#DS1

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #DS1 അറബി ദിൽഷയെ മയക്കിയെടുത്ത നാസിഫ് സുന്ദരി
    Dancing stars || Sat & Sun at 9 PM || Asianet
    Dancing stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
    #DancingStars #Asianet #DanceRealityShow #Dance"

Комментарии • 623

  • @Deepthiparu123
    @Deepthiparu123 Год назад +503

    ഈ ഒരു പെർഫോമൻസ് കാരണം നാസിഫ് കട്ട fan ആയ ആരേലും ഉണ്ടോ എന്നെ പോലെ 😻😻😻
    എന്ത്‌ രസാണ് ന്റെ ചെങ്ങായി 🥺🥺

    • @princess_september1465
      @princess_september1465 Год назад +13

      Njnum appunte fanaayi poyi 😌❤️#nasifappu ishtam 😂❤️❤️

    • @reshmasajeesh8658
      @reshmasajeesh8658 Год назад +14

      . D3 muthal nasif ne ishttamanu

    • @Deepthiparu123
      @Deepthiparu123 Год назад +2

      @virat holic 🤩🤩

    • @rajeshwari199
      @rajeshwari199 Год назад +3

      🥰🥰🥰

    • @hafhanz1224
      @hafhanz1224 Год назад +3

      ഞാൻ already നാസിഫ് fan ആണ് 🥰🥰🥰🥰❤️❤️❤️❤️

  • @user-kh8ru8to2n
    @user-kh8ru8to2n Год назад +344

    കണ്ടതിൽ വെച്ച് ഏറ്റവും പൊളി പെർഫോമൻസ് ഇതായിരുന്നു തുടക്കം മുതൽ അവസാനം വരെ നാസിഫ് ദിൽഷ ചിരിപ്പിച്ചു തകർത്താടിയ പെർഫോമൻസ്💥💥💥... ഗോൾഡൻ ബസ്സർ 💯 നീതി പുലർത്തിയ പെർഫോമൻസ് 🔥..... ചുമ്മാ 🔥 പെർഫോമൻസ്.... റിപീറ്റ് അടിച്ചു എത്ര തവണ കണ്ടാ പെർഫോമൻസ് ആണ് ഇത് 😌❤..... നാസിഫ് ദിൽഷ വെറൈറ്റി പെർഫോമൻസ് ✨️⚡️ Both are nailed it⚡️

  • @shakeela465
    @shakeela465 Год назад +47

    ദിലു 😲🔥.. ഈ പെണ്ണ് എന്നാ എനർജി ആണ് 😲🔥.. നസീഫും കൈ അടി കൊടുക്കേണ്ട പെർഫോമൻസ് ആണ് ഇത്.. ഈ ശോയിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് 🥰😍..

  • @jinninte_malakha
    @jinninte_malakha Год назад +144

    D4 dance ലെ നമ്മുടെ ആ ചുണക്കുട്ടികളെ തിരിച്ചു കിട്ടി🥺
    Chaithak ~ kunjatta എന്ത്‌ രസാ കാണാൻ.. എന്തായാലും ഈ കൊച്ചു അറബി ഫാമിലി ഞങളുടെ ഹൃദയം കീഴടക്കി 😍😍❤️❤️

  • @jinninte_malakha
    @jinninte_malakha Год назад +709

    ഇതിൽ ആരെ നോക്കണം എന്ന് കൺഫ്യൂഷൻ ആയല്ലോ പടച്ചോനേ🥺🥺❤❤രണ്ട് ആളും തമ്മിൽ മത്സരിച്ചു ആണോ perform ചെയ്തത്...ഇതുവരെ കണ്ടതിൽ ഏറ്റവും BEST ONE!!❤🔥ഇതൊക്കെ ആണ് ശെരിക്കും golden star അർഹിക്കുന്ന പെർഫോമൻസ് 🥰🥰
    Love love love😘😘

