#PavithramPromo

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 316

  • @shivarichu9233
    @shivarichu9233 18 часов назад +466

    വിക്രം വേദ ഇവരുടെ റൊമാൻസ് നായി കട്ട വെയ്റ്റിംഗ്❤❤❤❤❤❤

    • @rakhirajeev4152
      @rakhirajeev4152 18 часов назад +27

      Yes. തമിഴ് പോലെ എടുത്താൽ സൂപ്പർ ആയിരിക്കും. റൊമാൻസ് ഒരു പാട് time എടുക്കും. പക്ഷെ ടോം & ജെറി play ആണ് 👍👍👍👍

    • @rajeevrm216
      @rajeevrm216 18 часов назад

      @@rakhirajeev4152തമിഴ് സീരിയൽ പേര് എന്താണ്

    • @RishiVardhan-f7c
      @RishiVardhan-f7c 17 часов назад +7

      അതൊന്നും അടുത്തെങ്ങും ഇല്ല 😅

    • @snehamary8062
      @snehamary8062 17 часов назад +5

      Yes

    • @rajeevrm216
      @rajeevrm216 16 часов назад

      @@rakhirajeev4152 തമിഴ് സീരിയൽ പേര് എന്താണ്

  • @Roby-p4k
    @Roby-p4k 18 часов назад +336

    കാര്യം ക്ലിഷേ എന്നോ പൈങ്കിളി എന്നോ എന്തൊക്കെ കുറവ് പറഞ്ഞാലും ഇത്തരം പ്രണയസല്ലാപമായ സീരിയൽ എന്തോ എനിക്ക് വലിയ ഇഷ്ടമാണ്.. അതിലേറെ മനസ്സിന് എന്തോ വല്ലാത്തൊരു കുളിർമ്മ തരുന്നു

    • @hfghg-fc6tv
      @hfghg-fc6tv 17 часов назад +4

      💯

    • @sreelekshmi953
      @sreelekshmi953 16 часов назад +3

      Athe

    • @JJ-pc7xx
      @JJ-pc7xx 30 минут назад

      എനിക്കും
      അനുഭവയോഗം ഇല്ലാത്ത കൊണ്ട് ആയിരിക്കും 😢😢😢

  • @AnjanaSreekumar-t8c
    @AnjanaSreekumar-t8c 7 часов назад +51

    ഈ serial സൂപ്പര്‍ ആണ്‌ വിക്രം ❤വേദ combo അടിപൊളി . ഈ സീരിയലിന്റെ അവസാനം വരെ ee combo മതി ഏവരെ മാറ്റരുത്

  • @kalluzzworld8923
    @kalluzzworld8923 18 часов назад +318

    negative പറയുന്നവർ പറയട്ടെ...എന്തായാലും ഇവര്‍ ഓരോദിവസം കഴിയുംതോറും അടിപൊളി ആകുന്നുണ്ട് ...വിക്രം ❤വേദ

    • @Sanashana786
      @Sanashana786 17 часов назад +5

      Appoyekk ini avare ang maatum

    • @rosebeautii4668
      @rosebeautii4668 21 минуту назад

      @@kalluzzworld8923 negtive undayittanu mr parayunne

  • @aryasankari
    @aryasankari 18 часов назад +124

    വിക്രമിന്റെ എടുത്തുചാട്ടവും ദേഷ്യവുമൊക്കെ ഇനി വേദ തന്നെ ശെരിയാക്കിക്കോളും. രണ്ടു പേരും തമ്മിൽ connection workout ആയി തുടങ്ങിയിട്ടുണ്ട് 😌 first trp വന്നപ്പോൾ ഉണ്ടായ സന്തോഷം ഇനിയും ഉണ്ടാവട്ടെ. Rating ഇൽ കേറി കേറി വരട്ടെ. എല്ലാരും അടിപൊളി ആണ്. Casting + making പക്കാ 🙌

  • @Prasad-s6q
    @Prasad-s6q 17 часов назад +224

    ഈ സീരിയൽ super ആണ് ഓരോ ദിവസം കഴിയും തോറും ഈ സീരിയൽ interesting ആയിക്കൊണ്ടിരിക്കുകയാണ് ഈ സീരിയൽ monday to sunday വരെ വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @Swathymmanoj2004
    @Swathymmanoj2004 17 часов назад +85

    അടിപൊളി സീരിയൽ.ഒറ്റ എപ്പിസോഡ് കൊണ്ട് ഫാൻ ആയി മാറി .നായികയും നായകനും ഇഷ്ടായി .intrest ayittu kanan pattu undu .നായകൻ്റെ അമ്മ ഒത്തിരി ഇഷ്ടായി ഇതുപോലെ തന്നെ മുന്നേരട്ടെ .

