കുടുംബം പോറ്റാനായി തുണിക്കടയിലും ലോട്ടറി കടയിലും ജോലി; ഒടുവില്‍ പരീക്ഷയെഴുതി. പിന്നീട് സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1 тыс.

  • @3Gdas
    @3Gdas 2 года назад +616

    ജീവിതത്തിൽ പ്രയാസം വരുമ്പോൾ ചാടി പോയി മരണം തേടുന്ന ആളുകൾ ഇത് കാണുക.
    പ്രതിസന്ധികൾ തരണം ചെയ്തു തന്നെ ജീവിക്കണം അഭിനന്ദനങ്ങൾ 👍👍👍സജിത

  • @josilykj7188
    @josilykj7188 2 года назад +277

    അഭിനന്ദനങ്ങൾ ചേച്ചി. കണ്ണ് നിറഞ്ഞുപോയി. എല്ലാവർക്കും ഒരു മാതൃക ആകട്ടെ ചേച്ചിയുടെ ഈ നേട്ടം

  • @reejamahesh2467
    @reejamahesh2467 2 года назад +390

    കുട്ടികളെ ഉപേക്ഷിച്ചു... വേറെ ആളുകളുടെ കൂടെ പോകുന്ന എല്ലാവരും കണ്ണുതുറന്നു കാണുക ഇതാണ് ജീവിതം. ✌️

  • @sahrudayahindividyalaya
    @sahrudayahindividyalaya 2 года назад +172

    ഇതാണ് മക്കളെ പച്ചയായ ജീവിതം . ഇതാണ് inspiration. All the best 💞

  • @reji5800
    @reji5800 2 года назад +264

    ദൃഢനിശ്ചയം, കഠിനാദ്ധ്വാനം, ശക്തമായ തീരുമാനം... പിന്നെ ദൈവാനുഗ്രഹം.. ഉണ്ടെങ്കിൽ വിജയം സുനിശ്ചിതം... സഹോദരിയെ ദൈവം അനുഗ്രഹിയ്ക്കട്ടെ..! കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...!

  • @rajeevanravi3891
    @rajeevanravi3891 2 года назад +273

    സാധാരണകാരി + പച്ചയായ ജീവിതം +ഇല്ലായ്യിമ്മയിൽ നിന്ന് വളരാന്നവൾ ........ അന്തസ്സ് 💕💕💕💕💕💕💕💕💕💕💕അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ, ചേച്ചി 💞💞💞💞💞💞💞💞💞💞💞

  • @balachandranreena6046
    @balachandranreena6046 2 года назад +452

    👏👏👏👌👌. തീയിൽ കുരുത്തവർ വെയിലത്ത്‌ വാടില്ല... ഇത്ര കരുത്തോടെ ജീവിതത്തെ നേരിട്ട സജിത നിങ്ങൾ ഇനി ഒരിക്കലും തോൽക്കില്ല

    • @kavikavitha2866
      @kavikavitha2866 2 года назад +3

      S

    • @basheercpwearereadytosuppo6947
      @basheercpwearereadytosuppo6947 2 года назад +2

      വിജയിക്കും എന്ന വിശ്വാസം കൈവിടരുത്, വിജയ൦ ഉറപ്പാണ് സഹോദരീ🙏🙏

    • @musthafaoliyil3334
      @musthafaoliyil3334 2 года назад

      @@basheercpwearereadytosuppo6947 xxx667y7 x Y8e7f

    • @lissyisac453
      @lissyisac453 2 года назад +1

      Makale upekhichu olichodunna pannungal ithu kettupadikkanam

    • @kalyanikuttyamma5154
      @kalyanikuttyamma5154 2 года назад

      ​@@basheercpwearereadytosuppo6947 bbye bbye
      .

  • @sunuvarghese2500
    @sunuvarghese2500 2 года назад +148

    ഒത്തിരി കരഞ്ഞു കൊണ്ടാണ് vedio കണ്ടത്... നമ്മുടെ husband ന്റെ വില ഓർത്തു പോയി... 🙏... May god bless u and children in all respects... U wl be in my prayers onwards...

    • @ponammapn6843
      @ponammapn6843 2 года назад

      Congratulations God bless you ❤️❤️

  • @sasidharan9557
    @sasidharan9557 2 года назад +111

    സജിതേ സഹായിച്ച എല്ലാ സുമനസ്സുകക്കും Big saloot 🙏🙏🙏🙏🙏

  • @sunilkumarm.c4574
    @sunilkumarm.c4574 2 года назад +136

    ജീവിതത്തിൽ എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ..ആഗ്രഹങ്ങൾ സഫലമാകട്ടെ..അഭിനന്ദനങ്ങൾ🤝

  • @chandramohanan9342
    @chandramohanan9342 2 года назад +59

    സ്ത്രീകളുടെ അഭിമാനം ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ .പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🥰

  • @babuvc9445
    @babuvc9445 2 года назад +147

    ദൈവാനുഗ്രഹം 🙏🏼... ധൈര്യമായി മുന്നോട്ട് സഹോദരി... ഞാനും ഹോട്ടലിൽ ക്ലീനിങ് ബോയ് ആയിരുന്നു.... ഇപ്പോൾ ഗവണ്മെന്റട് ജോലി... സീനിയർ ക്ലാർക്ക് 🙏🏼🙏🏼.. താങ്ക്സ് ടു ഗോഡ്..താങ്ക്സ് ടു all

