നമ്മുടെ വാടകഗർഭം ആണെന്നാ ചിലരുടെ ധാരണ😜

Поделиться
HTML-код
  • Опубликовано: 17 окт 2024
  • other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 13,0189
    #ownscript #malayalamvines #ponnuannamanu #kottayamkunjanamma #surrogacyjourney

Комментарии • 146

  • @A_G_P
    @A_G_P 11 месяцев назад +83

    നിങ്ങൾ എന്റെ വീട്ടിൽ ക്യാമറ വച്ചല്ലേ സത്യം പറ 😜🤣 എന്റെ പൊന്നേ ഇത് തന്നെയാരുന്നു 🙏🏻 ഇപ്പഴും തുടരുന്നു 🤢🥹
    പൊളിച്ചു ചേച്ചി 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @athirasgirish
      @athirasgirish 7 месяцев назад +1

      Ningalkkokke thirich paranjal ntha

  • @psk2053
    @psk2053 11 месяцев назад +212

    കൊച്ചിന് നല്ല സ്വഭാവമാണെങ്കിൽ അപ്പൻ വീട്ടുകാരുടെ സ്വഭാവം, ഗുണം, പാരമ്പര്യം, ഇനി ചീത്ത സ്വഭാവം ആണെങ്കിലോ അത് അമ്മ വീട്ടുകാരുടെ തലയിൽ ആവും 😂

    • @nimmysumesh8312
      @nimmysumesh8312 11 месяцев назад +6

      സത്യം ആണ് നല്ല കാര്യങ്ങൾ എല്ലാം അച്ഛൻ വീട്ടുകാരുടെ. ചീത്ത ശീലങ്ങൾ അമ്മ വീട്ടുകാർ

    • @sumimolpt402
      @sumimolpt402 11 месяцев назад +2

      Sathyam....

    • @pathuzehus8025
      @pathuzehus8025 11 месяцев назад +1

      Sathyam

    • @anuphilip3853
      @anuphilip3853 11 месяцев назад +2

      💯 sathyam

    • @aswathy7585
      @aswathy7585 6 месяцев назад +1

      സത്യം തന്നെ

  • @anjukunju
    @anjukunju 11 месяцев назад +121

    ഒരു കമന്റ്‌ ഇൽ ഒന്നും നിക്കൂല മോളെ. ഒരു voice note അയക്കാൻ പറ്റിയിരുന്നേൽ ഞാൻ അക്കമിട്ട് നിരത്തിയേനെ 😂😂😂മോൾക് 6 മാസം. ഗർഭകാലം തൊട്ട് ഉള്ളത് stock ഉണ്ട് 😂😂😂

  • @MajesticMorsels
    @MajesticMorsels 7 месяцев назад +3

    Chirikkathe pinne..vakayil nammal bandukkale… .. u got a new subscriber… cannot resist to skip your vedio ..ente aathmavu ullathupole thonnum.. no words… love you..

  • @Neethuzzz
    @Neethuzzz 11 месяцев назад +42

    എന്തൊരു ഷീണം അല്ലെ അമ്മച്ചി 😂😂😂

  • @rifaeezainab4207
    @rifaeezainab4207 11 месяцев назад +17

    ഇങ്ങനെ രണ്ടുമൂന്ന് വെട്ടം ആയപ്പോ ഞാൻ പ്രതികരിച്ചു😂 ഇവിടുന്ന് പോയതിലും ഭേദം ഉണ്ട്, പിന്നെ ക്ഷീണം പറയാൻ ഇവിടെ നിൽക്കുമ്പോൾ ഞാൻ തന്നെ അല്ലേ കുഞ്ഞിനെ നോക്കുന്നത്, അല്ലാതെ എനിക്ക് ഒന്ന് ടോയ്‌ലറ്റ് പോകാൻ പോലും ആരും ഒന്ന് നോക്കില്ലല്ലോ.... അന്ന് നിർത്തി പിന്നെ പറയുന്നത് പോയിട്ട് വന്നപ്പോ കുഞ്ഞ് ഉഷാറായി ഇവിടെ നിന്നപ്പോ എന്നാ കോലമായിരുന്നു എന്ന 😅
    എങ്ങനെ പോയാലും കുറ്റം എനിക്കിരിക്കണം അല്ലാതെന്ത് 🙃🫠