  • @smithamohan90
    @smithamohan90 Год назад +406

    Aaroke enthoke paranjalum dilsha pwolii 😍😍😍

  • @rajeshwari199
    @rajeshwari199 Год назад +58

    3:36 ദിലു അപ്പു നും അപ്പു ദിലു മോൾക്കും നല്ല സപ്പോർട്ട് ആണ് 🥰🥰എന്നും ഇങ്ങനെ പോകട്ടെ...
    നല്ല സുഹൃത്തുക്കൾ ആയിട്ട് 🥰🥰
    Dancing pairs ❤️

  • @jasminea6836
    @jasminea6836 Год назад +161

    അതുജ്വലഗ്രമായ തീപൊരി പ്രഘടനം ദാ വന്നു🔥🔥🔥🔥😍 Super performance ദിലൂ& നാസിഫ്👏👏👏🔥🔥👏👏👏

  • @technology_hack4978
    @technology_hack4978 Год назад +59

    Dilu & Appu...oru nalla Performance kanumbm kituna oru happiness ond...ath njngalk kitty...orupaad santhosham thoni...choreographyaanu eduth parendath...it's perfect...oru min polum boradipikaath fully audienceine engage chyipich iruthaan ningalk sathichu..Hatsoff👏
    Pine Danceum moves... expression drama...climax ellaam adipoli...oru visual treat aarnu...korew chiripichu...randaalum malsarich performe chythu...arae nokkanm ennolla confusionaarnu...Dil & Appu ningl pwoliyaanutto ❤️
    Keep going iny ithupole allel ithilum kidilam performancesimayi wait chyunu...🔥🔥
    All the best ❤️

  • @Deepthiparu123
    @Deepthiparu123 Год назад +72

    അപ്പു ശെരിക്കും fan ആക്കി കളഞ്ഞു🙈🙈❤️
    ദിലുമ്മ പണ്ടേ ചങ്കിടിപ്പ് അല്ലെ 😘😘

  • @aroml123
    @aroml123 Год назад +195

    Wow 👌🏻👌🏻
    ഈ പെർഫോമൻസോട് കൂടി anna- malavika, vishnu - nayana പോലെ dilsha - Nasif എനിക്ക് ഇഷ്ടം ആയി. 😍

  • @reshma1198
    @reshma1198 Год назад +71

    Dilsha.... You are both mentally and physically..... Strong💪💪 ... Both of you .. Super...

  • @rinusharavindran6426
    @rinusharavindran6426 Год назад +31

    Eth evde vannonnu edak nokayirunnu..eppovare etravattam kandunnu enikariyilla orupad pravishyam Kundu....last vare aalukale chiripich kondirikunna oru performance..randuperum nannayicheythu...ethinuvendi evaredutha effort ..all team to support them ..ellavarkum orupad thanks for this beautiful performance..and my diluchechi and appuchetta ethepole thanne munnot povaa eniyum super super varieties ningalil ninnum Kanan waiting aanu...love this dancing Jodi so much🥰🥰😘😘

  • @harithakrishnan456
    @harithakrishnan456 Год назад +66

    പിള്ളേർ ചുമ്മാ തീ 🔥🔥🔥പൊളിച്ചടുക്കി... അറബി ഫാമിലി vere level....vere level....❤️❤️❤️ Dilu 💕appu 💕love you both.....💗💗💗

  • @Deepthiparu123
    @Deepthiparu123 Год назад +81

    1:00 that അടി 🤣❤️
    ക്ലൈമാക്സ്‌ വല്ലാത്തൊരു twist ആയിപോയി.. ഒരിക്കലും വിചാരിച്ചില്ല.. ഒരുപാട് ഇഷ്ടായി 😘😘😘

  • @princess_september1465
    @princess_september1465 Год назад +35

    Ithonnu RUclipsil varaan kaathirikuvaarnu nanniyind Asianet🤩🔥🔥

  • @mini-u9j
    @mini-u9j Год назад +47

    ഒരു ആക്രാന്തം പിടിച്ച അറബിയെ എങ്ങനെ ഒരു ഡാൻസിൽ കുടി അവതരിപ്പിക്കാമോ... അതിൽ 100%dilu വിജയിച്ചു..... oru2ആക്രാന്തം പിടിച്ച അറബിയെ എങ്ങനെ വശീകരിക്കാമോ... അതിൽ 100%നാസിഫും വിജയിച്ചു.... ഈ songinu ഇതിനേക്കാൾ മികച്ച funny dance വേറെ ഉണ്ടാകില്ല...... more energy
    More fun
    More power 🔥🔥😀😀♥️♥️💕💕👌👌👌

