അർജുൻ നിന്റെ വരവ് കാത്ത് arjun missing singer shafeekpravachambalam

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 350

  • @francisk.m7912
    @francisk.m7912 Месяц назад +452

    ഈശോയെ ഞങ്ങൾക്ക് എന്തെങ്കിലും അനുഗ്രഹം തരാൻ വച്ചിട്ടുണ്ടെങ്കിൽ അതു വേണ്ട. ആ അനുഗ്രഹം അർജുന് ആയുസ്സായി കൊടുക്കണേ. മാതാവേ ഈശോയെ അത്ഭുദം വർഷിക്കണേ. പാവത്തിനെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻

    • @hadhi-n9l
      @hadhi-n9l Месяц назад

      😢😢😢

    • @RizlyRashi
      @RizlyRashi Месяц назад +12

      Aaameen ...nammudeyum anughrahokke eduth aah sahodharan Jeevan kodukkanne .allaah😢

    • @muthuus7465
      @muthuus7465 Месяц назад

      🤲🤲🤲

    • @aarud0816
      @aarud0816 Месяц назад

      😢😢😢😢

    • @soniyavarghese1019
      @soniyavarghese1019 Месяц назад

      Esoyeee

  • @silushamavlog
    @silushamavlog Месяц назад +270

    😢😢 ഒരിക്കൽ പോലും കാണാത്ത പ്രിയ സഹോദരാ നിന്റെ വരവിനായ് കേരളം മുഴുവൻ പ്രാർഥനയിൽ 😢😢😢

    • @kahabmon7632
      @kahabmon7632 Месяц назад

      😢😢😢😢😢

    • @manjusiju9694
      @manjusiju9694 Месяц назад

      Yes 🙏🙏😭😭😭😭😭😭😭

  • @kunhimarakkar1023
    @kunhimarakkar1023 Месяц назад +129

    എത്രയും പെട്ടെന്ന് ജീവനോടെ കാണിച്ചു കൊടുക്കല്ലാഹ് അല്ലാഹുവിന് അതിന് കഴിയുമല്ലോ അള്ളാഹ്

  • @sreenivasanp8323
    @sreenivasanp8323 Месяц назад +181

    ഭഗവാനെ ഓർക്കൽപോലും കണ്ടിട്ടില്ലാത്ത പ്രിയസാഹോദരനെ ജീവനോടെ കൊടുക്കണേ

    • @rjzoro9245
      @rjzoro9245 Месяц назад +2

      ആമീൻ

    • @liviyasudheesh4054
      @liviyasudheesh4054 Месяц назад +1

      ഭഗവാനോ🙏🏻🙏🏻🙏🏻

    • @smithabiju8187
      @smithabiju8187 Месяц назад +1

      ഫഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @LaibaHanoon-cm8mk
      @LaibaHanoon-cm8mk Месяц назад

      ആമീൻറബ്ബൽ ആലമീൻ

  • @ruminaafsal2418
    @ruminaafsal2418 Месяц назад +72

    ജീവന്റെ ഒരു തുടിപ്പിനായി കേരളം പ്രാർത്ഥനയോടെ നിറമിഴിയോടെ കാത്തിരിക്കുന്നു സഹോദരാ ..... വേഗം നീ ഞങ്ങളിലേക്ക് വാ....

  • @VygaSimon-wj5ud
    @VygaSimon-wj5ud Месяц назад +48

    ഞാൻ ഇന്നലെ രാത്രി സ്വപ്നം കണ്ട് ആർമി arjune കണ്ടു് കയ്യ് അനങ്ങുന്നു എന്ന് ജീവൻ ഉണ്ടന്ന് ഈശ്വരാ അതു നടക്കണേ

