Это видео недоступно.
Сожалеем об этом.

കല കൊലക്കേസ്; ഒളിച്ചോടിപ്പോയെന്ന് ഉറ്റവരും നാടും വിശ്വസിച്ചു, വഴിത്തിരിവായത് ഒരു ഊമക്കത്ത്

Поделиться
HTML-код
  • Опубликовано: 2 июл 2024
  • കല കൊലക്കേസ്; ഒളിച്ചോടിപ്പോയെന്ന് ഉറ്റവരും നാടും വിശ്വസിച്ചു, വഴിത്തിരിവായത് ഒരു ഊമക്കത്ത്. കലയുടെ അരുംകൊലയിൽ നടുങ്ങി നാട്, കാണാം പ്രത്യേക പരിപാടി, കുഴിച്ചുമൂടാനാവാത്ത സത്യം...
    #MannarMurder #KalaMurderCase #AlappuzhaPolice #keralapolice
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 368

  • @Achu-jh8dn
    @Achu-jh8dn Месяц назад +173

    20 വയസ്സ് ഉള്ള ഒരു പെൺകുട്ടി 😢😢😢😢പാവം.. 15 വർഷം വേണ്ടിവന്നു ആ പാവത്തിന് ചാർത്തപ്പെട്ട പഴികളിൽ നിന്നും മോചിത ആകാൻ 😢😢😢.. ഒരു കുഞ്ഞ് ഉള്ളവൾ വേറെ ഒരുത്തന്റെ കൂടെ പോയി നാട്ടുകാർ വീട്ടുകാർ എല്ലാരും 15 വർഷം ആ കഥയിലെ വില്ലത്തി ആയി കണ്ടു... ഇപ്പോൾ അവൾ ഒരു നിരപരാധി ആയിരുന്നു എന്ന് വെളിവാക്കപ്പെടുന്നു... ആ പാവത്തിന് നീതി കിട്ടട്ടെ,,, പാപികളെ ഇനി ലോകം മൊത്തം അറിയട്ടെ

    • @binilchathothnadakkavu5540
      @binilchathothnadakkavu5540 Месяц назад +11

      എത്ര കാലം കുഴിച്ചു മുടിയാലും സത്യം ഒരുനാൾ മറ നിക്കി പുറത്തു വരും

    • @arshaq.__
      @arshaq.__ Месяц назад

      ​@@binilchathothnadakkavu5540പുറത്ത് വരാത്തത് നമ്മൾ അറിയുന്നില്ല

  • @bindhupk1394
    @bindhupk1394 Месяц назад +151

    ആ പാവം മനുഷ്യൻ ടാങ്ക് കോരുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🙏🏼🙏🏼

  • @remyakp352
    @remyakp352 Месяц назад +206

    മദ്യം കൊണ്ട് ഇങ്ങനെയും നല്ല ഉപകാരം ഉണ്ട്. നിന്നെ കുടിപ്പിച്ചവർക് tnx. പിന്നെ സ്റ്റേഷനിലേക് കത്ത് എഴുതിയ സഹോദരനും

    • @user-tz6pw2si2q
      @user-tz6pw2si2q Месяц назад +3

      1Ooooo,Tks

    • @rajithak3327
      @rajithak3327 Месяц назад +2

      ini theliyathathokke madyam kudipich kakkikyanam😮😮nthale oro thettukal purathuvarunnath

    • @remyakp352
      @remyakp352 Месяц назад +2

      @@rajithak3327 ഇങ്ങനെ ഉള്ള കുറേ ആളുകളെ കുടിപ്പിച്ചാൽ പല രഹസ്യങ്ങളും പുറത്തു കൊണ്ടുവരാൻ സാധിക്കും.

  • @nidhinkumarcr6924
    @nidhinkumarcr6924 Месяц назад +393

    ഇത് പോലെ എത്ര എണ്ണം ആരും അറിയാതെ പോയിട്ടുണ്ട് 😌😌

  • @masas916
    @masas916 Месяц назад +123

    അയാൾ പുറത്ത് പോകാമെന്നു പറഞ്ഞു ഭാര്യയെയും കൂട്ടി പോകുന്നു, പിന്നെ വഴിയിൽ വെച്ച് അവളെ കൊല്ലുന്നു. വീട്ടിലും നാട്ടിലും പറയുന്നു അവൾ ഒളിച്ചോടി എന്ന്. കൂടെ പോയ ഭാര്യ തിരിച്ചു വരുമ്പോൾ കൂടെയില്ലെങ്കിൽ എന്ത് കൊണ്ട് വീട്ടുകാർ ചോദിച്ചില്ലേ? വീട്ടുകാരും രണ്ടാമത് കല്യാണം കഴിച്ച പെണ്ണിനോക്കെ ഇതിൽ പങ്കുണ്ടാവും.

  • @lathikabalan1707
    @lathikabalan1707 Месяц назад +112

    ഉറ്റവരുടെയും ഉടയവരുടെയും കാര്യം പറയാതിരിക്കുന്നതാണ് നല്ലത് കാരണം ആ പെൺകുട്ടി പോയിട്ട് ഇത്രയും വർഷമായിട്ട് ആരും തിരക്കിയില്ല എന്നു പറയുന്നത് തന്നെ വലിയ കഷ്ടമാണ് ഇത്രയേ ഉള്ളൂ ഒരു പെൺകുട്ടിയിൽ ഉള്ള അവരുടെ വീട്ടുകാരുടെ ഉത്തരവാദിത്വം

    • @22lol37
      @22lol37 Месяц назад +9

      ഉത്തരവാദിത്വം മാത്രം അല്ല. വിശ്വാസം അത് ഇല്ലായിരുന്നു. ഒളിച്ചോടി എന്ന് പറഞ്ഞപ്പോൾ എല്ലാ വിഡ്ഢികളും വിശ്വസിച്ചു.

    • @Abdulrehman-vw4bq
      @Abdulrehman-vw4bq Месяц назад +4

      ഒളിച്ചോടി പോകുന്നവരിൽ 90 % പിന്നീട് വീട്ടുകാർ അന്വേഷക്കാറില്ല എന്നാലും പെൺകുട്ടികൾ പഠിക്കില്ല 😢 😢 😢

  • @ziya1013
    @ziya1013 Месяц назад +95

    സത്യം മറച്ചുവെക്കാം മൂടിവെക്കാം പക്ഷേ ഒരുനാൾ അത് പുറത്തുവരും മിസ്റ്റർ സൂപ്രണ്ട്😂👍🏻

  • @anishorma
    @anishorma Месяц назад +116

    ഒരു 'കല'യും അങ്ങനെ മുഴുവനായും തേച്ച് മായ്ച്ചു കളയാൻ കയ്യ. ആ 'കല' എന്നെങ്കിലും അവിടെ തെളിഞ്ഞു വരിക തന്നെ ചെയ്യും.

