IC 38 Exam Winner ഐ സി 38 ലൈസൻസിംഗിന് ഒരു പാസ്സിംഗ് ഫോർമുല.

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഐ സി 38 പ്രാക്ടീസ് സെഷൻ. ലൈഫ്, ഹെൽത്ത് - ഇൻഷൂറൻസ് ലൈസൻസിംഗിന് ഒരു പാസ്സിംഗ് ഫോർമുല. സെക്ഷൻ 1 - കോമൺ സെക്ഷൻ

Комментарии • 204

  • @ArchanaAravindthpillai-he1ym
    @ArchanaAravindthpillai-he1ym 6 дней назад +2

    Sir innu enniku exam ആയിരുന്നു ഞാൻ പാസ് ആയി ഈ ക്ലാസ് ഒരുപാട് ഉപ്പകരപ്പെട്ടു thanku sir

  • @THULASII28
    @THULASII28 10 месяцев назад +18

    Sir, ഇന്ന് 18/10 23 ഞാൻ exam എഴുതി ജയിച്ചു. എനിക്ക് മറ്റ് text കൾ ഒന്നും തന്നെ ഇല്ലായിരുന്നു. Series 1,2,3 ഇവ മിക്കപ്പോഴും ഞാൻ കേട്ടു പഠിച്ചതെ ഉള്ളൂ. എനിക്ക് ഒരു പാട് പ്രയോജനം ആയിരുന്നു. സാറിനു പ്രത്യേക നന്ദി അറിയിക്കുന്നു.

    • @FAYAZKHAN-qq8oj
      @FAYAZKHAN-qq8oj 10 месяцев назад +1

      Elapamanoo

    • @Ms-oz5pt
      @Ms-oz5pt 7 месяцев назад +2

      ഇതിൽ ചോദിച്ച ചോദ്യങ്ങൾ തന്നെ ആണോ വന്നത്?

    • @FAYAZKHAN-qq8oj
      @FAYAZKHAN-qq8oj 7 месяцев назад

      @@Ms-oz5pt ithil vannth onnum verilla bro njn ezhuthiyath an thott 2nd ezhuthy an jeychath

    • @riyadrajan23
      @riyadrajan23 7 месяцев назад

      ​@@FAYAZKHAN-qq8ojരണ്ടാമത് എഴുതിയപ്പോ ഫീസ് എത്ര ആയി

    • @FAYAZKHAN-qq8oj
      @FAYAZKHAN-qq8oj 7 месяцев назад

      @@riyadrajan23 500

  • @biniunni8909
    @biniunni8909 3 года назад +4

    ഒരുപാട് പ്രയോജനപ്പെടുന്ന ക്ലാസ്സ്‌ ആണ് ഒരുപാട് ഒരുപാട് താങ്ക്സ്

  • @JoyabcJoyabc
    @JoyabcJoyabc 2 года назад +5

    I passed the exam today, thanks for this video.
    This video is so helpful..

    • @anishianees9998
      @anishianees9998 2 года назад +2

      Hlo
      1.examil negative marking undo?
      2. Ithilulla questions thanneyano varunnad?

    • @nitheeshskumar9633
      @nitheeshskumar9633 Год назад

      Life insurance aano cheyyunnath

  • @ishavasyamlearnwithrahul.7189
    @ishavasyamlearnwithrahul.7189 2 года назад +6

    Thank you Sir. ലൈഫ് മിത്രമാർക്കുള്ള പരീക്ഷ ജയിക്കാൻ ഈ ഒരു വീഡിയോ മതി.

