Это видео недоступно.
Сожалеем об этом.

who will coming towards you 🥰നിങ്ങളുടെ ജീവിതത്തിലേക്ക് വരാൻപോകുന്ന വ്യക്തി

Поделиться
HTML-код
  • Опубликовано: 6 авг 2024
  • #whowillcomingtowrdsyou#whowillmarryyou#marriage#വധു#വര൯#whowillyoumarry
    #relationshipguidance#love#malayalamtarot
    #jyothisham#astrology
    2nd channel - • their current situatio...
    For personal reading contact here 👇
    watsapp-7591963029
    Instagram- / 333magicwordsmalayalam
    Time stamps
    intro-00:00
    1🌹-01:00
    2💐-10:50
    3🌻-19:22
    Timeless reading- whenever you watch it will be resonate with your situation 🤗
    General reading may or may not be resonate

Комментарии • 229

  • @praveenkizhur7226
    @praveenkizhur7226 Год назад +46

    ഒരു സമയമുണ്ട് അപ്പോൾ എല്ലാം നടക്കും ❤ടെൻഷനടിച്ചിട്ടു കാര്യമില്ല 🙏

  • @hamnabadush521
    @hamnabadush521 Год назад +17

    😍1കാർഡ് എനിക്ക് ഇഷ്ട്ടം ആയി നല്ലത് വരട്ടെ എല്ലാവർക്കും 🙏🤲

  • @lechulechu373
    @lechulechu373 Год назад +68

    Pile2 അവൻ തിരിച്ചു വരാൻ വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നതും. വന്നാൽ മതിയാരുന്നു. വേറെ ഒരാളെയും എന്റെ മനസ്സിൽ ഇതുപോലെ കൊണ്ടുനടന്നിട്ടില്ല. മറക്കാനും ശ്രെമിച്ചു നോക്കി പറ്റുന്നില്ല കുറച്ചു വൈകിയാലും സാരമില്ല അവൻ തിരിച്ചു വരണം.

  • @alfialfu1457
    @alfialfu1457 Год назад +14

    Plzz ചേച്ചി ഡിസംബർ monthil സിംഗിൾസിന് വേണ്ടി കൂടെ ഒരു വീഡിയോ ഇടാമോ plz👍🏻

  • @sreekumarkumar7539
    @sreekumarkumar7539 Год назад +10

    2nd pile പുതിയ ഒരാൾ മതി ചേച്ചി പഴയ ആൾ വേണ്ട മിന്നലും ഇടിയും എല്ലാം നേരത്തെ തന്നു ഇപ്പോൾ കൂമ്പ് പോയ തെങ്ങു പോലെയാ ജീവിതം പുതിയ ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്നു Thanks ചേച്ചി

    • @myselftrust9471
      @myselftrust9471 Год назад +6

      Arkku vendiyum kaath nilkkathe sotham happiness indakki munnot povu ❤️❤️

    • @aadhiaadhi4089
      @aadhiaadhi4089 Год назад

      👍👍👍

  • @arunviswanath8987
    @arunviswanath8987 Год назад +50

    പഴയ ആള് വേണ്ട എന്നെ ഇത്രനാൾ വേദനിപ്പിച്ചവർ ഇനിയും എന്നെ വേദനിപ്പിച്ചേക്കാം എന്നെ ഇനിയും കൊല്ലാൻ ഞാൻ ഉദ്ദേശിക്കുന്നില്ല 😊

  • @hamnabadush521
    @hamnabadush521 Год назад +6

    😍👍2കാർഡ് അടിപൊളി reading മോളെ എത്രയും പെട്ടന്ന് വരട്ടെ ആൾ എന്റെ അടുക്കൽ 🤲

  • @666_bluebutterfly_8
    @666_bluebutterfly_8 Год назад +6

    Pile 1 ഫുൾ ആയിട്ട് ഞാൻ accepte ചെയ്യുന്നു 🥰🥰🥰🥰

  • @toyraphel3268
    @toyraphel3268 Год назад +6

    ഇപ്പോൾ നോകോൺഡേറ്റ് ആണ്, ത്ക്സ് യൂണിവേർസ് 🤣👍🌹🌹🤣🙏കുട്ടി വേണം🤣 ഒരു രാത്രി മുഴുവൻ കരഞ്ഞു എന്നെ ഒരുപാട് വേദനിപ്പിച്ചു

