ക്രിസ്ത്യാനികളെ രക്ഷിക്കാൻ ബിജെപിക്ക് ആവും 🤣| കൃസംഘി ഊളകൾ പറഞ്ഞത് കേട്ടോ?തലയ്ക്ക് വെളിവില്ലാത്ത ഇനം

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 169

  • @SaujathBeevi-y9t
    @SaujathBeevi-y9t 26 дней назад +8

    കോട്ടയത്ത് ഇന്ന് ഹൈക്കോടതിവിധി വന്നിരിക്കുന്നു 300 ഏക്കർ സ്ഥലം ജനങ്ങൾ താമസിക്കുന്ന സ്ഥലം അമ്പലത്തിൻ്റേതാണെന്ന്😂😂😂😂 അച്ചൻമാർ സമരം ചെയ്യാൻ പോണില്ലേ😂😂😂😂

  • @VahabMohammed
    @VahabMohammed 26 дней назад +21

    മണിപ്പൂരിൽ നല്ല സുരക്ഷയാണ്.സമാധാനമുണ്ട്.

  • @asees805
    @asees805 26 дней назад +17

    പ്രിയപെട്ട ഹിന്ദു സഹോദരന്മാർ സൂക്ഷിക്കണം കാസ എന്ന വിഷ പാമ്പിനെ നമ്പരുത് അവർ ചതിയന്മാരും ഒറ്റുകാരുമാണ്

    • @vyshakhanand7586
      @vyshakhanand7586 24 дня назад

      ഷേവ് ഗാസ സഹോദരന്മാരെ😂😂

  • @منيرمصباحى
    @منيرمصباحى 23 дня назад +1

    👍👌

  • @Usmanmundott
    @Usmanmundott 26 дней назад +8

    മണിപ്പൂരിലും നിങ്ങളെ ബിജെപി സഹായിച്ചു കൊണ്ടിരിക്കുകയാണ്

  • @AbhiNMuhammed
    @AbhiNMuhammed 26 дней назад +13

    ഈ അച്ചായനെ മണിപ്പൂരിൽ അയക്കൂ 🤣

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 26 дней назад +38

    മണിപ്പൂരിൽ ബിജെപി ക്രിസ്ത്യാനികളെ രക്ഷിച്ചു കൊണ്ടിരിക്കുകയാണ് 😁😁😁

    • @tastyfood1248
      @tastyfood1248 26 дней назад

      ഏറ്റില്ല കോയ

    • @kamarbanu5139
      @kamarbanu5139 26 дней назад

      😂😂

    • @wafahch7642
      @wafahch7642 26 дней назад

      Njan parayan vanna comment 😅

    • @ahemmedkunjukoya2381
      @ahemmedkunjukoya2381 26 дней назад +1

      @@tastyfood1248 തനിക്കു ശരിക്കും ഏറ്റു 😂

    • @tastyfood1248
      @tastyfood1248 26 дней назад

      @@ahemmedkunjukoya2381 കോയ മണിപൂര് എന്താ നടക്കുന്നതെന്ന് ആദ്യം പഠിക്ക് ഇറാൻ ശർമിള 10 കൊല്ലം ആണ് ഖാൻഗ്രസ് ഭരണകാലത്ത് മണിപൂരിന് വേണ്ടി നിരാഹാരം കിടന്നത് ഖാൻഗ്രസിൻ്റെ കാലത്തു തുടങ്ങീതാണ് അവിടെ കലാപം അതുകൊണ്ട് ഇതൊന്നും ഞങ്ങൾക്ക് ഏശില്ല

  • @saithalaviaji7671
    @saithalaviaji7671 26 дней назад +14

    മണിപ്പുരിൽ ബി.ജെ.പി. സംരക്ഷിക്കുന്നത് നാം കാണുന്നു. കേൾക്കുന്നു. തമാശ

  • @kajahussain1183
    @kajahussain1183 23 дня назад +1

    , മണിപ്പൂരിൽ സഹായിച്ചു കൊണ്ടിരിക്കുന്നു ബിജെപി

  • @MPVARGHESE-xd9mp
    @MPVARGHESE-xd9mp 26 дней назад +10

    സഹോദരാ ആ രണ്ടോ മൂന്നോ പേര് മാത്രമല്ല ക്രിസ്ത്യാനികൾ അവന്മാർ എന്തെങ്കിലും വായ്ത്താളെ മടിച്ചെന്നു കരുതി എല്ലാവരും അങ്ങനെയാണോ...

