#DS1

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 647

  • @kirandas691
    @kirandas691 Год назад +662

    ഒരു ഭാഗത്ത്‌ പണ കൊതിയന്മാരായ ചില youtubers ദിൽഷക്ക് എതിരെ വീഡിയോ ചെയ്യന്നു dilsha അതൊക്കെ അവഗണിച്ചു തന്റെ passion ആയ ഡാൻസ് ആയിട്ട് മുന്നോട്ട് പോകുന്നു very good പെർഫോമൻസ് dilsha nasif ♥️♥️

    • @sarithacr365
      @sarithacr365 Год назад +5

      anganeyonnum provoke cheyyenda chilar youtubersine vilcha voice okke purathu vidum 😄😄

    • @Akhijo
      @Akhijo Год назад +18

      RUclips ammavanmarku chila nanma marangale polish cheyyande dear😌😌😌

    • @sarithacr365
      @sarithacr365 Год назад

      @@Akhijo polish cheyyanalla chilarku ethire parayan vendi vilichavoice aanennanu kettathu. pinne athu bheeshaniyayi ennokke kettu. almarthatha koodiya friends aanu vilichathennanu kettathu😄😄

    • @sarithacr365
      @sarithacr365 Год назад

      @@Akhijo polish cheyyanalla chilarku ethire parayan vendi vilichavoice aanennanu kettathu. pinne athu bheeshaniyayi ennokke kettu. almarthatha koodiya friends aanu vilichathennanu kettathu😄😄

    • @dreamslight8600
      @dreamslight8600 Год назад +3

      Yesss

  • @sabeenasabeena7410
    @sabeenasabeena7410 Год назад +128

    Dancing stars എന്ന പ്രോഗ്രാമിനെ ഇത്രയും ജനകീയമാക്കുന്നത് ഇതു പോലെ ഹൃദയ സ്പർശിയായ പെർഫോമൻസ്കൾ ആണ് ദിലുവിന്റെ ഈ പെർഫോമൻസ് പറയാൻ വാക്കുകൾ ഇല്ല 💖💖💖💖💖💖

  • @benzy9061
    @benzy9061 Год назад +89

    നിങ്ങളെ അതിക്ഷേപിച്ചവർക്ക് ഉളള നല്ലൊരു മറുപടി ആണ് ഈ പെർഫോമൻസ് ദില്ഷാ 👍🏻

  • @anjaly2805
    @anjaly2805 Год назад +124

    Ee പെർഫോമൻസിന് ഗോൾഡൻ star കൊടുത്തില്ലായിരുന്നു എങ്കിൽ കമന്റ്‌ ബോക്സ്‌ ഇളകിയേനെ.. ഈ പെർഫോമൻസ് കണ്ടതിനു ശേഷം മരവിച്ചൊരു അവസ്ഥ ആരുന്നു അത്രക്കും മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയി 🥺🥺🥺ദിലു നാസിഫ് ❤️❤️❤️😘😘😘😘😘

  • @tiktokworld6731
    @tiktokworld6731 Год назад +93

    ദിൽഷയുടെ മുഖത്തു കണ്ട ആ ഭയം നിസ്സഹായായ ഒരു പെൺകുട്ടിയെ ശരിയായ രീതിയിൽ വരച്ചു കാണിക്കാൻ ദിൽഷക്ക് ശരിക്കും സാധിച്ചു അത് പോലെ നാസിഫിന്റെ മുഖത്തെ ക്രൂരതയും കൃത്യമായി കാണിച്ച മികച്ച പെർഫോമൻസ് രണ്ടു പേരും ശരിക്കും തകർത്തു

  • @renimolpr8878
    @renimolpr8878 Год назад +161

    എന്നെന്നും ദിൽഷയോടൊപ്പം.... ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിനക്കാവട്ടെ..... Thank u അപ്പു....

    • @lailapm5184
      @lailapm5184 Год назад +6

      ശരിയാണ് ❤️❤️❤️❤️❤️❤️

  • @lakes7377
    @lakes7377 Год назад +222

    1:45 choreo brilliance in derailing
    1:58 Her fear is visible in every milli second
    3:09 ☹️😲😱
    2:45 there timing & balancing skills 👌👌
    3:29 very difficult situation to handle in life when we love someone deeply, we always tend to forgive & later it turns to self destruction
    Both Dilsha & Nasif are expert in conveying emotions. Great dancers and now marvelous actors 💕🫡👏

  • @eleenageorge1922
    @eleenageorge1922 Год назад +197

    മനോനില തെറ്റിയ ഒരു പാവം പെൺകുട്ടിയുടെ നിസ്സഹാവസ്ഥ എന്ത് ഭംഗി ആയിട്ടാണ് dilsha അവതരിപ്പിച്ചത് ദിൽഷയെ nasif തള്ളി വലിച്ചെറിയുന്ന സീൻ കണ്ടപ്പോളെ ഞാൻ വല്ലാതായിപ്പോയി nailed performance dilsha and nasif ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @aryasuresh4724
    @aryasuresh4724 Год назад +59

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു കൊടുത്തു appu and dilu⭐🔥

  • @bibin5794
    @bibin5794 Год назад +95

    ഈ പെർഫോമൻസിൽ ജഡ്ജസിന്റെ കമന്റ്‌ മാത്രം കേട്ടാൽ മതി ഇതിന്റെ range പ്രതേകിച്ച് ശ്രീശാന്തിന്റെയും ആശ ചേച്ചിയുടെയും ഓരോ വാക്കുകളും അത്രക്ക് ഹൃദയ സ്പർശി ആയിരുന്നു dilu തകർത്തു മുത്തേ

    • @prajeeshprathap456
      @prajeeshprathap456 Год назад +15

      സത്യം asha Ma'am nte comment കേട്ടപ്പോൾ എന്തോ മനസ്സിൽ നല്ല പോലെ തട്ടി. അതെ pole sree santh sir ൻ്റെയും ❤️

    • @hifanee6592
      @hifanee6592 Год назад +5

      Athe athae ithinu munpulla performens mark koranjathinu ningale polullavar avare pongaala ittathu😂😂

  • @_diyah439
    @_diyah439 Год назад +85

    ഞാൻ എത്ര നേരമായെന്നറിയോ ഇവരെ പെർഫോമൻസ് കാണാൻ വേണ്ടി ചാനലിൽ കേറി ഇറങ്ങുന്നു 🥲Anyway superb dance dilu&appu എന്താ പറയാ ഒരു രക്ഷയുമില്ല❣️ഇത് കണ്ടു കഴിഞ്ഞപ്പോൾ ഫുൾ മരവിപ്പ്, എന്റെ പൊന്നോ എന്തൊരു dance ആണ്. പൊളി കിടിലൻ എന്ന് പറഞ്ഞ കുറഞ്ഞു പോവും. Diluchechi&appu ettan act ചെയ്യാൻ പറയുമ്പോ ജീവിച്ചു കാണിക്കാണല്ലോ, ഇവർ കളിക്കുമ്പോൾ ജഡ്ജസിന്റെ face &shilpechide മുഖവും ഒന്ന് കാണണം, കണ്ണിൽനിന്നൊക്കെ വെള്ളം വന്നിട്ട് 🥹Dilu&appu Adipoli dancersan🥰❤️
    Keep going Dilu&appu❤️love uuu😘ഇത് കണ്ടതിനു ശേഷം തലയൊക്കെ ആകെ ഒരു മന്ദപ്പ്🥹മനസ്സൊക്കെ ആകെ blank ആയി🫣it's really heart touching performance❣️😍A big salute both of u ❣️😍