    • @dhanyaanilkumar485
      @dhanyaanilkumar485 2 года назад +1

      🙏

    • @somansoman6776
      @somansoman6776 2 года назад +6

      പഴയകാലതെ ഓർക്കുന്നത് തന്നെ വലിയ മനസ്സിൻ്റെ ഉടമയായത് കൊണ്ടാണ്

  • @mariyadawn1580
    @mariyadawn1580 2 года назад +43

    Skip ചെയ്യാതെ vdo full കണ്ടു lam proud of u... ചേച്ചി... മക്കളെ കണ്ടപ്പോൾ... കണ്ണ് നിറഞ്ഞു...... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @stitchingumkurachveettukar6383
    @stitchingumkurachveettukar6383 2 года назад +137

    നന്മ, വിനയം, പിന്നെയും ഗുണങ്ങൾ സംസാരത്തിൽ തന്നെ കാണുന്നു. തീർച്ചയായും പിന്നെ ദൈവം ഉയരങ്ങളിലെത്തിക്കാതിരിക്കുമോ ? നന്മകൾ നേരുന്നു

    • @kidsjazz7248
      @kidsjazz7248 2 года назад +4

      നന്മകൾ നേരുന്നു.എല്ലാ വിജയങ്ങളും. ഉണ്ടാകട്ടെ 🥰🥰🥰🥰🥰❤️❤️👍

    • @kunjomohammed2022
      @kunjomohammed2022 2 года назад +3

      Sathyam
      Pavam chechi

  • @rameshramady5612
    @rameshramady5612 2 года назад +9

    ഇന്നലെ flowers ചാനലിൽ ഒരു കോടി പരിപാടിയിൽ ഈ സഹോദരിയെ കണ്ടു. വളരെ സന്തോഷം തോന്നി. ജീവിതത്തിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @shyjasuresh9034
    @shyjasuresh9034 2 года назад +252

    സജിത...... അഭിനന്ദനങ്ങൾ... എന്നും സജിതക്കും കുട്ടികൾക്കും നല്ലത് മാത്രം വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ

  • @ushakumaric9896
    @ushakumaric9896 2 года назад +8

    സജിതയുടെ സംസാരം കേൾക്കാൻ ഒരു രസമുണ്ട്. അതിലുപരി നല്ല confidence. ഞാനും ഒരുപാട് പ്രതിസന്ധികളിലൂടെ "വിജയിച്ചു" വന്നവൾ ആണ്. ഇന്ന് നല്ല രീതിയിൽ ഒരു ബിസിനസ്‌ സ്ഥാപനം നടത്തുന്നു.

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 года назад +47

    സജിതയുടെ ആത്മവിശ്വാസമാണ് സജിതയ്ക്ക് വിജയത്തിന് കാരണമായത്. ജീവിതത്തിൽ ഒത്തിരി വിജയിക്കാൻ ഇട വരട്ടെ

  • @maneeshm8377
    @maneeshm8377 2 года назад +126

    ഇത്രയും കഷ്ടപാടിന്റ ഇടയിലും ചിരിച്ചു കൊണ്ടു പറയുന്ന ചേച്ചി, കണ്ടു പഠിക്കാൻ കുറേ ഉണ്ട് 🙏നമിക്കുന്നു, കൂടെ നിന്നു സഹായിച്ച പ്രദീപ് അണ്ണനും എല്ലാവർക്കും നല്ലത് വരട്ടെ

  • @anletjasmin590
    @anletjasmin590 2 года назад +105

    മോളെ നീ വിഷമിക്കേണ്ട ദൈവം നിന്നെ ഉയർത്തും മക്കളെയും അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ ഒരു അമ്മ.

  • @marypamela7727
    @marypamela7727 2 года назад +238

    ഇതാണ് യഥാർത്ഥ മോട്ടിവേഷൻ ക്ലാസ്... സുഖലോലുപതയ്ക്കു നടുവിലും ഇല്ലായ്മകളെ ചൊല്ലി മാത്രം കരഞ്ഞു കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറ ഇവരെ കണ്ടു പഠിക്കട്ടെ.. സജിത നിങ്ങളാണ് യഥാർത്ഥ വനിത... ഭർത്താവിനെ യോജിച്ച ഭാര്യ... മാതാപിതാക്കൾക്ക് യോജിച്ച മകൾ... മരുമകൾ... എല്ലാറ്റിനുമുപരി നല്ലൊരു അമ്മ... നിങ്ങളുടെ ദൃഢനിശ്ചയത്തോടും മുൻപിൽ കാലം പോലും തോറ്റുപോകും... തീർച്ചയായും നിങ്ങൾ പി എസ് സി പരീക്ഷ ജയിക്കുകയും ഉന്നതമായൊരു സ്ഥാനത്തെത്തുകയും ചെയ്യും.. ഇത്തരുണത്തിൽ പ്രദീപ് മുഖത്തല യെയും അഭിനന്ദിക്കുന്നു🙏🙏👌👌... സജിത നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️❤️🌹🌹🌹🙏

