നിങ്ങൾ ആരെയാണ് കല്ല്യാണം കഴിക്കുന്നത്😍😍🤩 Who will you Marry.🧐

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 587

  • @MySpiritualJourneyWith777
    @MySpiritualJourneyWith777  3 года назад +81

    അടുത്ത മാനിഫെസ്റ്റേഷൻ വീഡിയോ എന്തിനെ പറ്റിയാണ് വേണ്ടത് .??
    Click a link to vote:
    MONEY
    👉 pollie.app/8apgm
    LOVE
    👉 pollie.app/3cic0
    DREAM JOB
    👉 pollie.app/zs3is
    📊 View results:
    pollie.app/lzhyo

    • @Abcdefghij123-k1x
      @Abcdefghij123-k1x 3 года назад +2

      What will happen in the immediate future?

    • @Viswam-VLA22
      @Viswam-VLA22 3 года назад +11

      3rd party remove cheiyan ulla എന്തെങ്കിലും വഴി പറയാമോ

    • @ajayka2844
      @ajayka2844 3 года назад +4

      Dream job..

    • @vismaya5513
      @vismaya5513 3 года назад +4

      ചേച്ചി ജോബുമായി റിലേറ്റഡ് ആയ ഒരു video

    • @sangeethar1070
      @sangeethar1070 3 года назад +1

      Chachi enikku vendy torat read chaiyumo

  • @auraarora5799
    @auraarora5799 10 месяцев назад +4

    Pile 2
    Thank You Universe❤

  • @sandrasanthosh6045
    @sandrasanthosh6045 3 года назад +83

    Card 3- omg chechi it's awesome......❤️❤️❤️❤️❤️❤️❤️
    What a perfect reading.....💞💞💞💞

  • @anjanaajay7976
    @anjanaajay7976 Год назад +9

    Group 2- നാക്ക്‌ പൊന്നു ആവട്ടെ 😊

  • @dikethemis9411
    @dikethemis9411 2 года назад +17

    Card 2 : OMG! What a true reading.
    ഇത് കാണുമ്പോൾ ഞാൻ Married ആണ്....ഞാൻ ഇത് കണ്ടത് എൻ്റെ husband നെ എങ്ങനെ meet ചെയ്തു എന്ന് അറിയാനാണ്....
    ഞാൻ വളരെ toxic n painful ആയ relationship (clarity ഇല്ലാത്ത...എൻ്റെ Exനെ serious commitment ഇല്ലായിരുന്ന) end ചെയ്തിരിക്കുമ്പോഴാണ് അവനെ meet ചെയ്തത്...
    He was a perfect strange...But എനിക്ക് അവനെ മുൻപരിചയം ഉള്ള പോലെയൊക്കെ തോന്നി...അവൻ്റെ സംസാരം ശബ്ദം ഒക്കെ മുമ്പ് കേട്ടിട്ടുള്ളത് പോലെ തോന്നി.....എൻ്റെ husband എൻ്റെ soulmate ആണോ എന്ന് എനിക്കറിയില്ല...We both like traveling and he is childlish...കുറച്ചു കുട്ടിക്കളിയുണ്ട്...But very shot tempered...This life is not easy....But എനിക്ക് അവനെ ഉപേക്ഷിക്കാൻ പറ്റില്ല... Emotionally connected ആണ്...

  • @soumyanandhus5492
    @soumyanandhus5492 Год назад +6

    2nd pile. ഞാൻ single ആണ്. എനിക്ക് ഒരു frnd ഉണ്ട് ആള് എന്റെ crush ആണ്. ആൾക്ക് ഞാൻ അങ്ങനെ അല്ല. ആൾക്ക് വേറെ ഒരു relationship ഒക്കെ ഉണ്ട്.
    അപ്പോൾ എന്റെ future ആരായിരിക്കും......, still i am waiting ❤ aarayrikkum ath onnu parayavo plz.......

