അങ്ങനെ ഇന്നത് സാധിച്ചു. ഇതൊക്കെയാണ് ഞങ്ങളുടെ സന്തോഷങ്ങൾ | Home Vlog & Simple Lunch | Salu Kitchen

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 277

  • @salukitchen
    @salukitchen  4 месяца назад +36

    ഇതാണ് Agaro ജ്യൂസറിന്റെ ലിങ്ക് : : amzn.to/3MguHPf

  • @kamarudheenrisana5040
    @kamarudheenrisana5040 4 месяца назад

    Lunch adipoli 👌👌 sana mol❤❤❤

  • @sisterssquad1871
    @sisterssquad1871 4 месяца назад +4

    ഇത്താന്റെ veedio കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ് ഞാൻ കണ്ണൂരിൽ നിന്നാണ്

  • @Rasiya-t2x
    @Rasiya-t2x 13 дней назад

    Kure chedigalokke undallo super orupaad eshtayitto

  • @shtla7970
    @shtla7970 4 месяца назад +5

    പാവയ്ക്കാ തോരൻ ഉണ്ടാക്കുമ്പോൾ സവാള കൂടി ചേർത്ത് ഉണ്ടാക്കിയാൽ നന്നായിരിക്കും.. കൈപ്പും കുറഞ്ഞു കിട്ടും

  • @noorjahanakbar7869
    @noorjahanakbar7869 4 месяца назад +1

    Ee manchatti engane aanu season cheythathu.well seasoned

    • @salukitchen
      @salukitchen  4 месяца назад

      Njan munp 1-2 videos cheythittundu. Salu kitchen clay pot seasoning ennu search cheythaal kittum👍

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 4 месяца назад +2

    ലൈക്ക് മറക്കാറില്ല, കമൻ്റ് ചിലപ്പോ കണ്ടു തീരുമ്പോൾ മറന്നു പോകും , സ ന മോൾക് ചക്കരയുമ്മ❤❤❤

  • @meharbana2937
    @meharbana2937 4 месяца назад +4

    പാവയ്ക്ക ഞാൻ വാങ്ങിക്കാറില്ല ആരും കഴിക്കില്ല, കുട്ടികൾക്ക് മീൻ ഫ്രൈയാണ് ഇഷ്ടം, ചെടികൾ എന്തൊക്കെയാണ് വാങ്ങിയതെന്നു കാണിക്കണേ, സനമോൾ 🥰

  • @rabiyamusthafa9043
    @rabiyamusthafa9043 4 месяца назад +7

    Dressing nannayittund
    Thudernn kondpovan thaufeeg nalkatte🤲🏻

  • @nasiyamol6264
    @nasiyamol6264 4 месяца назад +6

    Haiettaekka🎉🎉❤❤

  • @ushavijayakumar6962
    @ushavijayakumar6962 4 месяца назад +1

    Nalla vlog aayirunnu ketto Etha.

  • @riyarifa3581
    @riyarifa3581 4 месяца назад +2

    Enikkum makkelkum pavaikka ishtam itha paranjappole ee colur alla matte pacha anu ishtam ithilum tastum athan

  • @mujeebrahman7169
    @mujeebrahman7169 4 месяца назад +4

    അടിപൊളി വീഡിയോ 👍🏾

  • @UmmuhabeebaUmmuhabeeba-vp7wc
    @UmmuhabeebaUmmuhabeeba-vp7wc 4 месяца назад +1

    കൊച്ചു സുന്ദരി ❤️❤️🥰🥰🥰🥰🥰

  • @aksarm.v3744
    @aksarm.v3744 4 месяца назад

    Ithaa sanamole eyebrows kurach cherdayt varanju kodkane.❤❤❤❤

  • @ismailpanthara
    @ismailpanthara 4 месяца назад +5

    കൈപ്പ ഉപ്പേരി വെക്കുമ്പോൾ ചെറിയുള്ളി ഇഞ്ചി പച്ചമുളക് കറിവേപ്പ് എല്ലാം ഇട്ട് ഉപ്പേരി വെച്ചാൽ നല്ല ടേസ്റ്റ് ആണ്

