ഗൾഫിൽ നിന്ന് തിരിച്ചു വന്ന വീട്ടമ്മയുടെ അതിജീവനം - In House Eatery, Kochi

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 239

  • @AzeeVSAmree
    @AzeeVSAmree 3 года назад +148

    Ahh Amma paranja vakku like it ,apurathu oru workshop allee sound kelkum avarkum jeevikandaee complaint kodukillaaa 😎😎😎hats off
    Ividae Manushan oru veedu vekkan poyapo podi adikunnu,panikar nokunnu ennu complaints kodutha alkar ulla natil proud of u amma u will succeed for sure 😍😍😍

  • @sujithsudarsanan7556
    @sujithsudarsanan7556 3 года назад +55

    ഒരു പ്രവാസി ആയതിനു ശേഷമാണ് ഞാൻ എന്റെ അമ്മയുടെ കൈപ്പുണ്യം എന്തെന്നറിഞ്ഞത് 😌❤❤❤ അമ്മ ഉയിർ 💙 3 year ആയി നാട്ടിൽ പോയിട്ട് ആ രുചി ഭയങ്കര മിസ്സിംഗ്‌ ആണ്

  • @mathewbehanan4483
    @mathewbehanan4483 3 года назад +70

    This blog is so special to me and my sincere thanks to Mrinal .Mrs. Jaya Rani Menon and the Loving family turned out to be Angelic , during the last couple of months when fate left me helpless and lonely. You may like to notice that the food prepared by Jaya madam is spiced with so much of sincere Love and commitment. May God’s blessings be ever upon this family as always 🙏👏👏💐

  • @nikesh6194
    @nikesh6194 3 года назад +119

    ലോകത്തിൽ എവിടെ പോയാലും അമ്മയുണ്ടാകുന്ന ഭക്ഷണത്തിന്റെ രുചി കിട്ടില്ല... ❤

  • @shibukockukuttan9832
    @shibukockukuttan9832 3 года назад +90

    ഈ വിഡിയോ എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു. 🫀🫀🫀 എത്ര കഴിവുകൾ അമ്മമാർക്ക് ഉണ്ടെങ്കിലും അതിൽ ഒന്നെങ്കിലും കണ്ടെത്തി 🌹അതിലുടെ അവരുടെ കഴിവുകൾ പുറം ലോകത്തെ അറിയിക്കുക ❤️❤️ അത് ഒരു ഭാഗ്യം തന്നെയാ

    • @shibukockukuttan9832
      @shibukockukuttan9832 3 года назад +1

      @@abins2336 ആര് ഷൂട്ട്‌ ചെയ്താലും നന്മകൾ കാണുമ്പോൾ കമന്റിലൂടെ സമർപ്പിക്കാം ❤️❤️താങ്കൾ ആരാണാവോ ഇത് ചോദിക്കാൻ 🚩🚩🚩🚩നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിലെ നന്മകൾ കാണാൻ നോക്കുക 🌹🌹🌹

    • @shibukockukuttan9832
      @shibukockukuttan9832 3 года назад +1

      @@abins2336 കാഴ്ചകൾ നന്നാകാത്തതിന് കണ്ണാടിയെ കുറ്റം പറയരുത്. ഗ്ലാസിൽ പറ്റിപ്പിടിച്ച അഴിക്കിനെ കഴുകി കളഞ്ഞാൽ മതി..

    • @shibukockukuttan9832
      @shibukockukuttan9832 3 года назад

      @@abins2336 രണ്ടാം ക്ലാസുകാരൻ അല്ലേ ❤️❤️❤️❤️❤️❤️❤️❤️❤️ നന്നായിട്ട് പഠിക്കുക 🚨🚨🚨🚨🚨🚨 മിടുക്കനായി വളരുക 🚨🚨🚨🚨🚨🚨 പ്രയോജനപ്പെടും 👻 എപ്പോഴെങ്കിലും 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @mpratish
    @mpratish 3 года назад +31

    Superb... One of the best episode of you mrinal....

