സർവ്വതും നശിപ്പിക്കാൻ പിറന്ന സന്തതിയാണ് നീ പിറന്നപ്പോ തന്നെ പെറ്റ തള്ളയെ തിന്നില്ലേ | Pavithram 5

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ☟REACH US ON
    Pavithram (transl. Sacred) is a 1994 Indian Malayalam-language drama film directed by T. K. Rajeev Kumar and written by P. Balachandran from a story by Balachandran and Kumar. The film stars Mohanlal and Shobana in lead roles. Vinduja Menon, Thilakan, Srividya, Sreenivasan, Nedumudi Venu and Innocent played prominent supporting roles. The music for the film was composed by Sharreth and the cinematography was by Santosh Sivan.
    The film deals with the relationship between siblings Unnikrishnan (Mohanlal) and Meenakshi (Vinduja Menon) who have an almost 30 year age difference between them.[1] The film won Mohanlal the Filmfare Award for Best Actor - Malayalam.
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 58

  • @haridasa8765
    @haridasa8765 Год назад +107

    ഇതോ പോലുള്ള സിനിമ എനി ഉണ്ടാവില്ല. പവിത്രം സൂപ്പർ സിനിമയാണ് ...... എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും. 🙏👍👍👍👍👍👍🙏🙏

  • @sharafudheenkt6324
    @sharafudheenkt6324 9 месяцев назад +102

    ചില മോഹൻലാലിൻറെ സിനിമ ഞാൻ കാണാറില്ല
    മനസ്സ് വല്ലാതെ വേദനിക്കും

  • @vinodkumar-df1ck
    @vinodkumar-df1ck 8 месяцев назад +78

    ഈ സിനിമ കണ്ടപ്പോ വിന്ദുജയെ കൊല്ലാൻ തോന്നിട്ടുണ്ട്...

  • @KarthuAadiBFF
    @KarthuAadiBFF 6 месяцев назад +20

    Dont surrender/ sacrifice our life for anyone in this world. Keep a balanced life equally satisfying our interests...o/w we will suffer

  • @Aparna_Remesan
    @Aparna_Remesan Год назад +140

    മീനാക്ഷി ചേട്ടച്ചനോട് പറഞ്ഞത് ഒക്കെ സത്യമാണ്.പഷേ പെട്ടെന്ന് ശ്രീനിവാസന്റെ ഭാര്യയുടെ കൂടേ കൂട്ടിയതിനെ ന്യായികരിക്കാൻ കഴിയില്ല

    • @anjanaramakrishnan2215
      @anjanaramakrishnan2215 8 месяцев назад +5

      Athu maybe ammeneyo avarude sneham onnum kitathondavum pettannu avare kandappo

    • @aryaab4712
      @aryaab4712 8 месяцев назад +19

      Nthaanu aa sathyam...?? onnu paranju tharamo??kadhakal onnum ariyandanu aval chettachanod samsarikkunnath...avalku vendithanneyanu ayyal ellam upekshichath...ennit ithuvare thirinju nokkatha parishkari ammaye vegam ishtayi...athuvare valarthi valuthakyor potta le..kashtam

    • @jishavasanth1483
      @jishavasanth1483 8 месяцев назад +10

      ​@@aryaab4712sathyam. Aa kuttikku vendiyanu ayalde life poyathu. Last aa kutty ayale kuttappeduthi . Njan film full kandittundu.

