Elon Musk Plan To Nuke Mars | Will Mars Change To Support Human Life? | Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 21 окт 2024
  • SpaceX CEO Elon Musk is well known for his crazy ideas and plans to do something innovative. Nuking Mars is one of such crazy idea of Elon Musk to heat up the atmosphere of the mars inorder to melt the polar ice caps. When these ice caps are melted, a large amount of co2 will be released into the atmospheres and that will heat up the whole planet. It will help future humans to sustain life in there. This idea is better than many other strategies like redirecting an asteroid to mars and using gigantic mirrors to reflect sunlight to the Martian polar ice caps to melt it. It will take a few decades to complete this atmosphere transformation process. But, is this crazy idea possible to do in real life? There are many things to consider before answering this question. Watch this video to know more about the Elon Musk's crazy plan to Nuke Mars.
    #NukeMars
    #NukeMarsMalayalam
    #47ARENA
    #MarsMalayalam
    #ElonMuskMalayalam
    #MalayalamScienceVideo
    #FactsMalayalam
    #MalayalamScienceChannel
    #MalayalamFactScience
    My Second Channel👇
    / @47movies
    Interested In a Fantasy Adventure Story? Watch this👇
    • Golden Compass Movie E...
    Connect me through:👇
    Facebook: / 47arenayt
    Instagram: / 47arena
    Telegram: t.me/joinchat/...
    For business enquiry👇
    47arena@gmail.com
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

Комментарии • 783

  • @gokulgs7245
    @gokulgs7245 3 года назад +187

    സത്യം പറഞ്ഞാൽ 🌍ഭൂമി മാത്രമാണ് മനുഷ്യന് ഏക ആശ്രയം. .
    ഭൂമിയെ മനുഷ്യൻ സംരക്ഷിച്ചാൽ മതിയാകും. .
    💖Super💖 video💖 macha💖

    • @shahirsha7390
      @shahirsha7390 3 года назад +29

      Change aran agrahikathath 🌑💌

    • @47ARENA
      @47ARENA  3 года назад +30

      👍🏻👍🏻👍🏻

    • @akbarkp3900
      @akbarkp3900 3 года назад +10

      Valla astroidum boomiyilekk vannaal manushyan rakshappedaan oru Graham koodi venam athin vendiyaan Ivar ithra kashtapedunnath

    • @renjigloria6617
      @renjigloria6617 3 года назад +2

      Vry crt

    • @hasnak.a765
      @hasnak.a765 3 года назад +3

      @@shahirsha7390 😂😂

  • @euphoriazxy
    @euphoriazxy 3 года назад +322

    💕Elon Musk💕എന്തോ ഇദ്ദേഹതോട് ഒരു ബഹുമാനം ആണ്...!!

    • @nbllogic
      @nbllogic 3 года назад +4

      3 ആളുകൾ വിചാരിച്ചാൽ 150 ആകും sahayikkumo 😢😢😢😭 നിങ്ങളെകൊണ്ടേ കഴിയൂ 🙏🙏

    • @ಠಠMRKALKI
      @ಠಠMRKALKI 3 года назад +3

      Ys

    • @geniusfactsyt
      @geniusfactsyt 3 года назад +2

      Yes

    • @Justgoingby
      @Justgoingby 3 года назад +4

      @@nbllogic ella

    • @donstravels
      @donstravels 3 года назад

      😆😆

  • @aryaamayaworld485
    @aryaamayaworld485 3 года назад +176

    അന്യഗ്രഹങ്ങളെ കോളനിവൽക്കരിക്കുന്നതിനേക്കാൾ നല്ലത് നാം നമ്മുടെ ഭൂമിയെ നല്ല രീതിയിൽ സംരക്ഷിക്കലാണ്
    അതിന് നാം ഓരോരുത്തർക്കും ഉണ്ട് ഉത്തരവാദിത്വം🙏🏻❤️