  • @rijeshtp685
    @rijeshtp685 3 года назад +28

    Oru super vedeo mrinal ഭായ്.... Aaa വിഭവങ്ങളുടെ okke ruchi naavil vannu..... Thank you....

  • @badcaptain9729
    @badcaptain9729 3 года назад +11

    ആ പപ്പടം എൻ്റെ വീട്ടിൽ മിക്കപ്പോഴും വറുക്കരുണ്ട്.... ചെറുതായി മുറിച്ച പപ്പടം വറുത്ത് കഴിഞ്ഞ് ആ വലിച്ചെന്നേൽ തന്നെ നന്നായി ചതച്ച ചുവന്നുള്ളി ഇട്ടു വട്ടിട്ട് കുറച്ച് മുളക് പോടിം വെപ്പലേം ഇട്ട് പപ്പടം പിന്നേം അതിൽ ഇട്ട് നന്നായി mix ചെയ്ത മതി👌👌

  • @rebeccathomas9736
    @rebeccathomas9736 3 года назад +14

    What a wonderful family. Your son is a huge blessing to you and an example to new generation youngsters. God bless you. Mineral forgot to mention where exactly is this place? I love to try their food. I live in Cochin. Please send us the address. God bless. Rebecca

  • @suchitranarayankutty4147
    @suchitranarayankutty4147 3 года назад +13

    Ulli varutha pappadam is common in in Ernakulam...its regular in our houses. I used to take it to hostel.

  • @manomano6268
    @manomano6268 3 года назад +16

    Thiruvalla Fish Curry ❤️
    World Class Aanu ❤️
    Chorinu Atu Matram Mati .Super Aanu 👍👍
    2 Plate Choru Njan Kazhikkum 🥰

  • @asanthoshkumar2004
    @asanthoshkumar2004 3 года назад +29

    Good luck for their family 👍👍

  • @lalprasad5664
    @lalprasad5664 3 года назад +7

    Hi jaya chechi good to see you with one of my favorite bloggers,,, mrinalji,,, keep it up 👍🏼

  • @bossgamingendless305
    @bossgamingendless305 3 года назад +31

    മലയാളി പൊളി ആന്നെന്നു പറയാൻ പറ്റിയ ഒരു ഉദാഹരണം ഈ വീഡിയോ ആണ് ❤

  • @dyspminnalbabu
    @dyspminnalbabu 3 года назад +8

    കണ്ണേ...കരളേ... അയലേ 😻 @2:28

  • @shalusalam5595
    @shalusalam5595 3 года назад +9

    May God bless 🙏🙏 this family.. 😍😍

  • @muneermrk8275
    @muneermrk8275 3 года назад +3

    Humanity is beautiful. Best of luck

  • @CVM1111
    @CVM1111 3 года назад +51

    വാഴ പിണ്ടി തോരൻ കഴിച്ചാൽ കുടലിലെ മുഴുവൻ അഴുക്കും പോകും.. എന്റെ അമ്മാമ്മ പാഞ്ഞതാണ് 😔😔

    • @reshmaprasanth8157
      @reshmaprasanth8157 3 года назад +2

      ശെരിയാണ്‌... ന്റെ അമ്മയും പറയാറുണ്ട്

    • @AVANISWORLD
      @AVANISWORLD 3 года назад +3

      ചെറിയ കിഡ്‌നി stone ഒക്കെ പോകും എന്നും പറയാറുണ്ട് ഞങ്ങൾ ഇതൊക്കെ തന്നെയാ ഉണ്ടാക്കുന്നത് വഴപിണ്ടി
      വാഴപൂവ് എല്ലാം ആരോഗ്യത്തിനും നല്ലതാണ് കാശും വേണ്ട