  • @prajeeshprathap456
    @prajeeshprathap456 Год назад +57

    dilsha and nasif ❤️❤️
    പ്രോമോ കണ്ടപ്പോ nasif score ചെയ്തു തകർക്കും എന്ന് മാത്രം ആണ് വിചാരിചത് ❤️ but രണ്ട് പേരും എന്നെ ഞെട്ടിച്ച് 🔥
    background dancers ellarum kidu ❤️ pinne chaithik and കുഞ്ഞാറ്റ ഒക്കെ അടിപൊളി ആയിട്ട് dance ചെയ്ത് ❤️🙌
    love you dilshaa ❤️❤️❤️

  • @adhils526
    @adhils526 Год назад +54

    Dilu ❤️❤️❤️❤️amazing performance പറയാൻ വാക്കുകളില്ല''... Nasif👍👍🔥

  • @athi4038
    @athi4038 Год назад +11

    Whatever it is, Dilsha - Nasif performances are appreciable

  • @mini-u9j
    @mini-u9j Год назад +45

    ഇതൊക്കെ ഇവരെക്കൊണ്ടേ പറ്റൂ.... ചക്കരകളെ...... ummaaaa ♥️♥️♥️♥️♥️😍😍😍😍😀😀😀

  • @rajeshwari199
    @rajeshwari199 Год назад +37

    ഇത് കണ്ടിട്ട് അപ്പു മോന്റെ വലിയ fan ആയി 🥰🥰🥰
    ദിലു പിന്നെ നമ്മുടെ സ്വന്തം അല്ലെ😘😘

  • @sarunp7535
    @sarunp7535 Год назад +89

    ദിൽഷ ചേച്ചി പൊളിച്ചു എന്താ ഒരു എനർജി നാസിഫ് ഏട്ടനും പൊളിച്ചു...

  • @zzzzzzzz4435
    @zzzzzzzz4435 Год назад +42

    Waiting ayirunnu ഈ performencenu വേണ്ടി 👍👍

  • @technology_hack4978
    @technology_hack4978 Год назад +58

    Njan D4Dance thotte iwarde fanaarnu.....ah energetic Dilu & Nasifine ee performancil kanaan saathichu...Ignathe performancaanel show vere level aakum 😌🔥

  • @gayatrimenon8013
    @gayatrimenon8013 Год назад +13

    പൊളിച്ചു രണ്ടു പേരും 🔥😍. ദിൽഷ സൂപ്പർ 😍.. നസീഫും 😍

  • @fathifathima6656
    @fathifathima6656 Год назад +57

    First golden star🔥❤what a perfomance🤩vere level fun and energy🔥DILSHA NASIF
    u gyss are rocked it❤🤩chumma poli❤🔥

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Год назад +97

    ഇത് എത്ര vattam🙏കണ്ടു എന്ന് ariyill🙏ഓരോ തവണ കാണുമ്പോഴും വീണ്ടും വീണ്ടും കാണുന്ന ഒരേ ഒരു പെർഫോമൻസ് പൊളിച്ചടുകിയില്ലേ ദിലു നാസിഫ് 👌👌👌👌

  • @manuvargees6712
    @manuvargees6712 Год назад +211

    ദിലുവും നാസിഫും അറബിയായിട്ട് അഭിനയിക്കുകയല്ല ജീവിക്കുകയായിട്ടാണ് എനിക്ക് തോന്നിയത് അത്രക്ക് അടിപൊളി പെർഫോമൻസ് ആയിരുന്നു ഒരു പാട് ചിരിക്കാൻ ഉണ്ടായിരുന്നു ഈ പെർഫോമൻസിൽ keep it up ♥️♥️

  • @mayaashok9352
    @mayaashok9352 Год назад +81

    Moleee diluuu nee orooo weekilum njettich kondeee irikkanallo..... Adipwoli performance 100 maark okke kitti adich pwolich... Nazif always pwoli... Keep going dears❤😘😘😘😘

