കുട്ടികൾ ഇല്ലാത്തവരോട് ഞാൻ ഒരു കാര്യം പറയാറുണ്ട് 🙏 | GURUVAYURAPPAN | SUDARSHANA REGHUNATH |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    ______________________________________
    🌿WHATS APP. : 7306472095
    ⭕️ ഭക്തർ തേടി നടന്ന കണ്ണന്റെ പുസ്തകങ്ങൾ
    • ഭക്തർ തേടി നടന്ന കണ്ണന...
    ⭕️ ഗുരുവായൂർ കേശവൻ എന്ന ബുദ്ധിശാലിയായ ആന 😳
    • ഗുരുവായൂർ കേശവൻ എന്ന ബ...
    ______________________________________
    1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
    2- this video is very useful for all devotees bqs we are create and include for all informations in leymans language
    3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
    ‍ 💕
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #guruvayur #lordkrishna #vazhipadu

Комментарии • 566

  • @user-qo9sp5pv1e
    @user-qo9sp5pv1e 9 месяцев назад +20

    അമ്മയുടെ ഈ വീഡീയോ ഒരുപാട് കുട്ടികൾക്ക് മക്കളില്ലാതെ വേദനിക്കുന്ന കുട്ടികൾക്ക് ഒരു അനുഗ്രഹമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മക്കും, വിപിൻമോനും നന്ദി ഭഗവാന്റെ വാക്കുകൾ അതെ പോലെ പറഞ്ഞു തരുന്നതിനും.❤👍❤ ഹരേ കൃഷ്ണ 🌹👍🌹👍🌹👍🌹

    • @Engilumentekrishna
      @Engilumentekrishna  9 месяцев назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @girijanair5072
      @girijanair5072 9 месяцев назад

      ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽

    • @girijanair5072
      @girijanair5072 9 месяцев назад

      ഓം നമോ നാരായണായ നമഃ 🙏🏽

    • @girijanair5072
      @girijanair5072 9 месяцев назад

      നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏽നാമജപം തന്നെയാണ് എല്ലാറ്റിനും പ്രതിവിധി 🙏🏽ഹരേ കൃഷ്ണ പ്രഭോ...... എല്ലാവരെയും കാത്തുരക്ഷിക്കണമേ 🙏🏽🙏🏽

  • @soumyaunni2512
    @soumyaunni2512 9 месяцев назад +9

    ഹരേ ഗുരുവായൂരപ്പാ 🙏വിളക്ക് വെച്ചപ്പോൾ ഞാനുംകണ്ണനോട് പ്രാർത്ഥിച്ചതേയുള്ളു ഇനിയും ഞങ്ങളെ പരീക്ഷിക്കരുതേ കണ്ണാ എത്രയും വേഗം അങ്ങയുടെ അനുഗ്രഹത്തോട് കൂടി ഒരു സത്സന്താനത്തെ തന്നു അനുഗ്രഹിക്കണേ എന്ന്.പതിനാല് വർഷത്തെ നീണ്ട കാത്തിരിപ്പാണ്. ഭഗവാൻ കൈവിടില്ല എന്നഉറച്ച വിശ്വാസത്തിൽ പ്രാർത്ഥനയോട്കൂടി മുന്നോട്ടു പോകുന്നു. എന്നെപ്പോലെ അനപത്യ ദുഃഖo അനുഭവിക്കുന്നവർക്ക് വേണ്ടി കണ്ണൻ തന്നെയാണ് ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ഞങ്ങളുടെ മുന്നിലേക്ക്‌ എത്തിച്ചത് 🙏ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏

    • @NEETHUS-gi2pn
      @NEETHUS-gi2pn 9 месяцев назад

      Hare Krishna

    • @bhageerathisreenivasan5415
      @bhageerathisreenivasan5415 9 месяцев назад

      കൃഷ്ണാ

    • @vidyatg7180
      @vidyatg7180 9 месяцев назад

      ഹരേ കൃഷ്ണ 🙏

    • @geethaajit4734
      @geethaajit4734 9 месяцев назад

      കുട്ടികൾ ഇല്ലാത്ത വിഷമിക്കുന്ന എത്രയോ പേരുണ്ട് അവർക്ക് ഇത് ഒരു മരുന്ന് തന്നെയാണ് ലിഖിത മന്ത്രം കണ്ണൻ എല്ലാവരുടെയും ആഗ്രഹം നടത്തികൊടുക്കട്ടെ❤