    • @anju932
      @anju932 Год назад

      ഇത്രക്ക് തള്ളി മറിക്കേണ്ടതോന്നും ഇല്ല 🤮

    • @_diyah439
      @_diyah439 Год назад +7

      @@anju932 എനിക്ക് എന്താ തള്ളി marikkenda ആവശ്യം, ഞാൻ എനിക്ക് ഫീൽ ചെയ്തതാ പറഞ്ഞേ, ഞാൻ എന്റെ അഭിപ്രായം പറഞ്ഞതിൽ നിങ്ങൾക്കെന്താ അതിൽ ഇടപെടേണ്ട ആവശ്യം.പിന്നെ ഒരു ഡാൻസ് prgrminte അടിയിൽ വന്നു negative അടിക്കുന്നതെന്തിനാ, നിങ്ങക്ക് ഇഷ്ട്ടല്ലെങ്കിൽ കാണാതിരുന്നാൽ പോരെ, വെറുതെ നെഗറ്റീവ് അടിക്കാൻ വന്നേക്കുന്നു. അവരെ talent കണ്ടോണ്ടുള്ള അസൂയ ആണ് ഇവിടെ വന്നു ഓരോന്ന് പറയാൻ തോന്നിപ്പിക്കുന്നെ, അവർക്ക് രണ്ട് പേർക്കും ഡാൻസിൽ നല്ല talent ഉണ്ട്, best dancersan. അതൊന്നും അംഗീകരിച്ചു കൊടുക്കാൻ കഴിയുന്നുണ്ടാവില്ലല്ലേ 😅അത്കൊണ്ടാണ് ഇങ്ങനെ നിങ്ങക്ക് കുരു പൊട്ടുന്നെ. എന്റെ അഭിപ്രായം ഞാനെന്തായാലും പറയും, അതിൽ വന്നു നിങ്ങടെ ഊള സ്വഭാവം പുറത്തെടുക്കരുത്. എന്റെ commentinte അടിയിൽ ഒരുമാതിരി ഊള ചൊറിയൽ സ്വഭാവം കൊണ്ട് വന്നാൽ ഞാൻ പ്രതികരിക്കും. Anyway നിങ്ങൾ entelkkalum മുതിർന്നതാണോ താഴ്ന്നതാണോ എന്നൊന്നും എനിക്കറിയില്ല. ഞാൻ പറഞ്ഞതിൽ എന്തേലും heart ആയിട്ടുണ്ടെൽ അങ്ങ് സഹിക്ക അല്ല പിന്നെ 😅

    • @Akhijo
      @Akhijo Год назад +6

      @@_diyah439 never mind dear... barking dog seldom bite ennu kettitille..vannu kurachitu potte

    • @_diyah439
      @_diyah439 Год назад +6

      @@Akhijoഇവർ diluchechide ella vdosin അടിയിലും നെഗറ്റീവ് പറയുന്നത് കണ്ടിട്ടുണ്ട്, ബാക്കി എല്ലാ dancersum നല്ല രീതിയിൽ കളിച്ചാൽ അവരെ ഒക്കെ പ്രശംസിക്കും. ദിലു &അപ്പു ഇവരെ കൂട്ടത്തിൽ തന്നെ അപ്പു ഏട്ടന്റെ കളിക്കും ഇവർ പ്രശംസിക്കാറുണ്ട്. നല്ലതു കണ്ടാൽ അതിനെ പ്രോത്സാഹിപ്പിച്ചൂടെ, അവരെ അഭിനന്ദിക്കുന്നതിന് പകരം താഴ്ത്തി കെട്ടുന്നതെന്തിനാന്നാ മനസ്സിലാവാത്തെ,diluchechine ഇഷ്ട്ടല്ലെങ്കിൽ അവരെ prgrm കാണാതിരുന്നൂടെ, അവർ personally അവരെ വല്ലതും ചെയ്ത പോലെ ആണ് 😅ഇതൊരു ഡാൻസ് prgrm അല്ലെ അവിടെ വന്നു എന്തിനാ നെഗറ്റീവ് അടിക്കുന്നെ, bb4ഒക്കെ കഴിഞ്ഞിട്ട് മാസങ്ങളായി ഇപ്പോഴും അതൊന്നും വിട്ടില്ലേ, എല്ലാവരും അവരുടെ future plans&passionumayi മുന്നോട്ട് പോകുന്നു അവർക്കില്ലാത്ത പ്രശ്നം എന്തിനാ നമുക്ക് 😍@ anju ഇവർ ഇങ്ങനെ നെഗറ്റീവ് അടിക്കുന്നോണ്ട് പറഞ്ഞു പോയതാട്ടോ dear @heels &sneaks❣️

    • @athulya1969
      @athulya1969 Год назад +2

      ❤️

  • @zanhasherin8961
    @zanhasherin8961 Год назад +44

    പറയാൻ വാക്കുകൾ ഇല്ല 😳😳😳😳😳 👏🏻👏🏻👏🏻👏🏻👏🏻 നമ്മുടെ ഉള്ളിലും ഭയം എന്ന വികാരം ഉണർത്തി 🔥💕💕💕💕 dilsha nasif🔥🔥👍🏻👍🏻👍🏻👍🏻👍🏻

  • @farhanariyas9448
    @farhanariyas9448 Год назад +47

    Dishaye orupad ishttamaanu... Ithrayum bullying nerittittum ethra strong aayttanu hatersinu munnil aval jeevichu kanichu kodukunnath... Such a strong girl...definitely u will reach at high levels... Ninne snehikunna ninak vendi prarthikunna orupad perund... Ninne illandakan shramikunnavarude munne abimanathode thanne jeevichu kanikanam.. Cheytha thettinoke anubavichu.. Iniyum anubavikanda karyam ninakilla... We love you... 🥰❤