  • @rajeshwari199
    @rajeshwari199 Год назад +60

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത് ❤️😍

  • @rajeshwari199
    @rajeshwari199 Год назад +17

    1:11 എങ്ങനെ പൊക്കി എന്റെ മോളെ 🥺🥺❤️❤️❤️

  • @nivinnicholas6128
    @nivinnicholas6128 Год назад +39

    Nice work.. Dilsha and Nasif.. Keep u r good work going.. 👍👍

  • @sudhanair6009
    @sudhanair6009 Год назад +44

    എത്ര കണ്ടാലും മതിയാകാത്ത പെർഫോമൻസ്. Super super ദിൽ nasif 👌👌👌🥰🥰🥰🥰🥰🥰❤❤❤❤

  • @lovecreations0604
    @lovecreations0604 Год назад +86

    Dilsha energy +power uff 🔥🔥

  • @anupamaa2342
    @anupamaa2342 Год назад +28

    Dilsha.... Dilshaaaa...... 😍😍👍👏👏

  • @princess_september1465
    @princess_september1465 Год назад +50

    Ah golden star adichapm uff goosebumps 🤩 orupaad santhosh kannu niranj🥺..So happy for u guys ❤️❤️

  • @sarahjoseph6192
    @sarahjoseph6192 Год назад +38

    Dilsha, what are you not good at! Simply superb both you and nasif. Everything is there . Dance, story, comedy and what not. Nasif you nailed it !

  • @fan_girl_
    @fan_girl_ Год назад +25

    I can't take my eyes 🙈🙈super
    Njan tv il kandirunnu ennalum mathiyavunnilla shoooooo😍😍😍
    Ethre thavana kandunn ariyilla ❤️🥰😍🙈

  • @tiktokworld6731
    @tiktokworld6731 Год назад +67

    ദിലു നാസിഫ് അടിപൊളി പെർഫോമൻസ് രണ്ടു പേരും തകർത്തു വാരി 💖💖💖💖

  • @she7343
    @she7343 Год назад +33

    Talent people's 🤩🤩🔥🔥 കഴിഞ്ഞ പ്രാവിശ്യം നഷ്ടമായ golden buxer ippravishyam എടുത്തിട്ടുണ്ട് 🔥🔥🔥🔥🤩🤩🤩

  • @madhvi6474
    @madhvi6474 Год назад +63

    എന്റെ മുത്തുമണികൾ പൊളിച്ചടുക്കി 🔥🔥😍😍😍😍😍
    Dilu❤❤appu❤❤
    Chaitik❤❤kunjata💞💞

  • @aslaaslu7947
    @aslaaslu7947 Год назад +15

    Cmnt idaan madiyulla njn. Awww🔥🔥🔥 super♥️🖤

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Год назад +77

    ബിഗ്‌ബോസിൽ ദിൽഷയെ കുറ്റം പറഞ്ഞവർ ഇത് കണ്ടു അന്തം വിട്ട് നോക്കിക്കാനും ഇത്ര യും നല്ല പെർഫോമൻസ് ഉള്ള ഒരു കുട്ടിയെ ഞങ്ങൾ എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നതെന്നോർത്ത് നാണിച്ചിരുന്നു കാണും അങ്ങനെയുള്ളവർക്ക് ഇനിയും സമയം ഉണ്ട് ഡൻസിങ് സ്റ്റെസ്ഴ്സിൽ നമ്മുടെ ദിൽഷയെ സപ്പോർട്ട് ചെയ്യു പ്രയാസചിത്യമാകട്ടെ dilsha bigbos winnar ഇനി dansing stsrs winnar ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

    • @gayatrimenon8013
      @gayatrimenon8013 Год назад +1

      @damu റോബിനും ബ്ലെസ്ലിയും അല്ലെ

    • @sarahjoseph6192
      @sarahjoseph6192 Год назад

      @damu please think. Who started love track. Appreciate her for her dance talent.🙏

    • @smithabiju9001
      @smithabiju9001 Год назад +5

      Dance matramanu attavum valiya talent ennu karuthunna ningalanu tholvi oraludae talent avarudae attitude anu first athu mattullavar vilayiruthanam appozhanu talent kondu future gunam undakum

