തങ്കം ഒരു extraordinary performer ആണ് ഏതു character ചെയ്താലും മഞ്ജുച്ചേച്ചിയുടെ കയ്യിൽ സേഫ് ആണ്. Love her acting so much. 💕 she is one of the best in Aliyan team. Thanks to Aliyan Team and Kaumudy Channal for this wonderful program. Also Ronald Script 💕💕👍🏻
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ല 🤣🤣🤣🤣. തകർത്തു. തങ്കത്തിന്റെ അഭിനയം 😂😂😂😂👍👍👍. റൊണാൾഡിന്റെ നെഞ്ചിൽ തല്ല് 😂😂. ക്‌ളീറ്റോ യുടെ കുടുംബത്തെ കത്തിക്കണം എന്ന് പറഞ്ഞപ്പോ ക്‌ളീറ്റോയുടെ expression 🤣🤣🤣🤣🤣. എല്ലാം കൊണ്ടും ഇന്നത്തെ എപ്പിസോഡ് തകർത്തു 👌👌👌. എന്നും ഇങ്ങനെ ഉള്ള content ആയിരുന്നേൽ നന്നായിരുന്നു 👍👍
അതെയതെ അയാള് വന്നതിനു ശേഷം ഒരു ലെവൽ മുകളിലായി പക്ഷെ ഇടയ്ക്ക് ഒരുത്തനും അതിനു മുമ്പ് വേറൊരുത്തിയും വന്നപ്പോ ഞാൻ ഇത് കാണാറില്ലായിരുന്നു .. രണ്ടും ഇല്ല ഇപ്പൊ നന്നായി
മഞ്ജു പത്രോസ് (തങ്കം ) ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ നല്ല കഴിവ് തന്നെ. സീരിയൽ നടികളിൽ ഇപ്പോഴത്തെ ട്രെൻഡ് നോക്കിയാൽ അഭിനയ കുലപതി തന്നെ. ഒട്ടുമിക്ക റോളുകളും ചെയ്യുമ്പോൾ വളരെ റിയലിസ്റ്റിക്കായി തോന്നും 'സൂപ്പർ സിനിമകളിൽ നല്ല അവസരം കിട്ടാൻ ശ്രമിക്കണം.
മനസ്സ് തുറന്ന് ചിരിച്ച ഒരു ദിവസം. എന്റെ തങ്കം ഇന്ന് താങ്കളുടെ ദിവസമാണ്. ഹാസ്യ സാമ്രാട്ട്,അഭിനയ കുലപതി, വി ശേഷിപ്പിക്കാൻ വാക്കുകളില്ല. കെട്ടിപ്പിടിച് ഒരുമ്മ അഭിനന്ദനത്തിന്റെ നൂറായിരം പനിനീർ പൂക്കൾ 🌹🌹🌹🌹🌹
സത്യം പറയാണെങ്കിൽ ഞാൻ ഖത്തറിൽ ഒരു എപ്പിസോഡും ഒഴിവാക്കാത്ത ഒരു സീരിയലാണ് അളിയൻസ് ഇന്ന് കുറെ ലേറ്റ് ആയി. ഞാൻ ഒരു പത്തുവട്ടം യൂട്യൂബ് തുറന്ന് നോക്കി. അളിയൻസ് വന്നു ലാസ്റ്റ് ഞാൻ ഒരു സിനിമ കണ്ടു കഴിഞ്ഞു കഴിഞ്ഞപ്പോഴാണ് വന്നത്...
ക്ലീറ്റൊക്കും തങ്കത്തിനും... എന്ന് ബുദ്ധി വെയ്ക്കുന്നോ അന്ന് ഈ സീരിയൽ അവസാനിക്കും...അവസാനിച്ചാൽ പിന്നേ നമ്മൾ എന്ത് കാണും.. തോന്നില്ലേ..അളിയൻസ് vs അളിയൻസ്.. പിന്നെ കിട്ടിയതാണ് ഇത്...
The serial is very nice, since from 3yrs i don't want to miss single episode,all the characters are excellent,love from Karnataka,mangalore,thank u for making us 😊
😂😂😂😂😂i cudnt stop laughing on the last scene... but ronald was 😂😂😂😂 excellent...amazing episode...what a U turn after lily entry....cleto kanakan thangham...😊😊😊😊😊❤❤❤❤❤ direction acting story dialogue...alll deserves a salute...