  • @veena6079
    @veena6079 Год назад +166

    ഇന്നലെ ടീവിയിൽ കാണാൻ പറ്റിയില്ല.. ഇന്ന് ആണ് കണ്ടത്.. ഒരിക്കൽ കൂടി കാണാൻ തോന്നാത്ത, in loop എന്ന് പറയാൻ കഴിയാത്ത DilNaz ന്റെ ആദ്യത്തെ performance.. തളർന്നുപോയി as asha sharath said... Mind full blank ആയപോലെ... Guys നിങ്ങളുടെ expressions വേറെ level ആണ്.. നിങ്ങളുടെ acting skills കൂടെ കൃത്യമായി കാണിച്ച performance ആയിരുന്നു.. ഭയം എന്ന രസം 100% perfect ആയി കാണിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു.. അപ്പൂന് ക്രൂരഭാവം convey ചെയ്യാൻ ഇത്രയും നന്നായി കഴിയുമെന്ന് ശെരിക്കും വിചാരിച്ചില്ല.. Dilsha വിറയ്ക്കുന്നുണ്ടായിരുന്നു പലപ്പോഴും... രണ്ടുപേരും അത്രത്തോളം involved ആയിരുന്നു..ഒത്തിരിയൊത്തിരിയൊത്തിരി ഇഷ്ടം 💗💗💗💗💗 toxic relationil നിന്ന് ഇറങ്ങിപോരാനുള്ള ധൈര്യം ഓരോ വ്യക്തിക്കും ഉണ്ടാവട്ടെ.. സ്വന്തം frustrations partnerinte മേൽ തീർക്കാൻ ആർക്കും തോന്നാതിരിക്കട്ടെ 💗💗

    • @archanaarchu1041
      @archanaarchu1041 Год назад +12

      എനിക്കും ടിവിയിൽ കാണാൻ പറ്റിഇല്ല ഏഷ്യാനെറ്റ് കിട്ടുന്നില്ല

    • @sudhanair6009
      @sudhanair6009 Год назад +5

      👌👍🏻❤

    • @veena6079
      @veena6079 Год назад +5

      @@archanaarchu1041 same here

    • @shortvideo2708
      @shortvideo2708 Год назад +11

      Sathyam ...aa last seen kaanumbo thanne pedi aakunnu

    • @athulya1969
      @athulya1969 Год назад +1

      @@archanaarchu1041 cable alle enikkum illa 🚶‍♀️

  • @gokulkk9842
    @gokulkk9842 Год назад +98

    Expressions... Appu Dilsha.. ഒരു രക്ഷേം ഇല്ല.... ഇതൊരു best message ആണ് എല്ലാ husbands num wife ss num. വേറെ level performance. Congratulations both of you.. with this golden⭐️ performance.. Keep going., and keep rockingg. All the best. 🥰

  • @Kerala__360
    @Kerala__360 Год назад +43

    വീണ്ടും കാണാൻ ഒരു മരവിപ്പ് പോലെ 🥺 അസാധ്യ performance 😍😍🔥🔥

  • @prajeeshprathap456
    @prajeeshprathap456 Год назад +48

    dilsha & nasif 💯🥰 പൊളിച്ച് രണ്ട് ആളും
    ഇതിലെ msg വളരെ സിമ്പിൾ ആണ്, പക്ഷേ ലൈഫിലേ ഒരു significant സ്റ്റെപ് കൂടി ആണ്.
    നമുക്ക് ഒര് relationship lu താൽപര്യം ഇല്ലെങ്കിൽ, അല്ലെങ്കിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഫീൽ ചെയ്യുന്നുണ്ട് എങ്കിൽ അവിടെ ആണ് move on എന്ന കാര്യത്തെ പറ്റി ചിന്തിക്കേണ്ടത്. മറ്റുള്ളവരെ ഓർത്ത് ഇഷ്ടം ഇല്ലാത്ത relation ilu കഷ്ടപ്പെട്ട് ജീവിച്ച് തീർക്കുന്നതിൽ എത്രയോ ഭേദം ആണ് move on ചെയ്ത് തൻ്റെ dreams and passion നേ വിശ്വസിച്ച് മുന്നേറുന്നത്.
    ഒരു പക്ഷെ നമ്മുടേ സൊസൈറ്റിയില് ഒരു പെണ്ണ് ആണ് move on എന്ന തീരുമാനം എടുക്കുന്നത് എങ്കിൽ അവരേ തേപ്പ്, കോപ്പ് എന്നോക്കെ പേര് മുദ്രചാർത്തി കൊടുക്കും. its surprising that ഈ ഒരു modern and civilized era യിലും ഈ ഒര് old fashioned system ഇപ്പോഴും തുടരുന്നു എന്നതിൽ __

  • @lovepeacesmile7030
    @lovepeacesmile7030 Год назад +129

    ദില്ഷാ Nasif അടിപൊളി പെർഫോമൻസ്. Suppose കുറച്ചു നാളുകൾക്കു മുൻപ് തെറ്റായ തീരുമാനം എടുത്ത് വിവാഹം ചെയ്തിരുന്നേൽ ഇതുപോലെ ആയേനെ. എന്തായാലും രക്ഷപെട്ടു. ഇതുപോലെ mass performance ആയിട്ട് വരൂ😊

  • @simy7488
    @simy7488 Год назад +54

    അതി ഗംഭീര പ്രകടനമാണ് ഇന്നലെ കാഴ്ചവച്ചത് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു ഇന്നലെ ഡാൻസിങ് സ്റ്റാറിങ് ദിൽഷ അപ്പു പ്രകടനം കാഴ്ചവെച്ചത് അഭിനയമല്ല ജീവിക്കു കാണിക്കുകയായിരുന്നു രണ്ടാളും സൂപ്പർ എന്ന് പറഞ്ഞാൽ പോരാ 100% അതുക്കും മേലെ

  • @adhils526
    @adhils526 Год назад +85

    എന്താ പറയേണ്ടതെന്ന് അറിയില്ല ദിലു ❤️❤️❤️ അപ്പു ....... .. കണ്ണു നിറഞ്ഞു പോയി അത്രയ്ക്കും മനോഹരം ..... നിങ്ങൾ ആ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു

  • @saaras2408
    @saaras2408 Год назад +32

    No words ..
    Kannu nananju ee performance kandit..
    All the very best to Dilsha and Nasif for your future ..

  • @shortvideo2708
    @shortvideo2708 Год назад +33

    Ente dilu and appu ..... performance kandu kazhinjappo karachil vannu poyi 😢😢....abhinayikkan paranchappo jeevich kaanichu ❤️🤗

  • @ashkarcomrade7763
    @ashkarcomrade7763 Год назад +110

    ഞാൻ എപ്പോളും ദിൽഷയുടെ ഡാൻസ് ആണ് ശ്രദ്ദിക്കാറുള്ളത് പക്ഷെ ഇതിൽ full acting മാത്രമാണ് ശ്രദ്ധിച്ചത് അവസാന സീനിൽ എത്തുമ്പോൾ കണ്ണു നനയാതെ കണ്ടു തീർക്കാൻ പറ്റില്ല ഇതിന് golden star കൊടുത്തില്ലെങ്കിൽ വേറെ ഏതിനാണ് കൊടുക്കേണ്ടത്