    • @sreekanthvijay8462
      @sreekanthvijay8462 Месяц назад +6

      തെളിയാതെ ഇപ്പോഴും എത്രയോ പേരെ കോലാപ്പെടുത്തിയിട്ട് ഉണ്ടാവും..... ഇതുപോലെ രഹസ്യമായി എത്രയോ cases കാണും

  • @mollybobby7114
    @mollybobby7114 Месяц назад +245

    അവനു വേറെ ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് കൊന്ന് കളഞ്ഞിട്ട് മറ്റേവളെ കെട്ടി. ഒരു മാസം കഴിഞ്ഞപ്പോൾ വേറെ കെട്ടാൻ സാധാരണ കാർക്ക് സാധിക്കില്ല.

  • @umadevi-fj2zc
    @umadevi-fj2zc Месяц назад +233

    ഒരു പെണ്ണിനെ കൊന്നു കുഴിച്ചുമൂടി, എന്നിട്ട് എല്ലാവരോടും പറഞ്ഞു ആരുടെയൊക്കൂടെ ഒളിച്ചോടി എന്ന്, വീട്ടുകാരും, നാട്ടുകാരും വിശ്വസിക്കുന്നു 😒😒😒എന്നിട്ടോ 15 വർഷത്തിന് ശേഷം ഒളിച്ചോടിയതല്ല കൊന്നതാണെന്ന് തെളിയുന്നു,, എന്താല്ലേ....

    • @rosem3182
      @rosem3182 Месяц назад +26

      ഇതാണ് ദെയ്‌വം നമ്മോടുകുടെ .. എന്ന് പറയുന്നേ.... ജാതി മതമോ തമ്പുരാൻ നോക്കുന്നില്ല... ഉപ്പു തിന്നവൻ വെള്ളം കുടിക്കും ഇരുത്ത് നടക്കുന്നത് വെളിച്ചത്തു വരും... ഒരു നിഷ്കളങ്ക ആയ പെണ് കുട്ടി അവന്റെ കുഞ്ഞിന്റെ അമ്മ.... വിശ്വസിച്ചു കൂടെ ഇറങ്ങി... ചതിച്ചു കൊന്നു .. പലതും പ്രചരിപ്പിച്ചു.... ഒടുവിൽ എല്ലാം തെളിഞ്ഞു.... ഭയാനകം...... മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു..... ഒരിക്കലും പൊറുക്കില്ല... നിയമത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ... കിട്ടും എന്ന് നമുക്കു വിശ്വസികാം... കല.. Sorry..... ഇനിയും ഇങ്ങനെ ഒന്ന് കേൾക്കാൻ നമുക്കു ഇട വരാതെ ഇരിക്കട്ടെ

    • @rabiyamanaf1148
      @rabiyamanaf1148 Месяц назад +15

      15 kollam avar marich poyittum ethratholam pazhi kttittundavum. Swantham makan polum amma ittittu poyennalle vishwasichirunnath

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 Месяц назад

      ​@@rabiyamanaf1148അവർക്ക് കാമുകൻ ഉണ്ടായിരുന്നു അയാളെ പോലീസ് ചോദ്യം ചെയ്തു

    • @walkwithlenin3798
      @walkwithlenin3798 Месяц назад

      ദൈവം ഉണ്ടായിരുന്നു എങ്കിൽ ആ പെൺകുട്ടി കൊല പെടുമായിരുന്നില്ല.​@@rosem3182

    • @jeena7132
      @jeena7132 Месяц назад +3

      Mukalil oralundu.

  • @ebinkuriakose12
    @ebinkuriakose12 Месяц назад +96

    ആ പാവം സ്ത്രീയെ എല്ലാവരും ഇത്രയും കാലം പഴിച്ചു .തൊമ്മനും മക്കളും സിനിമയിലെ ക്ലൈമാക്സിൽ ഇതേപോലൊരു റ്റ്വിസ്റ്റ് റിവീൽ ചെയ്യുന്നുണ്ട്. വരനെ വില്ലൻ കൊന്ന് കുഴിച്ചുമൂടി സ്വർണ്ണവും കവർന്നിട്ട്. വരൻ സ്വർണ്ണവുമായി ഒളിച്ചോടിയെന്ന് പറഞ്ഞുപരത്തി അവരുടെ വീട്ടുക്കാരെ ദ്രോഹിക്കുന്നതും പെങ്ങൾക്ക് വരുന്ന കല്ല്യാണാലോചനകൾ മുടക്കുന്നതും.

  • @user-ee9gh1jo4l
    @user-ee9gh1jo4l Месяц назад +83

    മദ്യം കൊണ്ട് ആദ്യമായി ഒരു നല്ല കാര്യം ഉണ്ടായി..

  • @lakshmilachu3958
    @lakshmilachu3958 Месяц назад +17

    ആരൊക്കെ എന്തൊക്കെ കുറ്റം ചെയ്താലും അതൊക്കെ മുകളിൽ ഒരുവൻ കാണുന്നു എന്നും അവസാനത്തെ വിധി അവനാണ് തീരുമാനിക്കുന്നത് എന്ന് പറയുന്നതും എത്ര ശെരി ആണ് അല്ലെ. 🙏🙏🙏

  • @reocutz8953
    @reocutz8953 Месяц назад +17

    ഈ സ്ത്രീയെ മണ്ണാറശാലയിൽ കണ്ടു, അവിടെ വെച്ചു.. കണ്ടു എന്നൊക്കെ പറഞ്ഞു വീട്ടുകാരെ അവർ ജീവിച്ചിരിപ്പുണ്ടെന്നു വിശ്വസിപ്പിച്ച എല്ലാവരെയും പൊക്കണം.

  • @gamehero296
    @gamehero296 Месяц назад +39

    8:00 മുതൽ ഉള്ള തള്ള കള്ള കരച്ചിൽ.. ആണ് ക്യാമറയും മൈക്കും കണ്ടതിന്റെ ആണ്.. കുഞ്ഞമ്മേടെ മോൾ 😂

    • @Ajeesh21
      @Ajeesh21 Месяц назад

      സത്യം

    • @greeshmavr6215
      @greeshmavr6215 Месяц назад

      Angane parayallee... Kandit enik karachil vannu....

    • @akhilthilakan2810
      @akhilthilakan2810 Месяц назад +4

      Ippo karanjath OK, but, pand oru Complaint koduthirunnengil nannaayirunnu..

  • @karattmedia7312
    @karattmedia7312 Месяц назад +131

    അപ്പോ, മദ്ധ്യ ലഹരിയിൽ സത്യം പുറത്തുവന്നു..അങ്ങനെ എല്ലാം തെളിയട്ടെ.