നമ്മുടെ പത്മരാജനും ,ഭരതനുമൊക്കെ ഉണ്ടായിരുന്ന കാലത്താണ് മഞ്ജു പത്രോസ് ഉണ്ടായിരുന്നത് എങ്കില്‍ മലയാളത്തിലേക്ക് മറ്റൊരു നാഷണല്‍ അവാര്‍ഡ് പ്രതീക്ഷിക്കാമായിരുന്നു. അതിനു കഴിയുന്ന സംവിധായകര്‍ ഇപ്പോഴുമുണ്ട് ഒന്ന് ശ്രമിച്ചാല്‍ മതി.
Everyone does their role very well , nowadays these kinds of clashes and chaos make that ambiance more interesting and natural , of course the sincere love of family members deep from their heart gives the scenarios a soothing and calming effect on viewers hearts no matter whatever the arguments or fight ... .I really appreciate the story and the script writers ... Amazing performance 👍👍👍
പ്രിയപ്പെട്ട രാജേഷേട്ടാ... എന്നെ നിങ്ങടെ കമ്പനിയിലേക്ക് എടുക്കുമോ.. അടുത്ത അഴച് ഷൊർണുർ നിന്ന് റിലീവ് ആയി മംഗലാപുരം പോയി ജോയിൻ ചെയ്യണം... ലൈറ്റ് ബോയ് or എന്തെങ്കിലും...❤
Oh my God. What a twist at the end.Thanksm onthayi mariyadum kanakan pavam adjust cheydu thadi ooriyadum awesome end.Ellavarum classic actors aanu. But Thankam vere level aanu mone....
ഇത് ഇപ്പം വാദി പ്ര തി യാ യ മട്ടുണ്ട് 💕💕🌹അ ളി യൻ സൂപ്പർ 💕എല്ലാ കുട്ടി മ ദു രം പുളി കയ് പ്പ് എ ല്ലാ കുടി ചേർന്നഒരു ഹാ സ്യ മായി ട്ടുള്ള കഥ എങ്കിലും എ ല്ലത്തി നും എ ല്ലാ രും മുണ്ട് എ ന്നാൽ ഒ ന്നിലും ആ രും ഇല്ലാ നും 💕💕💕💕🌹ചിരിച്ചു മണ്ണ് തി ന്നും ചി ല പോൾ ക ര യും ചെയ്യും 💕ചിലപ്പോൾ പി ണ് ങ്ങും 💕അ ഭി നിയം എ ല്ലാ വരും ഒ ന്നി നോ ന്നു സൂപ്പർ 💕💕kongratulations 💕💕💕💕💕💕
തങ്കം ഒരു extraordinary performer ആണ് ഏതു character ചെയ്താലും മഞ്ജുച്ചേച്ചിയുടെ കയ്യിൽ സേഫ് ആണ്. Love her acting so much. 💕 she is one of the best in Aliyan team. Thanks to Aliyan Team and Kaumudy Channal for this wonderful program. Also Ronald Script 💕💕👍🏻
അടിപൊളി എപ്പിസോഡ്. ചിരിച്ചു ഒരു വഴിയായി. കനകന്റെ ആ സ്നേഹം തങ്കത്തിന്റെ ആ കൊഞ്ചൽ സ്നേഹം, സങ്കടം. റൊണാൾഡിന്റെ ആ അടി. എന്റെ പൊന്നോ കിടു ❤❤❤
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ല 🤣🤣🤣🤣. തകർത്തു. തങ്കത്തിന്റെ അഭിനയം 😂😂😂😂👍👍👍. റൊണാൾഡിന്റെ നെഞ്ചിൽ തല്ല് 😂😂. ക്‌ളീറ്റോ യുടെ കുടുംബത്തെ കത്തിക്കണം എന്ന് പറഞ്ഞപ്പോ ക്‌ളീറ്റോയുടെ expression 🤣🤣🤣🤣🤣. എല്ലാം കൊണ്ടും ഇന്നത്തെ എപ്പിസോഡ് തകർത്തു 👌👌👌. എന്നും ഇങ്ങനെ ഉള്ള content ആയിരുന്നേൽ നന്നായിരുന്നു 👍👍
Lilly ❤️❤️
Manju chechi
സൂപ്പർ പൊളിച്ചു
👍
സൂപ്പർ
ഇന്നത്തെ എപ്പിസോഡ് തങ്കം അഭിനയിച്ചു തകർത്തു കൊണ്ടുപോയി .....
