ഇതുപോലെ എഴുതി practice ചെയ്തു നോക്കൂ...ആഗ്രഹങ്ങൾ ഉറപ്പായും സാധിക്കും..💯💯👍👍

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 62

  • @shibilakt3893
    @shibilakt3893 18 дней назад +3

    ഒരുപാട് ഇഷ്ടായികുട്ടികൾ ക് പറഞ്ഞു മനസിലാകുന്നതുപോലെ ഓരോ കാര്യങ്ങളും പറഞ്ഞുതന്നു ഒരുപാട് നന്ദി

    • @premanjuz
      @premanjuz  17 дней назад

      @@shibilakt3893 Thank you ❤️🥰🙏

  • @geethamuraleedharan9988
    @geethamuraleedharan9988 17 дней назад +1

    Thank you❤

  • @juliejulie-zf2zm
    @juliejulie-zf2zm 18 дней назад +2

    മാഡം എത്ര നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നു ഒരുപാട് വീഡിയോ കണ്ടിട്ട് ഉണ്ട് പക്ഷെ ഇത്ര മനസിലായിട്ട് ഇല്ല മാഡം ലോ ഓഫ് അട്ട്രാക്ഷൻ ക്ലാസ്സ്‌ നടത്തുന്നുണ്ടോ ഉണ്ടെങ്കിൽ പറയണേ ഇത്രയും മനസ്സിലാക്കി തന്ന മാഡത്തിന് നന്ദി 🙏

    • @premanjuz
      @premanjuz  18 дней назад +2

      @@juliejulie-zf2zm Thank you so much ❤️🙏class edukan ipo സമയത്തിന്റെ ഒരു limit ullathu kondanu. Thudangumbol urappayum ariyikam 🥰🥰

    • @unnikuttangaming...301
      @unnikuttangaming...301 14 дней назад +1

      ഒരു സാധാരണക്കാരിയായി, സാധാരണക്കാർക്ക്‌ മനസ്സിലാകുന്ന തരത്തിൽ ഇത്ര വ്യക്തമായി പറഞ്ഞു തരുന്ന mam ന് ഒരായിരം നന്ദി... നന്ദി., നന്ദി.... 🙏🏻🙏🏻🙏🏻thank u universe 🙏🏻🙏🏻🙏🏻

  • @dhanyam9827
    @dhanyam9827 19 дней назад +1

    Thank you 🙏🙏🌈🌈

  • @gleiten916
    @gleiten916 4 дня назад +1

    ലോൺ അടച്ചു തീർക്കാൻ എങ്ങനെ എഴുതണം. കൃത്യമായി ഉത്തരം പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @premanjuz
      @premanjuz  3 дня назад +1

      @@gleiten916 ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ പണമിടപാട് നടത്താനുള്ള ധനം എന്നിലേക്കു വന്നു chernnu. നന്ദി 🥰👍

    • @gleiten916
      @gleiten916 3 дня назад +1

      @premanjuz thank you ❤️

  • @ashakrishna9690
    @ashakrishna9690 18 дней назад +1

    Thank you...

  • @krish-3582
    @krish-3582 14 дней назад +2

    Ma'am oru doubt. Goal list ezhuthi ath nammal daily vayikkano??

    • @premanjuz
      @premanjuz  12 дней назад +1

      @@krish-3582 yes night before sleep goal list വായിച്ചു അതിൽ നേടിയ ആഗ്രഹം tick ചെയുക. നന്ദി പറയുക. നേടാൻ ഉള്ളത് നേടികൊണ്ടിരിക്കുന്നതായി visualise ചെയ്തു ഉറങ്ങുക. രാവിലെ വീണ്ടും ആ goal list il നിന്ന് affirmation ആയിട്ട് അത് bookil എഴുതുക. Repeat this untill u get❤️🥰👍

  • @rajaramramaswamy6173
    @rajaramramaswamy6173 19 дней назад +1

    🙏🙏🙏

  • @Aysha715
    @Aysha715 6 дней назад +1

    Madam..njangalkk ippool ulla veedu vitt puthiya veed vekkanam..ath enganeyan ezhuthendath

    • @premanjuz
      @premanjuz  5 дней назад +1

      @@Aysha715 ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പുതിയ വീട് വാങ്ങി. അതിനുള്ള പണം ലഭിച്ചു. നന്ദി 👍അതിൽ എല്ലാം വരും. പുതിയ വീട് വാങ്ങണം എങ്കിൽ ഇപ്പോ ഉള്ള വീട് വിറ്റു cash കിട്ടി അല്ലോ 🥰👍

    • @Aysha715
      @Aysha715 5 дней назад +1

      @premanjuz thanks.🌹.marupadi thanna aa nalla manassin 👍

  • @ഒതേനൻകണ്ണൻ
    @ഒതേനൻകണ്ണൻ 8 дней назад +2

    Mind control ചെയ്യാൻ എന്തു ചെയ്യണം. എന്തു പ്രവർത്തി ചെയ്താലും ഒരു conssistance ഇല്ല 🤦‍♀️

  • @LalithambikaK-k9r
    @LalithambikaK-k9r 17 дней назад +1

    Ellavarum ellam parayum onnozhike.enthanu ring technic enganey anu cheyyuka ennathu matram aarum paranju tharilla.