  • @Dark55535
    @Dark55535 3 года назад +89

    2nd reading is correct ❤❤

  • @lovebird5602
    @lovebird5602 3 года назад +136

    3rd card💯സത്യം ആണ് കേട്ടോ... വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നുണ്ട്... അത്ര മാത്രം ഞാൻ ആഗ്രഹിച്ചിട്ടുണ്ട്... 3വർഷം ആയിട്ട് കാത്തിരിക്കുവാണ് 😳❤still i'm waiting

    • @SsSS-xq7do
      @SsSS-xq7do 3 года назад +1

      😭😭😭

    • @ree1398
      @ree1398 3 года назад +1

      7 varshaavarsham kaathu nilkunnu

    • @sreejinasreeji9963
      @sreejinasreeji9963 3 года назад +2

      9 varshammaayi kathrikkunnu

    • @ree1398
      @ree1398 3 года назад

      @@sreejinasreeji9963 pantheerankav oru ambalam und avde poyit palardem prashnam resolve aayind . Mallankalli temple. Bayangara shakshiyaan avde. Ente oru kaaryam paranja 1 monthil ready aayind

    • @aparnasasikumar7568
      @aparnasasikumar7568 3 года назад

      @@ree1398 place

  • @siddhidatri2029
    @siddhidatri2029 2 года назад +12

    Group no 3..... ഇയാളുടെ നാവ് പൊന്നാവട്ടെ 🙇 വളരെ നന്ദി

  • @geethuanandhu7740
    @geethuanandhu7740 3 года назад +28

    3 card 100% സത്യമാണ് രണ്ടുപേരും ഒന്നിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കക്കുന്നു 7 വർഷമായി കുടുംബങ്ങൾ സമ്മതിക്കുന്നില്ല എല്ലാവരുടേം അനു ഗ്രഹത്തോടെ ജീവിക്കാൻ waiting ആണ് കുറച്ചു പ്രോബ്ലം മാത്രമേ സോൾവ് ആയിട്ടുള്ളു ഒരു ഹാപ്പി എൻഡിങ് ഉണ്ടാകുമെന്ന് ഇത് കണ്ടപ്പോൾ മനസ്സിൽ തോന്നുന്നു വളരെ നന്ദി 🥰

    • @aswathyaji4557
      @aswathyaji4557 2 года назад +1

      Enta അവസ്ഥ atha 🙂☹️☹️kathirkkva nan varu ayirukkum ennkilum alle

    • @nikhil_s_chandran
      @nikhil_s_chandran 2 года назад

      Enthayi ipo

    • @aswathyaji4557
      @aswathyaji4557 2 года назад

      @@nikhil_s_chandran onnu aylla chetta eppozha 🙁oru mAttavumlla

    • @nikhil_s_chandran
      @nikhil_s_chandran 2 года назад +1

      @@aswathyaji4557 enikum same avastha.. 😢 ipo one month aayit mindunnilla ennod

    • @sreejiths7184
      @sreejiths7184 Год назад

      കറക്റ്റ് 👌👌

  • @veenaveena4295
    @veenaveena4295 Год назад +2

    2nd ....thank you universe.....thank you so much.....thank you dear

  • @vishnubhadran4220
    @vishnubhadran4220 2 года назад +9

    Select 3rd one , well resonated with me. Thank you universe 💕

  • @raniyajamsheer9929
    @raniyajamsheer9929 3 года назад +65

    2 nd one 100% real story. I got engaged ❤

  • @Rashitha.m
    @Rashitha.m 3 месяца назад +1

    2 nd pile right reading i waiting solumate😊personal reading rate ethra aanu mam

  • @layanat3199
    @layanat3199 2 года назад +28

    Card number 2 perfect reading ഒന്നും പറയാൻ ഇല്ല 👏👏👏🥰🥰

  • @remyasreelesh1387
    @remyasreelesh1387 2 года назад +10

    Card 2-correct💕

  • @rajeeshkp4730
    @rajeeshkp4730 2 года назад +10

    Pile:No: 2 😀 👍 Super 👍
    ഒന്നും പറയാനില്ലാ. അത്രക്കും Super 👍
    Thank you universe 🙏❤️❤️❤️
    Thank you ma'm 🙋😀😀😀

  • @athirasreelal6059
    @athirasreelal6059 3 месяца назад

    Pile 1🎉🎉🎉🎉thank u universe 🎉 i strongly claim this positive reading 🎉

  • @athiraathirahari9115
    @athiraathirahari9115 11 месяцев назад

    3 rd pile 💯 Thankyou Universe 🙏🙏.I am so Happy ❤😍😍He come back to me ❤He is for me🙏🙏

  • @remyakrishnan16
    @remyakrishnan16 3 года назад +17

    ഞാൻ വളരെ simple ആണ് card 1 partner ഉം simple ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം , thank you for this perfect reading chechi .

