I find some issues with your videos, Your voice volume is low and music volume is too much high. I am watching your videos in tv and its difficult when you play music in between. So please adjust volume for tv version.
vitara disgin പൊളി ആണ് ❤but toyota brand അത് തന്നെ ....എന്റെ കയ്യിൽ ഇന്നോവ ഉണ്ട് ....എനി ഒരു strong hybrid vitara ആക്കിയാലോ എന്ന് ആലോചിക്കുന്നു മൈലേജ് look 👍
ഹാനിക്കാ ഒരു suggestion ഉണ്ട്, തുടങ്ങുമ്പോഴുള്ള ഈ മ്യൂസിക് ഒന്ന് മാറ്റിയിട്ട് കുറച്ച് കൂടി സ്റ്റൈലിഷ് ആയ ഒരു മ്യൂസിക് ഇട്ടൂടെ? താങ്കളുടെ അവതരണം superb ആണ്.
I was a regular viewer of your channel. Ippo full lag aduppikkunnu simple aayi parayaavunna kaaryangal ikka 30 min eduthu parayunnu. Pinne voice eppolum very low aanu. Valare rare aayi videos nalla voice kittunnullu
High quality review..I ever seen Malayalam channel....Ee Machan super anu because he know very well related automobile..👏👏👏..hybrid battery warranty 8 years overseas Toyota vehicle ivady ethra? ..3 cylinder or 4 cylinder engine?...
Ente ponn hanika aa editor mahanood onnu parayanam video ile background music varumbo athinte sound onn kurakkan. Ningal parayunne keetit avasanam background music varumbo chevi adichu pokunna reethiyil aan sound
Frankly പറയൂ മാരുതി or ട്രോയോട്ട ഏത് വാങ്ങണം? റിയർ row seating ഹെഡ്‌റൂം അല്പം കുറവ് ആണ് എന്ന് തോന്നുന്നു. പിന്നെ ബൂട്ടിൽ battery പാക്ക് ഉണ്ട് അതിന്റെ മീതെ ഭാരം വന്നാൽ പ്രശനം ഉണ്ടോ ഇല്ലെങ്കിൽ നല്ല space കിട്ടും ഇല്ലെങ്കിലോ വലിയ പരാജയം. പിന്നെ സ്ട്രോങ് ഹൈബ്രിഡ് അല്ലെ നല്ലത്? Comment ചെയ്യുമോ?
പറയുന്നതിലൊന്നും ഒരു താല്പര്യവുമില്ലാതെ യാന്ത്രികമായി ബ്ലാ ബ്ലാ അടിച്ച് പോകുന്നത് കാണുമ്പോഴെ വ്യൂവേഴ്സിനും ബോറടിച്ചു തുടങ്ങും.. പിന്നെ ഒരു സംശയം, ടൊയോട്ടയും മാരുതിയും അലയൻസ് വന്നു എന്ന് കരുതി അത് ഒരു വലിയ സെയിൽസ് നമ്പർ എങ്ങിനെ ടൊയോട്ടയുടേതിനോട് ആഡ് ചെയ്യപ്പെടും.. പറയുന്നതിനോട് ഒരു താല്പര്യവുമില്ലാതിരിക്കുമ്പോഴാണ് എന്തൊക്കെയാണ് പറയുന്നത് എന്ന് തിരിച്ചറിവില്ലാതെ പോകുന്നത്.. വെരി ബോറിംഗ്.. എങ്ങിനെ ആർജവത്തോടെ വീഡിയോ ചെയ്യണം എന്നറിയാൻ Talking Cars കാണൂ.
Gentleman, Car & it's features look is very fine , But Toyota should have improved the design of the Bumper as it is not promising. Convey this to Toyota, please.
Review was not up to the mark from a professional auto journalist.... Made few mistakes, voice was very low most of the time... Expected a better one... 30 minutes is bit long without much filling...
