ബ്രിട്ടാസിന്റെ പൊട്ടത്തരം കേട്ടോ? ബജറ്റ് സൂപ്പറെന്ന് യൂസഫലിയും | john brittas | nirmala sitharaman

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 950

  • @arun.tpniker9059
    @arun.tpniker9059 6 дней назад +281

    ഇവന്മാരുടെ തലയിൽ എന്നാ വെളിച്ചം വീഴുന്നത് ❤️❤️😀

    • @purushothamankani3655
      @purushothamankani3655 6 дней назад +29

      ചേട്ടാ, അങ്ങനൊന്നും പറയരുതേ 😊.. വെളിച്ചം കേറിയാൽ ഇയാൾ ബിജെപി ആകും.. ഇങ്ങേരെ എന്തായാലും ബിജെപിക്ക് വേണ്ട.. എങ്ങാനും വെളിച്ചം കേറിയാൽ, ഇങ്ങേര് എങ്ങാനും ബിജെപിയിൽ എത്തിയാൽ ബിജെപിയുടെ കട്ടപ്പൊക 😊

    • @RAVI-i4f
      @RAVI-i4f 6 дней назад +8

      വെളിച്ചം വീണാൽ പിന്നെ തീർന്നില്ലെ 😂

    • @AnoopVE-jl3zf
      @AnoopVE-jl3zf 5 дней назад +4

      Orikkalum illa

    • @AkhilPrasad-r6w
      @AkhilPrasad-r6w 5 дней назад +7

      അത് വീഴുന്നതോടെ കമ്മ്യൂണിസം തീരും

    • @purushothamankani3655
      @purushothamankani3655 5 дней назад +1

      @@AkhilPrasad-r6w
      😊😊

  • @Ramgiripunyabhumi
    @Ramgiripunyabhumi 6 дней назад +211

    കമ്പ്യൂട്ടർ കൊണ്ടുവന്നപ്പോൾ എതിർത്ത പാർട്ടിയുടെ അണിയാണ് ഈ ചൈന പ്രേമം പറയുന്നത്.....

    • @venugopalkv3467
      @venugopalkv3467 6 дней назад

      ISRO യുടെ റോക്കറ്റ് പരീക്ഷണം നടത്തിയപ്പോൾ റോക്കറ്റ് വിട്ടാൽ ദാരിന്ദ്ര്യം മാറുമോ എന്ന് ചോദിച്ച് വിഡ്ഢി തലമുറയുടെ ബാക്കി അല്ലേ... പിന്നെ ഇവനെ ഇപ്പോഴത്തെ ഇവനാക്കിയ ചിലരെ രോമാഞ്ചം കൊള്ളിക്കേണ്ടതും ആവശ്യമാണല്ലോ

    • @vkarthikeyan5239
      @vkarthikeyan5239 6 дней назад

      Pottas

    • @chandranm-j9r
      @chandranm-j9r 11 часов назад

      😊

  • @ajithkumarnair5651
    @ajithkumarnair5651 6 дней назад +211

    വിവരകേടിന്റെ പര്യായം ആണ് കമ്മ്യൂണിസ്റ്റ്

    • @Zodiac521
      @Zodiac521 6 дней назад +13

      കമ്മ്യൂണിസം കൊണ്ട് ഏതു നാടാണ് രക്ഷപ്പെട്ടിട്ടുള്ളത് ക്യാൻസറിന് ക്യൂബയിൽ നിന്നും മരുന്നു വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആളുകൾ ഇപ്പോഴും കമ്മ്യൂണിസത്തിൽ ഉണ്ട് പണ്ട് കേരളത്തിന് നാഷണൽ ഹൈവേ വന്നാൽ കേരളം 2 മുറിഞ്ഞു പോകുമെന്ന് പറഞ്ഞ ടീമാണ് 😏

    • @sateeshkumarr.k9051
      @sateeshkumarr.k9051 6 дней назад +3

      Mapra

    • @thomasgeorge1870
      @thomasgeorge1870 6 дней назад

      കമ്മ്യൂണിസം എന്താണ് എന്ന് തകൾക്കു അറിയുമോ ​@@Zodiac521

    • @gowri2593
      @gowri2593 4 дня назад

      അതിനു ബ്രിട്ടാസ് എന്ന് കമ്മ്യൂണിസ്റ്റ്‌ ആയി..