    • @kavi1501
      @kavi1501 9 месяцев назад

      ruclips.net/video/Z4d9MNUELEA/видео.html

  • @hertalks5364
    @hertalks5364 9 месяцев назад +16

    ഈ വീഡിയോ കണ്ടതിലൂടെ ഗുരുവായൂരപ്പൻ കൂടെയുണ്ടെന്ന് വീണ്ടും എന്നെ ഓർമിപ്പിക്കുകയാണ്. ഈ ഒരു സങ്കടം ഒരു സുഹൃത്തിനോട് പറഞ്ഞതിന് ശേഷം യു ട്യൂബ് ഓപ്പൺ ചെയ്തപ്പോൾ ആദ്യം തന്നെ കണ്ട വീഡിയോ ഇതാണ്. മനസ്സിലൊരു വലിയ ഭാരം വച്ചാണ് അല്പനിമിഷം മുന്നേ വരെ ഇരുന്നത്. ഇപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നുന്നു. എന്റെ വിഷമം കണ്ട് ഭഗവാൻ കാണിച്ചു തന്ന ഒരു പരിഹാരം പോലെ. ഒരുപാട് നന്ദിയുണ്ട്. ഹരേ കൃഷ്ണാ ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  9 месяцев назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @bharathibharathi6726
      @bharathibharathi6726 9 месяцев назад +1

      t,യ

    • @seenab9234
      @seenab9234 9 месяцев назад +1

      ഭഗവാനെ ഞാനും രാവിലെ ഇക്കാര്യം പറഞ്ഞ് വേദിനി ച്ചു ളൂരാവിലെ ,അമ്മേ ഭഗവാനെ കാത്തോളണേ

  • @bunnygamer9645
    @bunnygamer9645 9 месяцев назад

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare I

  • @Udaya_prabha
    @Udaya_prabha 20 дней назад

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏❤❤

  • @vanajakn4996
    @vanajakn4996 9 месяцев назад +3

    ഹരേ കൃഷ്ണാ.... നാമജപം: കോടി പുണ്യം ... അമ്മയ്ക്ക് നമസ്കാരം. : ഞാനും കേട്ടിട്ടുണ്ട്... കുട്ടികളില്ലാത്ത ദമ്പതിമാർ ഒരുമിച്ച് ഒരേ മനസ്സായി നാമം ജപിച്ച് മനസ്സിലെ മാലിന്യങ്ങൾ കളഞ്ഞ് മനസ്സും ശരീരവും ഒന്നാക്കി ഇണ ചേരുമ്പോൾ തീർച്ചയായും ഭഗവാൻ തന്നെ പുത്രനായി, പുത്രിയായി പിറക്കും എന്നാണ് എന്റെ വിശ്വാസം.. ഹരേ കൃഷ്ണാ.. ജയ് രാധേ ശ്യാം...❤❤❤❤

  • @user-oo1nw7xi1w
    @user-oo1nw7xi1w 9 месяцев назад

    Hare Krishna Hare Krishna Krishna Krishna Hare hare hare rama hare rama rama rama hare hare

  • @jeenajeena3219
    @jeenajeena3219 9 месяцев назад +4

    എനിക്ക് ഉണ്ണി ഇല്ല. എല്ലാവരും ചോദിക്കുമ്പോൾ ഒരുപാട് വിഷമിച്ചിരുന്നു. പിന്നെ ഞാൻ എന്റെ ഉണ്ണി ആയി ഗുരുവായൂരപ്പനെ കരുതി. ഭാഗവാന് തോന്നുമ്പോൾ തരട്ടെ.ഉണ്ണികൾ ഇല്ലാത്തവർ അങ്ങനെ കരുതി ഭഗവാനെ സ്നേഹിക്കു. നമ്മളെ ആര് എന്ത് പറഞ്ഞാലും വേദനിക്കില്ല. ശരിക്കും ഭാഗ്യം നമ്മുക്കാണ് ഉണ്ണിക്കണ്ണൻ ആണ് നമ്മുടെ ഉണ്ണി. മക്കളെ കൊണ്ട് വേദനിക്കുന്ന ആൾക്കാരും ഈ ലോകത്ത് ഉണ്ടല്ലോ. പോസിറ്റീവ് ആയി ചിന്തിച്ചാൽ മാത്രമേ ഈ കലിയുഗത്തിൽ ജീവിക്കാൻ പറ്റു. ഞാനും എഴുതുന്നുണ്ട് നാമം. ഭഗവാൻ തീരുമാനിക്കട്ടെ എല്ലാം

    • @mannaphoenix2240
      @mannaphoenix2240 9 месяцев назад

      ഉണ്ണിക്കണ്ണൻ വരും നിങ്ങളുടെ കുടുംബത്തിൽ എനിക്ക് തന്നു എന്റെ കൂടെ ഉണ്ട് 9 സന്താനാ ഗോപലമം നടത്തണേ 🙏🙏കണ്ണൻ ഉണ്ട് കൂടെ 🫂🥰

