു 😂😭

  • @krishnankumar6559
    @krishnankumar6559 2 месяца назад

    പിന്നെ എന്തിനാണ് സമരം ചെയ്യാൻ

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 2 месяца назад

    പിസി ജോർ ജിനെ വിളിക്കണൊ

  • @abdulhameed3621
    @abdulhameed3621 2 месяца назад

    Iyalkku enthengilum kittan kathikkuvarnnu.

  • @Paul-u4r9r
    @Paul-u4r9r 2 месяца назад

    "കാൽ അകത്തി വച്ചപ്പോൾ കരിപിടിച്ച തത്തമ്മ "
    "കുമ്പിട്ടു നിന്നപ്പോൾ മൂട്ടിലിട്ട് പൊട്ടിച്ചു "

  • @Paul-u4r9r
    @Paul-u4r9r 2 месяца назад

    കേരളത്തിൽ നിന്നുള്ള പ്രത്യേക യോഗ്യത ഉള്ളവർക്ക് പാക്കിസ്ഥാനിൽ വർക്ക്‌ പെർമിറ്റോ, study വിസയോ കിട്ടുമോ?

  • @ceeyem7482
    @ceeyem7482 2 месяца назад +8

    മുപ്പത്തി മുക്കോടി ദൈവെങ്ങളുമായി സമാധാനമായി ജീവിച്ചിരുന്ന
    ഭാരതത്തിൽ........./
    ......
    വിദേശത്തു നിന്നും രണ്ട് ദൈവങ്ങൾ വന്നു.....//
    👺👺👺👺👺......👹👹👹👹
    .....
    അതോടെ ഭാരതത്തിന്റെ....
    സമാധാനം നഷ്ടപ്പെട്ടു.......!!!!!!!!!!
    🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @Sololiv
      @Sololiv 2 месяца назад

      ആണൊ, നല്ലത് പോലെ ഒന്ന് ചിന്തിച്ചിട്ടുണ്ടോ 😂

    • @Akashk-xj9ol
      @Akashk-xj9ol 2 месяца назад +3

      Kuthi thirupp undakkaan vanna kammi😂😂😂

    • @jayakaumarpg1082
      @jayakaumarpg1082 2 месяца назад

      Correct

    • @Trcammunity
      @Trcammunity 2 месяца назад

      Best podeyy

  • @aslam375
    @aslam375 2 месяца назад +1

    we muslime not support for this protest ....if it is wrong ...we never justify......even mahallu committe also said ....students nu thett patti

    • @kkverma4078
      @kkverma4078 2 месяца назад

      Don't play Ta--qiyya

  • @INDIA_240
    @INDIA_240 2 месяца назад

    Sdpi യുടെ കൂടെ കൊറേ കാലം ഫാത്തിഹ ഓതി നടന്ന പിസി തന്നെ ഇതുപറയുമ്പോൾ ഒരു ഇത്.. 😇

  • @NavasHabeeb
    @NavasHabeeb 2 месяца назад

    He is ex sdpi

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 2 месяца назад

    രാഹുൽ പ്രധാനമന്ത്രിയായാൽ ഇന്ത്യ ഉഷാറാവും

  • @skyvision1903
    @skyvision1903 2 месяца назад

    Sfi karundavm....

  • @spsspss
    @spsspss 2 месяца назад

    Boycot peacefulls

  • @akberk7376
    @akberk7376 2 месяца назад

    C p വന്നുല്ലേ

  • @dubaidxb4066
    @dubaidxb4066 2 месяца назад

    S fi... Pacha puthachu

  • @NadarShahShah
    @NadarShahShah 2 месяца назад

    Why approach this stray-dog

  • @IbrahimKattoor
    @IbrahimKattoor 2 месяца назад

    Theetam pc

  • @aarathigile
    @aarathigile 2 месяца назад

    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123

  • @ShakkerHusain-g3t
    @ShakkerHusain-g3t 2 месяца назад

    Pc. നീഇപ്പോഴുംഉണ്ടോ ആരോപറഞ്ഞു ചത്തു എന്ന്സത്യത്തിൽ നീബിജെപിയിലേക്ക്പോയപ്പോൾ തന്നെതീർന്നുഎന്നാലും ldf യുഡിഫ് ചെയ്ദ ചതി സഹിക്കാൻ പറ്റാത്ത ദയിപ്പോയി കേരളത്തിൽ ഇത്രയും വിലയില്ലാത്ത ഒരു സാദനം വേറെകാണില്ല

  • @JesuwaJesuwa
    @JesuwaJesuwa 2 месяца назад

    orikililum anuvathikan padilla.

  • @mohananv3311
    @mohananv3311 2 месяца назад

    SFI ഭൂലോക fraud സംഘടന. ഇതിനെ , കുട്ടികൾ നന്നാകും