    • @chandranm-j9r
      @chandranm-j9r 11 часов назад

      🙂

  • @LailaMadhavan-s8y
    @LailaMadhavan-s8y 6 дней назад +246

    ഇവിന് ഡൽഹിയിൽ ഒരു വിലയും ഇല്ല.പിന്നെ എന്തെങ്കിലും കോമാളിത്തരം പറഞ്ഞാൽ അല്ലേ ജനങ്ങൾ അറിയൂ

    • @vision6423
      @vision6423 6 дней назад +10

      അവന് തന്നെ അല്ല കേരളത്തിൽ നിന്ന് ശശി തരൂർ ഒഴിച്ച് ബാക്കി ഒന്നിനും വില ഇല്ല 😅😅

    • @rajisankar298
      @rajisankar298 6 дней назад +2

      😂😂😂

    • @MadhuManu-u2d
      @MadhuManu-u2d 6 дней назад

      ഇവൻ ഇങ്ങനെയ എന്ന പപിന്നെ ചൈനയിലേട്ട പോവരുതേ അതും ഇല്ല നാറി

    • @RajasekharanNair-d7m
      @RajasekharanNair-d7m 6 дней назад

      പരമ ചെറ്റ ...

    • @RajasekharanNair-d7m
      @RajasekharanNair-d7m 6 дней назад

      ​@@vision6423ശശി തരൂരിനെ വില എത്രയാണെന്നറിയാമോ..വട്ടപ്പൂജ്യം

  • @bijunm4577
    @bijunm4577 6 дней назад +86

    ട്രാക്ടർ വേണ്ട കമ്പ്യൂട്ടർ വേണ്ട ഉളുപ്പില്ലായ്മയുടെ പ്രസ്ഥാനവും അതിന്റെ അണികളും

  • @Rajan-wg6fb
    @Rajan-wg6fb 6 дней назад +224

    ചൈന യിൽ പോയി താമസിക്കാൻ പറ

  • @PradeepKumar-vd5lw
    @PradeepKumar-vd5lw 6 дней назад +116

    ഈ പൊട്ടാഷ് എക്കാലത്തും
    മലയാളികളുടെ ബുദ്ധിയെ ചോദ്യം ചെയ്യുകയാണ്.
    ദേശീയ മാധ്യമങ്ങൾ മലയാളി
    വായിച്ചു തുടങ്ങി എന്നത്
    ഈ പൊട്ടനെ അറിയിച്ചതിൽ ബിഗ് സല്യൂട്ട്.

  • @UnniKrishnan-l6b
    @UnniKrishnan-l6b 6 дней назад +75

    ഫസൽ സർ നല്ല വാർത്ത നമസ്തേ

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @anoopkv8060
    @anoopkv8060 6 дней назад +167

    അത് മരപൊട്ടൻ ആണ്.

  • @rajeshpv8026
    @rajeshpv8026 6 дней назад +100

    ബുദ്ധി പറഞ്ഞുകൊടുക്കാൻ അവനി ആരെങ്കിലും വേണ്ടേ 😊

    • @shanthanayar5547
      @shanthanayar5547 5 дней назад +1

      Budhi illathavanu paranju koduthittum prayojanam illa.😢😢😢😢😢😢😢😢😢😢😢😢

    • @mollysebastian2885
      @mollysebastian2885 5 дней назад

      😂😂😂

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @rajumupa
    @rajumupa 6 дней назад +48

    കമ്പ്യുറ്റർ ട്രാക്റ്ററും വന്നപ്പോൾ ഞമ്മൾ എതിർത്തു തോൽപിക്കാന് ഇറങ്ങി തോറ്റുപോയ നാണംകേട്ടപാർട്ടി യാണ് സിപിഐഎം

    • @chandranm-j9r
      @chandranm-j9r 11 часов назад

      🙂

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @Jeovwin
    @Jeovwin 6 дней назад +99

    വാ പോയ കോടാലി അതാണ് ബ്രിട്ടസ്

    • @thomasgeorge1870
      @thomasgeorge1870 6 дней назад

      നിങ്ങൾ ഹിന്ദു ഹിന്ദു എന്ന് പറഞ്ഞു നടക്കും ഞങ്ങൾ മനുഷ്യൻ മനുഷ്യൻ എന്ന് പറഞു നടക്കും അതാണ് വെത്യാസം