Vlogger (Hani Musthafa?) is a knowledgeable person and detailed; excellent! However, it would be great if he changes his body language and delivery ("omniscient" attitude)
Hai, Hyrider നല്ല വണ്ടിയായാണ് അതിൽ യാതൊരു സംശയവുമില്ല. പക്ഷെ കമ്പനി ശ്രദ്ധിക്കാതെ വിട്ടു പോയതാണോ, അതോ പിന്നീട് update ചെയ്ത് നമ്മളിലേക്ക് എത്തിക്കാനുള്ള തീരുമാനമാണോ എന്നറിയില്ല, Sunroof close ചെയ്താലും open ചെയ്യുന്നതിൻ്റെ അടിഭാഗത്ത് Sliding cloth (നെറ്റ് പോലത്തെ മെറ്റീരിയൽ) ആണ് ഇട്ടിരിക്കുന്നത്. അതു കൊണ്ട് വണ്ടിക്കകത്ത് ഇരിക്കുന്നവർക്ക് പകൽ സമയം ഭയങ്കരമായ ചൂട് മുഖത്ത് അടിക്കുന്നു, കൂടാതെ AC യുടെ cooling നെയും അത് ബാധിക്കും. Test drive ചെയ്യുന്നവർ ഈ കാര്യങ്ങൾ ഒന്ന് കമ്പനിയെ ധരിപ്പിച്ചാൽ നന്നായിരിക്കുമെന്ന് തോന്നുന്നു.
European country'sil iranguna Maruti S-cross design anu evida randu vandikum. Athil Toyota change varuthi but maruti almost same design anu use cheythirikunth
എനിക്ക് Grand vitara ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്. it's exterior looks more premium 🔥
Look mathre ullu athil
@@kutumallugamer9574 edhil olla ellam adhilum und
@@kutumallugamer9574 😂 logo mathram ullu baki ellam onnu
@@aswinas464 same base thanne, provider is maruti
@@kutumallugamer9574 atha hybrid engine mathram ullu toyota.baki ellam maruti
I find some issues with your videos, Your voice volume is low and music volume is too much high. I am watching your videos in tv and its difficult when you play music in between. So please adjust volume for tv version.
Same issue with mobile also
👍
Kaananda
Very nice
Grand vitara look awesome.
ആ ഫ്രോണ്ടിലെ ബ്ലാക്ക് മാറ്റി ഒരു ഗ്രിൽ ആകിയിരുന്നെങ്കിൽ ഒന്നുകൂടി സൂപ്പർ ആകുമായിരുന്നു
vitara disgin പൊളി ആണ് ❤but toyota brand അത് തന്നെ ....എന്റെ കയ്യിൽ ഇന്നോവ ഉണ്ട് ....എനി ഒരു strong hybrid vitara ആക്കിയാലോ എന്ന് ആലോചിക്കുന്നു മൈലേജ് look 👍
Next segment king from Toyota🔥🔥
ഹാനിക്കാ ഒരു suggestion ഉണ്ട്, തുടങ്ങുമ്പോഴുള്ള ഈ മ്യൂസിക് ഒന്ന് മാറ്റിയിട്ട് കുറച്ച് കൂടി സ്റ്റൈലിഷ് ആയ ഒരു മ്യൂസിക് ഇട്ടൂടെ? താങ്കളുടെ അവതരണം superb ആണ്.
I was a regular viewer of your channel. Ippo full lag aduppikkunnu simple aayi parayaavunna kaaryangal ikka 30 min eduthu parayunnu. Pinne voice eppolum very low aanu. Valare rare aayi videos nalla voice kittunnullu
Front end il evde okkeyo oru TATA olinj kedakkunna pole. Especially oru punch nte cut. Maybe ah grill pinne ah drl section okke olla kond avam
Grand vitara enn varum 🔥🔥🔥
വീഡിയോയുടെ മ്യൂസിക് ലെവൽ ചെയ്യാൻ അറിയാവുന്ന എഡിറ്റർ ആരും ഇല്ലേ നിങ്ങള്ക്ക് ?