    • @PoochaSaar
      @PoochaSaar Месяц назад +16

      ഈ വാർത്ത ഒട്ടുമിക്ക കേരളത്തിലെ എല്ലാ ആൾക്കാരും കണ്ടിട്ടുണ്ട് ക്രിമിനൽസ് അടക്കം അവർ ഇനി 100രട്ടി സുരക്ഷാപാലിക്കും. കള്ളുകുടിക്കുമ്പോൾ യാതൊരു രീതിയിലും ഉള്ള കാര്യങ്ങൾ പുറത്തു പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും 🤪

    • @anithascatering1728
      @anithascatering1728 Месяц назад +10

      😂മദ്യം കൊണ്ടു അങ്ങനെ ഒരു ഉപകാരം ഉണ്ടായി 😅

    • @Sreekrishnaa2024
      @Sreekrishnaa2024 Месяц назад +3

      ​​@@PoochaSaarathu nadakkilla madyam kazhichu kazhiyumbol avar parayunnath enthanennu avark polum irmma undavilla?.?

    • @AFZ6316
      @AFZ6316 Месяц назад +5

      മദ്യം കള്ളത്തരം പിടിച്ചു

    • @bijumol2081
      @bijumol2081 Месяц назад +2

      ഒരു 30 കൊല്ലം മുന്നേ മൂന്നുപേരും കൂടി സ്വർണ്ണം കാക്കാൻ വേണ്ടി ഒരു പലിശക്കാരനെ കൊന്നു അത് കുഴിച്ച് ഒന്നും മൂടിയില്ല അയാള് കല്യാണം കഴിക്കാതെ ഒറ്റക്കായിരുന്നു താമസം എന്നും കാക്കകൾക്കെല്ലാം ചായക്കടേന്ന് പലഹാരം വാങ്ങി കൊടുക്കും പതിവുപോലെ അയാൾ വന്നില്ല കാക്കകളെല്ലാം തല്ലിയലച്ച് കരയാനും തുടങ്ങി അത് കണ്ട് ആരും അന്വേഷിച്ച് ചെന്നു അപ്പോൾ കഴുത്തിൽ തോർത്ത് മുറുക്കി കൊന്നട്ടേക്കുന്നു ആരെയും പിടികിട്ടിയില്ല അവസാനം മൂന്നുപേരിൽ ഒരാൾ ഷാപ്പിലിരുന്ന് കുടിച്ചു മൂത്തപ്പോൾ വിളിച്ചുപറഞ്ഞു ഇയാളുടെ പറമ്പിൽ ജോലിയെടുക്കാൻ വരുന്ന ആളും ബാക്കി രണ്ടുപേർ അയാളുടെ കൂട്ടുകാരും

  • @bushairkp
    @bushairkp Месяц назад +52

    എനിക്ക് അവളുടെ മകനോട് പാവം തോന്നുന്നു.. അവൻ്റെ അമ്മയെ അച്ഛൻ കൊലപ്പെടുത്തിയത് അവന് അംഗീകരിക്കാൻ കഴിയില്ല...

  • @vasanthatharangini6731
    @vasanthatharangini6731 Месяц назад +55

    ആ അമ്മയുടെ വാക്ക് ഗൗരവമായി കാണേണ്ടതാണ്(കലയെ കൊല്ലാൻ കൊട്ടേഷൻ കിട്ടിയ )ആ രണ്ടുപേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല അവർക്കെന്തുപറ്റിയതാവാം.

    • @AdhithyaVishnu-sw5ub
      @AdhithyaVishnu-sw5ub Месяц назад

      അവരെ ഏതായാലും ഇവന്മാർ അല്ല കൊന്നത് അത്രേം അറിഞ്ഞാ പോരെ അവരെ കൊല്ലാൻ ഒന്നും അത്ര ധൈര്യമുള്ളവന്മാരല്ല ഇവന്മാർ.. അത്‌നു മറ്റു കാരണങ്ങൾ ഉണ്ട് plzzz അതിലോട്ട് കൂടുതൽ ആരും കടന്നു ചിന്തിക്കേണ്ട plzzz

    • @AdhithyaVishnu-sw5ub
      @AdhithyaVishnu-sw5ub Месяц назад

      അവരെ ഏതായാലും ഇവന്മാർ ഒന്നും ചെയ്തിട്ടില്ല അത്രേം അറിഞ്ഞോ പോരെ

  • @bindubindu8539
    @bindubindu8539 Месяц назад +56

    അവൾ 😢😢😢.. മോക്ഷം കിട്ടുന്നതിനായി ആത്മാവ് പ്രവർത്തിച്ചു 🙏🙏

  • @bibinmavanal7757
    @bibinmavanal7757 Месяц назад +84

    ഇപ്പോൾ എല്ലാവരും കരയുന്നു 15കൊല്ലമായി പോയിട്ട് ബന്ധുക്കൾ തിരക്കിയില്ല സഹോദരി മാപ്പ് 😢

    • @cheppu.
      @cheppu. Месяц назад +3

      അതെ ഒരു മിസ്സിംഗ്‌ കേസ് എങ്കിലും കൊടുക്കായിരുന്നില്ലേ 15 വർഷം ആയില്ലേ കാണാതായിറ്റ്

    • @paaruparuzz831
      @paaruparuzz831 Месяц назад

      ​@@cheppu. Missing case koduthittund എന്ന് പറയുന്നു അറിയില്ല 👍

    • @bindhunisha8588
      @bindhunisha8588 Месяц назад

      ഭർത്താവല്ലേ പറയുന്നത് അപ്പോൾ വിശ്വസിച്ചു കാണും
      ഇപ്പൊ അതാണല്ലേ നടക്കുന്നത്... കേസ് വേണ്ട അവൾ പോയി ജീവിക്കട്ടെ എന്ന് അവൻ പറഞ്ഞുകാണും ദുഷ്ടൻ 15ദിവസത്തിനകം അടുത്തത് കെട്ടി അപ്പോഴെങ്കിലും ആരും സംശയിച്ചില്ല കാരണം കുഞ്ഞിനെ നോക്കാൻ ആളു വേണമല്ലോ

  • @reshmar5548
    @reshmar5548 Месяц назад +8

    BGM കുറച്ചൂടെ സൗണ്ടിൽ വെച്ചാൽ ഒന്നുടെ നന്നായിരുന്നു 😌

  • @theunspoken4102
    @theunspoken4102 Месяц назад +45

    ഇത്രയും നാൾ ഒരിക്കലെങ്കിലും ഒന്ന് അന്വേഷിച് നോക്കാതിരുന്ന ഉറ്റബന്ധുക്കൾക്ക് ഇരിക്കട്ടെ ഇത്..... '🖕🏼'