  • @An-uc8ed
    @An-uc8ed Год назад +33

    For dis character dilshakku dull makeup cheytu vechittum she looks so pretty 😍

  • @divyadhaneesh8907
    @divyadhaneesh8907 Год назад +39

    നല്ലതിനെ നല്ലതെന്ന് തന്നെ പറയണം 👏👏👏👏👏👏👏👏 പൊളിച്ച് രണ്ടാളും 🥰

  • @Suranniya
    @Suranniya Год назад +26

    Dilu chechu and nasif bro polich..
    Ente chechi kutty love you so much..
    Pinne cherithayi onnu pedichu tto sofa seen ,ah push okke..nighal well practice annenen ariyam ..ennalum kannubol onnu pedich..
    Dilnaz super performance 😘😍

  • @Akhijo
    @Akhijo Год назад +130

    Stay away from toxic relationship 🔥💯Nice msg dilu n appu..if u r not happy with something walk away from there..u both are nailed it 🥺🥺🥺heart touching performance ❤️

  • @abinasatheesh8202
    @abinasatheesh8202 Год назад +44

    Dilu and Nasif 🤝⭐️⭐️⭐️ proud of you both.
    Eeshwaran anugrahichu thanna kazhivukal ethratholam undennu ee performance kanumbol ariyam
    Great🤝

  • @chinnusskeloth985
    @chinnusskeloth985 Год назад +428

    Dilsha ❤️🥺 & nasif അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ചുകൊടുത്തു!!!❤️🥺 അടിപൊളി പെർഫോമൻസ് ആയിരുന്നു 🤍❤️

    • @ramyau2005
      @ramyau2005 Год назад +24

      ചേച്ചി അല്ലെങ്കിലും അഭിനയിക്കാൻ പണ്ടേ മിടുക്കി ആണ്. മലയാളം bbS4കണ്ടില്ലായിരുന്നോ

    • @rajulajale9085
      @rajulajale9085 Год назад +39

      ​@@ramyau2005bb4 ഒരു show മാത്രം അവിടെ game ജയിക്കും അല്ലാടെ നല്ല വ്യക്തിക്കുള്ള അവാർഡ് അല്ല ബിഗ്‌ബോസ് എന്ന show. അടവുകൾ പയറ്റി 100ദിവസം അവിടെ എല്ലാം തരണം ചെയ്ദു നിൽക്കുന്ന ബുദ്ധി ഉള്ള ആൾ ജയിക്കും.

    • @Akhijo
      @Akhijo Год назад +24

      @@ramyau2005 kandu kandu...chila genuinely fake aaytulla alaral veeranmaroke undayrunnille ..avarum abinaykkuka thannayrunnallo..oh ath pinne fake ennu paranjondu kalichondu kuzhappamillavum alle..but 70th day chavitti purathakiyakondu party show adikam kanendi vannilla..but housel ninnu purathu vannavaroke real life il vannu but alaral veeran lifelm abinaychu kondirikunu 😂😂

    • @karunyaraj2355
      @karunyaraj2355 Год назад +19

      @@ramyau2005 oralkk kudipoyal oru 2 week enkilum abhinayich nikkan sadhikkum. Dilsha avide 100 daysum dilsha ayi tanneyanu ninnath. Nigal abhinayich nilkkan midukki ayathukondavum engne tonnunnath🙌

    • @mirac410
      @mirac410 Год назад

      @@ramyau2005 kandu kandu oru genuinely fake ayi oral act cheyyithu thakarkune kandu

  • @natureloverkottayam7047
    @natureloverkottayam7047 Год назад +26

    Appu dilu ❤️❤️ഞങ്ങളെ പിടിച്ചിരുത്തി ഈ പെർഫോമൻസ്❤️❤️❤️❤️

  • @alwaysbehappy5303
    @alwaysbehappy5303 Год назад +38

    Dilu nasif polichu ..kukku what a choreography

  • @rinusharavindran6426
    @rinusharavindran6426 Год назад +31

    Ooo entha performance jeevichu kanichu randalum...randuperkum dance matralla acting um pattum ennu orikal koodi prove cheythu...diluchechi valathe heart touch aayi poyi...eth Kand innale kidannappo Mindil oru pediyayirunnu ethepoleyullavar undallo namuk chuttilum. ..sree sir Paranjapole anganeyulla relationshipil ninnum ellavarum purath varanam ..good message nannayi ath convey cheythu ...best wishes my dears love diluchechi and appuchettaa❤️❤️😘😘😘

  • @husaibaka
    @husaibaka Год назад +90

    Dilsha nasif അഭിനയത്തിലും ഡാൻസിലും ഓരോ പെർഫോമൻസ് കഴിയുമ്പോളും നമ്മൾ ഒക്കെ expect ചെയ്യുന്നതിന്റെ മുകളിൽ ആണ് നിൽക്കുന്നത്

  • @athulya1969
    @athulya1969 Год назад +62

    ഒന്നും പറയാനില്ല ഇവരുടെ ഓരോ ഡാൻസ് സൂപ്പർ ആയി കൊണ്ടിരിക്കുകയാണ്...ശ്രീശാന്ത് പറഞ്ഞ പോലെ അവരുടെ ബെസ്റ്റ് പെർഫോമൻസ് തന്നെ ആണ് ഇത് 😘😍 Big salute Dilu and Appu 😘😘👏👏❤️ congrats Dears athupole iniyum nalla nalla performance cheyyan saadhikkatte ❤️❤️💕💕

  • @mini-u9j
    @mini-u9j Год назад +58

    ഹൃദയ സ്പർശിയായ performance... dilu& appu 👌👌♥️♥️♥️

  • @Akhijo
    @Akhijo Год назад +27

    Dilu nte kochu itra nannay act cheyyumayrunno🥺🥺🥺oru rekshem illayrunu...appu n dilu u both polichu makkale

  • @Audiosafer234
    @Audiosafer234 Год назад +28

    Thriller movie kanunna effect..shwasam adakki pedichu annu kandu theerthe..Entha paraya kidilam 👌👌Oru rakshayum ella.

  • @jinninte_malakha
    @jinninte_malakha Год назад +37

    നമ്മുടെ സമൂഹത്തിൽ എത്രയൊക്കെ പുരോഗതി ഉണ്ടായി എന്ന് പറഞ്ഞാലും ഇപ്പോഴും ഇത്പോലെ പലവീടുകളിലും നടക്കുന്നുണ്ട്.. ഞാൻ നേരിട്ട് കണ്ടിട്ട് ഉണ്ട്..
    സ്ത്രീകൾ മക്കളെ ഓർത്തു, കുടുംബത്തെ ഓർത്ത് സഹിച്ചു ജീവിക്കാൻ നിർബന്ധിത ആകുന്നു...
    ശ്രീ ഭായ് പറഞ്ഞത് പോലെ ""If you are not happy with something, walk away.."
    What an inspirational performance both ❤️ഇവരുടെ പെർഫോമൻസ് കണ്ട് ആദ്യമായിട്ട് ആണ് കരയുന്നത്...