    • @JJ-pc7xx
      @JJ-pc7xx 16 часов назад +5

      അനില ശ്രീകുമാര്‍ perfect acting ആണ് പണ്ട് മുതലേ

  • @sanjanasureshan4374
    @sanjanasureshan4374 18 часов назад +61

    Vikram❤️Vedha ഇവരുടെ combo scenes നായി waiting നല്ല cute fight scenes ഒക്കെ പെട്ടെന്ന് പ്രതീക്ഷിക്കുന്നു....!!💎👥

    • @aiswaryachinnu2194
      @aiswaryachinnu2194 17 часов назад +7

      Ys ഇവരുടെ കോമ്പോ തീരെ ചേരുന്നില്ല എന്ന് ആരൊക്കെയോ പറഞ്ഞിരുന്നു, വിക്രം വേദ അടിപൊളി ya😍,nxt promo episode waiting ❤

  • @mubeenashahul4810
    @mubeenashahul4810 15 часов назад +35

    എനിക്ക് ഈ അമ്മായിഅമ്മയെയും ഒരു ഏട്ടത്തി അമ്മയെയും ഒരുപാടങ് ഇഷ്ട്ടപെട്ടു ❤❤❤️നല്ല മനസ്സുള്ളവർ 🥰ഓരോ ദിവസം കഴിയും തോറും ഇതിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു ❤️❤️❤️

  • @Sk-sree223
    @Sk-sree223 18 часов назад +145

    അടിപൊളി പ്രോമോ.. ഓരോ ദിവസം കഴിയും തോറും intersting ആയി വരുന്നു. സൂപ്പർ making 🔥

  • @anjaly2805
    @anjaly2805 17 часов назад +49

    Direction casting editing background music എല്ലാം ഒന്നിന് ഒന്ന് മെച്ചം.. കഥ പുതിയതോ പഴയതോ ആവട്ടെ present ചെയ്യുന്നതിലാണ് കാര്യം.. Especially നടിയെ ഒരുപാട് ഇഷ്ടപ്പെട്ടു...❤❤❤

  • @suryasinkar8871
    @suryasinkar8871 18 часов назад +50

    ഇനി കാത്തിരിപ്പിന്റെ രണ്ടു ദിനങ്ങൾ.... വേദ യുടെ ആ തോളിൽ തട്ടൽ നന്നായിരുന്നു..... വിക്രം ന്റെ mass ഡയലോഗ്സ് ചുമ്മാ തീ..... Waiting....

  • @remyakrish
    @remyakrish 18 часов назад +46

    നല്ല അടിപൊളി സീരിയൽ 🙌🙌🙌🙌കണ്ടോണ്ടിരിക്കാൻ രസമുണ്ട് നായകന്റെയും നായികയുടെയും ഭാഗങ്ങൾ കാണാൻ

  • @shajeelasulthan561
    @shajeelasulthan561 17 часов назад +35

    അടിപൊളി... 🥰👍🏻
    ഓരോ ദിവസം കഴിയുന്തോറും interest കൂടി കൂടി വരുന്നു... ❤❤❤🥰🥰

  • @Abishinas
    @Abishinas 17 часов назад +29

    നാളെയും മറ്റന്നാളും കൂടി വേണമായിരുന്നു... പൊളി സീരിയൽ..

  • @Prasad-s6q
    @Prasad-s6q 17 часов назад +48

    ഈ സീരിയൽ 7:30ന് ആക്കിയാൽ പൊളിച്ചു 1st position ഈ സീരിയൽ നേടും 1st week തന്നെ ഈ സീരിയൽ നല്ല റേറ്റിംഗ് നേടി വിക്രം❤️വേദ

  • @anviya5690
    @anviya5690 17 часов назад +25

    ഈ സീരിയൽ എല്ലാ ദിവസവും വേണം 🥰 can't wait for monday🥹

  • @dhanyarijeesh619
    @dhanyarijeesh619 17 часов назад +31

    സൂപ്പർ പ്രോമോ 👌👌👌അടിപൊളി സീരിയൽ 👌👌വിക്രം &വേദ pair super🥰❤️അടുത്ത എപ്പിസോഡ് നായി വെയ്റ്റിംഗ് ആണ്

  • @preethysreekumar92
    @preethysreekumar92 17 часов назад +35

    Super promo👍👍👍👍
    വിക്രമാദിത്യനും വേതാളവും കൂടി പൊളിക്ക്❤❤❤❤വിക്രം❤❤❤വേദ❤❤❤

  • @krishnaprasad9128
    @krishnaprasad9128 16 часов назад +23

    നല്ല vibe കിട്ടുന്നുണ്ട് കൊള്ളാം കേട്ടോ....... പകൽ പല ടെൻഷനും കഴിഞ്ഞ് വരുമ്പോൾ വീട്ടിൽ ഇരുന്ന് കുടുംബത്തോടെ കാണാൻ കഴിയുന്ന സീരിയിൽ

