12 വർഷം ആയി ഞാൻ എൻ്റെ വീട്ടിൽ പോയി കിടന്നിട്ട്🤣😂 | Nitha & Promy In കളിയല്ല കല്ല്യാണം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 78

  • @BehindwoodsIce
    @BehindwoodsIce  Год назад +11

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @tkerala7213
    @tkerala7213 Год назад +90

    രമ്മ്യ തിരിച്ചു വന്നതിൽ സന്തോഷം.. ഞാൻ സൂര്യ tv യിൽ എപ്പോളും രമ്മ്യയുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം wait ചെയ്യാറുണ്ടായിരുന്നു. ഒരു മാറ്റവും ഇല്ല ഇപ്പോളും സംസാരത്തിൽ.. വളരെ സന്തോഷം. ഇനി ഇവിടെ നിന്നോ കേട്ടോ. 🙏❤️❤️❤️❤️😍😍😍🥰🥰🥰

  • @sheejaakbar1038
    @sheejaakbar1038 Год назад +59

    Ramya adipoliyayi ini ramya mathi to mole anchor ayirunnu ❤🥰

  • @SmithaPillai011
    @SmithaPillai011 Год назад +27

    Remya is back . Woow so happy ❤❤❤❤

  • @shynlank8981
    @shynlank8981 Год назад +46

    Ramya welcome back..... 😃 ഒരുപാട്‌ ഇഷ്ട്ടം ❤❤❤❤❤

  • @jayanthikrishnadas1123
    @jayanthikrishnadas1123 Год назад +9

    രമ്യയെ കണ്ടതിൽ വളരെ സന്തോഷം.

  • @rijinaaneesh2638
    @rijinaaneesh2638 Год назад +20

    Old is gold ramyachechi adipoli

  • @gourinair8911
    @gourinair8911 Год назад +10

    Remya chechide sound vellan oru anchorinum sathikila.keep going dear❤️❤️

  • @bincymathewalex376
    @bincymathewalex376 Год назад +8

    Remya....welcome back..
    Aa veene kandupadikkaruthu ketoooo

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 Год назад +15

    Ramya ചേച്ചി,😍😍😍

  • @rosnakmathew94
    @rosnakmathew94 Год назад +26

    Remya 👍🥰

  • @ahanika3549
    @ahanika3549 Год назад +12

    Njan schoolil padikumbo e ramya nalla anchor aayirunnu welcome back sooper. Vikramine interviw cheythathoke orkunnu

  • @vinukutten1986
    @vinukutten1986 Год назад +42

    Ramya pls do more 😍😍😍

  • @athiraunnikrishnan31
    @athiraunnikrishnan31 Год назад +6

    Remya chechi welcome back ❤

  • @Ashkarthesuperkid
    @Ashkarthesuperkid Год назад +5

    പ്രോമി ശങ്കരയിൽ പഠിക്കുമ്പോൾ ഇത്രയും വായാടി ആയിരുന്നില്ല.

  • @navamikunjamma8970
    @navamikunjamma8970 Год назад +15

    remya.....ethra naalayi kandittu ❤❤❤❤❤❤❤❤❤❤❤❤

  • @premanarayan.8653
    @premanarayan.8653 Год назад +17

    Promidey thamaasa.... 👌😂
    Nita promi
    Ningaley pandey orupaadishtam.
    ❤❤❤❤❤

  • @Athulya91
    @Athulya91 Год назад +7

    hai.. ramya ചേച്ചി എത്തിയല്ലോ ❤

  • @Sleepyhead7896
    @Sleepyhead7896 8 дней назад +2

    പ്രോമി ചേട്ടന് 21 വയസ്സും നിത ചേച്ചിക്ക് 18 വയസ്സും ഉള്ളപ്പോ ആണ് കല്യാണം കഴിച്ചത് എന്ന് ഇവർ പറഞ്ഞ് കേട്ടിട്ടുണ്ട്....
    അപ്പോ ഈ 2024ൽ 19 വർഷം കഴിഞ്ഞ് 40 വയസ്സും 37 വയസ്സും മാത്രമേ ആയിട്ടുള്ളൂ😢😮???