    • @indulekhaprince
      @indulekhaprince Месяц назад +7

      പറഞ്ഞിട്ട് കാര്യമില്ല... അവർ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയെന്ന് ഭർത്താവ് തന്നെ പറയുമ്പോ അതിന്ടെ നാണക്കേട്... കുഞ്ഞിനെ ഉപേക്ഷിച്ച പോയ അവളോട് ഉള്ള വെറുപ്പ്.. പിന്നെ ഇവർക്കു കല ആണെന്ന് പറഞ്ഞു വന്ന phn കാൾ.. പിന്നെ അവരെ പല ഇടത് വച്ചും കണ്ടു എന്ന് പറയുന്ന ഭർത്താവിന്റെ ബന്ധുക്കൾ ഇതൊക്കെ ആയപ്പോ അവർ കരുതി കാണും ഇങ്ങനെ പോയവളെ എന്തിനാ തിരക്കുന്നത് എന്ന്

  • @sakkinavp1791
    @sakkinavp1791 Месяц назад +51

    കൊട്ടേഷൻ കൊടുത്തു എന്ന് അന്നേ അറിയാം പിന്നെ കാണാതിരുന്നപ്പോൾ ഒന്ന് കാര്യാ മായി അന്വേഷിച്ചൂടെ പോലീസിൽ പരാതി കൊടുത്തൂടെ

    • @sheejaabduljabbarsheejaabd5803
      @sheejaabduljabbarsheejaabd5803 Месяц назад +11

      അന്ന് അതിനുള്ള സമ്പ്യാത്യം കഴിവും ഉള്ളവർ അല്ലല്ലോ അതിന്റെ പിന്നാലെ പോകാൻ അവൾ ഒളിച്ചോടി പോയതായിരിക്കും എന്ന് അവരും കരുതി

  • @thushkollam5408
    @thushkollam5408 Месяц назад +32

    സോമൻ ചേട്ടന് ഒരു സല്യൂട്ട് 💪🏻

  • @rinsroy4901
    @rinsroy4901 Месяц назад +39

    Unbelievable investigation...big salute to kp and somettan...

  • @VokzonGames
    @VokzonGames Месяц назад +64

    എൻ്റെ നാട്ടുകാരൻ ആ .. ദൈവം അവളുടെ കൂടെ ഉണ്ട്

  • @Neethu800
    @Neethu800 Месяц назад +64

    ഇങ്ങനെ തെളിയാതെ കിടക്കുന്ന എത്രയോ സംഭവങ്ങൾ ഉണ്ടാകും 😢

    • @SudeepKumar-mu7zk
      @SudeepKumar-mu7zk Месяц назад +4

      My father മരിച്ചു 23 വർഷം ആയീ murder ആയിരുന്നു.. ഒന്നും പുറത്ത് വന്നില്ല

    • @MalayalamHits07
      @MalayalamHits07 Месяц назад +2

      @@SudeepKumar-mu7zk file complaint

    • @Abdulrehman-vw4bq
      @Abdulrehman-vw4bq Месяц назад +2

      ഒളിച്ചോടിപോകുന്ന പെൺകുട്ടികൾ മിസ്സാകുന്നത് 90% വും ഇത്പോലെ ആയിരിക്കും പുതുമ കഴിയുമ്പോൾ പ്രേമം കഴിയും 😢 😢

    • @Thepainfilledsoul
      @Thepainfilledsoul Месяц назад

      Police വെറും തോൽവി

    • @Mallika-ld2zq
      @Mallika-ld2zq Месяц назад

      ​@@SudeepKumar-mu7zk complaint cheyyuu

  • @Minnu97
    @Minnu97 Месяц назад +6

    കൊച്ചിനെ പറഞ്ഞു തിരുത്തി വെച്ചേക്കുവാ. അല്ലേൽത്തന്നെ അന്ന് അറിവില്ലാത്ത പ്രായമല്ലേ മോനെ. അമ്മക് അങ്ങനെ സംഭവിച്ചിട്ടുണ്ടെൽ അത് തെളിയണം. കളിയാക്കുന്നവർ കളിയാക്കട്ടെ. അമ്മയോളം വരുമോ അത്. അച്ഛൻ ഒരു സമർത്ഥൻ തന്നെ

  • @suhadabeegam6475
    @suhadabeegam6475 Месяц назад +22

    നിങ്ങൾക് ആർക്ക് എങ്കിലും അവളെ പറ്റി ഒന്ന് അനേഷിച്ചു നോക്കാൻ തോന്നിയോ പിന്നെ ഇപ്പൊ എന്തിനാ ഈ കരച്ചിൽ

    • @Abdulrehman-vw4bq
      @Abdulrehman-vw4bq Месяц назад

      ഒളിച്ചോടുന്നവരെ 90% ആരും അന്വേഷിക്കാറില്ല 😢 😢 😢

  • @Anwar-S007
    @Anwar-S007 Месяц назад +12

    ജെസ്നാ കേസ് ചേകന്നൂർ മൗലവി കേസ് അഭയ സിസ്റ്റർ കേസ് അങ്ങിനെ കുറെ ഉണ്ട് രാഷ്ട്രീയ പണക്കൊഴുപ്പ് കൊണ്ട് പലതും ഇന്നും മണ്ണിനടിയിലാണ് ഇതുപോലെ അതും കൊണ്ട് വരണം...അല്ലെങ്കിൽ ആരുമറിയാതെ കുഴിച്ചു മൂടലുകൾ ഉണ്ടാകും...പല സെപ്റ്റിക്ക് ടാങ്കുകൾ ഇനി പരിശോധിക്കേണ്ടി വരും..

  • @shainipradeep7991
    @shainipradeep7991 Месяц назад +17

    അയാൾക്ക് കല ഈ സംശയം ഇന്നുമില്ലാസത്യത്തിൽ.ഒന്നിച്ചു ജീവിച്ചു ഒരു കുഞ്ഞു ആയപ്പോഴേക്കും അയാൾക്ക് ജാതി സ്പിരിറ്റ് തലപിക്കുകനും.പിന്നെ വീട്ടുകാരുടെ എതിർപ്പും.ഭർത്താവ് സ്വഭാവ ഹത്യ ചെയ്‌കയാണ് manpoirvam ഇല്ല തക്കാൻ.പാവം പെണ്ണ്.ജാത്ക്കൊല ആണ് ഇത്.അതിനു അവർ കണ്ടെത്തുന്ന കാരണം കലയ്ക്ക് മറ്റു ബന്ധം ഉണ്ടെന്ന്.വെറുതെ പറഞ്ഞു ഉണ്ടാക്കുന്നു.ഈ പ്രകൃതിക്ക് ഒരു സത്യം ഉണ്ട്.അതാണ് ഇപ്പോൾ സംഭവിക്കുന്നത്

    • @idontevenhaveapla7224
      @idontevenhaveapla7224 Месяц назад

      Femicide koodiyaanu ithu. Avan easy aayi avale villatthi aakki. Olicchodi ennu paranju paratthi. Aarum anweshicchilla avalde veettil.....

