അപകടകരമായി കുണ്ഡലിനി ഉണർന്നാൽ!

Поделиться
HTML-код
  • Опубликовано: 10 сен 2024
  • അപകടകരമായി കുണ്ഡലിനി ഉണർന്നാൽ!
    THAPOVAN MEDITATION CENTER
    Sreedharannamboothiri.N.
    2/26A Thapovan, kandiyoor, Thattarambalam p.o.
    Pin 690103, Mavelikara, Alappuzha, Kerala.India
    Cont no -9544431919
    e-mail.sreedharmbc@gmail.com
    www.thapovanmeditation.com
    Welcome to Panchakosha shudhi meditation training program. This is a unique course for real seekers and those who want to improve their life style to a divine higher level of bliss. With this system, one common man can magically change his meditative divine power, awareness and happiness to a successful plane of material and spiritual success. Acharya Sreedharan Namboothiri is a psychologist, meditation trainer and a tantric acharya. The system can accommodate any religious or cast people without hurt their religious practises. The wellness is a right of everybody.
    Thanksgivings
    Welcome to Thapovan Mditation Center.
    Jai lalithamba
    PANCHAKOSHA SHUDHI COURSE DETAILS
    INCLUDS
    YOGA CLASS
    TANTRA, YOGA,VEDANTHA AND ZEN MEDITATION CLASS
    CLENSING OF ANNAMAYAKOSHA(PHYSICAL BODY)
    PRO BIOTIC FOOD HABIT
    NATUROPOTHY
    MANOMAYAKOSHA(MENTALBODY)
    LOW OF ATRACTION
    SPIRITUAL - PSYCHOLOGICAL COUNCELLING
    MEDITATIVE COMMUNICATION SKILLS
    PRANAMAYAKOSHA (ENERGY BODY)
    HANDLING OF PRANA THROUGH CHAKRAS &DEITIES
    NADI CLENSING HEALING
    SHAKTHIPATH
    VIJNANAMAYAKOSHA(KNOWLEDGE BODY)
    MEDITATVE OBSERVATION
    KASHMIRI SHIVA SIDHANTHA
    DHARMA SHASTHRA
    VEDANTHA
    ANANDAMAYAKOSHA (BLISSBODY)
    CONNECTION WITH BLISS BODY
    THE PATH OF ECSTACY

Комментарии • 63

  • @sathinair2743
    @sathinair2743 2 года назад +12

    ഈശ്വര പ്രേമത്തോടെ അനുഭവത്തെ കാണാൻ ശ്രമിച്ചാൽ ആനന്ദ അനുഭവം ആയി മാറും

  • @balachandrakv6661
    @balachandrakv6661 2 года назад +42

    കുണ്ടല്നി യെ അമ്മ ആയും സ്നേഹം ഉള്ള ദേവി ആയും സങ്കല്പിച്ചു മുന്നോട്ടു പോയാൽ നല്ല വഴികൾ തന്നെ അമ്മ കാണിച്ചു തരും ഉറച്ച വിശ്വാസം കൂടി ഉണ്ടെങ്കിൽ സാവധാനം കുണ്ടല്നി ഉണരും.....

    • @reenajose5528
      @reenajose5528 Год назад +1

      Suuuuppppper

    • @arjunporali7169
      @arjunporali7169 Год назад

      വൈഷ്ണവം ആണെങ്കിൽ ഈ കുണ്ഡലിനിക്ക് ഒന്നും വലിയ റോൾ ഇല്ല , ഭക്തി അത്മസർപ്പണം,സ്വധർമ്മാനുഷ്ഠാനം തുടങ്ങിയവ മാത്രം മതി

    • @PS_8-8-7
      @PS_8-8-7 2 месяца назад

      ThankuU niverseThanku Divine Thanku Archuangels Thanku GodGodessThankuThankuThanku ❤❤❤

  • @vysakhat8192
    @vysakhat8192 8 месяцев назад +2

    Kannilooda white shinning light pass cheythu pokumo👁️☁️💎

  • @vijayanchemra1202
    @vijayanchemra1202 2 года назад +8

    വിത്തിനുള്ളിലെ വൃഷം 1 അനുകൂല സാഹചര്യത്തിൽ - മുളക്കും

  • @rejeeshr444
    @rejeeshr444 2 года назад +3

    Waiting every day for your videos..

