വന്‍പാപങ്ങളെവരെ കരിച്ചുകളയുന്ന ഒരുപാട് മഹത്വങ്ങളുള്ള മുസബ്ബആത്തുല്‍ അശ്‌ര്‍ ഉസ്താദിനൊപ്പം ചൊല്ലാം.!

Поделиться
HTML-код
  • Опубликовано: 29 авг 2024
  • മുസബ്ബആത്തുല്‍ അശ്‌ര്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ👇
    • ഒരു കൊല്ലത്തേക്ക് തെറ്...
    മുസബ്ബആത്തുല്‍ അശ്‌ര്‍ PDF ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക👇
    thanzeelmedia....
    مُسَبَّعَاتٌ العَشْرْ
    മുസബ്ബആത്തുല്‍ അശ്‌ര്‍
    musabbaathul ashr
    Aboo Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Swabah
    Anvare sabah today
    ഖിള്ർ നബി പഠിപ്പിച്ച അത്ഭുത വിർദ്
    #AnvareSwabah
    #മുസബ്ബആത്തുല്‍_അശ്‌ര്‍
    #ഖിള്ർ_നബി
    മുസബ്ബആത്തുല്‍ അശ്‌ര്‍
    ഖിള്ർ നബി
    Thanzeel islamic channel
    #DuaForAllProblems
    #PowerfulDikir
    #niskaramdua
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr

Комментарии • 120

  • @FaisalYanis
    @FaisalYanis Месяц назад +5

    ഭർത്താവിൻറെ കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്ന നല്ല ഹയറും ബർക്കത്തും നിറഞ്ഞ കുടുംബജീവിതം കിട്ടാൻ പ്രത്യേകം dua ചെയ്യാൻ ഉസ്താദ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😔

  • @sameerasemi2334
    @sameerasemi2334 Месяц назад +4

    ഉസ്താദേ വിനീതിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം വാടക വീട്ടിലാണ് വീടുപണി നടക്കാൻ അങ്ങനെ കുറെ പ്രശ്നങ്ങളുടെ കടന്നു പോവുകയാണ് പ്രത്യേകം ദുആ ചെയ്യണം

  • @juneethasalam7345
    @juneethasalam7345 Месяц назад +10

    🤲🕋🕋🤲 പരിശുദ്ധ വ്യാഴാഴ്ച സുദിനത്തിൻ്റെ ഹക്ക് ജഹ് ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് നന്മയുടെ ഭാരം കൂട്ടി പാപങ്ങൾ മുഴുവനും കരിച്ച് കളഞ്ഞ ഈ പരിശുദ്ധ മുഹറമാസം ഞങ്ങൾക്ക് അനുകൂലമാക്കണേ അല്ലാഹ്🤲🕋🕋🤲

  • @AslamAslu-pq1hz
    @AslamAslu-pq1hz Месяц назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ദിവസം ത്തിന്റ പോരിശ കൊണ്ട് ഞങ്ങളെയും ഞങ്ങളുടെ മക്കളെ യും നല്ല ധീനിയായ ജീവിതം ത്തിലാക്കി തരണം റബ്ബേ 🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲😭

  • @Fathima-ff7bx
    @Fathima-ff7bx Месяц назад +1

    ആങ്ങളനെ കൊണ്ട് ഞങ്ങളുടെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ല ഉസ്താദേ അവൻ കാരണം എന്റെ ഉമ്മ കിടപ്പിലാണ്, അവൻന്റെ ശല്യം ഒഴിവാക്കാനും ദുആ ചെയ്യണം 🤲🤲😭😭

  • @juneethasalam7345
    @juneethasalam7345 Месяц назад +5

    🤲 കൃത്യസമയത്ത് തന്നെ മുസ്സബ്ബഅത്തുൽ അശ്ർ ഓതാൻ ഭാഗ്യം നൽകുന്നേ🤲

  • @MASTERGAMING-sz3ls
    @MASTERGAMING-sz3ls Месяц назад +4

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ, കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ.

  • @jameelahassan5408
    @jameelahassan5408 Месяц назад +3

    അല്ലാഹുവേ മുസബ്ബആത്തുൽ ഓതുന്നതിലൂടെ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ റബ്ബേ.. എല്ലാ പാപങ്ങളും കരിച്ചു കളയണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ.. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ...

