മമ്മൂട്ടി കോൺഗ്രസ്സുകാരനായാൽ അതിശയിക്കേണ്ട ; സോണിയാജിയോടുള്ള കൂറാണ് കാലുമാറ്റം

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 60

  • @AbdulSalam-r7p3s
    @AbdulSalam-r7p3s День назад +31

    കോൺഗ്രസിൽ ചെന്നിട്ട് ജനാധിപത്യത്തിനും നാടിനും പാവപ്പെട്ടവർക്കും ഒരുപാട് ചെയ്യാനും ജനാധിപത്യം സംരക്ഷിക്കാനും കോൺഗ്രസിനെ കഴിയൂ എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട് മമ്മൂട്ടി അല്ല എല്ലാ മനുഷ്യസ്നേഹികളും ജനാധിപത്യ വിശ്വാസികളും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കും

    • @PambadiRajan
      @PambadiRajan День назад +1

      Oh...your guys are disguising as Khangress and commies
      but it will be in day light but
      in night they will be jihadies.

    • @RajasekharanNair-d7m
      @RajasekharanNair-d7m 50 минут назад

      ഒന്നുമില്ലെങ്കിലും വാക്ക ഫ് ബോർഡ് കൊണ്ടുവന്നത് കോൺഗ്രസ് അല്ലേ പോയേ പറ്റൂ.....

  • @UshaKumari-c3m
    @UshaKumari-c3m 13 часов назад +2

    Super❤❤

  • @NusaifaBeeviS
    @NusaifaBeeviS 5 дней назад +3

    അത് ശരി

  • @Majeedmakkari
    @Majeedmakkari День назад +4

    ആലപ്പി അഷറഫ്. കുറച്ചു കാലമായി മമ്മുട്ടിക്ക് പിന്നാ ലെയാണ്. നല്ല റീച് കിട്ടുമല്ലോ. ഗാന്ധിയെ ആരാ രക്ഷിക്കുക 😂

  • @Ppkunhikrishnan-k9g
    @Ppkunhikrishnan-k9g 18 часов назад +5

    ആരും വിശ്വാസിക്കില്ല👌കർമ്മയല്ലേ😂

  • @usmanji9624
    @usmanji9624 20 часов назад +4

    എന്ത് തോന്നിവാസമാണ് വിളിച്ചു പറയുന്നത് ഇതൊക്കെ കേൾക്കാൻ

  • @remeshrkpillai3455
    @remeshrkpillai3455 18 часов назад +1

    ആദ്യം മമ്മൂക്ക കൈരളി CM resign ചെയ്യട്ടെ. എന്നിട്ട് അതിനെ പ്പറ്റി ആലോചിക്കാം 😄

  • @rejigeorge2958
    @rejigeorge2958 15 часов назад +3

    എന്തൊക്കെയാണ് ഈ പറയുന്നത്..... വാർത്താ ദാരിദ്ര്യം അല്ലേ

  • @ragachitra9204
    @ragachitra9204 5 дней назад +10

    ഇതിനു മുൻപ് നട്ടേശാന്റെ വീട്ടിലും, സ്ഥാപനങ്ങളിലും, വേറെ ചില സ്ഥലങ്ങളിലുമൊക്കെ ഇൻകം ടാക്സും, DRI യും ഒക്കെ റൈഡ് നടത്തുകയും, പലതും കണ്ടെടുക്കുകയും ചെയ്തിട്ട് എന്തുണ്ടായി. മലയാളിയായ സഹമന്ത്രി തിരുവനന്തപുരത്തു പറന്നെത്തി, എല്ലാം ഒതുക്കി, അയാളെ രക്ഷിച്ചില്ലേ, അത് ബാജ്പായി യുടെ ഭരണത്തിലായിരുന്നു, ഒരു സമുദായത്തെ അപ്പാടെ BJP ക്കു കിട്ടുമെന്നാണ് കേന്ദ്ര BJP മണ്ടന്മാരെ വന്ന സഹമന്തിരി പറഞ്ഞു പറ്റിച്ചത്.