  • @safwansappu2156
    @safwansappu2156 Месяц назад +69

    അർജുൻ ഓരോ മലയാളിയുടെയും തീരാ വേദനയായി മാറി 😢അർജുനെ കിട്ടണേ പടച്ചവനെ 🤲🤲🤲

    • @LaibaHanoon-cm8mk
      @LaibaHanoon-cm8mk Месяц назад +1

      ആമീൻ

    • @manjusiju9694
      @manjusiju9694 Месяц назад

      എല്ലാവരുടെയും പ്രാർത്ഥനയ്ക്ക് മറുപടി തരണേ 🙏🙏🙏🙏😭ഒരു miracle 😭😭🙏🙏🙏

  • @s______9848
    @s______9848 Месяц назад +106

    എത്രയും പെട്ടെന്ന് അർജുനെ തിരിച്ചു കിട്ടണേ 🤲🤲🤲😢😢

  • @user-kj6be7ml6w
    @user-kj6be7ml6w Месяц назад +89

    പടച്ചോനെ ആ കുടുബത്തെ ഒററപെടുത്തല്ലെ ഞങ്ങളെ സഹദോരനെ എത്ര പ്പെട്ടട്ടെന്ന് ജീവനത്തോടെ തിരിച്ച് തരണം

  • @JunainaJunaina-et7qr
    @JunainaJunaina-et7qr Месяц назад +40

    പടച്ചോനെ ആ സഹോദരനെ ആ കുടുംബത്തിന് തിരിച്ചു കൊടുക്ക്‌ അള്ളാഹ്‌ കേരളം മുഴുവൻ കാരായുകയല്ലേ ആ കുടുംബം സതോഷം ആവാൻ വേണ്ടി

  • @user-ww9ni1nz8i
    @user-ww9ni1nz8i Месяц назад +84

    കർത്താവിന്റെ കരുണ ഈ മകന്റ മേൽ ഒഴുകണമേയ് 🙏🙏🙏🙏🙏

  • @user-qh7ro9ry9v
    @user-qh7ro9ry9v Месяц назад +77

    അർജുനനെ എത്രയും പെട്ടന്ന് കിട്ടണം😢😢😢

  • @sunithavikraman3543
    @sunithavikraman3543 Месяц назад +17

    എന്റെ പൊന്നു സഹോദരാ നിനക്ക് ഒരു ആപത്തും വരാതിരിക്കാൻ ജനങ്ങൾ മൊത്തം പ്രാർത്ഥന മാത്രം 🙏🙏🙏

  • @Sabi-gg4ep
    @Sabi-gg4ep Месяц назад +19

    അല്ലാഹ് അർജുൻ എന്ന സഹോദരനെ ഒരിക്കൽ പോലും കണ്ടിട്ടില്ല പക്ഷെ എന്റെ വീട്ടിൽ ഉള്ള ആൾ പോലെ മനസ് വേദനിക്കുന്നു നാഥാ ഒരു കുടുംബം ഇപ്പോൾ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു
    ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു കൈ വിടല്ലേ 🤲🏻😭

  • @SarithaRajan-fg7mb
    @SarithaRajan-fg7mb Месяц назад +8

    ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഈ സഹോദരനുവേണ്ടി നമ്മുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെകിൽ സഹോദരാ നീ ദൈവത്തിന്റെ പുത്രനാണ്. നിന്റെ ജീവനും ജീവിതവും ആ ദൈവത്തിന്റെ കൈകളിൽ ആണ്.നാം വിശ്വസിക്കുന്ന ദൈവം നിന്നെ കാത്തു രക്ഷിക്കട്ടെ. ദൈവമേ ഈ മനം മുരുകി വിളിക്കുന്ന എല്ലാവരുടെ പ്രാർത്ഥന അങ്ങ് കേൾക്കണേ. ആ സഹോദരനു ജീവൻ കൊടുക്കണേ ദൈവമേ 😭😭😭😭🙏🙏🙏🙏

  • @sreejayaas9300
    @sreejayaas9300 Месяц назад +14

    ഈ പാട്ടു കേട്ട് മനസ്സ് നോ വു ന്ന് 🙏🙏🙏🙏🙏🙏

  • @RoshanLalu-oj9ck
    @RoshanLalu-oj9ck Месяц назад +14

    അർജൂൻ നിനക്ക് വേണ്ടി ഞാൻ പ്രത്ഥിക്കുന്നു തിരിച്ച് വരണം

  • @Ayisha862
    @Ayisha862 Месяц назад +35

    എത്രയും പെട്ടന്ന് തിരിച്ചു കിട്ടണേ 🤲🤲🤲😭😭

  • @user-qp2cr8lx3q
    @user-qp2cr8lx3q Месяц назад +18

    ദൈവമേ അർജുൻ ettan തിരിച്ചു വരണേ അതിനായി കാത്തിരിക്കുന്നു കേരളജനതയും ഞാനും ദൈവത്തിന്റെ കരങ്ങൾ ഉണ്ടാകണേ അർജുൻ ഏട്ടന് തുണയായി