    • @AyomiAyomi-kc9ib
      @AyomiAyomi-kc9ib 8 месяцев назад

      ഒരു ഉണ്ണിയെ ചേച്ചിക്കും കിട്ടും എന്റെ പ്രാർത്ഥനയിൽ ചേച്ചിയും ഉണ്ട്. എല്ലാർക്കും സന്തോഷം ഉണ്ടാവട്ടെ

  • @divinelove731
    @divinelove731 9 месяцев назад +2

    ഞാൻ ഇന്ന് മുതൽ എഴുതും എന്റെ സ്കിൻ ക്ലീൻ ആയി ഗുരുവായൂർ അമ്പലത്തിൽ വച്ച് എന്റേം ഞാൻ സ്നേഹിക്കുന്ന ആളുടേം കല്യാണം നടക്കണം ഒരു മോള് ഉണ്ടാവണം ഞങ്ങൾ അവിടെ വന്ന് ചോറ് കൊടുത്തു അടിമ കിടത്തി തുലാഭാരം നടത്തിയേക്കാം ഹരേ കൃഷ്ണ 🙏🏻

  • @rakhibaiju3287
    @rakhibaiju3287 9 месяцев назад +5

    എന്റെ പ്രാർത്ഥന കേൾക്കണേ ഉണ്ണിയെ... എനിക്കും ഒരു കുഞ്ഞുണ്ടാകണേ ഭഗവാനെ

  • @achuachu7261
    @achuachu7261 9 месяцев назад

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @kalaramachandran1565
    @kalaramachandran1565 9 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @user-dx4mi9lw2l
    @user-dx4mi9lw2l 6 месяцев назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏼🥰🌻❤️🍃🌹🫶☘️🌿🌸🍀😍

  • @aimasarath7854
    @aimasarath7854 9 месяцев назад +1

    ഉണ്ണിക്കണ്ണന്റെ കാര്യം പറഞ്ഞു youtube ഓപ്പൺ ആക്കിയപ്പോൾ ആദ്യം തന്നെ കണ്ട വീഡിയോ ആണിത് ഭഗവാൻ കൂടെ തന്നെ ഉണ്ട് എന്ന് മനസ്സിലായി 🙏✨ഞാൻ ഭഗവാന്റെ നാമം എഴുതി തുടങ്ങിയിരുന്നു 🙏കുട്ടികൾ ഉണ്ടാകാൻ ആയിട്ടു 11വർഷം ആയി കാത്തിരിക്കുകയാണ് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും എന്ന വിശ്വാസത്തോടെ കൃഷ്ണ ഗുരുവായൂരപ്പാ 🙏ഹരേ കൃഷ്ണ 🙏രാധേ ശ്യാം 🙏കുട്ടികൾക്കായി കാത്തിരിക്കുന്ന എല്ലാവർക്കും പൊന്നുണ്ണിയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏ഹരേ കൃഷ്ണ ❤️❤️

  • @user-lt3wb8uf2e
    @user-lt3wb8uf2e 9 месяцев назад

    Hare krishna harrkrishna hare krishnaharehare hare rama harerama harerama hare hare

  • @lathaharidas6177
    @lathaharidas6177 9 месяцев назад

    Hare Krishnaaaaaaaaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @PushpavallyCP
    @PushpavallyCP 9 месяцев назад

    Hare Rama hare Rama Rama Rama hare Hara Hare Krishna hare Krishna Krishna Krishna hare hare

  • @muthassikadhakal4237
    @muthassikadhakal4237 9 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ ഘ്ന

  • @SumasasidharanSuma
    @SumasasidharanSuma 9 месяцев назад +1

    ശരിയാണ് വളരെ അനുഭവം ഉണ്ട് എന്റെ മോൾക്ക്‌ കുഞ്ഞു ഉണ്ടാവാതെ വളരെ വിഷമിച്ചു. അവർ ഭഗവാനെ വിളിക്കുകയും നാമങ്ങൾ എഴുതി മാല ഉണ്ടാക്കി ഭാഗവാന് ചാർത്താറുണ്ട്. ഇപ്പോൾ മോൾക്ക്‌ രണ്ടാങ്കുഞ്ഞാന്. ഒരാൾ 8ൽ പഠിക്കുന്നു ഒരാൾ 3ൽ പഠിക്കുന്നു. കണ്ണൻ. ഉണ്ണിക്കണ്ണൻ എന്ന് വിളിക്കുന്നു. ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻

  • @SindhuRNair-hl5ry
    @SindhuRNair-hl5ry 9 месяцев назад

    Krishnaaaaaaaaaa guruvayoorappaaaa🙏🙏🙏

  • @chithrachithra7684
    @chithrachithra7684 9 месяцев назад

    ശരിയാ അമ്മ പറഞ്ഞത് ലിഖിത നാമ ജപം എനിക്ക് ഫലം ഉണ്ടായിട്ടുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏🙏

  • @vijiyalakshmikc6030
    @vijiyalakshmikc6030 9 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ

  • @aparnarajesh1473
    @aparnarajesh1473 9 месяцев назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏രാധേ radhe🙏🙏

  • @radhamanic3044
    @radhamanic3044 9 месяцев назад

    ഹരേ രാമ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരഏകഋഷ്ണ.