    • @savithrynair9950
      @savithrynair9950 5 дней назад

      ​@@thomasgeorge1870njanghal convert hindukkal anallo adhukondu hindu hindu ennalla, njanghaluday palliyil deepa stambham, kodimaram ellam vekyum manushya. 😂

  • @krishnankp335
    @krishnankp335 6 дней назад +121

    ഹിന്ദിയിൽ സംസാരിക്കുന്നധ് കൊണ്ട് അവൻ ഒന്നും മനസിലായില്ല പാവം

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @p.chandrasekharannair6908
    @p.chandrasekharannair6908 6 дней назад +40

    ഇഷ്ടം പോലെ വിമർശിക്കുവാൻ കഴിഞ്ഞതിന്ന് ഇന്ത്യാ രാജത്തുള്ള ജനാധിപതൃ സംവിധാനത്തിന്നു നന്ദി പറയുക വിമർശനത്തിന് തോക്കിൻ കുഴലീലൂടെ മറുപടി കിട്ടുന്ന രാജത്തെപ്പറ്റി വേണ്ടത്ര മനസിലാക്കുക എന്നേ വിമർശകനോടു പറയാനുള്ളു

    • @DesignByUsForUs
      @DesignByUsForUs 5 дней назад

      well said

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 6 дней назад +53

    പേരട്ടാസ് തന്റെ വിവരം പാർട്ടി ആപ്പീസിൽ വിളമ്പുന്നതല്ലെ നല്ലത്.

    • @thomasgeorge1870
      @thomasgeorge1870 6 дней назад

      അതിനു ചാണകം അല്ലല്ലോ പുള്ളി കഴിക്കുന്നത്

  • @sureshbabup7579
    @sureshbabup7579 6 дней назад +40

    ഫസൽ ബ്രോ സപ്പോർട്ട് 🥰🥰ഫസ്റ്റ് കമന്റ്

  • @Sreenivasan-g2m
    @Sreenivasan-g2m 6 дней назад +63

    ബ്രട്ടാസെ നിങ്ങൾ ചൈനയിൽ പോയി അവരുടെ കാര്യം നോക്കിക്കോള്ളു ഇത് ഭാരതം ആണ്

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @Nandakumar-u5b
    @Nandakumar-u5b 6 дней назад +97

    വിവരം ഇല്ലാതെ..... പൊട്ടാസ്....😂കിട്ടുന്ന പൈസക്ക് പണി എടുക്കുന്ന മാന്യൻ....... 🤔🤔🤔

    • @csatheesc1234
      @csatheesc1234 5 дней назад

      വെറും രാഷ്ട്രീയ കൂട്ടികൊടുപ്പുകാരൻ മാത്രമാണ് ഈ ബ്രൂട്ടസ്

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @ibrahimkunhi7238
    @ibrahimkunhi7238 6 дней назад +42

    John brittas നോട് യോജിക്കുന്നു, പക്ഷെ എന്തുകൊണ്ട് ഹിന്ദുക്കളെ മാത്രം attack ചെയ്യുന്നു, അതിലും എത്ര ഭീകരമാണ് islamic അന്ധ വിശ്വാസങ്ങളും ആചാരങ്ങളും വർഗ്ഗീയ വാദവും, അതിനെ പറ്റി പറയാന്‍ എന്താണ്‌ ചങ്കൂറ്റം ഇല്ലാത്തത്

    • @ceeyem7482
      @ceeyem7482 6 дней назад

      മുസ്ലീങ്ങളെ ....പറഞ്ഞാൽ.....
      അവന്റെ...... ജട്ടി ....കീറും.....!!!!!!!!
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @anonymous-ux4je
      @anonymous-ux4je 5 дней назад

      സൂപ്പർ

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @jayarajjayarajanktm
    @jayarajjayarajanktm 6 дней назад +59

    ഈ പൊട്ടാസിനൊന്നും ശരിക്കൊന്ന് ഉറങ്ങാൻ പറ്റുന്നുണ്ടായിക്കില്ല .അതുകൊണ്ടാ പിച്ചും പേയും പറയുന്നെ 😜

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @harikrishnanas25
    @harikrishnanas25 6 дней назад +40

    Fasal Bro❤❤❤

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @gowarigowari4771
    @gowarigowari4771 6 дней назад +45

    തോമസ് ഐസക്കിന് ഒരു പിൻഗാമി വേണ്ടേ😂

    • @AnilKumar-kv8dl
      @AnilKumar-kv8dl 5 дней назад

      😂

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @sunilkumarkp871
    @sunilkumarkp871 6 дней назад +61

    ബ്രിട്ടാസെ, ആദ്യം നിൻ്റെ നേതാവ് കോവിന്ദനെ ഒന്ന് പറഞ്ഞു കൊടുക്കൂ Alഎന്താണെന്ന്.