    • @jayasudhapavithran3984
      @jayasudhapavithran3984 2 года назад +2

      സ ജിത നിങ്ങളുടെ വാക്കുകൾ മറ്റുള്ളവർക്കും പ്രജോദനമാണ് ജയിക്കണം എന്ന് ദ്യഢനിശ്ച്ചയമുള്ള വാക്കുകൾ നിങ്ങൾ ജീവിതത്തിൽ എവിടെയും തോൽക്കില്ല ദൈവം രക്ഷിക്കട്ടെ,🙏🙏🙏🙏🙏

    • @indirak1375
      @indirak1375 2 года назад

      👍👍

  • @RagithaR-y4q
    @RagithaR-y4q Год назад +1

    Big salute sajitha chechi

  • @khalidrahiman
    @khalidrahiman 2 года назад +71

    സജിത അനുഭവിച്ച ദുഖങ്ങൾ മനസിലാക്കാവുന്നതാണ്, ഈ ഉയിർത്തെഴുന്നേൽപിന് അഭിനന്ദനങ്ങൾ.

    • @sunnypk8896
      @sunnypk8896 2 года назад

      Kinna avalk avasyam undo ippol vila kuruvanu. Jaleel kinna kilo 50 ps mathram

  • @bhadrabhadra6633
    @bhadrabhadra6633 2 года назад +34

    ഒന്നും പറയാൻ ഇല്ല ചേച്ചി....... നമസ്ക്കരിക്കുന്നു 🔥🔥🔥🔥💐💐💐💐💐 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @valsammageorge9482
    @valsammageorge9482 2 года назад +74

    ഇതുപോലെയുള്ള നല്ല ഭർത്താക്കന്മാരുടെ ആയുസ്സ് നീട്ടിക്കൊടുക്കാത്ത ദൈവത്തോട് ചോദിച്ചു പോവുന്നു എന്തേ അല്പം ആയുസ്സ് കൂട്ടിക്കൊടുത്തിരുന്നെങ്കിൽ എന്ന്?ഈ സ്ത്രീയുടെ വിഷമങ്ങളിലൂടെ കടന്നു പോയ ആളാണ്‌ ഞാനും.

    • @bindhubiju2147
      @bindhubiju2147 2 года назад +3

      ഞാനും 😭😭😭

    • @safi8711
      @safi8711 2 года назад +11

      ഞാനും.9 വർഷത്തെ ദാമ്പത്യം.26 വയസ്സിൽ വിധവ. 10 വർഷം കഴിഞ്ഞു.ഇപ്പോൾ govt ജോലികിട്ടി

    • @bindhubiju2147
      @bindhubiju2147 2 года назад +2

      13. വർഷം.5വർഷമായി പ്രവാസി 😔😔😔..26വയസിൽ വിധവ യായി. രണ്ടു മക്കൾ 🥰 ഈ ഒറ്റപ്പെടൽ ആണല്ലേ ജീവിതത്തിൽ മുന്നോട്ടു കുതിക്കാൻ ഉള്ള പ്രചോദനം

  • @manoyanackal6322
    @manoyanackal6322 2 года назад +14

    എന്തിനും ഏതിനും കയർ എടുക്കുന്നവർ കണ്ണുതുറന്നു കാണു ഈ സഹോദരിയെ 🙏

  • @simisreejith9929
    @simisreejith9929 2 года назад +54

    പെൺക്കരുത്തു👍🏻 അവരെ സംസാരം ഭയങ്കര മോട്ടിവേഷൻ ആണ് എല്ലാ ദുഃഖം അനുഭവിക്കുന്ന വർക്കും

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 года назад +200

    നല്ലൊരു ജോലി കിട്ടി മക്കൾക്കൊപ്പം അച്ചനുമമ്മയ്ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ദൈവം ഇട വരുത്തട്ടെ.

  • @shymashaiju9804
    @shymashaiju9804 2 года назад +30

    എത്രയും പെട്ടെന്ന് ജോലി കിട്ടട്ടെ ❤മക്കളൊക്കെ നല്ല നിലയിൽ എത്തട്ടെ ❤ചേച്ചിയുടെ ആഗ്രഹം സാധിക്കട്ടെ 💞💞💞എല്ലാ അനുഗ്രഹങ്ങളും നേരുന്നു 🥰

  • @geethacheetha4371
    @geethacheetha4371 2 года назад +49

    കുട്ടികൾ നല്ല നിലയിൽ എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @sanumol4718
    @sanumol4718 2 года назад +29

    സങ്കടം തോന്നി, കഷ്ടപ്പെട്ട് പഠിച്ചു വിജയിച്ചു, എത്രയും വേഗം ജോലി യിൽ പ്രവേശിക്കാൻ ദൈവം സഹായിക്കാൻ ഞാനും പ്രാർത്ഥിക്കാം, 🙏🙏🙏🙏🙏

  • @muhammedbilal3667
    @muhammedbilal3667 2 года назад +78

    എന്നും നല്ലത് വരട്ടെ ആഗ്രഹം ഒക്കെ നടക്കട്ടെ 👍🥰

  • @hridhyababuraj2793
    @hridhyababuraj2793 2 года назад +5

    കമന്റ്‌ ഇടാതെ erikyan പറ്റുന്നില്ല ചേച്ചി അടിപൊളി ഞങ്ങളെ പോലെ യുവ തല മുറ കു എന്നു പ്രജൊതനം ആണ് ചേച്ചിയെ പോലും ഉള്ളവർ