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 4 месяца назад +4

    എന്നാലും സമീറ താത്ത സന മോളെ വീഡിയോസിൽ കുറെ കാണിക്കണം 🥰🥰🥰🥰🥰q🥰

  • @MiniThakachan-l1h
    @MiniThakachan-l1h 4 месяца назад

    ഇത് ഞാൻ ഓർത്തുകൊണ്ടിരുന്നത് പ്രായമായ മാതാപിതാക്കളാണ് ഹജ്ജിനു പോകുന്നതെന്ന് ഇപ്പോൾ സംശയം തീർന്നു ഞങ്ങൾ ഇസ്രായേലിന് പോകുന്നതുപോലെയല്ലേ പോയ യാത്രാ വിവരണങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ ഞങ്ങളെപ്പോലെ അറിയത്തില്ലാത്തവർക്കൊക്കെ അതൊക്കെ ❤❤❤❤കേൾക്കാൻ ഇഷ്ടമല്ലേ

  • @nandhasview
    @nandhasview 4 месяца назад +3

    ഇത്ത പറഞ്ഞത് ശെരിയ ....വെറുതെ ഇരുന്നാൽ മനസ് ദുഷിക്കും....ഞാനും husbandokke വർക്ക് ചെയ്യുന്നവർ ആണ്,ഒരു സൺഡേ കിട്ടിയ ഫുൾ ഡേ പണികൾ ആണ്... മക്കൾ പറയും ഈ വീട്ടിൽ സൺഡേ വേണ്ട...പണിയെടുത്ത് ചവുമെന്ന് 😂

  • @mumthaskareem1654
    @mumthaskareem1654 4 месяца назад +3

    ചെടികൾ കാണുമ്പോ തന്നെ ഒരു വൈബാണെ വേനൽകാലം ആവുമ്പോഴേക് ഉഷാറാവട്ടെ 👍

  • @lakshmilachuzz6683
    @lakshmilachuzz6683 4 месяца назад +1

    അടിപൊളി വീഡിയോ ❤

  • @sujanaharishan4611
    @sujanaharishan4611 4 месяца назад +1

    Kari adepole ❤❤❤

  • @MaryJose-p3i
    @MaryJose-p3i 4 месяца назад +1

    Super ❤❤❤❤❤

  • @jasminevibes6179
    @jasminevibes6179 4 месяца назад

    nammade lachooonte kuzhipplam

  • @ramjunujum6701
    @ramjunujum6701 4 месяца назад +1

    Etha evidanna kashmiri chilli vangunadu

  • @revathirajeesh1823
    @revathirajeesh1823 4 месяца назад +4

    😍😍

  • @hajaraasif7633
    @hajaraasif7633 4 месяца назад +1

    Nigale തിരുവന്തപുരം evidaan നിങ്ങളെ വീഡിയോ ഒക്കെ kanraund 😊MA Sha Allah.. ഇത്ത parnjath ശരിയാണ്‌ namml eppoyum enthangilum chith bisi ayaal tention കുടഞ്ഞു കിട്ടും ❤

  • @aman-ty2pf
    @aman-ty2pf 4 месяца назад +2

    Paavaykka mulakittathanu enikkishtam super taste aanu

  • @faheem_ff_yt2355
    @faheem_ff_yt2355 4 месяца назад +1

    Thank you

  • @fahimfahim7067
    @fahimfahim7067 4 месяца назад +2

    Mashalla

  • @ZainabJaleel-p9o
    @ZainabJaleel-p9o 4 месяца назад

    Enikkum pavakka നല്ല ishttamaa
    Paripp curryum ishttavaa
    Pavakka enth cheythalum ishttavaa❤
    Semi de dress kal nalla isttavaayitto
    Ividem poricha meen thanne ishttam
    Lunch super

  • @safiyahamza2076
    @safiyahamza2076 4 месяца назад

    Ithha katting bord evidunna vaagiyath

    • @salukitchen
      @salukitchen  4 месяца назад

      Ivide aduthoru shoppil ninnum

  • @ziyasworld
    @ziyasworld 4 месяца назад +2

    Mashaallah 🥰

  • @Krgnair123
    @Krgnair123 4 месяца назад

    E juicer nte name enthanu?