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയുമില്ല പൊളിച്ചു ❤
സൂപ്പർ 😂😂😂😂 റൊണാൾഡോ ഈ സീരിയലിന്റെ ഒഴിച്ചുനിർത്താൻ പറ്റാത്ത സാനിധ്യം ആയി മാറി ❤
അതെയതെ
അയാള് വന്നതിനു ശേഷം ഒരു ലെവൽ മുകളിലായി
പക്ഷെ ഇടയ്ക്ക് ഒരുത്തനും അതിനു മുമ്പ് വേറൊരുത്തിയും വന്നപ്പോ ഞാൻ ഇത് കാണാറില്ലായിരുന്നു ..
രണ്ടും ഇല്ല ഇപ്പൊ
നന്നായി
ഹോ വല്ലാത്ത അഭിനയം തന്നെ മഞ്ജു. സമ്മതിക്കണം എന്തൊരു ജീവിക്കൽ ആണ് ഇത് ❤️😍😍😍
സ്ക്രിപ്റ്റ് എഴുതിയ റൊണാൾഡിന് ഒരു ബിഗ് സല്യൂട്ട് 👍
8:29 *"WhatsApp ൽ ഒരു ശരിയെ ഉള്ളൂ"* തങ്കം 👌👏😍😁😂
Hhhh
എല്ലാവരും കലക്കി തങ്കം അതുക്കും മേലെ കാത്തിരിക്കുന്നു അടുത്ത വരവിനായി❤❤❤❤❤❤❤❤❤❤❤
ലില്ലിയുടെ നന്മ കാണാൻ കഴിയാത്ത തങ്കം . Lilly super.
ഇത് പോലെയുള്ള എപ്പിസോഡ് ആണ് വേണ്ടത്....ചിരിച്ചു ചിരിച്ചു ചത്തു.....
മഞ്ജു പത്രോസ് (തങ്കം ) ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ നല്ല കഴിവ് തന്നെ. സീരിയൽ നടികളിൽ ഇപ്പോഴത്തെ ട്രെൻഡ് നോക്കിയാൽ അഭിനയ കുലപതി തന്നെ. ഒട്ടുമിക്ക റോളുകളും ചെയ്യുമ്പോൾ വളരെ റിയലിസ്റ്റിക്കായി തോന്നും 'സൂപ്പർ സിനിമകളിൽ നല്ല അവസരം കിട്ടാൻ ശ്രമിക്കണം.
❤
Manju nalla abinayam parayathe vayya.serikkum realistic.
satyam tanne nammude ആ റ്റുങ്കാൽ പൊങ്കാല എപ്പിസോഡ് എട്ടാരുന്നോ ഗയ്‌സ് 💯💯
Cinema il banna atra avula serial anu set💯
അപ്പോ നമുക്ക് എന്ത് ചെയ്യും അളിയൻസിൽ വേണ്ടേ 😢😢😢😢😢
ടീം അളിയൻസ് പൊളിച്ചു 💖കൂടെ ബാങ്കിൽ നിന്നും വന്ന അനന്തനും പൊളിച്ചു 😘എല്ലാം കൊണ്ടും ഈ എപ്പിസോഡ് നന്നായിട്ടുണ്ട് ❤️❤️❤️last ആ പൈസ കൊണ്ട് വന്നത് ഭാഗ്യം 😅
തങ്കം സൂപ്പർ
അനന്തന് ഇനിയും അവസരം കൊടുക്കണം 👏👌
മനസ്സ് തുറന്ന് ചിരിച്ച ഒരു ദിവസം.
എന്റെ തങ്കം ഇന്ന് താങ്കളുടെ ദിവസമാണ്. ഹാസ്യ സാമ്രാട്ട്,അഭിനയ കുലപതി, വി
ശേഷിപ്പിക്കാൻ വാക്കുകളില്ല.
കെട്ടിപ്പിടിച് ഒരുമ്മ അഭിനന്ദനത്തിന്റെ നൂറായിരം പനിനീർ പൂക്കൾ 🌹🌹🌹🌹🌹
🙄
ഇന്നത്തെ എപ്പിസോഡ് സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ ഒരുപാട് ചിരിച്ചു 🌹🙏🏻
സത്യം പറയാണെങ്കിൽ ഞാൻ ഖത്തറിൽ ഒരു എപ്പിസോഡും ഒഴിവാക്കാത്ത ഒരു സീരിയലാണ് അളിയൻസ് ഇന്ന് കുറെ ലേറ്റ് ആയി. ഞാൻ ഒരു പത്തുവട്ടം യൂട്യൂബ് തുറന്ന് നോക്കി. അളിയൻസ് വന്നു ലാസ്റ്റ് ഞാൻ ഒരു സിനിമ കണ്ടു കഴിഞ്ഞു കഴിഞ്ഞപ്പോഴാണ് വന്നത്...
