ഷാപ്പിലെ മീൻ മുട്ട എപ്പടി? Purakkattiry Toddy Shop, Kozhikode | Spicy Crab Curry + Fish Eggs

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 688

  • @manuravi1386
    @manuravi1386 3 года назад +8

    അടിപൊളി നമ്മുടെ സ്വന്തം പുറക്കാട്ടിരി കള്ളുഷാപ്പ് ❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് മനു ☺️🤗

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 3 года назад +1

    Starting Muthal kanunata ebin chettante oroo videos ellathinum athinte speciality unduu

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Sampath 😍😍

  • @shameerjalal7393
    @shameerjalal7393 3 года назад +1

    Adipoli... Fish dishes kaanumpo mattullathinekkal kothi varunnu.... Superb

  • @anuroopvithura2022
    @anuroopvithura2022 Год назад +1

    Ambo food n bheeman ebin achayan ....Ith ethra item currykal puttu angu koyach thattu chettan kidilan video

  • @αεαεω
    @αεαεω 3 года назад +22

    എന്റെ പൊന്ന് എബിൻ ചേട്ടായി ഇങ്ങനെ കൊതിപ്പിക്കല്ലെ....🥰😍🤩
    ഇന്ന് ഇച്ചിരി കൂടെ സുന്ദരനായിട്ടുണ്ടല്ലോ...

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 3 года назад +1

    കോഴിക്കോട് ബൈപ്പാസിൽ വേങ്ങേരി ഒക്കെ കഴിഞ്ഞു കൊയിലാണ്ടി ഭാഗത്തേക്ക് പോകുമ്പോൾ വലത് ഭാഗത്ത് താഴേക്ക് ഇറങ്ങി ഒരു ഓർമ എന്ന ഹോട്ടൽ ഉണ്ട്. പണ്ട് ഷാപ്പ് ആയിരുന്നു എന്ന് തോന്നുന്നു. ഷാപ്പിന് റോഡിൽ നിന്ന് ദൂരപരിധി വെച്ചപ്പോൾ കള്ള് ഒഴിവാക്കി ഷാപ്പിലെ ഫുഡ് മാത്രം ആക്കിയതാണെന്നാണ് പറഞ്ഞത്. കിടിലൻ എരിവുള്ള കറികൾ ആണ്. ചെറിയൊരു കടയാണ്. പക്ഷെ ഫുഡ് നല്ലതാണ്

    • @FoodNTravel
      @FoodNTravel  3 года назад +1

      അടുത്ത തവണ പോകുമ്പോൾ ട്രൈ ചെയ്യാം 👍

  • @nishadnishad2201
    @nishadnishad2201 3 года назад +38

    എബിൻ ചേട്ടൻ ഫാൻസ്‌ കമോൺ 💪💪💪

    • @FoodNTravel
      @FoodNTravel  3 года назад +2

      താങ്ക്സ് നിഷാദ് 😍

    • @RameshNambiyath
      @RameshNambiyath 6 месяцев назад

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅​@@FoodNTravel

  • @neethusanthosh5976
    @neethusanthosh5976 3 года назад +1

    Hai Ebin cheta nalla video ketto ...Njn etra late ayalum kanum keto ipo busy ane atanu late ...Anyways you are one of the best video maker i think ...Athukond i never miss wonderful videos ...

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Neethu.. Late aayalum video kaanum ennariyam..Thank you so much for your love and support

  • @bijukrishnan4575
    @bijukrishnan4575 3 года назад +3

    എല്ലാം തുറന്നു പറയാനുള്ള എബിൻ ചേട്ടായീ യുടെ കഴിവിന് ഒരായിരം നന്ദി 😍🙏😘👏👏👏

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബിജു 😍😍

  • @remaprav5506
    @remaprav5506 3 года назад +3

    Your simplicity and the way you explain is something great

  • @soumyasoman3222
    @soumyasoman3222 3 года назад +4

    Chetante samsaram and character....that's the highlight of your show❤️👍👍
    Really a good personality