  • @mallikasukumaran262
    @mallikasukumaran262 4 месяца назад

    ഈജൂസർ എവിടെ നിന്നാണ് വാങ്ങിയ ത്

  • @hiyaponnantavida6183
    @hiyaponnantavida6183 4 месяца назад

    Shariya correct

  • @muhammadshafi14
    @muhammadshafi14 4 месяца назад

    കറക്റ്റ് ❤

  • @hadhiyalisna
    @hadhiyalisna 4 месяца назад

    Super family

  • @RiyaMol-k6v
    @RiyaMol-k6v 4 месяца назад +1

    ശരിയാ ഞാൻ എന്നും ലൈക്കിടാൻ മറക്കും. ഇന്നിട്ടു😅

  • @NasariMusthafa
    @NasariMusthafa 4 месяца назад

    Sanamolk. SUGMANO. Mashaallaha❤👍👍👌👌❤️❤️🌹

  • @SumiShaji-z3f
    @SumiShaji-z3f 4 месяца назад +4

    Ithakk idakkenkilum pardha ittoode itha kanan nalla bhanghiyundavum

    • @salukitchen
      @salukitchen  4 месяца назад

      Avasyathinidaarundu

    • @SumiShaji-z3f
      @SumiShaji-z3f 4 месяца назад +2

      Ithu vare kandittilla athanu paranhath ketto

  • @shabnaJaleel-xc7wz
    @shabnaJaleel-xc7wz 4 месяца назад +1

    ❤️❤️❤️

  • @AfsiRaz
    @AfsiRaz 4 месяца назад +1

    Hy ithaa.. Assalamu Alikum.. Sugallee❤❤

  • @SumiShaji-z3f
    @SumiShaji-z3f 4 месяца назад +11

    Assalamu alaikum itha hajjinum umrakkum ellam poyi vannal athinte vishudhi. Kathu sookshikkanam thaqvayodu koodi jeevikkan namukkellavarkkum nadhan thoufeeq nalkatte aameen 🤲

    • @salukitchen
      @salukitchen  4 месяца назад +1

      Walaikumassalam…..Aameen

  • @sajeenanavassajeena9898
    @sajeenanavassajeena9898 4 месяца назад

    Mashallah ❤

  • @wardhanshah3817
    @wardhanshah3817 4 месяца назад

    Parippu vevikumbhol kurachu oil kudi ozhichal namuk mudiyil ithupole parippu thelachu chadulla itha

  • @sheebavahab7473
    @sheebavahab7473 4 месяца назад

    ശരി യാണ് മക്കൾ എല്ലാം വറുത്തത് മാത്രമേ കഴിക്കൂ എനിക്ക് ഒരു മോനും മോളും ആണ് മോളു മീൻകറി യൊക്കെ കഴിക്കും മോൻ മീൻ വറുത്തതും മീന്റെ ചാറും

  • @mariyammasalim6063
    @mariyammasalim6063 4 месяца назад +6

    Assalamu alaikum enikku paavakka ishtamaanu njaan savaala koodi idum njaan pachamulakaanidunnathu ellaam super ❤

  • @babysurya4179
    @babysurya4179 4 месяца назад

    Baby Suriya Palakkad Itha kaippakka eshttam Richunte juice supper😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @jeeshamohan7609
    @jeeshamohan7609 4 месяца назад +7

    Tnq ചേച്ചി, പഴയ പോലെ vdo കണ്ടതിൽ സന്തോഷം 🥰,(കൊച്ചി )

  • @nazeehasamed4791
    @nazeehasamed4791 4 месяца назад +2

    Assalamu Alaikkum😍

  • @valsathankachan6268
    @valsathankachan6268 4 месяца назад +3

    Hello Cheshire one doubt you added coriander powder in mal. This is needed?

  • @Sulu-md7ot
    @Sulu-md7ot 4 месяца назад +1

    Nagal pavakka krishikar🌱

  • @alphonsakuniyil8482
    @alphonsakuniyil8482 4 месяца назад

    നല്ല ഭംഗി ഉണ്ട് നിങ്ങൾ ഇട്ട ടോപ്പ്❤

  • @rajichandran6196
    @rajichandran6196 4 месяца назад

    ഇന്നാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത് ഞാനും പത്ത് ദിവസമായി ഒരു തീർത്ഥാടനത്തിലായിരുന്നു ഇന്നലെയാണ് തിരിച്ചെത്തിയത് Phone എടുത്ത് uTube നോക്കിയപ്പോൾ നിങ്ങളുടെ വീഡിയോകണ്ടു. പാവക്ക Supper Dal ക്കറി അടിപൊളി കൊച്ചുമോൾ സുഖമായിരിക്കുന്നല്ലൊ കണ്ടതിൽ സന്തോഷം റിച്ചു അമ്മക്കും അച്ഛനും ജ്യുസ് അടിച്ചു കൊണ്ടു തരുന്നത് കണ്ടപ്പോൾ വളരെ ഇഷ്ടമായി ഇനിയും വെറെറ്റി പ്രതീക്ഷിക്കുന്നു👍👍👍❤️🥰

  • @RanjiniRanju-v4i
    @RanjiniRanju-v4i 4 месяца назад

    Ende husbandinu pavakka bayangara istamanu.