    • @Dan-po1dq
      @Dan-po1dq 26 дней назад

      So true

  • @KhasimPattamarthodul-dv9lx
    @KhasimPattamarthodul-dv9lx Месяц назад +32

    കഷ്ടം ആ മോൻ പാവം അമ്മ എവിടെയോ ജീവിച്ചിരിപ്പുണ്ട് എഎന്നെങ്കിലും വരും മോനെന്നു വിളിക്കും എന്നൊക്കെ ആ മോൻ വിചാരിച്ചിരിപ്പല്ലേ പാവം ആ കുഞ്ഞു 😢

    • @Mrznarutokani
      @Mrznarutokani Месяц назад +5

      ഒരിക്കലും കാണാൻ വരാതിരുന്ന ആ അമ്മയെ അവൻ ശപിച്ചു കാണും വെറുത്തു കാണും അല്ലെങ്കിൽ അച്ഛൻ പറഞ്ഞു വെറുപ്പിച്ചു കാണും. ..😭

    • @adhizadhu6191
      @adhizadhu6191 Месяц назад

      A കുഞ്ഞു പറഞ്ഞത് കേട്ടില്ലേ 🙄

  • @vishnummohan344
    @vishnummohan344 Месяц назад +11

    മദ്യം കൊണ്ട് ആദ്യമായി ഒരു ഉപകാരം ഉണ്ടായി

  • @shaijalshaijal9818
    @shaijalshaijal9818 Месяц назад +22

    ശോഭ.. ബന്ധു എന്ന് പറയുന്നവർ കേട്ടില്ലേ.. അന്നേ കൊട്ടേഷൻ കൊടുത്തെന്നു മറ്റാരോടോ പറഞ്ഞെന്ന്. ഇതവർക്ക് അറിയുമായിട്ടും അവർ പോലീസിൽ വിവരം അറിയിച്ചില്ല. അപ്പോൾ അവരും അതിനു ഉത്തരവാദിയാണ്..

    • @jithurajeev1954
      @jithurajeev1954 Месяц назад +3

      Sathyammm. Kalaye kaanathe ayapo avark urapayum samshayam thonnendath ale. Nthkond Ivar parathi pettila

    • @Mallika-ld2zq
      @Mallika-ld2zq Месяц назад

      And she has no emotions also

  • @jeesonpaul165
    @jeesonpaul165 Месяц назад +66

    മദ്യം കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടല്ലേ

    • @shaayishahira
      @shaayishahira Месяц назад

      Adyayt ayirikuk upakaram indaknne

  • @SerilRaj-ru2in
    @SerilRaj-ru2in Месяц назад +5

    Enthu അൻവശന മികവാണ്..... സത്യം തന്നേയ് പുറത്തു വന്നു.... സത്യമാണോ എന്ന് ഇതുവരെയും തീരുമാനിക്കാൻ കഴിയുന്നുമില്ല....... ഇനിയും സമയമെടുക്കും എന്ന് വിശദീകരണം... എന്നിട്ടും ഭയങ്കര അൻവശന മികവ് എന്ന് തള്ളും

  • @huracane_e
    @huracane_e Месяц назад +27

    Soman chettan👏🏻

  • @user-cx8yg4wj1y
    @user-cx8yg4wj1y Месяц назад +14

    പല നാൾ കള്ളം ഒരു നാൾ പിടിയിൽ....എന്നാലും കലയുടെ വീട്ടുകാർ...എന്ത് മനുഷ്യർ ഒരാളെ കാണാഞ്ഞിട്ട് ശെരിക്കും ഒന്നു അനേഷിച്ചു കൂടിയില്ല...

  • @Neethu800
    @Neethu800 Месяц назад +13

    ഒരാൾ അല്ലെങ്കിൽ രണ്ടുപേർ.. അതിൽ കൂടുതൽ പേർ അറിയുന്നത് രഹസ്യമല്ല...

  • @noorulirfan8351
    @noorulirfan8351 Месяц назад +40

    ദൈവം നിശ്ചയിച്ച സമയത്ത് സത്യം പുറത്ത് വന്നു

    • @nithinck8632
      @nithinck8632 Месяц назад +14

      ദൈവം നിശ്ചയിച്ച കൊലപാതകം നടന്നു... എന്നിട്ട് ദൈവം നിശ്ചയിച്ച സമയത്തു സത്യം പുറത്തു വന്നു...
      കൊലപാതകം നടക്കരുത് എന്ന് ദൈവത്തിന് നിശ്ചയിച്ചാൽ പോരായിരുന്നോ?

    • @77jaykb
      @77jaykb Месяц назад

      ​@@nithinck8632athil oru thrill illa😂😂

    • @lijoabrahamjose
      @lijoabrahamjose Месяц назад

      @@nithinck8632😂😂😂😂

  • @JothsnaJasna
    @JothsnaJasna Месяц назад +20

    Epo karanjitu enda kariyam. Kanathayapo anoshikande oru compliant koduthal mathiyayirunu

    • @tulunadu5585
      @tulunadu5585 Месяц назад +2

      Correct, ഒരു പോലീസ് അന്വേഷണത്തിന് ആവശ്യപ്പെടാമായിരുന്നു.

  • @soulsvlog524
    @soulsvlog524 Месяц назад +21

    മണ്ണാറശ്ശാല വെച്ച് കണ്ട ആളോട് ചോദിച്ചാൽ പോരെ?

    • @sumibaiju8985
      @sumibaiju8985 Месяц назад +1

      Athe ayaaleyum question cheyyanam

  • @ashrafashraf6861
    @ashrafashraf6861 Месяц назад +7

    കലയുടെ മകൻക്കും പ്രതിപാദത്തിന്റെ വക്കീലിനും ഇപ്പോഴും കാര്യങ്ങൾ ഒന്നും മനസ്സിലായിട്ടില്ല തോന്നുന്നു

    • @rabiyamanaf1148
      @rabiyamanaf1148 Месяц назад +7

      Makanu achan konnu enn anggeekarikkan kazhiyathath kondulla prshnama

  • @privateman1919
    @privateman1919 Месяц назад +9

    Close cheytha missing case files onnu reopen cheytha kittum ithupole kore sambhavangal... Rashtriya kulapaathangal muthal thudangum athinte kaaranangal...