  • @aftabafaidaftabafaid5568
    @aftabafaidaftabafaid5568 11 месяцев назад +2

    Nte ponnuchechiiii adipoliii onnum parayan ellaaaa adipoliiiii🥰🥰🥰

  • @VineshVedhu
    @VineshVedhu 11 месяцев назад +72

    എന്റെ വീട്ടിൽ പോയി കഴിഞ്ഞാൽ കുട്ടിയോട് അമ്മായി അച്ഛന്റെ വക ഒരു ചോദ്യമുണ്ട് തെണ്ടാൻ പോയതാണോ ടൂർ അടിക്കാൻ പോയതാണോ എന്നൊക്കെ എന്നിട്ട് ഇതേ കാര്യം അവരുടെ മോളോട് മോളുടെ പോയ വീട്ടീന്ന് പറഞ്ഞപ്പോ അത് വല്യ അന്യായം സ്വന്തം മോൾക് അന്യയോം മരുമോൾക് ന്യായോം 😂😂 കർമ അത് അനുഭവിച്ചിട്ടേ പോവൂ.

    • @Airamariyam198
      @Airamariyam198 11 месяцев назад +4

      സത്യം. 🥺🥺തെണ്ടാൻ പോയതാണോ. ക്ഷീണിച്ചു പോയി

    • @diyasreejith1702
      @diyasreejith1702 11 месяцев назад +11

      അല്ല ടൂർ പോയിട്ട് തെണ്ടാൻ ഇങ്ങോട്ട് വന്നതാ അപ്പൂപ്പ എന്ന് പറയാൻ പറയണം കൊച്ചിനോട്

    • @lovelooksbeauty4498
      @lovelooksbeauty4498 11 месяцев назад +3

      Njan vichaarichu ivide mathram ollu ingane ennu... Ippo manasilayi ellayidathum ingane undennu...

    • @VINAYACG
      @VINAYACG 11 месяцев назад +4

      Enik ammayiyammayanu prashnam.njan veetil poi varumbol kochinu onnum thinnan koduthille?vellam koduthille?100 chodhyangal aanu.kochu karuthu poi.kannokke kuzhinju poi.enthokke kelkkanam.shalyam pidicha sadhanam.

    • @shynis_tinyworld2414
      @shynis_tinyworld2414 10 месяцев назад +1

      ente veettil poyittu vannal ammayi ammayude oru pattundu Monte aduthu Kochu kalo valaru valaru Amma veettil Kozhi thinnan pokan(25 years back )

  • @nijisubi6226
    @nijisubi6226 11 месяцев назад +6

    Eth ഞാനും എന്റെ അമ്മായിഅമ്മയും 😂😂

  • @akshayasanthosh3475
    @akshayasanthosh3475 10 месяцев назад +1

    Blooper poli 😂😂😂

    • @VINAYACG
      @VINAYACG 10 месяцев назад

      😆😆😆

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 11 месяцев назад +15

    This tradition of praising their family is same in all mallu families. Not only praising themselves but also blaming the mother’s fly is one of their cruel entertainment.

  • @anjalijoseph7062
    @anjalijoseph7062 11 месяцев назад +2

    ഉണ്ട് ഉണ്ട് എന്റെ പേരമ്മ ഇത് തന്നെ

  • @amrutharenju3244
    @amrutharenju3244 11 месяцев назад +5

    Eppazho njan mention cheytha theme 🤣 Adipoli👍👍

  • @jyothistomsontomson3965
    @jyothistomsontomson3965 11 месяцев назад +4

    Ente ponnnoooo orupaaaddd anibhavichathaaa 🙏🙏🙏🙏 paranjaalll onnum theerullaa serial akkanullaa vakupp undd

    • @athirasgirish
      @athirasgirish 7 месяцев назад

      Ningalokke prathikarikkathe ntha

  • @Airamariyam198
    @Airamariyam198 11 месяцев назад +13

    എല്ലാ കമന്റ്സിനും ലൈക്‌ ചെയ്ത് മടുത്തു..😂😂😂😂 ഞാൻ വിചാരിച്ചു എനിക്ക് മാത്രം എന്താ ഇങ്ങനെത്തെ ദുരന്തങ്ങളെ തന്നത് എന്ന് 😂😂

  • @LoonasKitchen
    @LoonasKitchen 11 месяцев назад +3

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ വീഡിയോ എടുക്കാൻ ...സൂപ്പർ 😂😂

  • @leelammatp4182
    @leelammatp4182 11 месяцев назад +2

    Super acting.Enthoru originality. Neril kand abhinandhikkan agrahamund.