  • @AbdurahimanPP11
    @AbdurahimanPP11 14 часов назад +2

    മമ്മുട്ടിയുടേത് നിങ്ങൾക്ക് താങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല!

  • @JyothiBaabu
    @JyothiBaabu 3 дня назад +9

    ആര് രഷിച്ചാലും പോക്കാണ് അന്വേഷണം വേണം അതും (NIA യുടെ നേതൃത്വത്തിൽ തന്നേ വേണം ))ജെയ് ശ്രീ റാം 🦄🦄🦄🦄🙏👑🙏🦄🦄🦄

  • @latheefpurathoottayil7778
    @latheefpurathoottayil7778 11 часов назад

    ശെരിയായില്ല റെയിഡിൽ നിന്നും രക്ഷിച്ചതിൽ പ്രതിഷേധിക്കുന്നു 🇮🇳🇮🇳🇮🇳

  • @narayanaswamycl7626
    @narayanaswamycl7626 5 дней назад +3

    ഖാൻ ഖാൻ ഭായി ഭായി. 😂

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui День назад +3

    ഇല്ലാ കഥകൾ പറഞ്ഞ് അവനെ താഴെ ഇറക്കാനുള്ള പരിപാടിയാണ് മമ്മൂട്ടിയെ സ്നേഹിക്കുന്നത് കേരളത്തിലെ നല്ലവരായ ജനങ്ങൾ ആര് എന്ത് പറഞ്ഞാലും അവനെ താഴെ ഇറക്കാൻ പറ്റില്ല

  • @rajamohananm
    @rajamohananm 5 дней назад +3

    This is UPA

  • @Ebarhim-d7n
    @Ebarhim-d7n 5 дней назад +6

    രാഷ്ട്രീയത്തിന്റെ ഒരു എബിസിഡി അറിയാത്ത ഇ സിനിമാ നടന്മാർ വന്നിട്ട് എന്താ കാര്യം രാഷ്ട്രീയ പ്രവർത്തന പരിജയം വേണ്ടേ മുൻ ആലപ്പുഴ കലക്ടർ പോലും സ്റ്റേജിൽ വച്ച് കണ്ടിട്ട് മനസ്സിലാകാത്ത ആളാണ് മമ്മൂട്ടി സിനിമ വേറൊരു ലോകം അദ്ദേഹത്തിന് ഇല്ല

    • @mdeyanandan2621
      @mdeyanandan2621 5 дней назад +1

      മാൽമ്മൂട്ടി കോൺഗ്രസിൽ പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗണ്ടി PM ആകും മാൽമ്മൂട്ടി വിദേശ കാര്യ മന്ത്രി പിന്നെ അങ്ങോട്ട്‌ ഒരു പോക്കാണ് തീരാൻ പോകുന്ന പാർട്ടിയിൽ നിന്ന് തീർന്നു കൊണ്ടിരിക്കുന്ന പാർട്ടിലേക്കു പോകുന്നു മിടുക്കൻ

  • @johnsonnc9878
    @johnsonnc9878 5 дней назад +1

    ഓഹോ

  • @gobi6310
    @gobi6310 4 дня назад

    Crentpointlalvika

  • @Resu928
    @Resu928 5 дней назад +4

    അവൻ എവിടെയെങ്കിലും പോകട്ടെ

  • @sharobkumar235
    @sharobkumar235 5 дней назад

    കോൺഗ്രസിൽ ചെന്നിട്ട് എന്ത് ചെയ്യാനാ,,

    • @SanthoshKumar-ub1dg
      @SanthoshKumar-ub1dg 2 дня назад

      പിണറായിയുടെ പാർട്ടിയുടെ പോലെ കള്ളത്തരം ചെയ്യാൻ പറ്റില്ല

  • @rakeshrao8109
    @rakeshrao8109 5 дней назад

    😂 nammal thanne raid cheyan pokunnu, nammal thanne raid pinvalikkunnu, appol nadanmarku inc yodu anubhavam undakunnu 😂😂😂

  • @363sun
    @363sun 5 дней назад +1

    മമ്മൂട്ടിയ്ക്ക് രാജ്യസഭാ MP സ്ഥാനമാണ് ലക്ഷ്യം.