    • @derik5326
      @derik5326 3 года назад +15

      But population

    • @subinfx5426
      @subinfx5426 3 года назад +11

      We r late

    • @aryaamayaworld485
      @aryaamayaworld485 3 года назад +11

      @@subinfx5426 ശരിയാണ് നമ്മൾ ഒത്തുപിടിച്ചാൽ ഇനിയും സമയമുണ്ട്

    • @aryaamayaworld485
      @aryaamayaworld485 3 года назад +9

      @@derik5326 Yes അതും ഒരു പ്രശ്നമാണ്

    • @reji729
      @reji729 3 года назад +5

      ഇനി ചൊവ്വ യുംകൂടെ കുളംതോണ്ടണം

  • @amalkrishna5014
    @amalkrishna5014 3 года назад +56

    Elon musk💝 അദ്ദേഹത്തിന്റെ story പലർക്കും ഒരു മോട്ടിവേഷൻ ആണ്

  • @ashwins4092
    @ashwins4092 3 года назад +91

    The reasons are the easiest door to find solutions of mysteries 💯💯💯💞🤝💥👐🙈😉

  • @geniusfactsyt
    @geniusfactsyt 3 года назад +511

    Elon Musk ആണ് നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷ

  • @younassalim1904
    @younassalim1904 3 года назад +19

    എങ്ങനെ ആയാലും ഭൂമിയുടെ, ജീവന്റെ കൃത്യമായ ക്രമം, ഇവിടെയല്ലാതെ വേറെ ഒരിടത്തും കണ്ടിട്ടില്ല, നല്ല അവതരണം

  • @Lead768
    @Lead768 3 года назад +133

    Elon Musk ന് ദീർഘായുസ്സ് കിട്ടാൻ പ്രാർത്ഥിക്കുന്നു🙏

    • @47ARENA
      @47ARENA  3 года назад +15

      ❤️❤️

    • @zyroxop1482
      @zyroxop1482 3 года назад +2

      Prarthikano

    • @Thunder_2093
      @Thunder_2093 2 года назад +1

      അതെ

    • @christodavis4520
      @christodavis4520 Год назад

      ചൊവ്വ ദൗത്യം പൂർത്തിയാക്കാതെ elon musk മരിക്കില്ല,മരിക്കാതിരിക്കാനുള്ള set up പുള്ളി മുൻപേ ചെയ്തു വെച്ചിട്ടുണ്ടാകും 👽🔥🔥

  • @rithul.n4946
    @rithul.n4946 3 года назад +11

    ഒന്നേ പറയാനുള്ളു,ഭൂമിയെ സംരക്ഷിക്കുക. അതാണ് ഉത്തമമായ ഉപായം. പക്ഷെ,ഒരുനാൾ നമ്മൾ സൗരയൂഥത്തിലെ വിട്ടുപോകേണ്ടിവരും. അല്ലെങ്കിൽ സൗരയൂഥത്തിലെ ഉള്ളിലുള്ള ഗ്രഹങ്ങളെ നമ്മൾ colony വത്കരിച്ചു അവിടെ നമ്മൾ താമസിക്കുകയായിരിക്കാം. എന്തായാലും മനുഷ്യൻ വിചാരിച്ചെങ്കിൽ അവൻ അത് ചെയ്തിരിക്കും👍🏼👍🏼.

    • @jishnukumar1122
      @jishnukumar1122 3 года назад

      ഭൂമി എന്നും ഒരുപോലെ ഇരിക്കില്ല

  • @teslamyhero8581
    @teslamyhero8581 3 года назад +45

    ഇതൊക്ക കേട്ടിട്ട് തന്നെ തല പെരുക്കുന്നു.. എന്നെങ്കിലും ചൊവ്വയെ ഭൂമിയാക്കി അവിടെ മനുഷ്യൻ ജീവിക്കുമോ 🤔🤔 നല്ല അവതരണം ❤❤❤

    • @47ARENA
      @47ARENA  3 года назад +18

      Orunaal theerchayayum ath sambhavikkum👍🏻

    • @d4d3240
      @d4d3240 3 года назад +2

      @@47ARENA But appozhekum kore samayamiville bro?