  • @shijina324
    @shijina324 Год назад +104

    Dilsha ❤️ & Nasif ❤️ Salute 🙏🙏
    Amazing performance..really heart touching... Both of you nailed it... 🔥🔥🔥

  • @Rajesh-yy4cm
    @Rajesh-yy4cm Год назад +56

    Kukku choreography 👏💗
    Dilsha nad nasif thakarthu 🔥👍

  • @matphil261
    @matphil261 Год назад +185

    can truly relate this scene to abuse in any situation. Proud to see Dilsha fighting solo despite an army of abusers and toxic media after her. Not many can withstand this pressure.. Please focus on your passion and run pasionately in your lane. There is a power above seeing all the gangster activities on ground. May God be with you!

  • @jasminejas6624
    @jasminejas6624 Год назад +159

    Heart ഭയങ്കരമായ Touch ചെയ്ത ഒരു Performance 😌😍😍😍😍ആണ് ദിലൂ& അപ്പൂ ഒത്തിരിfeelings ആയി 😔ദിലൂ അപ്പൂ Acting ആയി തോന്നില്ല ജിവിക്കുക ആയിരുന്നു അവർ Super Super👏👏👏👏👌👌👌🔥🔥🔥🔥

  • @lailapm5184
    @lailapm5184 Год назад +18

    നല്ലത് കണ്ടാൽ നല്ലതാണെന്നു പറയുന്നവർ ആണ് മലയാളികൾ dilu അപ്പു തകർപ്പൻ പെർഫോമൻസ് ❤️

  • @The.Fox.Box21
    @The.Fox.Box21 Год назад +125

    Extraordinary performance ❤️
    തങ്ങൾക്ക് കിട്ടിയ ' ഭയാനകം ' എന്ന രസം ഓരോ അണുവിലും ചോരാതെ നിലനിർത്തിക്കൊണ്ട് ഇത്രയും Brilliant ആയ Movements ഉൾപ്പെടുത്തി successful ആക്കിയ രണ്ടുപേരും ഒരുപാട് അഭിനന്ദനം അർഹിക്കുന്നു.
    The way they expressed the emotion and the way they pulled off the steps/movements with grace and perfection, just spectacular ❤️🔥

  • @snehashilpa2754
    @snehashilpa2754 Год назад +120

    Best performance of Dilsha ans Nasif so far and brilliantly choreographed...kiddos to Kukku making it unforgettable ✨✨💪

  • @T1b2250
    @T1b2250 Год назад +57

    ഈ പെർഫോമൻസ് കണ്ടപ്പോൾ ദിൽഷയുടെ real ലൈഫിൽ നടന്ന സംഭവങ്ങൾ ഓർമ വന്നു, അത്രയും സൈബർ അറ്റാക്ക് നേരിട്ടിട്ടുണ്ട് dilsha ഇപ്പൊൾ നല്ലോണം ബോൾഡ് ആയി dilsha
    Keep going dilnaz ❤️

    • @ichuichuz915
      @ichuichuz915 Год назад +9

      അതിനു മെയിൻ കാരണം അവളും അവളുടെ ഫാമിലിയും മാങ്ങാണ്ടി സൂരജ്ഉം ആണ്
      എല്ലാം ചെയ്തു വാക്കും എന്നിട് സഹതാപം കിട്ടാൻ ഒരു അഭിനയവും

    • @hifanee6592
      @hifanee6592 Год назад

      @@ichuichuz915sathyam

  • @Audiosafer234
    @Audiosafer234 Год назад +105

    2:57 even holding collar had steps/beats. Words not enough to praise this act. Heart touching❤

  • @ajithpm
    @ajithpm Год назад +124

    ഈ ഒരു പാട്ടിന് ഈ സിനിമയിൽ പോലും ഇത്രയും ഫീൽ കിട്ടിയില്ല dilu ശരിക്കും കരയിച്ചു കളന്നു അഭിനയത്തിലും ഡാൻസിലും വേറെ ലെവൽ ആക്കി dilu appu ♥️♥️

    • @sudhanair6009
      @sudhanair6009 Год назад +14

      അതെ അത്രക്കും super. ❤❤

  • @gallant649
    @gallant649 Год назад +53

    Excellent performance guys🔥dilsha nasif what a performance 🔥 u r living in that character 🔥expressions👌, acting,choreography, dance ❤️ outstanding 🙌 This performance gives message to the society about toxic realtionship എത്രയൊക്കെ പുരോഗമനം വന്നു എന്ന് പറഞ്ഞാലും ഇപ്പോഴും പല വീടുകളിലും ഇതേ പോലെ സംഭവിക്കുന്നുണ്ട് സംഭവിച്ചിട്ടുമുണ്ട്.മക്കളെയും കുടുംബത്തേയും ഓർത്തിട്ടാണ് പലരും സഹിച്ചിരിക്കുന്നത്.2022 നോക്കിയാൽ തന്നെ മതി എത്രയെത്ര ആത്മഹത്യകൾ, കൊലപാതകങ്ങൾ...ഈ performance കണ്ട് നിന്ന ഞങ്ങളിലും ഭയം എന്ന വികാരം നിറഞ്ഞു നിന്നു.Great🔥🔥🔥🔥🔥 keep going ❤️

  • @shikhasekhar2357
    @shikhasekhar2357 Год назад +39

    Cable kittathathu കൊണ്ട് ടീവിയിൽ കാണാൻ കഴിഞ്ഞില്ല... എന്നാൽ ഹോട്സ്റ്ററിലും യൂട്യുബിലും ഇന്ന് കണ്ടു... പ്രേഷകരിലേക്ക് ഭയം പകർന്നു നൽകുന്ന പേടിതോന്നിപ്പിക്കുന്ന വലിയൊരു മെസ്സേജ് പകർന്നു നല്കുന്ന പെർഫോമൻസ് 🔥🔥🔥🔥 stay away from toxic relationships... We have only one life... Enjoy the fullest 🔥🔥🔥

  • @princess_september1465
    @princess_september1465 Год назад +51

    I don't know how to appreciate you guys...sherikum ee performance kandapm enik ariyila ntho feeling fearano painano something nte ullilum vannu...
    Enth relevant aytolla conceptanu...🥺❤️
    Choreo is amazing special applause to kukku chettan❤️
    Dilu & appu ninglu adipoli dancers matralla good actors koodeaanu..
    Sherikum oru film kanda feel...njnglum ninglde Oppam ah fearilude kadanupoyi....vaakkukal kond varnikaan patunila athimanoharam❤️❤️

  • @karthikak8657
    @karthikak8657 Год назад +56

    This is world class performance..O God ...very excruciatingly painful and the way they showed the toxicity in relationship is so incredible....
    Dilsha and Nasif has done their part so so well...and Dilsha her expressions and pain and fear was so heartbreaking to watch🥺..Never seen ever in any dance show before and kudos to the team❤️🙏Kukuuu has won heart again 🥺❤️🙏

  • @ramyau2005
    @ramyau2005 Год назад +19

    ശരിയാണ് ശ്രീശാന്ത് പറഞ്ഞത്. നമ്മൾക്ക് ഒരാളോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികം. പക്ഷെ തിരിച്ചു ആ വ്യക്തിക്ക് intrest ഇല്ലെങ്കിൽ നമ്മൾ move on ചെയ്യണം. നമ്മൾ വെറുതെ ആ വ്യക്തിയുടെ ടോക്സിക് ഫാമിലി നെയും ആ വ്യക്തി യുടെ hidden toxic റിലേഷൻ സഹിക്കേണ്ട ആവശ്യം ഇല്ല.