  • @kavithakg5179
    @kavithakg5179 Месяц назад +27

    ചേച്ചി ഇത്രേം വർഷം അന്വേഷിച്ചില്ല. കുഞ്ഞമ്മേ ടെ മോൾ ആയത്കൊണ്ട് ആണോ ഓ സഹിക്കാൻ വയ്യ കരച്ചിൽ. ഹോ 😭

  • @marco-453
    @marco-453 Месяц назад +23

    ആ കരയുന്ന ചേച്ചി ചിരിക്കുവാണോ 😮

    • @user-cx8yg4wj1y
      @user-cx8yg4wj1y Месяц назад +6

      മീഡിയ കണ്ടിട്ടുള്ള പ്രഹസനം ആയിട്ടാ എനിക്ക് തോന്നിയത്

    • @amalajmalvlogs
      @amalajmalvlogs Месяц назад +1

      Ente molum chodich

  • @sajeersajeer2572
    @sajeersajeer2572 Месяц назад +20

    16:10 തള്ള തള്ളുകയാണല്ലോ..
    അന്ന് എന്ത് കൊണ്ട്‌ ഇവർക്ക് നാക്ക് പൊങ്ങിയില്ല 🤔🤔🤔

  • @akhisaketh
    @akhisaketh Месяц назад +7

    സോമനാണ് താരം 🎉

  • @naseerabeevi4027
    @naseerabeevi4027 Месяц назад +4

    മദ്യം കുടിച്ചപ്പോൾ ഉള്ള സത്യം പുറത്തു വന്നു അതുപോലെ ജസ്‌ന കേസ് അന്നെഷിക്കണം

  • @mariyahmari3257
    @mariyahmari3257 Месяц назад +12

    മറഞ്ഞിരിക്കുന്നതൊനനും വെളിപ്പെടാതിരികിലല...

  • @edwinmathews6353
    @edwinmathews6353 Месяц назад +3

    Background music korachude volume vekk

  • @AntoKuriakose-ng5fl
    @AntoKuriakose-ng5fl Месяц назад +18

    സത്യം തെളിയട്ടെ

  • @athusworld9616
    @athusworld9616 Месяц назад +38

    ഒരു മരണം റിപ്പോർട്ട്‌ ചെയ്യാൻ ആണോ ഈ ചേമ്പിലെ മ്യൂസിക് 😡

  • @madavmad3119
    @madavmad3119 Месяц назад +10

    😮😮 Jesna yeyum itupole evidenkilum kuzhichittitundo

  • @ShinyCharlesShiny
    @ShinyCharlesShiny Месяц назад +7

    ഈ നുസിന്റ ഇടക്ക് എന്തിനു മ്യൂസിക്. മരണം ആഘോഷം ആക്കാൻ ആണോ 🥹🙏

  • @Healofytalks
    @Healofytalks Месяц назад +11

    Niya septic tank il thalliyallo. Onnum allaelum ninne premich ninte koode jeevichaval alle. Ninte kunjinte ammayalle, veedinte ethelum oru side il oru 6 adi mannu vere ellarunnoda paramadushta, ninte oru 100 janmavum ni narakich theeratte

  • @pramodpratheep5773
    @pramodpratheep5773 Месяц назад +13

    എത്രയൊക്കെ മൂടി വച്ചാലും ഒരു നാൾ സത്യം പുറത്തു വരും

  • @rahulvb7177
    @rahulvb7177 Месяц назад +3

    നഖം okke kand pidicha aa chettan poli👏👏👏👏

  • @asmabimaliyekkal2207
    @asmabimaliyekkal2207 Месяц назад +1

    ആദ്യമായിട്ടാണ് മദ്യം കൊണ്ടുള്ള ഉപകാരം കേൾക്കുന്നത്

  • @cprahufvmpadam9373
    @cprahufvmpadam9373 Месяц назад +5

    ഈ കുട്ടിയെ വളരെ തന്ത്രപരമായി ബുദ്ധിമുരടിപ്പിട്ടുണ്ട്

  • @SamSam-wd3ci
    @SamSam-wd3ci Месяц назад +1

    ഇതിലെ പ്രതികൾ എല്ലാവരും വേറെ കുറ്റകൃത്യങ്ങൾ ചെയ്തു പരിചയസമ്പന്നർ ആണെന്ന് ഇതിൽ നിന്നും മനസിലാക്കാം ഇവരെ കേരള പോലീസിന്റെ രീതിയിൽ ചോദ്യം ചെയ്താൽ പല കേസുകളും തെളിയും എന്നതിൽ തർക്കമില്ല.. പ്രതി വക്കീലിനോട് സത്യം പറഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ് പേ പിടിച്ച നായെപ്പോലെ കാടടച്ചു വെടിവെക്കുന്ന വക്കീലിന്റെ വഷളൻ വർത്തമാനം, ഇവനെയും ഒന്ന് ചോദ്യം ചെയ്യുന്നത് നല്ലതാണ്.

  • @shabeebayp706
    @shabeebayp706 Месяц назад +10

    ആ കുട്ടിയെ വെറുതെ വിട് 🥲

  • @kareemvallam8821
    @kareemvallam8821 Месяц назад +8

    Salute Kerala police 🙏

  • @sindhus8317
    @sindhus8317 Месяц назад +3

    Anilinu mattoruthiyumayulla bandham athanu sathyam.....ath thirich kalakk mattoru bandham ennu varuthi theerthu....angane nattilum, veettilum, bandhakkarodum paranju parathi ....avar ellaam viswasichu enn urappayappol....kalaye kootti oru yathra pokunnu...palathil vech swasam muttich kollunnu...koottukare vilich septictankil itt moodunnu.....kalaye kanilla enna vartha padarnnu....nerathe avalkk oralumayi bandham indenn paranju viswasippichirunnathu konduthanne....bandhukkalum, sahodarangalum, nattukarum....viswasichu....yadhardhathil mattoruthiyumayi bandham indayirunnath anilinayirunnu....avale jeevithathilekk koottan vendy kadha indakki kalaye ozhuvakki....pathinanch divasam kazhinj avale jeevithathilekk kootti....aa pathinanch divasam.....kalayude pathinaru kazhinju mathi enn. Avan karuthi....appozhum kunjine ittitt mattoruthante koode poyi...enn aaropich kalayude bandhukkal...kalaye konnu kuzhichittavane....aaswasipoikkunnu, snehikkunnu, nallavannam avarumayi sahakarikkunnu...avar aval evideyenno, endhupattiyenno anveshikkathe, oru missing parathikoduth...aarengilum koode undo....jeevichiripoundo ennupolum anveshikkathe....kala enna vyakthiye kalanju, marannu....onnorkkanam aa kuttikk Ann irupatho, irupathurando....vayas mathramanu illath...avar parayunnath kelkkano, manassilakkano aarum illathe poyi.....ini ithupole oravastha oru penninum indakaruth....apavada pracharanam kannumadach viswasikkaruth....athinte pinnil ithupolulla duruddeshangal indakum enn sahodarangal engilum manassilakkanam..