    • @AVANISWORLD
      @AVANISWORLD 3 года назад

      ചെറിയ കിഡ്‌നി stone ഒക്കെ പോകും എന്നും പറയാറുണ്ട് ഞങ്ങൾ ഇതൊക്കെ തന്നെയാ ഉണ്ടാക്കുന്നത് വഴപിണ്ടി
      വാഴപൂവ് എല്ലാം ആരോഗ്യത്തിനും നല്ലതാണ് കാശും വേണ്ട

    • @8Ranjitha
      @8Ranjitha 3 года назад +2

      Yes very high fibre content

  • @vyshanavappu5034
    @vyshanavappu5034 3 года назад +8

    Aa ചേച്ചിയമ്മയുടെ തള്ള് ഒഴികെ എല്ലാം ok😍😍

  • @georgevilliam7523
    @georgevilliam7523 3 года назад +7

    തോൽക്കാൻ മനസില്ലാത കുടുംബം ❤️❤️

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 3 года назад +6

    ഫുഡ് എങ്ങനെയാണ് ഓർഡർ ചെയ്യുക? ഇൻസ്റ്റാഗ്രാം ലിങ്ക് ആക്റ്റീവ് ആണോ?

  • @raihn5252
    @raihn5252 3 года назад +29

    Thats my friend Sid's mom😍 awesome aunty and jayan uncle😘

  • @foodyumaroma
    @foodyumaroma 3 года назад +2

    Great food, great video 💕

  • @maheshmurukan788
    @maheshmurukan788 3 года назад +16

    4:56 ചേട്ടാ എല്ലാ അമ്മമാരും ഉണ്ടാക്കുന്ന ആഹാരം അവരുടെ മക്കൾക്ക് രുചി ഉണ്ടാകും. അല്ലാതെ ചിലരെ ഞാൻ കണ്ടിട്ടില്ല.സ്വന്തം അമ്മ വക്കുന്ന ആഹാരം നല്ലതല്ല എന്ന് ഒരു മക്കളും പറയില്ല

  • @NeuralNetworkTV_77
    @NeuralNetworkTV_77 3 года назад +16

    I like it that amma!!😻♥️

  • @jacksonjoy100
    @jacksonjoy100 3 года назад +4

    May God bless that family with good health & fortune

  • @rohithsunil3272
    @rohithsunil3272 3 года назад +11

    മുളക്ക് പപ്പടം എന്ന് പറയും അത് ❤️tsr ഭാഗത്ത് സാധാരണ കണ്ട് വരുന്നത് aan

  • @sangeerpurayil6653
    @sangeerpurayil6653 2 года назад

    Nice..hopefully this lady will succeed sooner or later...

  • @hashmirajesh4628
    @hashmirajesh4628 Год назад

    Super food
    Super team.
    Customer freindly❤

  • @dhanyeshps2654
    @dhanyeshps2654 3 года назад +4

    എല്ലാർക്കും ജീവികണ്ടേയ്👏👏👏❤️💚🥰

  • @mayadevi5196
    @mayadevi5196 3 года назад

    ചേച്ചി യുടെ ഭക്ഷണം കണ്ടപ്പോൾ മനസ്സും വയറും നിറഞ്ഞു. പപ്പടം പുതുമയുള്ള ത യി തോന്നി ഒരിക്കലും ഒരുനഷ്ട്ടവും ഉണ്ടാകാതെ വൻ വിജയം അക്ട്ടെ എന്ന് ആൽമർധമയി പ്രാർത്ഥിക്കുന്നു

  • @preethakabeerdas8777
    @preethakabeerdas8777 3 года назад

    ഒരുപാട് ഇഷ്ടമായി. നല്ല വീഡിയോ

  • @jithinthomas6011
    @jithinthomas6011 3 года назад +11

    Such a pleasant , positive n feel good vlog.... ♥️♥️♥️

  • @njs60
    @njs60 3 года назад +1

    Very nice presentation 😀😀😀👏🏾👏🏾👏🏾👏🏾

  • @rajeevv135
    @rajeevv135 3 года назад +1

    Onion papadam and leftover masala mixed rice. A small tweak can make a wonderful recipe. Thank you aunty👍🏼✌🏼

  • @mohdnajeeb6636
    @mohdnajeeb6636 3 года назад +1

    Nice mother.. Nice food too it seems

  • @midhunmc3134
    @midhunmc3134 3 года назад +3

    Ellavarkum jeevikande😍words..