  • @kunjachant.k.1519
    @kunjachant.k.1519 2 года назад +12

    സജിത മോളെ നീ മറ്റുള്ളവർക്ക് ഒരു മാതൃകയും പ്രചോദനവും ആണ് ആത്മവിശ്വാസവും കഠിനപ്രയത്നവും ഉള്ളവർക്ക് ദൈവാനുഗ്രഹവും ഉണ്ടാവും ഒരു റിട്ടയേർഡ് അധ്യാപകനായ എനിക്ക് നിന്റെ ജീവിതകഥ കേട്ടപ്പോൾ സങ്കടം തോന്നി നിന്റെ മാതാപിതാക്കളുടെ സ്നേഹം കുട്ടികളോടുള്ള ഉത്തരവാദിത്വം കടമയും മറ്റുള്ളവർക്ക് ഒത്തിരി പഠിക്കാനുണ്ട് നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @ambilinair5080
    @ambilinair5080 2 года назад +28

    എല്ലാവർക്കും പ്രചോദനം ആകട്ടെ sajitha യുടെ വാക്കുകള്‍. God bless you🙏

  • @ameenaameenafathima8113
    @ameenaameenafathima8113 2 года назад +3

    ചേച്ചി ഉയരങ്ങളിൽ എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ.

  • @sajikrishnaaadvikkrishna2546
    @sajikrishnaaadvikkrishna2546 2 года назад +38

    അഭിമാനിക്കുന്നു... 💐💐
    അഭിനന്ദനങ്ങൾ സഹോദരി...

  • @ashokanam8492
    @ashokanam8492 2 года назад +7

    ഒരു ചാനൽ മാറ്റുന്നതിലുളള തർക്കത്തിൽ നിസ്സാര കാര്യങ്ങൾക്കു പോലും മുൻപിൻ ചിന്തയില്ലാതെ ആത്മഹത്യ ചെയുന്നവർക മുന്നിൽ സജിത തോല്ക്കാനിഷ്ടപ്പെട്ടാത്ത ധീര പുത്രിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @lailasabu212
    @lailasabu212 2 года назад +206

    ഇതേ അവസ്ഥയിലൂടെ കടന്നു പോയ ആളാണ് ഞാനും.. ഇതേ പ്രായം.. ഇപ്പൊ Lp ലിസ്റ്റിൽ ഉണ്ട്... സജിത യുടെ ഓരോ വാക്കുകളും എന്റെ കണ്ണു നനയിച്ചു..ലക്ഷ്യമോ ആഗ്രഹമോ ആകരുത് സർക്കാർ ജോലി.. അത് ആവശ്യം ആകണം.. എങ്കിൽ ഏത് അവസ്ഥ യിലും അതിനായി സർവശക്തൻ ആയ ദൈവം നമ്മെ നയിയ്ക്കും.... കഷ്ടപ്പെട്ടാൽ ദൈവം അതിനു ഫലം തരും... ഈ കുടുംബത്തിന്റെ എല്ലാ കഷ്ടപ്പാടുകളും മാറാൻ ദൈവം ഇട നൽകട്ടെ... 🙏🙏🙏🙏

    • @mmkv...n2148
      @mmkv...n2148 2 года назад +5

      Yathrayum vagam Joli kittata

    • @prasannap2531
      @prasannap2531 2 года назад +8

      Ningalea polea Ullavar palarkum mottivetion aakannam🙏

    • @user-zm6qz8jm3b
      @user-zm6qz8jm3b 2 года назад +2

      @LailaSabu..Eeswaran ningaleyum anugrahikkatte. Akamuruki vilichal daivam kaividilla. Dhairyathode munnottu pokuu

    • @myhomemyschool8342
      @myhomemyschool8342 2 года назад +2

      👍👍

    • @sandhyaprasad2461
      @sandhyaprasad2461 2 года назад +2

      സത്യം ഞാനും കരഞ്ഞുപോയി 😭😭

  • @srelsychemmayath871
    @srelsychemmayath871 2 года назад +25

    മകളേ, സജിതേ,
    ദൈവം മകളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻

  • @kripamariya6043
    @kripamariya6043 2 года назад +47

    ഇതേ അനുഫവത്തിൽ കൂടി കടന്നു വന്ന ആളാണ് ഞാനും. ജീവിച്ചു കൊതി തീരും മുമ്പേ. വിധി തട്ടികൊണ്ടുപോയി.. എന്റെ ചേട്ടനെ... നമ്മൾ ജീവിച്ചുകാണിക്കണം.. സഹോദരി..😢 🙏🏽🙏🏽😢

    • @Jn-rk1gh
      @Jn-rk1gh 2 года назад

      Oh my God. Engine adheham poyi. Praying

    • @sharafu4721
      @sharafu4721 2 года назад

      👍🙏🙏

    • @sharafu4721
      @sharafu4721 2 года назад

      Yes,, അതാണ് 👍

    • @priyam9505
      @priyam9505 2 года назад

      Same

    • @Jn-rk1gh
      @Jn-rk1gh 2 года назад

      @@priyam9505 Really. 🙏 May God bless you. Hus poyittu ethra year ayi. Don't worry. God be with you.. Kuttikal ethra