  • @ananyarengith921
    @ananyarengith921 2 месяца назад +1

    15 കഴിഞ്ഞു 17ആണു question നോ. കൊടുത്തിരിക്കുന്നത്. സോറി ഒരു തെറ്റ്‌ കാണിച്ചെന്നെ ഉള്ളു. നല്ല അവതരണം. Very helpful

  • @gladsondcruz2296
    @gladsondcruz2296 Год назад +1

    വളരെ നല്ല ക്ലാസ്സ് ആണ് sir നൽകിയത്....ഞാൻ exam pass ആകാൻ ഈ ക്ലാസ്സ് സഹായിച്ചു.
    Thank you sir.❤

    • @user-zb4yq1pk8z
      @user-zb4yq1pk8z Год назад +1

      ഈ vidio മാത്രം aano പഠിച്ചത്

  • @PushpaK-gs4sn
    @PushpaK-gs4sn 2 месяца назад +1

    Very useful information ❤

  • @harshakumarharidas5625
    @harshakumarharidas5625 10 дней назад +1

    Sir ഞാൻ സർ ക്ലാസ് കേട്ടു പഠിച്ച് എക്സാം ജയിച്ചു thanks lic ചെയ്യുന്നു എനിക്ക് ജനറൽ ഇൻഷ്വറൻസ് ചെയ്യുന്നതിന് വേണ്ടി ജനറൽ ഇൻഷ്വറൻസ് കമ്പനികളെ സമീപിച്ചപ്പോൾ ഇനിയും എക്സാം ഒന്നുകൂടി എഴുതണം എന്ന് പറഞ്ഞു കൊണ്ട് application foarms തന്നു ഞാൻ ഇനിയും test ജയിക്കണോ syllabus ഇതു പഠിച്ചാൽ മതിയോ pl.
    aswer

  • @prakashvk4419
    @prakashvk4419 4 года назад +5

    Thanks sir, this video is very useful for the peoples who attend the exam. Special thanks for your soothing narration

  • @rajayyappath
    @rajayyappath Год назад +2

    Thank you sir
    . very useful

  • @spacetech7762
    @spacetech7762 3 года назад +5

    Thank you for this class. Good class

  • @thangamphilip7263
    @thangamphilip7263 3 года назад +3

    Very good and useful. Thanks much!

  • @sasikumarkarumarakkadanare3799
    @sasikumarkarumarakkadanare3799 2 года назад +2

    Good

  • @rajirajan3908
    @rajirajan3908 10 месяцев назад +1

    Thanks

  • @sreedevisatheesan9773
    @sreedevisatheesan9773 Месяц назад

    Sir innu jhan exam attend chaithu pass ayi series 123 mathramanu refer chaithath thankyou sir

  • @akshayshiva8730
    @akshayshiva8730 6 месяцев назад +1

    Njan class kettite examne pooi inne Pasha ithil paraunapola onnum exam vannila but passai. 2024 ila models iduga bakiullavarke ubagarapedata

  • @ashikbava4920
    @ashikbava4920 4 года назад +14

    Sir മറ്റു രണ്ട് chapterugal എവിടെ

  • @autoclicks_jk2947
    @autoclicks_jk2947 4 года назад +1

    Thanks for this
    Very nice presentation

    • @smartinsure9791
      @smartinsure9791  4 года назад

      thanks for the good words. ask all to subscribe and support.

  • @rejaniajayaghosh8518
    @rejaniajayaghosh8518 2 года назад +1

    Thank you sir..... 👍👍🙏

  • @anithaprasannan1002
    @anithaprasannan1002 3 года назад

    നന്ദി സാർ.🙏 നല്ല രീതിയിൽ വ്യക്തമാക്കി തരുന്നു .

  • @aswathynair2575
    @aswathynair2575 2 года назад +2

    Sir anik exam exam aayirunnu. Pass aayi😊. Very helpful vdo sir. Thank you soo much 🥰

  • @udayaresmiresmi8196
    @udayaresmiresmi8196 Год назад +1

    Innu exam kazhinju.pass ayi thankyou

  • @SOUMYAJOSEPH-dk1ej
    @SOUMYAJOSEPH-dk1ej Год назад

    Thank you sir series 1,2,3 via I got 24 mark

  • @reshmashajil506
    @reshmashajil506 2 месяца назад

    Thank you sir 🙏🏻🙏🏻

  • @revathiunnikrishnan5839
    @revathiunnikrishnan5839 Год назад

    Very informative class👍

  • @anjalik7118
    @anjalik7118 5 месяцев назад

    Thanku 🙏🏻

  • @user-es2hy3yi8z
    @user-es2hy3yi8z Год назад +1

    Good പ്രസന്റേഷൻ

  • @user-tr7lr3zq1p
    @user-tr7lr3zq1p 4 месяца назад

    നല്ല ക്ലാസ്സ് സൂപ്പർ ....