ഞാനും ഖത്തർ ഇരുന്നു ഡെയിലി കാണും 😂😂👍
അളിയൻസ് ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരാളാണ് പിന്നെ മറിമായം. ഇത് രണ്ടും ഞാൻ ഒരു എപ്പിസോഡ് മിസ്സ് ആക്കാറില്ല ... 👌❤
ക്ലീറ്റൊക്കും തങ്കത്തിനും... എന്ന് ബുദ്ധി വെയ്ക്കുന്നോ അന്ന് ഈ സീരിയൽ അവസാനിക്കും...അവസാനിച്ചാൽ പിന്നേ നമ്മൾ എന്ത് കാണും.. തോന്നില്ലേ..അളിയൻസ് vs അളിയൻസ്.. പിന്നെ കിട്ടിയതാണ് ഇത്...
"ബാത്‌റൂമിൽ പോണം, ഇവരെപ്പം സൂക്ഷിച്ചുനോക്കിയാലും ഇതാ കുഴപ്പം "😂😂😂😂
09:20 തങ്കന്തിന്റെ expression. തുള്ളാൻ പോയത് അല്ലെ 😂😂 ചിരിച്ചു ഒരു വഴിയായി 😂😂
Wow... Super. Thangham great artist. ❤
പാവം ലില്ലി പെണ്ണ് love u dear soumya ❤
ഇനി aliyans ഒരു horror എപ്പിസോഡ് ഇടണം എന്നുള്ളവർ like adi
എല്ലാവരും തകർത്ത് അഭിനയിച്ചു, അവസാനം കനകന്റെ അ ചിരി 😂😂😂🥰😍👍🏻👍🏻👍🏻
അളിയൻസിൻ്റെ ആ വീട് എവിടെയാണ് ഒന്ന് പറയാമോ
അവിടെ ഒന്നു സന്ദർശിക്കാനാണ്
@@baijuct1692 Tvm അല്ലേ മിലിറ്ററി ക്യാമ്പ് ന് അടുത്തോ മറ്റോ ആണ് എനിക്ക് നന്നായി അറിയില്ല 🙏
Tvm ഇടപ്പഴഞ്ഞി
The serial is very nice, since from 3yrs i don't want to miss single episode,all the characters are excellent,love from Karnataka,mangalore,thank u for making us 😊
അടിപൊളി ഒന്ന് പറയാനില്ല.തങ്കത്തിന്റ അഭിനയം ഒരുപാട് രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️😢😢😢
ലില്ലി ചെയ്ത നല്ല കാര്യത്തിന് ഒരു നല്ല വാക്ക് തങ്കത്തിന്റെ മുന്നിൽ വെച്ചു തന്നെ ക്‌ളീറ്റോ പറയണമായിരുന്നു
@snehalathais3196 Athu sathyam. Kanakanum Thangatthinodu enthengilum oru kutthu vaartha parayaamaayirunnu.
രാത്രി ഉറങ്ങാൻ പോവുന്നതിന് മുന്പ് ഇതൊന്നു കണ്ടിട്ടു ഉറങ്ങാം
Ayohh vendah
@@thanseerthanseem3 why
ഞാൻ തിരയാത്ത സ്‌ഥലമില്ല. ഇന്നെന്തു പറ്റി 'നേരം വൈകിയല്ലോ...
Corect
എന്റെ തങ്കം ഒരു രക്ഷേ മില്ല, എന്ത് ഒരു അഭിനയം ❤
കാണാത്തപ്പോൾ വിഷമം തോന്നി . എന്തു പറ്റി ഇന്ന് ലേറ്റ് ആയല്ലോ .
Late ayalum latesta veruven...aliyans😂😂😂
😂😂😂😂😂i cudnt stop laughing on the last scene... but ronald was 😂😂😂😂 excellent...amazing episode...what a U turn after lily entry....cleto kanakan thangham...😊😊😊😊😊❤❤❤❤❤ direction acting story dialogue...alll deserves a salute...