  • @sheejarani3469
    @sheejarani3469 2 года назад +121

    ഞാനും ഈ പറഞ്ഞത് പോലെ 43 മതെ വയസിൽ സർക്കർ ജോലി കിട്ടിയത്..... അഭിനന്ദനങൾ

    • @renjiashok3401
      @renjiashok3401 2 года назад

      Enik doubt. 37 vere ale age psc de. Pinengana. Actually etra age vere exam ezhutam. Ariv ilayma kondanu choikund

    • @sarithakrishnan1665
      @sarithakrishnan1665 2 года назад

      @@renjiashok3401 പല ജോലിക്കും പല പ്രായപരിധി ഉണ്ട് 35 ആണ് സാധാരണ, പരീക്ഷ എഴുതി വരുമ്പോഴേക്കും പ്രായം കുടും..

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 2 года назад

      Examin കൊടുത്ത് 4,5,6 കൊല്ലം ഒക്കെ കയിഞ്ഞാണ് എക്സാം നടക്കാരും ലിസ്റ്റ് വരാനും ഓക്കേ ഒരു പാട് ടൈം എടുക്കും

    • @Karthikakumar09
      @Karthikakumar09 2 года назад +1

      @@renjiashok3401 general category age limit 36 obc 39 sc st anel 41

  • @queenscreations8691
    @queenscreations8691 2 года назад +4

    ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന ഒരുപാട് പേർക് ചേച്ചിയുടെ ജീവിതം വലിയൊരു പ്രചോദനം ആണ്

  • @pushpamani4076
    @pushpamani4076 2 года назад +29

    ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻

  • @Fidashaji2014
    @Fidashaji2014 2 года назад +4

    എല്ലാവിധ ഉയർച്ചയും വിജയവും ഉണ്ടാകട്ടേന്ന് പ്രാർത്ഥിക്കുന്നു മാതൃകാ സഹോദരി

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 года назад +11

    ഇതിലും വലിയ മോട്ടിവേഷൻ വേറെന്തുണ്ട്?👍👌💐

  • @lekshmisruchiworld
    @lekshmisruchiworld 2 года назад +25

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻എന്നും നല്ലത് വരട്ടെ.... കണ്ണ് നിറഞ്ഞു പോയി....മക്കൾ പഠിച്ചു മിടുക്കരായി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻

  • @aswanic6124
    @aswanic6124 2 года назад +11

    സജിത ചേച്ചി LGS rank വിജയത്തിന്റെ തുടക്കം മാത്രം... ഇനിയും ഓരോ ഉയർച്ചകൾ ജീവിതത്തിൽ ഉണ്ടാവട്ടെ...🙏🙏🙏🙏
    മക്കൾക്ക് super mom ആവട്ടെ ഇനിയുള്ള ഓരോ ദിവസവും...
    God Bless You Saji Chechi

    • @prasadvlk44
      @prasadvlk44 Год назад

      ടെലഗ്രാമിൽ ഒരു ഹായ് തന്നുകൂടെ അച്ചു

    • @prasadvlk44
      @prasadvlk44 Год назад

      Happy onam achu

    • @prasadvlk44
      @prasadvlk44 Год назад

      🙏

  • @jaisyanto8561
    @jaisyanto8561 2 года назад +34

    അനിയത്തി..❤️☺️ സധൈര്യം മുന്നോട്ട് പോകൂ.. ദൈവം കൂടെയുണ്ട്🙏

  • @tipputprtippu733
    @tipputprtippu733 2 года назад +21

    സജിത ചേച്ചി ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rajann9949
    @rajann9949 2 года назад +33

    കണ്ണു നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ.

  • @sushamakk8426
    @sushamakk8426 2 года назад +4

    ഈ ധൈര്യമാണ് മോളെ വിജയിപ്പിക്കുന്നത്. എല്ലാ നന്മകളും ഉണ്ടാകട്ടെ. 🌹🌹

  • @omanomz4509
    @omanomz4509 2 года назад +137

    നിങ്ങൾക്കും മക്കൾക്കും ദൈവാനുഗ്രഹവും ദീർഘായുസും ഉണ്ടാകട്ടെ അതോടൊപ്പം ഒരു സർക്കാർ ജോലിയും 🙏🙏🙏🌹🌹🌹🌹🌹🌹🌹

    • @vilasthumbarathy6572
      @vilasthumbarathy6572 2 года назад +3

      Evare poulullare kandu padikkabam jeevetham karanju kalayanullatalla poruthi munneranullathane 👍

    • @vilasthumbarathy6572
      @vilasthumbarathy6572 2 года назад +3

      Sajithe mole ke nalla bhaviyunde mole pdikkan pattuvolam padikkuka kuttikalaeum nanni padippikuka athodoppam joliekkum sramikkuka p.s. c. Testukalum eazhuthuka ellam sariyavum namukke oru samayam varum ok. 🙏🏿

    • @indulekhacb9379
      @indulekhacb9379 2 года назад +1

      God bless u

  • @sreeshmapv4086
    @sreeshmapv4086 2 года назад +22

    ഈ ചേച്ചിയെയും മക്കളെയും ദൈവം ഉയരങ്ങിൽ എത്തിക്കട്ടെ

  • @sudarsbankumar6026
    @sudarsbankumar6026 2 года назад +27

    പൊരുതി വിജയിക്കണം ആ നന്മ ഉണ്ടാകാനായി സർവ്വ പ്രാർത്ഥനയും ദൈവം തുണയാകും.

