അവർക്ക് ഇത് എങ്ങനെ നിർത്താൻ തോന്നി. എന്തായാലും വല്ലാത്ത പണിയായി 😮‍💨 | Village Woodpecker | Mangotree

Поделиться
HTML-код
  • Опубликовано: 21 сен 2024
  • അവർക്ക് ഇത് എങ്ങനെ നിർത്താൻ തോന്നി. എന്തായാലും വല്ലാത്ത പണിയായി 😮‍💨 | Village Woodpecker | Mangotree
    മരം മുറിക്കുന്നവർ സുരക്ഷിതരാകാൻ ആവശ്യമായ ഉപകരണങ്ങൾ...!
    Village Woodpecker
    P.O Chalingad, Kaipamangalam
    Thrissur, Kerala, 680681
    Mob : 9645599324
    wa.me/+9196455...
    / village-woodpecker-100...
    ...
    Tree Cutting Tools :-
    Spike
    Safety Shoes
    Work position belt
    Nylon rope 2 meters
    Nylon rope 3 meters
    Stihl Chainsaw MS382
    Stihl Chainsaw MS180
    Stihl Chainsaw MS194T
    Pruning Saw
    Port A Wrap
    Figure 8 Decender
    Double Pulley
    Single Pulley
    #tree #treecutting #treecuttingmalayalam #malayalam #wood #woodcutting #woodcuttingmalayalam #coconut #coconuttree #coconuttreecutting #coconuttreeremovel #village #woodpecker #villagewoodpecker #musthafamuthu #Stihl #sthilchainsaw #chainsawsthilmalayalam #sthilms382 #sthilms180 #stihlms194t #spike #saftyshoe #saftybelt #pruning saw #figure 8 Decender #port A wrap #spike #safetyitems

Комментарии • 97

  • @rhp332
    @rhp332 9 месяцев назад +17

    മര സ്നേഹി ആ വീട്ടുകാർ.. വെട്ടാൻ എളുപ്പം അത ഇതു വരെനിലനിർത്തി ആ വീട്ടുകാർക്ക് അഭിനന്ദന ഒൾ

  • @valsammageorge9482
    @valsammageorge9482 8 месяцев назад +9

    ഇവരൊക്കെ ഇല്ലേൽ എത്രയോ അപകടങ്ങൾ ഉണ്ടാകും മരം കൊണ്ട്. മിടുക്കന്മാർക്ക് അഭിനന്ദനങ്ങൾ.

  • @vcviswanathan7744
    @vcviswanathan7744 9 месяцев назад +10

    മരംമുറിക്കാരൻ ഷൂസ് ഇട്ടിട്ടുണ്ട് മരത്തിൽ എത്ര വേഗം ചവിട്ടി കയറുന്നു. അത് സൂപ്പർ ആയി

  • @sudhia4643
    @sudhia4643 9 месяцев назад +7

    ജഗതിശ്രീകുമാർ. കട്ടില് പണിതപോലായല്ലോ....... ഒരുപാട്. കഷ്ടപ്പെട്ടുവല്ലേ. 🙏👍👌Sudhi. Ernakulam.

  • @kumaribabu6048
    @kumaribabu6048 8 месяцев назад +7

    മോനേ നീ മിടുക്കൻ നല്ലതു മാത്രം വരട്ടെ

  • @asifkalpaka6572
    @asifkalpaka6572 6 месяцев назад +8

    ആ മരം വളരാൻ എത്ര വർഷം എടുത്തു പക്ഷേ അത് നശിക്കാൻ മണിക്കൂറുകൾ മാത്രം മതി

  • @beenat5777
    @beenat5777 2 месяца назад

    സൂപ്പർ സ്റ്റാർ. നീയാണ് മോനേ ഐഡിയയുടെ ആശാൻ. 👍👍👍👍👍😍😍😍

  • @robertofaria9431
    @robertofaria9431 7 месяцев назад +2

    Gostei do trabalho...bem feito e com muita segurança, parabéns pela eficácia.

  • @anilkankonkar8957
    @anilkankonkar8957 4 месяца назад +2

    Skilled Woodpecker. Great job executed

  • @annammajacob1336
    @annammajacob1336 3 месяца назад

    അഭിനന്ദനങ്ങൾ 3പേർക്കും

  • @eksathyanath264
    @eksathyanath264 6 месяцев назад +2

    A big salute to those skilled workers

  • @suzanagebhardtsuzana362
    @suzanagebhardtsuzana362 6 месяцев назад +1

    Parabéns ! Vcs são verdadeiros artistas usam a cabeça e não a força ! Nunca tinha visto tanta habilidade !🎉🎉🎉🎉🎉

  • @Avsrinivasan
    @Avsrinivasan Месяц назад

    Excellent talented working, with less to no damage to the house, really skilled in their work.