  • @makarandkinikar7786
    @makarandkinikar7786 3 года назад +1

    എന്നത്തേയും പോലെ അത്ഭുതകരമാണ്. ഇത് വളരെ രുചിയുള്ള ഞണ്ട് പോലെ കാണപ്പെട്ടു❤️

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ബ്രോ 🤗🤗

  • @MYMOGRAL
    @MYMOGRAL 3 года назад +14

    കോഴിക്കോട് ഇല്ലാത്ത
    ഒരു വറൈറ്റി ഫുഡും
    ഇല്ലാല്ലേ 🤤🤤🤤🤤

    • @FoodNTravel
      @FoodNTravel  3 года назад +3

      Athe.. Orupaadu variety ruchikal und

    • @rakeshdadu4203
      @rakeshdadu4203 3 года назад +2

      അതല്ലെ ഞങ്ങളുടെ കോഴിക്കോട്

    • @subairyousafify
      @subairyousafify 3 года назад

      Hi welcome to my channel

  • @mfgaming2616
    @mfgaming2616 3 года назад +1

    Ebin chettan angane ngalude naattil ethiyallo....purakkattiri bridginte thazhe koode oru kilometer ullu ente veettilekku....but eppol avidilla...i am working at cherkala.. kasaragod

  • @karthikapadmaraj6254
    @karthikapadmaraj6254 3 года назад +1

    Good morning ebin chettaaa sugamalle, wtng aayirunnu new vdoykkk👌👌👌👌💟💟💟

    • @FoodNTravel
      @FoodNTravel  3 года назад +1

      Hi Karthika, njan sukamayi irikkunnu..Thank you

  • @ofeliavillorente8079
    @ofeliavillorente8079 3 года назад +8

    Foods are looks so delicious thanks for sharing keep safe always.

  • @Devikrishna775
    @Devikrishna775 3 года назад +1

    എബിൻചേട്ടാ എനിക്കും ഈ മീൻ മുട്ട ഇഷ്ട്ടമല്ല പക്ഷെ ചാള മീനിന്റെ മുട്ട ഒത്തിരി ഇഷ്ട്ടം ഷാപ്പിലെ രുചി അടിപൊളി ❤❤

  • @ajaykamath2176
    @ajaykamath2176 3 года назад +1

    Ebbin cheta, ee Pooshan thanneyanu ebbin chettan Mangalore and Udupi yil kazhicha Kaane fry.

  • @sumeshpm7902
    @sumeshpm7902 3 года назад +1

    Ebhin bhai.. Locked aayi veettil irikkunnavare ingane kothippikkalle.. Crab roast super.. Camera work poli..

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Sumesh..Thank you so much

  • @ajuthomas9955
    @ajuthomas9955 3 года назад +1

    Ichayo spr spr spr njan fish mutta kazhikkum ishtama pinne nammade kakka pinne enthu venam alle

    • @FoodNTravel
      @FoodNTravel  3 года назад +1

      Thanks Aju.. Video ishtamayathil valare santhosham.. Meeninte mutta enikkum ishtamanu pakshe ithathra ishtamayilla..athu mosamanennalla tto..baki ellam kollam 👌👌

    • @ajuthomas9955
      @ajuthomas9955 3 года назад

      @@FoodNTravel mm

  • @sarathkunnathoor2304
    @sarathkunnathoor2304 3 года назад +1

    Chetta kura nall ayi kanditt kuduthall onum parayunil videyo poliya 💞💞 sukhm ano chetta💕💕

    • @FoodNTravel
      @FoodNTravel  3 года назад +1

      Hi Sarath, video ishtamayathil santhosham.. Njangal sukamayi irikkunnu..Thank you 😍😍

    • @sarathkunnathoor2304
      @sarathkunnathoor2304 3 года назад

      ❤❤

  • @anishnair1
    @anishnair1 3 года назад +5

    സത്യസന്ധമായ അഭിപ്രായം...എനിക് മീൻ മുട്ട ഇഷ്ടപ്പെട്ടില്ല...അതാണ് ebbin ബ്രോ

  • @asharaveendran5944
    @asharaveendran5944 3 года назад +1

    Superb chettaaa...... kidu ayittund ...