    • @vijayakumarkannatturaghuna8156
      @vijayakumarkannatturaghuna8156 6 дней назад +2

      കോവിന്ദൻ ഇപ്പോൾ Al ഉപയോഗിച്ച് അപ്പം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @maheshkk4700
    @maheshkk4700 6 дней назад +89

    ഇവൻ ചൈനക്കാരൻ ആണെന്ന് തോന്നുന്നു

  • @Anitha-w6f
    @Anitha-w6f 6 дней назад +26

    പൊട്ടസ് വിവരക്കേട് വിളമ്പാതെ 🙏

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @shyrac7962
    @shyrac7962 6 дней назад +64

    ഇയാളെ ഒക്കെ പണ്ടേ തഴഞ്ഞതാണ് 😂

  • @kjnair1184
    @kjnair1184 6 дней назад +16

    Yousef ali sir lokam valare eate kanda vekthi ane ❤❤❤

  • @dinuchandran8122
    @dinuchandran8122 6 дней назад +10

    FAZAL bro. Really appreciate you. Voice of Commons ❤. BIG SALUTE BROTHER ❤️

  • @mukeshanandan5440
    @mukeshanandan5440 6 дней назад +23

    ഈ ജോൺ ബ്രിട്ടാസ് എന്താണ് ഉദ്ദേശിക്കുന്നത് ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യ ഭരിക്കാൻ പോകുന്നില്ല. എന്നിട്ടും ഓരോ പൊട്ടത്തരം ഇങ്ങനെ വിളിച്ചു പറയാൻ നാണമില്ലേ ബ്രിട്ടാസേ😂

    • @gopakumarmadhu9763
      @gopakumarmadhu9763 4 дня назад +1

      പക്ഷെ പാർട്ടി മൂലം അവൻ്റെ ജീവിതം രക്ഷപ്പെട്ടില്ലേ?

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @sreekumargopalapillai7616
    @sreekumargopalapillai7616 6 дней назад +18

    മറ്റു മതങ്ങളെ വിമർശിച്ചിരുന്നു എങ്കിൽ ഈ നേരം ഇവൻ പെട്ടിയിൽ കിടക്കുന്നത് കാണാമായിരുന്നു

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @vsn2024
    @vsn2024 6 дней назад +12

    ട്രാക്ടർ മുതൽ കമ്പ്യൂട്ടർ വരെ തകർത്ത പാർട്ടിയുടെ അംഗമായ ഇയാൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം പറയാം : CHAT SUTRA എന്ന ഇന്ത്യൻ ചാറ്റ് ബോട്ട് കഴിവിൽ CHATGPT ക്കും DEEP SEEK നും ഒപ്പം നിൽക്കും.

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @geofryleboyhiskia584
    @geofryleboyhiskia584 6 дней назад +38

    എന്തെങ്കിലും പറയുമ്പോൾ ചൈനയിലെക്ക് പോവുന്നത്

    • @chandranm-j9r
      @chandranm-j9r 11 часов назад

      ഈ സ്പീച്ചിൽ ഞാൻ മനസിലാക്കിയത് ഭാരതത്തിൽ എല്ലാവരും തുല്യരാണ്
      സ്നേഹം

  • @spraypaintingjayantechkera4671
    @spraypaintingjayantechkera4671 6 дней назад +13

    ഇവനൊക്കെ ഫ്രോഡാണ്... ബ്രിട്ടാസ് നാടിനെ രക്ഷിക്കാനുള്ള മാർഗം നോക്കാനും, കമ്മ്യൂണിസ്റ്റ്‌ നേതാക്കൻ മാരുടെ ആസനം താങ്ങൽ നിർത്താനും നോക്കണം

  • @sreekumargopalapillai7616
    @sreekumargopalapillai7616 6 дней назад +17

    ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാം നല്ല സംയമനം ഉള്ളവരായത് കൊണ്ട് ഇയാളെ കാണാൻ ഇന്ന് ഹോസ്പിറ്റലിൽ പോകേണ്ടതില്ല.