എന്റെ അത്താഴം മുടങ്ങി...... അളിയൻസ് ഇല്ലാതെ.....😢😢😢😢
Super episode….. one of the best episode in this season. All were performing edge to edge and in this manju is brilliant 👏👌👍
16:13 *എന്താ അഭിനയം* ❤👌👌
എനിക്ക് ഈ തങ്കം സംസാരിച്ചു തുടങ്ങുപ്പോഴേ ചിരി തുടങ്ങും 😂... പരാതിയും പരിഭവവും 😄സൂപ്പർ എപ്പിസോഡ് 👍👍
Athuthanne😂😂
തനി വിവരമില്ലാത്ത പെണ്ണുങ്ങളുടെ സ്വഭാവം ഭർത്താവിനോടും ആങ്ങളയോടും പിന്നെ വഴിയേ പോകുന്നവരോട് പോലും പറയും...
ഇന്നലെ നോക്കിയിട്ട് അളിയൻസ് കണ്ടില്ല ഇല്ലെന്ന് വിചാരിച്ചു ഉറങ്ങി ഇന്ന് യൂട്യൂബ് നോക്കിയപ്പോൾ ദേ കിടക്കുന്നു അളിയൻസ് 😅
അല്ലെങ്കിലും റൊണാൾഡിന്റെ സ്ക്രിപ്റ്റ് ആകുമ്പോൾ മുൻഗണന തങ്കത്തിന് തന്നെ ഒരുപാട് ഡയലോഗും തങ്കത്തിന് തന്നെ....
അമ്മാവന്റെ കുടുംബത്തിൽ ഉള്ളതാണ് തങ്കമെന്ന് പറയണ്ട നിന്ന നിൽപ്പിലല്ലേ മറുകണ്ടം ചാടിയത് കുടുംബത്തോടെ ഓന്തുകളാണല്ലോ 😅
ക്ലൈമാക്സ് പൊളിച്ചു 👍👏✨🎉❣️❣️
അവസാനത്തെ ആ ചിരി...ആ ചിരിയിലുണ്ട് എല്ലാം.. എന്നാൽ ശരി... പോയിട്ട് പിന്നെ വരാം...
ഒരുപാട് ലേറ്റ്..... എത്ര നേരമായി നോക്കി അപ്‌ലോഡ് ആയോ എന്നറിയാൻ.... അങ്ങനെ നോക്കിയ ആരെങ്കിലും ഉണ്ടാകുമോ.... കണ്ട് കൊണ്ട് ഭക്ഷണം കഴിക്കാൻ പറ്റിയില്ല
Claimax പൊളിച്ചു ചിരിച് ചത്തു 😂😂😂
അളിയൻസിൻ്റ ഷൂട്ടിംഗ് ലൊക്കേഷൻ ഒന്നു പറഞ്ഞു തരാമോ
റൊണാൾഡിന്റെ നെഞ്ചത്തടി😂❤ ഹറ്റമ്മോ ...❤
പോലീസ് കാരന്റെ ലാസ്റ്റ് ചിരി 🥰🥰🥰🥰പൊളിച്ചു 🥰
We viewers unitedly request Director to get suspension order cancelled, Kanakan resume Duty, and Happiness again prevail in his house.
ലില്ലി, കില്ലി, പല്ലി 😂😂😂😂😂😂
Manju അടിപൊളി acting 😂😂😂 ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങൾ അതെ പടി natural ആയി.
*അതേയ് 777 എപ്പിസോടും കണ്ടവർ ഓടി വന്നേ 😌😌😌😌😌😌😌😌ഹാജർ പറഞ്ഞെ 😌*
Hajer
Hajer ittal nth tharum
😡😡😡
Enthin
തുടങ്ങി 😅
ഇന്നത്തെ episode👍. തങ്കം അഭിനയം ഒരു രക്ഷയില്ല
Yes
ഈ episode super.... ഓന്ത് പോലും തോറ്റു പോകും 😅😅
ഈ കനകൻ എന്തിനാ തങ്കത്തിന്റെ സൈഡ് നിൽക്കുന്നത്
18:28 റൊന്നാൾഡിൻ്റെ നെഞ്ചത്തടി യാണ് സഹിക്കാൻ പറ്റാത്തത് 😂🙏😂😂😂
ഇനി മൂന്നുദിവസം കഴിയേണ്ടേ aliyans കാണാൻ
ഞാനിപ്പോൾ ഏതെങ്കിലും വിട്ടുപോയ എപ്പിസോഡ് ഉണ്ടോ എന്ന തിരച്ചിലാ 😂
Fantastic performance thankam ❤ ellavarum polichadukky
😂😂😂😂😂 superb episode .innu manjumma kondoyi ❤❤❤
മഞ്ജു മുത്താണ് .. ഒത്തിരി ഇഷ്ട്ടമാണ് മോളേ .. ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹമുണ്ട് ..❤❤❤I Love you...