Is there any difference in both brand body
I like Hyryder Looks more than grand Vitara..
Design evideyo Mitsubishi outlander inde oru copy pole und
Kia sonet or toyota hyrider or grand vitara etha better
Hanikka Grand Vitara VDEO Eppol Verum?
Varum
High quality review..I ever seen Malayalam channel....Ee Machan super anu because he know very well related automobile..👏👏👏..hybrid battery warranty 8 years overseas Toyota vehicle ivady ethra? ..3 cylinder or 4 cylinder engine?...
3 cylinder in hybrid model
Vandide main performance ath evideyum paranjath aay kandila
എനിക്ക് Vitara ഇഷ്ടമായത് ❤️❤️
ലുക്ക് കേമം vitara തന്നെ. ടൊയോട്ട മോഡൽ തീരെ elegant അല്ല
@@manissery1956
22:26 The engine is 1.5-litre NA three-cylinder not 4 cylinder
Yes 3 cylinder
Hybrid is 3 cylinder & K15 is 4 cylinder
Ithu vannathode RAV4 pole sharp sporty look ulla model indiayil irangaan chance illa alle🙄
I have some doubts.
1.Vandi ev modil ittalum fuel use cheyyumo🤔
2. Ev vandiyayi oodan ulla capacity oru full charge batteriyil ethra kittum?
1.No
2. Approx. 25-30 km
Thanks☺️
30 km
കേരളത്തിലെ പൊതുമരാമത്തു വകുപ്പിനെ മുന്നിൽ കണ്ടുകൊണ്ടു തീർത്ത സസ്പെന്ഷന് 😁 ടൊയോട്ട എന്നും കുഴികളുടെ തോഴൻ ..
Editing needs to be improved, Music and dialogues have very different audio levels, Dialogues have low volume and music has very high volumes.
nice watch dude and review is good too .
Randum different engine's alle.. 🤷♂️ ... Hybrid engine Toyota 3 cylinder engine aanu.. All wheel drive verunna engine maruti k15 4 cylinder engine aanu..
Ente ponn hanika aa editor mahanood onnu parayanam video ile background music varumbo athinte sound onn kurakkan. Ningal parayunne keetit avasanam background music varumbo chevi adichu pokunna reethiyil aan sound
Brother simply say like it’s exterior will be same like grand vitara 2022..
Lookwise grand vitara thanneyaan better
Varies as personality, i likes more hyrider than vitara.
I like hyrider 🔥
Clean and informative. Thanks 👍❤❤
something wrong with voice, not clear/not loud enough, compare to other videos
Voice volume is less. difficult to hear properly
Ikka de presentation👍👍
Oru rakshem illa.
My favorite Auto Journalist ❤️
Hanikka❤️❤️
Pinne enikku Personally ishtamayathu Grand Vitara aanu.
grand vitara look good
engine is not 4 cylinder but 3 cylinder for hybrid model
Music varumbo sound koodthalan.review sound kuravum adhonn clear cheydhal nice. 👍🏻
Suspension same anoa vitara and toyotta
Frankly പറയൂ മാരുതി or ട്രോയോട്ട ഏത് വാങ്ങണം? റിയർ row seating ഹെഡ്‌റൂം അല്പം കുറവ് ആണ് എന്ന് തോന്നുന്നു. പിന്നെ ബൂട്ടിൽ battery പാക്ക് ഉണ്ട് അതിന്റെ മീതെ ഭാരം വന്നാൽ പ്രശനം ഉണ്ടോ ഇല്ലെങ്കിൽ നല്ല space കിട്ടും ഇല്ലെങ്കിലോ വലിയ പരാജയം. പിന്നെ സ്ട്രോങ് ഹൈബ്രിഡ് അല്ലെ നല്ലത്? Comment ചെയ്യുമോ?
city ullavarkk Hyryder
for Village ppl Vitara.
coz service centre availability..