    • @thomasgeorge1870
      @thomasgeorge1870 6 дней назад

      എടോ ഇവിടെ ഒരു ഹൈന്ദവനും ഇല്ല ഇവിടെ മനുഷ്യൻ മാത്രമേ ഉള്ളു

  • @raveendran77-k1n
    @raveendran77-k1n 6 дней назад +9

    കമ്പ്യൂട്ടർനു എതിരെ സമരം ചെയ്ത ടീമാണ്, ഇപ്പോൾ AI വേണം പോലും.

  • @sjsignature3156
    @sjsignature3156 6 дней назад +23

    അത് കൊണ്ടല്ലേ പൊട്ടാസ് എന്ന് വിളിക്കുന്ന ത്

  • @mohanank1881
    @mohanank1881 6 дней назад +10

    ഇവിടെ നടുറോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തുന്നു

  • @anilkumarnarukkanchira4411
    @anilkumarnarukkanchira4411 6 дней назад +14

    ഗമ്മികൾക്കു കുറച്ചു നിർമ്മിത ബുദ്ധിയെങ്കിലും കൊടുക്കണേ

  • @muraleedharanmp4065
    @muraleedharanmp4065 6 дней назад +12

    മച്ചാനെ പൊളിച്ചു

  • @anoopind001
    @anoopind001 6 дней назад +15

    Super

  • @p.s5946
    @p.s5946 6 дней назад +14

    പോഴന് ബഡ്ജറ്റിനെ കുറിച്ച് എന്തറിയാം!

  • @thomasvarghese2821
    @thomasvarghese2821 6 дней назад +18

    ഇവനൊക്കെ ഒന്നും അറിയാതെ ചിലയ്ക്കുകയാണ്.......

  • @indian3475
    @indian3475 6 дней назад +4

    Income Tax പരിധി 12 ലക്ഷം ആക്കിയതു ഒരു വലിയ സമൂഹത്തിന് സഹായമായി.

  • @nikanthpp
    @nikanthpp 6 дней назад +12

    " ബ്രിട്ടാസിൻ്റെ മണ്ഡയിൽ എന്തോ ചെമ്മിൻ ചാറോ ചാരായോ " പറയൂ പറയു സഖാക്കളെ

    • @msnair9200
      @msnair9200 6 дней назад +1

      മണ്ടയിൽ മണ്ഡരി ബാധി ച്ചതാണ്

    • @thomasgeorge1870
      @thomasgeorge1870 6 дней назад

      Chanakom അല്ലാലോ

    • @nikanthpp
      @nikanthpp 6 дней назад

      @@thomasgeorge1870 ചാണകം ആണെങ്കിൽ വെളിവ് കാണും ഇത് ഏതോ മാരകമായ വീഞ്ഞോ മാരകമായ വൈനോ ആണ്

    • @thulasidas6062
      @thulasidas6062 5 дней назад

      Enkil, valam, enkilum, aayene. Ithu, pottas, alle, not, potash.

    • @babuk8876
      @babuk8876 5 дней назад

      Mdma

  • @sudheerkp7674
    @sudheerkp7674 6 дней назад +7

    ഗംഭീരം

  • @rejikumar8000
    @rejikumar8000 6 дней назад +7

    ശബരിമല സീസൺ 10ksrtc പോലും ശരിക്കും ഓടിപ്പിക്കാൻ കഴിവില്ല 😄😄😄😄😄😄

  • @sukumarannair9110
    @sukumarannair9110 6 дней назад +3

    Thank you Fasalji for the cutting reply 🎉

  • @Gopalan-e5p
    @Gopalan-e5p 6 дней назад +14

    പോട്ടാസേ അനക്ക് പോഷന്നുപറഞ്ഞുകൂടായിരുന്നോ ഇജ്ജെവിടെ ആയിരുന്നു m. പൊട്ടാസ്. അവിടെ എന്തെടുക്കായിരുന്നു നിന്നെ പറഞ്ഞുവിട്ടത് ആർക്ക് ചോരക്കൻ പോയതാരുന്നു. Mr പൊട്ടാസ് ജ്ജ് അവിടേക്കശേരിലിരിക്കാനുള്ളയോഗ്യതയഉണ്ടോ പൊട്ടാസ്

