Square tube joint 90° Malayalam

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 49

  • @roythomas546
    @roythomas546 3 месяца назад +1

    Never heard of a miter saw?

  • @sidheequcp4734
    @sidheequcp4734 10 месяцев назад +1

    ഗേറ്റ് ഉണ്ടാക്കാൻ എത്ര kg പൈപ്പ് വേണം അത് വെൽഡ് ചെയ്യാൻ റാഡ് ഏതാ വേണ്ടത്

  • @nidhindas4208
    @nidhindas4208 3 года назад

    ithu pole nala video iniyum idumennu pratheekshikkunnu ... nan ippo welding padikkunne ullu ..thangalude videos orupad upakaramavvunnund

    • @weldingtechnique4482
      @weldingtechnique4482  3 года назад +1

      പുതിയ വീഡിയോകൾ സമയം കിട്ടുന്നതിനനുസരിച്ച് ഇടുന്നതാണ്

  • @techzone9209
    @techzone9209 3 года назад +1

    Videoyil use cheytirikunna welding rod nte size etrayanu?

  • @ashrafca6053
    @ashrafca6053 3 года назад +6

    ഫാഗമാല്ല ഭാഗഠ എന്ന് പറയൂ..

    • @latheef_vibes
      @latheef_vibes 3 года назад

      Kollam ജില്ലക്കർ ഇത് സ്ഥിരമായി ഉപയോഗിക്കുന്നതാണ് പക്ഷെ നമുക്ക് നല്ല അരോജകം ആയി തോന്നുന്നുണ്ട് , പല്ല് പുളിക്കുന്ന ശബ്ദം കേൾക്കുമ്പോൾ ഉള്ള അരോചകം ഇല്ലെ അതുപോലെ😭

    • @weldingtechnique4482
      @weldingtechnique4482  3 года назад +1

      ഇവിടെ മലയാളം ഗ്രാമർ പഠിപ്പിക്കാൻ ശ്രമിക്കുന്നില്ല കാര്യം മനസിലായാൽ മതി

    • @latheef_vibes
      @latheef_vibes 3 года назад

      @@weldingtechnique4482 സൂടവല്ലെ സെട്ട 😂😘

    • @weldingtechnique4482
      @weldingtechnique4482  3 года назад +3

      സൂടായതല്ല നമുക്ക് കാര്യം മനസിലാകണം അതാണ് ഞാൻ ഉദ്ദേശിച്ചത്

    • @Akash-in1gr
      @Akash-in1gr 3 года назад

      @@weldingtechnique4482 😂😂😂

  • @shajivarghese9189
    @shajivarghese9189 Год назад

    12 ന്റെ rad ഉപയോഗിച്ച് welding ചെയ്യുമ്പോൾ led കുറച്ചാണ് deposit ആകുന്നത് .അത് എന്താണ് കാരണം

  • @THEWAYANADANBOXVLOGS
    @THEWAYANADANBOXVLOGS 3 года назад +1

    45 olla square kittum athu mesharment elupamakum

    • @weldingtechnique4482
      @weldingtechnique4482  3 года назад

      measurement അല്ല , 45 ഡിഗ്രീ ചെരിവ് വരക്കാൻ കഴിയും ഈസിയായ്

  • @2425pramod
    @2425pramod 3 года назад

    Usefull video
    Thanks for sharing 👍👍

  • @lizard.babytok5457
    @lizard.babytok5457 4 года назад +2

    Sir vere digree cutting videos venam different metal 1 inch 2 inch square tube. round pipe different angle

  • @udayant2660
    @udayant2660 4 года назад

    സർ
    സെൽ ഡിങ്ങ് റോസ് ഏതാണ്ട് ഉപയോഗിക്കുക? സാധാരണ Mട വെൽഡിങ്ങിനു പയോഗിക്കുന്ന റോഡ് ആണോ?

    • @weldingtechnique4482
      @weldingtechnique4482  4 года назад

      ഏത് മെറ്റൽ ആണോ വെൽഡിംഗ് ചെയ്യേണ്ടത് അതേ വെൽഡിംഗ് റോഡ്

  • @manikuttanms7131
    @manikuttanms7131 3 года назад +1

    Ashraf ഭാഗം എന്നാണ് ഭാഗഠ ennalla

  • @sirajudheensiraj1330
    @sirajudheensiraj1330 3 года назад

    വാർപ്പ് പണിക്കുള്ള കട്ട ഷീറ്റ് ഒന്ന് കാണിക്കാമോ

  • @shajushaju4821
    @shajushaju4821 3 года назад

    Super 🌷

  • @ajeshkumark1914
    @ajeshkumark1914 4 года назад +2

    Good 👍👍👍

  • @rajeshck8306
    @rajeshck8306 4 года назад +2

    Good

  • @itsmesaj
    @itsmesaj 4 года назад +1

    Fa alla ba

  • @raheemraheem7066
    @raheemraheem7066 3 года назад

    ഞാൻ ibell igbt 250A 104 വെൽഡ് മെഷീൻ വാങ്ങാൻ ഉദ്ദേശിക്കുന്നു... വീട്ടിൽ ഉപയോഗിക്കാൻ പറ്റുമോ....

    • @weldingtechnique4482
      @weldingtechnique4482  3 года назад

      അതേ ഉപയോഗിക്കാൻ കഴിയും 16A plug ൽ വേണം കണക്ട് ചേയ്യേണ്ടത് MCB ഉണ്ടെങ്കിൽ 24 ന് മുകളിൽ റേറ്റിംഗ് ഉള്ളതിൽ വേണം ഉപയോഗിക്കാൻ

    • @raheemraheem7066
      @raheemraheem7066 3 года назад

      @@weldingtechnique4482 മെയിൻ സ്വിച്ചിൽ കണക്ട് ചെയ്താൽ പോരെ..... 16 amb പ്ലഗ് വീട്ടിൽ ഇല്ല

    • @weldingtechnique4482
      @weldingtechnique4482  3 года назад

      മതിയാകും പക്ഷേ 16A ന്റെ സ്വിച്ച് ബോർഡ് ഉണ്ടാക്കി അതിൽ കൊടുക്കുന്നതാണ് നല്ലത്

  • @shibukumargoodresponses6965
    @shibukumargoodresponses6965 4 года назад +3

    ഫാകമല്ല ഭാഗം

  • @rajeevkumar7658
    @rajeevkumar7658 4 года назад

    സൂപ്പർ

  • @navasvelutheri8821
    @navasvelutheri8821 4 года назад

    ❤❤

  • @susuvlogstvm4415
    @susuvlogstvm4415 4 года назад +3

    Good

  • @BramikaArtifacts
    @BramikaArtifacts 3 года назад

    Good

  • @sreejithb6556
    @sreejithb6556 3 года назад

    Good