  • @firdousecholoth266
    @firdousecholoth266 3 года назад +1

    Super video
    ഇതുവരെ ഞണ്ട് കഴിക്കാത്ത ഞാൻ വീഡിയോ കണ്ടപ്പോൾ
    😲😲😲😲🥰🥰🥰🥰👍👍👍

    • @FoodNTravel
      @FoodNTravel  3 года назад

      😄😄 Thanks und Firdouse 🤗

  • @puvanesmaniam5172
    @puvanesmaniam5172 3 года назад +5

    Hi cheetah I'm puvanesvaran from Malaysia... I'm your die hard fan. Never missed your video... Hope can meet you once I'm travel to kerala..same time i learned malayalam a bit.. Keep rocking cheetah... Lots of love from my self

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much for these kind words😍😍.. We will definitely മീറ്റ് 🤗

  • @muhammedriyasmulakkal2499
    @muhammedriyasmulakkal2499 3 года назад +1

    Ebineta...fd n trvl utube notification kandapo thane manasil sandhosham ❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      🤩🤩 Thanks Bro.. Valare santhosham 🤗🤗

  • @manikandan4388
    @manikandan4388 3 года назад +1

    പുട്ടും മീൻ ചാറും അടിപൊളി രുചിവിഭവങ്ങൾ അണ്ണാ,പിന്നെ ആ ഞണ്ട് പൊട്ടുന്ന ശബ്ദം ഒരു രക്ഷയുമില്ല 😍😍👌👌

    • @FoodNTravel
      @FoodNTravel  3 года назад

      😄😄താങ്ക്സ് ഉണ്ട് മണി 😍🤗

  • @driveeat9383
    @driveeat9383 3 года назад +2

    Only one honest food vlogger in Kerala mr ebin cutta fan from knr

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much Drive eat 🤗

  • @sujathaprabhakar8043
    @sujathaprabhakar8043 3 года назад +1

    Nammuday naattilay Ruchi aswathichu kazhikkan .. nine month aayum naattilottu vaaraan pattatha njaghel....😔😔😔😔...But Chettaintay video il Kooday ethokkay kaanaanum ,kazhikkunna oru feelum ....😋😋😋😋Thank u so much chettai....🤗🤗🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  3 года назад +1

      Don't worry Sujatha.. Ithokke sariyayi nattilottu vegam varaan sadhikkatte 🤗 video ishtamayathil othiri santhosham 🤗

  • @ratheeshr6858
    @ratheeshr6858 3 года назад +1

    Poli poliye spr abin chetto kidu kiduve nice polichuuuuuu sprr abin chetto

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 года назад +1

    ഷാപ്പിലെ ഫുഡ് കാണുമ്പോ തന്നെ കൊതിയാകും....

  • @abhaysurendran1644
    @abhaysurendran1644 3 года назад +5

    വന്നു വന്നു നമ്മുടെ നാടിനടുത്തെത്തി 😄❤️
    എബിനേട്ടാ ഇവിടെ കള്ളിനെ ആശ്രയിക്കുന്നവരാണ് കൂടുതലും പോവുന്നത്, ഇത് കണ്ടപ്പോഴാണ് ഇവിടെ ഇത്രേം varietey ണ്ടെന്നു മനസിലായത് ❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് അഭയ് ☺️☺️

  • @sopanammedia4642
    @sopanammedia4642 3 года назад +3

    കഴിക്കാൻ പറ്റുന്നില്ല കാണുമ്പോൾ കൊതിയാവുന്നു സൂപ്പർ 👍👍👍👍👍

  • @shukoorzainzain8204
    @shukoorzainzain8204 3 года назад +1

    Ebin chetande comment ket fish kazhikaatha njn vare fish kazhich thudangi😍😍😍😍😍😍oru prethyeka santhosham...🤭🤭🤭🤭🤭

    • @FoodNTravel
      @FoodNTravel  3 года назад

      😍😍 valare santhosham 🤗🤗

  • @princedavidqatarblog6343
    @princedavidqatarblog6343 3 года назад +1

    എബിൻ ചേട്ടാ ലീവ് കഴിഞ്ഞു വീണ്ടും ഖത്തറിൽ എത്തി കോറന്റയിൻ ആണ് ഇപ്പോൾ ഈ വീഡിയോ കണ്ട് നാടിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ലോക്‌ഡോൺ കാരണം ഹോട്ടൽ ഫുഡുകൾ ഒന്ന് കാര്യമായി ടെസ്റ്റ്‌ ചെയ്യാൻ സാധിച്ചില്ല കഴിക്കാതെ കഴിപ്പിക്കാൻ എബിൻ ചേട്ടനും 🤣😋😋😋👍