  • @sowmya.v2920
    @sowmya.v2920 Месяц назад +43

    കണ്ണു നിറഞ്ഞു ഒന്നും കാണാൻ വയ്യ ARJUN 🙏🙏😢😢

  • @rajithajayan2826
    @rajithajayan2826 Месяц назад +3

    പ്രിയ സഹോദര ഈ കേരളത്തിലെ മുഴുവൻ പ്രാർത്ഥനയും നിന്റെ കൂടെ യുണ്ട് നീ തിരിച്ചുവരികതന്നെ ചെയ്യും ദൈവം എന്നശക്തി ഉണ്ടെങ്കിൽ നിന്നെ ഞങ്ങൾക്ക് തിരിച്ചു കിട്ടും പ്രാർത്ഥനകളോടെ 🙏🙏🙏🙏🙏

  • @wayanadbuty2740
    @wayanadbuty2740 Месяц назад +16

    എന്തിനാണ് ഇങ്ങനെ ഒരു പരീക്ഷണം 🙏🏼🙏🏼🙏🏼😔😔 ജീവനോടെ കൊടുക്കണേ ലോകത്തു എന്തെല്ലാം അത്ഭുതം നടക്കുന്നു അതിൽ ഏറ്റവും വലിയ അത്ഭുതം സഹോദരനെ ജീവിതത്തിലേക്ക് മടങ്ങി വരുന്നതാവട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ആരുമല്ലാതെ ആയിട്ടും ഒരു നോക്കു പോലും കണ്ടില്ല എങ്കിലും ഈ 9 ദിവസം കൊണ്ട് എല്ലാവരും പ്രാർത്ഥിച്ചത് ഈ സഹോദരന് വേണ്ടിയല്ലേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😔😔😔😔😔😔😔

  • @siddiquesuneerasiddiquesun908
    @siddiquesuneerasiddiquesun908 Месяц назад +24

    പടച്ചോനേ എത്രയും പെട്ടെന്ന് ജീവനോടെ കാണിച്ചു കൊടുക്കണേ..... അല്ലാഹ് 🤲🤲🤲😭😭😭

  • @swayamprabha4924
    @swayamprabha4924 Месяц назад +12

    ഒരു കുടുംബത്തിന്റെ അത്താണി ഭഗവാനെ ഓർക്കാനെ വയ്യ, എത്ര ജീവനുകൾ മരണം കാത്തു കിടക്കുന്നു വേദനയും കഷ്ടപാടുകളുമായി അവിടുത്തെ അനുഗ്രഹങ്ങൾ അവരിലേക്ക് ചൊരിഞ്ഞു ആ മോനെ ആ കുടുംബത്തിൽ എത്തിക്കണേ 🙏🙏🙏

  • @Aisha-k1f
    @Aisha-k1f Месяц назад +6

    ഞാനും പ്രാർത്ഥിക്കുന്നു അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ...... 🤲🤲

  • @AnitamariaThomas-ne2cw
    @AnitamariaThomas-ne2cw Месяц назад +16

    എത്രയും പെട്ടന്ന് തിരിച്ച് കിട്ടണേ നാഥാ 🥹🫂

  • @ElzinAllu-hz9jn
    @ElzinAllu-hz9jn Месяц назад +10

    റബ്ബേ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ ആരോഗ്യത്തോട് കൂടി

  • @lathikasreedharan7969
    @lathikasreedharan7969 Месяц назад +3

    പ്രിയ സഹോദര നിന്റെ ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ നെഞ്ചു പിടയുന്നു 🙏🌹🙏

  • @nusrathePp
    @nusrathePp Месяц назад +62

    പടച്ചോന്നെ ആ കുടുബത്തേ ഒറ്റ പെടുത്താലേ അപവത്തിനെ നി കാണിച്ചുകൊടുക്കണേ ജീവനോടെ😢😢😢😢😢

  • @archooty4728
    @archooty4728 Месяц назад +3

    ആ കുഞ്ഞിന് അച്ഛന്റെ സ്നേഹം നഷ്ടപ്പെട്ടു പോകല്ലേ എന്നാ പ്രാർത്ഥനയാണ്, അർജുൻ ഇന്ന് എന്റെ എല്ലാ പ്രാർത്ഥനയും നിനക്ക് വേണ്ടിയാ, നീ ഒന്ന് ജീവനോടെ വന്നിരുന്നെകിൽ 😢😢😢😢😢

  • @deepuav8773
    @deepuav8773 Месяц назад +3

    അർജുനെ കണ്ടെത്തും നിമിഷം ജീവൻ നൽകണേ ഈശോയെ.....

