ഗുജറാത്തിലെ കാഴ്ചകൾ ഇത്രയും ഉണ്ടെന്ന് അറിഞ്ഞില്ല😳ഇവിടുത്തെ ആളുകൾ ഇങ്ങിനെ ആണെന്ന് അറിഞ്ഞില്ല

Поделиться
HTML-код

Комментарии • 111

  • @nimishabs2911
    @nimishabs2911 Месяц назад +115

    ഒരു ട്രാവൽ വ്ലോഗ് ചെയ്യുമ്പോൾ കണ്ടു നിൽക്കുന്ന ഞങ്ങൾക്കും കൂടെ സഞ്ചരിക്കാൻ കഴിയണം... പക്ഷെ നിങ്ങളെ വ്ലോഗ് മടുപ്പിക്കുന്ന രീതിയിൽ ആണ്.... വിശദമായ വിവരങ്ങളിലൂടെ ആണ് വ്ലോഗ് ചെയ്യണ്ടത്.... നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ ഞങ്ങൾക് കാണിച്ചു തരണം. അല്ലാതെ എല്ലാം കഴിഞ്ഞിട് അങ്ങനെ, ഇങ്ങനെ ആയിരുന്നു പറയാതെ.അത്‌ പോലെ നിങ്ങൾ മൂന്നാൾക്കും ഒട്ടും എനർജി ഇല്ലാതെ യാണ് വ്ലോഗ് ചെയ്യുന്നത്.... വണ്ടിയിൽ ഇരുന്നുള്ള vdeo ആണ് കൂടുതലും.... അതല്ല ഒരു ട്രാവൽ vlogil വേണ്ടത്... അത്‌ പോലെ രണ്ടാമത്തെ ചാനലിൽ സ്ഥലങ്ങളൊക്കെ കാണിക്കുന്നുണ്ട്ന്നു പറഞിട്ട് അതിൽ കൂടുതലും അവരുടെ സംസാരമാണ്.. ഇതൊരു സത്യസന്ധമായ suggestion ആയി എടുത്ത് മാറ്റങ്ങൾ വരുത്തുമെന്ന് വിചാരിക്കുന്നു..വളരെ ഭംഗിയായിട് ഈ യാത്ര പൂർത്തീകരിച്ചു വരാൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്...❤❤❤❤

    • @Life_Everyday_
      @Life_Everyday_ Месяц назад +2

      Well said. നന്നായി വീഡിയോ ചെയ്യാൻ കഴിയുന്നവരാണ്. നല്ല രീതിയിൽ യാത്ര ചെയ്തു മടങ്ങി വരാൻ കഴിയട്ടെ. ഈ suggestion വച്ച് വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @shinysunil5612
      @shinysunil5612 Месяц назад +8

      എനിക്ക് പറയണം എന്ന് തോന്നിയത് ഒക്കെയാണ് താങ്കൾ പറഞ്ഞത്...ഇത് കാണുമ്പോൾ യാത്ര ചെയ്യുന്ന feel നമുക്ക് അങ്ങനെ കിട്ടുന്നില്ല...സാധാരണ ഇവര് വീട്ടിൽ ഇരുന്നു ചെയ്യാറുള്ള video pole മാത്രമേ തോന്നുന്നുള്ളൂ...

    • @SN-no3gv
      @SN-no3gv Месяц назад +4

      വളരെ ശരിയാണ്. ഈ പഞ്ഞെതൊക്കെ എനിക്കും തോന്നിയിരുന്നു അറിയാത്ത സ്ഥലം ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കണം. Mumbai യിൽ ആദ്യം ഒരു market കാണിച്ചില്ലെ ആസ്ഥലം അറിയില്ലയെന്നല്ലെ പറഞ്ഞത് കടയുടെ മുകളിലുള്ള board ൽ നോക്കി വായിച്ചാൽ മതി. ഇത് കാണാൻ തോന്നുന്നില്ല എങ്കിലും കാണുന്നു

    • @sarikasanthan7719
      @sarikasanthan7719 Месяц назад +1

      ഓരോ സ്ഥലങ്ങളിൽ എന്തേലും കാണാൻ ഇറങ്ങുന്നതൊക്കെ കാണിക്കുന്നത് നല്ലതായിരിക്കും. ഇത് വഴി യും വണ്ടി ഓടിക്കുന്നതും വിവരണങ്ങളും മാത്രം ആവുന്നു.