  • @reshmacg2263
    @reshmacg2263 10 месяцев назад

    Good presentation... 🙏🙏🌷

  • @world965
    @world965 3 года назад +1

    Thank you sir

  • @jishnue4887
    @jishnue4887 4 года назад +2

    Thanks for uploading 👌

  • @sanutp948
    @sanutp948 3 года назад +1

    നല്ല അവതരണം 👍

  • @liniar3635
    @liniar3635 Месяц назад

    Thanks❤

  • @tkgwireless
    @tkgwireless 3 года назад +3

    20- )മത്തെ ഉത്തരം ഓരേ പൂളാണോ വ്യത്യസ്ത പൂളുകളല്ലേ ലൈഫ് വേറേ ജനറൽ വേറേ ഹെൽത്ത് വേറേ അപ്പോൾ ഓരേ പൂൾ എന്ന് പറഞ്ഞത് ശരി യാണോ ?

  • @jijoaj5579
    @jijoaj5579 3 года назад +1

    Supper class

  • @akshaysanthosh5348
    @akshaysanthosh5348 2 года назад

    Thanks 👍

  • @ponnusgoldenwings7463
    @ponnusgoldenwings7463 9 месяцев назад

    Njanum sirinte class kandu aanu exam pass ayathu. Thank you sir 👍👍👍👍

  • @shijisamson805
    @shijisamson805 Год назад

    Very good class

  • @nazcollections9908
    @nazcollections9908 4 года назад

    👌👍👌... thank you sir...

  • @jjmixchallenging6442
    @jjmixchallenging6442 3 года назад +2

    Sir general insurance exam ithu thanne padichalmathiyo

  • @jayan100india
    @jayan100india 3 года назад

    വളരെ ഉപകാരപ്രദം

  • @ranjumohan1879
    @ranjumohan1879 3 года назад

    Excellent

  • @jacquilinekurian7592
    @jacquilinekurian7592 2 года назад

    thank u sir 🙏

  • @daily10000
    @daily10000 9 месяцев назад

    32.48 time .obudsman ipol 50 lakh vare theerpu kalpikkam ennu vaayichirunnu.last month.exam inu ezuthumbol enthu ezuthanam

  • @elsons1909
    @elsons1909 3 года назад

    Very Useful

  • @mubashirmuthumubashirmuthu8496
    @mubashirmuthumubashirmuthu8496 2 года назад

    Tnx👍👍

  • @byjumathew3965
    @byjumathew3965 2 года назад

    Very good

  • @nadhiyaakbar7085
    @nadhiyaakbar7085 3 года назад +4

    Innale aayirunnu ente online exam njaan pass aayi, score 30😍, pakshe code active aakaan aale kittunnilla , oraale polum kitteellya😢

