ഇത്രയധികം HATE COMMENTS വന്നിട്ടും തന്റെ നിലപാടുകൾ മാറ്റാത്ത മൃണാൾ പോളിയല്ലേ. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളും സത്യസന്ധമായിട്ടാണ് (genuine) എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ expressions ആണ് എനിക്ക് ഏറ്റവും ഇഷ്ടം💞💞പിന്നെ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ personal ആണ്. ഓരോരുത്തരുടെയും ടേസ്റ്റുകൾ different ആണ്. എനിക്ക് റഹ്മത്തിലെ ബിരിയാണി ജീവനാണ് പക്ഷെ അദ്ദേഹത്തിന് അതിഷ്ടമല്ല. ഇഷ്ടമല്ല എന്ന് പറയാൻ പൂർണ അവകാശം അദ്ദേഹത്തിനുണ്ട്.അതുകൊണ്ടാണ് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകുന്നത് #isupportmrinal❤️💞
പോക്കവടയുടെ മോളിൽ ഇഡ്ഡലിപ്പൊടി ഇടാം എന്ന് കണ്ടുപിടിച്ചത് എന്റെ അച്ഛൻ ആയിരിക്കും .. എന്തിനു അധികം പറയുന്നു മുട്ട , പഴംപൊരി, ഉണ്ണിയപ്പം എന്നു വേണ്ട നല്ല ഒന്നാംതരം ബർഗറിൽ വരെ പുള്ളി ഇഡ്ലിപൊടി ഇടും..
ബിസിനസ് ആവശ്യത്തിന് സ്ഥിരം എറണാകുളം -കോയമ്പത്തൂർ യാത്ര ചെയ്യുന്ന ആളാണ് ഞാൻ. കോവിഡ് വന്നതിന് ശേഷം ബൈക്കിലാണ് യാത്ര.. അതിന്റ ഇടയ്ക്കാണ് ഈ വീഡിയോ കണ്ടത്.. പിന്നെ മെയിൻ റോഡ് വിട്ട് കുഴൽമണ്ണം -തത്തമംഗലം -വേലന്താവളം വഴിയാണ് ഇപ്പോൾ യാത്ര..
മാഷേ, താങ്കളുടെ വീഡിയോകൾ യാദൃശ്ചികമായാണ് കണ്ടുതുടങ്ങിയത് താങ്കളുടെ അവതരണ രീതി ഏറെ ഇഷ്ടമാണു ... തത്തമംഗലം പള്ളിമോക്കിലെ ഈ വളോഗ് കൂടുതൽ ഇഷ്ടം തോന്നി പരിസര വാസി എന്ന നിലയിൽ ...😍
My favourite (Mrinal ettae) don't feel about what other saying ,don't be tensed ,don't show angry in your face expression. (Do your duty that is your beauty) bee cool....be cool......be cool.... You are good ,I will give 💯 mark .
Ulli Pakavada , they make it with small onions a very well known snack in the Pallakad area..most of the tea shops will have it.. Beef only 60 and 70 rs only that's a surprise considering when other places the price is like 100-120..
Thank u for making tattamangalam jaffer Anna's hotel. But Tattamangalam is not a gramam. It's a municipality. People of TTM are not poor. Most of the people they eat daily from that hotel. So they will not eat daily beef or chicken.
@mrinal bro, there is a small hotel near to this hotel in peruvemba called Manu tea stall, please visit there and u will be so astonished by the taste of porotta beef curry and chicken curry... location . Manu tea stall, peruvemba, palakkad.. please visit once u get time
കൊറോണ വന്നതോടെ ഇതു വരെ പുറത്ത് പോയി നല്ല മുരിഞ്ഞ പൊറോട്ടയും ബീഫും കഴിക്കാൻ പറ്റിയിട്ടില്ല, പറഞ്ഞാ മനസ്സിലാകില്ല ഒടുക്കത്തെ മിസ്സിങ് ആണ്
Iyal ella sthalathum indallo..... 🙄..... youtube il aano thaamasam?