  • @vishnumohan4898
    @vishnumohan4898 4 месяца назад +1

    നമസ്തേ 🙏🏻🙏🏻🙏🏻

  • @bindubhaswary4557
    @bindubhaswary4557 Год назад +4

    ഗുരുനാഥ.. നമസ്കാരം

  • @psshija
    @psshija Год назад +2

    Ente molku vannnu teenage time Ithu pole.... brain pressure koodi paranju .. lumbar puncture cheythu fluid release cheythu .. brain fluid leak ayi body balance poyi .. 2 yrs ayi ippo better akunnnu .. Bhayankara tension, mood change , body balance poyi .. always head ache ayirunnnu …book eduthal , exam time okkke face cheyyan difficuit ayirunnnu .. psychology counciling okkke koduthu .. but reason ariyillla ayirunnnu .. pinnne bhagavane matram believe cheythu ..reason ariyathe ullla karayangal ..test Ini cheyyan onnnum illlayirunnnu

  • @rajeshkumar.kolothody8082
    @rajeshkumar.kolothody8082 2 года назад +2

    🙏 namaste guruji

  • @gpraveendrangpr
    @gpraveendrangpr 3 месяца назад

    നമസ്തേ നമോ നമഃ

  • @vincytj8577
    @vincytj8577 2 года назад +5

    Ithokke guruvinte aduthil ninn venam cheyyan

    • @praveenaps2038
      @praveenaps2038 2 года назад +1

      Guruvine ethenkilum..oru deivam aayi sangalppichal pore...??

  • @RenjuAmbady
    @RenjuAmbady 4 месяца назад

    🔥🔥🔥🔥🔥നിങ്ങൾക്കില്ലാത്തത് ആത്മവിശ്വാസം

  • @vineethakalarikkal7680
    @vineethakalarikkal7680 Год назад +1

    It's a very strange knowledge for me
    I read about the kundalini yoga in Maths
    Amrithanandamayis life history.Amma says it's very dangerous practice with out
    the help of guru

  • @narayanankuttyk8518
    @narayanankuttyk8518 2 года назад +8

    ആരാണ്.ശരിയായ.വഴി. കണിചൂത്തരുന്നവർ. എങ്ങനെ.തിരിച്ചറിയാൻ. സാധിക്കും.

    • @manu5387
      @manu5387 2 года назад +1

      Learn & practice Rajayoga meditation nearby Brahma kumaris 💐🙏🙏

    • @abhilashabhi2831
      @abhilashabhi2831 2 года назад

      തള്ളി മറിക്കൽ കുറവായിരിക്കും

    • @CSESPI-vx7wi
      @CSESPI-vx7wi 5 месяцев назад

      നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം തരുന്നവർ ആരോ ആ ഉത്തരം നിങ്ങളുടെ സംശയത്തെ ഇല്ലാതാക്കുകയും അതിലൂടെ നിങ്ങൾക്ക് സന്തോഷവും മനസ്സമ്മാധാനവും കിട്ടുന്നുണ്ടോ.. അയാൾ ആണ് ശരിയായ വഴി കാണിച്ചു തന്നവർ.. ഒന്നിലും വിശ്വാസം ഇല്ലാതെ സംശയത്തിന്റെ പിടിയിൽ പെട്ടു പോകുന്നവർക്ക് സമാധാനം അറിയാൻ പറ്റി എന്ന് വരില്ല

  • @vaisakh7775
    @vaisakh7775 Год назад +1

    same

  • @manikkutty6006
    @manikkutty6006 2 года назад +2

    🙏🙏

  • @civilsolution8258
    @civilsolution8258 Месяц назад

    Sir my kundalini energy reached on my inside head...

  • @sanilc298
    @sanilc298 7 месяцев назад +1

    🙏🙏🙏🙏

  • @SureshM-ti2yf
    @SureshM-ti2yf Год назад +1

    Thirumeniude kundalini sakthi
    Unarnnathanegil Endhane Anubhavam ???????

  • @p166hqL
    @p166hqL 2 года назад +3

    സാർ ,
    മറ്റു physical , mental issues ഒന്നും ഇല്ലാത്ത normal ആയ ഒരാൾ daily morning and evening അനുലോമ വിലോമ പ്രാണായാമം maximum എത്ര എണ്ണം ചെയ്യുന്നതാണ് safe ?
    OR
    varies to person to person ആണോ ?

  • @secretsofgym
    @secretsofgym 2 года назад +2

    🕉️🙏

  • @prabhurajp6421
    @prabhurajp6421 2 года назад +10

    Ithokke sheriyaanu ...but ithil ningal manassil aakenda mattoru karyam und... Pranayamam , sudarshana kriya enniva aadyamai cheyyunna oral sradikendath gurumugath ninnu thanne thudanganam...orikkalum CD VOICE KEATTITT CHEYYARUTH. .. Karanamm...nammude shwasathe ....oru prathega thalathil aaki aanu ith cheyyunathu......aadyamai ith cheyyunna Sadarana oru manushyanu shwasagathiyil varunna neriya vethyaasam polum ennennekkumai samanila nashttapettupokanum karanam aayekkummm... 4yr aai mudaggathe pranayamavum , sudarshanakriyayum cheyyunna aal aanu njan. enik athukond gunam mathrame inn ee nimisham vareyum undayittullu. So, ith guruvinte adutha ninn mathram adyamai cheyth thudaguka.