  • @sreejaM-r5b
    @sreejaM-r5b 16 часов назад +20

    ഗംഭീര മേക്കിങ് 😍.. ബംഗാളി തമിഴ് ഒക്കെ പോലെ അല്ലേൽ അതിലും നന്നായി സ്റ്റോറി കൂടെ കൊണ്ടു പോയാൽ no1 ആയി വെറുപ്പിക്കാതെ അവസാനിപ്പിക്കാം 😌.. അവരൊന്നും ഒറ്റ ട്രാക്ക് പോലും വലിച്ചു നീട്ടി ഇല്ല. വെറുപ്പിച്ചില്ല.. നല്ല ഭംഗി ആയി അവസാനിപ്പിച്ചു.. മേക്കിങ് ഇത് വരെ കണ്ടതിൽ മലയാളം തന്നെ ആണ് THE best.. അത് ഇങ്ങനെ തുടർന്ന് പോവണം.. മേക്കർസ് നേം കാസ്റ്റിംഗ് ഇൽ ആരെയും മാറ്റരുത് 😬നായകനും നായികയും അധികം പരിചയം ഇല്ലാത്തത് കൊണ്ടു ഒരു പുതുമയും ഉണ്ട് & perfect casting 👌🏻.. എസ്‌പെഷ്യലി ഹീറോ ഹീറോയിൻ അമ്മ അച്ഛൻ..❤️

  • @meghnamanoj6962
    @meghnamanoj6962 18 часов назад +38

    Congratulations to the entire team of Pavithram 🔥
    First week thanne 11.2 kittunath valya karyam thanne aanu and next week 12 + kittatte let's hope for the best ❤
    Pinne 9 pm slot vegam thanne change aavatte e slot il ninnu top il ethunnath kurach paadnu oru 8 pm slot kittuvanel nallatharinu 🙂
    Vikram ❤ Vedha

  • @nandhanaampanattu2261
    @nandhanaampanattu2261 17 часов назад +13

    Ee serialinte background music okke nalla feel ullathan..oro situationum athintethaya depth viewersilekk ethikkan pattiyathan...and ororuthardem acting vere level...amma vikram veda angane ellavarum..❤

  • @nandanashajan2215
    @nandanashajan2215 18 часов назад +47

    വിക്രമിന് എന്റെ ചേട്ടന്റെ രൂപ സാദൃശ്യം ഉള്ളത് കൊണ്ട് ഞാൻ ഈ serial അറിയാതെ കണ്ട് പോയതാ.....😹
    പക്ഷേ First episode ൽ തന്നെ ഇവര് മനസ്സിൽ കേറി പറ്റി... 💖💖
    വിക്രമദിത്യനും വേതാളവും...😻🔥
    നായികയെ ഇതുപോലെ തന്നെ Bold ആക്കി കാണിക്കണം...
    അതുപോലെ അവസാനം വരെ എന്റെ ചേട്ടനെ മാറ്റരുത്... ☹️🙏
    വേദനെയും... 🙏🙏🙏

    • @annajustine4675
      @annajustine4675 17 часов назад +1

      ഇനി പെങ്ങൾ അറിയാതെ ചേട്ടൻ അഭിനയിക്കാൻ പോയതാണോ ഈ സീരിയലിൽ 😜

    • @nandanashajan2215
      @nandanashajan2215 9 часов назад

      ​@@annajustine4675 Eyy.. 🤣
      അല്ലല്ല... 😂

  • @akhilprasannan9350
    @akhilprasannan9350 8 часов назад +8

    Super promo. Super acton serial.വേദ വിക്ക്ര ത്തെ തട്ടിയത് പൊളിച്ചു. അവരുടെ അടിയും.ഈ അമ്മയിയമ്മ നല്ല നല്ല അമ്മയിയമ്മ. വിക്രത്തിന്റെfight super🔥🔥. കണൻ കുള്ളവുന്ന എക serial pavithram 💙💙🔥🔥