    • @muyal999
      @muyal999 3 года назад +3

      @@d4d3240 ath kanan nammal undavilla

    • @d4d3240
      @d4d3240 3 года назад +1

      @@muyal999 yes 😂

    • @knowledgemalayalam7377
      @knowledgemalayalam7377 3 года назад +1

      @@muyal999 നിന്റെ ചാനെൽ name എന്തോന്ന് da..😹😹😹

  • @geniusfactsyt
    @geniusfactsyt 3 года назад +65

    Elon Musk ആണ് the real hero, Elon Musk plan ചെയ്തിട്ടുള്ള missions എല്ലാം വിജയിക്കട്ടെ

    • @nbllogic
      @nbllogic 3 года назад +2

      3 ആളുകൾ വിചാരിച്ചാൽ 150 ആകും sahayikkumo 😢😢😢😭 നിങ്ങളെകൊണ്ടേ കഴിയൂ 🙏🙏

    • @geniusfactsyt
      @geniusfactsyt 3 года назад +2

      @@nbllogic 157 ആയല്ലോ

  • @geniusfactsyt
    @geniusfactsyt 3 года назад +17

    2100നുള്ളിൽ nasa plan ചെയ്തിട്ടുള്ള missionsനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Catboo540
    @Catboo540 3 года назад +22

    ❤️ allam manasilavunud full support undavum aa sound an mone pwr ❤️😁 njan valiyoru fan ayi tto❤️😁

    • @47ARENA
      @47ARENA  3 года назад +12

      😍😍😍

  • @suryanarayanms7287
    @suryanarayanms7287 3 года назад +8

    I love astronomy very much ❤ because of this channel thank you so much 😀😃😃😃😃keep going ❤

  • @aceraider5400
    @aceraider5400 3 года назад +9

    Nalla video aayirunnu👌👌👌keep it on 💥💥

  • @SureshS-lm3zk
    @SureshS-lm3zk 2 года назад +6

    Elon musk നെ പോലെ future നെ പറ്റി ചിന്തിക്കുന്ന ആളുകൾ ആണ് ലോകത്തിനു വേണ്ടത്.
    നമ്മുടെയൊക്കെ education system future ന് പ്രാധാന്യം കൊടുത്ത് കൊണ്ട് ഉള്ളത് ആവണം⚡

    • @leegeorge9766
      @leegeorge9766 2 года назад +2

      ഇവിടെ ഗ്ലോബിൽ പാൽ ഒഴിച്ച് ഭൂമി തണുപ്പിക്കും. തവള കല്യാണം നടത്തിച്ചു മഴ പെയ്യിക്കുന്നു

  • @ponnuponni2767
    @ponnuponni2767 3 года назад +23

    Elon Musk.. Vere Level aanu.. 💓
    .

    • @47ARENA
      @47ARENA  3 года назад +3

      🔥❤️

    • @ಠಠMRKALKI
      @ಠಠMRKALKI 3 года назад +1

      Ys🔥

    • @knowledgemalayalam7377
      @knowledgemalayalam7377 3 года назад +3

      @@47ARENA നമുക്ക് ഒന്നും replay ഇല്ലേ bro 🤧😒

    • @ZAMPRO369
      @ZAMPRO369 3 года назад +1

      @@knowledgemalayalam7377 ethaa

  • @Shyma19
    @Shyma19 3 года назад +10

    Bro....Genetic engineering ആകാൻ +2 കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്
    Plzzzz reply 🥺

  • @Batmongaming800
    @Batmongaming800 3 года назад +8

    ഇത് പോലെ നമ്മുടെ ഭൂമിയെയും ആരെങ്കിലും ഇങ്ങനെ ആക്കി മാറ്റിയതാണെങ്കിലോ

  • @artful_tweaks
    @artful_tweaks 3 года назад +13

    അവസാനം പറഞ്ഞ idea super ആണ് 😲🤩🤩🤩🤩🤩🤩
    അത് കൊണ്ട് mars എങ്ങിനെയെങ്കിലും ഭൂമിയെ പോലേ ആയി മാറുമല്ലോ 😀

  • @Leooooo67
    @Leooooo67 3 года назад +2

    BrO supper video 💥

  • @btsfangirl4031
    @btsfangirl4031 2 года назад +2

    ചേട്ടന്റെ വീഡിയോസ് വളരെ നല്ല നല്ല ആയിട്ടുള്ള വീഡിയോസ് ആണ് ❤️❤️❤️❤️❤️നല്ലത് പോലെ ഇതിൽ പഠിക്കാൻ പറ്റും ❤️❤️❤️❤️😘😘😘😘😘

  • @Kunjucanada
    @Kunjucanada 3 года назад +10

    എല്ലാവരും ചൊവ്വയിലേക്ക് പ്പിട് വേണം എനിക്ക് വിസ ഒന്നും ഇല്ലാതെ ലോകം കറങ്ങാൻ 😉..സോളോ trip through world.