  • @emilj12
    @emilj12 19 дней назад +2

    Chechi oru aagraham daily ethra thavana ezhuthanam...

    • @premanjuz
      @premanjuz  19 дней назад +2

      @@emilj12 Affirmation bookil oru divasam oru തവണ. അങ്ങനെ 21 days എഴുതി let go ചെയാം. അല്ലെങ്കിൽ ആഗ്രഹം സാധിക്കുന്ന വരെ എഴുതാം. ഇനി ഇത് കൂടാതെ 55×5..33×3 technique apply ചെയാം. വീഡിയോ ഉടനെ varutto അതെല്ലാം.. Thanku🙏🙏❤️❤️

    • @emilj12
      @emilj12 19 дней назад

      @@premanjuz 21 days nu shesham kathich kalayano chechi?

  • @AneesPp-pd5kz
    @AneesPp-pd5kz 21 день назад +2

  • @vandana1260
    @vandana1260 18 дней назад +1

    Hi....goal listil kure karuangal ezhuthumllo so affirmations athile oro karyom eduthu 21 days ezhuthukayano ? Atho athile oru karyam oru day ezhuthyittu next day vere karyam ezhuthukuyano vendathu ? Please onnu correct way paranjutharamo

    • @premanjuz
      @premanjuz  18 дней назад +1

      @@vandana1260 yes athetto🥰goal list il ezhuthiya oro karyangal eduthu affirmation daily oru thavana ezhutham. Angane 21 days ezhuthi let go cheyam. Illengil agraham nadannu kittuna vare continue cheyam tto❤️👍

  • @appusukumar7645
    @appusukumar7645 21 день назад +2

    🎉🎉🎉

  • @Inshootèðìþìñĝ
    @Inshootèðìþìñĝ 20 дней назад +1

    Goal listum
    Affirmation 2 onnumale
    Ad engeneya ende veed sthalavum vitt povan engine ezuthunnu
    2 bokkslium ore pole alle ezuthunnath onnu clr aako pls

    • @premanjuz
      @premanjuz  20 дней назад +2

      അതെ രണ്ടും എഴുതുന്നത് ഒരേ പോലെ തന്നെ 👍നിങ്ങളുടെ വീടും സ്ഥലവും നിങ്ങൾ ആഗ്രഹിക്കുന്ന വിലയ്ക്കു വിറ്റു പോയി ക്യാഷ് കിട്ടി. Thank you universe. ഇതാണ് affirmation. ഒരേ ഒരു വിത്യാസം എന്താച്ചാൽ ഗോൾ ലിസ്റ്റ് il ഒരു തവണ മാത്രം ആണ് എഴുതുന്നത് എങ്കിൽ affirmation book il daily ezhuthunu. ആഗ്രഹം നടന്നു കിട്ടുന്നത് വരെ. ആവർത്തിച്ചു നിരന്തരം എഴുതുകയും പറയുകയും ചെയുന്നത് ആണ് affirmation. അത് manifest ആകും 🥰👍thank you ❤️

  • @bindyasubin1782
    @bindyasubin1782 19 дней назад +1

    Goal ezhuthumbol oru date il nedi enna reethiyil ezhuthano

    • @premanjuz
      @premanjuz  19 дней назад

      @@bindyasubin1782 കൃത്യമായി date പറയണം എന്നില്ല എങ്കിലും ഒരു സമയ പരിധി പറയാം. Eg.one month, 3 months അങ്ങനെ 🥰🙏

  • @lakshmig4267
    @lakshmig4267 10 дней назад +1

    Mam
    Enikk kurachu doubts undu...Maminte maild id taran sadhikkumo?

    • @premanjuz
      @premanjuz  10 дней назад +1

      @@lakshmig4267 9567329201 whats app cheytholu 🥰👍

    • @lakshmig4267
      @lakshmig4267 10 дней назад +1

      @@premanjuz Thank You Mam

  • @krishnak9650
    @krishnak9650 18 дней назад +1

    Medam exam ezhuthubo athu kazhiyunnavare ano pinne ezhuthano

    • @premanjuz
      @premanjuz  17 дней назад

      @@krishnak9650 result വരുന്നത് വരെ daily affirmation എഴുതണേ. Exam നു നല്ല മാർക്ക്‌ ലഭിച്ചതിനു നന്ദി. പിന്നെ 555 method പോലെ ഉള്ള powerful technique apply ചെയ്തു let go കൂടി ചെയ്യാവുന്നതാണ്