    • @gayatrimenon8013
      @gayatrimenon8013 Год назад +2

      @@smithabiju9001 ബിഗ് ബോസ് ചരിത്രംത്തിൽ തന്നെ ദിൽഷയെ പോലെ നല്ല സ്വഭാവം ഒള്ള വ്യക്തിയെ കാണിച്ചു തരാമോ? ആരോടും മോശമായി വാക്കുകൾ പറയാത്ത എല്ലാവരെയും ബഹുമാനിക്കുന്ന നല്ല സ്വഭാവം, കഴിവും എല്ലാം കൂടി ചേർന്ന കുട്ടി ആണ് ദിൽഷാ.. റോബിന്റെ അന്ധം ടോസിക് ഫാൻസ്‌നു അത് അംഗീകരിക്കാൻ നല്ല പാട് കാണും

    • @smithabiju9001
      @smithabiju9001 Год назад +4

      @@gayatrimenon8013 anganae ninnal vote kittum nalla swabavam real character purathu vannathu after bb vote cheyytha audience nu vilayittu

  • @topsingerfans8991
    @topsingerfans8991 Год назад +30

    Dilsha 😍♥️🤣

  • @deepthideeps7544
    @deepthideeps7544 Год назад +32

    Performance oru reksha endayilla❤️.. randu perum thakarthu👏🏻👏🏻..

  • @radhikamedath7499
    @radhikamedath7499 Год назад +28

    Dilsha... 😘😘😘👏👏👍🙏

  • @sandracsgowrivariyath255
    @sandracsgowrivariyath255 Год назад +201

    എക്കാലത്തും ഈ song will take us to the hype of vibrance.... Ufff amazing perfo♥️♥️♥️♥️

  • @arunimaks2
    @arunimaks2 Год назад +73

    2:58 അപ്പുന്റെ expression repeat അടിച്ചു കാണുന്ന ഞാൻ 😹🔥
    Fan ആക്കി കളഞ്ഞു 🥰❤️

  • @nesishah3414
    @nesishah3414 Год назад +21

    1:11. Dil♥️🔥🔥🔥🔥

  • @Gandhari1234
    @Gandhari1234 Год назад +29

    Repeat adich kanunna njan🙈❤️
    #trending il kerattte🤩🤩

  • @aami143
    @aami143 Год назад +87

    ഇവർ ഇത്രക് നന്നായി കളിക്കണം എങ്കിൽ ഇവരെ പഠിപ്പിച്ച സാർ എന്ത് മാത്രം കഴിവ് ഉള്ള ആളായിരിക്കും. അടിപൊളി പെർഫോമൻസ്. 😍

    • @Deepthiparu123
      @Deepthiparu123 Год назад +16

      Nasif thanne aan choreographer 🤩🤩❤️❤️
      Pinne Dileep sir , Nikhil choreo help cheythu 🥰🥰

    • @rajeshwari199
      @rajeshwari199 Год назад +1

      Mon thanne alle🥰

    • @aami143
      @aami143 Год назад +4

      @@Deepthiparu123 enik ariyillayirunn njan e program angne kanarila idak RUclips notification vanna nokum atha. Paranj thannathinu thanks😊

    • @shijina324
      @shijina324 Год назад +6

      Aa talented person aanu nammude
      Nasif ❤️🔥🔥

    • @shamsismahs7319
      @shamsismahs7319 Год назад +3

      Naasifkka thanneyaannu❤️

  • @zahra1pp
    @zahra1pp Год назад +28

    Molee diluuuuu oree pwoli daaa😂😂🤣🤣😍😍😍😍 arbiyum familiyum pwolichadukki 🔥🔥🔥🔥❤️❤️❤️❤️