  • @AmalKrishna-hr7or
    @AmalKrishna-hr7or 15 часов назад +14

    ആദ്യായിട്ട ഏഷ്യാനെറ്റ്‌ ന്റെ ഒരു റീമേക്ക് സീരിയൽ തമിഴ് നേക്കാൾ നന്നായി എന്ന് തോന്നുന്നേ.. ഇത് ഒറിജിനൽ ബംഗാളി ആണ് ന്ന് അറിയാം.. എന്നാലും ഒരുവിധം ഇത് വരെ വന്നതിൽ എല്ലാം..തമിഴ് ഒറിജിനൽ ആയ chembaneer poov.. santhwanam 1&2..kathod kathoram.. Bangali aya chandrakantham patharamatt okke മലയാളത്തിനേക്കാൾ എങ്ങനെ നോക്കിയാലും തമിഴ് ടോപ് ആണ്.. ഇതിൽ ഇത് വരെ കണ്ടതിൽ വെച്ച് ഒരു സംശയവും ഇല്ലാതെ പറയാം ഗംഭീരം എന്ന് 😍❤️

  • @achuxzz-q5j
    @achuxzz-q5j 18 часов назад +27

    First week thanne Top 5🎉🎉
    Superb ❤
    Congratulations team pavitram ❤❤

  • @arunkp4203
    @arunkp4203 18 часов назад +69

    ഏഷ്യാനെറ്റ്‌ ഇൽ ഇപ്പൊ ഉള്ള ഏറ്റവും നല്ല പെയർ ♥️♥️

  • @shajeelasulthan561
    @shajeelasulthan561 17 часов назад +62

    ഇപ്പോഴാണ് ഏഷ്യാനെറ്റ്‌ ന് ഒരു ഉണർവ് ഉണ്ടായത്...
    സീരിയലുകളിലെ ഏറ്റവും നല്ല pair ഇപ്പോ ഇവരാണ്
    വിക്രം ❤ വേദ 🥰🥰

    • @arunkp4203
      @arunkp4203 17 часов назад +19

      അത് correct ആണ്. രൂപം കൊണ്ടും character കൊണ്ടും നല്ല ജോഡി ♥️

    • @shajeelasulthan561
      @shajeelasulthan561 17 часов назад +2

      ​@@arunkp4203yes 👍🏻

    • @mubeenashahul4810
      @mubeenashahul4810 15 часов назад +10

      സത്യം. ഇനി ഇതും കൂടെ കളഞ്ഞു കുളിക്കില്ലായിരിക്കും. പറയാൻ പറ്റില്ല

    • @Gwen_stacy143
      @Gwen_stacy143 15 часов назад +6

      Vikram❤vedha best pair in Asianet

    • @achuaswathy-y3x
      @achuaswathy-y3x 7 часов назад

      ​@@mubeenashahul4810ഇതിന്റ മേക്കർസ് കുറച്ചു വിവരം ഉള്ളവര എന്നുതോന്നി.. അവർ കുറെ ഒക്കെ ഓഡിൻസ് ഇഷ്ടം നോക്കും എന്ന് തോന്നുന്നു

  • @ebyjhon8886
    @ebyjhon8886 18 часов назад +26

    അടിപൊളി ആയിട്ട്ഉണ്ട് ❤വിക്രം ❤വേദ ❤
    നല്ല രസമുണ്ട് 🥰🥰

    • @urmilar5731
      @urmilar5731 16 часов назад

      Asianet il ippo ulla ettavum nalla pair vikram❤vedha....

  • @sanjanasureshan4374
    @sanjanasureshan4374 18 часов назад +51

    6 മിനുട്ടിൽ 3K views pavithram കത്തി തുടങ്ങി ഇങ്ങനെ തന്നേ പോട്ടെ ഇനി കൊളമാക്കല്ലേ!! ആരെയും മറ്റുകയും ചെയ്യരുത്!!🥺❤️

    • @shajeelasulthan561
      @shajeelasulthan561 17 часов назад +3

      അതേ ❤

    • @rosebeautii4668
      @rosebeautii4668 26 минут назад

      @@sanjanasureshan4374 ഇനിയെന്ത് കുളം ആകാൻ ഇതുവരെ പരിജയം പോലും ഇല്ലാത്ത ഒരു ഗുണ്ട വന്നു താലി കെട്ടിയപ്പോൾ വിട്ടുകാരെ എല്ലാം കളഞ്ഞു അവരുടെ muttathu ചെന്ന് കിടക്കുന്ന നായിക eedhu നൂറ്റാണ്ടിൽ ആണോ ജീവിക്കുന്നെ

  • @sunithanitha5314
    @sunithanitha5314 14 часов назад +11

    വിക്രം... എന്നുള്ള ആ വിളി പോരെ 👍👍👍🥰🥰

  • @Athiraസനീഷ്
    @Athiraസനീഷ് 17 часов назад +11

    Enta ponnoooo❤❤❤❤❤❤❤.... Pavithram team big salute.. Adichu keri va❤️❤️❤️❤️

  • @nikhilnikhil243
    @nikhilnikhil243 7 часов назад +4

    ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ആകാംഷ ആണ്.
    ഇനി എന്താണ് നടക്കുക എന്ന ത്രില്ലിലാണ്
    വിക്രം, വേദ സൂപ്പര്‍ ❤