  • @abyp1904
    @abyp1904 Год назад +6

    Pile. Num. 1absalutely correct. One yr relationship,, another district, skintone , culture difference 1000/accurate.i claim this positivity and thanku universe🙏🙏🙏🙏🙏🙏🙏🙏

  • @roseaymary5007
    @roseaymary5007 Год назад +12

    pile 3 njan agrahicha karya cheechi paraje ,ente ex ne aanu enik vendath ,ath oru love proposal aayit alla ,jeevithathil orupad padagal padich ente partner aayit aanu enik avane vendath,oru marriage proposal aayit aanu avan varendath ,athinu vendi wait eyyan njan ready aanu , aa waiting tym enik valare important aanu in my life ,so i am waiting for him .🥰❤

  • @anu_mol_
    @anu_mol_ Год назад +7

    Thank you 3 Reading 💜💛🧡

  • @mastertechmlp
    @mastertechmlp Год назад +8

    Thank you my beautiful spiritual guide 🙏✨💛
    Thank you universe ✨💖🙏
    Thank you so much 💓💗💛🙏

  • @leomessifan4221
    @leomessifan4221 Год назад +2

    Tnq u chechi...♥️.so happy ...... paranjthupole nadakatte....readings okke adipoliynn😘💞🙏

  • @krishnavp6657
    @krishnavp6657 Год назад +4

    Pile 2. Each words are correct🌈💕. Thank you chechi ❤️🙏. Thank you angels ❤️🙏. Thank you universe ❤️🙏

  • @archana.n2239
    @archana.n2239 10 месяцев назад +2

    Pile 3 ❤,njanum oru krishna bakthayanu chechi

  • @lakshmi.s3180
    @lakshmi.s3180 Год назад +2

    Thank you universe, and thank you for your reading

  • @smitham.v780
    @smitham.v780 Год назад +3

    Awesome reading👏 thank you so much chechi 👍🙏thank you universe thank you universe thank you universe🙏🙏🙏

  • @sureshtp5652
    @sureshtp5652 Год назад +9

    പറഞ്ഞത്‌ 100%ശരിയാണ് വൈറ്റ് തൂവൽ പ്രാവ് പൂച്ച യെൽലോ വൈറ്റ് പൂമ്പാറ്റ ഉപ്പൻ പക്ഷി ഇവയെല്ലാം ദിവസവും കാണാറുണ്ട് എനിക്ക് കുടുംബ ക്ഷേ ത്രവുമായി മുന്നോട്ടു പോകുന്ന ആളാണ് ഞാൻ അവിടെ മുൻപ് തുള്ളിയിരുന്നആളായിരുന്നു ഞാൻ ഇപ്പോൾ ഇല്ല Mam നെ ദേവി കടാ ക്ഷിക്കട്ടെ ദേവി ശരണം 🙏🙏🙏🌹🌹🌹❤️❤️❤️

