KIIFB റോഡുകളിലെ ടോൾ പിരിവ് നീക്കം; സർക്കാരിന്‍റേത് നയവ്യതിയാനം; രേഖകൾ പുറത്ത് | KIIFB

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 17

  • @georgepc5252
    @georgepc5252 9 часов назад +5

    ശർഥിച്ചത് വിഴുങ്ങുക എന്നത് ഇവർക്കു ഒരു പുതിയ കാര്യം അല്ലല്ലോ.

  • @ismailsafwa4571
    @ismailsafwa4571 7 часов назад +3

    എന്തായാലും സിപിഎം ന്റെ അവസാനം അടുത്തു എന്ന് തോന്നുന്നു 😢

  • @vikkymikky1
    @vikkymikky1 7 часов назад +1

    ബഹു പിതൃത്വം അഥവാ നാവോദ്ധാന കേരളം😊

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 7 часов назад +2

    തോമാച്ചയനെ പുറത്തിട്ടത് വെറുതെയല്ല😂

  • @bevatsunil4883
    @bevatsunil4883 12 часов назад +3

    തോമസ്സ് ഐസക്ക് പെരും കള്ളൻ അല്ലെങ്കിൽ മരമണ്ടൻ.

  • @roymathew4050
    @roymathew4050 7 часов назад +2

    കൊള്ളയടി ഭരണം

  • @roadlines149
    @roadlines149 5 часов назад

    കേരളത്തിന്റെ ശാപം വെറും രണ്ട് പാര്‍ട്ടിക്കു മാത്രം എപ്പോഴും അവസരം കൊടുക്കുന്നതാണ്...... മൂന്ന്‌ അല്ലെങ്കില്‍ അതില്‍ അധികം രാഷ്ട്രീയ പാര്‍ട്ടികള്‍ കേരള രാഷ്ട്രീയ മുഖ്യധാരയില്‍ വന്നാല്‍ ഇങ്ങനെ ഉള്ള പകല്‍കൊള്ളകള്‍ കുറയും...

  • @AnvarRayamangalam
    @AnvarRayamangalam 8 часов назад +1

    സിപിഐക്ക് എന്ത് നിലപാട് 😂😂

  • @SakeerHussain-o4g
    @SakeerHussain-o4g 4 часа назад

    സിപിഐ രാജ്യത്ത് ചത്തുപോയി

  • @Revolutionlifeall
    @Revolutionlifeall 6 часов назад

    SHAME ON MATHRUBHUMI. DA POTTA. ITHU ALREADY ARINJA KARYAM ALLE

  • @vinodk1995
    @vinodk1995 13 часов назад

    E. Nadhe. Mudhippicha. Iseke tomese. E d. Codheyam. Ceyanam

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 10 часов назад

    അന്ന് പിരിച്ചില്ലങ്കിൽ. ഇന്ന് പിരിക്കും. പണം വെറുതെ കിട്ടുമോ കടം വാങ്ങിയാൽ തിരിച്ചടക്കണ്ടെ. കേരളാ മാപ്രകളും. കേന്ദ്ര വാഴകളും.o കേരളത്തിലെ കോൺഗ്രസ് വാഴകളും. കേരളത്തിന് കിട്ടേണ്ട. എല്ലാ ഫണ്ടും തടയുകയല്ലേ. നല്ല റോഡുണ്ടാവണമെങ്കിൽ പണം മുടക്കണം.. വിദേശ രാജ്യങ്ങളിലടക്കം ടോൾ പിരിവുണ്ട്. കേന്ദ്രം പിരിച്ചാൽ. ആഹാ.. കേരളം പിരിച്ചാൽഓ...ഓ...

    • @eqn.master
      @eqn.master 6 часов назад

      Toll piriv enthire dyfi nerathe prethishedichath enthinaa

    • @benoygeorge5048
      @benoygeorge5048 6 часов назад

      Le. CPM....ട്രോൾ പിരിക്കുന്നതിനു എതിരെ സമരം ചെയ്ത് ഞാൻ എത്ര ട്രോൾ ബൂത്തുകൾ തല്ലിപൊള്ളിച്ചതാ