  • @parvathybalachandran9482
    @parvathybalachandran9482 6 месяцев назад +2

    ഓരോ കമന്റ്സ് വായിച്ചിട്ട് ചിരിച് ഇടപാട് തീരുവ 😂😂😂😂😂

  • @Jeesglee
    @Jeesglee 11 месяцев назад +1

    Adipoli...😅😅👍🏻 in every angle 👏🏻

  • @basaka-in
    @basaka-in 11 месяцев назад +2

    Thanku for wearing @basaka-in kurta set🎉

  • @aframueen463
    @aframueen463 11 месяцев назад +13

    ഇത് എല്ലാരുടെയും അവസ്ഥയാണോ 😂🤣. മോൾ ചേച്ചിടെ ആണോ 😍.. കുട്ടി നല്ലത് ചെയ്താൽ തന്തെന്റെ 😜വടക്കയാൽ തള്ളേന്റെ 😡

  • @anjalikalyani2787
    @anjalikalyani2787 11 месяцев назад +1

    Correct... Elladathum ithano🤭🤣comment motham ithe🤣🤣

  • @bissyvarghese6527
    @bissyvarghese6527 11 месяцев назад +4

    ചേച്ചി, ഞാൻ ഇതിൻ്റെ ലിങ്ക് എൻ്റെ sis nu അയച്ചു കൊടുത്തു. അവള് ചിരിച്ച് മറിയർന്ന്... ശെരിക്കും ഞങൾ കടന്നു പോയ കാലം.... അതിലും രസം enthannu വെച്ചാൽ ഒരു സീനിൽ അഴയിൽ ഇട്ടെക്കുന്ന ബെഡ് ഷീറ്റ് വരെ ഞങളുടെ വീട്ടിൽ ഉണ്ട്... കഥയും കഥാപാത്രങ്ങളും properties വരെ same 😂😂😂

    • @PonnuAnnamanu
      @PonnuAnnamanu  11 месяцев назад

      😂😂 sister kochine kannuvan vannu നിന്നിട്ടു ഉണ്ടോ?

    • @bissyvarghese6527
      @bissyvarghese6527 11 месяцев назад

      Yes

  • @lovelooksbeauty4498
    @lovelooksbeauty4498 11 месяцев назад +1

    Ente hus nte vtl pinne ente molu enth nallath cheythaalum ath kanilla... Mosham swabhaavam aaye parayu... Bt hus parayum nallath okke hus nte swabhaavavum mosham okke ente swabhaavavum aanennu...

  • @RAINBOWByHarsha
    @RAINBOWByHarsha 11 месяцев назад +3

    Aha ithu common kalaparipadi ano😆😀🤝👏👏👍👍❤️

  • @aswathyjipin3192
    @aswathyjipin3192 11 месяцев назад +2

    Ithonum allleee ithukkum melayaa😂😂

  • @Gymnast121
    @Gymnast121 7 месяцев назад +1

    Ente ammaai

  • @ShainiShainiN
    @ShainiShainiN 11 месяцев назад

    Annaponno adha parayana😂😂😂adipoli❤❤

  • @TheKooliyadan
    @TheKooliyadan 11 месяцев назад +2

    🔥♥️

  • @priyankarejith1461
    @priyankarejith1461 11 месяцев назад

    😃😃😃😃😃 correct aanu... 👍🏻

  • @krishnabalakrishnannair9354
    @krishnabalakrishnannair9354 11 месяцев назад +1

    Sathyam 😂😂

  • @melbaelizabethkuriakose1679
    @melbaelizabethkuriakose1679 10 месяцев назад

    Superrrr

  • @shabananoufalshabananoufal8595
    @shabananoufalshabananoufal8595 11 месяцев назад +13

    എല്ലാ വീട്ടിലും ഇതോക്കെ തന്നെ അവസ്ഥ....😢😂

  • @happy4you
    @happy4you 11 месяцев назад +1

    😂😂😂😂

  • @livelongcartoonz
    @livelongcartoonz 11 месяцев назад

    Oru parithi vare valare satym😜

  • @anuantony4146
    @anuantony4146 6 месяцев назад

    Nalla kunjuvava❤

  • @sumangalakr9706
    @sumangalakr9706 11 месяцев назад +7

    Super ❤❤❤❤

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 11 месяцев назад +1

    Superb .