  • @muhammadarshadarfadarshidh8774
    @muhammadarshadarfadarshidh8774 3 года назад +3

    Supe video 47 qrena uyirrr😎

    • @47ARENA
      @47ARENA  3 года назад +1

      😍❤️❤️

  • @uarethecringestasf
    @uarethecringestasf 3 года назад +10

    10 മിനിട്ടിൻ്റെ video ആയാലും aa video ഉണ്ടാക്കാൻ 10 മണിക്കൂർ എങ്കിലും വേണം....എന്ന് ഓർക്കണം....💕🤓💯⏳

  • @anamikaachu3551
    @anamikaachu3551 3 года назад +11

    Adipoli ❤️❤️

  • @shybinsharon9024
    @shybinsharon9024 3 года назад +3

    Vineet more interesting science videos I need to learnt about this 47 ARENA ഉയിർ

  • @نهال-ظ8م
    @نهال-ظ8م 3 года назад +5

    Bro adipoli

  • @editingyt7949
    @editingyt7949 3 года назад +1

    adipoli video broii.......

  • @Cybertech.gaming1283
    @Cybertech.gaming1283 3 года назад +8

    Chettayi polich💥😄💥💥💥💯💯💯🥰❤️

    • @47ARENA
      @47ARENA  3 года назад +3

      Thank you so much 🥰

  • @aaronk4266
    @aaronk4266 3 года назад +9

    Elon musk അന് interviewൽ പറഞ്ഞപ്പോൾ തൊട്ടുള്ള സംശയമാണ് ഇത്

  • @talkingtubes5721
    @talkingtubes5721 3 года назад +2

    This is a good knowledge

  • @tonystark2576
    @tonystark2576 3 года назад +37

    Elon musk is an inspiration❤️

    • @47ARENA
      @47ARENA  3 года назад +8

      🔥❤️

    • @47ARENA
      @47ARENA  3 года назад +9

      Real life iron man🔥

    • @Booyaa269
      @Booyaa269 3 года назад +2

      @@47ARENA reail

    • @R6___XW
      @R6___XW 3 года назад

      @@47ARENA reel

    • @nbllogic
      @nbllogic 3 года назад

      3 ആളുകൾ വിചാരിച്ചാൽ 150 ആകും sahayikkumo 😢😢😢😭 നിങ്ങളെകൊണ്ടേ കഴിയൂ 🙏🙏

  • @albinshibu1211
    @albinshibu1211 3 года назад +4

    Poli super video ❤️👍🔥

    • @47ARENA
      @47ARENA  3 года назад +1

      Thank you ☺️❤️

  • @gourys3243
    @gourys3243 3 года назад +1

    Sir 🤩Nice video 🤩

  • @sadikhnaseef6255
    @sadikhnaseef6255 3 года назад +11

    War in future: Earth vs Mars

  • @ಠಠMRKALKI
    @ಠಠMRKALKI 3 года назад +4

    Elon musk uyir... super 🤩🖤

  • @Mubaris_
    @Mubaris_ 3 года назад +3

    Vekam thanne avide manushior ethatte ❤❤

  • @knowledgemalayalam7377
    @knowledgemalayalam7377 3 года назад +11

    ബ്രോ അങ്ങനെ എങ്കിൽ ചൊവ്യയുടെ undergroundil താമസിക്കാൻ ആകുമോ..🙂

  • @ajithff2853
    @ajithff2853 3 года назад +2

    നിങ്ങൾ ഒരു വലിയ സംഭവം തന്നെ 😘

  • @AsRs495
    @AsRs495 3 года назад +26

    ഒരിക്കലും നടക്കില്ലെങ്കിലും.... ചൊവ്വയിൽ പോവാൻ.... ഇന്കും നല്ല പൂതി ഇണ്ട് 😌😌😌

    • @47ARENA
      @47ARENA  3 года назад +15

      😅കാശുണ്ടെങ്കിൽ അതും സാധ്യമാണ് ❗

    • @AJMAL_23_
      @AJMAL_23_ 3 года назад +3

      എനിക്കും....