  • @anki933
    @anki933 Год назад +116

    What a Performancez yaaa.... Mind blowing 😍🔥🔥🔥🔥🔥🔥🔥☀️Dilu and Appu😍❣️❣️❣️❣️❣️❣️

  • @jocreations5803
    @jocreations5803 Год назад +31

    അടിപൊളി മക്കളെ ... മോളെ ദിലു 😁😁😘😘🥰🥰🥰🥰🥰😂😂

  • @sitarasithard9617
    @sitarasithard9617 Год назад +9

    Ente ponno..... Ivaru randum ennum njettikalalo.....😱😱😱😱. pwoliiiiiiiii........😍😍😍😍😍😍😍♥️♥️♥️♥️♥️♥️👌👌👌👌 Chandhu Kudanjoru ...... kanditum kanditum madhiyakunila... athraykum manoharam aayrunu.... ipo dha aduthath.... really hatz off guyzzz... kidu pair.....❣❣❣❣❣❣👏👏👏👏👏👏

  • @Deepthiparu123
    @Deepthiparu123 Год назад +24

    എന്റെ അമ്മോ 🥵🥵🔥🔥
    എന്റെ ദിലു നെ കണ്ടോ 🤣🤣🤣

  • @anjanaanjana8536
    @anjanaanjana8536 Год назад +20

    Ethra thavana kandennu oru pidiumilla... Dilsha expression🥰❣️❣️nasif😘😘

  • @sujasulekha3190
    @sujasulekha3190 Год назад +82

    Dilu and Appu . it's an outstanding performance. love you both ❤️❤️❤️😍❤️

  • @githinkgeorge.7726
    @githinkgeorge.7726 Год назад +191

    ɢ͜͡ᴏ͜͡ʟ͜͡ᴅ͜͡ᴇ͜͡ɴ͜͡ ͜͡s͜͡ᴛ͜͡ᴀ͜͡ʀ͜͡ കിട്ടാൻ അർഹതയുള്ള performance. Dance, Comedy എല്ലാം കൂട്ടിച്ചേർത്ത് ഒരു performance.🔥🔥🔥 ഇതിൽ എല്ലാം ഉണ്ട് ഇവരുടെ രണ്ടുപേരുടെയും performance കാണാൻ തന്നെ ഒരു🥰🥰🥰രസമായിരുന്നു. ❤️❤️❤️

  • @rajeshwari199
    @rajeshwari199 Год назад +169

    ദിൽഷയ്ക് dance അറിയില്ല എന്ന് പറഞ്ഞ് കരഞ്ഞവർ എല്ലാം എവിടെ 😏😏❤❤
    എന്റെ മക്കൾ കളിക്കുന്നത് കണ്ടോ 😍😍

    • @Deepthiparu123
      @Deepthiparu123 Год назад +8

      Ath thanne 🔥

    • @madhvi6474
      @madhvi6474 Год назад +9

      പിന്നല്ല 😍🔥❤

    • @jimnaj563
      @jimnaj563 Год назад +8

      Ath thanne 🥰

    • @jayamong5669
      @jayamong5669 Год назад +10

      ദിൽഷാ നമ്മുടെ മുത്തല്ലേ ❤️

    • @gauthamprem8833
      @gauthamprem8833 Год назад +4

      Nasif superb

  • @nesishah3414
    @nesishah3414 Год назад +23

    Aiwaaaaaa👏👏👏 super fermormence,ottum pratheekshikkathoru twistaayirunnu climaxil😂😂👍 well-done Dil♥️Naz🤩🤩

  • @ashkarcomrade7763
    @ashkarcomrade7763 Год назад +323

    ദിലുവിന്റെ അറബി വേഷം തകർത്തു ക്ലൈമാക്സ്‌ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി bb housil റിയാസ് ആയി മാറിയതിനു ശേഷം ഉള്ള അടിപൊളി charactar ♥️♥️♥️

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Год назад +120

    ഇതാണ് ദിലു വെറുതെയല്ല ബിഗ്‌ബോസ് കിരീടം കൊടുത്തത് മനസ്സിലായോ ഇനിയും goldstar അടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍suppar

  • @lailapm5184
    @lailapm5184 Год назад +19

    ദിലു നാസിഫ് എന്താണ് പറയേണ്ടത് എന്നറിയില്ല അത്രയും അടിപൊളി ആയിരുന്നു

  • @moonlightlove22
    @moonlightlove22 Год назад +69

    Omg!!!!!wowwww🔥ഇജ്ജാതി performance 🤣🤣🤣🤣രണ്ടാളും പൊളിച്ചടുക്കി ❤🔥

  • @amruthamenon3256
    @amruthamenon3256 Год назад +23

    😂❤ TV yil ithu kandu chirichu chirichu .2 perum thakarthu👌👌

  • @princess_september1465
    @princess_september1465 Год назад +61

    No words to say!! Dilsha Nasif Pwolichadukki...what a Performance Guys 😭🤩❤️❤️❤️

  • @karthukailas7232
    @karthukailas7232 Год назад +36

    ക്ലൈമാക്സ് പൊളിച്ചു
    ദിലു varierty .....