  • @Muhsina_sameer
    @Muhsina_sameer 11 месяцев назад

    Correct 💯

  • @ivachansssworld1989
    @ivachansssworld1989 11 месяцев назад +1

    Same avastha

  • @ParuSharma-iu3rr
    @ParuSharma-iu3rr 11 месяцев назад

    Ayyo sathyam🙏🙏🙏😂

  • @sonythampan7157
    @sonythampan7157 2 месяца назад

    Kunju sheenich .ammayi ammayum chila nattukarum

  • @sanimolsabu1434
    @sanimolsabu1434 11 месяцев назад

    Sathyam 😆😆

  • @RaihanaRasheed-xj6hg
    @RaihanaRasheed-xj6hg 11 месяцев назад

    Chunnari vava😘😘

  • @lami2877
    @lami2877 11 месяцев назад +3

    First 😅

  • @Aammii
    @Aammii 11 месяцев назад

    Ethaanu puthya oru kunji kunjaadu video lu❤️😘

  • @AnujaAnujakm
    @AnujaAnujakm 2 месяца назад

    Same pich

  • @ashrafmy5268
    @ashrafmy5268 11 месяцев назад +1

    Vaadaka garbha dharanatheyaanu sarogacy ennu parayunnathu.. Athu carry cheyyunna motherne surogate mother ennum parayum😊

  • @aryabipinbipin9519
    @aryabipinbipin9519 11 месяцев назад +1

    😂😂

  • @annmariya5882
    @annmariya5882 11 месяцев назад +2

    കമന്റ് ഇടാൻ ഒന്നും ഇല്ല... സത്യം മാത്രം 😝

  • @annatomy6341
    @annatomy6341 11 месяцев назад +1

    Super

  • @jibyjose6941
    @jibyjose6941 11 месяцев назад

    Ju baby❤🎉❤❤❤❤

  • @tinuiype3839
    @tinuiype3839 11 месяцев назад

    ❤❤

  • @devanandhaek2149
    @devanandhaek2149 11 месяцев назад

    👍

  • @deeparakesh595
    @deeparakesh595 11 месяцев назад +7

    Ithu ellayidathum ingane thanneyaa ponnuse.. nallathanel ellam achante...😂 mosam enthelum vannalo.. ammede valarthu dosham😢

    • @reshmapnair6420
      @reshmapnair6420 11 месяцев назад +1

      Angane paranjal thannethan valarthan angu parayanam. Alla pinne

    • @deeparakesh595
      @deeparakesh595 11 месяцев назад

      ​@@reshmapnair6420😂😂😂..

  • @jinuvarghese6706
    @jinuvarghese6706 11 месяцев назад +1

    😂wellsaid

  • @Labeebaponnus
    @Labeebaponnus 10 месяцев назад

    ശരിക്കും നമുക്കൊക്കെ എന്തൊക്കെ ക്ഷയാണ് 😜

  • @adhildilu-gq9xm
    @adhildilu-gq9xm 11 месяцев назад +1

    Mika veetilum inganeya.same anubhavam

  • @shahanarashid1583
    @shahanarashid1583 11 месяцев назад +2

    Ith ellodthum und. Vtl poyi vanna weight kiranju. Sheenam aan. Aage rand dhivase nikkollu appozhekkum ksheenikkum. 😂