    • @kamarbanu5139
      @kamarbanu5139 26 дней назад +1

      അതു തന്നെ

    • @shabudins2331
      @shabudins2331 26 дней назад

      90% ക്രിസ്ത്യാനികളും വർഗീയവാദികൾ തന്നെ

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 25 дней назад

      വേണ്ട സമയത്ത് തിരുത്തിയില്ലങ്കിൽ പിന്നെ സമയം കിട്ടി എന്ന് വരില്ല

  • @azeezchockli6964
    @azeezchockli6964 26 дней назад +7

    കാസ ക്കാർക്ക് ഫണ്ട്‌ നല്ലോണം ബിജെപി കൊടുക്കുന്നുണ്ട് ബിജെപി നിങ്ങളെ ഒലത്തും 😂ആത്മ വിശോസം നല്ലതാ അച്ചായാ

  • @Sivadasannhamanghat
    @Sivadasannhamanghat 22 дня назад

    മണിപ്പൂരിൽ എല്ലാവർക്കും
    സമാധാനം.... എല്ലാർക്കും പൊന്കുരിശ്... 👍

  • @shihabmubeena19
    @shihabmubeena19 26 дней назад +13

    കാസക്കാരാണ് ഇവരൊക്കെ അല്ലാതെ എല്ലാ കൃസ്ത്യാനികളും ഇവരെപ്പോലെയൊന്നുമല്ല well educated 😄😄😄 കിട്ടുമ്പോ കണ്ടറിയാം അപ്പൊ സഹായിക്കാൻ മുസ്ലിം സഹോദരന്മാരെ ഉണ്ടാവൂ

    • @smuhammad7445
      @smuhammad7445 26 дней назад

      ഒരിക്കലും ഈ വർഗത്തെ മുസ്ലിങ്ങൾ സഹായിക്കില്ല..

  • @abdurshimanmp7393
    @abdurshimanmp7393 26 дней назад +8

    തൃശൂർ ബിജെപി ജയിച്ചപ്പോൾ നല്ല മാറ്റങ്ങൾ ആണല്ലോ കാണുന്നത് അതുപോലെതന്നെ പാലക്കാടും നിങ്ങൾ അനുഭവിക്കും അതിൽ യാതൊരു സംശയവുമില്ല

    • @tastyfood1248
      @tastyfood1248 26 дней назад

      ആയ്ക്കോട്ടേ മേത്തൻ മേത്തൻ്റെ പണി നോക്ക്

    • @shabupmsons683
      @shabupmsons683 26 дней назад +1

      അതെ അനുഭവിക്കട്ടെ പഠിച്ചോളും

  • @shamsudheenksd7005
    @shamsudheenksd7005 26 дней назад +6

    കണ്ടാലറിയാത്തവൻ കൊണ്ടാലറിയും

  • @noushad2100
    @noushad2100 26 дней назад +15

    വടക്കേ ഇന്ത്യയില്‍ രക്ഷിച്ച് കൊണ്ട്‌ ഇരിക്കുകയ. മണിപ്പൂരില്‍ രക്ഷിച്ച് കഴിഞ്ഞു

    • @tastyfood1248
      @tastyfood1248 26 дней назад

      മാറ്റി പിടി കോയ😅😅

  • @noushadma6678
    @noushadma6678 26 дней назад +20

    സംഘികളെ പിന്നെയെങ്കിലും വിശ്വസിക്കാം, ക്രൈസ്തവരെ വിശ്വസിക്കരുത്. ജൂതരെ പ്രേമിക്കുന്നവരാണ് ഇവർ. മുസ്ലീങ്ങളുടെ വിശ്വാസപ്രകാരംക്രൈസ്തവർ സഹോദര സമുദായമാണ്. അതുകൊണ്ടാണ് എല്ലാ മതങ്ങളെയുംഇസ്ലാം സ്നേഹിക്കുന്നത്.എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം.