    • @gamingboysfan
      @gamingboysfan 3 дня назад

      Last interview il Promy PG cheythu kazinjapol aanu aa collegil Nitha PG cheyyan join cheythath ennaanallo? Angane aanel kalyanam kazikumbol Nithakku 22 Promy kku 24/25 aarikkum kalyanam kazikumbol

    • @Sleepyhead7896
      @Sleepyhead7896 3 дня назад

      @@gamingboysfan എന്നാല് ഇപ്പൊ നിത 42/43 പ്രോമി 45 ആയിരിക്കും

  • @watchofficial3024
    @watchofficial3024 Год назад +1

    രമ്യ സൂപ്പർ,, 👍🏻,,
    നിദാ,,പ്രോമി,,w❤❤❤

  • @KeralaViralz
    @KeralaViralz Год назад +1

    Ivark josco jewllwrsil ownership ille

  • @ashikaashika9313
    @ashikaashika9313 Год назад +15

    രമ്യ പയത് പോലെ തെനെ സുന്ദരി ഒരേ താടിയും

  • @malu4957
    @malu4957 Год назад +11

    Remya chechi ishtam ❤❤❤❤

  • @2fast668
    @2fast668 Год назад +22

    Ramya❤️

  • @neetubeema4127
    @neetubeema4127 Год назад +4

    Superb Remya

  • @maryjohnbritto4455
    @maryjohnbritto4455 Год назад +18

    Chattananu. Glamer. 🥰🥰

  • @anilaajeesh5089
    @anilaajeesh5089 Год назад +8

    Ramya welcome back 🥰🥰

  • @giltabenhar1801
    @giltabenhar1801 Год назад +2

    Remya thirichu vannthil happy..

  • @padminipp7761
    @padminipp7761 Год назад +1

    Remmya, kandathil santhosham

  • @sunimolshiji2838
    @sunimolshiji2838 Год назад +17

    Remyaaaa💓💓💓

  • @anshidaanshida4107
    @anshidaanshida4107 Год назад +15

    Super jodi🤩

  • @sindhumr6972
    @sindhumr6972 Год назад +6

    Remya💕💕💕

  • @geevargheesep.a1016
    @geevargheesep.a1016 Год назад +1

    🌹അഭിനന്ദനങ്ങൾ🌹മൂന്നു പേർക്കും🌹

  • @mohammedmusthafa5404
    @mohammedmusthafa5404 Год назад +7

    Nitha.. Promy... ❤

  • @Minisgourmet
    @Minisgourmet 4 дня назад

    Beautiful couple❤

  • @rahys9006
    @rahys9006 Год назад +6

    Ettavum nalla nilavaram ulla chodyangal chodikkan Pattunna anchor.

  • @564sethu
    @564sethu Год назад +4

    അപ്പുക്കുട്ടാ നീ എന്ത ആലോജിക്കുന്നത് കുടുംബവും കുട്ടികളും അതൊക്കെ ഒരു സംഭവം തന്നെ അല്ലെ.

  • @smitham1722
    @smitham1722 Год назад +2

    Promiye കാണുമ്പോൾ ആലീസിൻ്റെ husband ൻ്റ് ഒരു ഛായ തോന്നുന്നു...

  • @pushpajak9213
    @pushpajak9213 Год назад +2

    Remya eshttam 😍😍😍😍😍

  • @fightforjustice5472
    @fightforjustice5472 Год назад +1

    സൽമാൻ ഖാൻ പോലെ ആഗ്രഹിച്ചു പക്ഷെ ... കിട്ടിയത് ഇയാളെ ആയിപോയി..... കഷ്ട്ടം ആയിപോയി.... അല്ലെങ്കിലും നമ്മളൊന്നും ആഗ്രഹിക്കുന്നതല്ല നിത.... നമുക്ക് കിട്ടുക.....ഹാ.... എന്തുചെയ്യാം..... സഹിക്കുക തന്നെ.....