    • @smartinsure9791
      @smartinsure9791  3 года назад

      keep trying... all the best

    • @nadhiyaakbar7085
      @nadhiyaakbar7085 3 года назад +1

      @@smartinsure9791 ആളെ കിട്ടാൻ എന്തേലും വഴി ഉണ്ടോ

    • @raveendrentheruvath5544
      @raveendrentheruvath5544 3 года назад

      തീര്‍ച്ചയായും കിട്ടും

    • @sinocyril5342
      @sinocyril5342 3 года назад

      @@nadhiyaakbar7085 ഞാൻ ഒരു ആളെ താരം

    • @nadhiyaakbar7085
      @nadhiyaakbar7085 3 года назад

      @@sinocyril5342 Vo Vyaanda

  • @mohamedshabeer3958
    @mohamedshabeer3958 3 года назад +3

    ജനറൽ ഇൻഷുറൻസ് വേറെ ലൈഫ് ഇൻഷുറൻസ് വേറെ അങ്ങനെയാണോ

  • @shibutube1
    @shibutube1 10 месяцев назад

    useful

  • @lintoncl8989
    @lintoncl8989 7 месяцев назад

    Good👍

  • @sangeethaka9476
    @sangeethaka9476 3 года назад

    Good coaching sir

  • @rajanisugunankr4251
    @rajanisugunankr4251 Месяц назад

    ഞാൻ examinu പഠിക്കുവാണ് 🙏🙏

  • @reethammarobinson5646
    @reethammarobinson5646 Год назад

    Super

  • @reethammarobinson5646
    @reethammarobinson5646 Год назад

    Njan innu exam ezhuthy passay thanks❤🌹

  • @aiswaryaroshith5545
    @aiswaryaroshith5545 11 месяцев назад

    Thanks sir ennale ayiruunnu ente exam Enik 36 mark ind

  • @rajanisugunankr4251
    @rajanisugunankr4251 19 дней назад

    ഇന്ന് എക്സാം എഴുതി ജയിച്ചു 👍👍

    • @priyeshunni4611
      @priyeshunni4611 7 дней назад

      Eee video help full ano exam … enik next week aa

  • @aliceswonderkitchen1392
    @aliceswonderkitchen1392 Год назад

    Sir...no.16 is missing.After15 here is no.17 only available

  • @gopakumar2636
    @gopakumar2636 Год назад

    V good

  • @dayanasr6526
    @dayanasr6526 2 года назад

    Good class

  • @saranyastastyrecipes6542
    @saranyastastyrecipes6542 11 месяцев назад

    Tku good cls

  • @raveendrentheruvath5544
    @raveendrentheruvath5544 3 года назад +1

    നല്ല ക്ലാസ്സ് ....👌👌

  • @rahmathkarimbana7679
    @rahmathkarimbana7679 3 месяца назад

    അടിപൊളി class 👍👍

  • @Rishad_Ricci
    @Rishad_Ricci 2 года назад

    Super video 😍

  • @sujasiby538
    @sujasiby538 Год назад

    Pls record update exam questions

  • @ayshavc9807
    @ayshavc9807 9 дней назад

    ഞാൻ ഇന്ന് എക്സാം എഴുതുന്നു 😄

  • @sandrajigesh8848
    @sandrajigesh8848 Месяц назад

    Njan padichu kodirikkkunnu

  • @najithaarunarun4467
    @najithaarunarun4467 2 года назад +2

    Thank you sir, series 1,2,3 class enikk exam pass akan valareyadhikam sahayichu 👍🏻👍🏻👍🏻

    • @rizz8743
      @rizz8743 Год назад

      Hai, eee examin engne apply akaa ath onn parang tharamoo

    • @najithaarunarun4467
      @najithaarunarun4467 Год назад

      @@rizz8743 hai, insurance cheyyunna evideyenkilum application kodukkanam

    • @najithaarunarun4467
      @najithaarunarun4467 Год назад

      Eyalude place evideya, health insurance l work cheyyan thalparyam undo

    • @rizz8743
      @rizz8743 Год назад

      @@najithaarunarun4467 ha sir but engne apply aka

    • @rizz8743
      @rizz8743 Год назад

      @@najithaarunarun4467 Malappuram, haa thalparam und

  • @vaidhyanathanns6055
    @vaidhyanathanns6055 7 месяцев назад

    Sir NISM VA exam questions kittumo? Guide kittumo

  • @shijucvattyara6802
    @shijucvattyara6802 Год назад

    v gud

  • @tkgwireless
    @tkgwireless 3 года назад +1

    78 Q സൂയിസൈഡ് ന് ക്ലെയിം കിട്ടുമോ?

  • @shibinpc6211
    @shibinpc6211 3 года назад

    sir motor vehicle agency start cheyan vendi athu exam ?