  • @nesishah3414
    @nesishah3414 Год назад +34

    3:27. Dil ❤️ ന്റെ ആ നടത്തം 😂😂😂

  • @shikhasekhar2357
    @shikhasekhar2357 Год назад +22

    Golden star ❤️❤️❤️ well deserved dilu😍appu😍

  • @angellitz6743
    @angellitz6743 Год назад +71

    Omg😵😵
    The best performance in dancing stars.. Dilsha and nasif... U guys rocked it😍😍😍😍😍

  • @aleenaps1395
    @aleenaps1395 Год назад +19

    Adipoly performance dilu&nasif

  • @karthikasudhansudhan7996
    @karthikasudhansudhan7996 Год назад +25

    Moleee diluu kidukki kalanjuuu,poli performance 🔥🔥🔥🔥

  • @jinshasurendran5534
    @jinshasurendran5534 Год назад +45

    എത്ര വട്ടം കണ്ടുന്നു അറിഞ്ഞൂടാ.. അത്രയ്ക്ക് അടിപൊളി 👌🏻👌🏻👌🏻... രണ്ടുപേരും മത്സരിച്ചു കളിക്കാർന്നു.. ആരെ നോക്കാണെന്നുള്ള dought ആയിപോയി 😘😘😘

  • @princess_september1465
    @princess_september1465 Год назад +24

    DilNaz ❤️

  • @suneeran272
    @suneeran272 Год назад +57

    Bb kaziju dilsha veruthu veruthu.. verupite angeattam ayii.... Ipol orupad orupad ishtamanuu ❤️

  • @mahadevakdm
    @mahadevakdm Год назад +7

    Dilsha ippo വരും ഇപ്പൊ വരുമെന്നും കരുതി ഞാൻ നോക്കി ഇരിക്കുവാരുന്ന്...പിന്നെയാണ് മനസ്സിലായത് അറബിയനെന്ന്,🤩🤩

  • @renjanarnair
    @renjanarnair Год назад +52

    Enthayirunnu performance. Truely awesome. Much deserved golden star. Serikum dilu and appu polichadukki.

  • @fazzanfizza..
    @fazzanfizza.. Год назад +21

    Extra ordinary performance dear dilu and appu❤️❤️

  • @nehaannjaison2119
    @nehaannjaison2119 Год назад +28

    🤣🤣dilsha arabiyayitt nalla adipoli aayittond🤣🤣rand perum nalla adipoli aayitt cheythittond❤️❤️

  • @VK-cx8se
    @VK-cx8se Год назад +34

    Wow... So good 👍🏻
    Nice transformation both of you👏🏻

  • @dathan_yt8350
    @dathan_yt8350 Год назад +39

    Dilsha ❤ and Appu ❤ it was mind blowing 😃

  • @Remyasan76
    @Remyasan76 Год назад +23

    Woww 2 perum thakarthutta 😍😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻👏👏👏

  • @kns415
    @kns415 Год назад +25

    Arabi family adichupolichu😂😍

  • @shijina324
    @shijina324 Год назад +69

    Super performance 👍👍
    Nasif & Dilsha ❤️❤️❤️🥰
    You nailed it 🔥🔥
    Golden star performance 🌟🌟💫💫

  • @emi-mh6vv
    @emi-mh6vv Год назад +57

    Amazing performance dilsha and nasif❤️😍

  • @elbyjeevan8691
    @elbyjeevan8691 Год назад +14

    🥰 nte ponno....... onnum parayaanilla, adipoliiii ♥️♥️♥️😍😍😍🥰🥰🥰

  • @anaghap.s_anu
    @anaghap.s_anu Год назад +43

    Amazing Performance 🤩🤩😍😍❤️❤️🔥🔥🔥🔥Nasif & Dilsha polichadakki😍😍🔥🔥💥💥

  • @nesishah3414
    @nesishah3414 Год назад +12

    2:58. Nasif😂🔥🔥🔥

  • @Anasuyaanju
    @Anasuyaanju Год назад +46

    Endoru adipoli performance. Ethrakandalum mathiyakunila. Dilsha and Nasif enda parayende "super,awesome,great...... Choreography orurakshayum ella.Verymuch talented,god bless both of u.