  • @ravindranp6845
    @ravindranp6845 Месяц назад +6

    പ്രണയ ക്കാര് ഇത് വല്ലതും കാന്നുന്നുണ്ടോ, അല്ലാതെ അഹങ്കാരം കാണിച്ച് കണ്ടവൻ്റെ പുറകെ ഓടിയാൽ ഇതായിരിക്കും അവസ്ഥ,,,,,

    • @gayathri2103
      @gayathri2103 8 дней назад

      പാമ്പിനെ കൊണ്ട് കുത്തിച്ചുകൊന്നതൊക്കെ arranged marriage ആയിരുന്നു!!! Arranged marriage aanelum love marriage aanelum ellam nallathonnualla!!!angane adachaakshepikkenda!!

  • @NaveenNaveen-zr6bh
    @NaveenNaveen-zr6bh Месяц назад +8

    Onnum koodi chek cheiyenam

  • @Mrpvbr5031
    @Mrpvbr5031 Месяц назад +19

    ആയ ഓഞ്ഞ മ്യൂസിക് ഒന്ന് ഒഴിവാകാൻ പറ്റോ തനിക്കു

  • @jubybaby7421
    @jubybaby7421 Месяц назад +6

    കിട്ടിയവർ അങ്ങ് മാറി താമസിക്കാവോ??? പകുതി പ്രശ്നം തീരും.. പകുതിയല്ല..... 80 ശതമാനവും.... ഭർതൃ വീട്ടുകാര് കുടുതലും വിഷവ

  • @thamarathamara8779
    @thamarathamara8779 Месяц назад +10

    Jesnaye ithepole septic tankil kuzhich moodiyittund

  • @Sonu-gw3ju
    @Sonu-gw3ju Месяц назад +2

    ഇപ്പോൾ കരഞ്ഞിട്ടെന്തു കാര്യം മുൻപ് തന്നെ അന്വേഷിക്കണമായിരുന്നു

  • @jesbman
    @jesbman Месяц назад +4

    Well done Soman sir

  • @romyanto7334
    @romyanto7334 Месяц назад +2

    മദ്യപാനം കൊണ്ട് ഇങ്ങനെയും ഒരു ഗുണം ഉണ്ടല്ലോ 😂

  • @santhoshgeorge9841
    @santhoshgeorge9841 Месяц назад +2

    ഈ വൃത്തികെട്ട SP അല്ലെ സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തത് ആനന്നു പറയുന്നത്

  • @afsathafsath3146
    @afsathafsath3146 Месяц назад +1

    7.32 അഭിനയസിംഹമേ

  • @walkwithlenin3798
    @walkwithlenin3798 Месяц назад +5

    BGM is too laud.

  • @Rahul9768..
    @Rahul9768.. Месяц назад +3

    സ്നേഹത്തിന്റെ ഭാഷയിൽ ചതി ഒളിപ്പിച്ചു വച്ച് അഭിനയിച്ചുകസറി മറ്റുള്ളവരുടെ കണ്‌ണുനീരിന്
    ഒന്നോർക്കുക...
    ഈ സമയവും കടന്നു പോകും... കാലത്തിന്റെ ഇന്ദ്രജാലത്തിൽ സ്വന്തം കണ്ണുകൾ സങ്കടങ്ങളക്കാനും ആരെങ്കിലും വന്നു ചേരും...👆

    • @shajilasharaf1493
      @shajilasharaf1493 Месяц назад

      നല്ല comment കാലത്തിന്റെ ഇന്ദ്ര ജാലത്തിൽ സ്വന്തം കണ്ണുകൾ കണ്ണീർ ആക്കാൻ ആരെങ്കിലും വന്നു ചേരും അതു വായിച്ചപ്പോൾ കരച്ചിൽ വന്നു

    • @Rahul9768..
      @Rahul9768.. Месяц назад

      @@shajilasharaf1493 😊

  • @Vishnu_The_Rebel
    @Vishnu_The_Rebel Месяц назад +34

    പ്രതിഭാഗം വക്കീൽ സിപിഎം നേതാവ് സുരേഷ് മത്തായി അല്ലേ,
    ഒരു തീരുമാനമായി

    • @safeervm6080
      @safeervm6080 Месяц назад

      ഹിന്ദു ക്കൾ ജന്തുക്കൾ 😂 1:54

    • @dingribeast
      @dingribeast Месяц назад +5

      Who appeared for PJ Kurian for "Surya Nelli Case" Supreme Court ?? BJP leader Arun Jaitley.

    • @user-nq4he7ez3h
      @user-nq4he7ez3h Месяц назад +2

      Ithilum than party kondidalle mone

    • @motographerash7006
      @motographerash7006 Месяц назад

      ഒന്ന് പോടാ നായിന്റെ മോനെ... കൂടെയുള്ള പെണ്ണിന് തക്കാളി ജ്യൂസ് കൊടുത്ത് പീഡനം നടത്തിയത് അല്ലെ...

    • @sunilnakeriparambil103
      @sunilnakeriparambil103 Месяц назад

      വക്കിൽ cpim അനുഭാവി ആയാൽ കുഴപ്പം ആണ് വക്കീലിൻ്റെ രാഷ്ട്രീയം നോക്കിയതാങ്കൾ പ്രതികളുടെ രാഷ്ട്രീയം പറയുന്നില്ല - പാഷണത്തിലെ കൃമികടി

  • @dhaneshlaldhaneshlal8314
    @dhaneshlaldhaneshlal8314 Месяц назад +4

    Septic tank nokiyavanu oru award kodukkanam. Enthaanu ariv.. id pole ullavareyoke support cheyanam government

  • @asmabimaliyekkal2207
    @asmabimaliyekkal2207 Месяц назад +1

    കുട്ടാ അമ്മയെ കാണാതായപ്പോൾ എന്ത് കൊണ്ട് നിന്റെ അച്ഛൻ പോലീസിൽ അറിയിച്ചില്ല 🙄

  • @shamsudheenm7689
    @shamsudheenm7689 Месяц назад +4

    മനുഷ്യത്വമുള്ള സുഹൃത്ത്

  • @Bindhu-md6fg
    @Bindhu-md6fg Месяц назад +5

    കല ഒളിച്ചോടി എന്നു പറയുന്ന പുരുഷനും ഇത്രയും നാൾ മറഞ്ഞ് ഇരിക്കുകയായിരുന്നാ😢 അയാളെയും ആരും കണ്ടിരുന്നില്ലേ😮

    • @sumibaiju8985
      @sumibaiju8985 Месяц назад +2

      Sathyam.ayaal jeevanode undo ennu anwehikkanam.chilappo angane oral undenkil ayaleyum konnittundenkilo ivar

  • @ojilztag
    @ojilztag Месяц назад +4

    സോമൻ ചേട്ടൻ 😔

  • @rajkunjumon3517
    @rajkunjumon3517 Месяц назад +2

    A lesson to be learned choose your partner wisely
    Don’t go by looks and sweet words
    Know your partner well before planning to settle down
    In today’s world can’t trust your own shadow