  • @jay-bf7rv
    @jay-bf7rv Год назад +2

    Thank you universe for the msg 🌈🥰

  • @auraarora5799
    @auraarora5799 Год назад +4

    Pile1😍
    Thank you Universe❤
    Thank You Angels💫

  • @bavanoo7
    @bavanoo7 Год назад +3

    Thank u universe... I strongly believe in universe and angels will protect me

  • @nihithap8650
    @nihithap8650 Год назад +3

    Thank you thank you thank you Univers 🙏🦋🌈🕊️❤️

  • @rajitharaji3677
    @rajitharaji3677 Год назад +5

    Thank you universe
    Thank you so much
    🙏🙏🙏🧚🧚🧚🦋🦋

  • @athirapraghoothaman
    @athirapraghoothaman Год назад +4

    Thank you universe 🙏 Thank you angels 🙏

  • @jithinsudhakaran300
    @jithinsudhakaran300 Год назад +2

    ചേച്ചി 3 കാർഡ് ഞാൻ ആഗ്രഹിച്ച പോലെ തന്ന ഞാൻ സ്വപ്നം കണ്ടപ്പോൾ തന്നെ ആണ് ചേച്ചി പറഞ്ഞെ ഉറക്കത്തിൽ ഞാൻ കണ്ട സ്വപ്നം ആണ് ബട്ട്‌ x അല്ല ഒരുപാട് അൽമാർത്ഥം ആയിട്ട് സ്നേഹിക്കുന്ന ഒരു പേഴ്സൺ ബട്ട്‌ ചേച്ചി പറഞ്ഞാലോ x വരും എന്നു വന്നാലും അത് വണ്ട അലമാർത്ഥം ഒള്ള ഒള്ള പേഴ്സൺ ഒരു അനുഭവം ഉള്ളപ്പോൾ അവർക്കു സ്നേഹത്തിന്റെ vila മനസ്സിൽ ആകും 🥰🥰🥰🥰🥰🥰🥰 താങ്ക്സ് യൂണിവേഴ്സ് ആൻഡ് താങ്ക്സ് ചേച്ചി ലവ് യൂ 💖❤❤❤❤💖💖💖💖

  • @raginikt9187
    @raginikt9187 Год назад +1

    സത്യം വന്നു നന്ദി യൂണിവേഴ്സ്

  • @bilnabalakrishnan414
    @bilnabalakrishnan414 Год назад +2

    Card no.1💜thank you universe angles gods 💞thank you mam 🌹

  • @sreelakshmisidhan6574
    @sreelakshmisidhan6574 Год назад +2

    Pile1-Yes..chechi..white feathers recent ayii kitii...yes ..he came❤..district diff anuu...woow ..thnks universe❤

  • @reemaappureemaappu3932
    @reemaappureemaappu3932 Год назад +4

    Thank you Universe 🙏🙏🙏

  • @aleenazacharia6146
    @aleenazacharia6146 Год назад +4

    Thanku universe 🌈✨💞

  • @muthlakshmimukundan6646
    @muthlakshmimukundan6646 Год назад +3

    1 pile 🌈🌈 thank you ❤️❤️

  • @shirlypaul275
    @shirlypaul275 Год назад +3

    Thank you universe, thank you god

  • @nijiani
    @nijiani Год назад +1

    Thank you Archangel Michael 🙏

  • @anithakkv5011
    @anithakkv5011 Год назад +5

    Pile1 Good reading
    100% correct 3 വർഷത്തിനു ശേഷം ഇന്നലെ കാണാൻ വന്നു സംസാരിച്ചു ഒരുപാട് ഒരുപാട് സന്തോഷം Thank you universe 🙏🥰
    Thank you mam
    Thank you Universe 🙏

    • @dhanyarajesh3288
      @dhanyarajesh3288 Год назад +1

      സത്യം ആണോ

    • @dhanyarajesh3288
      @dhanyarajesh3288 Год назад

      ഒന്ന് കാണാൻ വ ന്നെങ്കിൽ തോന്നണേ 🙏🙏🙏🙏🙏

  • @reghunathennairb4451
    @reghunathennairb4451 Год назад +3

    Supper reading

  • @Jyo659
    @Jyo659 Год назад +3

    PILE:1 🥰 🌈Ente ponnu chechi ethra crct aayittaanu parayune.. Pile 1 choose cheyunnathinu munb white feather kandirunnu... innale thavitt nirathilulla butterfly kandu...dm msg ayakkunath ayitt dremil kaanund ente intuitionum athenne aanu parayunath dm msg ayakkum enn...😍🌈

  • @divyadivi1786
    @divyadivi1786 Год назад +2

    Thanku univers❤️

  • @sathianilan7357
    @sathianilan7357 Год назад +4

    Thankyou universe 🙏Thank god🙏❤️🥰

  • @amrutha8075
    @amrutha8075 Год назад +12

    ശെരിക്കും unbelievable reading,എന്റെ lover jithu ♥️he will be my future spouse✨️ i can feel it pile no: 1 is 💯% resonated, (long distance relationship), skin colour, he is wheatish and im little bit dusky, different districts 💕