  • @sushgabz
    @sushgabz 8 месяцев назад +32

    15:37 pain in his voice 💔

    • @jiljithshivoham5910
      @jiljithshivoham5910 7 месяцев назад +3

      എന്തൊരു അവസ്ഥ! കണ്ണ് നിറഞ്ഞുപ്പോയി,

  • @Theeyanrajan
    @Theeyanrajan 8 месяцев назад +26

    One and only ലാലേട്ടൻ 👍

  • @user-ks5sz8jf5h
    @user-ks5sz8jf5h 8 месяцев назад +15

    94 movie , still people break hearts on this movie

  • @savitha_6874
    @savitha_6874 8 месяцев назад +9

    ലളിതാമ 😢😢

  • @HappySad547
    @HappySad547 8 месяцев назад +13

    Paavam chettachan❤️

  • @mazinrichu4011
    @mazinrichu4011 Год назад +11

    Yatha movie

  • @syamprakash3361
    @syamprakash3361 Месяц назад

    എന്തിനാ ഇങ്ങനെ ഒക്കെ അഭിനയിക്കണേ 😢

  • @irfanafarhath7970
    @irfanafarhath7970 Год назад +15

    Baaki upload cheyyuuuu please 😍😍😍

    • @athus1383
      @athus1383 Год назад +3

      Full movie RUclips il und...Pavithram

    • @IbrahimIbrahim-xk2qn
      @IbrahimIbrahim-xk2qn Год назад

      ruclips.net/video/AcI_mdQmuvo/видео.html

  • @RIJIL-gb9rc
    @RIJIL-gb9rc 6 месяцев назад +7

    കരയിപ്പിച്ചു ലാലേട്ടാ 🙏🙏😢😢

  • @rubychristine1225
    @rubychristine1225 Год назад +61

    Toxic parenting

    • @Bhagyum
      @Bhagyum 6 месяцев назад +7

      Feminist 😂😂phyco reporting😂😂

  • @taureanlord4814
    @taureanlord4814 Год назад +19

    Ayye pazhey college enthu boralley

  • @mollymathew3796
    @mollymathew3796 Год назад +16

    പവിത്രം

  • @AbdulRahman-eg8wp
    @AbdulRahman-eg8wp Месяц назад

    Nte ponnu laletta😢

  • @seenamartin2998
    @seenamartin2998 8 месяцев назад +3

    3:45 ഇത് പപ്പയുടെ സ്വന്തം അപ്പൂസിലെ നായിക അല്ലേ🙄

    • @elizthomas3238
      @elizthomas3238 8 месяцев назад +1

      അല്ല

    • @HarithaBhama786
      @HarithaBhama786 6 месяцев назад

      പക്ഷേ അതുപോലെ ഉണ്ട് കാണാൻ

  • @sreeparvathyvallabhoms5218
    @sreeparvathyvallabhoms5218 Год назад +7

    naniketta shavom

  • @saniyathaniya4598
    @saniyathaniya4598 Год назад +1

    🥺

  • @dreamer-xs6on
    @dreamer-xs6on Год назад +23

    ചേട്ടച്ഛൻ ഒരു കാലഹരണപ്പെട്ട കിളവൻ തന്നെ... ഛീ..

  • @RIJIL-gb9rc
    @RIJIL-gb9rc 6 месяцев назад +7

    എങ്ങനെ തോന്നി ചേട്ടനെ കഷ്ടപ്പെടുത്താൻ 🙏..

  • @lapulga8850
    @lapulga8850 11 месяцев назад +2

    Goat 😍

  • @Riboflav-c3R
    @Riboflav-c3R 8 месяцев назад +8

    Mohanlalinte characterin ithu kitanam.

    • @HarithaBhama786
      @HarithaBhama786 6 месяцев назад +4

      അതിന് ചേട്ടച്ഛൻ എന്ത് ചെയ്ത്. ശോഭനയെ ഉപേക്ഷിച്ചത് അവളുടെ അച്ഛൻ പറഞ്ഞത് കൊണ്ടാണ്. ആരും ഇല്ലാത്ത അനിയത്തിയെ എവിടേലും കൊണ്ട് കളയണായിരുന്നോ

    • @sradharaj-yp1my
      @sradharaj-yp1my 2 месяца назад +1

      ⁠@@HarithaBhama786swanthamayi chindikkan ulla kazhivillarunno, meeraye vivaham cheythirunnengil avark randuperkkum kuttiye valarthamatirunnallo, angane oru aspect ne patti chindichu polumilla chettachan! Pulli swayam anavashyamaya sacrifice ellam cheyth oru victim mentality yilek poyi, teenger aya kuttiyud emotions manasilakkathe kuttiyod vazhakkidumbol paranju aval janichathukond amma marichu ennokke, appol teenager aya kuttiyude mind il avalod kind ayit perumariya valiya ettaneyum ettathiyey ishtamaavunnath swabhavikam alle!!