  • @premkumardamodaran2631
    @premkumardamodaran2631 5 месяцев назад +1

    Skill & experience mingled for perfection. May god protect them in their ventures

  • @radhakrishnannair2589
    @radhakrishnannair2589 3 месяца назад

    Super tree cutting, fully technology used, very good

  • @prasannank.sprasannan9659
    @prasannank.sprasannan9659 9 месяцев назад +2

    Using sensitive and good ideas!

  • @กฤษติเดชไชยวงค์
    @กฤษติเดชไชยวงค์ 7 месяцев назад +3

    สุดยอด​มาก​ครับ​ผม​นับถือ​อย่างสูง​

  • @nataliciofigueiredo8728
    @nataliciofigueiredo8728 7 месяцев назад +3

    Olha vcs são uns Ótimos Cortadores de Árvores vcs ficam conversando mas eu não entendo nada mas mesmo assim eu vejo seus vídeos Sou da cidade de Santo André São Paulo capital Brasil

  • @girishampady8518
    @girishampady8518 9 месяцев назад +2

    ഒരു അഡാർ മരം മുറി 🥰💕💃🏻💃🏻..

  • @azizjaafarismail6044
    @azizjaafarismail6044 7 месяцев назад +1

    Saya kagum dengan kepintaran anda, dan ciri2 keselamatan yang terbaik...👍

  • @Yacob-fv6gk
    @Yacob-fv6gk 9 месяцев назад +2

    ഇതാണ് മോനെ പണി 👌👌

  • @miqbalkt
    @miqbalkt 9 месяцев назад +3

    Super work

  • @socorrocosta2251
    @socorrocosta2251 6 месяцев назад +1

    Parabéns! Perfeito seu trabalho!!

  • @ManojksKallada
    @ManojksKallada 9 месяцев назад +2

    കൊള്ളാം സൂപ്പർ❤

  • @salimbari3267
    @salimbari3267 9 месяцев назад +2

    Masha Allah

  • @valanarasu4779
    @valanarasu4779 9 месяцев назад +1

    Always prove your talent brother

  • @valsammageorge9482
    @valsammageorge9482 8 месяцев назад +4

    വീടിനോട് ഇത്ര ചേർന്ന് മരം. നിർത്തരുത്. സ്ഥലം ഇല്ലാത്തത് കൊണ്ട് ആവാം. ഇതിന്റെ മാങ്ങ ഏറെക്കാലം കുട്ടിയും കാണും. പക്ഷേ അതിനേക്കാൾ എത്രയോ ഇരട്ടി cash ആയിക്കാണും ഇതിനെ മുറിപ്പിക്കാൻ?

    • @surendranm.k985
      @surendranm.k985 3 месяца назад

      പ്രകൃതി നൽകിയ നന്മകൾ ആ വീട്ടുകാർ നന്നായി അനുഭവിച്ചിരുന്നു, അതായിരിക്കാം പ്രകൃതിയെ സംരക്ഷിക്കാൻ അവർ മനസ്സു കാണിച്ചത്. 🙏

  • @saleemthayyil2343
    @saleemthayyil2343 9 месяцев назад +2

    അടിപൊളി ജോലി 🤟🏻🤟🏻

  • @sumangalasumangala3369
    @sumangalasumangala3369 6 месяцев назад +1

    Ekuttykalae deivam rekshikku

  • @sobiatabassum6848
    @sobiatabassum6848 6 месяцев назад +1

    Very skill fully done, excellent team work. ❤.
    Use safty gear though,all team members, gloves, boots goggles etc.

  • @mdfakhruddin6546
    @mdfakhruddin6546 9 месяцев назад +1

    Finely one hand top handel machine le liya aap

  • @RajeshThadathil-p4w
    @RajeshThadathil-p4w 5 месяцев назад +1

    അടിപൊളി 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💕💕💕

  • @joshysam7388
    @joshysam7388 9 месяцев назад +2

    Good job 👍

  • @nandhanatemplepm881
    @nandhanatemplepm881 9 месяцев назад +1

    മച്ചാനെ വീഡിയോ സൂപ്പർ 🙏🙏🙏

  • @Sulaiman-g7f
    @Sulaiman-g7f 8 месяцев назад +2

    100 - 100. മാർക്ക്

  • @yoosafpv929
    @yoosafpv929 9 месяцев назад +1

    അടിപൊളി

  • @babut6463
    @babut6463 2 месяца назад

    Anikkum maram .muriklyanam. Rate anganaya

  • @chandrasekaranj5538
    @chandrasekaranj5538 3 месяца назад

    Supper cutting.