  • @nivya44
    @nivya44 18 часов назад +63

    ഫസ്റ്റ് വീക്ക്‌ റേറ്റിംഗ് പൊളിച്ചു ഇനി മൗനരാഗം എടുത്ത് 9ന് ഇടാൻ കഷ്ടപെടേണ്ട

  • @sabnahakkim3138
    @sabnahakkim3138 16 часов назад +12

    ഒറ്റ എപ്പിസോഡ് കൊണ്ട് ഫാൻ ആക്കി കളഞ്ഞ സീരിയൽ ❤

  • @JayanthiAlbert
    @JayanthiAlbert 16 часов назад +10

    പെട്ടെന്ന് Monday ആയാല്‍ മതിയായിരുന്നു😊😊😊 ഇനി 2 ന്റെയും തല്ലു കൂടല്‍ കാണാൻ നല്ല രസമായിരിക്കും 🥰🥰🥰 2 day's sreejun ne കാണാന്‍ പറ്റും അതാണ് ഒരു samathanam 😍😍😍

  • @zynomerzynomer2606
    @zynomerzynomer2606 16 часов назад +17

    ഇവർ പോളിയാണ് 👍🏻
    സൂപ്പർ ജോഡി,സൂപ്പർ സീരിയൽ ❤. Monday വേരെ wait ചെയ്യാൻ കഴിയുന്നില്ല.ചെമ്പനീർപ്പൂവ്, സാന്ത്വനം 2 സീരിയൽ പോലെ പവിത്രം everyday ടെലികാസ്റ്റ് ചെയ്യണം.

  • @rajeevrm216
    @rajeevrm216 16 часов назад +25

    ഒന്നിൽ കൂടുതൽ പ്രോമോ കണ്ടവർ ഇവിടെ ലൈക്‌ അടിച്ചോ

  • @thirumenirejeesh8658
    @thirumenirejeesh8658 17 часов назад +13

    ഞാൻ ദിവസവും 9.0pm ആകാൻ കാത്തിരിക്കും

  • @achuxzz-q5j
    @achuxzz-q5j 18 часов назад +20

    0: 44This Song Hits Different ❤❤❤❤❤❤❤

  • @milanthomasthalapathyveriy2721
    @milanthomasthalapathyveriy2721 18 часов назад +28

    ഇനിയാണ് വിക്രം കുറച്ചു മര്യാദ പഠിക്കാൻ പോകുന്നത് അതിനു വേദ തന്നെ വേണം

  • @AkhilaPrasanth-j8r
    @AkhilaPrasanth-j8r 17 часов назад +15

    Nalla serial aanu njgal 1st episode muthal kanarund ❤

  • @artistash8258
    @artistash8258 18 часов назад +33

    നായികയ്ക്ക് ആ വീട്ടിലേക്ക് കേറാനുള്ള ഒരു ട്രാക്ക് മാത്രമാണ് ഈ താലി കഥ.
    അതു ഒഴിച്ച് നിർത്തിയാൽ ഈ സീരിയൽ എല്ലാം കൊണ്ടും അടിപൊളിയാണ് 🔥

    • @shajeelasulthan561
      @shajeelasulthan561 17 часов назад +3

      Correct 🥰👍🏻

    • @rosebeautii4668
      @rosebeautii4668 24 минуты назад

      @@artistash8258 പിന്നെ പറയാൻ ഉണ്ടോ

  • @riykhalid2273
    @riykhalid2273 15 часов назад +5

    സൂപ്പർ ഇതിനു നല്ല time കൊടുത്തു 7day വെക്കണം അത്രേം ഡീസെവേഡ് ആണ് pavitram🥰❤🥰❤🥰👍👍👍👍👍👍

  • @shafiyashafiya9340
    @shafiyashafiya9340 17 часов назад +26

    ഈ സീരിയലിൽ സൂപ്പർ അഭിനയം വിക്രത്തിന്റെ അമ്മയുടേതാണ്👍

    • @Greenparrot5328
      @Greenparrot5328 17 часов назад +6

      💯 nalla acting ann.cp yude tamilil mother in law anila chechiyaanu.

    • @shajeelasulthan561
      @shajeelasulthan561 17 часов назад +6

      വിക്രത്തിന്റ അച്ഛന്റെ യും സൂപ്പർ ആണ് 👍🏻

    • @sreejaM-r5b
      @sreejaM-r5b 16 часов назад

      @@shafiyashafiya9340 അനില ചേച്ചി ❤️

    • @sreejaM-r5b
      @sreejaM-r5b 16 часов назад +1

      @@shafiyashafiya9340 മലയാളത്തിൽ എത്ര നല്ല കഥാപാത്രങ്ങൾ 😍& ഇപ്പോ അവർ തമിഴിൽ ചെയ്യുന്ന വിജയ എന്നാ ഒറ്റ കഥാപാത്രം മതി റേഞ്ച് അറിയാൻ..