  • @kalagopakumar2421
    @kalagopakumar2421 9 месяцев назад +1

    എല്ലാത്തിനും ഒരു സമയമുണ്ട്. ഭഗവാൻ നമ്മളെ പരീക്ഷിച്ചാലും കൈവെടിയില്ല. ഓം നമോ നാരായണായ നമഃ

  • @user-jg2ql1rw5u
    @user-jg2ql1rw5u 9 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏സ ഹോ ദ രി പറ യു ന്ന ത് ശ രി യാ ണ് എ നി ക്ക് അ നു ഭ വം ഉണ്ട്. എ ന്റെ സ ഹോ ദ രി ക്ക് കു ട്ടി കൾ ഇ ല്ലാ യി രു ന്നു. ക ണ്ണ ന്റെ ന ട യി ൽ നി ന്ന് പ്രാ ർഥി ച്ചി രുന്നു. ഇ പ്പോൾ ഒരു കു ട്ടി യു ണ്ട്. കണ്ണാ കാ ത്തു കൊ ള്ള ണെ 🙏🙏🙏❤❤

  • @mayag4397
    @mayag4397 9 месяцев назад +2

    കണ്ണന്റെ വചനങ്ങൾ, കഥകൾ ഇതൊക്ക കേൾക്കാൻ കഴിയുന്നത് മഹാഭാഗ്യമായി കരുതുന്നു. കൃഷ്ണ ഗുരുവായൂരപ്പാ എത്രയും പെട്ടന്ന് ആ കുട്ടിക്ക് സംസാരിക്കാനുള്ള കഴിവ് കൊടുക്കട്ടെ. 🙏🙏🙏🙏🙏🙏

  • @ajithasuresh4249
    @ajithasuresh4249 9 месяцев назад +2

    ഹരേ കൃഷ്ണ 🙏ഏതു നാമ ജപവും എഴുതാമോ.. ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @asfsureshambili7616
    @asfsureshambili7616 9 месяцев назад +4

    ന്റെ കുഞ്ഞുകൃഷ്ണ കാത്തോളണേ.....അനുഗ്രഹിക്കണേ ഭഗവാനെ..... നാളെ ന്റെജന്മദിനമാണ്..... അനുഗ്രഹിക്കണേ കണ്ണാ..... അവിടെത്തെ പ്രസാദമെങ്കിലും ലഭിക്കാനുള്ള ഭാഗ്യം ഉണ്ടാവനെ..... ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

  • @user-np5oo1zg9v
    @user-np5oo1zg9v 9 месяцев назад +6

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @RohiniSanthosh-jy3rj
    @RohiniSanthosh-jy3rj 9 месяцев назад

    എൻമകൾക്ക് ഉണ്ണിയായിന്ന് അറിഞ്ഞപ്പോൾ തന്നെ ഹരേകൃഷ്ണാ അന്ന് രാമയണം തുറന്ന് തോക്കിയപ്പോൾ ഹരേകൃഷ്ണാ ഭഗവാന്റെ ജനനം ആണ് കിട്ടിയത് കൃഷ്ണാ ഗൂരുകരപ്പാ അന്ന് രാത്രി ഞാൻ ഉറക്കത്തി എന്റെ കണ്ണൻന്റെ സ്വപ്നത്തിൽ എന്റെ ഉണ്ണികണ്ണൻ റൂമിൽ മാല വള മുത്ത് ആരാഞ്ഞാൽ ഇങ്ങന്റെ കണ്ണ വന്ന് കാട്ടി തന്നു എന്റെ കണ്ണാ എന്നു നങ്ങ് ഞങ്ങളുടെ ഇടെ കൂടെ ഉണ്ടാവണെ ഹരേകൃഷ്ണ🙏🙏🙏🙏

  • @sreedevic74
    @sreedevic74 9 месяцев назад +3

    അമ്മയുടെ മോനു എത്രയും നന്നായി സംസാരിക്കാൻ കഴിയട്ടെ kanna🙏

  • @vasun6171
    @vasun6171 9 месяцев назад +1

    ഹരേകൃഷ്ണ ഓം നമോ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഭഗവാനെ ഗുരുവായൂരപ്പാ വാസുദേവായ അച്യുതാ കേശവ മാധവ കാത്തോളണേ കണ്ണാ ഉണ്ണികണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @laksmikuttykezheppat2779
    @laksmikuttykezheppat2779 9 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ ഭഗവതേ വാസുദേവായ

  • @sreejacj6650
    @sreejacj6650 9 месяцев назад +10

    എപ്പോഴും ഭഗവാന്റെ നാമങ്ങൾ ഭക്തിയോടെ ജപിക്കാൻ നാവിന് ശക്തി നൽകണേ ....... കൃഷ്ണാ ഗുരുവായൂരപ്പാ🙏🌿🙏🌿

  • @ayanarjun
    @ayanarjun 9 месяцев назад

    Hara hare krishna krishna krishna harehare..... Hare rama hare rama hare hare...