  • @AjithMc-bb5zk
    @AjithMc-bb5zk Год назад +3

    3rd enjathiii reading 😮🥰😘

  • @dreamcatcher7290
    @dreamcatcher7290 3 года назад +5

    പുറമെ എന്താണെന്നുള്ളതല്ലല്ലോ കാര്യം, പിന്നെ ഞാൻ surprise ഇഷ്ട്ടപെടുന്ന ഒരാളുകൂടെയാ, childish persons നെ ഒരുപാടിഷ്ട്ട, എനിക്ക് travelling also ഇഷ്ട്ട,തീർച്ചയായും അതെന്റെ soulmate ആവട്ടെ 💕💕😌😌i'm waiting for you

  • @jyothilekshmichinnu2414
    @jyothilekshmichinnu2414 Год назад +1

    Tird pile ആണ് select ചെയ്തത്..
    ഒത്തിരി സന്തോഷം...
    അവൻ വേഗം തന്നെ ഒരു ഡിസ്സിഷൻ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു..
    Thank you so much...❤️🌹

  • @reenathomas8124
    @reenathomas8124 Год назад +2

    thank you universe i strongly believe in this reading

  • @vismaya5513
    @vismaya5513 3 года назад +10

    Firsr card😍😍😍😍paranjath nadannal mathiyarnnu 🙈🙈🙈

  • @kavijayesh57
    @kavijayesh57 Месяц назад

    Pile2 thank you universe🙏🏽🙏🏽🙏🏽🙏🏽 surrender to devine😍❤️🥳🥰 thank you angels🙏🏽🙏🏽🙏🏽

  • @sajithn202
    @sajithn202 Год назад +3

    I selected the gift box ,I had a relationship from the last 8 years , now its ended.,as you said it was very recent last month 28th her engagement was over. She really broke my heart.💔

  • @BTS-fz5kl
    @BTS-fz5kl 3 года назад +36

    1st one 💜 but love and arranged mrg ആയിരിക്കും. With lot's of blessings from the universe We are Waiting for our big day 🤗🤗

  • @gowrinanda.p4962
    @gowrinanda.p4962 3 года назад +7

    Njn 3rd ആണ് select ചെയ്തത്.. എനിക്ക് ആ വ്യക്തയുമായി committed അല്ല but എനിക്ക് അയാളോടു one side lub ആണ്.. അപ്പൊ ആ ആളെ തന്നെ എനിക്ക് കിട്ടുമോ ചേച്ചി??? Pls reply

  • @preethipp5258
    @preethipp5258 4 месяца назад

    Thank you my universe❤️thank you reader🥰appu🙏thank you angels🙏thank you ancester🙏i trust universe🧚‍♀️

  • @mayamoushmi6087
    @mayamoushmi6087 3 года назад +8

    Nte ponnoooo ithra correct ayitt nganeya parayunnath.... Super... Lov you

  • @HibaFarook1111
    @HibaFarook1111 6 месяцев назад +1

    3rd card anu eduthe..I strongly claim this positive energy

  • @reshmi116
    @reshmi116 3 года назад +15

    ഞാൻ gift ബോക്സ്‌ ആണ് സെലക്ട്‌ ചെയ്ത് പറഞ്ഞത് എല്ലാം ശരി ആണ് ❤️❤️❤️👍👍👍

  • @jincyjohn474
    @jincyjohn474 3 года назад +14

    When will you meet future spouse vedio cheyyuvoo

  • @PrasadPrasad-vu7wd
    @PrasadPrasad-vu7wd 3 года назад +4

    2 nd ആണ് ഞാൻ സെലക്ട്‌ ചെയ്തേ. Its correct😊

  • @uthamankk8681
    @uthamankk8681 Год назад +5

    Hello maam first of all i'm thanking you and i want to share one thing that already happen in my life ...that's quiet surprise for me...still i can't believe..i saw this video before 5 months ago and your reading was 100% is wise and what you says is happen in my life 💖....