  • @TECHYMEDIA-ki4dd
    @TECHYMEDIA-ki4dd 4 месяца назад

    Anikkum ishta pavayka

  • @Suhara-ni8pm
    @Suhara-ni8pm 4 месяца назад

    ❤❤❤❤❤❤🎉🎉

  • @sabna-i6i
    @sabna-i6i 4 месяца назад +4

    Itha ninglde subhik ezunelpum aharam kazikn munp bismil cholluka idu byngra ishtanu...... ❤❤❤

  • @rajimurali2500
    @rajimurali2500 4 месяца назад

    This not juicer it’s extractor

  • @ShalimathPt
    @ShalimathPt 4 месяца назад

    ഹായ് ഇത്താ

  • @JasminKottarath
    @JasminKottarath 4 месяца назад

    Supper

  • @geethasajeev2388
    @geethasajeev2388 4 месяца назад +1

    Hai etha sukamano love you all ❤❤❤

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi 4 месяца назад +2

    ഈഫുൾകൈ മാക്സി ഉപയോഗിചു എങനെയാണ്
    ജോലികൾ ചെയൃാൻ
    സാധികുനനത് ഇതതാ

  • @SheheenaSheheena-x2h
    @SheheenaSheheena-x2h 4 месяца назад

    Super video

  • @ayaansmiley8592
    @ayaansmiley8592 4 месяца назад +1

    Hi itha

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 4 месяца назад

    നി സാ റി ക്കാ ക്ക്‌ എ ന്നാ ജോ ബ് ❤❤

  • @mariyam406
    @mariyam406 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 4 месяца назад +9

    എനിക്കും ആ കറുത്ത പച്ച നിറത്തിലുള്ള പാവക്കയാണ് ഇഷ്ടം ഞങ്ങളെ നാട്ടിൽ കൈപ്പക്കാണ് പറയുക

  • @ramlathnazar4937
    @ramlathnazar4937 4 месяца назад

    Paavakka ishttam

  • @pushpajak9213
    @pushpajak9213 4 месяца назад

    Hai itha sugamayillay sanamolkku chakkara ummaa 🥰🥰🥰🥰🥰🥰 pushpajayaraj kannur

  • @shylajabeegam5022
    @shylajabeegam5022 4 месяца назад

    Masha Allah . എനിക്കും പാവക്ക് വളരെ ഇഷ്ട്ടം ആണ്. ഇവിടെ കയ്പ്പക്ക എന്ന് പറയും😂😂

  • @aneeshapks6855
    @aneeshapks6855 4 месяца назад +1

    Hi itha✋

  • @jabbarjabbar1235
    @jabbarjabbar1235 4 месяца назад

    Super

  • @noorjimohamed6402
    @noorjimohamed6402 4 месяца назад

    ❤❤😍❤👍👍

  • @abdullatheef783
    @abdullatheef783 4 месяца назад

    പാവയ്ക്കാ ചെറിയ കഷ്ണങ്ങളായി മുറിച്ചിടണം ശേഷം എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു വാട്ടി എടുക്കണം അൽപ്പം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേണം വാറ്റാൻ ശേഷം കുറച്ചു തേങ്ങ പച്ചമുളക് ചെറിയുള്ളി ഉപ്പ് എന്നിവ ചേർത്ത് ഒരു ചമ്മന്തി ആക്കി അതിൽ ചേർക്കണം ഉപ്പേരി റെഡി egene വെച്ച് നോക്ക് സമി എന്നിട്ട് ഒരു വീഡിയോ ഇടണം

  • @manjushabiju5460
    @manjushabiju5460 4 месяца назад

    ഇത്ത കട്ടിങ് ബോഡ് ലിങ്ക് ഇടാമോ ഇത് എവിടുന്നു വാങ്ങിയത് ആണ്?