  • @achusdrammas3601
    @achusdrammas3601 3 года назад

    ഇത് മനസ്സിലാക്കി പഠിക്കാൻ കഴിയുന്നുണ്ട്

  • @mohamedshabeer3958
    @mohamedshabeer3958 3 года назад

    Sir general insurance exam ഇതുതന്നെയാണ് പഠിക്കേണ്ടത്

  • @sandhyashiju6176
    @sandhyashiju6176 4 года назад

    Super class

  • @shajikdch6098
    @shajikdch6098 3 года назад +2

    സുപ്പർ അവതരണ ശൈലി

  • @SuryaVRAJU
    @SuryaVRAJU Год назад

    👍👍👍👍

  • @vijayana43
    @vijayana43 11 месяцев назад

    🎉🎉🎉

  • @raveendrentheruvath5544
    @raveendrentheruvath5544 3 года назад +2

    ഇംഗ്ലീഷില്‍ എഴുതി കാണിക്കുകയും ഇംഗ്ലീഷില്‍ പറയുകയും ചെയ്ത് മലയാളത്തില്‍ വിശദീകരിക്കുകയായിരുന്ന നല്ലത്... കാരണം പരീക്ഷ ഇംഗ്ലീഷിലാണല്ലോ.. നല്ല ഇംഗ്ലീഷ് അറിയാത്തവര്‍ക്കും അത് കൂടുതല്‍ ഗുണമായേനേ

    • @smartinsure9791
      @smartinsure9791  3 года назад +1

      Exam winner discussion in English also will upload shortly

    • @anu-jq9uq
      @anu-jq9uq 3 года назад +1

      Malayalathilum und exam

    • @raveendrentheruvath5544
      @raveendrentheruvath5544 3 года назад

      @@anu-jq9uq അറിയില്ലായിരുന്നു...ഞാന്‍ ഏതായാലും ഇംഗ്ലീഷില്‍ തന്നെ എക്സാം ചെയ്തു പാസ്സായി

    • @anu-jq9uq
      @anu-jq9uq 3 года назад

      Enik ennanu exam

    • @raveendrentheruvath5544
      @raveendrentheruvath5544 3 года назад

      @@anu-jq9uq വിജയാശംസകള്‍... ഏതാണ് കമ്പനി ?

  • @user-zb4yq1pk8z
    @user-zb4yq1pk8z Год назад

    ഈ vidio kandu poyi exam ezhuthiyal pass avo

  • @sudheersudheervb932
    @sudheersudheervb932 3 года назад

    Supar😘👍

  • @rinsharinu-jf3ee
    @rinsharinu-jf3ee Год назад

    ഇതിന്റെ ഇംഗ്ലീഷ് question's ഉണ്ടോ

  • @achuchakkaravlogs8421
    @achuchakkaravlogs8421 3 года назад +1

    Enneyum onnnu saport cheyyane

  • @anu-jq9uq
    @anu-jq9uq 3 года назад

    In direct qustion akile

  • @sanojkl469
    @sanojkl469 8 месяцев назад

    16 mathe chothyam undayirunilla

  • @childministry4728
    @childministry4728 3 года назад

    Ithin engana apply cheyyunne exam nn

  • @chaarusvlog7530
    @chaarusvlog7530 2 года назад

    Ente al guess is correctly 😌

  • @rizz8743
    @rizz8743 Год назад

    Sir eee exam engne apply cheyaaa

  • @simladevi3056
    @simladevi3056 Год назад

    സർ ഈ exm എഴുതി ക്വാളിഫീഡ് അയാൾ എന്ത് ജോബ് ആണ് kittuka

    • @reshmavr4390
      @reshmavr4390 3 месяца назад

      ഇൻഷുറൻസ് ഏജന്റ് ആകാം

  • @lokyreels5752
    @lokyreels5752 4 года назад +1

    Sir English vedio undo

    • @smartinsure9791
      @smartinsure9791  4 года назад

      working on that. thanks. Ask all to subscribe and support.