  • @divinemagic777
    @divinemagic777 3 года назад +30

    Gift box. Waiting for my soulmate❤

  • @lijorachelgeorge5016
    @lijorachelgeorge5016 2 года назад +14

    Selected pile 3.. Perfect reading except one thing. അവർക്ക് ഉള്ള feelings same തന്നെ ആണെന്ന് പറഞ്ഞിട്ടുണ്ട്. But കുറച്ചു നാളായി communication കുറവാണ്. എനിക്ക് കൺഫ്യൂഷൻ ഉണ്ട്. ആ ലൈഫിലും വേറെ ഒരാളുണ്ട്, so കൺഫ്യൂഷൻ ഉണ്ടാവും എന്നത് എന്റെ ഊഹമാണ്. അതുപോലെ 3 മാസം മുൻപ് വരെയുള്ള feeling തന്നെ ഇപ്പോഴും എന്നതും എന്റെ ഒരു ഫീൽ ആണ്. At present ഇത് successful ആവും എന്ന് എനിക്ക് ഒരു hint ഉം ഇല്ല. പക്ഷെ എനിക്ക് intuitive power ഉണ്ട്, മിക്കവാറും അങ്ങനെ തോന്നുന്നത് നടക്കാറുമുണ്ട്. അത് പോലെ ഇതും എന്റെ മനസ്സ് പറയുന്നുണ്ട്. ഞങ്ങൾ ഒരേ പോലെയാണ്. സ്വഭാവം, tastes എല്ലാം.എനിക്കാണ് ആർഭാടങ്ങൾ, ആഭരണം, gift ഒക്കെ താത്പര്യം ഉള്ളത്.frankly പറഞ്ഞാൽ, പരിചയപ്പെട്ട സമയത്ത്, ഇതുപോലെ ഒരാളാണ് എനിക്ക് husband ആയി വേണ്ടത് എന്ന് തോന്നിയ ആളാണ്. Unexpected ആയിട്ടാണ് ഇങ്ങനെ ഒരു relation ഒക്കെ ലൈഫിൽ ഉണ്ടായതും.

  • @ranjithranju6248
    @ranjithranju6248 3 года назад +18

    ഈശ്വര എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല,, പ്രാർത്ഥിക്കണേ എനിക്കു ഞാൻ സ്നേഹിക്കുന്ന ആളെ തന്നെ എനിക്കു കിട്ടാൻ. മൂന്നാമത്തെ ആണു ഞാൻ ആദ്യം തന്നെ സെലക്ട്‌ ചെയ്തേ. പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @sayeedadavul4349
    @sayeedadavul4349 Год назад

    Card no 1 Resonated....Arranged marriage anu....Ariyatha alayirunnu......

  • @poojabaiju5811
    @poojabaiju5811 3 года назад +20

    Time 10:10
    #1 😍 trust me completely spot on reading
    Arranged marriage aann
    the way u described him perfect 🤩✨💯🙌

  • @sajnasaju487
    @sajnasaju487 8 месяцев назад

    Thank you mam
    Thank😘 you😘universe ❤... Group number 3😍 claim the positive energy🤗

  • @veenarithu6378
    @veenarithu6378 Год назад

    Second reading is currect,,, njan married aayirunn, ippo nammal divorce aayit 4 years aayi,,,

  • @devikas4935
    @devikas4935 3 года назад +5

    3rd thank u chechi really nalla pole prarthikund

  • @revathyrevu4304
    @revathyrevu4304 3 года назад +3

    Chechi paranjath kett kann niranj poyi ,valare crct aan☺️

  • @amruthk6965
    @amruthk6965 2 года назад +1

    When I meet my soulmate.and where, how. ?
    Oru video cheyyoo

  • @MySpiritualJourneyWith777
    @MySpiritualJourneyWith777  3 года назад +26

    Who Will You Marry..😍
    Card 1 - 01:27
    Card 2 - 8:59
    Card 3 - 18:03

    • @siminajamal9580
      @siminajamal9580 3 года назад +3

      Thank u.3rd aanu select cheythathu. Ellam correct aanu. Ella videosum correct aanu parayunnathu. 😍