  • @SobhanaKumari-x2u
    @SobhanaKumari-x2u 18 дней назад +1

    ഇന്നലെയാണ് മാഡത്തിന്റെ വീഡിയോ കണ്ടത് ഗോൾ ലിസ്റ്റ് ഇന്ന് തൊട്ട് എഴുതാമോ മാഡത്തിന്റെ ഫോൺ നമ്പർ കിട്ടുമോ❤

    • @premanjuz
      @premanjuz  18 дней назад

      @@SobhanaKumari-x2u urappayum. Innu തുടങ്ങി എഴുതിക്കോളൂ. Enit day 1 തുടങ്ങി ഉള്ളത് video നോക്കി practice ചെയ്തോളു 🥰🙏

    • @premanjuz
      @premanjuz  18 дней назад

      @@SobhanaKumari-x2u 9567329201.

  • @BindhuBindhu-s9k
    @BindhuBindhu-s9k 5 дней назад +1

    Mam no onnu tharo

    • @premanjuz
      @premanjuz  5 дней назад

      @@BindhuBindhu-s9k 9567329201

  • @jincyprabi3742
    @jincyprabi3742 19 дней назад +2

    Exam pass എങ്ങനെ എഴുതണം.. എത്ര തവണ എഴുതണം ഡിയർ എന്നും 3ehuthano

    • @premanjuz
      @premanjuz  19 дней назад +3

      @@jincyprabi3742 എഴുതാൻ ഉദ്ദേശിച്ചിട്ടുള്ള exam ന്റെ പേര് എഴുതി, ആ exam pass ആയി. Thank you. അങ്ങനെ daily affirmation bookil ഒരു തവണ എഴുതി കഴിഞ്ഞു അത് visualise ചെയുക കൂടി വേണം 👍എഴുതുമ്പോ exam എഴുതി result വന്നു ജയിച്ചു എന്നറിയുമ്പോൾ ഉള്ള ആ സന്തോഷം feel ചെയ്തു എഴുതിയാൽ ഏറ്റവും പെട്ടെന്ന് manifestation ആകും 🥰🙏

    • @ranjipodotti2834
      @ranjipodotti2834 13 дней назад

      ഒരു carrium നടക്കുന്നില്ല

  • @jeejasworld
    @jeejasworld 18 дней назад +1

    👍♥️😊

  • @SulfathSubair-u7h
    @SulfathSubair-u7h 20 дней назад +2

    നമസ്കാരം ചേച്ചിയുടെ നമ്പർ കിട്ടുമോ🙏🙏

    • @SulfathSubair-u7h
      @SulfathSubair-u7h 20 дней назад +1

      🙏🙏🙏🙏🥰

    • @manjusharavi7422
      @manjusharavi7422 18 дней назад +1

      Chechi ennane e video kanunathe enne goal list set cheyamallo

    • @premanjuz
      @premanjuz  18 дней назад

      @@manjusharavi7422 ok oru kuzhapavumillatto🥰 goal list set cheythit day 1 thudangi ulla karyangal follow cheytholutto 🥰🙏

    • @manjusharavi7422
      @manjusharavi7422 18 дней назад +1

      Thank you mam

    • @sudakaranmattatthil1355
      @sudakaranmattatthil1355 18 дней назад +1

      മോനു ജോലി ലഭിക്കുവാൻ വേണ്ടി അമ്മക്ക് എഴുതുവാൻ പറ്റുമോ. എന്തായാലും ഞാൻ എഴുതാനും manifest ചെയ്യാനും തുടങ്ങി 🙏

  • @NOORACLT
    @NOORACLT 21 день назад +4

    ചേച്ചിയുടെ സ്വന്തം നാട് കോഴിക്കോടാനോ

    • @premanjuz
      @premanjuz  20 дней назад

      @@NOORACLT അല്ല. മുവാറ്റുപുഴ ആണ് 🥰

    • @SulfathSubair-u7h
      @SulfathSubair-u7h 20 дней назад

      @@premanjuz 👍👍

  • @shyla.sbasheer2659
    @shyla.sbasheer2659 18 дней назад +1

    Thank you

  • @sindhup1248
    @sindhup1248 20 дней назад +1

    ❤❤

  • @febinfrancis1986
    @febinfrancis1986 19 дней назад +1

    🥰

  • @AnithaMs-f6n
    @AnithaMs-f6n 20 дней назад +1

    ❤❤❤

  • @Cricketzone18778
    @Cricketzone18778 19 дней назад +1

    ❤️❤️❤️

  • @febinfrancis1986
    @febinfrancis1986 19 дней назад +1

    ❤❤❤

  • @ranjipodotti2834
    @ranjipodotti2834 13 дней назад +1

    ❤️❤️❤️