  • @radovanflexvidacic9410
    @radovanflexvidacic9410 9 месяцев назад

    സുഹൃത്തേ, നിങ്ങൾ റെക്കോർഡ് ചെയ്യുമ്പോൾ ഫോൺ തിരിക്കുക....

  • @shajinayarangadi321
    @shajinayarangadi321 9 месяцев назад +1

    boss super work

  • @arunhadimani2037
    @arunhadimani2037 9 месяцев назад +1

    Mango tree?

  • @MrAneesh-pe4dh
    @MrAneesh-pe4dh 3 месяца назад

    അവിടെ ഒരു തെങ്ങ് ഇല്ലായിരിന്നങ്കിൾ എങ്ങനെ അവർ കെട്ടിയറക്ക o

  • @ASHRAFbinHYDER
    @ASHRAFbinHYDER 9 месяцев назад +1

    well done boys

  • @shajuathira4338
    @shajuathira4338 9 месяцев назад +1

    Super 👍👍

  • @fachriegairin3062
    @fachriegairin3062 6 месяцев назад +1

    Good job❤♥️♥️♥️

  • @nataliciofigueiredo8728
    @nataliciofigueiredo8728 7 месяцев назад +1

    Espero que vcs acham um tradutor pra me Responder valeu

  • @shibinmunderi9805
    @shibinmunderi9805 2 месяца назад

    വിറക് കൊടുക്കുമോ

  • @ratheesht.d6209
    @ratheesht.d6209 9 месяцев назад

    Ali evidey...

  • @narayananpk8484
    @narayananpk8484 3 месяца назад

    Super

  • @ramachandran101
    @ramachandran101 9 месяцев назад +3

    👍👍👍👍👍💪

  • @woodandmetalwork9977
    @woodandmetalwork9977 9 месяцев назад +1

    Super work ikkaaa

  • @tesaheesh
    @tesaheesh 3 месяца назад

    നല്ല കായികധ്വാനവും കയ്യടക്കവും ബുദ്ധിയും പരിചയവും ഒക്കെ വേണ്ടുന്ന ജോലി. ഭാവുകങ്ങൾ

  • @sudheersudheer3521
    @sudheersudheer3521 9 месяцев назад +1

    Suppar

  • @sudhakaranvo6427
    @sudhakaranvo6427 9 месяцев назад

    ithnu ethra chaargu vaang 23:22

  • @sathiyadevan7705
    @sathiyadevan7705 3 месяца назад

    Firs you remove the sheet
    .

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 6 месяцев назад +1

    👍

  • @vishnunarayanvishnu9942
    @vishnunarayanvishnu9942 9 месяцев назад +1

    👌👌👌

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 9 месяцев назад +1

    ഹായ്

  • @joypu6684
    @joypu6684 9 месяцев назад +1

    ആ ഷീറ്റ് മേയുന്ന സമയത്ത് അത് മുറിച്ചു മാറ്റേണ്ട കാര്യം അല്ലേ ഉള്ളൂ.

  • @vlogs2087
    @vlogs2087 9 месяцев назад +1

    👍👍

  • @aniyant9988
    @aniyant9988 9 месяцев назад +1

  • @revendranrnath3736
    @revendranrnath3736 3 месяца назад

    ആ മരത്തിൻറെ ഒരു കഷ്ടകാലം എത്രകാലം പഴുത്ത മാങ്ങാ തിന്നു രസിച്ചു അവസാനം കഴുത്ത് വെട്ടിക്കളഞ്ഞു ഇനിയും തെങ്ങ് വെട്ടാൻ സമയ അടുത്തു

  • @rajeshkrragavan3586
    @rajeshkrragavan3586 9 месяцев назад +2

    ❤❤❤❤👌👌👌👌😍🙏🙏🙏

  • @mariaortiz3940
    @mariaortiz3940 7 месяцев назад

    Qué malo como puede ser tan malos por qué no conservarlo es Ser malos 😢😢

  • @ajialex878
    @ajialex878 9 месяцев назад +1

    അതിനെ മുറിച്ചു കളയാൻ ആയിരുന്നു എങ്കിൽ എന്തിനാണ് ഇത്ര കാലം അതിനെ അവിടെ നിർത്തിയത്?? ഒരു കൊമ്പ് എങ്കിലും നിർത്തമായിരുന്നു