    • @sreejia89
      @sreejia89 3 года назад

      Wow😱 2nd...#true🤩 and also i m waiting for him🥳🙈... Ithoke sathyam aavatte... Eshweraaaa❤‍🔥

  • @manju.s....avanthika2888
    @manju.s....avanthika2888 3 года назад +2

    No,2... സത്യം ആണ്. വേദന ഒള്ള ലൈറ്റ് പോയി അത് സന്തോഷം.. പക്ഷേ ഈ പറഞ്ഞു തു പോലെ ഒരു ആൾ വന്നു 2, കഴിഞ്ഞു, ആ പറഞ്ഞു എല്ലാം സത്യം ആ അത് പോലെ ആണ്. പക്ഷേ..2, മാസം കഴിഞ്ഞു ആളാ കല്യാണം 😔

    • @aparnasasikumar7568
      @aparnasasikumar7568 3 года назад

      Marrige kazecho kuttyde

    • @manju.s....avanthika2888
      @manju.s....avanthika2888 3 года назад +1

      Marrige കഴിഞ്ഞു.... അത് പെരിഞ്ഞു... ഒരാൾ എല്ലാം സന്തോഷം.. ജിവിതൽ കിട്ടാത്ത സന്തോഷം തന്നു.., കുട്ടിയി കാണും ന്നു വിചാരിച്ചു... ഇപ്പോൾ ആളാ കല്യാണം ആയി.. ഏപ്രിൽ.. മുൻട്ടു എന്താ അറിയില്ല.. വൈസ്ആപ് നബർ തരോ

    • @manju.s....avanthika2888
      @manju.s....avanthika2888 3 года назад +1

      കടം കൊടുത്തെ സ്വർണം കിട്ടില്ല ഇതു വരാ

    • @aparnasasikumar7568
      @aparnasasikumar7568 3 года назад +2

      @@manju.s....avanthika2888 kutty parayounate palathum clear aakunila.any way nalate varate

    • @Jay-t6k6z
      @Jay-t6k6z 3 года назад +1

      @@manju.s....avanthika2888 manassilayya. Ippol divorce ano

  • @sandhyaks305
    @sandhyaks305 3 года назад +17

    വരും എന്ന് പ്രതീഷിക്കുന്നു സന്തോഷം ഒരുപാട് ഞാൻ ആഗ്രഹിക്കുന്നു ഇതുവരെ പറഞ്ഞത് സത്യം ആണ്..

  • @Keeraj86
    @Keeraj86 Год назад

    3,2randum resonate aayi.... Onn breakup aayi.. Pinne pithiyath frnd aayirunnu 3 mnth kazhinju.. But ippo no contact aanu.. But pray cheyyunnund verum enn vishwasikkunnu🙏😊

  • @annmariakreji1862
    @annmariakreji1862 3 года назад +4

    Chechi oru doubt ond chechi enik ipo oru ipol oru relationship ond .njan ipol 2 nd anu select chaithath apol endha nadakkunne

  • @sarithamolvs9590
    @sarithamolvs9590 3 года назад +28

    Gift box aa എടുത്തത് മാഡം പറഞ്ഞതുപോലെ സംഭവിച്ചാൽ മതിയായിരുന്നു

  • @anupamae.h.6787
    @anupamae.h.6787 3 года назад +17

    Can u do a reading for divorced ?

  • @DijeshKt
    @DijeshKt 9 месяцев назад

    ഞാൻ ഇന്നാണ് ഇത് കാണു ന്നത്.2...❤❤❤❤❤ വളരെ ശരിയാ കാരാമാണ് സത്യങ്ങളാണ് പറഞ്ഞത് നന്ദി

  • @divinemagic777
    @divinemagic777 2 года назад +1

    Ithu timeless ano?