  • @RasheedtT-o3v
    @RasheedtT-o3v 22 дня назад +1

    Varegoodmyfrent

  • @wafahch7642
    @wafahch7642 26 дней назад +5

    ഒറ്റുകാരെ മറ്റുള്ള ഒറ്റുകാർ ഇഷ്ടപ്പെടുന്നു 😅 സ്വാഭാവികം😅

  • @BaijuChristopher
    @BaijuChristopher 25 дней назад +1

    രാഹുൽ ❤❤

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 26 дней назад +9

    Evm കേരളത്തിലും ബിജെപി ക്ക് വേണ്ടി പണിയെടുക്കും ബിജെപി വന്നാൽ മണിപ്പൂരുപോലെ കേരളത്തിലും ആണുങ്ങൾ നോക്കിക്കോളും

    • @tastyfood1248
      @tastyfood1248 26 дней назад

      ലേശം ഉളുപ്പ് Evm എന്നു പറയാൻ

  • @Prema-p7v
    @Prema-p7v 25 дней назад +2

    Ellam kristhaniyum mandanmaralla 8:38

  • @pushpamouseph4257
    @pushpamouseph4257 26 дней назад +4

    🎉ivanokke etra kittiyalum padikkilla njanum oru christian aanu njan kuduthal verukkunna party b j p aanu.....

  • @kkthankachan6496
    @kkthankachan6496 26 дней назад +2

    വഖഫ് ബോർഡ് നിയമം എന്തു കൊണ്ട് കേന്ദ്ര സര്ക്കാര് മാറ്റുന്നില്ല
    മാറ്റത്തത് ജനങ്ങളെ തമ്മിൽ തമ്മിൽ അടിപ്പിക്കാൻ

    • @tastyfood1248
      @tastyfood1248 26 дней назад

      മാറ്റും വഖഫ് ചതി ഇന്ത്യമൊത്തം ജനങ്ങൾ അറിയണം എന്നിട്ട് ഖാൻഗ്രസിനെ മനസിലാക്കണം എന്നിട്ടേ മാറ്റൂ

    • @wafahch7642
      @wafahch7642 26 дней назад

      Waqf board nte perum paranj thammil thallikkan sramikkan suhurthe...munambam vishayathil Muslim waqf nethakkal paranjath keto ningal?? avdeyullavare kudiyozhippiklathirikkan sadhyamakunnath cheyyam... ellavarum othorumich pokanam avarkonnum nashtapedan padilla ennokeyan....ithoke BJP de kaliya... parliament election time trissur account thurakkan vendi Pala kaliyum kalichu...kure purath vannu....ipo bielection vannapo adutha play card aki munambam eduthathan

  • @satharabdulsathar2423
    @satharabdulsathar2423 26 дней назад +1

    കാസ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ് അത് മനസിലാക്കുക

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl 26 дней назад +1

    ക്രിസ്ത്യനികളുടെ പള്ളി അധികാരികൾ അനാഥികൃതമായി കയ്യടക്കി വെച്ചിരിക്കുന്ന സര്ക്കാര് ഭൂമികൾ സർക്കാരിന്നു തിരിച്ച് നൽകണം

  • @azeezjuman
    @azeezjuman 26 дней назад

    ❤❤❤❤❤❤

  • @abdulsatharshajahanshajaha3552
    @abdulsatharshajahanshajaha3552 25 дней назад

    സ്ഥലമാണ് പ്രധാനം തല???

  • @kajahussain1183
    @kajahussain1183 23 дня назад

    പിതാവ് പറഞ്ഞു കൃഷ്ണകുമാർ ജയിച്ചു

  • @vikramannair8886
    @vikramannair8886 19 дней назад

    മണിപ്പൂരിൽ ബിജെപി ക്കു പ്രതേക അജണ്ട ഉണ്ട്‌

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 26 дней назад

    ഈ പള്ളിയിൽ അച്ചന്മാരെ ഉള്ള ബാറ് മുതലാളിമാരുടെ ഇത് കയ്യീന്ന് പൈസ മേടിച്ചിട്ടുണ്ട് അവർ ഈ പരിപാടിക്ക് നിൽക്കുന്നത് ഒരു വീട് വെച്ച ആൾക്കും അവിടുന്ന് ഇറങ്ങി പോകേണ്ട വരില്ല അത് സമസ്തയാണ് പറഞ്ഞിരിക്കുന്നത്

  • @NHFFRMG313
    @NHFFRMG313 26 дней назад

    😅😅❤❤❤

  • @uppaummarasheed8791
    @uppaummarasheed8791 26 дней назад

    Crctannh brother paranjadh

  • @usmanmukkandath9575
    @usmanmukkandath9575 26 дней назад +5

    മറ്റുള്ള പല ഘടകങ്ങളും എതിരായിട്ടുണ്ടെങ്കിലും... രാഹുൽ നല്ല വ്യക്തിത്വം ഉള്ളൊരു സ്ഥാനാർത്ഥി ആണ്, കൂടാതെ യുവാക്കളുടെ ഹരവും കൂടി ആണ്. അതിനാൽ തന്നെ അദ്ദേഹത്തിന് തന്നെയാണ് സാധ്യത കാണുന്നത്.