    • @sreelakshmisreekumar530
      @sreelakshmisreekumar530 Год назад +7

      Aanalle??..... Pakshe ath ee dance performance cheytha kuttiyude palkuppi fansin ariyilla..... Move on cheytha vyekthiyude pinnalle truelub ennm parann nadakkunund 🤷‍♀

    • @ramyau2005
      @ramyau2005 Год назад +3

      @@sreelakshmisreekumar530 അങ്ങേര് രക്ഷപെടാൻ ഒരു ചാൻസ് കിട്ടിയപ്പോൾ ജീവനും കൊണ്ട് ഓടിയത് ആണ്. ഇപ്പോളും പിന്നാലെ പോകുക ആണ് ആക്രമിച്ചിട്ട് എന്നിട്ട് അമ്മച്ചിയുടെ ഒരു മെസ്സേജ് കൊടുക്കൽ സമൂഹത്തിനു.

    • @rinusharavindran6426
      @rinusharavindran6426 Год назад +11

      @@sreelakshmisreekumar530 thirich ningalum onnu chinthichal nannayirikum avar move on cheythitt masangalayi pinnacle pinthudarnnu oru penkuttiye etra Kalamayi kureper upatrevikunnu

    • @adhils526
      @adhils526 Год назад +6

      ​@@ramyau2005നീ പിന്നെ 10 വയസ്സുള്ള കുഞ്ഞുവാവ ആയതു കൊണ്ട് കുഴപ്പമില്ല: ...... നാണമില്ലേ നിനക്കൊക്കെ ഇത്രയും നല്ല performance ന് ഇമ്മാതിരി cmt ഇടാൻ..... പിന്നെ നിൻ്റെ Dr അപ്പൂപ്പന് സുഖമല്ലേ

    • @sindhu9634
      @sindhu9634 Год назад +4

      ​@@ramyau2005 രണ്ട്. അമ്മച്ചിമാരുംകുടെ കരയാൻ ഇറങ്ങീരിക്കയാണല്ലേ.

  • @jishacleatus3069
    @jishacleatus3069 Год назад +112

    ❤️Appu and Dilsha❤️ this was 👌👌👌👏👏song selection, performance,concept, acting ...everything was tooo good. And conveyed a great msg... ' walk away from toxicity and toxic people'.👏👏👏

  • @anupamaa2342
    @anupamaa2342 Год назад +29

    Audiencine koodi kathapathragalude bhayam anubhavipicha magical performance 👏👏🙏

  • @sudhanair6009
    @sudhanair6009 Год назад +28

    Heart touching perfomance ദിലു, അപ്പു
    👌👌👌👌❤❤❤❤❤.

  • @lekshmirs3113
    @lekshmirs3113 Год назад +34

    Dilsha 👏🏻👏🏻💞💞 Nasif 👏🏻👏🏻❤️❤️ outstanding 🥰

  • @varunkrishnavarunkrishna8303
    @varunkrishnavarunkrishna8303 Год назад +11

    നിസ്സഹായാവസ്ഥയായ പെൺകുട്ടിയുടെ ജീവിതം 2,3മിനുട്ട് കൊണ്ട് കാണിച്ച ഡിലുവിന്👍👍👍 ആ എക്സ്പ്രഷൻ,ഡാൻസ് അപ്പു ദിലു സൂപ്പർ ആയി 🥰🥰🥰🥰

  • @sindusivan729
    @sindusivan729 Год назад +10

    Diluntem appuntem ella performancum repeat adichu kanunna aalaanu njan pakshe ee performance orikkalr kandullu... Bcz bhayam enna vikaram athramathram pakarnnu nalkunnu... Vrendum kanaan pedi allenkil oru irritation tharunna situation.... 🔥🔥🔥 that means outstanding🔥🔥🔥 ഭയം എന്ന നവരസം 100% convey cheythu🔥

  • @shiyasabdulkader
    @shiyasabdulkader Год назад +12

    മാനസിക പ്രശ്നങ്ങൾ ഉള്ള ഒരു ഭർത്താവ്, യഥാർത്ഥത്തിൽ ആയാൾ നല്ലവനാണ്... സ്നേഹം ഉള്ളവനാണ്... പക്ഷെ ചില സമയങ്ങളിൽ അയാൾക്ക് അയാളെ തന്നെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു... അതെ സ്നേഹം കൊണ്ടും ആകാം ദേഷ്യം കൊണ്ടും ആകാം... അതെല്ലാം മനസ്സിലാക്കി കൊണ്ട് തന്നെ സത്യസന്ധയായ ആത്മാർത്ഥതയുള്ള ഭാര്യക്ക്‌ അയാളെ ഒറ്റക്കാക്കി ഒഴിവാക്കുവാൻ കഴിയുന്നില്ല..... അത് പിന്നെ വലിയ ദുരന്തത്തിൽ അവസാനിക്കുന്നു....🙏

  • @jaseelajaleel9991
    @jaseelajaleel9991 Год назад +16

    ഇതുവരെ കണ്ടതിൽ വെച്ച് dilshayude ഒരു നല്ല പെർോർമൻസ്. Nasif is always gud .

  • @kns415
    @kns415 Год назад +16

    Dilu & Appu.. Mikachoru performance ayirunnu.. 😍❤️.. Ikkalath samoohathil nadannukondirikkunna charcha cheyyapedendiyirikkunna oru subject.. Ath ningal randu perum valare bhangiyaayi ee performanceloode cheythu👏👌
    Best wishes for your upcoming performdnces👍🏻✌️🤝

  • @sree...
    @sree... Год назад +19

    Ee prgm il judge's nte expressions aahn sahikkan kazhiyathe😌
    Dillu pwolich 😻

    • @shortvideo2708
      @shortvideo2708 Год назад +4

      Ee performancil enikkum judgesinte same expressions aarnu 😢

  • @dathan_yt8350
    @dathan_yt8350 Год назад +184

    “If you are not happy with someone just walk away” -Dilsha,she already did it in her real life 👍
    Inspiring Lady ❤

    • @ramyau2005
      @ramyau2005 Год назад +21

      Dr റോബിനും ചെയ്തിട്ടുണ്ട് ഒരു ടോക്സിക് ഫാമിലിയിൽ പെടാതെ കഷ്ടിച്ച് രക്ഷപെട്ടു.. ഇപ്പോൾ മൂപരുടെ ലൈഫ് അടിപൊളി ആയി പോകുന്നു. നല്ല കുടുംബത്തിൽ നിന്ന് കല്യാണം കഴിക്കുന്നു