  • @Suji-muthu069
    @Suji-muthu069 2 года назад +141

    ഇന്നലെ അടച്ചുറപ്പുള്ള വീട് ഇല്ലാത്തോണ്ട് വഴിതെറ്റി പോയ മകളെ കുറിച്ച് പറഞ്ഞു കരഞ്ഞ അമ്മ ഈ വീഡിയോ കണ്ടു പഠിക്കട്ടെ... വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കും... ഒന്നും ഇല്ലെങ്കിലും അവിടുന്ന് തുടങ്ങണം തോറ്റു പോകാതെ 🙏🙏

  • @arathykunjatta3152
    @arathykunjatta3152 2 года назад +30

    ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @psckerala6867
    @psckerala6867 2 года назад +4

    കണ്ടതിൽ വെച്ച് ഏറ്റവും motivated ആയ വീഡിയോ.... 🙏🙏

  • @akhilac6260
    @akhilac6260 2 года назад +15

    ഒരു പക്ഷിയെപ്പോലെ തന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക.... 🙌
    ചില ഇടങ്ങളിൽ തളർന്നു വീഴാം....😔
    എന്നാലും പരിശ്രമിക്കുക.... 🦋
    പല വാതിലുകളും അടച്ചുകിടക്കും
    എന്നാൽ മുട്ടുന്ന ചില വാതിലുകൾ
    തുറക്കപ്പെടും.....
    (മുട്ടുവിൻ തുറക്കപ്പെടും....💓)
    🦋

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +19

    തളർത്തുന്നവർ ഒരുപാടുണ്ടാകും. താങ്ങാകുന്ന ന്നവർ ഒരാളെങ്കിലും മത . നന്മയുള്ളവർ എല്ലാം നേടാനാകട്ടെ മോൾക്ക്. ഒരു പാട് സ്നേഹം.

  • @dhanyaanilkumar485
    @dhanyaanilkumar485 2 года назад +16

    പ്രിയപ്പെട്ട sajithechi 🙏 ഇനിയും മുന്നേറുക ഭഗവാൻ കൂടെ ഉണ്ട്

  • @althafahmed4102
    @althafahmed4102 2 года назад +14

    ജീവിത ത്യാഗത്തിൽ വെരി ഗുഡ്,നിങ്ങൾ മുൻപ് ചെയ്ത നന്മയുടെ 100ഇരട്ടി സഹായം പിന്നീട് നൽകും എന്ന് പറഞ്ഞത് യാഥാർഥ്യം മാകും.ദൈവ സഹായം എത്രയും വേഗത്തിൽ ഏതുമാറകട്ടെ

  • @athulyabalan8900
    @athulyabalan8900 2 года назад +7

    കണ്ണ് നിറഞ്ഞുപോയി. ചേച്ചിക്കും കുട്ടികൾ ക്കും നല്ലതുമാത്രം വരട്ടെ. God bless u. ചേച്ചി ഉയരങ്ങളിൽ എത്തട്ടെ 👏👏

  • @rojinrvengoor4444
    @rojinrvengoor4444 2 года назад +11

    അഭിനന്ദനങ്ങൾ...എത്രയും വേഗം ജോലി ലഭിക്കട്ടെ.ഈ തസ്തികയിൽ ഒതുങ്ങാതെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @fousysahad1332
    @fousysahad1332 2 года назад +3

    തോൽക്കില്ലെന്ന ഉറച്ച തീരുമാനം... അതാണ് ee ചേച്ചിയുടെ വിജയം...
    ദൈവം എല്ലാവിധ സൗഭാഗ്യങ്ങളും നൽകട്ടെ 👍👍

  • @quizboatpsc
    @quizboatpsc 2 года назад +2

    ഇതുപോലൊരു മോട്ടിവേഷൻ എല്ലാർക്കും വലിയൊരു പ്രചോദനം ആണ്. ചേച്ചിക്കും കുഞ്ഞു മക്കൾക്കും നല്ലതുമാത്രം വരട്ടെ ദൈവം അനുഗ്രഹിക്കും 🙌🙌

  • @saranyat2806
    @saranyat2806 2 года назад +5

    കണ്ണു നിറയുന്നു , ഒരുപാട് സന്തോഷം .