  • @v.m.abdulsalam6861
    @v.m.abdulsalam6861 26 дней назад +1

    മണിപ്പൂരിൽ ട്രൈബൂണൽ തമ്മിലുള്ള പ്രശ്നം അല്ല ട്രൈബ്കൾ തമ്മിൽ ആണ്. വിവരക്കേട് പറയരുത്.

  • @rejigeorge2958
    @rejigeorge2958 25 дней назад

    ക്രിസ്തുമത വിശ്വാസികൾക്ക് മരണം ഒരു ഭയപ്പെടുത്തുന്ന ചിന്ത അല്ല..... 33 ആം വയസ്സിൽ കൊടിയ പീഡനങ്ങൾക്ക് ഇരയായി..... ജീവനോടെ ക്രൂശിൽ തറച്ചു കൊന്ന... യേശുക്രിസ്തുവിനെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചവരാണ്.... അവരെ നിങ്ങൾ മണിപ്പൂർ എന്നല്ല.... ഒന്നും പറഞ്ഞത് ഭയപ്പെടുത്താൻ ശ്രമിക്കരുത്....... പള്ളി കത്തിച്ചാലോ.... ആളുകളെ ചുട്ടു കൊന്നാലോ..... മാറ്റമില്ലാത്ത മനസ്സുള്ളവരാണ് ക്രൈസ്തവർ..... അവർക്ക് തന്റെ ദൈവത്തിൽ അടിയുറച്ച വിശ്വാസം ഉണ്ട്...... തീവ്രവാദ ചിന്തയില്ലാതെ തന്നെ.... ഭയം കൂടുതലുള്ളവർ പേടിക്കട്ടെ........ അവിടെ ക്രൈസ്തവനെ കൊന്നു അവിടെ പള്ളി ചുട്ടെരിച്ചു... എന്നുപറഞ്ഞ് അണികളെ ആവേശം കൊള്ളിച്ചു കൊള്ളൂ..... കുളിക്കുമ്പോൾ എത്രയോരോമം പൊഴിഞ്ഞുപോകുന്നു അതുപോലെയുള്ളൂ

  • @shihabudeen2712
    @shihabudeen2712 26 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @Shaherb
    @Shaherb 26 дней назад +4

    പാലക്കാട് രാഹുൽ ജയിക്കും ബിജെപി തോൽക്കും അവർ സ്വപ്നം കാണട്ടെ നടക്കാത്ത സ്വപ്നം

  • @SureshYadav-gk3os
    @SureshYadav-gk3os 22 дня назад

    യൂദയുടെ സ്വഭാവം
    തന്നെയായിരിക്കും,
    യൂദ സന്തതി
    കൾക്കും.
    യൂദ ക്രിസ്ത്യാനിയാണോ?
    നാമധാരി മാത്രം.

  • @SamSam-j3r
    @SamSam-j3r 26 дней назад +1

    എല്ലാരും എന്ന് പറയണ്ട നീ

  • @SMR_MNYL
    @SMR_MNYL 26 дней назад

    Hi

  • @mohammedshafi5072
    @mohammedshafi5072 26 дней назад

    👍

  • @salimnalloor8324
    @salimnalloor8324 26 дней назад

    എനിക്ക് ഒരു സംശയം ക്രിസ്തിയനികൾക്ക് എപ്പോഴും രക്ഷയുള്ള നാടാണ് കേരളം ഹിന്ദു സഹോദരങ്ങൾക്കും രക്ഷയുണ്ട് മുസ്ലിങ്ങൾക്കും രക്ഷയുണ്ട് രക്ഷപ്പെടാൻ ആകാത്തത് സംഖികൾക്കാണ്....