  • @safeerpunnoli6233
    @safeerpunnoli6233 4 года назад

    ഇൻഷുറാർ വിദ്യാർത്ഥികൾക്ക് നല്ല സന്ദേശം.

  • @athirashiju3724
    @athirashiju3724 3 года назад

    Clear video plz

  • @athir1705
    @athir1705 2 года назад

    ഇന്നായിരുന്നു എക്സാം pass ആയി thanks.... ഇൻഷുറൻസ് ne കുറിച്ച് അധികം അറിയാത്ത alkark ഈ questions മാത്രം ketu പോയാൽ pass ആവില്ല tto... സർ പറയുന്നത് പോലെ book കൂടി വയ്ക്കണം.... ഇംഗ്ലീഷ് ലും മലയാളം ത്തിലും questions ണ്ടാകും ഓംബുഡ്‌സ്‌മാൻ, health ഇൻഷുറൻസ് ന്റെ ഭാഗത്തു ninn, ഹോസ്പിറ്റൽ ഡോക്യുമെന്റ് for ക്ലൈമ് , third party.., വേർബെൽ communication, ആയി okke റിലേറ്റഡ് ques വന്നിരുന്നു...

  • @sankarmp6925
    @sankarmp6925 3 года назад +1

    INSURANCE AGENTS - IC 38 Non Life): ഇതിനായി ഏതു സിലബസ് ഫോക്കസ് ചെയ്യണം?

  • @emilz450
    @emilz450 3 года назад

    Very slow and time consuming

  • @harikrishnanu4481
    @harikrishnanu4481 3 года назад

    പരീക്ഷ മലയാളത്തിലാണോ.....

  • @shajikdch6098
    @shajikdch6098 3 года назад

    ഇത് പാസിങ്ങ് ഫോർമുലയല്ല സമയം പാഴായി പോകുന്ന ഫോർമുലയാണ്

  • @avanthikavlogs3583
    @avanthikavlogs3583 3 года назад

    Nku exam date akunuu... Super class

    • @smartinsure9791
      @smartinsure9791  3 года назад +1

      Thank u & All the best.

    • @nadhiyaakbar7085
      @nadhiyaakbar7085 3 года назад +2

      Hlo, exam kazhinjo ente exam innale aayirunnu

    • @avanthikavlogs3583
      @avanthikavlogs3583 3 года назад +1

      @@nadhiyaakbar7085 ayoo nte kazhjila.. Eganundarunu .. Chila mock test oke attend cheythapoll indirect pole qstn athu kandapole ullathumm kooodi maranupokunu tensed ayi nj mavelikara decision ahnu

    • @nadhiyaakbar7085
      @nadhiyaakbar7085 3 года назад +2

      @@avanthikavlogs3583 IC 38 app le aake 2,3 question vannittollu, baakki okk just 2 time vaazhichaal manassilaavum ennaalum oru tension undeinu fail aavo enn aa tension vech avasaanam submit adichu result nokki status pass kaanichu score 30 appozha santhoshaaye pakshe insurance il cheraan aareyum kitteellya ... Code vannittund pakshe code active aakanam enkil 1 aale cherthanam 15000 venam active aakaan .. nee aale aadhyam nokki vekk allenkil ente pole tension aakendi varum..... Anyway all the best

    • @avanthikavlogs3583
      @avanthikavlogs3583 3 года назад

      @@nadhiyaakbar7085 ayoo iganonum enodu paranjila keto igane alineoke noki vekanam enoke dhaivamme nin jayikumonu thanne nku peadya.... Bt kure alukal parayuny padanu indirect ah enoke . Athoke ketapole . Padiche oru satisfaction poyi

  • @sasidharanchathambally4999
    @sasidharanchathambally4999 2 года назад

    Thanks