Kumbidi 2.0
@@railfankerala നിനക്ക് വേറെ പണി ഇല്ലെങ്കിൽ ഒരു പണി കണ്ടെത്തി താ
ഇൗ അയ്ന് വർത്താനം അല്ലേ അറിയൂ മകനെ
@@syamjithpurushothaman5767 മച്ചാനെ rply ഞാൻ കാണാറുണ്ട് താങ്ക്യൂ
Wrk frm hme ആയത് കൊണ്ടാണ് ഫുൾ ടൈം യൂട്യൂബിൽ
ഇരവും എൻ പകലും , എൻ മിഴിൽ ആരും പോകിന്ദ്രത്രെ........😜
പൊറോട്ടയും ബീഫ് റോസ്റ്റും ഇഷ്ടപെടുന്ന മൃണാൾ ചേട്ടന്റെ കട്ട ചങ്കുകൾക്ക് വോട്ട് ചെയ്യാനുള്ള സഥലം 💙💚💙💚💙
കമന്റ് തൊഴിലാളി വന്നല്ലോ
Koshichayan fans da
🤣🤣
പൊറോട്ട കഴിക്കുമ്പോൾ നാട്ടിൻപുറം കടകളിൽ നിന്ന് കഴിക്കണം..
പാവപ്പെട്ടവന്റെ ഭക്ഷണമായ പൊറോട്ടയോട് അവർക്കുള്ള സ്നേഹവും ബഹുമാനവും അത് കഴിക്കുമ്പോൾ ഫീൽ ചെയ്യും.. 😋😋
❤️
Porata fans like here
😊♥️🙏
@@MrinalsBlog thanks for the reply
@@MrinalsBlog mrinaletta
eee sthalathinte location tharamo
njn palakkad karan aaan
@@ajeshkumark1171 tattamangalm pallimukke
പാലക്കാടൻ daaa💪
ഇത്രയധികം HATE COMMENTS വന്നിട്ടും തന്റെ നിലപാടുകൾ മാറ്റാത്ത മൃണാൾ പോളിയല്ലേ. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളും സത്യസന്ധമായിട്ടാണ് (genuine) എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ expressions ആണ് എനിക്ക് ഏറ്റവും ഇഷ്ടം💞💞പിന്നെ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ personal ആണ്. ഓരോരുത്തരുടെയും ടേസ്റ്റുകൾ different ആണ്. എനിക്ക് റഹ്മത്തിലെ ബിരിയാണി ജീവനാണ് പക്ഷെ അദ്ദേഹത്തിന് അതിഷ്ടമല്ല. ഇഷ്ടമല്ല എന്ന് പറയാൻ പൂർണ അവകാശം അദ്ദേഹത്തിനുണ്ട്.അതുകൊണ്ടാണ് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകുന്നത്
#isupportmrinal❤️💞
ഓരോര്ത്രക്ക് അവരവരുടെ സ്റ്റൈൽ 🤗
I love the way u promote our traditional foods.. u always promote traditional small street foods that 5 star.. love that keep up the good work.
ഇ വ്ലോഗ് അവതരിപ്പിക്കുന്ന ആളാണ് ഏറ്റവും വലിയ അത്ഭുത മനുഷ്യൻ നിലപാടുകൾ മാറിക്കൊണ്ടേ ഇരിക്കുന്ന മനുഷ്യൻ.
നിങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്നത് കാണുമ്പോൾ തന്നെ വയറു നിറയും😍😍😍😍
ഞാന് ആദ്യ കാഴ്ച്ചയിലെ സബ്സ്ക്രൈബ് ചെയ്തു.. പൊളിയണ്ണാ... കിടു അവതരണം.. ♥
ഇയാളുടെ കണ്ണ് കണ്ടിട്ട് ബീഫ് കറിയിൽ വീഴും എന്നാ തോന്നുന്നേ 🤣🤣
Satyam
Bulls eye aado ath :P
🤣🤣🤣🤣💥
🤣🤣
Sherikkum😄
ഇങ്ങനത്തെ വീഡിയോ ആണ് എനിക്ക് നിങ്ങളുടെ ഇഷ്ടം. അന്ന്യായം തന്ന അണ്ണാ
ഇങ്ങനെ കൊതിപ്പിക്കുന്ന വീഡിയോ ചെയുന്ന നിങ്ങളോട് ദൈവം ചോദിക്കും☺️☺️😊☺️
Kothi maarunnath vare lettoo.