  • @KeerthiJoseph
    @KeerthiJoseph 26 дней назад

    വ്യാജ യുവാക്കളുടെ ഹരമായ വ്യാജ മാങ്ങ...വ്യാജ കാസ്സ...വ്യാജ മുസ്സ...ഹൊ..എല്ലാം വ്യാജം...പൊടിപോലുമില്ല നല്ലത്...😂😂😂😂

  • @sabeenaas1520
    @sabeenaas1520 26 дней назад +2

    സത്യത്തിൽ കോൺഗ്രസ് ബിജെപി തമ്മിൽ ആണ് പാലക്കാട് മത്സരം

  • @abdulkareemka9243
    @abdulkareemka9243 26 дней назад

    അവർക്കില്ലാത്ത വിഷമം നിങ്ങളെന്തിനാ സഹോദര.. എന്തുപറഞ്ഞാലും ഒരുമണിപ്പൂർ.. അതൊക്കെ എന്നോ പരിഹരിച്ചു ബായ്... വെറുതെ..........

    • @viji4917
      @viji4917 26 дней назад +1

      പത്രം വായന ഒന്നും ഇല്ലല്ലേ ശാഖയിൽ പറയുന്നത് മാത്രമേ അറിയൂ 🤣🤣

    • @lailaap3853
      @lailaap3853 22 дня назад

      ഇപ്പോഴും നടക്കുന്നതൊന്നും വിവരം ഉള്ള കാശക്കാർ അറിയില്ലേ. Well educated people😃

  • @tennysamzachariah9180
    @tennysamzachariah9180 26 дней назад

    Jokers 6:50

  • @JazinthaDevassy
    @JazinthaDevassy 26 дней назад

    എന്റെ സഹോദരാ, മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാനില്ലേ?

  • @jamesvarghese1915
    @jamesvarghese1915 24 дня назад

    Orikkalum BJP ykku vottu cheyyaruthu

  • @Appocalipsto-r6r
    @Appocalipsto-r6r 26 дней назад

    മുസ്ലിംഗൾ BJPയുമായി സമവായത്തിൽ എത്തുക, കാരണം അധികാരം ഉള്ളവനോട് ചേർന്ന് പോവുക. എന്നത് ബുദ്ധിയുള്ളവർ ചെയ്യേണ്ടത്.

    • @kamarbanu5139
      @kamarbanu5139 26 дней назад +1

      നീ ചേർന്നോ അതാ നല്ലത്

    • @Appocalipsto-r6r
      @Appocalipsto-r6r 26 дней назад

      @kamarbanu5139 കമർ ബാൻ ഇത്ത വികാരം മാറ്റി വെച്ച് വിവേകത്തോടെ ചിന്തിക്കു , ഒരു മതവിഭാഗം BJP യിൽ ചേരില്ലാ എന്ന് തിരിച്ചറിഞ്ഞ് ചിലർ അത്രിൽ നേട്ടം കൊയ്യുന്നു. അവർ എന്നും അധികാരം ഉള്ളവരോട് ഒപ്പം ആണ്. പ്രാക്ടിക്കലായി ചിന്തിക്കുക , നമ്മൾ കൂടെ നിൽക്കില്ലാ എന്നത് കൊണ്ടാണ് അവർ നമ്മളെ എതിർക്കുന്നത് ' ഇത് മറ്റ് ചിലർ മുതലാക്കുന്നു.

    • @asees805
      @asees805 25 дней назад

      മുസ്ലിംങ്ങൾ ബി ജെ പി യിൽ ചേർന്നാലും അവർ മുസ്ലിംങ്ങളെ ചേർത്ത് പിടിക്കില്ല നീ ബി ജെ പി യിൽ പൊയ്ക്കോ😂

  • @saraladevi1655
    @saraladevi1655 26 дней назад

    Manipurinae kurichu evarentha aalochikkathathu entha

  • @mohammedsaheed1163
    @mohammedsaheed1163 26 дней назад

    ഇവർ പറഞ്ഞ പോലെ ആണെകിൽ bjp ജയിക്കുമ്മല്ലോ, പള്ളിയിൽ നിന്നല്ലം നിർദ്ദേശം കൊടുത്തിട്ടുണ്ടെകിൽ simple ആയി അവിടെ bjp ജയിക്കും

    • @tastyfood1248
      @tastyfood1248 26 дней назад

      ഉറക്കെ കരയൂ😅😅

    • @kamarbanu5139
      @kamarbanu5139 26 дней назад

      പാലക്കാട്‌ ക്രിസ്ത്യാനികൾ മാത്രമേ ഉള്ളൂ....... എന്റെ ഫാമിലി ഫ്രണ്ട്സിൽ ഉള്ള ഒരുപാട് പേര് വർഷങ്ങളായി സിപിഎം ക്കാരാ അവരൊക്കെ ഇത്തവണ മാറിയാണ് വോട്ട് ചെയ്തിരിക്കുന്നത് 👍🏻