  • @sachu_world
    @sachu_world Месяц назад

    ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സഹോദരൻ ജീവനോടെ തിരിച്ചു വരണേ 🤲

  • @raseenaraseena7644
    @raseenaraseena7644 Месяц назад +2

    പടച്ചോനെ ഒരു പോറൽപോലും ഏൽക്കാതെ തിരിച്ചു തരണേ ഞങ്ങളുടെ പ്രിയ സഹോദരനെ ഈ ലോകം മൊത്തം കാത്തിരിക്കുകയാണ് ഞങ്ങൾ കണ്ടിട്ടില്ലാത്ത സഹോദരനെ 😢😢😢😢റബ്ബേ കൈ വിടല്ലേ 🤲🤲

  • @SreedeviMohan-hg6pc
    @SreedeviMohan-hg6pc Месяц назад +7

    എന്റെ ഗുരുദേവ അർജുനെ ജീവനോടെ കിട്ടണെ

  • @hasnavahidhasna2733
    @hasnavahidhasna2733 Месяц назад +1

    അള്ളാ ഇനിയെങ്കിലും ജീവനോടെ തിരിച്ചു തരണേ

  • @AnuAnu-sf5ou
    @AnuAnu-sf5ou Месяц назад +2

    ഈശ്വരാ ഞങ്ങടെ നെഞ്ചിലെ പെടപ് നീ കാണുന്നില്ലേ.....കണ്ണീർ കാണുന്നില്ലേ...അർജ്ജുനനെ ഇന്ന് തന്നെ ജീവനോടെ തിരിച്ചു തരൂ....ആകുടുംഭത്തിന്റെ അത്താണി ആണ വൻ. മനുഷ്യൻ തോൾക്കുന്നിടത് ദൈവം ഉണ്ടെങ്കിൽ ഞങ്ങളുടെ അർജ്ജുനനെ ജീവനോടെ ഞങ്ങളുടെ മുന്നിൽ എത്തിക്കണം.😢

  • @user-ps8el5qq2j
    @user-ps8el5qq2j Месяц назад +8

    അള്ളാഹ വേഗം കണ്ടെത്തി കൊടുകേണെ സങ്കടം സഹിക്കാൻ വയ്യ😢😢🤲🤲 ആമീൻ

  • @user-nr5cb9nl7k
    @user-nr5cb9nl7k Месяц назад +16

    നാഥാ തിരിച്ചു കൊടുത്തേക്കണേ അതിന്റെ കുടുംബത്തിന് ആയുസോടെ

  • @user-jc5kl2gy6u
    @user-jc5kl2gy6u Месяц назад +1

    ഒരിക്കൽ പോലുംനേരിൽ കണ്ടില്ല. എന്നാലും വാർത്ത കേട്ടത് മുതൽ ഈ സമയം വരെ കണ്ണീരോടെ പ്രാർത്ഥിക്കാത്ത ഒരു നിമിഷമില്ല ഇടവിട്ട് ഫോൺ നോക്കിക്കൊണ്ടിണ്ടിരിക്കുന്നു അല്ലാഹുവേ നല്ല വാർത്ത കേൾക്കണേ എന്ന പ്രാർത്ഥനയോടെ ..,. ഇനിയും പ്രതീക്ഷിക്കുന്നു ശുഭ വാർത്താക്കായി.....😢😢😢🤲🤲

  • @deepatkdeepatk3975
    @deepatkdeepatk3975 Месяц назад

    ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പ്രിയപ്പെട്ട അനിയാ നിന്റെ തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു...