  • @aswathyp8462
    @aswathyp8462 Год назад +1

    Thank you ma'am

  • @79784
    @79784 Год назад

    Thank you🥰

  • @smcm935
    @smcm935 Год назад +2

    Thank you universe❤

  • @astrophile5715
    @astrophile5715 Год назад

    Pile 1 💯💝 crt mam tnk you.. 🥺

  • @user-qv1bp6mx6b
    @user-qv1bp6mx6b 11 месяцев назад +1

    Thanku thanku unves god is love❤❤

  • @lishasaji1402
    @lishasaji1402 Год назад +5

    Pile no. 1❤ Thank you universe ❤🙏🏻❤

  • @hitheswarsudhev7556
    @hitheswarsudhev7556 Год назад +5

    Nice video 👍

  • @pavithrankumaran6740
    @pavithrankumaran6740 Год назад +2

    Pile no 2 thank you mam thank you god thank you universe

  • @anoljoseph2050
    @anoljoseph2050 Год назад +1

    Thank you so much

  • @merlinroy8712
    @merlinroy8712 Год назад +1

    🙏🏻👍❤സത്യം 2 card

  • @dileepraman9768
    @dileepraman9768 Год назад +2

    Thank you🙏🙏🙏

  • @BeenaC-pf9uk
    @BeenaC-pf9uk Год назад

    Thank you sis 🙏thank you mother universe 🙏🙏

  • @abidhasalam3218
    @abidhasalam3218 Год назад +1

    Pile 1 thank you mam

  • @priyapriyapriya9139
    @priyapriyapriya9139 Год назад

    🙏🙏Thank You Univers🙏🙏

  • @priyanandu9980
    @priyanandu9980 Год назад

    Pile no 1 currect aanu thank you mam

  • @shrutyosh5135
    @shrutyosh5135 Год назад

    1st card.....resonate njan mallu a van Tamil 1yr live eppozhum avan aduthullathupolea thonnum respect tharunnu possessive 2 perum orupolea. Long distance paranjathil onnupolu. Mattam illa.....neathea cheriya cheeiya vazhakkul undernu.....randuperum ippol nannayi manasilakkunnu 🤗😍

  • @remyasuremyasu9361
    @remyasuremyasu9361 Год назад +1

    സൂപ്പർ 👌👌👌👏👏

  • @prajeesha98
    @prajeesha98 Год назад

    Thank you universe🙏🏻🙏🏻🙏🏻
    Thank you so much🙏🏻

  • @vipushkumar423
    @vipushkumar423 Год назад +2

    Thanks

  • @deepusivanideepusivani7560
    @deepusivanideepusivani7560 Год назад +1

    thanks യൂണിവേഴ്സ്

  • @dilips9139
    @dilips9139 Год назад

    Thank you

  • @aparnaappu6308
    @aparnaappu6308 Год назад +3

    Kaathirunna video..😍😍😍👌👌👌🙏🙏🙏🙏🙏

  • @sreepournami
    @sreepournami Год назад

    Thanku universe

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 Год назад

    Thank you universe
    Thank you mam

  • @adithyasuresh1716
    @adithyasuresh1716 Год назад

    Thanku really thanks a lot

  • @shahanasziya
    @shahanasziya Год назад

    Pile 2...thx 🙏

  • @ardravlogs4250
    @ardravlogs4250 Год назад +1

    Pile 1 ❤️❤️❤️🥰സത്യം 💕💕

  • @Aksharasandhosh
    @Aksharasandhosh Год назад

    Thankyou Universe❤😊

  • @athirakrishnan4777
    @athirakrishnan4777 Год назад +7

    Waiting ആയിരുന്നു🥰🙏

  • @user-rz9gw6sk9s
    @user-rz9gw6sk9s 5 месяцев назад

    2😊adipoli reading ❤

  • @loha321
    @loha321 Год назад +1

    Thank god

  • @iamalwayswithyou2106
    @iamalwayswithyou2106 Год назад +1

    Thank you ..varatey

  • @nrithyadhi
    @nrithyadhi Год назад +2

    Pile 2 ♥️

  • @sajeshvcsajo9727
    @sajeshvcsajo9727 Год назад

    Thank you universe

  • @shilu_takushin
    @shilu_takushin Год назад

    Thankyou universe ❤

  • @angel-eh6sp
    @angel-eh6sp Год назад

    Thankyou universe🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️pile 1 100%crrct❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘thankyou Chechii 😘😘😘😘😘😘😘😘😘

  • @minuminu245
    @minuminu245 Год назад

    Thank you universe thank you god

  • @sajnashahu
    @sajnashahu Год назад

    Pile no3 my brother is coming....my friend my brother...yahoooooo...yes my mother bring back to me....my feminine power...she is in heaven..Love you dear..her first death anniversary....miss you dear......love you so much...