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Месяц назад +1

    അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ്🤲 ഈ മജിലിസിനെങ്ങളിൽ സ്വീകരിക്കണെ അള്ളാഹ്🤲🕋🤲

  • @muhammadshafi8443
    @muhammadshafi8443 Месяц назад +2

    അൽഹംദുലില്ലാഹ് മുസബ്ബഹത്തുൽ ആശ്ർ എന്നും തൗഫീഖ് നൽകണേ

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад

    🕋 ഉസ്താദേ ♥️ മക്കൾ പഠിച്ച് ഉന്നതിയിൽ എത്താനും നാഫിആയ ഇൽമു കിട്ടാനും മക്കളെ കൊണ്ട് സന്തോഷിക്കാനും കൺകുളിർ മയുള്ള മക്കളാകാനും മക്കളെക്കൂടി ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ♥️ ദുആ വസിയത്തോടെ 🤲🤲🤲🕋

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv Месяц назад +2

    ഉസ്‌ഥാദിൻ്റെ ദുഹാ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ

  • @jasminnizar6670
    @jasminnizar6670 Месяц назад +9

    ഇൻഷാ അല്ലാഹ് 🕋🤲 ഞങ്ങൾ ഉസ്താദിന്റെ ഒപ്പം പാരായണം ചെയ്യുന്ന മുസബ്ബആത്തുൽ അശ്ർ റഹ്മാനും റഹീമും ആയ റബ്ബേ നിന്റെ പൂർണ തൃപ്തിയിൽ ഞങ്ങളിൽ നിന്നും ഖബൂൽ ചെയ്യേണമേ 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @suharabikp2910
    @suharabikp2910 Месяц назад

    അൽ ഹംദു ലില്ലാഹ് ഈ മജ് ലിസിന്റെ പോരിശ കൊണ്ട്. ഞങ്ങളുടെ എല്ലാ ചെറുതു o വലുതുമായ പാപങ്ങൾ പൊറുത്തു തരണേ അല്ലാഹ് ആമീൻ യാ റബൽ ആലമീൽ.

  • @Fathima-ff7bx
    @Fathima-ff7bx Месяц назад

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം 🤲

  • @shahidtvp3433
    @shahidtvp3433 Месяц назад +2

    ഉസ്താദെ ഞാൻ മക്കയിലാണ് ദുഹാ ചെയ്യണേ ഞാൻ നിങ്ങൾക്ക് എല്ലാവര്ക്കുംദുഹാ ചെയ്യുന്നതാ ണ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @riyusriyu123
    @riyusriyu123 Месяц назад +1

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад

    🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲🤲 ഉസ്താദിന് ♥️ ആഫിയത്തുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🤲 ഉസ്താദിന്റെ♥️ ഓരോ മജിലിസും നീറുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും പരിഹാരവും ശിഫാഹും സമാധാനവുമാണ് അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദിനും ❤️ മജിലിസിനും അൻവരെ ഫജർ അംഗങ്ങ ൾ ക്കും റബ്ബേ 🤲🤲 നീ തന്ന നി അമത്തുകളിലെല്ലാം ഖൈറും ബറക്കത്തും നിറച്ച് നൽകി വരുന്ന തലമുറകൾക്കും ഉപകാരപ്പെടുത്തി തരണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋

  • @jariyanajeem8937
    @jariyanajeem8937 Месяц назад +1

    ഉസ്താദേ എന്റെ തൈറോയിട് പുർണ്ണമായി മാറിക്കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲

  • @jameelatk2022
    @jameelatk2022 Месяц назад +1

    ഉസ്താദെ ദുആഇൻ ഉൾപെടുത്തണെ🧕🤲🏾🤲🏼🤲🏻

  • @user-iu1iz4oo2p
    @user-iu1iz4oo2p Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @jameela.v2648
    @jameela.v2648 Месяц назад

    അള്ളാഹു വേ മുസബ്ബഹാത്തുൽഅശ്റിൾറപോരിശകൊണ്ട്ശരീരത്തിനുംമനസ്സിനുംആരോഗൃവുംസമാധാനവുംനൽകണേറബ്ബേ ആമീൻ എല്ലാ രോഗങ്ങളേതൊട്ട്കാത്തുരക്ഷിക്കണേറബ്ബേആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ

  • @afnana-gf4vi
    @afnana-gf4vi Месяц назад

    ആങ്ങളയുടെ സ്വഭാവം നേരായി കുടുംബബന്ധം ഒന്നാവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @Fathima-ff7bx
    @Fathima-ff7bx Месяц назад

    ഉമ്മ കിടപ്പിലാണ് 4 വർഷമായി ഉമ്മ എണ്ണീറ്റ് നടക്കാനും ഉമ്മാക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണം 🤲😭🤲

  • @rameezrameez8213
    @rameezrameez8213 Месяц назад

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @zeenathr4816
    @zeenathr4816 Месяц назад

    അൽഹംദുലില്ലാ അൽഹംദുലില്ലാ യാ റബ്ബിൽ ആലമീൻ ഉസ്താദേ എന്നേയും എന്റെ കുടുംബത്തേയും ദൂആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ

  • @SharbaSharba-mr5jp
    @SharbaSharba-mr5jp Месяц назад

    അൽഹംദുലില്ലാഹ് എല്ലാ ആഗ്രഹങ്ങളും പൂർത്തിയാക്കി തരണേ റഹ്മാനായ അള്ളാഹു ആമീൻ ദുആ ചെയ്യണേ ഉസ്താദേ

  • @mymoonaashraf730
    @mymoonaashraf730 Месяц назад +1

    Barthavinte asugam maranum Monkk hairaya joli kittanum muradhukal hasilavanum dhuaa cheyyane 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safiyabeegom7062
    @safiyabeegom7062 Месяц назад +2

    Usthadinte vilapetta duayil enneyum kudumbatheyum ulpeduthane 🤲🏻🤲🏻🤲🏻

  • @alikhansajitha1083
    @alikhansajitha1083 Месяц назад

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ 🕋🕋🕋🕋🕋🕋🕋🌳

  • @jasminnizar6670
    @jasminnizar6670 Месяц назад +2

    🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲

  • @subaidakochahammed567
    @subaidakochahammed567 Месяц назад +1

    Alhamdulillah 🤲 Mashaallah 🤲
    Njangal usthadinte koode chollunna mahathaya muswabbahathul ashr sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Njangalude halalaya ella muradukalum hasilakkane 🤲 kadangal veettanulla vazhi kanichu tharane 🤲 ella papangalum vittuporuth mappakkitharane 🤲 budhimuttukalum prashnangalum salamathakki tharane Thampurane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋🤲😭🕋🤲😰🕋🤲

  • @vaheedajamal9189
    @vaheedajamal9189 Месяц назад +1

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 Месяц назад +1

    🕋🤲🕋🤲 بسم لله الرحمان الرحيم 🕋🤲🕋🕋
    🕋🤲🕋🤲 الحمدلله ماشاالله 🤲🕋🤲🕋

  • @rfak4783
    @rfak4783 Месяц назад +1

    അൽഹംദുലില്ലാഹ്🙏🏽 മാഷാ അള്ളാഹ്❤️❤️❤️

  • @jameelahassan5408
    @jameelahassan5408 Месяц назад +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ArifaMuhammad-ux3vo
    @ArifaMuhammad-ux3vo Месяц назад +1

    ദുഃആഹിൽ ഉൾപെടുത്തണേ 🤲🏻

  • @parisaezak6078
    @parisaezak6078 Месяц назад +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @hairuashraf4377
    @hairuashraf4377 Месяц назад

    Alhamdulillah alhamdulillah alhamdulillah

  • @muhammedvp5408
    @muhammedvp5408 Месяц назад +1

    ആമീൻ ആമീൻ ആമീൻ🤲🤲🤲

  • @balkeesvk4575
    @balkeesvk4575 Месяц назад

    Alhamdulillah alhamdulillah alhamdulillah aameen yarabhal aalameen

  • @veruthey
    @veruthey Месяц назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthuka ustade aamen ayarabbal aalameen

  • @Fahmiya900
    @Fahmiya900 Месяц назад +2

    Alhamdulillah 🤲

  • @user-ns4hy1lv6b
    @user-ns4hy1lv6b Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @subaidakochahammed567
    @subaidakochahammed567 Месяц назад +2