    • @HarithaBhama786
      @HarithaBhama786 2 месяца назад +1

      @@sradharaj-yp1my വല്യേട്ടനും ഏട്ടത്തിയും ഇത്രനാൾ എവിടെ ആയിരുന്നു. കുട്ടികൾ ഇല്ലാത്ത അവർ ആ കുഞ്ഞിനെ ഏറ്റെടുത്തെങ്കിൽ മീരയെ ചേട്ടച്ഛൻ വിവാഹം ചെയ്തേനെ. Teenage അയ കുട്ടി അല്ലെ അല്ലാതെ കൈകുഞ് അല്ലല്ലോ. ഇത്രനാളും വളർത്തിയ ആളെ തള്ളിപ്പറഞ അവൾക്ക് മനസാക്ഷി എന്നൊന്ന് ഉണ്ടോ. ഈ ഏട്ടത്തി ഒരിക്കൽ പോലും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അവൾക്ക് അറിയാം. ഒരു കൈകുഞ്ഞിനെ വളർത്തി വലുതാക്കാൻ ഒരുപാട് കഷ്ടപ്പാട് ഉണ്ട്. പത്ത് പതിനേഴു വയസ്സായപ്പോൾ മോളെ എന്ന് പറഞ്ഞ് സ്വന്തമാക്കാൻ ഭയങ്കര എളുപ്പം ആണ്. പിന്നെ വഴക്ക് പറഞ്ഞത് വേറെ ആരും അല്ലല്ലോ ചേട്ടച്ഛൻ അല്ലെ.എന്തിനാണ് വഴക്ക് പറഞ്ഞത് എന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി പോലും ആ പെണ്ണിന് ഇല്ലേ

    • @sradharaj-yp1my
      @sradharaj-yp1my 2 месяца назад

      @@HarithaBhama786 ethra valiya parents ayalum paridhivittu vazhakk paranjal ammayudr maranathinu uthravaadi neeyanennokke paranjal teenage il ulla kuttikalk ishtamalle veruope thonnu, ath ariyathavar parenting cheyyan yogyar alla! Ah kutti oru separate vyakthi ayi valarnnu enna bodhyam chettachanu illathe poyi, meerayod cheytachan chodichitte illa vivaha shesham kuttiye koode nirthunnatjinu kuzhappamindo ennu, meenakshik perittath polum meeta aanu, chettachan swantham ishtathinu assume cheyyukayaanu meera meenakshiye thallikkalum ennokke, ennit nalla joli undayirunnathum kalanju swayam oru victim ayittu churungiyathum ellam ayalude thanne selfish thoughts kaaranam aanu

  • @nykk812
    @nykk812 Год назад +4

    Vindujakkentha cheenja poloru montha... Mohanlailnu kittendathayirunnu

  • @kcvft
    @kcvft Год назад +22

    Potta cinema pattu matram kollam

    • @abhinavsatheesh-il5nr
      @abhinavsatheesh-il5nr Год назад +38

      Nee ethu pottanaaa🤣🤣🤣

    • @chithraanjali7518
      @chithraanjali7518 Год назад +24

      Itram nalla cnemakal swapnatil matram

    • @rammanohervettampalli5545
      @rammanohervettampalli5545 Год назад +37

      വീട്ടിൽ ചെന്ന് അച്ഛനോട് ചോദിച്ചു നോക്ക് പൊട്ട സിനിമ ആണോ അതോ നിന്നെ ഉണ്ടാക്കിയത് പൊട്ടത്തരം ആയി പോയോ എന്ന്

    • @harikrishnan8318
      @harikrishnan8318 Год назад +2

      @@rammanohervettampalli5545 athrakkokke veno

    • @bijogeorgek
      @bijogeorgek Год назад

      @@abhinavsatheesh-il5nr 😢

  • @midhun603
    @midhun603 6 месяцев назад +1

    KPAC ❤

  • @anjanacs3726
    @anjanacs3726 Год назад +21

    Toxic

    • @Bhagyum
      @Bhagyum 6 месяцев назад +1

      Feminist phyco😂

    • @granola1210
      @granola1210 2 месяца назад

      ​@@Bhagyumphyco? Enthuvade

    • @minnuz21
      @minnuz21 2 месяца назад +1

      ​@@BhagyumSathyam