  • @Meenuzzz-z5m
    @Meenuzzz-z5m 3 года назад +9

    3 rd ❤🤗 thank you chechiiiii.... 😘

  • @Krishnakripa111
    @Krishnakripa111 8 месяцев назад

    Third pile, 💯💯 truth. Thank you universe ♥️

  • @girijaanish560
    @girijaanish560 3 года назад +2

    സത്യം ഞാൻ കണ്ണ് മിഴിഞ്ഞു പോയി ആദ്യ വിവാഹം കഴിഞ്ഞു അദ്ദേഹം ഒരു മാനസിക രോഗി ആയിരുന്നു പിന്നീട് എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു ഞങ്ങൾ മാരീഡ് ആയീ മാഡം പറഞ്ഞപോലെ സ്വർഗം പോലൊരു ജീവിതം ആയിരുന്നു എന്നാൽ അദ്ദേഹം ആദ്യ വിവാഹം ആയിരുന്നു അതിനാൽ വീട്ടുകാർ എതിർത്തു വല്ലാത്ത ഒരവസ്ഥയിൽ നില്കുന്നു

    • @aparnasasikumar7568
      @aparnasasikumar7568 3 года назад +1

      Ate nokanda sis husband snehikunille.ore kutty ok aakumpo kalam munote pokumpo baaki allm ok AAKUM

    • @nanduraj9285
      @nanduraj9285 3 года назад +1

      Girija auntykum makkalranduperukum husbandinum ennum nallathuvarum god bless you

    • @Jay-t6k6z
      @Jay-t6k6z 3 года назад

      Athu kontu enthu nallathu alle

  • @elizabethgritta9533
    @elizabethgritta9533 3 года назад +21

    I chose the second one...the gift box... absolutely right in my case...Ma'am paranjath full ente story pole und...oru toxic relationship undarunnu..aalu vere kettoppoy... recently nte kude LKG to +2 padicha friend ne surprisingly meet cheythu..ath proposal aay...set aay marriage nu wait cheyunnu...☺️☺️

    • @amruthamurali308
      @amruthamurali308 3 года назад +2

      Congrats dear❤️

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 2 года назад

      Njanum atha choose cheythee.But past life il anganoral varumoyenn enikkariyilla.Ennod athra friendship ulla al onnum illaa🥲🥲

  • @devudevus2032
    @devudevus2032 Год назад

    Thank you chechi a strongly clame all the positive reading❤️

  • @pinkroses6678
    @pinkroses6678 3 года назад +8

    Card 2nd correct
    Painful breakup ഉണ്ടായി
    Marry ചെയ്തത് കുട്ടിത്തം ഉള്ള ആളെ തന്നെയാണ്
    95% correct

    • @Jay-t6k6z
      @Jay-t6k6z 3 года назад

      What happened

    • @Jay-t6k6z
      @Jay-t6k6z 3 года назад

      Ippol divorce ayo

    • @pinkroses6678
      @pinkroses6678 3 года назад +4

      Love cheythayal poyi.. Marry ചെയ്തയാൾ കുട്ടിത്തം ഉള്ള, തമാശ പറയുന്ന, സ്നേഹിക്കുന്ന, care ചെയ്യുന്ന ആളെ കിട്ടി.. Happy ആയി മുന്നോട്ടു പോകുന്നു

    • @Jay-t6k6z
      @Jay-t6k6z 3 года назад

      @@pinkroses6678 happy ayi poku. Life enjoy cheyy. Kuttikal ayo. Maximum adichu polikk

    • @aswathip833
      @aswathip833 2 года назад

      @@pinkroses6678 kuttitham ennu parayumbol, serious aakenda situation il serious alle, njn pile no. 2 aann select cheythath, athukonda chodhikkunnath

  • @kannankannan7252
    @kannankannan7252 22 дня назад

    Thank you mam 2 Ane select cheyithadhe e kaaryam etreayum pettenne nadakatte...🙏

  • @sobhanakumary521
    @sobhanakumary521 2 года назад +2

    ഈശ്വരാ സത്യമായിരിക്കണേ......2

  • @sulfisnutrikitchen
    @sulfisnutrikitchen 3 года назад +11

    Njn 2 aan edthath... Paranjath correct aantto... 😍😍😍👍👍👍 ente life il sambichathellem nallathin enn njn vicharikkunnu... 😊

  • @pradeeshp2497
    @pradeeshp2497 3 года назад +9

    2nd card.... ഇതൊക്കെ നടക്കുമോ....🤔 നടന്നാൽ മതിയായിരുന്നു🥰

  • @haritha7205
    @haritha7205 4 месяца назад

    2 nd correct ആണ് fix aakkiya marrag aayirunnu.. 3 rd party reason തന്നെ... Correct persone wait cheyyunnu...