  • @Shani-uz8rg
    @Shani-uz8rg Год назад +3

    Moonnaaleyum enikishtaa😂😂

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 Год назад +1

    ... happy to see them again....

  • @hannath7408
    @hannath7408 Год назад +3

    Super ellavarkum👍👍👍👍

  • @ckwonderland1844
    @ckwonderland1844 Год назад

    Welcome dear🌹🌹🌹

  • @alif6355
    @alif6355 Год назад

    Ethokkyi arru... Makeup teams

  • @lindageorge2105
    @lindageorge2105 Год назад +1

    Please Remya mathi kto ..from Uk

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Месяц назад

    സീനിയർ സോഫ്റ്റ്‌വെയർ ർ എഞ്ചിനീയർ

  • @chippyviswa1756
    @chippyviswa1756 Год назад

    Remya chechiiii back

  • @Hiux4bcs
    @Hiux4bcs Год назад +3

    Promy 😂😂😂😂

  • @rajashreepillai5431
    @rajashreepillai5431 Год назад +1

    Hi Remya

  • @MeenuManish3323
    @MeenuManish3323 Год назад +3

    ramya kuttikal ethra nikhil enthiye

  • @anamikas5123
    @anamikas5123 Год назад +2

    Hiiiii remya chechi

  • @sebastianmathew156
    @sebastianmathew156 Год назад

    Remiya better ancor

  • @babee5704
    @babee5704 Год назад

    Remya

  • @rejinirejini6790
    @rejinirejini6790 Год назад +9

    വീണ എ വി ടെ ❤️❤️❤️❤️❤️❤️

  • @shahana837
    @shahana837 Год назад +1

    Nidha filomina

  • @jinumol406
    @jinumol406 Год назад +24

    Enika pulichi nithaye kandooda awle vicharam awla lokasundareenu

    • @Josekiran517
      @Josekiran517 Год назад +6

      She is beautiful

    • @sanam4898
      @sanam4898 Год назад

      🤣😂😝

    • @Emily-c8x
      @Emily-c8x Год назад

      കാണാതെ എങ്ങനെ സുന്ദരി ആണന്നു മനസിലായി

    • @Josekiran517
      @Josekiran517 Год назад

      @@Emily-c8x kandittund

    • @Emily-c8x
      @Emily-c8x Год назад +1

      @@Josekiran517 അപ്പൊ കണ്ടുകൂടാ ന്നു പറഞ്ഞത്‌

  • @mayanambiar6112
    @mayanambiar6112 Год назад +10

    Remya vallathe over aakki. Enthoru bahalam. I didn’t like it. She is trying to imitate new gen interviewers. Giggling 🙄

  • @T.s_Ajitha
    @T.s_Ajitha Год назад +7

    വിണയെ മിസ് ചെയ്യുന്നു.

  • @anuanutj4491
    @anuanutj4491 Год назад

    ❤❤❤❤❤❤

  • @fightforjustice5472
    @fightforjustice5472 Год назад +5

    ഇവരുടെ രണ്ടുപേരുടെയും സംസാരത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് ഇവർ ഒരുമിച്ചുള്ള ജീവിതത്തിൽ ഒട്ടും സംതൃപ്തരല്ല എന്നാണ്..... മനസിലുള്ള ആഗ്രഹങ്ങൾ ആണ് സംസാരത്തിലൂടെ പുറത്തേക്കു വരുന്നത്......

    • @buggylol1783
      @buggylol1783 Год назад +5

      You’re wrong . THIS COUPLE ARE INNOCENT AND LOVING . WHO EVER SHOWS OVERROMANCE THEY ARE THE FAKE .

  • @andrews13
    @andrews13 Год назад +9

    Ramya👍

  • @shyjadoyid5298
    @shyjadoyid5298 Год назад +1

    Remya😍😍😍😍

  • @shamanasajid6857
    @shamanasajid6857 Год назад +1

    Ramya👍👏

  • @daya6530
    @daya6530 Год назад +2

    Remya 😍😍