  • @swapnaswapna814
    @swapnaswapna814 Месяц назад +1

    Pavam appachanu oru big salute ❤❤❤❤

  • @nazarudeenf5268
    @nazarudeenf5268 Месяц назад +2

    കലയുടെ കലയുടെ ബന്ധുക്കൾ എന്ന് പറയുന്ന ആൾക്കാരോട് ഒന്നേ പറയാനുള്ളൂ ഇത്രനാളും നിങ്ങളെല്ലാവരും എവിടെയായിരുന്നു ഇപ്പോൾ ഈ ക്യാമറയുടെ മുന്നിൽ നാടകീയ രംഗങ്ങൾ അവതരിപ്പിക്കുന്ന നിങ്ങൾ അന്ന് ഊർജിതമായിട്ട് ഒരു പെറ്റീഷൻ മൂവ് ചെയ്യാൻ പറ്റിയിരുന്നുവെങ്കിൽ ഒരുപക്ഷേ എത്രയെങ്കിലും വർഷങ്ങൾക്കു മുൻപേ ഈ സത്യം പുറംലോകം അറിഞ്ഞേനെ ശരിക്കും നിങ്ങൾ ബന്ധുക്കൾ തന്നെയല്ലേ ഇപ്പോൾ ഈ നാടക കണ്ണീരൊഴുക്കുന്ന നിങ്ങളെല്ലാവരോടും ഒന്ന് ചോദിക്കട്ടെ ഇത്രയും നാൾ കാണിച്ചത് ക്രൂരതയല്ലേ ❓ ഇതിൽ നിന്നും നമ്മൾ എല്ലാവരും മനസ്സിലാക്കേണ്ട ഒരു പാഠമുണ്ട് 🙏 വെറുമക്കത്തിന്റെ പേരിൽ ഈ കേസ് അന്വേഷണം മുന്നോട്ടു ഏറ്റെടുത്ത് കൊണ്ടു പോയ കേരള പോലീസിൽ ഒരു ബിഗ് സല്യൂട്ട്😘💪💪💪

  • @jisha.kjisha.k2558
    @jisha.kjisha.k2558 Месяц назад +1

    ഒരാളെ കാണാതെ ആയാലോ എവിടെ എങ്കിലും പോയത് ആണെങ്കിലും പൊലീസിൽ പരാതി നൽകണം എന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണു. അന്നേ പരാതി കൊടുത്തി രുന്നെങ്കിൽ ഇങ്ങനെ ആവില്ലായിരു ന്നു

  • @MartinMicheal-yg9fn
    @MartinMicheal-yg9fn Месяц назад +4

    Athil hands mukkiyedukkunna chettan 😢paavam...

  • @postivemindset_11
    @postivemindset_11 Месяц назад +5

    Kannatha kariyam kanduu enn parayunaa nattukareee.....

  • @ansiyaanzar9937
    @ansiyaanzar9937 Месяц назад +1

    സോമൻ അണ്ണൻ 🔥🙏🏻

  • @sureshshenoy6393
    @sureshshenoy6393 Месяц назад +3

    This case should be investigated thoroughly with good evidence and to be proved beyond doubts. The culprits should be punished.

  • @deepnadas4437
    @deepnadas4437 Месяц назад +2

    Eee music enth thengakka itekkunne😡

  • @ojilztag
    @ojilztag Месяц назад +9

    അഭിനയ പ്രതിഭ സഹോദരി

  • @Vpr2255
    @Vpr2255 Месяц назад +3

    അവനെ കല ടെ ജാതി കാര്ക് വിട്ട് കൊടുക്, ഇതാണ് ഹിന്ദുക്കൾ തമ്മിൽ intercaste ഹിന്ദു families എതിർകുന്നത് 🙄

  • @stephennedumpilli8059
    @stephennedumpilli8059 Месяц назад +8

    ഇവർ കല്യാണത്തിന് മുന്നേ ഗർഭിണി ആയിരുന്നു എന്ന് വേറെ ഒര് ന്യൂസിൽ പറഞ്ഞു അതിന് ശേഷം ആയിരുന്നു കല്യാണം കുറച്ച് കഴിഞ്ഞപ്പോൾ ഇപ്പോഴത്തെ ഇവന്റെ ഭാര്യ എന്ന് പറയുന്ന സ്ത്രീയും ആയി അടുപ്പം ആയി കാണും അപ്പൊ ഇവരെ ഒഴിവാക്കണം അതിനാണ് കൊന്ന് ഇങ്ങനെ ഒര് കഥ ഉണ്ടാക്കിയത് ഇവരെ കൊന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഇവൻ ഇപ്പോഴത്തെ ഭാര്യയെ കെട്ടി അവരെ ചോദ്യം ചെയ്താൽ അറിയാം അവൾക്ക് അറിയാതെ ഇരിക്കില്ല

  • @geethadevi8961
    @geethadevi8961 Месяц назад +2

    ജീവനോടെ ഉണ്ടെങ്കിൽ ഇപ്പൊൾ വരാതെ ഇരിക്കുമോ?

  • @banvatoi-kg2zn
    @banvatoi-kg2zn Месяц назад

    Septic tankil ninu body bone oh bodyoh kitan chance ila tankil itenuladhu sathyamaerikam pakshe a shesham body dhravicha shesham avashishtanghal mati kanam 15 varshathil orikal polum clean cheyatha tanko???

  • @Malluyoutuber73
    @Malluyoutuber73 Месяц назад +5

    Njaaan chindhikkunnath enthaann vechaal..pachayay oru sthreeye konnitt ivar engane ithra naal samaadhanathode jeevichu????chindhikkan polum vayya..thett enth cheythalum manasamadhanathode jeevikkan pattilla

  • @poppinzmedia3432
    @poppinzmedia3432 Месяц назад +2

    Climax cinematic pole und

  • @sachuvichulechu1318
    @sachuvichulechu1318 Месяц назад +7

    ഗുണസകരൻ ആണ് അനിലിന്റെ മകൻ കൊന്നത് അനിൽ ആണെങ്കിൽ.. ബാക്കി മകൻ നോക്കിക്കോളും...

    • @user-py1si5gp8f
      @user-py1si5gp8f Месяц назад +10

      ആ പാവം കുഞ്ഞിനെ കൂടെ കൊലക്കാരൻ ആക്കല്ലേ 😢😢😢

  • @goldensunrise116
    @goldensunrise116 Месяц назад +4

    സത്യം എത്ര വർഷങ്ങൾ കഴിഞ്ഞാലും പുറത്തു വരാതെ ഇരിക്കില്ല... പ്രകൃതിയുടെ കയ്യൊപ്പ് നമ്മൾ അറിയാതെ തന്നെ അതിൽ പതിഞ്ഞിരിക്കും