  • @reshmapnair6420
    @reshmapnair6420 11 месяцев назад +2

    Etharude vavaya, midukki

  • @DietitianLinshaSherin
    @DietitianLinshaSherin 11 месяцев назад

    😃😃😃

  • @vijeshvk4169
    @vijeshvk4169 11 месяцев назад +2

    First😊

  • @shazuvlogs6065
    @shazuvlogs6065 11 месяцев назад

    Sathyam...😂

  • @rinurinshi2457
    @rinurinshi2457 11 месяцев назад

    Sathyam ente avasthayum 😒

  • @itsme-pk1ed
    @itsme-pk1ed 11 месяцев назад +2

    നമ്മുടെ നയൻസ് cheyyitha അല്ലെ

  • @lami2877
    @lami2877 11 месяцев назад +2

    Pin cheyyo chechi

  • @nithinbabu637
    @nithinbabu637 11 месяцев назад +4

    കുട്ടികൾ വേണ്ട എന്നാണ് തീരുമാനം കുട്ടികൾ ഉണ്ടായാൽ ജീവിതം നരകം ആയി മാറും

    • @ayishathrazia
      @ayishathrazia 11 месяцев назад +4

      Koodudhalonnum parayanilaa.. jeevithathile oru ghattam kaziyumbol manasilayikkolum..

    • @nithinbabu637
      @nithinbabu637 11 месяцев назад

      @@ayishathrazia uva uva uva

    • @bindumohanan2488
      @bindumohanan2488 11 месяцев назад +5

      നിങ്ങളെന്തിനാ നിങ്ങടെ മാതാപിതാക്കളുടെ ജീവിതം നരകമാക്കിയത്

    • @nithinbabu637
      @nithinbabu637 11 месяцев назад

      @@bindumohanan2488 പുതിയ തലമുറയിലെ ഞങ്ങൾക്ക് കുട്ടികൾ വേണ്ട എന്നാണ് തീരുമാനം

    • @ayishathrazia
      @ayishathrazia 11 месяцев назад

      @@bindumohanan2488 nalla chodhyam.. avarkulla..

  • @dhanyajoy546
    @dhanyajoy546 11 месяцев назад

    Njgalk mathree ariyuuuu...entammooo

  • @shamlafathima2969
    @shamlafathima2969 11 месяцев назад +1

    👍🏻😂nammadeth edilum kashtta, Rand in laws um ,unsahikkable,adum otta Mon.

  • @abdurahmanvk0185
    @abdurahmanvk0185 11 месяцев назад +1

    പെൺ മക്കളെ കുട്ടിനോടും ആണ് മക്കളെ കുട്ടിനോടും ഉള്ള താരതമ്യം ഒന്നു ചെയ്യുമോ .. കാണാൻ കൊതി aavunnu

    • @PonnuAnnamanu
      @PonnuAnnamanu  11 месяцев назад

      പെണുങ്ങളുടെ മക്കളോടും ആണുകളുടെ മക്കളോടും എന്ന് ആണോ?

    • @abdurahmanvk0185
      @abdurahmanvk0185 11 месяцев назад

      Haa.. മകന്റെ കുട്ടിനോട് ഉള്ള കുറ്റപ്പെടുത്തൽ &മകളെ കുട്ടിനോടുള്ള വാത്സല്യവും

  • @sheelajohn4133
    @sheelajohn4133 11 месяцев назад +1

    Hi

  • @divyamenon2018
    @divyamenon2018 11 месяцев назад +1

    Ithokke naattu nadappalle. Ingane okke parayaavo 😂😂😂

  • @rejiskitchen1824
    @rejiskitchen1824 11 месяцев назад +1

    ഇതൊക്കെ എന്ത് വളരെ ചെറുത്..

  • @snehabinuu1803
    @snehabinuu1803 11 месяцев назад

    Blooper poli😂😂😂

  • @ArchanaSomasekharan
    @ArchanaSomasekharan 11 месяцев назад +1

    Super ❤❤❤

  • @ancyalias3704
    @ancyalias3704 11 месяцев назад

    😂😂

  • @manjushatt319
    @manjushatt319 11 месяцев назад

    😂😂😂😂😂

  • @Niveditha4712
    @Niveditha4712 11 месяцев назад +1

    Super❤❤❤

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm 11 месяцев назад +1

    Super❤❤

  • @pathuzehus8025
    @pathuzehus8025 11 месяцев назад +1

    😂

  • @gligyjames9217
    @gligyjames9217 11 месяцев назад

    😂

  • @shezasamreen4509
    @shezasamreen4509 11 месяцев назад +3

    😂😂😂😂

  • @shantythomas1628
    @shantythomas1628 11 месяцев назад

    😂😂😂