  • @vinuvinu7928
    @vinuvinu7928 9 месяцев назад +1

    ഞാൻ എന്റെ കണ്ണനോട് വാശിപ്പിടിച്ചു ഒന്നും ആവശ്യപെടില്ല, എനിക്ക് ആഗ്രഹിക്കാൻ പോലും അർഹതയില്ലാത്ത ഒരു കാര്യം ആണ് ഞാൻ ആവശ്യപ്പെടുന്നതെങ്കിൽ എന്റെ കണ്ണൻ വിഷമിക്കില്ലേ... ഇപ്പൊ എന്റെ മനസ്സും ഒരു ഉണ്ണിയെ ആഗ്രഹിക്കുന്നു, അതിനുള്ള അർഹത ഉണ്ടെങ്കിൽ ഞങ്ങൾക്കും ഒരു ഉണ്ണിയെ തന്നുകൊൾക കണ്ണാ...🙇‍♀️,, ഇനി യാതൊരു സൗഭാഗ്യവും നൽകിയില്ലെങ്കിലും ഭാഗവാനിൽ നിന്നും, കണ്ണന്റെ ചിന്തകളിൽനിന്നും എന്നെ അകറ്റി നിർത്തരുതേ കണ്ണാ 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️.... ഹരേ കൃഷ്ണ 🙇‍♀️

  • @shobhanamadathil6517
    @shobhanamadathil6517 9 месяцев назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @anjushaps2779
    @anjushaps2779 9 месяцев назад

    🙏🏿 എന്റെ കുഞ്ഞിനെ രക്ഷിക്കണമേ കാത്തു

  • @Minichadran
    @Minichadran 9 месяцев назад +1

    ഹരേ കൃഷ്ണ നമ്മൾ ഓരോ ഭക്തനും ചെയുന്ന വഴിപാടിനേക്കാൾ ഫലപ്രദമാണ് ഭഗവാന്റെ നാമജപമെന്ന് സുദർശന മ്മയുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ഓം നമോ നാരായണ....❤❤❤😢

  • @athira-anu
    @athira-anu 9 месяцев назад +1

    ഉണ്ണികണ്ണാ വായോ
    ഉഞ്ഞാലാടാൻ വായോ
    അമ്മക്കൊരോമന മുത്തം തായോ
    പീലിത്തുമുടി മാടിത്തരാം ഉണ്ണി
    ഓടക്കുഴലൂതി പാടിതായോ
    ആലോലലം തലോലo താരാട്ടം ഞാൻ നിന്നെ ആനന്ദ ശ്രീ കൃഷ്ണ ഓടിവായോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushakumarivp4138
    @ushakumarivp4138 9 месяцев назад +2

    ഹരേ കൃഷ്ണാ നിഷ്കാമ ഭക്തിയുണ്ടാവണേ
    നമസ്കാരം സുധാ ജീ
    രാധേ ശ്യാം

  • @RajeshKumar-on2zv
    @RajeshKumar-on2zv 9 месяцев назад +1

    ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @user-by2ru8gz4h
    @user-by2ru8gz4h 9 месяцев назад

    Krishnaaaa guruvayooorappaaaa

  • @SunithaPradeep-rh7zv
    @SunithaPradeep-rh7zv 9 месяцев назад

    യാശോധ യമ്മയുടെ ഉണ്ണികണ്ണാ കാത്തുകൊള്ളണമേ

  • @binuraj4442
    @binuraj4442 9 месяцев назад +1

    Kanna guruvayurappa kunjungal illatha njangalku orukunjne thannu anugrahikename

  • @BeenaAmbilikumar-ys2tc
    @BeenaAmbilikumar-ys2tc 9 месяцев назад +1

    🙏ഹരേ കൃഷ്ണ രാധേ കൃഷ്ണ 🙏 എന്റെ അനിയത്തിക്കും മക്കളില്ല അവക്കൊരു ഉണ്ണിക്കണ്ണനെ കിട്ടാൻ കണ്ണനോട് പ്രാർത്ഥിക്കുന്നു😔

  • @user-kq9kn7jl5n
    @user-kq9kn7jl5n 9 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @varshakrishnan6495
    @varshakrishnan6495 9 месяцев назад +1