    • @Manoj-hf5lv
      @Manoj-hf5lv 3 года назад +3

      @@47ARENA yes😄😄😄

  • @shivasankarpr2230
    @shivasankarpr2230 3 года назад +1

    Prasanth chetta superb...

  • @yaseenyazy482
    @yaseenyazy482 3 года назад +1

    Bro adipoli 👍

  • @shyjudas5736
    @shyjudas5736 3 года назад +4

    Elon Musk nalla oru motivation thanne ann.. ☺🙂👍

  • @babujoseph1381
    @babujoseph1381 3 года назад +1

    «❤️»Nalla video ann«❤️»

  • @gamegladiators4615
    @gamegladiators4615 3 года назад +1

    Excellent video bro super

    • @47ARENA
      @47ARENA  3 года назад

      Thank you so much ❤️

  • @heavenlycraftmedia6518
    @heavenlycraftmedia6518 3 года назад +1

    Good video👌👌👌 I like your video so much👍👌

  • @vishalnicks8675
    @vishalnicks8675 3 года назад +1

    Bro Daily ഒരാരോ വിഡിയോ ചെയ്യാൻ പറ്റുമോ🙏. Bro videos wating ആണ് എപ്പോഴും❤️

  • @DevilHunterX3-n1e
    @DevilHunterX3-n1e 3 года назад +2

    Super Video 👏👍

  • @musafirtm2200
    @musafirtm2200 3 года назад

    Chettan adipoliyayi manasilakitharuniundu

  • @aue4168
    @aue4168 3 года назад

    💕💕💕💕
    Very good bro
    💐💐💐💐

  • @user-qu6eu7tl5f
    @user-qu6eu7tl5f 3 года назад +2

    BRO NEXT VIDEO VOYAGER 11,12 PATTY PARAYAMO

  • @antonycjcj1131
    @antonycjcj1131 3 года назад +1

    Chetta ....
    Stimulation theoryekkurich
    Ulla AA movie explain cheyyyamo?

  • @johnts9810
    @johnts9810 3 года назад +2

    Bro ഉൽക്കകളെ കുറിച്ച് video ചെയ്യാമോ

  • @shinyayush
    @shinyayush 3 года назад +1

    സൂപ്പർ വീഡിയോ 🙏🙏👍👍🥰🥰💯

  • @abelreji3914
    @abelreji3914 3 года назад +1

    let's wait and see for the bright future

  • @razliya9455
    @razliya9455 3 года назад

    Good Presentation

  • @mrshadowbeatz7183
    @mrshadowbeatz7183 3 года назад +1

    Bro ചില വീഡിയോസ് ഇൽ type 2 civilization എന്നൊക്കെ പറയാറിലെ.അതുപോലത്തെ civilizations ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @albinshibu1211
    @albinshibu1211 3 года назад +5

    Elon Musk ❤️
    Apara bhudhimantanne

  • @bellglobemedia9405
    @bellglobemedia9405 3 года назад

    ശരിയാക്കും 👍🏻👍🏻

  • @adwaidbro6577
    @adwaidbro6577 3 года назад +2

    👍🏻👍🏻👍🏻👍🏻 നല്ല അവതരണം

    • @47ARENA
      @47ARENA  3 года назад

      Thank you ☺️

  • @adhugaming
    @adhugaming 3 года назад

    Chettan poli.