  • @suhailasuhaila2778
    @suhailasuhaila2778 Месяц назад +2

    അല്ലാഹ് അർജുനെ കാക്കേണമേ..... അർജുൻ തിരിച്ചു വരണേ..... Allllah

  • @ARYAKRISHNA-d4b
    @ARYAKRISHNA-d4b Месяц назад +3

    അർജുൻ ചേട്ടനെ ...ഒന്നു ജീവനോടെ കാണിച്ച് തരണേ...😢😢 🙏🙏....

  • @richuzzzzzzworld484
    @richuzzzzzzworld484 Месяц назад +5

    വേഗം തിരിച്ചു കിട്ട ണെ

  • @mpn7135
    @mpn7135 Месяц назад

    അർജ്ജുൻ ഞങ്ങളുടെ ആരെല്ലാം ആയി മാറി കഴിഞ്ഞു നി കേരളക്കരയാകെ നിനക്കായ് പ്രാർത്ഥിക്കുന്നു മോനേ

  • @FaseelaNajeeb-r7g
    @FaseelaNajeeb-r7g Месяц назад +2

    എത്രയും പെട്ടന്ന് സഹോദരനെ തിരിച്ചു കിട്ടണേ allah🤲🤲🤲

  • @sheenasheenasheena6279
    @sheenasheenasheena6279 Месяц назад

    ഈ വരികൾ കേട്ട് കണ്ണ് നിറയുന്നു 🙏🙏🙏🙏🙏. ദൈവത്തിന്റെ കരം പ്രിയ സഹോദരനോട് കൂടെ ഉണ്ടാകണേ

  • @user-df1pk8wk6x
    @user-df1pk8wk6x Месяц назад +3

    ഈശോയെ നാഥാ പെട്ടു തന്നെ ഈ സഹോദരനെ തിരിച്ചു കിട്ടണേ😢

  • @joiecypeious2612
    @joiecypeious2612 Месяц назад

    കർത്താവേ അവിടുത്തേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ ജീവശ്വാസം ഊതി മകനെ തിരികെ നൽകി ആ കു ടുംബത്തോട് കരു ണ കാട്ടണമെ👏👏👏

  • @ajaykp1025
    @ajaykp1025 Месяц назад +2

    നമ്മുടെ സഹോദരൻ വരും തിരിച്ചു വരും 🥰🥰🥰🥰

  • @leelabijithambi2627
    @leelabijithambi2627 Месяц назад

    ഞാൻ ഒരിക്കൽ പോലും കണ്ടട്ട് ഇല്ല എങ്കിലും എന്റെ ഒരു മകനെ പോലെ കരുതി കൊണ്ട് പ്രാർത്തി ക്കു ന്നു അർജുൻ മോനെ ജീവനോടെ തരണേ ഈ ശോ യെ

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw Месяц назад +1

    നാഥ ഇന്നെങ്കിലും കാണിച്ചു തരണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻😢😢😢
    ആ കുടുംബത്തിന് ക്ഷമ കൊടുക്ക് റബ്ബേ

  • @seenathkp5448
    @seenathkp5448 Месяц назад

    അല്ലാഹുവേ നീ അർജുൻ എന്ന സഹോദരനെ എത്രയും പെട്ടെന്ന് കാണിക്കണേ അള്ളാ ഞങ്ങൾക്കാർക്കും അവനെ അറിയില്ല എന്നാലും ഈ ദിവസം മുഴുവനും അവനെ ഞങ്ങൾക്ക് അറിഞ്ഞത് പോലെ എത്രയും പെട്ടെന്ന് ആ വീട്ടുകാർക്ക് കാണിച്ചു

  • @FUNNY-sv1nv
    @FUNNY-sv1nv Месяц назад

    അർജുനെ വേഗം തിരിച്ചു കിട്ടണേ എന്റെ ദൈവമെ

  • @rejanib8641
    @rejanib8641 Месяц назад +2

    എനിക്ക് സഹിക്കാൻ വയ്യാ മോനെ അർജുൻ വേഗം വാ 😥😥😥😓

  • @nishasrahman3730
    @nishasrahman3730 Месяц назад

    യൂനുസ് നബിയെ rakshapeduthiyathu
    പോലെ അർജുനേ തരണേ റബ്ബേ

  • @diyanasaleem3947
    @diyanasaleem3947 Месяц назад +2

    ഒരിക്കലും അറിയാത്ത ഒരാൾ ആണ്. അർജുൻ. ഞങ്ങൾ പ്രാർത്ഥിക്കുന്നു തിരിച്ചു വരവിനായി....