  • @praveenavilerynair9414
    @praveenavilerynair9414 3 года назад

    Best one in your episode....hatsoff Mrinal bro

  • @rajeshwellmix7583
    @rajeshwellmix7583 3 года назад

    Njan oru pravaasi aanu. veedu kollathum... njan mikkapozhum use cheyunna airport cochin aanu...avide ammem achanum enne fetch cheyyan varumpo amma vazha ilayil pothinju kond varum enikk ishtam ullath... 4 hrs und veettilek... njan vandiyil erunn kazhikkum...adya urula vayil vekkumpo ulla feel ath paraayaan pattilla...

  • @vplfamilyvlogs
    @vplfamilyvlogs 3 года назад

    God bless you and your family. .chechi

  • @albertopincherle4363
    @albertopincherle4363 3 года назад +2

    This episode is really awesome Mrinal👍

  • @rajkumarkrishnan5409
    @rajkumarkrishnan5409 3 года назад +9

    Mrinal this is awesome. Hats off to the family. The onion dish is a variety. 😚👌

  • @devadathpm7509
    @devadathpm7509 3 года назад +6

    This video will be a great help for them ☺️

  • @gayatrim3826
    @gayatrim3826 Год назад

    I am a huge fan of their pickles. The prawn pickle is to die for. I wish they would sell it in stores- it's the best prawn pickle I've ever had.

  • @anjanajayakumar1568
    @anjanajayakumar1568 3 года назад +1

    Very good episode.. 💯

  • @krupageorge432
    @krupageorge432 3 года назад +2

    ഒന്നും പറയാൻ ഇല്ല mrinal te ആസ്വദിച്ചുള്ള ഭക്ഷണം കഴിക്കൽ കണ്ടാൽ അറിയാലോ ചേച്ചി ടെ food te രുചി ❤️❤️..

  • @2432939
    @2432939 3 года назад

    ALL THE GREETINGS
    Ulli itta papadom pindeem Pande njanga athijeevanathinu Mathramayitt Upayogikkarundtto

  • @vishalvijay625
    @vishalvijay625 3 года назад +2

    Sidharath..... He is my friend and schoolmate...

  • @christinacherian4028
    @christinacherian4028 3 года назад

    Superb
    Kothiyavunnuuuuu……😋🥰😋

  • @anilkumarp7562
    @anilkumarp7562 3 года назад

    One of the best videos you shared

  • @fahadyusuf5210
    @fahadyusuf5210 3 года назад +1

    ചേട്ടൻ ചോറ് കുഴച്ചു ഉരുട്ടിയെടുത്തു കഴിക്കുന്നത് കാണുമ്പോ തന്നെ അവിടെപ്പോയി ഫുഡ് കഴിക്കാന്കഴിക്കാൻ തോന്നുന്നു ഒരു വല്ലാത്ത കൊതി 😋😋😋😋

  • @shrig2024
    @shrig2024 3 года назад +2

    Amma is an inspiration ❤️

  • @rdivya4273
    @rdivya4273 3 года назад +1

    Ente amma undakki tharunna eniku ettavum estamulla ullipappadam ❤❤👍👌

  • @Kalesh-wc1ut
    @Kalesh-wc1ut 3 года назад +15

    മൃണാൾ ജി ഈ ഉള്ളി ഇട്ട പപ്പടം ഒക്കെ എല്ലാ സ്ഥലത്തും ഉള്ളതല്ലേ
    എന്റെ വീട്ടിൽ ഒക്കെ പണ്ടേ തൊട്ട് ഉണ്ടാക്കാറുണ്ട്