    • @sreejithpsexif6326
      @sreejithpsexif6326 Месяц назад +2

      വീടിന്റെ അടുക്കളയിൽ ഇരുന്നു comment. ഇടത്തെ. അവർ പോകുന്ന പോലെ റൊട്ടിലോട്ടു iragu സഹോദരി

  • @jomojoG
    @jomojoG Месяц назад +8

    Video ishttapettu ഓരോ karyglum parnju nammlum travel chyuna feel.. 😊happy journey.. God bless you..

  • @minivinod7263
    @minivinod7263 Месяц назад +12

    സത്യം പറയാമല്ലോ മാങ്ങ കണ്ടപ്പോൾ വായിൽ വെള്ളം നറഞ്ഞു ഞങ്ങടെ കൊതി പറ്റാണ്ടിരിക്കട്ടെ❤❤❤❤

  • @priyarojy4525
    @priyarojy4525 Месяц назад +2

    മാങ്ങാ 😋😋😋സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰power വരട്ടെ 🔥🔥🔥🔥🔥🔥🔥safe ആയിട്ട് ഇരിക്ക് 🙏🏻🙏🏻🙏🏻happy ആയിട്ട് പോയി വരൂ 🥰💞🥰💞

  • @user-pm7pz7si8g
    @user-pm7pz7si8g Месяц назад +2

    സുജിത് ഭക്തൻ ന്റെ video കാണു എന്ത് ഭംഗി ആയിട്ടാണ് സ്ഥലം കാണിക്കുന്നത് cut ചെയ്യാതെ കാണാൻ. തോന്നും നിങ്ങൾ kuduthaലും ചുമ്മാ സംസാരം കൂടാതെ കാറിൽ തന്നെ വളരെ ബോറായി തോന്നുന്നു നിങ്ങക്ക് അടുക്കള video യെ പറ്റുകയുള്ളു

  • @roselythomas2082
    @roselythomas2082 Месяц назад +5

    പിന്നെയും happy Journey dears
    കൊതിപ്പിക്കാതെ

  • @pretz476
    @pretz476 Месяц назад +4

    Sruty commentary parayunnat kond ammayi ammaku cheriyoru jealousy mukhat kananund..athu pole pullikari kurach backil ayath pole oru feel kananund ..inlaw jealousy

  • @bijumoll9353
    @bijumoll9353 Месяц назад +1

    Super kanna❤❤

  • @jsn7744
    @jsn7744 Месяц назад +18

    മാങ്ങ കണ്ടിട്ട് വായിൽ കപ്പലോടുന്നു

  • @ponnuponnu8356
    @ponnuponnu8356 Месяц назад +4

    Hai Amma,chetta, chechi ❤️❤️❤️❤️

  • @anilamenon3438
    @anilamenon3438 Месяц назад +1

    Super 👍❤..do visit again .nice to meet you all🥰. Happy and Safe journey

  • @FarsiRasak
    @FarsiRasak Месяц назад

    Adipoliiiiiiiii onakameenum chorum piclum nte ponnnooooo

  • @lissyvarghese2090
    @lissyvarghese2090 Месяц назад +2

    Happy Travlering❤❤

  • @ZaniyaThomas-iy1ly
    @ZaniyaThomas-iy1ly Месяц назад +3

    അടിച്ചു പൊളിക്കു 💞💞

  • @uttaravarma
    @uttaravarma Месяц назад +5

    Ningal gujaratil vannu enkil gandhidhamil varumo njangal gandhidhamilanu ishtam.pole manga undu othiri kananum undu