പാലക്കാടന്മാർ പണ്ടേ പൊളിയല്ലേ.......😍
പോക്കവടയുടെ മോളിൽ ഇഡ്ഡലിപ്പൊടി ഇടാം എന്ന് കണ്ടുപിടിച്ചത് എന്റെ അച്ഛൻ ആയിരിക്കും .. എന്തിനു അധികം പറയുന്നു മുട്ട , പഴംപൊരി, ഉണ്ണിയപ്പം എന്നു വേണ്ട നല്ല ഒന്നാംതരം ബർഗറിൽ വരെ പുള്ളി ഇഡ്ലിപൊടി ഇടും..
Ayin
ആഹാ 😍
Avdem ethiya🤩🤩🤩 ningal poliyaaan.... athin adthan ente veedum... itz my frnd shop.... ennalm engne kand pidich aah shop😁🔥
ബിസിനസ് ആവശ്യത്തിന് സ്ഥിരം എറണാകുളം -കോയമ്പത്തൂർ യാത്ര ചെയ്യുന്ന ആളാണ് ഞാൻ. കോവിഡ് വന്നതിന് ശേഷം ബൈക്കിലാണ് യാത്ര.. അതിന്റ ഇടയ്ക്കാണ് ഈ വീഡിയോ കണ്ടത്.. പിന്നെ മെയിൻ റോഡ് വിട്ട് കുഴൽമണ്ണം -തത്തമംഗലം -വേലന്താവളം വഴിയാണ് ഇപ്പോൾ യാത്ര..
ഇത്തരം വീഡിയോസ് ആണ് നിങ്ങടെ മാസ്റ്റർപീസ്..😁😁✌️
ബീഫ് കാണുമ്പോഴേ കിടിലം..!!
മലയാളികളുടെ വികാരങ്ങളിൽ ഒന്ന് പൊറോട്ടയും ബീഫ് റോസ്റ്റും ഇതൊരു ഭക്ഷണം എന്നതിലുപരി ഒരു വികാരം ആണ് പലർക്കും 😋😋😋😋
അയ്യോ ദാ.. അങ്ങ് ഗൾഫിൽ ഇരുന്ന് കൊതിയോടെ കാണുന്നവർലൈക് അടിച്ചേ..
ഇത് കാണുന്ന തത്തമംഗലം kaaran ആയ ഞാൻ ❤️❤️
Chittur
ചിറ്റൂർ 🔥
Vandithavalam😁🤙
Palathully ennaanaavo thathamangalam aayathu
@@arjuntp673 🙄
1:20 നിങ്ങൾക്ക് തെറ്റി ഞങ്ങളുടെ അവിടെ പൊറാട്ട ആണ് പറയ പക്ഷെ ഞങ്ങൾക് കിട്ടുന്നത് അട യാണ് 😣
ലാസ്റ്റ് നിങ്ങൾ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് ഭക്ഷണത്തിനു പോലും കാശും ചെലവാക്കാൻ പലർക്കും പറ്റുന്നില്ല യെസ് true
👍👍
പൊറോട്ട അന്നും ഇന്നും നമ്മക്കൊരു വീക്നെസ്സാ🥰🥰
ചെയ്യുന്ന തൊഴിലിനോട് ഉള്ള ആത്മാർത്ഥ... അതാണ് ആ ചേട്ടന്റെ പ്രത്യേകതയും വിജയവും...
Mrinal Bhai Enikk Orikkalum 1 Porotayude mukalil kazhikkan kayyoola.... valla Advice tharaan undo😅😑
Mrinalettante video kanan ipo Nalla haramanu💓, Firoskayekkalum kandirikkan ningalude videos annu enikishtam . Ennum foodinte koode kaanumbol foodinu taste koodunna polanu😅. Ningal theerchayayum uyarnnu varum
porottayum beefum..chetantey kazhikalum....kidukki..thimirthu
*Palakkad*
❤️❤️❤️❤️❤️❤️❤️
*Palakkattukar undo ivde???*
Super presentation with super man. Keep going 👍
Adipoli Mrinal bro,,ee nadaan foods promotion is really appreciate
Palakkadan food athonn vere feel anu love from Kottayam
Adipoli aayirunnu nomb thoranathinu sesham nokiyapo korache kothi aayillu njan tattamangalam aduth thaneeee pinne peruvemb oru shop und ithepole nallla ruchiyaaaaaaa
മാഷേ,
താങ്കളുടെ വീഡിയോകൾ യാദൃശ്ചികമായാണ് കണ്ടുതുടങ്ങിയത് താങ്കളുടെ അവതരണ രീതി ഏറെ ഇഷ്ടമാണു ...