    • @kamarbanu5139
      @kamarbanu5139 26 дней назад

      ​@@tastyfood1248നീ ഇപ്പോൾ ചിരിക്കൂ 23നു കരയാം 😂😂

  • @nazyshamsudeen7652
    @nazyshamsudeen7652 26 дней назад

    Narappan kanzhavu

  • @rashidrash7906
    @rashidrash7906 26 дней назад +3

    രാഹുലിന്💙 💚💙💚💙💚💙💚💙💚

  • @NissarAbdhulkadher
    @NissarAbdhulkadher 26 дней назад

    🙄

  • @varghese3
    @varghese3 25 дней назад

    Among the horns one wasp.... Rahul is an excellent leader. Who is voting for Muslim league, sdpi, samstha, are they not fascist? Only casa and bjp only fascists😅

  • @kajahussain1183
    @kajahussain1183 23 дня назад

    ഈ പൊട്ടൻ എന്തൊക്കെയോ പറയുന്നു

  • @naseerck1012
    @naseerck1012 26 дней назад

    Kollukayum church kathikkukayum manipporil Evattakalk salbhudhi kodkktteyennu prarthikkam Kasa chanakam theenikal

  • @gsnair129
    @gsnair129 26 дней назад

    Eee lokam mushuvan christiyanikale kollunna muslims anya mathasthare kollan padippikkunna madarasakal niruthalakkuka Modhiji ki Jai BJP ki Jai

  • @gsnair129
    @gsnair129 26 дней назад

    Kochu kunjunghalude manasil visham kuthivekkunna Madarasa kal niiruthalakkuka Modhij ki Jai BJP ki Jai

  • @georgecjacob8117
    @georgecjacob8117 26 дней назад +1

    VOTE CHEYTHU ENNU PARRANJA CHETTE MANIPUR ENTHE .ORRIKYALUM ELLA CHRISTANIKALUM NINGALEP0LEYALLA ITHU KERALAM.

  • @aslamck-lz1mg
    @aslamck-lz1mg 26 дней назад +4

    ട്രൈബുണൽ അല്ല, ട്രൈബ്സ് ആണ്

  • @JazinthaDevassy
    @JazinthaDevassy 26 дней назад

    BJP വരട്ടേ അപ്പൊ മനസ്സിലാവും കാസേ

  • @PremThekkathil
    @PremThekkathil 26 дней назад

    ഇതൊരു fact ആണ്..... ബിജെപി ജയിക്കാനുള്ള പോസ്സിബിലിറ്റി കാണുന്നുണ്ട്...... രാഹുൽ തോൽക്കുമോ എന്ന ഭയം ഇതു കൊണ്ടാണ് ...... എന്റെ ഒരു ബന്ധു ബിജെപി ആണ്.. ഞാൻ ചോദിച്ചു ഈ കാലഘട്ടത്തിലും ജാതിയും മതവും പറഞ്ഞു വോട്ടു പിടിക്കുന്നവർക്കി വോട്ടു നൽകാൻ നിനക്ക് നാണമില്ലേ എന്നു ചോദിച്ചു..... അപ്പോൾ അവൻ പറഞ്ഞത് എനിക്ക് ഇവരുടെ വർഗീയത നിന്നെ പോലെ എനിക്കും ഇഷ്ടമല്ല പക്ഷെ എനിക്ക് ഒരുബുദ്ധിമുട്ടു വന്നപ്പോൾ സഹായിക്കാൻ ഈ വർഗീയത പറയാത്ത ഒരു നാറികളും ഉണ്ടായിരുന്നില്ല.... വർഗീയത പറയുന്നവൻ മാത്രമേ ഉണ്ടായിരുന്നുള്ളു.... ബാക്കി ഉള്ളവർ ഇലക്ഷന് മാത്രം ഒരു കൂത്തി ചിരിയും കൊണ്ട് കയറി വരും നാറികൾ എന്നു... എന്നേ സഹായിച്ചവനെ തിരിച്ചു സഹായിക്കണം.... നന്ദികേട് കാണിക്കാൻ പാടില്ല..