  • @jobinjoseph6941
    @jobinjoseph6941 Месяц назад +2

    Kanji kudikunnathu kande kothi vannu....cooking koodi kanikane edake

  • @vaigasworld1460
    @vaigasworld1460 Месяц назад

    Adi poli.....❤

  • @beenatvbeena2276
    @beenatvbeena2276 Месяц назад +8

    മോനെ കൊതിപ്പിക്കാതെ💚💚💚👍👍👍

  • @sijosijo9677
    @sijosijo9677 Месяц назад +1

    Adipoli ❤

  • @endayatragal1981
    @endayatragal1981 Месяц назад +1

    In America it’s like that . Every certain amount of miles theirs Rest Areas, gas stations, Hospitals and food .

  • @ManjushaKannan-cu5kx
    @ManjushaKannan-cu5kx Месяц назад +2

    Nice ❤❤❤❤

  • @rajasreemani1885
    @rajasreemani1885 Месяц назад +3

    വായിൽ വെള്ളംവന്നു ❤

  • @The_Stylish_Girl_
    @The_Stylish_Girl_ Месяц назад +7

    സീരിയൽനെ വെല്ലുന്ന തമ്പ് ലൈൻ ആണല്ലോ 🙄😆

  • @kiran999yt2
    @kiran999yt2 Месяц назад +1

    ഹായ് മൈ ഫ്രണ്ട് വിനീത ചേച്ചി ❤❤❤❤😂😂😂😂

  • @leenajose7980
    @leenajose7980 Месяц назад

    Kanjium kuryum sooper

  • @remyarajesh07
    @remyarajesh07 Месяц назад +1

    Happy ❤🎉😍

  • @sruthyk.s261
    @sruthyk.s261 Месяц назад +1

    Superb

  • @user-dc1jf3go2o
    @user-dc1jf3go2o Месяц назад +2

    Hi കുട്ടികളെ ❤️, അമ്മ ❤️❤️❤️❤️

  • @jessybijoy5131
    @jessybijoy5131 Месяц назад

    Happy Traveling ❤❤❤❤

  • @christchrist6981
    @christchrist6981 Месяц назад +1

    സൂപ്പർ

  • @angelinanithin4550
    @angelinanithin4550 Месяц назад +1

    Super

  • @bijunarayanan9414
    @bijunarayanan9414 Месяц назад +5

    Super ❤❤❤

  • @deepakmohan1411
    @deepakmohan1411 Месяц назад +3

    വിനിത ചേച്ചി ആണല്ലോ.... ഫ്രം കൊടകര....

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Месяц назад +1

    ❤❤❤❤❤🎉🎉🎉🎉🎉 happyyyyy

  • @smathew9722
    @smathew9722 Месяц назад

    Aha njangal de Gujarat il vanno

  • @sreelekhavs7932
    @sreelekhavs7932 Месяц назад +9

    വിഡിയോ പോരാ കേട്ടോ ഈ ബുൾജറ്റ് അവരുടെ വിഡിയോ കാണുക. നമ്മളും അവരുടെ കൂടെ യാത്ര ചെയ്യും. അങ്ങനെ ഒരു ഫീൽ ആണ് കിട്ടുന്നത്. കുക്കിങ് കാണിക്കില്ല. തിന്നിട്ട് പറയും. അത് റെഡി ആകുന്നില്ല.

    • @chithra7747
      @chithra7747 Месяц назад +2

      Avarokke travel vlogers anu ivaru anganeyalla adyam athu manasilakki ivark pattunathil ivaru vdeo idum alla Sujith bakthan vdeo cheyano pole ivark cheyan patto athavarude profession anu veruthe negative kanalle

  • @smathew9722
    @smathew9722 Месяц назад

    Ivide road super aane

  • @sailajanair175
    @sailajanair175 Месяц назад +1

    Happy journey🙏

  • @jayaprabhaprem1810
    @jayaprabhaprem1810 Месяц назад +1

    Hellooooooooo❤❤❤👍🏻

  • @adarshakm7362
    @adarshakm7362 Месяц назад +1

  • @Akkutta
    @Akkutta Месяц назад +1

    Enthu rasama cooking onnum illathe ingane yathra cheyyan, kanna Enneyum koodi kondupo, amme sruthy adipoli aayittu enjoy cheyyu