  • @manuomkaram4102
    @manuomkaram4102 6 дней назад +8

    ബ്രിട്ടസ് ആര് ഹിന്ദു മതത്തെ കുറിച്ച് സംസാരിക്കാൻ അവൻ അവന്റെ കാര്യം നോക്കിയാൽ മതി ബ്രിട്ടസ് ന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു ഫസൽ 👌👌👌👌🧡

    • @thomasgeorge1870
      @thomasgeorge1870 6 дней назад +1

      ഗോപിയണ്ണന്റെ ഉന്നത കുല അല്ലെടാ ഇതു ഇതു കേരളം ആണ്

    • @aswinraghu692
      @aswinraghu692 5 дней назад

      ​@@thomasgeorge1870dhe vannu adutha pottan 😂 aadyam angeru speech endha paranjat motham ketti vaa monne ..ini ketitum manasilayillenki nee aa chorum thinn irikunnata nallat😂

  • @jayakrishnakj
    @jayakrishnakj 6 дней назад +4

    Fasal my brother u r a true indian. Alhamdulillah and Jai Sree Ram will roar simultaneously when we live here. Jai Hind

  • @bb-hv5hr
    @bb-hv5hr 6 дней назад +11

    കുറ്റം പറയാൻ വേണ്ടി ജനിച്ച കുറെ നികൃഷ്ട ജന്മങ്ങൾ.

    • @thomasgeorge1870
      @thomasgeorge1870 6 дней назад

      ചണകത്തിനു വിവരം ഇല്ലല്ലോ മതം ജാതി അല്ലാതെ എന്താ ഉള്ളത്

  • @balagopalk3840
    @balagopalk3840 6 дней назад +2

    ഫസൽ ബ്രോ നല്ല കാര്യം പറഞ്ഞു ❤❤❤

  • @mohanparat9830
    @mohanparat9830 6 дней назад +13

    Britas is a shame to Kerala

  • @VavaSureshOfficial
    @VavaSureshOfficial 6 дней назад +1

    ജോൺ ബ്രിട്ടാസ് അല്ലെങ്കിലും മറ്റു രാജ്യങ്ങൾക്ക് വേണ്ടിയല്ലേ എപ്പോഴും സംസാരിക്കാറുള്ളൂ എപ്പോഴും സ്വന്തം രാജ്യത്ത് സംസാരിക്കേണ്ടത് അമൃതാനന്ദമയിയുടെ ഒരു പ്രശ്നം വന്നപ്പോൾ ഓടി അങ്ങ് വെളിയിൽ പോയത്

  • @santhuaravind5772
    @santhuaravind5772 6 дней назад +4

    SHRI NAMESTHE 🇮🇳

  • @SushamaGopinath-r6l
    @SushamaGopinath-r6l 5 дней назад +1

    Wonderful Fasalji🙏🙏🙏

  • @MrRajeevnambiar
    @MrRajeevnambiar 6 дней назад +11

    Super 👌

  • @sajeevbalan5001
    @sajeevbalan5001 6 дней назад +4

    കുംഭമേളയിൽ അത് മുങ്ങി കുളിക്കുന്നെങ്കിൽ ബ്രിട്ടാസിന്റെ അമ്മയുടെ വീട്ടിൽ ഒന്നുമല്ലല്ലോ

  • @KrishnankuttyKrishnan-xo8xl
    @KrishnankuttyKrishnan-xo8xl 6 дней назад +11

    ഇവന്റെ കുടുംബത്തിന്റെ തറവാട് കുളത്തിലല്ലല്ലോ മുങ്ങാൻ പോയത്

  • @unnikrishnan.valiyaveetle3771
    @unnikrishnan.valiyaveetle3771 6 дней назад +5

    എടൊ ബ്രിട്ടസേ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട് , എന്നുവെച്ച് എന്ത് പൊട്ടത്തരവും മണ്ടത്തരവും വിളിച്ചു പറയണോ