  • @sandrasandra-a770
    @sandrasandra-a770 3 года назад +12

    Ellam correct aanu chechi in my case. Ente "exact exact"situation aanu through 3rd reading chechi paranjath. Finally eeshwaran ee paranjapole ella obstacles um marikadan nadathi tharatte. 😊

  • @Rosegarden3131
    @Rosegarden3131 3 года назад +4

    E Video ipo കണ്ടാലും correct ayirikko

  • @amrutha4584
    @amrutha4584 Год назад

    Thank you God❤️ Thank you Universe❤️ and Thank you for the video🔥

  • @reshmareshma8126
    @reshmareshma8126 2 года назад +1

    3rd card il paranjathu pole thanne karyngal ellaam sheriyan..... Eppol aa vekthi aaytt break ayekan..... Thirich varaan venditt waitingum ahn...... Othiriyere aagrahikunund ayaale... Idhil paranjathu pole thanne thirich varuoo?

  • @vishnuj.r2342
    @vishnuj.r2342 6 месяцев назад

    Thank you universe ❤ thank you god❤.. Thank you angels❤

  • @Meenuzzz-z5m
    @Meenuzzz-z5m 3 года назад +20

    Accutrate reading.... ❤ Thank you chechiiiii.... 🤗

  • @anjulekha-h4c
    @anjulekha-h4c 2 месяца назад

    I claim this positive energy ❤pile 1♥️

  • @santhisanthi529
    @santhisanthi529 3 года назад +2

    Ith egneya ithracorrect prynpattunney,❤️❤️❤️god bless uhellam crct anu

  • @priyasoman871
    @priyasoman871 3 года назад +9

    Absolutely Correct... 💯
    You're Awesome Mam👍👌😘❤❤

  • @sonianelson7957
    @sonianelson7957 3 года назад

    Njn select cheythth gift ayrunu... Chechi paranjth100%crct aanu

  • @bibliophile965
    @bibliophile965 3 года назад +9

    2nd pile.. didn't resonate.. അത് ഒരിക്കലും സംഭവിക്കാനും ചാൻസ് ഇല്ല.. കാരണം എൻ്റെ കുട്ടിക്കാല ഫ്രൻ്റ്സ് സ്കൂൾ ഫ്രൻ്റ്സ് ഒക്കെ എനിക്ക് connect ആയിട്ട് തൊന്നിയവർ ഒക്കെ already കല്യാണം ഒക്കെ കഴിഞ്ഞു... എനിക്ക് രണ്ടാം കെട്ടുകാരെ താൽപര്യവും ഇല്ല 🙄

    • @aswathip833
      @aswathip833 2 года назад

      Any change

    • @bibliophile965
      @bibliophile965 2 года назад

      @@aswathip833 kalyanam aano?

    • @aswathip833
      @aswathip833 2 года назад

      @@bibliophile965 yes

    • @bibliophile965
      @bibliophile965 2 года назад +1

      @@aswathip833 illado shariyayilla.. still waiting.. but connection thonniya puthiya orale kand muttiyirunnu.. ipo entha evida areela..

    • @aswathip833
      @aswathip833 2 года назад

      @@bibliophile965 k

  • @മൊട്ടശിവകെട്ടശിവ

    28 വയസ്സ് ആയി വീട്ടിൽ കല്യാണം ഒന്നും നോക്കുന്നില്ല😆

  • @neethum4527
    @neethum4527 3 года назад +3

    Chechi parayunath oke correct ane enne sambadhich100%

  • @athirag9073
    @athirag9073 2 года назад +4

    Thank you universe 💖
    Thank you ma'am ❤️😘
    So correct 2 nd card

  • @itsmeaswani14
    @itsmeaswani14 2 года назад +1

    Eganya chechik thanks paryandenn aryilla ethra correct aytta parnje 3 rd love you sister. ...still we are waiting