    • @FoodNTravel
      @FoodNTravel  3 года назад +1

      Adutha thavana varumbol namukk thakarkkam 😍🤗

  • @sahayaraj6675
    @sahayaraj6675 3 года назад +2

    Setta super videos...😃😃😃

  • @aradhyaarya5894
    @aradhyaarya5894 2 года назад +1

    Ebbin chetta..nice presentation 😍

  • @meenumeenu1979
    @meenumeenu1979 3 года назад +1

    Chettante videok waiting ayirunnu😍

  • @vishnuni7734
    @vishnuni7734 3 года назад +1

    Vallathe miss chaithirikkyayrunnu..... thanks ebbin cheatta....

  • @itsmedani608
    @itsmedani608 3 года назад +1

    എല്ലാം സൂപ്പർ ആയിട്ടുണ്ട് 👍👍👍👍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് Dream girl

  • @meerasnamboodiri7707
    @meerasnamboodiri7707 3 года назад +1

    Traveling ondo? lockdown alle?Meerayanu Ebbin...

    • @FoodNTravel
      @FoodNTravel  3 года назад +1

      Lockdown nu munp March avasaanam - Mangalore povunna vazhi eduthathanu

    • @meerasnamboodiri7707
      @meerasnamboodiri7707 3 года назад

      @@FoodNTravel be safe always eagerly waiting for your videos

  • @salyjoseph1480
    @salyjoseph1480 3 года назад +1

    Chettante place avidaya

  • @varughesethomas8888
    @varughesethomas8888 3 года назад +1

    ഹായ് എബിൻ ചേട്ടാ. സൂപ്പർ ഹോട്ടൽ, നല്ല ഫൂഡ്,എല്ലാം കൊണ്ടും സൂപ്പർ😀🦈🦐🐔🐠🎏🦀🦀🐟

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Varughese 🤗🤗

  • @pranavp3063
    @pranavp3063 3 года назад +2

    Ebin chetta kollathe top 10 restaurants cheunille , waiting anu aa videok 😢😢

    • @FoodNTravel
      @FoodNTravel  3 года назад +1

      Pathukke cheyyam tto 👍

    • @pranavp3063
      @pranavp3063 3 года назад +1

      @@FoodNTravel waiting anu ebin Chetta💟💪

  • @sukanyarishi
    @sukanyarishi 3 года назад +13

    വീണ്ടും ഷാപ്പ് രുചികളുമായി എബിൻ
    ചേട്ടൻ.. മീൻ മുട്ട ഐറ്റം പൊളി🔥🔥🔥

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് അരുന്ധതി.. 😍🤗

    • @ajuthomas9955
      @ajuthomas9955 3 года назад

      Ithu kandathinu shesham yassen vloges kandayirinno msg kandayirinnu

  • @anusreevm6713
    @anusreevm6713 3 года назад +1

    Purakkattiri 🤩

  • @snehavijayan350
    @snehavijayan350 3 года назад +1

    Haaii... ഞങ്ങളുടെ പുറക്കാട്ടിരി🤩😍

  • @linisasi3685
    @linisasi3685 3 года назад +1

    ചായ കുടിച്ചോണ്ടിന്നപ്പോഴാണല്ലോ ഈശ്വരാ കണ്ടേ.... എനിക്ക് വിശക്കുന്നെ.... 👍👍👍👍എന്തായാലും സംഭവം പൊളിച്ചു

    • @FoodNTravel
      @FoodNTravel  3 года назад

      😄😄 താങ്ക്സ് ലിനി

  • @hareeshtp7530
    @hareeshtp7530 3 месяца назад

    Super Adipoliyayittund Purakkattiri kalle shap. ❤❤❤❤❤.