    Onnum pratheekshikathe Prema bakthiyode maranam vare namam japikuka.,...sangadangalil matramala epozhum namam japikuka...kaliyugathil namam japam kond matrame bagavante aduthu Ethan kazhiyu
    HARE KRISHNA HARE KRISHNA
    KRISHNA KRISHNA HARE HARE
    HARE RAMA HARE RAMA
    RAMA RAMA HARE HARE 🙏🙏🙏🙏🙏

  • @SuvarnaPraveen-tp4ki
    @SuvarnaPraveen-tp4ki 9 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ❤️❤️❤️❤️❤️❤️❤️❤️

  • @krishnakumarmeleveetil1370
    @krishnakumarmeleveetil1370 9 месяцев назад +1

    Bakthiyode namam japikkan sadhikkane kanna... Hare krishna hare krishna krishna krishnahare hare, hare rama hare rama rama rama hare hare🙏🙏🙏

  • @Rashitha.m
    @Rashitha.m 9 месяцев назад +1

    ഹരേ കൃഷ്ണ 🙏❤ മക്കൾയില്ലാത്തവർക്ക് വളരെ ഉപയോഗപ്രധാമായ കാര്യം സുദർശനമ്മ പറഞ്ഞത് .എൻറെ വിവാഹം കഴിയാത്തത് കൊണ്ട് എനിക്ക് ഇതിനെ പറ്റിയൊന്നും അറിയില്ല. ഭഗവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉണ്ണികണ്ണനെ കൊടുക്കട്ടെ പ്രർത്ഥിക്കുന്നു .സ്പോൺസർക്ക് നല്ലത് വരട്ടെ സർവ്വം കൃഷ്ണാർപണമസ്തു 🙏❤

  • @Geethpillai
    @Geethpillai 9 месяцев назад +1

    ഗുരുവായൂരപ്പൻ മാത്രമാണ് എല്ലാറ്റിനും ഏക ആശ്രയം
    ഹരേ കൃഷ്ണാ

  • @devakidevi1751
    @devakidevi1751 9 месяцев назад +2

    എൻറെ മകന് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കന്നെ കണ്ണാ കൈവെടിയരുതേ മുരളീധരാ

  • @aswanigopinath9072
    @aswanigopinath9072 4 месяца назад

    Jai Sree RadhaKrishna Radhe...Radhe....🫀

  • @preetanayar2569
    @preetanayar2569 9 месяцев назад

    Radhe RadheShyaam Amme🙏🙏❤
    Khannaaa sada Bhakthiyodu Namamjappikkannu Anugrahikkenne..Kai vittelle Khanna❤🙏🙏
    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare🙏🙏🙏🙏

  • @babyedakkatt5804
    @babyedakkatt5804 9 месяцев назад +1

    എൻ്റെ കൃഷ്ണാ പൊന്നു ഉണ്ണി കണ്ണാ എൻ്റെ ബാല ഗോപാല ❤🙏🏻🙏🏻🙏🏻

  • @sheelakuttan6252
    @sheelakuttan6252 9 месяцев назад

    ഹരേ കൃഷ്ണ രാധേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ സഉദർശനആമ്മയഎ ഏകാദശി ദിവസം ഗുരുവായൂർ അമ്പലത്തിൽ കണ്ടു .

    • @sheelakuttan6252
      @sheelakuttan6252 9 месяцев назад

      അമ്മ യുടെ ഈ ഉപദേശം ഒരു പാട് പേർക്ക് ഉപകാര പ്പെടട്ടെലോകാ സമസ്ത സുഖിനോ ഭവൻതു

  • @captainamerica8750
    @captainamerica8750 9 месяцев назад +1

    Likithanamajapathinu nalla shakthiyundu oppam namajapavum veanam bagavan kayvidila
    Hare krishna radhe radhe shyam
    Jayanarayanan g u r

  • @rameshkk3739
    @rameshkk3739 9 месяцев назад +1

    എനിക്കും ഒരു ഉണ്ണിയെ തരണേ ഭഗവാനെ കൃഷ്ണാ ഗുരുവയൂരപ്പാ 🙏🙏🙏

  • @sathyjayan9810
    @sathyjayan9810 9 месяцев назад

    Hàre krishnaa 🙏🏻🙏🏻 om namo bhagwate vasudevaya 🙏🏻🙏🏻

  • @Shibikp-sf7hh
    @Shibikp-sf7hh 9 месяцев назад +1

    സത്യം, ഞാൻ സന്താന ഗോപാല മന്ത്രം ചൊല്ലാൻ തുടങ്ങിയിട്ട് 11 വർഷമായി ഇത് വരെ ഭഗവാൻ കനിഞ്ഞില്ല 😭😭😭. ഈ വീഡിയോ കണ്ടപ്പോ ഒരു ആശ്വാസം ഹരേ കൃഷ്ണ 😭😭😭😭😭