But Toyota is Toyota ✌🏼
ഈ വീഡിയോയ്ക്ക് വേണ്ടി ഒരുപാട് വെയ്റ്റിംഗ് ആയിരുന്നു
Video length കുറക്ക് ചേട്ടാ വെറുതെ വലിച്ചു നീട്ടി 30 mint കൊണ്ട് വെച്ച് ബോറടിപ്പിക്കല്ലേ 15mint കറക്റ്റ് ടൈം ആണ് സ്പീഡ് കൂട്ടി ഇട്ടാണ് കാണുന്നത്
പറയുന്നതിലൊന്നും ഒരു താല്പര്യവുമില്ലാതെ യാന്ത്രികമായി ബ്ലാ ബ്ലാ അടിച്ച് പോകുന്നത് കാണുമ്പോഴെ വ്യൂവേഴ്സിനും ബോറടിച്ചു തുടങ്ങും.. പിന്നെ ഒരു സംശയം, ടൊയോട്ടയും മാരുതിയും അലയൻസ് വന്നു എന്ന് കരുതി അത് ഒരു വലിയ സെയിൽസ് നമ്പർ എങ്ങിനെ ടൊയോട്ടയുടേതിനോട് ആഡ് ചെയ്യപ്പെടും.. പറയുന്നതിനോട് ഒരു താല്പര്യവുമില്ലാതിരിക്കുമ്പോഴാണ് എന്തൊക്കെയാണ് പറയുന്നത് എന്ന് തിരിച്ചറിവില്ലാതെ പോകുന്നത്.. വെരി ബോറിംഗ്.. എങ്ങിനെ ആർജവത്തോടെ വീഡിയോ ചെയ്യണം എന്നറിയാൻ Talking Cars കാണൂ.
You said it mate, poor energy level and less enthusiasm in presentation
Paddle shifters not mentioned!!! Is there or not???
Hybrid inu illa
Did you come to Bengaluru for review? Reg number is from Karnataka, Ramanagara
Hyrider ആണ് എനിക്കിഷ്ടം
Bro ... Am I hearing nothing 🤔 or is the audio gone 🤷🏻♂️
10:35 Grand Vitara Look aanu Kurachude Better
love the detailed video! Can you please do a video on Toyota Glanza V Automatic variant.
Edhnte engine Toyota ude aano.?
Gentleman,
Car & it's features look is very fine , But Toyota should have improved the design of the Bumper as it is not promising.
Convey this to Toyota, please.
What is the road price
Haneef anno engane unde sambhavam power alpam kuravanu mileage powlikum
130-140 hp enough '
front grand vitara looks better rear and other its hyryder
and this fornt has slightly feeling of tata punch
Most waited one 🤯💥
It's a four cylinder or three cylinder
High hybrid 3 cylinder, mild hybrid 4 cylinder
I think the grant vitara is better looking, especially the rear end.
Super.always supports the channel
Vitara aanu front designil better..❣️bakki okke Al-poli sadhanam🔥💥
Glanza full options edukkunna paisakk ithinte base madel kittumo please reply
Kitttum
Hani ikkaa detail review cheyumpo engine bay kannikyam ayirunuu
Ikkade sound poyo??
Ford puma india yil varumo
Ford pooti poyile?
How is the engine power
Around 22:29, it mentioned that it is a 4 cylinder engine. Is it 4 or 3 ?
Proper hybrid version 3 cylinder anu, other version 4 cylinderum anu
You gotta improve sound quality hardly hear anything...