തത്തമംഗലം പള്ളിമോക്കിലെ ഈ വളോഗ് കൂടുതൽ ഇഷ്ടം തോന്നി പരിസര വാസി എന്ന നിലയിൽ ...😍
My favourite (Mrinal ettae) don't feel about what other saying ,don't be tensed ,don't show angry in your face expression. (Do your duty that is your beauty) bee cool....be cool......be cool.... You are good ,I will give 💯 mark .
Nallepilly Kar ondo Ondegil Like Adikku Makkale Thathamangalam Nallepilly 12 Kms Ahead
നാട്ടുകല്ലുകാർ ലൈക് അടിച്ചാൽ ബുദ്ധിമുട്ടാവുവോ??
Ivide ind
Kollengode😁
അവസാനം മൃണാൾ ആ ചേട്ടനോട് 'പോരുന്നോ എന്റെ കൂടെ' 😄
ahaa ee blog thakarthu , enna porotta adi aa oh ishtaayi #eeeeeeeee
Vishannu pandaram adangi irikkumbol ithu kanunna aarenkilum undo
Ulli Pakavada , they make it with small onions a very well known snack in the Pallakad area..most of the tea shops will have it.. Beef only 60 and 70 rs only that's a surprise considering when other places the price is like 100-120..
ബീഫും പൊറോട്ടയും ഇത്രയേറെ പ്രണയിച്ചത് മൃണാൾ ചേട്ടന്റെ ബ്ലോഗ് കൊണ്ടാണ് ❤️❤️❤️
Mirinaleta ningal udinur computer hotel porrota beef kazhikna video cheyy polikum
Superb chettan. Aaaveeshal kidiloski♥️♥️
Thank u soooo much...bcoz ithu nte naada ennitupolum e Kada enikariyilla...ithu kandapo ippo porrotta kazhikkan thonnuva...❤️
thathamangalam enn paranjapo video keri kandavar ethra per und
Pandokke balarama varan cherupathil kathiruna polanu chettante videok waiting.ithu pinne daily ullond happy aanu 🤩
Manushyane kothippichu marippikkan... Subscribed... Now go make more videos
മൃണാൾ നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ ഇതുവരേ മീറ്റ് കഴിക്കാത്ത എന്റെ വാ നിറയുകയാണ് മനസും.. ❤️❤️
അവസാനം പറഞ്ഞ ഡയലോഗിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
Chetta poli...njn chettante video varan wait cheythirikuva
എന്റെ നാട്, ഞാൻ കഴിച്ചിട്ടുണ്ട്. 💪💪💪💪
.. powli taste ആണ് 👌👌👌👌🥰🥰🥰🥰🥰🥰
Njanum tattamanagalam ane ✌️
പൊറോട്ട ബീഫ് ❤.. നമ്മ മനസ്സറിഞ്ഞ വീഡിയോ ആയത് കൊണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ 👍
mrinal eata... nxt time ee vazhi povumbom... mettupalayam porotta kada and peruvemb manu hotel try eyth noku
Oru adaar mrinald baayyy😍😍😍
Ingalu kazhikkanath kanumbo njangal kazhicha feel aanu kittane....
Vere oru food bloggers nte videosnum tharaan kazhiyatha oru satisfaction aanath ...
Ayyyoooo.....Enik kothiyaavunneeeyyyyyy
Anna ente sthalama miss cheyyarurhe
Thank u for making tattamangalam jaffer Anna's hotel. But Tattamangalam is not a gramam. It's a municipality. People of TTM are not poor. Most of the people they eat daily from that hotel. So they will not eat daily beef or chicken.
2:51 *ഇയാളുടെ ഉണ്ടക്കണ്ണു ഇപ്പൊ പുറത്തു വരുല്ലോ* 😂🤣❤️
First like, Comment നറുക്കെടുത്ത് തീരുമാനിക്കുന്നതായിരിക്കും..
സംഘാടക സമിതി.....