  • @athiravasudevan4922
    @athiravasudevan4922 Месяц назад +3

    നിങ്ങൾ സുഖായിട്ട് പോയി വരൂട്ടോ

  • @Shafeek-xg3yp
    @Shafeek-xg3yp Месяц назад +1

    അതെ 😁

  • @athirasareesh8265
    @athirasareesh8265 Месяц назад +3

    ❤❤

  • @mylife.1-23_
    @mylife.1-23_ Месяц назад +2

    Hi kondattam ഫാമിലി നിങ്ങൾ 28state കണ്ടിട്ട് പതുകെ കേരളത്തിൽ വന്നമതിട്ടോ

  • @beenaaravindakshan4210
    @beenaaravindakshan4210 Месяц назад +2

    ❤❤❤

  • @vavavaava6318
    @vavavaava6318 Месяц назад +2

    എന്റെ നാട്, അഹ്‌മദാബാദ്.

  • @ambilyp272
    @ambilyp272 Месяц назад +1

    👌👍❤️

  • @belladsilva1748
    @belladsilva1748 Месяц назад

    ഹായ്. സിന്ധു. കണ്ണാ. ശ്രുതി. ഉപ്പ് മാങ്ങാ. വായിൽ. വെള്ളം. വന്നു ടാ.. ഹായ്. കൊതി. കണ്ണാ. മമ്മിക്ക്.😋😋😋😋😋😋😋😋🍭😋😋😋😋😋😋😋🍭

  • @bindujacob5086
    @bindujacob5086 Месяц назад +2

    Sound kuravanu

  • @endayatragal1981
    @endayatragal1981 Месяц назад

    So yummy 😋

  • @beenajoshi9882
    @beenajoshi9882 Месяц назад +1

    Kandit kothivannu.

  • @jancyboban7669
    @jancyboban7669 Месяц назад +2

    പുറത്തെ കാഴ്ചകൾ കാണിച്ചുതന്നെ

  • @sreelathasunil9365
    @sreelathasunil9365 Месяц назад

    Ahd. VanNa atal bridge oke vanna. Ayo arinjila ta...

  • @jobinjoseph5574
    @jobinjoseph5574 Месяц назад +1

    ❤❤❤❤

  • @malusanthosh3405
    @malusanthosh3405 Месяц назад +1

    ❤❤❤❤❤❤❤❤

  • @mathaconsultancy4534
    @mathaconsultancy4534 Месяц назад +1

    😋😋

  • @SushamaPadmanabhan
    @SushamaPadmanabhan Месяц назад +1

    െെദവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ❤

  • @chekhavan350
    @chekhavan350 29 дней назад

    Gujarath❤

  • @ShaliniajiShaliniaji-qp6jj
    @ShaliniajiShaliniaji-qp6jj Месяц назад

    ❤❤❤❤❤❤

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Месяц назад +1

    ഹായ്...... നമസ്തേ 🙏🏽🙏🏽🙏🏽

  • @sreekalak.s9470
    @sreekalak.s9470 Месяц назад

    ❤👍👍👍👍

  • @nandhasview
    @nandhasview Месяц назад +2

    ഇത്രയും ദൂരം ഒറ്റക്ക് ഡ്രൈവ് ചെയ്യുന്ന മോനെ സമ്മതിക്കണം....പറ്റുന്ന പോലെ video ചെയ്യൂ

  • @malusanthosh3405
    @malusanthosh3405 Месяц назад +1

    ❤❤❤😋😋😋😋😋😋

  • @sinijose6473
    @sinijose6473 Месяц назад +1

    ഉപ്പ് മാങ്ങ 😅

  • @ammus7924
    @ammus7924 Месяц назад +3

    വായയിൽ വെള്ളം വന്നു

  • @lathikar7441
    @lathikar7441 Месяц назад

    Kothiyayitto

  • @karishma6282
    @karishma6282 Месяц назад

    Initially I am very interested to watch the travel vlog of yours unfortunately very disappointed
    3 of them are good vloggers but video not nice