    • @shortvideo2708
      @shortvideo2708 Год назад +31

      @@ramyau2005 ayin ...itheel aa parancha aal illalo ...ith appu aanu ..ok ....ith enthu paranchalum evide dilsha undo avide vaalu pole aa Matta aale enthina kondu varunne

    • @Akhijo
      @Akhijo Год назад +35

      @@ramyau2005 athinu ivde aarum Robin name paranjillalo 🤣🤣🤣🤣ayseri appo ningakm ariya alle ayal toxic aanennu... comedy...pinne... oru mrg kazhikkunnathalle lifel eatom valya achievement 🙄🙄kashtam

    • @karthika9589
      @karthika9589 Год назад +6

      @@Akhijo marriage ന് അതിന്റെ തായ പ്രാധാന്യമുണ്ട്. പിന്നെ റോബിന് Consider ചെയ്യുന്നില്ലെങ്കിൽ, അയാളട് ലൈഫിൽ നിങ്ങളും ഇടപെടണ്ടാ , ദിൽഷ ആർമി കാരോട് പോയി പറ. 10 വർഷം മുമ്പ് ചെയ്യത് തുള്ളൽ ഡാൻസ് ഇപ്പോഴും കെട്ടിപിടിച്ച് ഇരുന്നാൽ മതി, മറ്റുള്ളവരുടെ മണ്ടക്ക് കയറണ്ടാ .

    • @shijina324
      @shijina324 Год назад +16

      @@ramyau2005 ഹോഹോ... സമ്മതിച്ചു...
      ഇത്രയും പോസിറ്റീവ് cmt ന് ഇടയ്ക്ക് ഒരു നെഗറ്റീവ് cmt ഇടാൻ പഴുതു നോക്കി കണ്ട് പിടിച്ചു കൃത്യമായി നെഗറ്റീവ് cmt ഇടാൻ തോന്നിയ സെച്ചിയുടെ effort ന് 🙏
      ഇങ്ങനെ വേണം ആൾക്കാർ കഷ്ടം... സെച്ചി...

  • @vetteskv8565
    @vetteskv8565 Год назад +37

    Dilu and appu super ❤️🔥

  • @rishaumashankar4489
    @rishaumashankar4489 Год назад +25

    ഗംഭീരമായ ഒരു പ്രകടനം 💝💝

  • @harithakrishnan456
    @harithakrishnan456 Год назад +51

    കണ്ണും മനസ്സും നിറഞ്ഞു... 🥰🥰🥰 പൊളിച്ചു മുത്തുമണികളെ... 💗💗💗 love you dilu♥️appu♥️

  • @aryaparat5085
    @aryaparat5085 Год назад +24

    Onnum parayaan illa valare nalla performance 👏
    Oru performance cheyyunnathum avar convey cheyyunna message adhe pole audience grasp cheyyan pattunnathum not a easy think but here you guys cmpltly win the audience heart also the fear that you get as a theme you portraited very well we also feel the same fear 💯

  • @sidarth5049
    @sidarth5049 Год назад +113

    ഈ ഡാൻസ് വെറുതെ കണ്ടു പോകാനുള്ളതല്ല ഓരോ ജീവനും വിലപ്പെട്ടതാണ് ഒരു സ്ത്രീയും ഒരു toxic റിലേഷനിൽ ചെന്ന് പെട്ട് അവരുടെ ജീവിതം തർക്കരുത് dilsha ശരിക്കും ഞെട്ടിച്ചു ♥️♥️♥️♥️♥️

    • @Akhijo
      @Akhijo Год назад +5

      @@agnika 💯

    • @ramyau2005
      @ramyau2005 Год назад +9

      അതെ dr റോബിൻ രാധാകൃഷ്ണൻ ടോക്സിക് ഫാമിലി and റിലേഷൻ നിൽ നിന്ന് രെക്ഷപ്പെട്ട പോലെ

    • @lachuzzzlachu9762
      @lachuzzzlachu9762 Год назад +1

      നല്ല ഉപദേശം.

    • @shijina324
      @shijina324 Год назад +12

      @@ramyau2005 ഹോഹോ... സമ്മതിച്ചു...
      ഇത്രയും നല്ലൊരു പെർഫോമൻസ് ന്റെ താഴെ ഉള്ള പോസിറ്റീവ് cmt ന് ഇടയ്ക്ക് ഒരു നെഗറ്റീവ് cmt ഇടാൻ പഴുതു നോക്കി ഇരുന്നിട്ട് കൃത്യമായി കണ്ട് പിടിച്ചു നെഗറ്റീവ് cmt ഇടാൻ തോന്നിയ സെച്ചിയുടെ effort ന് 🙏
      ഇങ്ങനെ വേണം ആൾക്കാർ കഷ്ടം...കലാ ബോധം ഇല്ലാത്ത കുറെ ആൾക്കാർ... ഇപ്പോഴും Frustation തീർക്കാൻ നടക്കുന്നു.....അല്ലാതെ എന്ത് പറയാൻ....കഷ്ടം....

    • @karthika9589
      @karthika9589 Год назад +9

      Yes, റോബിനും റോബിന്റെ ഫാമിലി യും toxic relation നിന്ന് രക്ഷപ്പെടത് പോലെ . പുരുഷന്മാരും ഇതിൽ നിന്ന് രക്ഷപ്പെട്ട് കണ്ടതിൽ സന്തോഷം . പിന്നെ നാണമില്ലാത്ത ഫാൻസുകാർക്ക് അവളട് തുള്ളൽ ഡാൻസിന്റെ ഇടയിലും ഇപ്പോഴും മനസ്സിൽ റോബിനെന്ന് ചിന്തയെ യുള്ളൂ. അവള് രക്ഷപ്പെട്ടെങ്കിൽ പിന്നെ എന്തിന് ഇവറ്റകൾ story ഇട്ട് മെരുക്കുന്നത്. love at first sight ഇത്ര നിനക്കൊക്കെ കുത്താൻ .