    • @saralatk1366
      @saralatk1366 8 месяцев назад

      മാവല്ലെ ഇത്രയും കാലം മാങ്ങ കിട്ടിയില്ലെ
      സൂപ്പർ മരംമുറി🎉❤

    • @jyothi-sithara
      @jyothi-sithara 8 месяцев назад

      വർഷങ്ങളായി പാൽ തന്ന പരുവിനെ കറവ വറ്റുമ്പോൾ കൊന്ന് ഇറച്ചി ആക്കുന്നത് പോലെ😢

    • @marthinusprinsloo2975
      @marthinusprinsloo2975 7 месяцев назад

      ❤​@@saralatk1366

  • @joseellickalappachan2792
    @joseellickalappachan2792 9 месяцев назад +1

    🤝 👏 🙏 👍 👌 💪

  • @achmadjufri1316
    @achmadjufri1316 16 дней назад

    Yaa Allah yaa Allah sungguh Engkau Maha kuasa, Maha Rahman pada makhlukNya tidak sia sia Engkau memberi ilmu sehingga sesulit apapun pekerjaan dapat diselesaikan yaa Allah ampuni aku dan semuanya, sungguh aku ini sombong , takabbur, angkuh duu? Yaa Allah ampuni ampuni aku yang bersikap begitu yaa Allah. Saporana saporana. 🙏🇮🇩🇮🇩🙏☂️☂️. Aku berlindung kepada Engkau dari godaan syetan yang terkutuk. @?? .

  • @rajeshd7611
    @rajeshd7611 9 месяцев назад +1

    💪💪👌👏👏

  • @riyasudheenkollathvalappil4160
    @riyasudheenkollathvalappil4160 9 месяцев назад +1

    👍🤲🤲

  • @harishariska8167
    @harishariska8167 9 месяцев назад +1

    ❤👍👍👍👍

  • @musthafacp3188
    @musthafacp3188 9 месяцев назад +1

    അറിയനിട്ട് chothikuka ആണ് ഒരു ചെറിയ മാവും കുറെ ആളും കുറെ സെറ്റിംഗ്സ് കുറെ മിഷിൻ ഇതെന്താ ടെർമിനേറ്റർ സിനിമയോ ഇത് നമ്മളെ രാഘവേട്ടൻ വന്നു ഒറ്റക് മുറിച്ചു പോകും 😅

    • @atheist6176
      @atheist6176 9 месяцев назад

      മൈരു മുറിക്കും
      എന്ത് കണ്ടാലും നെഗറ്റീവ് മാത്രം പറയുന്ന നെഗറ്റീവ് ഓളി

    • @HumanBeing19199
      @HumanBeing19199 9 месяцев назад +2

      തനിക്ക് ഇതിനെ പറ്റി വല്ല്യ ധാരണ ഇല്ല അല്ലേ 🙏... കട വച്ചു വെട്ടി മറച്ചിടാൻ രാഘവേട്ടൻ വേണം എന്നില്ല... 😀 അവർക്ക് കൊടുത്ത പണി അടിപൊളിയായിട്ട് ചെയ്തിട്ടുണ്ട്

    • @musthafacp3188
      @musthafacp3188 9 месяцев назад

      @@HumanBeing19199 അതെ വേറെ ആരും ലോകത്തു മരം മുറിക്കുന്നിലല്ല ഇങ്ങനെ ഉള്ളത് ഇതൊക്കെ കുറെ ഓവർ ആണ് ഇതിലും റിസ്കുള്ളത് സാബു ഒറ്റക് മുറിക്കുന്ന വീഡിയോ കണ്ടിനോ പോയി കാണു

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 8 месяцев назад

      ​@@musthafacp3188നിർത്തി പോടെയ്!!!

  • @mohamedshihab5808
    @mohamedshihab5808 9 месяцев назад +1

    👌👌👌😂😂😂

  • @aniyant9988
    @aniyant9988 9 месяцев назад +1

    😅

  • @ro---x9413
    @ro---x9413 5 месяцев назад +1

    ,,,,,,

  • @elshaddaiangler7934
    @elshaddaiangler7934 9 месяцев назад +2

    Good work 👏

  • @usmantp1546
    @usmantp1546 3 месяца назад

    Masha allah

  • @babeeshka5927
    @babeeshka5927 9 месяцев назад +1

    ❤❤

  • @mubarakkasara1648
    @mubarakkasara1648 3 месяца назад

    👌👌👌👌👌👌😍😍😍😍😍

  • @shemeermashemeer9527
    @shemeermashemeer9527 9 месяцев назад +1

    സൂപ്പർ 👍🏻👍🏻👍🏻

  • @fasilpvparakkal87
    @fasilpvparakkal87 9 месяцев назад +1

    സൂപ്പർ

  • @peterpodiyan1205
    @peterpodiyan1205 9 месяцев назад +1

    👍👍👍👍

  • @sureshmurali8384
    @sureshmurali8384 9 месяцев назад +1

    ❤❤❤

  • @anoopsaseendrannair6926
    @anoopsaseendrannair6926 9 месяцев назад +1

    ❤❤❤

  • @manjushmamanjushma1877
    @manjushmamanjushma1877 9 месяцев назад +1

    ❤❤❤❤