  • @arjunasok9947
    @arjunasok9947 3 года назад +17

    Ebbin chetta 👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  3 года назад +3

      Thank you Arjun 😍🤗

    • @coralisland502
      @coralisland502 3 года назад

      Lakshadweep ഫിഷിങ് ചാനെൽ ആണ് പൊളി വീഡിയോസ് ഉണ്ട്‌ ഒന്ന് സ്‌പോർട് ചെയ്യാമോ

  • @sanithasanu4872
    @sanithasanu4872 3 года назад +1

    Nalla video ebinchetta

  • @dearestnair
    @dearestnair 3 года назад +1

    Moi fav place... Satheeshante shaapp😍

  • @pradeep12345687
    @pradeep12345687 3 года назад +1

    Hi Ebbin ur fan from Coimbatore. Ur quality of video making is superb

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Pradeep..Thank you so much

  • @prabhakark9891
    @prabhakark9891 3 года назад +1

    Shappilay kariyum ,Naavilay Ruchiyum .....😋😋😋😋😋. superb Bro ....💯

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Prabhakaran 🤗

  • @malluteams2887
    @malluteams2887 3 года назад +27

    ഇങ്ങനത്തെ മീനുകൾ കാണുമ്പോൾ ഒരു ആശ്വാസം ഉണ്ട്.. നമ്മളെല്ലാം ഇപ്പോഴും ചക്കയും ചക്കക്കുരുവും ആണ് കഴിക്കുന്നത്...😁

    • @FoodNTravel
      @FoodNTravel  3 года назад +3

      ലോക്കഡൗൺ കഴിഞ്ഞ് നമുക്ക് കഴിക്കാമെന്നെ 🤗

  • @amruthasyamkumar8047
    @amruthasyamkumar8047 3 года назад +1

    ഞങ്ങളുടെ നാട്ടിൽ സന്തോഷം

  • @gladwingladu4437
    @gladwingladu4437 3 года назад +2

    😘😘💕😘💕 എബിൻ ചേട്ടാ പൊളിച്ചൂട്ടാ വീഡിയോ ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു😘😘💕💕

    • @FoodNTravel
      @FoodNTravel  3 года назад

      Thanks Gladwin Gladu 💞💞

  • @srj8215
    @srj8215 3 года назад +1

    You are the lucky person bro

  • @navaneethkrishnapaip1433
    @navaneethkrishnapaip1433 3 года назад +1

    E putinelum taste cherata put alle cheta

    • @FoodNTravel
      @FoodNTravel  3 года назад

      Randum enikkishtamaanu ☺️

  • @RiniGgouri
    @RiniGgouri 3 года назад +1

    ഇങ്ങനെ food enjoy ചെയ്യുന്ന മനസ്സിനെ ഞാൻ നമ്മുടെ mark weins ൽ മാത്രമേ കണ്ടിട്ടുള്ളൂ. നിങ്ങൾ രണ്ടാളും simple and at the same time ഭീകരന്മാരുമാണ്, food enjoy ചെയ്യുന്ന കാര്യത്തിൽ.
    പിന്നെ ഞണ്ട് എവിടെ കണ്ടാലും ഞാൻ ഓടിവരും.
    "ഇങ്ങനെ കടിച്ചാൽ ഒന്നുകിൽ കാൽ പൊട്ടും, അല്ലെങ്കിൽ നമ്മുടെ പല്ല് പൊട്ടും" ☺️☺️. ഇത്‌ തന്നെയാണ് ഞണ്ട് കാണുമ്പോൾ എന്റേയും അവസ്ഥ.
    ഞണ്ടും പല്ലും ഒരുപോലെ പ്രധാനമാകയാൽ ഒന്നിനെയും ഉപേക്ഷിക്കാൻ പറ്റാത്ത അവസ്ഥ അത് അനുഭവിച്ചവർക്കെ അറിയൂ അല്ലെ മാഷേ☺️☺️.
    മീൻമുട്ട ഞാൻ കഴിച്ചിട്ടേയില്ല

  • @srj8215
    @srj8215 3 года назад +1

    You are the best food reviewer in malayalam

  • @paru3926
    @paru3926 3 года назад +1

    Super video chettaa♥️..Kothipidichu oru vazhikkayi😢

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Paaru ☺️☺️

  • @nahilatp4a915
    @nahilatp4a915 3 года назад +1

    ഇത് പോലെ എല്ലാ food vedio ലും location ഇടണം

    • @FoodNTravel
      @FoodNTravel  3 года назад +1

      Compilation വീഡിയോയിൽ ഇടാറില്ല... പക്ഷേ മറ്റു വീഡിയോകളിൽ ഇടാറുണ്ടല്ലോ... നോക്കിയാൽ കാണാം ട്ടോ.