  • @sindhuks365
    @sindhuks365 5 дней назад

    എപ്പോ ഞങ്ങൾ അറിഞ്ഞില്ല😮

  • @sinilv.s7715
    @sinilv.s7715 3 дня назад +1

    ഓരോ പൗരനും കൊടുക്കേണ്ട നികുതി കൊടുത്തില്ല എന്ന് ബോധ്യം വരുമ്പോഴാണ് ഇൻകം ടാക്സ് റെയ്ഡ് നടത്തുന്നത് ഈ റെയ്‌ഡിൽ കുറ്റക്കാരനല്ലെ ങ്കിൽ അയാളെ വെറുതെ വിടും എന്നിരിക്കെ സർക്കാരിന് കിട്ടേണ്ട നികുതി പിരിക്കാൻ വന്ന ഉദോഗസ്ഥനെ ഓടിച്ചതാണോ വലിയ നല്ല കാര്യമായി പറയുന്നത് ഇത് സത്യപ്രതിഞ്ഞാലങ്കണമല്ലേ

  • @ganga585
    @ganga585 3 дня назад

    Mammoottikko Mohanlalino okke ethu partiyilum cheram, athilenthanu thettu? Athukondu avarkku paranja pole enthenkilum benfitundakum, partikku kure dhanalabhavum. Allathe partikku athukondu vote koodanidayilla, karanam ithu Keralamanu.

  • @vijayalekshmit7331
    @vijayalekshmit7331 4 дня назад

    Mammootty vyssyile enni enthu dhruvikkarrum aannu Dulquer uthram parayendi varrum athreullu

  • @gobi6310
    @gobi6310 4 дня назад

    Visvrtithiell

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx День назад

    SONIYA..NETTOTAM..ODUMPOL.AARE..REKSHIKAN
    THEETTAMANO..AVATHARAKA..KAZHIKUNNATHU

  • @arathysooraj683
    @arathysooraj683 5 дней назад +1

    പപ്പുവും കുടുംബവും അഴിമതിക്ക് കൂട്ടുനിൽക്കുന്ന പാർട്ടിയിലാണ് ഇപ്പോൾ സന്ദീപും

  • @GangadharanGangadharan-w1z
    @GangadharanGangadharan-w1z 5 дней назад +2

    Congress um musleem leegum 2 um 1

  • @library4233
    @library4233 4 дня назад +2

    എത്ര കളർ അടിച്ചാലും നിലാവു കണ്ടാൽ പ്രശ്നമാണ്. മമ്മൂട്ടിയെ നേരേ പാണക്കാട് കൊണ്ടുപോകുമോ അടുത്തത് ലുട്ടാപ്പി മുറിയാസ് ഇങ്ങനെ കുറേ പേര് പോകും അപ്പോഴേ ഖാൻ ക്രസ്സ് പൂർണ്ണമാകു

    • @abdulllatheef9541
      @abdulllatheef9541 3 дня назад +1

      Vargeeyada prayallado

    • @sajeedsaji6672
      @sajeedsaji6672 19 часов назад

      @library4233. poda poyi ninte ammana pannada chanaka thallayoli poorimone

  • @prakashthakazhi6279
    @prakashthakazhi6279 5 дней назад +1

    കോൺഗ്രസിൽ ചെന്നിട്ട് എന്ത് കാണിക്കാൻ....

    • @SanthoshKumar-ub1dg
      @SanthoshKumar-ub1dg 2 дня назад

      പിണറായിയിലെ പാർട്ടിയുടെ പോലെ അഴിമതിയും കൊലപാതകവും ചെയ്യാൻ പറ്റില്ല ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഉടായിപ്പ് സിപിഎം അല്ല

  • @dominicfeddric
    @dominicfeddric 5 дней назад

    അല്ല മാപ്ര ഇയ്യാൾ കോൺഗ്രസ്‌ ചേർന്നാൽ ബിജെപി ക്ക് എന്താ നഷ്ടം കഷ്ട്ടം മാപ്ര 😂😂

    • @sajeedsaji6672
      @sajeedsaji6672 19 часов назад

      andimukku fake ID chanakam spotted 😂