  • @soubhagyasajeesh7017
    @soubhagyasajeesh7017 9 месяцев назад +1

    Hare krishna. Egane oru video adyamayitta njan kanunne. Ethu ellavarkum upakaravum urappanu. Kannan ellavarkum kujugale kodukatte

  • @SherlyMema
    @SherlyMema 9 месяцев назад

    Rade RadeRade Hare kirsh Shatakodipranamam

  • @ajitha3101
    @ajitha3101 9 месяцев назад

    ജയ് ശ്രീ രാധകൃഷ്ണ
    ❤️❤️

  • @gouthamdevdev8871
    @gouthamdevdev8871 9 месяцев назад +3

    ഹരേ രാമ ഹരേ കൃഷ്ണ ... എന്റെ മകൾക്ക് സന്താനഭാഗ്യം കൊടുക്കണ🙏🙏🙏🙏

  • @Remani-sy1um
    @Remani-sy1um 9 месяцев назад +1

    എൻ്റ്റെ ഉണ്ണി കണ്ണാ എൻ്റ്റെ മോൾക്ക് ഒരു ഉണ്ണി കണ്ണനെ ആയുർ അറോഗിയതോടുള്ള ഒരു സൽ സന്ധനത്തിനേനൽകി Anugrahickane തമ്പുരാനെ

  • @sreedevigopalakrishnan4237
    @sreedevigopalakrishnan4237 9 месяцев назад +1

    ഭഗവാനോട് ഉള്ള ഭക്തി എല്ലാവർക്കും ഉണ്ടാകണമേ. എല്ലാവരും നാമം ജപിക്കണം കണ്ണൻ കൂടെ ഉണ്ടാകും കണ്ണാ 🙏🙏

  • @user-yo9yl1jn7u
    @user-yo9yl1jn7u 9 месяцев назад +1

    ഉണ്ണികണ്ണൻ മനസ്സിൽ കളിയ്ക്കു മ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ് എന്നല്ലേ പറയുന്നത് ❤❤ മക്കളില്ലാത്ത വർക്ക് കണ്ണൻ തന്നെ മക്കളായി വരും അതിന് മറ്റോരു ഉദാഹരണമാണ് കുറൂരമ്മ എല്ലാo ഭഗവാന്റെ ലീലയാണ്❤❤❤ ഓം നമോ ഭഗവതെ വാസുദേവായ:🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @ushachandramohanan5609
    @ushachandramohanan5609 9 месяцев назад

    Krishna guruvayoorappa kathurekshikane ellavareyum

  • @geethamohan4641
    @geethamohan4641 9 месяцев назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @neethupeethu7206
    @neethupeethu7206 9 месяцев назад +1

    Hare krisna 🙏enikkum oru unniye tharane nte krisha.....🙏

  • @thulasipillai4264
    @thulasipillai4264 9 месяцев назад

    Hare Krishna Sarvam sree Krishnarpanamasthu.

  • @BeenaAshokan-kh4ed
    @BeenaAshokan-kh4ed 9 месяцев назад +1

    ഹരേ ക്യഷ്ണാ ' നാരായണാ നാരായണാ, നാരായണ നാരായണാ.

  • @aryas8970
    @aryas8970 9 месяцев назад +1

    Hare. Krishna. Bhagavane ennate divasavum nallathakki thanna ponnunnikkanna orupad nandi.. enikke ennu bhagavat Geetha book kitti. Ente kayyil e pustakam thanna ponnunnikkanna nandi.. ente kayyil e pustakam kittunnathilekke vazhupadayi thanna chechikkum ente kayyil kottunnathilekku parishramicha ellavarkkum bhagavante namathil ente mukilvarnade nallathu varuthanne.. ellavarkkum nallathu nalkaneennu prarthikkunnu. Ohm namo bhagavate vasudevaya ohm namo bhagavate narayanaya..

  • @lekshmygopalakrishnan4796
    @lekshmygopalakrishnan4796 9 месяцев назад

    Nammude sankadangal ellam kettu namukku samadhanam thaunna baghavane ente krishna🙏🙏🙏

  • @retnamallikaprakasan594
    @retnamallikaprakasan594 9 месяцев назад +1

    എൻറെ മോൾക്ക് ഒരു നല്ല ഉണ്ണിക്കണ്ണനെ നൽകണേ കണ്ണാ❤

  • @NaliniNalini-qq4hf
    @NaliniNalini-qq4hf 9 месяцев назад

    Guruvaralppakrishnaguruvayurappakrishnaa ininkkukrishaneo uvegamthannekananam nalini