  • @ajithkumarpk9671
    @ajithkumarpk9671 6 дней назад +10

    😂😂😂😂കാലാവസ്ഥ നിയന്ത്രിക്കാൻ ഇതുപോലെ പറ്റിയിരുന്നെങ്കിൽ???😂😂😂😂🤣

  • @MohanDas-iz5ud
    @MohanDas-iz5ud 5 дней назад +1

    Jaihind Fasalji❤❤❤

  • @SunilKumar-jf6oy
    @SunilKumar-jf6oy 6 дней назад +15

    ചൈനയിൽ പ്രതിപക്ഷമുണ്ടോ ഫസ്സലെ 😜

    • @user-jr9kz6xh4g
      @user-jr9kz6xh4g 6 дней назад +1

      Ullore konnu.ini ill😅

    • @thomasgeorge1870
      @thomasgeorge1870 6 дней назад

      അവിടെ ജനങൾക്ക് ജീവിക്കാൻ സുഖം ഉണ്ട്

  • @Dubai242
    @Dubai242 5 дней назад +2

    OC ക്ക്‌ കിട്ടിയ MP സ്ഥാനം അല്ലെ. ആളവിടെ ഡൽഹിയിൽ ഉണ്ടെന്ന് നാട്ടുകാരെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ. അതുകൊണ്ട് പിച്ചുംപേയും പറയുന്നതാണ്....

  • @Santhoshs-tm4sm
    @Santhoshs-tm4sm 6 дней назад +4

    ബ്രിട്ടാസ് ഒരു കാര്യം ചെയ്യ് കേരളത്തിലെ ബഡ്ജറ്റ് വരുന്നുണ്ടല്ലോ അന്നേരം ഇതൊക്കെ പിണറായിയോട് പറഞ്ഞിട്ട് ചിപ്പിന് വേണ്ടിയുംAl വേണ്ടിയും എത്ര രൂപ വേണമെന്ന് വെച്ചാൽ നീക്കിവെക്കാൻ കഴിയുമല്ലോ കേരളത്തിൽ തന്നെ ഇതൊക്കെ ഉണ്ടാക്കിയിട്ട് അവരെയൊക്കെ ഒന്ന് കാണിച്ചു കോട്😂

  • @prabhakaran4371
    @prabhakaran4371 6 дней назад +2

    Yusuf Ali true Gentleman and Truely Great Man

  • @sajeevvarampinakath553
    @sajeevvarampinakath553 6 дней назад +6

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajusraju1741
    @rajusraju1741 5 дней назад +1

    നമസ്കാരം എന്റെ പൊന്നു സുകുർത്തെ 👌🙏💯

  • @sandeepkaithyil7694
    @sandeepkaithyil7694 6 дней назад +6

    🌹

  • @antonyleon1872
    @antonyleon1872 6 дней назад +1

    Fasal bro 🙏❤️ thanks
    Adima🤔🐓📢📿🧔🐾🗡️🍌📸📟🩲👿kal orea thooval pakshikal

  • @PremjithKarimbil-ow8fi
    @PremjithKarimbil-ow8fi 6 дней назад +16

    കോവിന്ദ ചിന്തബാദ്

  • @sivadaspi1628
    @sivadaspi1628 6 дней назад +2

    Brittu is the finest example of self-proclaimed bhudhijeevi of Keralam..

  • @anirudhanpb9760
    @anirudhanpb9760 6 дней назад +3

    എന്റെ ഫൈസലെ
    ഈവിവരംകെട്ടവരൊട്
    ചിന്തിക്കാൻ പോലും കഴിയാത്ത വരൊട്എന്താപറയാ

    • @thomasgeorge1870
      @thomasgeorge1870 6 дней назад

      നീ ചാണകം അല്ലെ തിന്നുന്നത് വിവരം കാണില്ല മതം മാത്രം അറിയാം

  • @nandakumarp763
    @nandakumarp763 5 дней назад

    ഫസൽ ബ്രോ... കട്ട സപ്പോർട്ട്. 👏👏👏👍👍👍👍👌👌👌👌👌

  • @msgopakumar8281
    @msgopakumar8281 6 дней назад +3

    പോട്ടാസേ നിനക്ക് സൗകര്യം ഉണ്ടേൽ ഇവിടെ നിന്നാൽ മതി

    • @thomasgeorge1870
      @thomasgeorge1870 6 дней назад

      അത് നിന്റെ അപ്പനോട് പറഞ്ഞാൽ മതി നിന്റെ കുടുംബ സ്വത്തു അല്ലല്ലോ ഇന്ത്യ

  • @SureshNibha
    @SureshNibha 6 дней назад +2

    Faisal super. Bro

  • @sreekantannairkg7863
    @sreekantannairkg7863 6 дней назад +3

    ചൈന യുടെ ബഡ്ജറ്റ് അവതരിപ്പിച്ച പൊട്ടാ സ് 😅

  • @babusuresh8206
    @babusuresh8206 6 дней назад +1

    Super speech

  • @vijayakumar.g6117
    @vijayakumar.g6117 6 дней назад +5

    Paranari. Keralathil e janagalkku cheyyendathi nadathu.