Last paraja karyam valare valare sheri aanu🤤🤤
ഞാനും ഇന്ന് ആ അത്ഭുത മനുഷ്യനെ കണ്ടു👌👌. ബീഫും പൊറോട്ടയും നന്നായിരുന്നു 😋😋.. Thanks.
അവസാനം പറഞ്ഞ ആ ഡയലോഗ്.....👌
Cheatta avida thanna oru 2km poyal peruvamb manus tea stal l undu avida night vakkuna beff cury and chiken nice anu nadan style
In alappuzha, a small shop in kanjikuzhi. Named Jayeshinte thattu Kada, super beef fry and gravy. Pls visit
Anna ete nattilum nalla adar beaf fry ulla oru kada undo porunno
The last dialogue valare sathyamanu😇😂😇 Angana cashillathavar ivdirunne ingana mrinalinye blogum kandirikum
Enik ettavum ishtapette food vlogger
Njan oru thatamanghalam kaariya adippli porattaya and chattanu thanks for this video
മൃനാൾ ചേട്ടന്റ കണ്ണ് 😍ബുൾസൈ pole തോന്നിയത് എനിക്ക് മാത്രമാണോ
Teaching practicenu പോവുമ്പോൾ ഞങ്ങൾ daily povarunde..... Simple aanu ബട്ട് humble
Chettante kann aa platil vizhumallo 👍😀👌
Nalla naadan chaayakkada... super porotta, beef... nice video 👍👍
Sir lockdown ann igana purath erangi nadakkalea korona pidikkum onn sukshikkuka
കട്ട Fan ♥️♥️♥️♥️ആണ് ketto😍😍😍
Hello sir kannile krishnamani thazhae plateil vizhathe sooshikane
Pls ningal e kadayilea foodinea kurichu enthanu nallalathu paranjathu ennu enikku manasililla sathyam njanum avidannu kazhichuu athilu oru plufiumm kandillaaa vrithikettaa food graviyaano athu mulakuvelllaaamm chaiii
Thrisur pavarattyil daily 3000 porotta chilavakunna kadayundu onnu try cheyyu
Most watched blog. Thanks Mrinal Bhai for the awesome experience 👍
സൂപ്പർ..
Mrinal ettaa Abudhabi navy gate intee avide ulla hotsnacks restaurant porotta adipolliyaaa
Eeee pona sthalangalude location nte link koodi ittoode discription il 😑😑😑
"Chemicals in food industry " oru video ചെയ്യുമോ.....
There are many chemicals we use.. we call then food additives, which type you want to know?
Hotel location description kodthal adipolii avum
ആഗ്രമുണ്ട് .പക്ഷേ നോ chance .shohh kothiyayitt vayya.porotta ulli gravy
Mrinal bro
Top 10 best hotels e pati video iduvo
Super video chetta
*പാലക്കാട്😍🥰*
ഇങ്ങു ഗുജറാത്തിൽ ഈ വീഡിയോ കണ്ടിട്ട് ചോറും ദാലും കഴിക്കാൻ പോകുന്ന ഞാൻ... 😒
Sare hru..u expression super❤
Bro lots of love from Coorg..the way u taste and explain water's my mouth 😋🤤🤤
mrinal bro ca you telll suggestio0n about somalian fiid
Iam from thathamangalam pkd 🤩😍💕💕
Sir could you please write the coordinates for each place you visit. It would be very helpful for people who like to visit these restaurants.
@mrinal bro, there is a small hotel near to this hotel in peruvemba called Manu tea stall, please visit there and u will be so astonished by the taste of porotta beef curry and chicken curry... location . Manu tea stall, peruvemba, palakkad.. please visit once u get time
ഡിയർ, പൊറോട്ട സാധാരണ ഇങ്ങനെയാണ് ഉണ്ടാക്കാറ്. this is the right process
Ciriya,kadail Nalla teast indu, nice work..😍
ഈ കടയിലെ "വീച്ചു പൊറോട്ട '' ഒന്ന് കഴിക്കാൻ ഞാൻ കുറേ നാളായി കൊതിക്കുന്നു.... ഒന്ന് ട്രൈ ചെയ്യണേ മൃണാൾ ഭായ്...
കഴിഞ വീഡിയോ ലെ car le പോകുന്നു scene super ayitte unde😀😀😀😀
Mrinal Etta oru hi tharuvo .. oru kottayam Karan aannu ..... 💕