  • @ajuvaljooomi5348
    @ajuvaljooomi5348 Год назад +23

    Dilu take a good decision for her life

  • @anupamaa2342
    @anupamaa2342 Год назад +26

    Oru dance performance. Kanditu ithrayum feel avum ennu ipozha manasilayathu..... Kure samayam screenil nokki tharichu irunnupoyi... Great performance dears... Go ahead 👏👏👏😍😍😍

  • @sarathm005
    @sarathm005 Год назад +58

    Nasif Appu ശരിക്കും Dance മാത്രമല്ല നല്ലൊരു Choreographer ആണ്👍👍
    Good Dance Performance Nasif Appu & Dilsha
    Navarasa Round (ഭയാനകം)

  • @dathan_yt8350
    @dathan_yt8350 Год назад +29

    Dilsha ❤Appu❤

  • @sheethaltomin9570
    @sheethaltomin9570 Год назад +75

    It was so touching 💖. As always both were on fire 💕

  • @AjithKumar-yz9vo
    @AjithKumar-yz9vo Год назад +19

    Gambeera performance dilu and nasif

  • @aavanisunil6386
    @aavanisunil6386 Год назад +25

    Adipoli dilsha nasif🔥🔥👏🏻👏🏻

  • @ahzafaisal332
    @ahzafaisal332 Год назад +26

    Adipoli performance dilsha & nasif

  • @cindrellacindrella5780
    @cindrellacindrella5780 Год назад +11

    Njangade Dilu Appu 💕💕💕💕💕😘😘😘😘

  • @anamika2248
    @anamika2248 Год назад +31

    Dilsha - Nasif outstanding performance with a relevant message 🥰🥰🥰

  • @abdulkabeerptk4779
    @abdulkabeerptk4779 Год назад +29

    ഇത്രയും ടാലൻറ് ഉള്ളദിൽഷ റോബിനെ കെട്ടണം പോലും.ദിലുവും അപ്പുവും പൊളിച്ചു❤❤❤

  • @Sreeja123
    @Sreeja123 Год назад +6

    നിസഹായരായ പാവം സ്ത്രീകൾക്കും പെൺകുട്ടികൾക്കും കാമുകനാൽ വഞ്ചിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട പെൺമക്കൾക്കും വേണ്ടിയുള്ള നൃത്തം രണ്ടു പേരും Super.

  • @dilsha.prasannan
    @dilsha.prasannan Год назад +161

    What an unbelievable performance 🌟..The expressions of Dilsha and Nasif are mind blowing 👏

  • @lubabathea5617
    @lubabathea5617 Год назад +6

    ദിലു സൂപ്പർ പെർഫോമൻസ് ഇനിയും ഇത് പോലെ വലിയ വിജയം ജീവിതത്തിൽ ഉണ്ടാകട്ടെ

  • @matphil261
    @matphil261 Год назад +48

    Stunning performance Dilsha and Apu🌟🌟🌟🌟🌟 No words to describe man!! It reached our hearts!

  • @neethuabi6127
    @neethuabi6127 Год назад +18

    Dilu❤ & nasif wonderful performance...

  • @Akhijo
    @Akhijo Год назад +80

    "If u r not happy with something walk away"👌💯 Totally agree with you sreeshanth sir 🤩

  • @fan_girl_
    @fan_girl_ Год назад +16

    Dilu ❤️ appu 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @aiswaryam8513
    @aiswaryam8513 Год назад +21

    😍Dilnaz... ❤💯🌟👏👏👏

  • @sumagopakumar9047
    @sumagopakumar9047 Год назад +23

    Appu & Dilu super..... Adipoli performance 👏👏👏👏👏👌👌👍👍👍😍😍😍

  • @An-uc8ed
    @An-uc8ed Год назад +112

    Dis performance made me to go back few months ago wen dis girl was tortured like anything....it reminded me of people espcly the ones who due to rejection deliberately shared a girls personal mobile number into a public watsapp group nd ordered to degrade her constantly....i still don't knw how come she overcame all of dat .... cutting of such people from ur lyf is d best decision u could take .....thnku for dis mind blowing performance dilnaz ❤️🔥💕

    • @veena6079
      @veena6079 Год назад +8

      💗

    • @aryalekshmi1265
      @aryalekshmi1265 Год назад +9

      😍❤️❤️💯

    • @mini-u9j
      @mini-u9j Год назад +9

      ♥️♥️👌👌

    • @Suranniya
      @Suranniya Год назад +28

      Epoyum degrading Elle chechi .. degrading nte level kuranju mathram 100x ulla sthannath eppo oru 60x aghnnr mattam vanne that's all..
      Othiri anubavichu eppoym anubavikkune.Athyam okke tension ayirunnr dilu eghanen ethokke survive akkum ,sahikkum ennullath..karnam kandu nikkunna nammak pollum sahikkan pattillenni .
      Eppo dilu strong Anne.. she will achieve her dreams ..😍😘

    • @fathifathima6656
      @fathifathima6656 Год назад +7

      💯❤

  • @Monisha__vm_
    @Monisha__vm_ Год назад +26

    Dilu &appu ❤️❤️❤️

  • @carpediem210
    @carpediem210 Год назад +8

    Go ahead Dilsha ❤️
    Really happy for you✨😘

  • @santhygopalan7655
    @santhygopalan7655 Год назад +5

    Wow,amazing performance DHILSHA and Nasiph.

  • @Akhijo
    @Akhijo Год назад +21

    Heart touching performance dilu n appu 🤩🥰

  • @pathus196
    @pathus196 Год назад +71

    super performance Dilu ❤️appu ❤️
    They conveya message to the society👏👏👏 well executed ❤️❤️
    Hert touching performance ❤️❤️

  • @aji9803
    @aji9803 Год назад +43

    Chumma kidanu thulliyathu kondo expressions itathukondo athu dance avila .... Ithu pole thalathinothu shareeram muzhuvanum move cheiyanam.... Expressions Oppam dance koode venam .... Enthu rasam arunu randaldeyum dance kanan....well done Dilsha nd nasif😍👏🏻👏🏻👏🏻

  • @nuhaimthihas8812
    @nuhaimthihas8812 Год назад +29

    Havvooo .. what a perfomence 🔥🔥🔥

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 Год назад +26

    Brilliant chorio & superb execution by Dilsha and appu.... ❤

  • @dilsha.prasannan
    @dilsha.prasannan Год назад +233

    Dilsha is treating her fans with her unmatching talent everyday 👏👏..Lots of pride to be your fan 💗

    • @happyplace2172
      @happyplace2172 Год назад +2

      Oo really??.... Enna pinne ith kand resicha pore bhakiyullavrde lifeil ethi nokki karann story itt mezhukano?;

    • @Suranniya
      @Suranniya Год назад +5

      😍

    • @dubai_voyager
      @dubai_voyager Год назад

      @@happyplace2172aaraa story ittath….?

    • @happyplace2172
      @happyplace2172 Год назад

      @@dubai_voyager ivrde Official 6k army 🤭.....eathand life ambitious aayennm colourful ayennm okke.... Ath kandapozhe ellarkkum manasilayi oru nashtabodha story aanenn 🤭.....happy aayrnnengi orikkalm story itt mezhukillayrnn 😂

    • @dubai_voyager
      @dubai_voyager Год назад +4

      @@happyplace2172 nashta bodham oo enthinu mookamandam adich pottikkum enn parenj kooduthal mandan aavunna aa vetta valiyanko….She have better choices baba

  • @soumyakunju1298
    @soumyakunju1298 Год назад +13

    കുക്കുവിനെ പറ്റി പറയാൻ സമ്മതിച്ചില്ല 😔😔