  • @yesssiaammm11222
    @yesssiaammm11222 Год назад +7

    Thank you universe ❤️
    Thank you God 💓

  • @zayint7988
    @zayint7988 Год назад +13

    Pile 2, ex ആണ് എങ്കിൽ വേണ്ട,🙏🙏 എന്റെ ജീവിതത്തിൽ ഇത്രയും വേദന നൽകിയ വ്യക്തി വേറെ യില്ല

    • @333magicwordsmalayalamtaro8
      @333magicwordsmalayalamtaro8  Год назад +4

      It's a wedding proposal frm new person 💕dear

    • @sreekumarkumar7539
      @sreekumarkumar7539 Год назад +3

      സത്യം ഒരുപാട് അനുഭവിച്ചു ഇനിയെങ്കിലും സന്തോഷമായി ജീവിക്കണം

    • @aadhiaadhi4089
      @aadhiaadhi4089 Год назад

      👍👍👍

  • @Dhanya80
    @Dhanya80 10 месяцев назад

    Thank u universe 💯💥🔥

  • @kunjii7590
    @kunjii7590 Год назад +2

    Pile 1 😍💯❤️

  • @sreejiths7184
    @sreejiths7184 Год назад

    Correct 👍❣️

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 2 месяца назад

    Ettan thirichu varum vijaarikkunnu university Thank you🙏🙏🙏

  • @nandusvijayan8583
    @nandusvijayan8583 Год назад +3

    Twin Flame ❤️

  • @sunavibalusery7201
    @sunavibalusery7201 Год назад +2

    Pile 2 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻😘

  • @sree33377
    @sree33377 Год назад +10

    Thank you universe✨️❤️🙏
    Thank you Angels💓❤️✨️🙏
    Thank you Chechi💓❤️✨️🙏

  • @the_truthbykarthika
    @the_truthbykarthika 9 дней назад

    Thank U Universe 🥰❤🙏🙏🙏🙏
    Thank U Universe🥰❤🙏🙏🙏🙏
    Thank U Angels 🥰❤🙏🙏🙏🙏
    Thank U🥰❤🙏🙏🙏🙏
    I strongly claim all the positive energies in this Reading 🥰♥️🙏🙏🙏🙏
    Thank U❤Thank U❤Thank U❤

  • @akhilaharidas7385
    @akhilaharidas7385 Год назад +3

    1st pile 😍❤️

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 Год назад +4

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.

  • @mdevkitchen3502
    @mdevkitchen3502 Год назад

    Pile no correct 💪🥰

  • @user-js7nw3yj5t
    @user-js7nw3yj5t 8 месяцев назад

    Curct aanu

  • @shijilavettath773
    @shijilavettath773 Год назад +4

    O my god correct aanu chechikutty reading orupaad eshttamai thank u thank u

  • @anakha7503
    @anakha7503 Год назад

    Pile3 ❤️❤️❤️🤩🤩

  • @shahulafreed673
    @shahulafreed673 Год назад +1

    No 1 ❤️❤️❤️

  • @anithaanithasaiju6623
    @anithaanithasaiju6623 Год назад

    It is true

  • @HussainHussain-pd8oz
    @HussainHussain-pd8oz Год назад +5

    Thank you god and യൂണിവേഴ്സ് 💞💞

  • @silverstar7352
    @silverstar7352 Год назад +5

    Pile no. 1 crt aanu. I am waiting for❤️

  • @anuabraham928
    @anuabraham928 Год назад +2

    👍

  • @tshyna5120
    @tshyna5120 Год назад +1

    👍👍