  • @manjumanju4741
    @manjumanju4741 2 года назад +5

    എത്ര ദൃഢനിച്ഛയം വാക്കുകൾക്ക് 🙏. ഉയരങ്ങളിൽ എത്തട്ടെ സോദരി

  • @princethomas9576
    @princethomas9576 2 года назад +11

    Wow...100%Purely Real motivation... 👌👌👌 ഭർത്താക്കൻമാരുടെ ആകസ്മിക വേർപാടിലും ദാരിദ്ര്യത്തിലും ഒറ്റപ്പെട്ടെന്നും എല്ലാം തകർന്നു പോയെന്നും പറഞ്ഞു പകച്ചു നിൽക്കുന്നവർക്ക് 100 % കരുത്ത് പകർന്ന് വഴികാട്ടിയാണിവർ... തൻ്റെ പറക്കമുറ്റാത്ത പൊന്നു മക്കളെ ചേർത്തു പിടിച്ച് ഉള്ളിൻ്റുള്ളിൽ നിന്നും... അമ്മക്കൊപ്പം അച്ഛൻ കൂടിയാണ്‌ ഞാൻ...ലക്ഷ്യം നേടാൻ ദൃഢനിശ്ചയത്തോടെ മനസ്സിൽ ഉറപ്പിച്ച്... ഇഷ്ടപ്പെട്ട്... പരിശ്രമിച്ചാൽ... നമ്മുടെ വഴിക്ക് വന്നുകൊള്ളും... കേൾക്കുമ്പോളെൻ ഹൃദയം കോരിത്തരിക്കണ്... സജിതയുടെ പരിശ്രമത്തിനും ലക്ഷ്യസാക്ഷാൽക്കാരത്തിനും ദൈവാനുഗ്രഹ നിറവിൽ വൻ വിജയത്തിലെത്തുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

  • @haripriyaanish808
    @haripriyaanish808 2 года назад +7

    എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കണേ ദൈവമേ 🙏 ആ നല്ല അച്ഛന്റെ ആത്മാവിന് സന്തോഷവും സമാധാനവും കിട്ടട്ടെ 🙏

  • @verityvideo2843
    @verityvideo2843 2 года назад +3

    ഇതൊക്കെ കാണുമ്പോ എനിക്ക് എന്നോട് തന്നെ ദേഷ്യം വരുന്നുണ്ട് .. പണ്ടൊക്കെ ജീവിതത്തോട് വാശി ഉണ്ടായിരുന്നു ഇപ്പൊ ഇല്ല.. നല്ലൊരു ജീവിതം പ്രതീക്ഷിച്ചു ..നടന്നില്ല.. എന്നെക്കാളും 2 വയസു കൂടുതൽ ഉള്ള എന്റെ ചേച്ചിക്ക് എന്റെ എല്ലാ വിധ പ്രാർത്ഥനയും നേരുന്നു .. 🙏

  • @ramanisadanand3127
    @ramanisadanand3127 2 года назад +9

    മോളെ എന്റെ കണ്ണും നിറഞ്ഞു പോയി എല്ലാം ദൈവാനുഗ്രഹം സന്തോഷം ആയി ഇരിക്കുക

  • @Annie2023annliya
    @Annie2023annliya 2 года назад +2

    പഠിക്കണം പലതും സജിതയിൽ നിന്ന് 🙏🏻🙏🏻power lady

  • @deepa6305
    @deepa6305 2 года назад +7

    ഒരുപാട് എക്സാം എഴുതി പരാജയപ്പെട്ട ഡിഗ്രി കാരി ആണ് ഞാൻ. എല്ലാം നിർത്തി ഇനിയും ഒന്നും നടക്കില്ല. വിധി ഇല്ല ഇനിയും എന്നൊക്കെ കരുതി എല്ലാം സ്റ്റോപ്പ്‌ ആക്കി. But ഈ വീഡിയോ കണ്ടപ്പോൾ എനിക്കും ഒരു ആഗ്രഹം വിജയിക്കും വരെ ട്രൈ ചെയ്യ്താലോ എന്ന്
    Every failer is steping to sucesss ennu ale. ഒന്ന് നോക്കാം അല്ലെ... Big zero yil തന്നെ ആണ് ഇപ്പോളും.

    • @kollamkarii1573
      @kollamkarii1573 2 года назад

      👌👍

    • @Noname-d3k4m
      @Noname-d3k4m 2 года назад

      നിരാശപ്പെടേണ്ട.വീണ്ടും ട്രൈ ചെയ്യൂ.

  • @ambili23
    @ambili23 2 года назад +26

    You are a motivation to many! All the best!! You will definitely win..
    I wish Josh Talks see this video and give a chance for you to speak in an open forum, to inspire and motivate others.

  • @rajuk.m497
    @rajuk.m497 2 года назад +11

    കണ്ണു നിറഞ്ഞു പോയി
    All the best
    ❤️❤️❤️❤️❤️🌹🌹🌹🌹🌹❤️❤️❤️❤️❤️❤️ ബിന്ദു.കെ രാജു

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 года назад +5

    സജിതക്ക് അഭിനന്ദനങ്ങൾ. എല്ലാം ശരിയാകും. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.

  • @mukeshanandan5440
    @mukeshanandan5440 2 года назад +59

    ഇങ്ങനെ ധാരാളം പേര് സമൂഹത്തിൽ ദുരിതത്തിൽ ജീവിക്കുന്നുണ്ട്. ചിലരെയൊക്കെ ഇതുപോലെ നമുക്ക് അറിയാൻ കഴിയും. മറ്റുള്ളവരൊക്കെ എങ്ങനെയെങ്കിലും ജീവിച്ച് അവസാനിക്കുന്നു.

  • @Seetha787
    @Seetha787 2 года назад +5

    മക്കളെ പൊന്നുപോലെ നോക്കാൻ സാധിക്കട്ടെ. ദൈവം കൂടെയുണ്ടാവട്ടെ. ഒരുപാട് സദോഷമായി ഒപ്പം ദുഃഖവും ഈ വീഡിയോ കണ്ടപ്പോൾ.