    • @salukitchen
      @salukitchen  4 месяца назад

      Ivide afutha shopil ninnum

  • @saleenabasheer3173
    @saleenabasheer3173 4 месяца назад +3

    Hi അസ്സലാമു അലൈകും ❤️ഇത്താ സുഖം അല്ലേ

    • @salukitchen
      @salukitchen  4 месяца назад

      Walaikumassalam. Alhamdulillah

  • @RaseenaRaseenaras
    @RaseenaRaseenaras 4 месяца назад

    Assalamu alaikum
    Sugalle saluitha

  • @sabinanahas7799
    @sabinanahas7799 4 месяца назад +2

    Hii

  • @mohammedfanan8437
    @mohammedfanan8437 4 месяца назад +2

    Ivide ikkak valare ishtamanu njan idakidak undakum❤

  • @niyapramod7606
    @niyapramod7606 4 месяца назад

    ഹായ്‌ ചേച്ചി sukano❤

  • @RasheedaK-ri1cs
    @RasheedaK-ri1cs 4 месяца назад +4

    ഹജ്ജിന് ഗവൺമെൻറ്റിൽ എങ്ങനെ അപേക്ഷിക്കണം സമീറ

    • @salukitchen
      @salukitchen  4 месяца назад +2

      Indian haj committee yude notification varum. Newspaperilum varum. Appol online vazhi application kodukkaam. Trivandrum aanengil njan oru contact number tharaam. Trivandrum district haj trainer Mr. Yousuf haji # 9895648856 (WhatsApp) message cheythaal addeham marupadi tharum😊

    • @RasheedaK-ri1cs
      @RasheedaK-ri1cs 4 месяца назад

      @@salukitchen jan കരമന ആണ് ഒരു പ്രാവശ്യം നറുക് വീണിലെങ്കിൽ അടുത്ത pravashiyavum അപേക്ഷിക്കണോ

    • @nizarsam9552
      @nizarsam9552 4 месяца назад

      ​@@RasheedaK-ri1csവീണ്ടും അപേക്ഷിക്കണം. മെയിൽ address tharukayanengil ഞാന്‍ details ayachutharaam

  • @sibivg8458
    @sibivg8458 4 месяца назад +1

    Hai

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 4 месяца назад +1

    Nice vlog ithaaa . Simple and yummy recipes 😋 ❤❤❤

  • @jujuskitchenette802
    @jujuskitchenette802 4 месяца назад

    mashallah

  • @mollythomas3907
    @mollythomas3907 4 месяца назад

    Eniku pavakka ishtamanu

  • @nasiyamol6264
    @nasiyamol6264 4 месяца назад +4

    Sanamolummmmmmmmmma🎉🎉❤❤

  • @shynicv8977
    @shynicv8977 4 месяца назад

    പരിപ്പ് കറി 👍👍👍👍❤️❤️❤️🔥🔥

  • @basila7869
    @basila7869 4 месяца назад +1

    Hai itha sugalle

  • @SunithaMol-mi9dh
    @SunithaMol-mi9dh 4 месяца назад

    Juser ക്ലീൻ ചെയ്യുന്ന കാര്യം ഓർത്താൽ ഉപയോഗിക്കാൻ തോന്നില്ല

  • @abcd-dh2hb
    @abcd-dh2hb 4 месяца назад

    കട്ടിങ് ബോർഡ്‌ ലിങ്ക് tharoo

  • @nishman2002
    @nishman2002 4 месяца назад

    Enthu paint anubadichath

  • @rajeenasudheer5414
    @rajeenasudheer5414 4 месяца назад +1

    Trivandrum kuzhippallam botanical garden. Cheapest rate lu ellam kittum. Valam vila kuravanu. Full day shoot cheyyan ulla area und. Super anu.keralathile thanne valiya nursery anu. Fruit plants poochedi medicinal plants okke und. Vizhinjam thinaduth

  • @subisvlog4441
    @subisvlog4441 4 месяца назад

    എനിക്കും ഇഷ്ടാണ് പാവയ്ക്ക

  • @MuhammedSuhailSuhail-c2n
    @MuhammedSuhailSuhail-c2n 4 месяца назад +3

    സൽമാൻ ഇനി ഗൾഫിൽ പോകുന്നില്ലേ

  • @SamraSherin981
    @SamraSherin981 4 месяца назад +44

    എനിക്ക് പാവയ്ക്കാ നല്ല ഇഷ്ടം ആണ്. ഇവിടെ മലപ്പുറം ഇതിന് കൈപ്പങ്ങ എന്ന് പറയും.

  • @AnjaliRamachandran-zs8tz
    @AnjaliRamachandran-zs8tz 4 месяца назад

    Sanakuttik solids start cheytho?

  • @Aamis_kitchen
    @Aamis_kitchen 4 месяца назад +1

    അസ്സലാമുഅലൈക്കും ❤

  • @ZainabJaleel-p9o
    @ZainabJaleel-p9o 4 месяца назад

    Pavakka ഇങ്ങിനെ onn try cheyth nokku:
    Pavakka 1 kanam kurach arinjath alpam uppum lemon um koodi mix cheyth 15 mints veyilath vekkanam
    Onion 1
    Green chill 2
    Curry leaves
    Lemon juice
    Itherm items kooti തിരുമ്മി coconit oil il 15 mints ilakki neer valiyikkanam sesham use cheyyam