  • @NadhaGallery
    @NadhaGallery Месяц назад

    പ്രിയ സഹോദര..നീ എവിടെ... നീ ഏതു അവസ്ഥയിൽ ആയാലും സർവശക്തനായ അള്ളാഹു നിന്നെ എല്ലാവിധ അനുഗ്രഹങ്ങളും നൽകികൊണ്ട് സംരക്ഷിക്കട്ടെ...കുടുംബത്തിന് തിരിച്ചു നൽകട്ടെ(ആമീൻ)എന്ന് നിന്നെ സ്നേഹിക്കുന്ന നിനക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരു സഹോദരി🤲🤲😪😪

  • @jasniya3849
    @jasniya3849 Месяц назад

    ആ വണ്ടിയിൽ ഒരു തുള്ളി വെള്ളം പോലും കേറാതെ അർജുൻ രക്ഷപെട്ടു വരട്ടെ... ജീവന്റെ ഒരു തുടിപ്പെങ്കിലും നമ്മുടെ സഹോദരനിൽ ഉണ്ടാകണേ ... നാഥാ... ഈ ലോകം മുഴുവനും അര്ജുന് വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളെ പ്രാർത്ഥന തട്ടി കളയല്ലേ റബ്ബേ

  • @RasiyaBasheer-o1s
    @RasiyaBasheer-o1s Месяц назад

    ഒരിക്കലും കാണാത്ത സഹോദര കാത്തിരിക്കുന്നു ജീവനോടെ തിരിച്ചു വരാൻ 😭😭😭😭😭😭😭

  • @user-zd2hp1od2n
    @user-zd2hp1od2n Месяц назад +1

    അർജുനെ... ജീവനോടെ വരണേ മോനേ... കാത്തിരിക്കുന്നെടാ 😔😔

  • @nahlanahla5602
    @nahlanahla5602 Месяц назад

    എത്രയും പെട്ടന്ന് കാട്ടി കൊണ്ട റബ്ബേ. സഹിക്കാൻ വയ്യ അല്ലഹ 😥😥😥🤲🤲🤲🤲.

  • @moncylopez7758
    @moncylopez7758 Месяц назад

    എന്റെ ഈശൊയെ ഈ പോന്നു മോനെ ജീവനോടെ ഞങ്ങള്‍ക്ക് തിരികെ തരണമെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @manjulakshmi6001
    @manjulakshmi6001 Месяц назад

    എന്റെ ദൈവമേ അർജുന് രക്ഷ പെടാൻ ഒരു കച്ചിതുരുമ്പു എങ്കിലും കിട്ടിയിട്ടുണ്ടാകണേ. മനസ്സിൽ നിന്നും മായാത്ത മുഖം

  • @junaidnangarath287
    @junaidnangarath287 Месяц назад

    ഒരിക്കൽ പോലും കാണാത്ത സഹോദരൻ ജീവനോടെ തിരിച്ചു വരാൻ ഒരു പാട് ആഗ്രഹിക്കുന്നു

  • @BijiJohnson-vx7gu
    @BijiJohnson-vx7gu Месяц назад

    ആ കുടുംബത്തിന്റെഅത്താണിയായി അർജുൻ എന്ന യുവ യോ യോദ്ധാവ് ആരോഗ്യവനായി തിരിച്ചു വരുവാൻ ദൈവം കനിയട്ടെ... 🙏🙏🙏🙏🙏

  • @KeerthanaBalan-c8f
    @KeerthanaBalan-c8f Месяц назад +1

    ജീവന്റെ തുടിപ്പായി എങ്കിലും തിരിച്ചു തരണേ ദൈവമേ

  • @Radhu9544
    @Radhu9544 Месяц назад +4

    പ്രാർത്ഥിക്കുന്നു 🙏🙏🙏🙏വാക്കുകളില്ല

  • @sameeranavas3998
    @sameeranavas3998 Месяц назад

    പ്രിയ സഹോദരാ. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതുവരെ കാണാത്ത താങ്കൾക്ക് വേണ്ടി പടച്ചവനോട് ദുആ cheyunnu.ഇപ്പോൾ എല്ലാം മലയാളികളുടെ ഒരേയൊരു പ്രാർത്ഥന സഹോദരന് വേണ്ടിയാണ്.😢😢😢😢