  • @akhillalu3550
    @akhillalu3550 Год назад

    Manushya sharirathil 7 chakarangal und ath 7 nnam namalk praptham aayal

  • @user-zw8he8pq9n
    @user-zw8he8pq9n 15 дней назад

    എന്റെ കഴുത്തിനും. ഒരു പിടുത്തം. ആണ്‌.. മുൻപ്. ശ്വസിക്കുമ്പോൾ kittiyirttulla.. വായു കിട്ടാത്തത്. പോലെ. 20.ഇയർ ആയി... കിടന്നു kundalani. യോഗ. ചെയ്തത് കൊണ്ടുള്ള.. പരിണിത ഫലം..... എന്തു ചെയ്യണം എന്നു ഇനി അറിയില്ല..

    • @thapovanmeditation7165
      @thapovanmeditation7165  15 дней назад

      @@user-zw8he8pq9n call me

    • @user-zw8he8pq9n
      @user-zw8he8pq9n 4 дня назад

      Same. എനിക്കും.. ഒരാൾ പറഞ്ഞു തന്നതാണ്. നല്ലതിന്. But. വിപരീത ഫലം.. എന്തേലും പ്രതിവിധി ഉണ്ടെങ്കിൽ പറയണേ

  • @ravikalarikal.kudassanadu8761
    @ravikalarikal.kudassanadu8761 3 месяца назад +1

    ഈ ഗുരുവിനെ കാണാൻ കഴിയുമോ.
    എവിടെ കാണാൻ പറ്റും.

  • @rajesh.varahi
    @rajesh.varahi 10 месяцев назад +1

    🔥🕉️🔱🙏enikkum kundalini unnarnnu kaanum🙏.

    • @user-sy3hw6lr4u
      @user-sy3hw6lr4u 7 месяцев назад

      Andi

    • @rajesh.varahi
      @rajesh.varahi 7 месяцев назад +1

      @@user-sy3hw6lr4u 😌enthu thooniyavasavum vannu keri paryamennu vararuthe😡😡😡ninakku athu illa thoonunnu, kindalini parjhal ninakku illatha sadanam ayi, pinne ni parjhathum illayi kanum. 😏😏😏😏kanda thooniyavasavum paryumbo oorkku😌.

  • @ajithmenon7109
    @ajithmenon7109 2 года назад +1

    First Like 💙

  • @ramachandranvk3417
    @ramachandranvk3417 Год назад

    🙏🙏🙏😔

  • @shibugeorge1541
    @shibugeorge1541 2 года назад +2

    Disc thattiyathanu...

    • @sureshbabu-pt6fi
      @sureshbabu-pt6fi 2 года назад +1

      ഇത് ക്ലിയർ ചെയ്യാല്ലോ...

  • @vijayarajb6856
    @vijayarajb6856 Год назад

    കു യോഗം ano

  • @aura6311
    @aura6311 2 года назад +1

    സ്വാമി കിടന്നു കൊണ്ട് കുണ്ഡലിനി ധ്യാനം ചെയ്യാമോ

    • @thapovanmeditation7165
      @thapovanmeditation7165  2 года назад +1

      ഗുരുവില്ലാതെ ചെയ്യാതിരിക്കുന്നതാണ് നന്ന്

  • @user-ue2yr7wc3n
    @user-ue2yr7wc3n 9 месяцев назад

    ❤️🙏🏻

  • @syamlallal1405
    @syamlallal1405 Год назад +4

    ഒരു ഗുരു ഇല്ലാതെ ഇതു ചെയരുത്

  • @yogeshp173
    @yogeshp173 Год назад +1

    മീനും ഇറച്ചിയും കഴിക്കാൻ പാടുണ്ടോ

  • @TRUTHMAN.1997
    @TRUTHMAN.1997 2 месяца назад

    ആത്മീയ സാക്ഷാൽകാരം നേടിയ ഗുരു ഇല്ലാതെ ഇത് ഒന്ന് ചെയ്യരുത്.

  • @kgfarmy7841
    @kgfarmy7841 2 года назад +3

    ഖരവിഷം കഴിച്ചാലും ഇതേ അവസ്ഥയാണ്

  • @ragesh.rragesh542
    @ragesh.rragesh542 Год назад +2

    🙏🙏🙏🙏🙏

  • @sreejacharakkara8186
    @sreejacharakkara8186 2 года назад +1

    🙏🏻🙏🏻🙏🏻

  • @GK-dl2ns
    @GK-dl2ns Год назад +1

    🙏🙏🙏

  • @remyaprasanth16
    @remyaprasanth16 2 года назад +1

    🙏

  • @binduanil2004
    @binduanil2004 2 года назад +1

    🙏🙏🙏

  • @Arun-iy7px
    @Arun-iy7px 2 года назад +2

    🙏🙏🙏