  • @RINJUL-u9e
    @RINJUL-u9e 18 часов назад +16

    Orupad ishtamayi❤️❤️❤️ ini 2 days kathirikkanamallo 😢😢

  • @Hermonie_Granger
    @Hermonie_Granger 18 часов назад +21

    0:51 sreerag🔥

  • @riykhalid2273
    @riykhalid2273 15 часов назад +5

    അടിപൊളി ആണ് നെക്സ്റ്റ് വീക്ക്‌ ഇതിലും ഇന്റെർസ്റ് anu❤❤❤❤ഇതിന്റെ സ്റ്റോറി ശെരിക്കും സൂപ്പർ ആകുന്നതു 200എപ്പിസോഡ് കഴിയുമ്പോൾ ആണ് ഫീൽ എപ്പിസോഡ് ആണ് ❤❤❤

  • @sandhya9885
    @sandhya9885 17 часов назад +6

    ഞാൻ അനില ചേച്ചിയെ കണ്ടു ഇത് കാണാൻ തുടങ്ങി ഇപ്പോൾ എല്ലാരേം ഇഷ്ടം

  • @abidhahassan3795
    @abidhahassan3795 18 часов назад +14

    വിക്രം 🤍 വേദ സൂപ്പർ ജോഡി സൂപ്പർ promo❤❤

  • @shanum-hd8mg
    @shanum-hd8mg 13 часов назад +8

    കുറഞ്ഞ സമയം കൊണ്ട് തന്നെ
    വിക്രമും വേദയും മനസ്സ് കിഴടക്കി
    ഇ സീരീയലിൻ്റെ അവസാനം വരെ
    ഇതിലെ കഥാപാത്രങ്ങൾ മറാതിരിക്കട്ടെ പ്രിത്യേകിച്ച് വിക്രം വേദ വിക്രത്തിന്റെ അഛനും അമ്മയും പിന്നെ വേദയുടെ അഛൻ

  • @Gwen_stacy143
    @Gwen_stacy143 15 часов назад +7

    Ee serial daily vaikkanam.. 😢

  • @Gwen_stacy143
    @Gwen_stacy143 15 часов назад +13

    0:51 nthoru feel aa ee song nu.. pettenn onn upload chey Asianet😌❣️👍

    • @drbose2925
      @drbose2925 7 часов назад

      Yes...please upload the full song...😍

  • @Gwen_stacy143
    @Gwen_stacy143 15 часов назад +5

    Vedha❤ Vikram.. evrde combo adipoli

  • @bhavyaunni4560
    @bhavyaunni4560 17 часов назад +9

    0:09..very cute♥️

  • @Hermonie_Granger
    @Hermonie_Granger 18 часов назад +17

    Aa song full onnu upload cheyavo .plzz🥹🔥♥️♥️♥️♥️

  • @Alonebestrong123
    @Alonebestrong123 11 часов назад +2

    ഈ നേരത്തും സ്വാന്തനം ആദ്യ ഭാഗങ്ങൾ ഞാൻ വല്ലാതെ miss ചെയ്യുന്നു

  • @asharajesh4251
    @asharajesh4251 7 часов назад +3

    വെള്ളി എപ്പിസോഡ് സമയം പോയതറിഞ്ഞില്ല super ❤❤❤❤

  • @mashudhapk9661
    @mashudhapk9661 8 часов назад +3

    ഇതിൽ ഇവർ പെട്ടെന്ന് ഒന്നും ഒന്നിക്കൂല but അടിപൊളി ആണ്.❤

  • @riykhalid2273
    @riykhalid2273 15 часов назад +4

    സൂപ്പർ promo ❤❤❤❤❤❤വെയിറ്റ് ❤❤❤വിക്രം വേദ ❤❤❤❤

  • @Minnuz567
    @Minnuz567 16 часов назад +8

    First TRP kannd njan njetti 😮 igane thanne potte top 1 ethum ❤️

    • @rosebeautii4668
      @rosebeautii4668 22 минуты назад

      @@Minnuz567 അത് പിന്നെ angne ആയിരിക്കുമല്ലോ kooduthalum അമ്മ maarnallo കാണുന്നെ അവർക്കു thaliyude പവിത്രത ഒക്കെ കാണിക്കുന്ന ഭയങ്കര ഇഷ്ടമാണ്.