  • @user-sl6fy8iy4j
    @user-sl6fy8iy4j Месяц назад

    ദൈവമേ സഹോദരനെ തിരിച്ചു തരണേ ഒരിക്കൽ പോലും കണ്ടിട്ടില്ല

  • @sindhusindhu3592
    @sindhusindhu3592 Месяц назад +2

    ഭഗവാനെ കൃഷ്ണ ആ പൊന്നുമോനെ ജീവനോടെ കിട്ടണേ 😭😭🙏🏻🙏🏻🙏🏻

  • @meerarenjith1301
    @meerarenjith1301 Месяц назад

    അർജുൻ വേഗം തിരിച്ചു വരു...ഈ ലോകം മുഴുവൻ കാത്തിരിക്കുന്നു ...

  • @user-mn1sr9fr2j
    @user-mn1sr9fr2j Месяц назад

    ഈശോയെ ഞങ്ങളുടെ കുഞ്ഞനുജനെ ജീവനോടെ തിരിച്ച് തരണേ 🙏🙏🙏😭😭

  • @user-zr9fs3zr6v
    @user-zr9fs3zr6v Месяц назад

    ദേവി ഭഗവതി എത്രയും പെട്ടന്ന് അർജുനെ ജീവനോടെ ആ കുടുംബത്തിന് തിരിച്ചു നൽകണേ

  • @Nandhoos_kadika
    @Nandhoos_kadika Месяц назад

    അർജുനെ എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കട്ടെ ഈശ്വരൻ

  • @PushpavalliK-w8d
    @PushpavalliK-w8d Месяц назад +1

    ഈ അനിയനെ കാത്തും രക്ഷികണേ ഭഗവാനെ

  • @user-hh3eo2vz7x
    @user-hh3eo2vz7x Месяц назад

    ദൈവമേ ജീവനോടെ തിരിച്ചു കിട്ടണേ.. ഒന്ന് കണ്ണ് തുറക്കണേ.. മഹാദേവാ 🙏🙏🙏

  • @ShijinaS-m5z
    @ShijinaS-m5z Месяц назад +1

    ഒരാപാത്തും കൂടാതെ ആ ജീവനെ കാത്തോളണേ എന്റെ റബ്ബേ 🥺🤲🤲🤲🤲🤲🤲🤲

  • @aizamariyamaiza3857
    @aizamariyamaiza3857 Месяц назад

    Feel aakunnu song kettitt😢😢😢

  • @jasiSiraj-i5k
    @jasiSiraj-i5k Месяц назад

    അല്ലാഹ് ആ ജീവൻ തിരിച്ചു കൊടുക്കണേ 🤲🏻🤲🏻🤲🏻😭😢. പുതിയൊരു ജീവിതം തുടങ്ങാൻ

  • @RashidaVt-gr5pc
    @RashidaVt-gr5pc Месяц назад +6

    Sahikkunnilla padachonne ethreyum pettann jeevanodye kondaaa🤲🏻🤲🏻🤲🏻😰

  • @shaharbanm2640
    @shaharbanm2640 Месяц назад

    എത്രയും പെട്ടെന്ന് ജീവനോടെ ആ സഹോദരനെ തിരിച്ചു തരണേ അല്ലാഹ് 🤲🏼🤲🏼ആമീൻ

  • @manu1660
    @manu1660 Месяц назад

    തിരിച്ചു വരും അർജുൻ 😭 അത്ര പ്രാർത്ഥന ഉണ്ട് ഒരുപാട് വഴിപാടുകൾ നേർന്നിട്ടുണ്ട് 😭😭

  • @riyaskp6407
    @riyaskp6407 Месяц назад +5

    പടച്ചവൻ അറിയാലോ ആ സഹോദരൻ എവിടെയാണെന്ന് പെട്ടന്ന് കാണിക്കണേ

  • @babyshyni8545
    @babyshyni8545 Месяц назад +1

    അമ്മേ എൻ്റെ അർജുനനെരക്ഷിക്കണെ

  • @ShijinaS-m5z
    @ShijinaS-m5z Месяц назад

    ഞങ്ങൾക്ക് ഒന്നും വേണ്ട... ഒരിക്കലും കാണാത്ത ആ സഹോദരന് ആയുസ് ആയി നീ കൊടുക്കണേ എന്റെ പടച്ചവനെ 🥺🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Shamuneer
    @Shamuneer Месяц назад