Excellent performance by Manju. Today 's episode was nice
നമ്മുടെ പത്മരാജനും ,ഭരതനുമൊക്കെ ഉണ്ടായിരുന്ന കാലത്താണ് മഞ്ജു പത്രോസ് ഉണ്ടായിരുന്നത് എങ്കില്‍ മലയാളത്തിലേക്ക് മറ്റൊരു നാഷണല്‍ അവാര്‍ഡ് പ്രതീക്ഷിക്കാമായിരുന്നു. അതിനു കഴിയുന്ന സംവിധായകര്‍ ഇപ്പോഴുമുണ്ട് ഒന്ന് ശ്രമിച്ചാല്‍ മതി.
Aliyans is best serial.... good all episodes ❤️❤️❤️❤️❤️my fvrt kanakan Cleetus thangham and lilly ...and aliyans all teams god bless you All
ആശയ ദാരിദ്ര്യം ഇല്ലാത്ത ഒരു സീരിയൽ ❤❤❤
സ്ക്രിപ്റ്റ് റൈറ്റർ അഭിലാഷ് കൊട്ടാരക്കര (റൊണാൾഡ്)❤❤ സൂപ്പർ
രാവിലെ ആ ബാങ്ക് കാരൻ വന്നപ്പോൾ അടിപൊളി എപ്പിസോഡ് ബാങ്ക് കാർ വന്നപ്പോൾ തങ്കത്തിന്റെ കരച്ചിൽ 🥺
Everyone does their role very well , nowadays these kinds of clashes and chaos make that ambiance more interesting and natural , of course the sincere love of family members deep from their heart gives the scenarios a soothing and calming effect on viewers hearts no matter whatever the arguments or fight ... .I really appreciate the story and the script writers ... Amazing performance 👍👍👍
അഭിലാഷിന്റ് സ്ക്രിപ്റ്റ് സൂപ്പർ തങ്കം അതിലും സൂപ്പർ very good
അളിയൻസിനെ ഞാൻ ഉച്ചയ്ക്ക് തന്നെ നോക്കിയിരുന്നു. കണ്ടില്ല - ഇനി 3 ദിവസം കഴിയണമല്ലോ എന്നോർക്കുമ്പോൾ വിഷമം😢
Evide aayirunnu ethra neramayi nokkiyirikunnu😏
Thankam super.....acting..
New films il okke kanarund..santhosham
അവസാനം തങ്കത്തിന്റെ ഡയലോഗ് പൊളിച്ചു 😅😅😅
മല പോലെ വന്നത് മഞ്ഞു പോലെ പോയി എന്നു പറഞ്ഞപോലെയായി തങ്കത്തിൻ്റെ അഭിനയം ഒന്നാന്തരം
പ്രിയപ്പെട്ട രാജേഷേട്ടാ... എന്നെ നിങ്ങടെ കമ്പനിയിലേക്ക് എടുക്കുമോ.. അടുത്ത അഴച് ഷൊർണുർ നിന്ന് റിലീവ് ആയി മംഗലാപുരം പോയി ജോയിൻ ചെയ്യണം... ലൈറ്റ് ബോയ് or എന്തെങ്കിലും...❤
Thankam abinayam oru rakshayumilla❤❤❤❤
കമൻ്റ്സ് വായിക്കാൻ അതിലും രസം
എന്റെ പൊന്നോ തങ്കം നിന്ന നിപ്പിൽ ആണ് കാല് മരുന്നേ 😂😂അടിപൊളി
ലോൺ അപാരത
ഒരു നല്ല എപ്പിസോഡ് കൂടി 👍
Oh my God. What a twist at the end.Thanksm onthayi mariyadum kanakan pavam adjust cheydu thadi ooriyadum awesome end.Ellavarum classic actors aanu. But Thankam vere level aanu mone....