  • @Emmanuel-qc5vy
    @Emmanuel-qc5vy 3 года назад

    Settante sound eniku ishta🥰

  • @lyshukakkur179
    @lyshukakkur179 3 года назад +2

    This is great 👌👏❤️💐

  • @rangermechgaming9556
    @rangermechgaming9556 3 года назад +1

    Super explanation

    • @47ARENA
      @47ARENA  3 года назад

      Thank you so much 🥰

  • @ghostslasher9518
    @ghostslasher9518 3 года назад

    pwoli video full support 😗😗😗

  • @t1world767
    @t1world767 3 года назад +1

    റേഡിയോ ആക്റ്റീവ് തീരെകുറഞ്ഞ
    എന്നാൽ ഫിഷൻ ബോംബിനേക്കാൾ
    ശക്തിയേറിയ ഹൈഡ്രജൻ ബോംബു
    കൾ ഉപയോഗിക്കുക എന്നതും, ചില
    വു കൂടുതൽ ആണെങ്കിലും ഭൂമിയിൽ
    ഉള്ള പകുതി വ്യവസായങ്ങൾ ചൊവ്വയി
    ലേക്ക് മറ്റുവാനും ഒരേ സമയം കാർബ
    ൺ ഡൈ ഒക്സൈഡും,ഓക്സിജനും
    കൂടുതൽ പുറത്തുവിടുന്ന തരത്തിലുള്ള പ്ലാന്റുകൾ ആരംഭിച്ചു
    ഭൂമിയും ചൊവ്വായും തമ്മിൽ ഒരു
    ശൂന്യകാശ വാണിജ്യ മാർഗം
    തുടങ്ങുകയും ചെയ്താൽ വലിയൊരു
    അളവ് വരെ തീരുമാനം ആയേക്കാം 👍

  • @alfeenbinoy3882
    @alfeenbinoy3882 3 года назад +1

    Well said 😍

  • @noeltojo5125
    @noeltojo5125 3 года назад +1

    Adipoli

  • @anankrishnatk5186
    @anankrishnatk5186 3 года назад

    Super chetta

  • @abinsebastian1420
    @abinsebastian1420 3 года назад +5

    Super❤❤❤❤

    • @47ARENA
      @47ARENA  3 года назад

      Thank you ☺️❤️

  • @angelin7701
    @angelin7701 3 года назад +5

    ചേട്ടാ ഒരു dought കൂടി 😁
    നമ്മുടെ സൗരയുധത്തിൽ ഉള്ള ഗ്രഹത്തിൽ തന്നെ ആണ് കണ്ടെത്തുന്നതെങ്കിൽ അവയെ നശിപ്പിക്കാതെ പഠനങ്ങൾ നടത്തില്ലേ 🤔🤔😕😕

  • @vysakhff2940
    @vysakhff2940 3 года назад

    Chetante next video waiting

  • @songlover893
    @songlover893 3 года назад +3

    Cheda god really live you make a video pls

  • @ramlatht874
    @ramlatht874 3 года назад +1

    I am the fan of 47arena all video are very interesting and informative 🥰♥️

  • @Hamza_faheem_2o
    @Hamza_faheem_2o 3 года назад +1

    j1407b planet video ചെയ്യുമോ😘

  • @Vishnu-wr8eu
    @Vishnu-wr8eu 3 года назад +9

    ചുരുക്കിപ്പറഞ്ഞാൽ ഭൂമി തന്നെ ആണ് മനുഷൃന് സൃർഗം

    • @jishnukumar1122
      @jishnukumar1122 3 года назад +2

      Ippo മാത്രം

    • @d2fuzeadish259
      @d2fuzeadish259 Год назад

      @@jishnukumar1122 പിന്നെ എന്തു സംഭവിക്കും

  • @farooqfaizi5
    @farooqfaizi5 2 года назад +1

    Thante videos Okea super 👌 😍 ❤ aan

  • @KLBUSMEDIA
    @KLBUSMEDIA 3 года назад

    Thar desretine കുറിച്ച് vedio ചെയ്യോ ☺️

  • @unknownff3866
    @unknownff3866 3 года назад +6

    Elon❤❤

  • @MEENAKSHISNACKSHOME
    @MEENAKSHISNACKSHOME 2 года назад

    Wow very nice video, you're all videos is super, you have very good idea to make impressed videos, also you're videos is very interesting and informative, when you are uploading videos, That time people are very happy, and they are very interested to watch at the same time, every one is watching start to end. And they are following you always, There are trying to doing something like you,
    Also you're video's presentation is amazing it's more than expected. So everyone expecting more videos from you, Thanks very much for your all videos 👌👌👌👌👌👌👌

  • @knowledgemalayalam7377
    @knowledgemalayalam7377 3 года назад +11

    ബ്രോ അങ്ങനെ എങ്കിൽ ചൊവ്യയുടെ undergroundil താമസിക്കാൻ ആകുമോ..🙂😊

    • @Manoj-hf5lv
      @Manoj-hf5lv 3 года назад

      Comedy

    • @knowledgemalayalam7377
      @knowledgemalayalam7377 3 года назад +1

      @@Manoj-hf5lv എല്ലാ അണ്ടർ grouundil താമസിക്കുക ആണ് എങ്കിൽ റെഡിയാഷൻ കുറയും..