  • @vineethalohidakshan5694
    @vineethalohidakshan5694 Месяц назад +1

    Hi

  • @anitayesudas2018
    @anitayesudas2018 Месяц назад +1

    Patang hotel

  • @dheerajyt4373
    @dheerajyt4373 Месяц назад +1

    Hii

  • @ArdraAnupama
    @ArdraAnupama 29 дней назад +1

    അമ്മ ഒരു പാവമാണ്. ബേക്കിലിരിക്കുമ്പോൾ എനിക്കെന്തോ വിഷമം.

    • @ushas504
      @ushas504 28 дней назад +1

      ഇതെന്താ നിങ്ങൾ ഇങ്ങനെ പറയുന്നതു. അമ്മയെ പിടിച്ചു driving seat ൽ ഇരുത്താൻ പറ്റുമോ. മറ്റേ സീറ്റുകളിൽ അവർ രണ്ടു പേരും മാറി മാറി ആണിരിക്കുന്നതു.

  • @user-hc1fq1vj6o
    @user-hc1fq1vj6o Месяц назад +1

    Vayil vellam vannu.😂

  • @anilnair4941
    @anilnair4941 Месяц назад +1

    Gujaratilekku swGatham

  • @ajithavijayan5708
    @ajithavijayan5708 Месяц назад

    Oral parayatte

  • @lathamuraleedharan7485
    @lathamuraleedharan7485 Месяц назад

    കരിമ്പിൻ പാടം ആണ് ശ്രുതി

  • @sujishajoseph7830
    @sujishajoseph7830 Месяц назад

    Ethu eathu vlog anu

  • @jancyboban7669
    @jancyboban7669 Месяц назад +1

    കൊതിയാകുന്നു കണ്ടിട്ട്

  • @saretasare9180
    @saretasare9180 Месяц назад +1

    സൗണ്ട് ഇല്ല

  • @vijayalekshmi747
    @vijayalekshmi747 Месяц назад +1

    Kothippichu😂

  • @veenasanil947
    @veenasanil947 Месяц назад +1

    Sruthiye actress radhayude cut undu actress ambikayude sister

  • @rajanisekhar8500
    @rajanisekhar8500 Месяц назад +2

    വായിൽ കപ്പൽ ഓടിക്കാം 👍

  • @saheedajabhar6673
    @saheedajabhar6673 Месяц назад +1

    Valarey mosham vlog

  • @sunitharajan8513
    @sunitharajan8513 Месяц назад +2

    Nice❤❤❤❤❤

  • @jobinjoseph6941
    @jobinjoseph6941 Месяц назад +2

  • @sujapr3003
    @sujapr3003 Месяц назад +2

    ❤❤

  • @shylajasajeevan1310
    @shylajasajeevan1310 Месяц назад

    Super

  • @binduunnikrishnan5202
    @binduunnikrishnan5202 Месяц назад +1

    ❤❤❤❤

  • @user-rq2bw2rj6g
    @user-rq2bw2rj6g Месяц назад +1

    💕💕💕💕💕

  • @user-we4mt1eg3s
    @user-we4mt1eg3s Месяц назад +1

    ❤❤

  • @user-fj3yy8kq6q
    @user-fj3yy8kq6q Месяц назад +1

  • @lalybiju6484
    @lalybiju6484 Месяц назад +1

    ❤❤

  • @momwithsanty2329
    @momwithsanty2329 27 дней назад

    ❤️

  • @remadevinair6574
    @remadevinair6574 Месяц назад

    ❤❤

  • @ushaa.k9441
    @ushaa.k9441 Месяц назад

  • @mumthasjamal6662
    @mumthasjamal6662 Месяц назад

  • @ShijiSanthosh-wf9gh
    @ShijiSanthosh-wf9gh Месяц назад

    ❤❤❤❤

  • @arathymurali3707
    @arathymurali3707 Месяц назад

    ❤❤