  • @lisytalks3086
    @lisytalks3086 Год назад +24

    One of the best performance in DS1

  • @arunimaks2
    @arunimaks2 Год назад +178

    Omg!! I never expected that climax twist 😂❤️കുട്ടിപട്ടാളംസ് എന്നാ ക്യൂട്ട് ആണ് 😘😘 അറബിയും പിള്ളേരുടെ ഉമ്മച്ചിയും വേറെ level🥵🔥ഇത് ഇപ്പോൾ എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്കു തന്നെ ഒരു idea ഇല്ല...!!🥹🥹❤ ഓരോ പ്രാവിശ്യം കാണുമ്പോഴും ഒരു പുഞ്ചിരി മുഖത്തു ഇല്ലാതെ കാണാൻ സാധിക്കുന്നില്ല.. അത്രയ്ക്ക് ഇഷ്ടപ്പെട്ടു..ഒരു film song കണ്ട ഫീൽ 😍😍❤❤ Choreography, expressions, acting, background dancers etc etc etc everything is 🔥🔥Complete Entertainment 😘😘
    Our first Golden Star Performance..
    ഇനിയും ഇത്പോലെ ഒരുപാട് പ്രതീക്ഷിക്കുന്നു 🫣🫣❤❤

  • @isahansona8751
    @isahansona8751 Год назад +16

    Dilsha,, nasif ne take off cheythathu superb

  • @Manu-pu1pq
    @Manu-pu1pq Год назад +27

    Super..... രണ്ടു പേരും തകർത്തു.

  • @sudhanair6009
    @sudhanair6009 Год назад +24

    ദിലു. ദിൽ.......nasif സലാം സലാം 👌👌🥰🥰🥰❤❤

  • @ayishaayshu9008
    @ayishaayshu9008 Год назад +45

    Wow 🔥🔥🔥it's a awesome performance 👌Dilu and Appu no words to say 💞pwolichadukki🔥

  • @veena6079
    @veena6079 Год назад +98

    The best performance 🔥🔥🔥🔥 രണ്ടുപേരുടെയും expressions ഒക്കെ വേറെ level... നാസിഫിനെ എടുത്തു പൊക്കിയപ്പോ ഉള്ള dilunte expression പ്രൊമോയിൽ ഉണ്ടായിരുന്നു പക്ഷെ ഇതിലില്ലല്ലോ 😔 രണ്ടുപേരും തകർത്തു..

    • @Deepthiparu123
      @Deepthiparu123 Год назад +7

      Camera man kurach koodi ready akan und... zooming pora

    • @veena6079
      @veena6079 Год назад +6

      @@Deepthiparu123 athokke bb cameraman🙈🔥

  • @technology_hack4978
    @technology_hack4978 Год назад +50

    Anybody noted Shilpa chechi's expression 😂❤️
    And that cute little arabi chaithu & monjathi kunjatta...achoo randaalum 😘😻😂❤️
    Cute Arabi Family mothathil pwolichu 👨‍👩‍👧‍👦😌❤️

    • @mini-u9j
      @mini-u9j Год назад +8

      ഞാൻ ശ്രദ്ധിച്ചു... ശില്പ 🤣🤣🤣

    • @shijina324
      @shijina324 Год назад +2

      Yes 🔥

    • @Deepthiparu123
      @Deepthiparu123 Год назад +1

      😹🔥🔥

  • @abinasatheesh8202
    @abinasatheesh8202 Год назад +60

    My Dilukutty and Appu🎊✨💃💃💃
    Dedication level🔥🔥🔥🔥🔥🔥🔥🔥🔥