  • @nooruzz1590
    @nooruzz1590 10 месяцев назад

    3card🥺🥺🥺♥️♥️♥️♥️😘😘orupad agrhakunnu insha Allah padachone hayrakki terum oru pad prartikunnd 2alum family background dfrnt aa randale crct ellatum insha Allah onnikatte❤❤❤

  • @TechyDeskMalayalam
    @TechyDeskMalayalam 3 года назад +14

    ആരായിരിക്കും എന്ന് അറിയാൻ കയറിയതാ

  • @Krishnakripa111
    @Krishnakripa111 10 месяцев назад

    Thank you universe 🙏🙏🙏

  • @vidhyajaya2648
    @vidhyajaya2648 3 месяца назад

    Future spouse new video cheyyo

  • @preethikamurukesan4256
    @preethikamurukesan4256 3 года назад +7

    Chechii sooper ...your reading is very very accurate..god bless you..🙌😍✨❤️

  • @devikas1489
    @devikas1489 3 года назад +3

    😱card no 3
    Enganeya chechi ithra crt ayitt parayan pattunne
    Thanku so much ❣️🙏🏻

  • @priyavnair11.11
    @priyavnair11.11 3 года назад +2

    Card 3.. avante engagement kazhinju....veetukarde emotional blackmailing karanam.....video kandappo oru samadhanam..thirichu vanna mathiyarunnu...enthenkilum scope undo ennu ariyilla....but wait cheyyuvaa

    • @aparnasasikumar7568
      @aparnasasikumar7568 3 года назад

      Believe universe

    • @priyavnair11.11
      @priyavnair11.11 3 года назад

      @@aparnasasikumar7568 atha oru hope

    • @sonushine542
      @sonushine542 3 года назад +1

      Nadakumto....idea alojike🤗

    • @priyavnair11.11
      @priyavnair11.11 3 года назад +2

      @@sonushine542 eiy.....move cheyyan nokkaaa

    • @Jay-t6k6z
      @Jay-t6k6z 3 года назад +1

      @@priyavnair11.11 vannille enthu cheym. Marriage chyumo vere

  • @alphapesmaster7388
    @alphapesmaster7388 10 месяцев назад

    Thank you universe❤

  • @Anu-nc1hp
    @Anu-nc1hp 2 года назад +2

    Card 3 correct an..njngalku orumichu jeevi kanam ..eallam sheriyakum ennu vishwasikunnu...thank you ....
    🙂🙂🙏🙏🙏

  • @aswathyachu3912
    @aswathyachu3912 3 года назад +2

    Urappayum aa aal thanne veruo chechi 🙂 njngalde idayile aa 3rd party maarumo njngal veendum onnikkumo ayal thirich verumo ayale thanne aakumo ente future

  • @jestinakmathew6771
    @jestinakmathew6771 3 года назад +1

    Njan gift Ann select chaithae but I have no any relationship

  • @anusreemanuksgd794
    @anusreemanuksgd794 3 года назад +15

    Belive in universe... Thanks for your words❤️🥳

  • @aadhiaadhi4089
    @aadhiaadhi4089 3 года назад +30

    2 nd card is very true ❤️❤️❤️❤️

  • @susmigeorge6976
    @susmigeorge6976 3 года назад +6

    First tym a malayalam tarot reader....❤️❤️❤️❤️❤️❤️❤️

  • @peaceful8477
    @peaceful8477 2 года назад +4

    Card 2: 💯 correct... Kooduthal onnum parayn pattunnillaaa... ❤ tnku chechi 💕

  • @Sneha_303
    @Sneha_303 9 месяцев назад

    Ellam ellam crt aanu orupaad nanni universe 🥰

  • @Aliiiiyy
    @Aliiiiyy 8 месяцев назад

    I dont know എന്റെ കാര്യത്തിൽ പറഞ്ഞത് വളരെ ശരിയായിരുന്നു.oo my god thankyou💥♥️

  • @anandluvsnow
    @anandluvsnow 3 года назад +12

    Pile 2
    Wat u had said is exactly right in my case.

  • @athulyaajayaghosh4114
    @athulyaajayaghosh4114 23 дня назад

    Pile 2
    100%correct