  • @User_dead_2
    @User_dead_2 3 года назад +1

    Ippo oru biriyani kazhichittirikaanelum kanumbo oru oru orithu.... 😋😋😋😋🤤🤤🤤🤤🤤🤤

  • @kingsman045
    @kingsman045 3 года назад +1

    ഇവിടെ കൊറോണ പോസിറ്റീവ് ആയി മണവും ഇല്ല രുചിയും ഇല്ലാതെ ഇരിക്കുമ്പോ ഇതൊക്കെ ഒരു ഗുമ്മല്ലേ...
    ഇറങ്ങിയിട്ട് വേണം ഒരു കലക്ക് കലക്കാൻ...
    ഇരുന്നു ഇരുന്നു അമ്മാതിരി ആക്രാന്തം ആയി...
    Safe ആണ് 👍👍👍

  • @user-ed3fx7us8s
    @user-ed3fx7us8s 3 года назад +6

    Beautiful place, Yummilicious dishes 😋❤

  • @joyk5127
    @joyk5127 3 года назад +2

    Nalla Polappan Video😉👌👍😍

  • @dinnosailo4840
    @dinnosailo4840 3 года назад +1

    Oh wow,sir ebin.Your voice is beautiful,I love south indian food.Thank you very much for replying my comment last time.🙏

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Dinno Sailo.. Thank you so much for your kind words.. 🥰

    • @dinnosailo4840
      @dinnosailo4840 3 года назад

      @@FoodNTravel Oh,just so you know I'm from north east india(Mizoram)Thanks for keeping us entertained and going out to make video while this corona.Your like a frontliner 😁🙏

  • @johnraju5756
    @johnraju5756 3 года назад +1

    എബിൻ ചേട്ടാ സൂപ്പർ വീഡിയോ

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ജോൺ 😍

  • @aneeshkutty9297
    @aneeshkutty9297 3 года назад +2

    Just miss😔😀
    Crab kazikan oru kazivu venam👌

  • @Alpha90200
    @Alpha90200 3 года назад +1

    Super items😋 വീഡിയോ അടിപൊളി ആയി 🥰

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ആൽഫ 🥰

    • @Alpha90200
      @Alpha90200 3 года назад

      @@FoodNTravel 😍

  • @mhdrazik-v9g
    @mhdrazik-v9g 3 года назад +4

    എബിൻ ചേട്ടൻ ഉയിർ🥰🥰🥰

  • @apexpredator7886
    @apexpredator7886 3 года назад +1

    Ebin ചേട്ടാ, lock down cooking videos ഇല്ലേ 😀😀😍😍😍

  • @vidhyasm3582
    @vidhyasm3582 3 года назад +1

    ഹായ് ചേട്ടാ ഷാപ്പിലെ ഫുഡ്‌ അത് പൊളിയാണ് 😍

    • @FoodNTravel
      @FoodNTravel  3 года назад

      അത് ഒരു വ്യത്യസ്ത രുചി തന്നെ ആണ് 👍

  • @seethamani2305
    @seethamani2305 3 года назад +1

    Super nd adi poli dishes.👍

  • @reetireesaul1985
    @reetireesaul1985 3 года назад

    Hello sir...i am big fan of ur channel without understanding a single word u say... i am from Mauritius....one request can you plz have the videos with English subtitle. Thank you. All the best n u r doing a very good job!

    • @FoodNTravel
      @FoodNTravel  3 года назад +1

      Hi Reeti, Thanks a lot for watching my Videos 😍😍 There's subtitles for the video. Please enable it on your mobile..

  • @shamsusafa5494
    @shamsusafa5494 3 года назад +1

    Ebbinchetta kidu kachi👍👌👌👍💖💖

  • @chinnuseva3250
    @chinnuseva3250 3 года назад +1

    Ebin chettan eathu new video aaano.. Adipoli👍..

    • @FoodNTravel
      @FoodNTravel  3 года назад +1

      Marchil eduthathanu

    • @chinnuseva3250
      @chinnuseva3250 3 года назад

      Nammudea nattilekku pokunna vazhiyil aaanu aaa shop.. Busil pokubol epozhum kanarundu.. Eannu varea avidea pokan pattiyila.. Ellam mariyittu nattil varubol pokanam..