  • @sunilkseb9966
    @sunilkseb9966 4 дня назад +1

    Al തൊഴിലവസരം നഷ്ടപ്പെടുത്തുമെന്ന് ഇന്നലെ അപ്പം കോവിന്ദൻ പറഞ്ഞിട്ടുണ്ട്.. ഇനിയുമൊരു ചരിത്രപരമായ മണ്ടത്തരസമരം കൂടി ഉടനെ പ്രതീക്ഷിക്കാം...

  • @sujithmenon294
    @sujithmenon294 6 дней назад +5

    Now pottas Saab will be going to China for treatment and advice other communist leaders also to go there for treatment

  • @johge02
    @johge02 6 дней назад +2

    Brilliant.

  • @komalkomalnairvly
    @komalkomalnairvly 6 дней назад +3

    കഷ്ടം 😂😂😂😂ബ്രിട്ടസ്

  • @kumarkumar-gy7gx
    @kumarkumar-gy7gx 6 дней назад +1

    Very good point

  • @sandeepkrishna9164
    @sandeepkrishna9164 6 дней назад +1

    You are the best bro , you are telling the truth..

  • @welleducare6076
    @welleducare6076 6 дней назад +2

    ബ്രിട്ടാസിനെ അങ്ങനെ പറയാൻ കഴിയൂ കാരണം വിട്ടാസ് എന്ന വാക്കിനു അർത്ഥം ബ്രിട്ടാസ് മറ്റുള്ളവർക്ക്, അബദ്ധം പറയുന്നവൻ എന്നാണ്. നൽകിയിരിക്കുന്നത്

  • @Vijayakumar-k1m
    @Vijayakumar-k1m 6 дней назад +1

    Fasal very good veedio namaste 🙏 🎉❤😊😅😮😢❤🎉😂

  • @balakrishnantk2445
    @balakrishnantk2445 5 дней назад +1

    ഫസൽ super, u will be special officer to Minister of I&C soon. Good performance

  • @rajannair09
    @rajannair09 4 дня назад

    Last dialogue polichu 😂

  • @mbnair5919
    @mbnair5919 6 дней назад +2

    Very good

  • @komalkomalnairvly
    @komalkomalnairvly 6 дней назад +2

    മനുഷ്യർ എങ്ങിനെ രാഷ്ട്രീയം കളിക്കാമെന്നു ഇവിടെ ഇദ്ദേഹത്തിന് ആരും പഠിപ്പിക്കേണ്ട 🤣

  • @knkutty1620
    @knkutty1620 5 дней назад

    Excellent explanation. I am proud of to be an Indian and believe sanathana dharma.

  • @MNSPrasad-q9o
    @MNSPrasad-q9o 5 дней назад

    ഭയങ്കര അറിവ് !!!

  • @vinodnambiar9249
    @vinodnambiar9249 5 дней назад

    100% സത്യം 👍🏻

  • @Prasad-zh3ww
    @Prasad-zh3ww 5 дней назад

    സൂപ്പർ ബ്രോ ♥️♥️

  • @pramar2010
    @pramar2010 6 дней назад +2

    പണ്ട് മുതൽക്കേ വെറും പൊട്ടാസ് പൊട്ടിച്ച് മാത്രം പരിചയം മാത്രമുള്ള ഇങ്ങേര് ഇതിൽ കൂടുതൽ എന്ത് പറയാൻ 😮

  • @sharathkrishnan2429
    @sharathkrishnan2429 5 дней назад

    സൂപ്പർ വീഡിയോ 🥰🥰

  • @BalaramKakkattil
    @BalaramKakkattil 6 дней назад +1

    Fasal 👍

  • @jayan230
    @jayan230 6 дней назад +2

    Modiji govt has kept 500 cr for AI project

  • @rsjm590
    @rsjm590 5 дней назад

    എന്നാൽ ബ്രിട്ടാസ് എപ്പോഴും ഹിന്ദുവിന് എതിരാണ് അതേ സമയം യഥാർത്ഥ ക്രിസ്ത്യൻ ഹിന്ദുവിനെ എപ്പോഴും ആക്രമിക്കരുത് പറയുന്നത് അത് തികച്ചും ആദരവാണ്