  • @aryaammu9515
    @aryaammu9515 17 часов назад +13

    Anu &sree paadiya song onn full iduoooo

  • @meerakrishna4335
    @meerakrishna4335 17 часов назад +5

    Can't wait for Monday 🥰🥰. Day by day its more thrilling 😎😎. Keep going 👍🏻👍🏻.
    Vikram💞Vedha

  • @sanikasani4339
    @sanikasani4339 18 часов назад +10

    Katta waiting ❤ Vikram Vedha❤ Adipoli serial❤

  • @resmikv4244
    @resmikv4244 18 часов назад +14

    വേദ❤ വിക്രം

  • @archanarajbb173
    @archanarajbb173 16 часов назад +5

    Surabhi chechi(vedha) ❤❤❤❤superb👌 😂also hero sreekanth 👍 best pair❤❤

  • @geethugovind8997
    @geethugovind8997 18 часов назад +12

    Super Vikram Adipoli

  • @adammusvlog6437
    @adammusvlog6437 16 часов назад +5

    Waiting For Their Romantic Scenesss

  • @chilanka26
    @chilanka26 17 часов назад +7

    Congrats. 5Th position vannallo.ingane oro weekum munnottu munnottu potte...🎉🎉🎉oro step by step ayi rating il 1st akatte

  • @anuanoob9921
    @anuanoob9921 4 часа назад +4

    Achoooo njan eppozhe addict aayo ennanu samshayam 😂😂😂 Saturday and Sunday koode vekkamayirunnu 😢😢😢

  • @hemababuhemababu6557
    @hemababuhemababu6557 17 часов назад +5

    Ethu Sunday vare akkikkode my favourite serial

  • @Vinuabcd
    @Vinuabcd 17 часов назад +6

    Ippo kaanaan rasamind😊❤

  • @Aparna_Remesan
    @Aparna_Remesan 17 часов назад +5

    വേദ വിക്രം Next Tom and Jerry couples 😍❤️

  • @adammusvlog6437
    @adammusvlog6437 16 часов назад +5

    e serial full day akkanam plzzz

  • @Gwen_stacy143
    @Gwen_stacy143 15 часов назад +7

    Best serial in asianet❤

  • @Hermonie_Granger
    @Hermonie_Granger 17 часов назад +36

    7 mani aakavo pavithram🥹🥹ee abhiprayathodu yogikkunnavar

  • @Sreekutry
    @Sreekutry 17 часов назад +9

    സൂപ്പർ സീരിയൽ

  • @NichuNichzz
    @NichuNichzz 17 часов назад +4

    Interesting thrilling episodes 👌👍 soopar fight vikaram 🔥wting episodes 🥰 soopar siriyal tittle songum soopar movi kanunna feeling❤

  • @Hermonie_Granger
    @Hermonie_Granger 18 часов назад +14

    Ee thumbnail maatavo...😌kazija week promo yilum ethallarnno thumbnail..ethavana..vedha vikram inte tholil thattana thumbnail vaikku admin🙃

  • @anujaashok180
    @anujaashok180 8 часов назад +2

    0:51 കാത്തിരിക്കുന്നു
    അറിയാം വരുമെന്ന്
    പൂർണത നേടുവാൻ ❤️

  • @achuaswathy-y3x
    @achuaswathy-y3x 6 часов назад +6

    ഏഷ്യാനെറ്റ്‌ ഇവർക്കു Saturday Sunday കൊടുക്കു.. അതിന് ഇവർ നല്ല deserve ചെയ്യുന്നുണ്ട് 🙏7,7:30,8 ഏതെങ്കിലും ഒരു tme കൊടുക്കു 🙏

  • @lincyroy6978
    @lincyroy6978 5 часов назад +7

    സീരിയലിന്റെ കാര്യത്തിൽ ഞാനൊരു ചൂട് വെള്ളത്തിൽ വീണ പൂച്ചയാണ് അതുകൊണ്ട് ഞാനിനി ഒരു സീരിയലിനെയും ആത്മാർത്ഥമായി സ്നേഹിക്കില്ല പക്ഷേ പവിത്രം പത്തരമാറ്റ് പോലെ നട്ടെല്ല് ഇല്ലാത്തവരുടെ സീരിയൽ അല്ലാ എന്ന് തോന്നിയതുകൊണ്ടും സിപി നല്ലയൊരു എതിരാളി ആണെന്ന് തോന്നിയതുകൊണ്ടും പിന്നെ വിക്രം ❤️ വേദ ഒരുപാട് ഇഷ്ടം തോന്നിയതുകൊണ്ടും ഞാൻ ഈ സീരിയൽ കാണുന്നുണ്ട് പവിത്രം സിപിയെ തള്ളിമാറ്റി ഫസ്റ്റ് പൊസിഷനിൽ എത്തണം അതാണ് ഇപ്പം ആഗ്രഹം