  • @abhinavbabuks354
    @abhinavbabuks354 3 года назад +1

    Super bro❤

  • @spamyt2346
    @spamyt2346 3 года назад

    നല്ല വീഡിയോ

  • @FarhanTrolls
    @FarhanTrolls 3 года назад +1

    Planet game und ...ellavarum kalichnokkk- solar smash adipoli aahn❤️🔥

  • @red_rme_1458
    @red_rme_1458 3 года назад +2

    Anna poli

  • @lj.fx_7
    @lj.fx_7 3 года назад +7

    The real life iron man ELON MUSK💥❤️

  • @YuvalNoahHarri
    @YuvalNoahHarri 3 года назад +1

    Good video

  • @adhilahamed6567
    @adhilahamed6567 3 года назад +1

    nice video

  • @mohamedmunavvar624
    @mohamedmunavvar624 3 года назад +4

    എങ്ങനെ സാധിക്കുന്നു 👌

  • @mrthunderff3538
    @mrthunderff3538 3 года назад +1

    Ith Kelkan Nala rasam I like it

  • @shinoobsoman9269
    @shinoobsoman9269 3 года назад

    Super..❤️❤️👍

  • @bharathprathap1907
    @bharathprathap1907 3 года назад

    Poli video 😍

  • @RameshRamesh-rl7wj
    @RameshRamesh-rl7wj 2 года назад +1

    Can you upload a video based on Paradoxes (Solved and unsolved paradoxes )😊

  • @titan-marcus815
    @titan-marcus815 3 года назад +9

    എന്റെ അടുത്ത കഥയുടെ ഉള്ളടക്കവും ടൈറ്റിൽ ഉം കിട്ടി
    ചൊവ്വയിലെ പൊട്ടിത്തെറി 😂

    • @euphoriazxy
      @euphoriazxy 3 года назад +1

      നീ എന്നെക്കാളും വലിയ ഒരു ചളി അടിക്കാരൻ ആണലോ... എന്റെ ദൈവിയെ🤦🏻‍♀️🥴🥴😹😹😹

    • @titan-marcus815
      @titan-marcus815 3 года назад +1

      @@euphoriazxy ടെ ഇറങ്ങി പോടെ 🙂

    • @euphoriazxy
      @euphoriazxy 3 года назад +3

      @@titan-marcus815 ഹാ... Best എനിക്ക് ഇവിടെ ഭയങ്കര ഫാൻ Base ആണ്... എന്നെ തൊട്ടാൽ കേരളം ഇരിന്നു കത്തും....രണ്ടു കൊല്ല Case കഴിഞ്ഞു ഇറങ്ങിയ എന്നെ നീ വീണ്ടും ജയിലിൽ കേറ്റരുത് 🤬🤬🤬🤬🤬🤬🤬🤬🤬🤬

    • @47ARENA
      @47ARENA  3 года назад

      😄

    • @47ARENA
      @47ARENA  3 года назад

      👍🏻

  • @sumasathyan667
    @sumasathyan667 3 года назад

    SUPER 👏👏👏👏👏👏

  • @pochinki_vaasu
    @pochinki_vaasu 3 года назад +9

    നൂക്ലിയർ ബോംബ് ഇല്ല... പകരം രണ്ട് ഓലപ്പടക്കം മതിയോ.... 🧐

    • @IND.5074
      @IND.5074 3 года назад

      മതി 🤣🤣🤣

    • @pochinki_vaasu
      @pochinki_vaasu 3 года назад

      @@IND.5074 olapadakkam theernu pakarm 2packet maalapadakkam tharam👍

  • @parvathyparvathyts7218
    @parvathyparvathyts7218 3 года назад

    സൂപ്പർ 🌹🌹

  • @abhijith2112
    @abhijith2112 3 года назад +10

    ലോകം മൊത്തം ഒരുമിച്ചു നിന്നാൽ എല്ലാം സാധിക്കും 🥰

  • @akshayreji4481
    @akshayreji4481 3 года назад +1

    Bro jwst യുടെ വിക്ഷേപം എപ്പോഴാ