  • @shobhanasajeev7680
    @shobhanasajeev7680 2 года назад +1

    നന്ദി സഹോദരി ക്ക് ഒരുപാട് ഉയരങ്ങളിലേക്ക് ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നുയർന്നു പറക്കട്ടെ

  • @kashisaran1054
    @kashisaran1054 2 года назад +5

    ഞാൻ എവിടെയൊക്കെ തോറ്റോ അവിടെയൊക്കെ ഞാൻ എന്റെ മക്കളെ ജയിപ്പിക്കും ❤️❤️❤️❤️❤️❤️ തീയിൽ കുരുത്തവൾ.... വെയിലത്തു വാടില്ല.... തളരില്ല മുമ്പോട്ട് പോകുക 🔥🔥

  • @girigireesh3227
    @girigireesh3227 2 года назад +48

    എന്റെ പൊന്നു പെങ്ങളെ എല്ലാം നടക്കും 👍👍👍👍

  • @rajithavinod5272
    @rajithavinod5272 2 года назад +10

    സജിത ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @divyasworld2260
    @divyasworld2260 2 года назад +15

    നമ്മൾ ഫോണിൽ നോക്കുമ്പോൾ നാട്ടുകാരായ ചില അലവലാതികൾക്ക് ആണ് പ്രശ്നം, മൈൻഡ് ചെയ്യാൻ പോകരുത്

  • @niyasniyas1770
    @niyasniyas1770 2 года назад +20

    ജീവിതം പരാജയം ആണെന്ന് കരുതി സൂയിസൈഡ് ചെയ്യുന്ന ആളുകൾ ഈ സഹോദരി യെ കണ്ടു പഠിക്കണം സാധാരണ പാവങ്ങൾ ഇങ്ങനെ ഉള്ള ആളുകൾക്കു സർക്കാർ സഹായം ചെയണം ജോലി കൊടുക്കണം

  • @mullapoovvlogs7287
    @mullapoovvlogs7287 2 года назад +20

    നല്ലത് വരട്ടെ 🤲🤲🤲

  • @aleena8179
    @aleena8179 2 года назад +17

    ചേച്ചി ❤️❤️❤️❤️ഇത്രേം പോസിറ്റീവ് എനർജി.......

  • @littlewondergirl3901
    @littlewondergirl3901 2 года назад +4

    ഈ ആണ്ടുപ്പിറപ്പിനു ആ ചേട്ടന്റെ ആത്മാവ്ന് സന്തോഷം ആവും..... ആ ചേച്ചിയുടെ വിജയത്തിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ansianasy8666
    @ansianasy8666 2 года назад +21

    ഭർത്താവ് എന്ന് പറയുമ്പോൾ എന്ത് ജീവന 😥

  • @shylakb9164
    @shylakb9164 2 года назад +1

    അഭിനന്ദങ്ങൾ 👍 സഹോദരിയും മക്കളും ഉയരങ്ങളിലെത്തട്ടെ🙏

  • @dreamcatcher9335
    @dreamcatcher9335 2 года назад +7

    ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ

  • @SA-hv9ic
    @SA-hv9ic 2 года назад +15

    മോളേ, തിരക്കിനിടയിലും മക്കളെ നന്നായി പഠിക്കാൻ ശ്രദ്ധിക്കുക.മോളുടെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കും.

  • @sijigopalakrishnan4777
    @sijigopalakrishnan4777 2 года назад +40

    നല്ലത് മാത്രം വരട്ടെ മോൾക്കും മക്കൾക്കും 🙏

    • @annajancy9337
      @annajancy9337 2 года назад

      മോൾക്ക് നല്ലത് വരും ഞാനും പ്രാർത്ഥിക്കാം 👍🏻

  • @nazarkaleekal2859
    @nazarkaleekal2859 2 года назад

    വളരെ വേദനയോടെ ഈ സഹോദരി പറയുന്നത് കേൾക്കാൻ പറ്റു

  • @muhammedunaif.t9723
    @muhammedunaif.t9723 2 года назад +4

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചി ❤️❤️ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @ananthum7491
    @ananthum7491 2 года назад

    ചേച്ചിയുടെ ദൃഢനിച്ചയത്തിന് അഭിനന്ദനങ്ങൾ, god bless you ജയ് ഭീം

  • @sivaprasadnambyarath6614
    @sivaprasadnambyarath6614 2 года назад +3

    സങ്കടവും അതേ സമയം അഭിമാനവും തോന്നുന്നു, ഈശ്വരൻ അനുഗ്രഹിക്കട്ടെ, നിങ്ങൾ ഉയരങ്ങളിൽ എത്തും

  • @binduo5112
    @binduo5112 2 года назад +1

    സജിത ബിഗ് സല്യൂട്ട് ഞാനും ഇതുപോലെ ആയിരിന്നു സജിത യുടെ കഥ കേട്ടപ്പോൾ ഞാനും മാറാൻ തീരുമാനിച്ചു

  • @jayasreesatheesh4317
    @jayasreesatheesh4317 2 года назад +23

    സജിത, എല്ലാനന്മകളും ഉണ്ടാകട്ടെ..
    🥰 👍🏼 🥰

  • @gladsn
    @gladsn 2 года назад +3

    She should be invited to speak in TeDX. What a great story! God bless her....