  • @sheebavk7531
    @sheebavk7531 9 месяцев назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤🙏❤ നാരായണ🌸💞 നാരായണ🌸💞 നാരായണ🌸💞 നാരായണ🌸💞 നാരായണ🌸💞 നാരായണ🌸💞 നാരായണ🌸💞

  • @RadhaNair-rl7th
    @RadhaNair-rl7th 9 месяцев назад

    Harekrishna ammaudevakkukalsarryanpoornaviswasathodenamamazuthukabhagavan anugrahikhum 🙏🙏🙏

  • @glpsthozhuppadamlive5526
    @glpsthozhuppadamlive5526 9 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ... ഞാനും ഈ ഗണത്തിൽപ്പെട്ട ഒരു ഹതഭാഗ്യയാണ്. നിത്യവും ഞാൻ ഭഗവാനെ വിളിച്ചു കൊണ്ടിരിക്കുന്നു❤

  • @RajeswaryAadhitha-iw4sv
    @RajeswaryAadhitha-iw4sv 9 месяцев назад

    Krishna guruvayurappa saranam 🙏🙏🙏

  • @ushamadhavank1317
    @ushamadhavank1317 9 месяцев назад

    ഒന്നും പറയാൻ കിട്ടുന്നില്ലനാമം ജപിക്കാൻ തോണിച്ച് എന്നും ഭഗവാൻ കൂടെ ഉണ്ടാവാൻ anugrahikkane

  • @sathis8169
    @sathis8169 9 месяцев назад +1

    ഹരേകൃഷ്ണാ

  • @saranyap.s8505
    @saranyap.s8505 9 месяцев назад +1

    ഹരേ രാമ

  • @meenanair2068
    @meenanair2068 2 месяца назад

    Om.namo bhagavathe vasudevaya

  • @rasithak1098
    @rasithak1098 9 месяцев назад +1

    ഹരേ കൃഷ്ണ 🙏🏻

  • @RajeswaryAadhitha-iw4sv
    @RajeswaryAadhitha-iw4sv 9 месяцев назад

    Hare Krishna guruvayurappa saranam

  • @greeshmasurendran7254
    @greeshmasurendran7254 9 месяцев назад +1

    ഹരേ കൃഷ്ണാ 🌿🌿🌿 ഹരേ കൃഷ്ണാ 🌿🌿🌿 ഹരേ കൃഷ്ണാ 🌿🌿🌿

  • @sathyanil6769
    @sathyanil6769 9 месяцев назад +3

    ഹരേ കൃഷ്ണ 🙏🙏🙏 രാധേ രാധേ🙏🙏🙏 എത്ര വിശദമായിട്ട് പറഞ്ഞു തന്നു അമ്മ. ഉണ്ണികൾ ഇല്ലാത്ത എല്ലാ അമ്മമാർക്കും ഭഗവാൻ ഉണ്ണികണ്ണൻമാരെ കൊടുക്കട്ടെ🙏🙏🙏

  • @beenarajesh7429
    @beenarajesh7429 9 месяцев назад

    Ee video kandappol ente manasile chila samsayangalku utharam kity orupadu ❤ krishna hare ❤

  • @user-hm1wi1uk5e
    @user-hm1wi1uk5e 9 месяцев назад +1

    ഹരേ.. കൃഷ്ണ.. ❤❤🙏🏻🙏🏻

  • @DHFGAKE
    @DHFGAKE 9 месяцев назад +1

    Krishna🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 9 месяцев назад +1

    Krishna guruvayoorappa 🙏 ♥️

  • @user-ye7kl1nf7w
    @user-ye7kl1nf7w 9 месяцев назад +1

    ദേവകി സുത ഗോവിന്ദ വാസുദേവ ജഗത്പതേ ദേഹിമേ തനയം കൃഷ്ണ ത്വമഹം ശരണം ഗത 🙏🙏🙏

  • @manjuvv6062
    @manjuvv6062 9 месяцев назад

    ഹരേ കൃഷ്ണ... അമ്മ പറയുന്നത് ശരിയാണ്.ഭഗവാനെ അനുഭവിച്ച് മാത്രമേ അറിയാൻ കഴിയൂ.അഹങ്കാരം ഭഗവാൻ സഹിക്കില്ല.

  • @sanisajesh
    @sanisajesh 9 месяцев назад +1

    ഹരേ കൃഷ്ണ ❤️

  • @rasithanediyedath2850
    @rasithanediyedath2850 9 месяцев назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤

  • @remysatish382
    @remysatish382 9 месяцев назад +3

    ഹരേ കൃഷ്ണാ നാവു കുഴയാതെ നാമം ജപിക്കാൻ സാധിക്കണെ ഭഗവാനെ 🙏🏻
    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻

  • @arsha8816
    @arsha8816 9 месяцев назад +1

    Hare Krishna