    Muharam 10 n jenikkunnath mahabhagyamann Mashaallah 🌹
    Usthadinum kudumbathinum mattullavarkm Allahu aafiyathulla derghayuss nalki anugrahikkatte 🤲
    Ella rahmathum barkathum anugrahanglum nalki anugrahikkatte aameen yarabbal aalameen 🤲🕋🤲
    Usthadinte vilappetta ella duakalilum njangaleyum maranappettavareyum ulpeduthane makkal swalihakanum madikoodathe niskarikkanum duacheyyane usthade aameen yarabbal aalameen 🤲🕋🤲
    Ellam harilakanm rahathilakanm duacheyyane 🤲🕋😰🕋🤲😰🕋🤲

  • @nesleenashereefkhan7795
    @nesleenashereefkhan7795 Месяц назад

    🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @bismimol6173
    @bismimol6173 Месяц назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @jariyanajeem8937
    @jariyanajeem8937 Месяц назад

    ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @saidjalaludheen9172
    @saidjalaludheen9172 Месяц назад +1

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ

  • @user-fh6xv3tg1c
    @user-fh6xv3tg1c Месяц назад +1

    Ameen ameen

  • @safiyyamohammedismail-lr6fn
    @safiyyamohammedismail-lr6fn Месяц назад +1

    Aameen

  • @user-uj1zg6dt1j
    @user-uj1zg6dt1j Месяц назад +1

    ദുആ cheyyanam makkalkku nalla job kittan🤲🏻

  • @user-my7gj9vv2e
    @user-my7gj9vv2e Месяц назад +1

    അൽഹംദുലില്ലാഹ് തബർഗല്ലാഹ്‌

  • @ramlasaleem2687
    @ramlasaleem2687 Месяц назад +1

    Alhamdhulillah🤲🤲🤲🤲

  • @NaseeraCH-ii6fj
    @NaseeraCH-ii6fj Месяц назад +1

    Alhamdulillah. Vilappetta duail 🤲🕋🌹💐🤲 ngangale cherkkane usthade.aameen aameen yaarabbal aalameen....:;;

  • @ramlahussain3184
    @ramlahussain3184 Месяц назад

    Ente muradukal asilakanam alla papanghal porukanam alla ameen🤲🤲🤲🤲🤲🤲🤲

  • @banazirnazeera5700
    @banazirnazeera5700 Месяц назад

    Alhamdulillah 🤲🏻🤲🏻🤲🏻🤲🏻Ameen 🤲🏻🤲🏻🤲🏻

  • @fathimathshahala2276
    @fathimathshahala2276 Месяц назад +1

    Alhamdulillah 🤲🤲🤲

  • @Hafsath.p.p
    @Hafsath.p.p Месяц назад +1

    Alhamdulilla 🤲 🤲 🤲 duayil ulpeduthane 🤲

  • @MansooraMansu-u4h
    @MansooraMansu-u4h Месяц назад +1

    Alhamdulillah

  • @user-my7gj9vv2e
    @user-my7gj9vv2e Месяц назад +1

    Asmeen

  • @Jassimmon
    @Jassimmon Месяц назад +1

    അൽഹംദുലില്ലാഹ് 🌹

  • @asurasalim2617
    @asurasalim2617 Месяц назад

    Alhamdhulillah Alhamdhulillah Alhamdhulillah

  • @JameelaKaringappara
    @JameelaKaringappara Месяц назад +1

    ദുആയിൽ ഉൾപെടുത്തണേ 🤲

  • @user-be4ll4yr7z
    @user-be4ll4yr7z Месяц назад

    Muharamasathile velliyazhcha ravinte
    barkathu kondu ustaad kudumbathil
    Santhoshavum samadhanavu
    nilanirthan dua cheyyane 🤲🤲🤲

  • @user-nl2hg2yr9c
    @user-nl2hg2yr9c Месяц назад +1

    Alhadulilla h

  • @hafsathkunnamkadhafsath4210
    @hafsathkunnamkadhafsath4210 Месяц назад +1

    കടം വീടിക്കിട്ടാൻ ഉസ്താദ് ദുഹ ചെയ്യണം

  • @_abdulla_557_
    @_abdulla_557_ Месяц назад +1

    Alhamdulillah 😊

  • @unaisa272
    @unaisa272 Месяц назад

    Ameen. ....Ameen. ..ya ...rubbal .......alameen

  • @SalimUsman-vd4sx
    @SalimUsman-vd4sx Месяц назад

    Aameen 🤲 ya 🤲 RabalAlamen 🤲

  • @jabeenismail6774
    @jabeenismail6774 Месяц назад

    Alahamdullilla subuhanalla AllahuAkbar 🤲🤲🤲🤲🤲🤲🤲

  • @unaisa272
    @unaisa272 Месяц назад

    Usthadinteyum .... .sahapravarthakarudeyum. .. ..ella. ..muradhukalum. ....hasilaki. .. kodukane .....Allah