    റബ്ബേ എന്റെ ഇക്കാക്ക varan കുറച്ചു നേരം വൈകിയാൽ നെഞ്ചഇന്ന് ഒരു കലളൻ. അങ്ങനെ ഉള്ളപ്പോൾ aa സഹോദരിയുടെ അവസ്ഥ എന്താണ് rabbee 😣😣എല്ലാരേം പ്രാർത്ഥന nee കേൾക്കുന്നില്ലേ എന്നിട്ടും എന്താ ഒന്നും ചെയ്യാതെ. ആരുടെയെങ്കിലും പ്രാർത്ഥന ഒന്ന് സ്വീകരിക്കണേ നാഥാ 🤲🤲🤲aa കുടുംബത്തെ കൈ വിടല്ലേ 🤲🤲🤲😣😣😣😣😣😣

  • @varnagirish962
    @varnagirish962 Месяц назад +1

    പെട്ടെന്ന് തിരിച്ചു വരട്ടെ 😢😢

  • @thusharaarun7572
    @thusharaarun7572 Месяц назад

    Chettanu vendi karthavu miracle orukki vekkena
    me🙏🙏🙏🙏

  • @ManuManu-oj3qy
    @ManuManu-oj3qy Месяц назад

    എത്രയും പെട്ടന്ന് ജീവനോടു് ആ മോനെ കൊടുക്കണമേ യേശുവേ❤

  • @user-gq2bh3ff2g
    @user-gq2bh3ff2g Месяц назад

    Aa sahodarane jeevanode thirich kittane Allhaaa🤲🤲🤲🤲

  • @subaidavk9016
    @subaidavk9016 Месяц назад +1

    ഒരിക്കലും കാണാത്ത നിനക്ക് വേണ്ടി കരയാൻ കണ്ണു നീര് ഇല്ല

  • @aymaamrinaymaamrin4461
    @aymaamrinaymaamrin4461 Месяц назад +1

    Yarabbe etrayum pettann arjune kandukittanne.enthenkilum oru albhudham sambhavich ee sahodharanu aayussu neettikittane rabbe.Aameen🤲🤲🤲

  • @muhammadshihal1099
    @muhammadshihal1099 Месяц назад +8

    അർജൂനെ.കാക്കണേ..യാ..റബ്ബേ🤲🤲🤲🤲🤲

  • @bindhuraju7271
    @bindhuraju7271 Месяц назад

    അർജുൻ കില്ലാഡിയാ വരും വരണം 🙏🏻🙏🏻

  • @saleenahussain529
    @saleenahussain529 Месяц назад

    അല്ലാഹുവേ എല്ലാം നല്ലതിനാക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻 ആ കുടുംബത്തെ ഒറ്റയ്ക്കാക്കല്ലേ 🤲🏻🤲🏻 എല്ലാവരുടെയും ദുഅഃ വെറുതെ ആകില്ല തിരിച്ചു വരും 🤲🏻🤲🏻

  • @user-yd3gt8dm8u
    @user-yd3gt8dm8u Месяц назад +1

    Entya aniya nee evidya anangilum jeevanode thirichu varane ninakku veandi ella daivangalodum karanju prarthikkunnu 😢😢😢😢😢

  • @bindhubiju5261
    @bindhubiju5261 Месяц назад +1

    ഈശ്വരാ നീ മാത്രേ തുണയുള്ളൂ, കാത്തോളണേ 🙏🏻🙏🏻

  • @kirankp4243
    @kirankp4243 Месяц назад

    അതെ. ആ ചേട്ടന് ആയുസ് കൊടുക്കണേ നാഥാ 🙏🙏😢😢

  • @AkhilDas-rc9qf
    @AkhilDas-rc9qf Месяц назад

    ആ പാവം ഭാര്യ ഇത് കണ്ടാല്‍ എങ്ങനെ സഹിക്കും ഭഗവാനേ 🙏അര്‍ജുന്‍ ജീവനോടെ തിരിച്ചു വരണേ ഭഗവാനേ

  • @ammusworld8430
    @ammusworld8430 Месяц назад +2

    Davama e chettana rashikana😢❤