    • @rashidakamal7693
      @rashidakamal7693 3 часа назад +4

      എനിക്കും സെയിം ആറ്റിറ്റ്യൂഡ്...അത്ര ഇഷ്ടമായിരുന്നു CP but ഇപ്പോ കാണാറില്ല. പ്രിയ പോയിട്ട് അടുത്ത ദിവസം വെച്ചു നോക്കി അപ്പോ തന്നെ നിർത്തി. ഇപ്പോ അതിൻ്റെ പ്രമോ ഫോണിൽ വരുമ്പോ തുറക്കാൻ പോലും തോന്നാത്ത അത്ര അകന്ന് പോയി

    • @lincyroy6978
      @lincyroy6978 3 часа назад +2

      @rashidakamal7693 ഞാനും കഴിഞ്ഞ ദിവസം സിപി ഒന്ന് പോയി കണ്ടു എന്റെ പൊന്നോ 12 തവണ സച്ചിയേട്ടാ വിളി വെറും ചളി ഓഫ്‌ ചെയ്തിട്ട് ഞാനെറങ്ങി പോയി വേറെ പണിയില്ല.

    • @rashidakamal7693
      @rashidakamal7693 3 часа назад +1

      @@lincyroy6978 CP യോടുള്ള ഇഷ്ടം കൊണ്ട്, പ്രിയ പോയെങ്കിലും ബാക്കിയുള്ളവരെം ഇഷ്ടായത് കൊണ്ട് ആദ്യം ചില പ്രമോ ഒക്കെ നോക്കിയിരുന്നു പുതിയ നായിക ഇല്ലാത്ത പ്രമോ അസ്വദിക്കേം ചെയ്തു പിന്നെ എല്ലാത്തിലും നായിക വായും തുറന്ന് പിടിച്ച് ഉണ്ട് അതുകൊണ്ട് പറ്റാതായി

    • @riykhalid2273
      @riykhalid2273 Час назад

      ​@@rashidakamal7693ayooo angine parayanda eppo varum kuruva sangam 😂😂😂😂award ellam vamgutha

  • @Dreamy3238
    @Dreamy3238 18 часов назад +6

    Nte besty und. Avan vikram ettante face cut aanu. Njan angane ee serial kaanan thudangiye. Pne vikram ettane surya tv yile sundari serial dr character pwli ayrunnu. Aa serial njan kanumayrunnu. Sreekanth ettane kaanan.
    Vikram ❤vedha oru rekshayumilla. Next week episode katta waiting.. Fighting super 🥰.

  • @SavithaVijayan-s9f
    @SavithaVijayan-s9f 17 часов назад +11

    Vikram ❤Vedha

  • @ManjuTony-dl1uh
    @ManjuTony-dl1uh 12 часов назад +4

    My favourite serial❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Use8084
    @Use8084 17 часов назад +5

    നല്ല സീരിയൽ ❤️

  • @AdithyaVenugopal-v3j
    @AdithyaVenugopal-v3j 17 часов назад +7

    Interesting ❤❤❤

  • @nandhanaampanattu2261
    @nandhanaampanattu2261 18 часов назад +8

    0:51 ee song full upload cheyyuu❤

    • @Aadi-wm4fg
      @Aadi-wm4fg 17 часов назад

      ഇത് eth song aa

    • @Aadi-wm4fg
      @Aadi-wm4fg 17 часов назад

      ഇത് eth song aa

  • @Aammii89
    @Aammii89 18 часов назад +10

    സൂപ്പർ ❤❤❤❤❤

  • @user-Arshitha
    @user-Arshitha 18 часов назад +8

    Super serial ❤❤❤❤

  • @RashidasirajRashii
    @RashidasirajRashii 17 часов назад +6

    Super chettoi❤❤

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 9 часов назад +1

    Vedha❤Vikram..evrde combo adipoli

  • @reshmastelin780
    @reshmastelin780 17 часов назад +6

    Tamil thendral vannth ennai thodum serial ath suparaas ithum athupole avumm😍

  • @Aammii89
    @Aammii89 18 часов назад +8

    മേക്കിങ് 👍🏼

  • @anjuakhinanju6436
    @anjuakhinanju6436 18 часов назад +10

    Asianet kanikuna sthiram paripadi ivade kanikalle hero or heroine change cheyyunathu🙏🏻

  • @sne274
    @sne274 4 часа назад +2

    Pretheekshicha promo 😌❤️

  • @PaviAbhi123
    @PaviAbhi123 15 часов назад +4

    Anusree sreerag song❤

  • @Hermonie_Granger
    @Hermonie_Granger 15 часов назад +5

    Vedha♥️vikram

  • @anjalik2277
    @anjalik2277 17 часов назад +8

    Super ❤