  • @renju774valyadathu3
    @renju774valyadathu3 3 года назад +6

    "തിരുവല്ല "മീൻ കറി 👌👌👌

  • @007laby
    @007laby 3 года назад +1

    ഒരു വല്ലാത feel. അമ്മ ,ഭക്ഷണം ഇദ് രണ്ടും കിട്ടതാവണ്ടെ കണ്ണു നിറഞ്ഞ പൊകും

  • @sarathst4370
    @sarathst4370 3 года назад

    GREAT EPISODE.....

  • @samraj4988
    @samraj4988 3 года назад

    Bai..super episode...Nalla ammaa...

  • @libin6387
    @libin6387 3 года назад

    really inspiration

  • @shafeeq313alinc
    @shafeeq313alinc 3 года назад +1

    best of luck

  • @ponnammageorge4703
    @ponnammageorge4703 3 года назад

    Sir please share that pappadom ..recipe

  • @myspacebyjasminthoufeek9426
    @myspacebyjasminthoufeek9426 3 года назад

    Wow superb vlog

  • @madraskhaki2364
    @madraskhaki2364 3 года назад +1

    💗💗 That was a nice session..🥰❤️

  • @MalluMart
    @MalluMart 3 года назад +1

    അവർക്കും ജീവിക്കണ്ടേ അതാണ്

  • @Vettath_markadan
    @Vettath_markadan Год назад

    Chechikk 50 roopade shavarma ndakkanariyamo?

  • @shibubabukollam1947
    @shibubabukollam1947 3 года назад +4

    ആ ഉള്ളി വറുക്കുന്ന ഐഡിയ ഒന്നും പറഞ്ഞു തരുമോ

  • @makeupaffairswithann7355
    @makeupaffairswithann7355 3 года назад +1

    Amazing food as always!!😍😍😍

  • @binojpv1989
    @binojpv1989 3 года назад +2

    ith full Saramma undakkeethalle

  • @linsonpa8275
    @linsonpa8275 3 года назад +19

    ഇതൊരു വമ്പൻ ഇന്നവേഷൻ ആണ്.
    അത് കേൾക്കുന്ന കൊച്ചിക്കാരൻ : പപ്പടം കീറിമുളകിട്ടത് അയിനാണ്😎😀👍

    • @mbbinil4566
      @mbbinil4566 3 года назад +5

      പിന്നല്ലാ.. തലമുറകളായി കൊച്ചി, വൈപ്പിൻ ഏരിയായിൽ ഉള്ള.. കഞ്ഞിയുടെ കൂട്ടാൻ..

  • @jaisonjaison9784
    @jaisonjaison9784 3 года назад

    Nice houmel food 👋👋👋 Nice 🌺🍀

  • @arya8981
    @arya8981 3 года назад +3

    Now i am not in kochin, enikke in house le biriyani miss cheyyunde🥺🥺

  • @ShahidHiriadka
    @ShahidHiriadka 3 года назад +2

    Women with BIG Heart ❤️

  • @nishadevidas5386
    @nishadevidas5386 3 года назад

    Ulli mulaku varutha pappadam ente Amma pandu muthale undaakkum. Nostalgia🥰🥰

  • @thankusirthomas46
    @thankusirthomas46 3 года назад

    Evida ee sthalam

  • @darsanakv8482
    @darsanakv8482 3 года назад

    A good video 💖💖💖💖

  • @Anas-y9u
    @Anas-y9u 3 года назад +1

    Ethu evida annu exact location

  • @dheerajmp5402
    @dheerajmp5402 3 года назад +3

    Hai hello

  • @nishanthpk9942
    @nishanthpk9942 3 года назад +1

    നല്ല അവതരണം

  • @vppavvpz
    @vppavvpz 3 года назад +1

    Pappadam kochi prep annu. We have that pappadam recipe here in kochi

  • @sajinasunil8700
    @sajinasunil8700 3 года назад +3

    Mrinal this exactly how I prepare myFood .