കുറെ ആൾക്കാർ സൗണ്ട് ഇല്ലെന്നു പരാതി പറയുന്നു എൻറെ ഫോണിൽ നല്ല ശബ്ദമാണ് കേൾക്കുന്നത്
Sound കുറവായി ആണ് TV യിൽ കണ്ടപ്പോ തൊന്യെ.. BGM is very loud
No bro, just see in TV
Enik Toyota hyryder aan ishtapettath
brezza യുടെ toyota face lift എന്ന് വരും 🙄
Music sound കുറയ്ക്കുക അല്ലെങ്കിൽ സംസാരം സൗണ്ട് കൂട്ടുക.. കേൾക്കുമ്പോൾ അരോചകം.
Very good explanation
Why companies don't provide frameless wipers as stock?
Tata gives it
@@sabarinathps2222 majority dosent.
grand vittara anu ishtapettathu
Review was not up to the mark from a professional auto journalist.... Made few mistakes, voice was very low most of the time... Expected a better one... 30 minutes is bit long without much filling...
How is the rear passenger comfort during bumpy road drive? I have an urban cruiser and I feel the rear passenger comfort goes for a toss.
I love vitara
Vlogger (Hani Musthafa?) is a knowledgeable person and detailed; excellent! However, it would be great if he changes his body language and delivery ("omniscient" attitude)
Hai,
Hyrider നല്ല വണ്ടിയായാണ് അതിൽ യാതൊരു സംശയവുമില്ല. പക്ഷെ കമ്പനി ശ്രദ്ധിക്കാതെ വിട്ടു പോയതാണോ, അതോ പിന്നീട് update ചെയ്ത് നമ്മളിലേക്ക് എത്തിക്കാനുള്ള തീരുമാനമാണോ എന്നറിയില്ല, Sunroof close ചെയ്താലും open ചെയ്യുന്നതിൻ്റെ അടിഭാഗത്ത് Sliding cloth (നെറ്റ് പോലത്തെ മെറ്റീരിയൽ) ആണ് ഇട്ടിരിക്കുന്നത്. അതു കൊണ്ട് വണ്ടിക്കകത്ത് ഇരിക്കുന്നവർക്ക് പകൽ സമയം ഭയങ്കരമായ ചൂട് മുഖത്ത് അടിക്കുന്നു, കൂടാതെ AC യുടെ cooling നെയും അത് ബാധിക്കും. Test drive ചെയ്യുന്നവർ ഈ കാര്യങ്ങൾ ഒന്ന് കമ്പനിയെ ധരിപ്പിച്ചാൽ നന്നായിരിക്കുമെന്ന് തോന്നുന്നു.
Engine 3 cylinder alle
Hyryder looks more cool
Always Toyota ❣️✌️👍🏻
Vitara rocks 🔥🔥🔥
അണ്ണാ 4 cylinder എൻജിൻ അല്ല , ടൊയോട്ടയുടെ 1.5 ലിറ്റർ 3 സിലിണ്ടർ എൻജിൻ ആണ്
Grand Vitara ❤️
European country'sil iranguna Maruti S-cross design anu evida randu vandikum. Athil Toyota change varuthi but maruti almost same design anu use cheythirikunth
Uff ejjathi vandi kollam
Sound kuravanalo ikka
Hybrid is 3 cylinder !
But vivekettante chanalil igane ala paranje..susuki toyota യും കൂടി ചേർന്നതിനെ കുറിച്ച് വേറെ ഒരു കാര്യം ആണ് പറഞ്ഞെ
Hyryder❤
Bro pls improve sound quality of video.
Please mention the pure ev mode range???
About 10km
Fog lamp ille ayyo
Watch aetha 😍🧐
Demo dialougue delivery is lovzy also poor audio
BMW X6 M review cheyyamo💝
Audio quality kurach improve cheyyanam 😁😁
Gt3 nte review evide setta?
Grandvitara front is better
Sreekanth speaking malayalam 😃😁
Look ill grand vitara aanu powli
3 cylinder അല്ലേ? 4 സിലിണ്ടർ എന്നു പറഞ്ഞു.
കേസ് കൊടുക്കണം
ഒന്ന് ഉറക്കെ പറയു ഭായ്.......
Sound valare കുറവാണ്.....