  • @Minha736
    @Minha736 Месяц назад

    Alhamdulillah alhamdulillah alhamdulillah.. Aameen yarabbal aalmeen🤲 Duayil ulpeduthaney usthathey🤲

  • @rajlakader7514
    @rajlakader7514 Месяц назад

    അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻

  • @unaisa272
    @unaisa272 Месяц назад

    Nangalellaverudeyum. .makkaludeyum. Ella. ..muradhukalum. . Allahu. ... Hasilaki ...tharene. .

  • @unaisa272
    @unaisa272 Месяц назад

    Alhamdulillah ....Alhamdulillaj

  • @Ijas-lb7rg
    @Ijas-lb7rg Месяц назад

    അൽഹംദുലില്ലാഹ് 🤲

  • @sherbinshaji4269
    @sherbinshaji4269 Месяц назад

    Alhamdurilla alhamdurilla yarabulalameen

  • @abdulnazeer3362
    @abdulnazeer3362 Месяц назад

    Masha Allah🎉🎉🎉

  • @shamlaspk7553
    @shamlaspk7553 Месяц назад

    Alhamdullilla

  • @jameelam-pz1yz
    @jameelam-pz1yz Месяц назад

    Ende makande Ella prayasangalum maatti sandooshattilavan dua chayyanam usthade

  • @havvaumma4564
    @havvaumma4564 Месяц назад

    അൽഹംദുലില്ലാഹ്

  • @husaibabeevi649
    @husaibabeevi649 Месяц назад

    Alhmdhulillaah

  • @unaisa272
    @unaisa272 Месяц назад

    Usthade. ...duayil. ..ulpeduthane

  • @hafeela6597
    @hafeela6597 Месяц назад

    Dhuha cheyyanneeee

  • @user-pt2ht1ed1l
    @user-pt2ht1ed1l Месяц назад

    Valiya budhimutt ilan duayil ulpeduthane

  • @beenajabbar-vd5ri
    @beenajabbar-vd5ri Месяц назад +1

    Molkk exam ane dua cheyyane usthade

  • @sophieathome4911
    @sophieathome4911 Месяц назад

    Usthathe enteyum kudubhathinum veddy duah cheyyane usthathe 🤲🤲🤲🤲🤲🤲

  • @ashalafarveen9145
    @ashalafarveen9145 Месяц назад

    Usthade duayil ulpaduthane

  • @user-ls7fq3sg1b
    @user-ls7fq3sg1b Месяц назад +1

    🤲🤲🕋🕋🤲🤲

  • @shahanazt4019
    @shahanazt4019 Месяц назад

    Alhamdulillah dua vasiyathode

  • @Woee_
    @Woee_ Месяц назад +1

    🎉🎉🎉

  • @shilashila1624
    @shilashila1624 Месяц назад +1

    ❤❤❤❤❤❤

  • @habeebanazer3466
    @habeebanazer3466 Месяц назад +1

    🤲🤲🤲

  • @Traveling_Magazine
    @Traveling_Magazine Месяц назад

    Dua cheyyunum usthade

  • @jameelam-pz1yz
    @jameelam-pz1yz Месяц назад

    Ende makan demanaselulla vishamangal. Ellam. Matti. 2amad. Kaliyanam. Kayikkan. Manasundavan. Dua chayyanam usthade

  • @ramlahussain3184
    @ramlahussain3184 Месяц назад

    Kadam vedan dua cheyyanam usthade ameen🤲🤲🤲🤲🤲🤲🤲😂😂😂😂😂😂😂😂

  • @zeenathismail869
    @zeenathismail869 Месяц назад

    🤲🤲

  • @naseemanaseema1714
    @naseemanaseema1714 Месяц назад

    🤲🤲🤲🤲

  • @user-mf7if8jc8q
    @user-mf7if8jc8q Месяц назад

    Alalaya murad asilavavan duha chayanam usthade