    • @sajinasunil8700
      @sajinasunil8700 3 года назад +1

      I am just moved by this video . Here in Canada I make my own papadam too as I don’t get in my place .

    • @ashwathybiju5852
      @ashwathybiju5852 3 года назад

      @@sajinasunil8700 yyaya ur very good person

  • @AD-hg3zn
    @AD-hg3zn 3 года назад +3

    Mrinal ettan fenss ❤️❤️❤️😀

  • @mediaaddictive716
    @mediaaddictive716 3 года назад

    Hello Mrinal ettaa ❤️❤️

  • @ArunArun-rv5qr
    @ArunArun-rv5qr 3 года назад +6

    സരോജിനി അമ്മയെ ഒന്ന് കാണാൻ തോന്നിയില്ലല്ലോ ഏട്ടാ നിങ്ങൾക്ക് .നിങ്ങളുടെ വീഡിയോ കാണുന്നത് ഇതുപോലെ ഒരുപാട് സരോജിനി അമ്മമാരുടെ മക്കളാണ്.

  • @niceyantony3680
    @niceyantony3680 3 года назад

    Inghal nghaneya ithra manoharamayittu bakshanm kazhikunnadhh.Niku kothivannitu sahikaan pattannilla.

  • @vishnumr2209
    @vishnumr2209 3 года назад

    നല്ല എപ്പിസോഡ് 🙏🙏🙏

  • @arunr5756
    @arunr5756 3 года назад +4

    Title il ulla spelling mistakes deliberate ano. Majic.. Delecious. 😀

  • @vinil792
    @vinil792 3 года назад

    Wish to add a similar kind of food serving place near Mamangalam church, Ernakulam. Humbly request you Mrinal Sir to visit the place. My wife is a all tme big fan of your presentation and profession. Humbly request you to have a word with her for less than a minute please

  • @jovanjohn1
    @jovanjohn1 Год назад

    I eat from here regularly. This place serves authentic home cooked food, and i can vouch for it. Since I live very close to this outlet/house, the food is really hot!! Just like I'd want my meal ❤😍😍😍. Would definitely ask you guys to try them out 🤘🍻✌

  • @princydaniel8013
    @princydaniel8013 3 года назад

    Looks awesome... How can I order this and how much is the price.

    • @yohanjerrysujin8668
      @yohanjerrysujin8668 3 года назад

      its available through zomato and swiggy @in house eatery

  • @anuvarghese8771
    @anuvarghese8771 3 года назад +1

    Pappadam polichu

  • @susangeorge422
    @susangeorge422 3 года назад

    Awesome

  • @rahulpsoman
    @rahulpsoman 3 года назад +1

    Cochin style dishes 😋

  • @ashikasharaf123
    @ashikasharaf123 3 года назад +3

    You found a GEM

  • @mylove242globally
    @mylove242globally 3 года назад

    which companys pan they are using for cooking please anyone knows ???

  • @dhivyasajeev
    @dhivyasajeev 3 года назад

    Igerr nammale kothipichee adaghu🤤🤤🥳🌈

  • @MalabarKitchen340
    @MalabarKitchen340 3 года назад

    good luck...

  • @sujinsamuel4279
    @sujinsamuel4279 3 года назад +1

    Super..congrats Mrinal very nice vlog😃

  • @jobinjohnson9738
    @jobinjohnson9738 3 года назад

    Super homely food 👍👍👍👍👍👍👍👍👍👍👍👍👍

  • @sajinkavilvlogs5271
    @sajinkavilvlogs5271 3 года назад +3

    Poli❤️

  • @Nivedh_Appu
    @Nivedh_Appu 3 года назад +7

    😀❤️