അളിയൻസ് വെറുപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനു നന്ദി 👍👍
Adipoli episode kandirikkaan nalla resamundayirunnu😊
ഞാൻ കരുതി അളിയൻ നാടു നീങ്ങിയെന്ന് 😮.... തങ്കത്തിൻ്റെ സ്വഭാവം: സന്തോഷം വന്നല്ലോ....
Tail end was superb...My Precious method actors performed very well..
🌹
Manjuji's crying was a little over ..❤️
She seems to be over at times...ichirra kooduthalaa
Over Acting. Irritating. Poor dressing with Tight Nightie & over Makeup
Enjoyed😅
She’s over
ലാസ്റ്റ് ഭാഗം സൂപ്പറായിട്ടുണ്ട് നിന്നാ നിപ്പിൽ തങ്കം കാലുമാറി. നാത്തൂൻ നാത്തൂൻ ഒന്നായി
Very common fight these are the words used in every husband and wife’s fight super dialog acting excellent
തങ്കം മൊത്തം വിവരക്കേട് ആണ്
Thangam is so excellent ❤❤❤
തങ്കത്തിന്റെ ലാസ്റ്റ് എക്സ്പ്രഷൻ 👌👌😂
Super orupad eshttama allavareyum💪🙏🙏ronald🤣🤣🤣🤣❤❤
തങ്കം അടിപൊളി 💞💞💞💞..ഇന്നത്തെ എപ്പിസോഡ് 💞💞💞💞💞... ലില്ലി പിന്നേം സുന്ദരി ആവുകയാണല്ലോ... എനിക്കിഷ്ടം റൊണാൾഡ് അച്ചാച്ചനെ ആണ് 🫂🫂🫂.. സൂപ്പർ
എന്നാലും എന്റെ കനക,,, ഇയാൾക്ക് ഇതെവിടുന്നു കിട്ടി.... ഇങ്ങനെയൊരു സഹോദരി???? അമ്പോ.... 🤔🤔🤔🤔
Polli episode manju oru rakhshayum illaa scene acting 😂😂
Adipoli episode..ithu pole nalla stories iddu ...elavrdeyum acting super . Friday kudee iduuu
ഗംഭീരം 🌹🌹🌹💝💝💝
Muthinte birthday episode and horror episode ❤❤
Ronald bro ചിരിച്ചു ചത്തു 😅😂🤣
മാതൃഭൂമിയുടെ അക്ഷരോത്സവത്തിന് തങ്കത്തെ കണ്ട് സംസാരിച്ചു...സന്തോഷം
ഇന്നും പൊളിച്ചു അളിയൻസ് അവസാനം കനകന്റെ ഫാൻ 😂
ഇത് ഇപ്പം വാദി പ്ര തി യാ യ മട്ടുണ്ട് 💕💕🌹അ ളി യൻ സൂപ്പർ 💕എല്ലാ കുട്ടി മ ദു രം പുളി കയ് പ്പ് എ ല്ലാ കുടി ചേർന്നഒരു ഹാ സ്യ മായി ട്ടുള്ള കഥ എങ്കിലും എ ല്ലത്തി നും എ ല്ലാ രും മുണ്ട് എ ന്നാൽ ഒ ന്നിലും ആ രും ഇല്ലാ നും 💕💕💕💕🌹ചിരിച്ചു മണ്ണ് തി ന്നും ചി ല പോൾ ക ര യും ചെയ്യും 💕ചിലപ്പോൾ പി ണ് ങ്ങും 💕അ ഭി നിയം എ ല്ലാ വരും ഒ ന്നി നോ ന്നു സൂപ്പർ 💕💕kongratulations 💕💕💕💕💕💕
Very good acting all of you. ❤❤❤❤🎉🎉🎉🎉
തങ്കം ഭയങ്കര ഓവറായി നല്ല ഒരു സീരിയൽ ആയിരുന്നു തങ്കം വെറുപ്പിച്ചു കുളമാക്കി
Thankathinte cheppakittu onnu kodukanam nalla kushubu anu
Kanakan enne charcter always support sister …avashyamillatha karyngalk..kurach ovaranu angala pengal snehm🙄
Thangam😂😂😂❤❤
Ronald😂😂😂❤
Kanaka 😂😂😂❤❤❤
Lilly ❤❤❤❤😂
Cleeto😂😂😂❤
Keep going guyss🎉🎉
eeee seriyal nirtharuth please.....................
Nirthoola