  • @aibaljose4097
    @aibaljose4097 3 года назад +1

    സൂപ്പർ ചേട്ടാ

  • @samalthiruvoth5849
    @samalthiruvoth5849 3 года назад +1

    നമ്മടെ സ്വന്തം പുറക്കാട്ടിരി... 😘😘😘

  • @PradeepRaajkumar1981
    @PradeepRaajkumar1981 3 года назад +1

    Lovely Crab fry anna Nice....
    Cheers,
    Pradeep Rajkumar.
    Pollachi,Tamilnadu.

  • @jithinraju8633
    @jithinraju8633 3 года назад +1

    പൂശാനും കൂട്ടി ഒരു ഊണ്.....ആഹാ അന്തസ്🔥🔥🔥😋

  • @sharathbolar3154
    @sharathbolar3154 3 года назад +2

    Ebi🦈n sir,
    Mouthwatering vlog👏👌

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Sharath Kumar 🤗🤗

  • @tube2651
    @tube2651 3 года назад +2

    Beautiful video and presentation.

  • @ganz256
    @ganz256 3 года назад +1

    Chettaaaa love from tn👌👌

  • @sanjuthomas83
    @sanjuthomas83 3 года назад +1

    Ebin Chetta supera kto. Videos

  • @dileepraj1047
    @dileepraj1047 3 года назад +39

    ഇല്ലോളം താമസിച്ചാലും ചേട്ടായി വന്നല്ലോ......

  • @sreejilvp3375
    @sreejilvp3375 3 года назад

    Orupaad kazhichittundu...superaa

  • @deepukp1870
    @deepukp1870 3 года назад +1

    Nerathe shoot cheitha video aano bro

    • @FoodNTravel
      @FoodNTravel  3 года назад +1

      Athe.. Marchil eduthathanu

  • @jamalmp8566
    @jamalmp8566 3 года назад +2

    ഹായ് പുറക്കാട്ടിരി ഞങ്ങളുടെ നാട്ടിൽ

  • @muneerali9983
    @muneerali9983 3 года назад +1

    ഞൺട് റോസ്റ്റ് കക്ക ഫ്രൈ ഇഷ്ടപ്പെട്ടു. പൊറോട്ടയും വേണമായിരുന്നു. വീഡിയോ ഇഷ്ടപ്പെട്ടു.

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് മുനീർ ❣️❣️

  • @sajanchandrababuchandran3275
    @sajanchandrababuchandran3275 3 года назад +1

    Super chetta

  • @rajeeshrajee1769
    @rajeeshrajee1769 3 года назад +1

    ഷാപ്പ് ഫുഡ്‌ ന്റെ രുചി സ്പെഷ്യൽ തന്നെഎബിൻ ചേട്ടാ . ആ രുചി എത്ര വലിയ സ്റ്റാർ ഹോട്ടലിൽ പോയി കഴിച്ചാലും കിട്ടില്ല

    • @FoodNTravel
      @FoodNTravel  3 года назад +1

      ശരിയാണ്.. വെറൈറ്റി രുചികളാണ് ഷാപ്പിലെത്..

  • @jeffinjefi
    @jeffinjefi 3 года назад +1

    എബിൻ ചേട്ടാ സൂപ്പർ...

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ജെഫിൻ 🤗

  • @sijibijusiji6785
    @sijibijusiji6785 3 года назад +1

    എബിൻ ചേട്ടാ സൂപ്പർ, മീൻ മുട്ട പൊളിച്ചു 😍😋😋

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ഡിയർ 😍😍

  • @abhijith6230
    @abhijith6230 3 года назад +1

    Super abbin chein food video

  • @sidheepower
    @sidheepower 3 года назад +1

    സൂപ്പർ എബിൻ ചേട്ടാ😍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബ്രോ 😍😍

  • @navaneethkrishnapaip1433
    @navaneethkrishnapaip1433 3 года назад +1

    Fishil masala pirati vechathu oke kandal paint adichu vecha pole und😉

  • @libinatirgar5724
    @libinatirgar5724 3 года назад +1

    Hello sir, I love non-vegetarian very much specially fish, crab and chicken. And your video is lovely 😍 😊

  • @AlWasel-cb3sc
    @AlWasel-cb3sc 3 года назад +1

    As usual another fantastic VLOG 👏
    Made me hungry again 😐 another restaurant securing its spot for your top 10 restaurants list

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much ☺️🤗