പച്ചയായ ജീവിതം 😊 ഇതേപോലെ ഉപദേശിച്ച ആരെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടോ..?

Поделиться
HTML-код
  • Опубликовано: 31 окт 2023

Комментарии • 635

  • @profoxprofox9493
    @profoxprofox9493 8 месяцев назад +382

    നീതു ആ പറഞ്ഞത് കറക്റ്റ് ആണ് എവിടെ കൊണ്ട് പോയിട്ടാലും ജീവിച്ചോളും... ഇന്നത്തെ ജനറേഷൻ മാറിപ്പോയി... സൂപ്പറായിട്ടോ.. വെരി നൈസ്... 👌👌👌👌👏👏👏💞💞💞

    • @Neethuzzz
      @Neethuzzz  8 месяцев назад +13

      🥰🥰🥰🥰🥰 പിന്നല്ലാതെ

    • @profoxprofox9493
      @profoxprofox9493 8 месяцев назад +1

      @@Neethuzzz 💖

    • @Lijitha-xe4ll
      @Lijitha-xe4ll 8 месяцев назад

      Athanne suprrrr ayyitta

    • @princyanu3057
      @princyanu3057 8 месяцев назад +2

      Nalloru content. Evideyokkeyo nammude lifil kandapole ulla anubhavangal kandapole.well presented.

    • @gamingyedhu950
      @gamingyedhu950 8 месяцев назад

      Thanku neethu,.pinnallathe.,.. really thanku

  • @learnielife5553
    @learnielife5553 8 месяцев назад +46

    എന്റെ കൂടെ വർക്ക്‌ ചെയ്തിരുന്ന chechi പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്... " നമ്മടെ കെട്ടിയോൻമാര് അമ്മ എന്ന് പറഞ്ഞാ ചാവും.. അപ്പൊ നമ്മൾ വിചാരിക്കും നമ്മടെ മക്കൾ വളർന്ന നമക്ക് രക്ഷയാകും എന്ന്.. പക്ഷെ next ജനറേഷൻ അമ്മയേക്കാൾ partner നെ സ്നേഹിക്കുന്നവർ ആകും.. അപ്പൊ അതും പ്രതീക്ഷിക്കണ്ട.. അങ്ങനെ, അവിടേം ഇല്ല ഇവിടേം ഇല്ല എന്ന അവസ്ഥ ആകും നമുക്കൊക്കെ എന്ന് 😂😂😂

    • @bushraolippuzha5778
      @bushraolippuzha5778 8 месяцев назад +2

      നമുക്ക് നമ്മളെ ഉണ്ടാവൂ

  • @anjanaja7127
    @anjanaja7127 8 месяцев назад +93

    👌🏻👌🏻😂😂 പച്ചയായ ജീവിത സത്യത്തെ എങ്ങനെ നേരിടാമെന്ന് രസകരമായി കാണിച്ചു തന്നു... ചേച്ചി അടിപൊളി ആണ് ❤️❤️

  • @anilakumari3921
    @anilakumari3921 8 месяцев назад +164

    സൂപ്പർ നീതു ഇതൊക്കെ തന്നെയാണ് മിക്കവാറും സ്ത്രീകളുടെ ജീവിതം. ഇത് കണ്ടിട്ട് ആരുടെയൊക്കെ എങ്കിലും തലയിൽ വെളിച്ചം വീണിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോകുന്നു ❤❤❤❤

  • @Flowers589s
    @Flowers589s 8 месяцев назад +37

    നീതു പറഞ്ഞത് വളരെ സത്യമാണ്.ഇനി ഭർത്താവ് സ്നേഹിച്ചില്ലെങ്കിലും കൊച്ചുങ്ങൾക്ക് വേണ്ടി ജീവിക്കുക കുട്ടികളുടെ സന്തോഷം കണ്ടു ജീവിക്കുക. അപ്പോഴും അവിടെ തീർന്നില്ല കുട്ടികൾ വലുതായി അവരവരുടെ സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ നമ്മളെ വേണ്ട എങ്കിൽ.....,അയ്യോ പത്തു മാസം ചുവന്ന ആണല്ലോ എനിക്ക് സഹിക്കാൻ മേലെ..,.. അങ്ങനെ പറഞ്ഞ് വിഷമിക്കുന്ന ഒരുപാട് അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട് നമ്മൾ ഓർക്കുക അപ്പോഴും നമ്മൾ ഹാപ്പി ആയിരിക്കുക. നമ്മള് അവർക്കൊരു ബുദ്ധിമുട്ടാണെങ്കിൽ മാറി കൊടുക്കുക എന്നിട്ട് ഒറ്റയ്ക്ക് ജീവിക്കുക ഇഷ്ടംപോലെ വൃദ്ധസദനങ്ങൾ ഉണ്ടല്ലോ

    • @athiraprajeesh116
      @athiraprajeesh116 7 месяцев назад

      ശേരിയാണ് പറഞ്ഞത് ഭർത്താവ് എന്നും സ്നേഹിക്കും എന്നു കരുത്താതെ ഇരിക്കുക എന്റെ കല്യാണം കഴിഞ്ഞിട്ട് 1 yr ആവുന്നു ഇത് വരെ നല്ല സ്നേഹത്തിൽ തന്നെയാ ഇനി സ്നേഹo ഓക്കേ കുറയുമോ എന്നു അറിയില്ല, പിന്നെ കുഞ്ഞു ങൾ ഉണ്ടാവുന്നത് നമുക്കു ദൈവം തന്ന അനുഗ്രഹം അവരെ വളർത്തിടത്തു നമ്മുടെ കടമ, പിന്നെ വളർന്നു കഴിഞ്ഞു നമ്മളെ നോക്കണം എന്നു നിർബന്ധം ഒന്നും pareyanm എന്നില്ല,അവരെ അവരുടെ ഇഷ്ടത്തിന് jeevikatte

  • @VijayaKumari-od6bx
    @VijayaKumari-od6bx 8 месяцев назад +28

    നിതു പറയുന്നത് വളരെ ശരിയാണ് പെണ്‍കുട്ടികൾക്ക് ജോലി അത്യാവശ്യം ആണ്

  • @aiswaryakamal9613
    @aiswaryakamal9613 8 месяцев назад +12

    വളരെ സത്യസന്തമായ കണ്ടെത്തലുകൾ 😂😂😂സമൂഹത്തിൽ ജീവിക്കുന്ന പല പെൺകുട്ടികളുടെയും യഥാർത്ഥ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ജീവിതത്തിന്റെ പല പല സന്ദർഭങ്ങൾ.

  • @roshinisatheesan562
    @roshinisatheesan562 8 месяцев назад +147

    താങ്ങില്ലാതെ വളരുന്ന ചെടിയാകണം നമ്മൾ എന്നും😂 അപ്പോ എവിടെ കൊണ്ടുവിട്ടാലും അവിടം ജയിച്ചു തന്നെ നില്ക്കും❤😂

    • @SinduSajeev-oq7no
      @SinduSajeev-oq7no 8 месяцев назад

      👍💖

    • @Lakshmilachu1768
      @Lakshmilachu1768 8 месяцев назад

      You are absolutely right dear❤❤

    • @Flowers589s
      @Flowers589s 8 месяцев назад

      പിന്നല്ല...

    • @SaleenaMusthfa
      @SaleenaMusthfa 8 месяцев назад

      സത്യം, ഒരുപരാതി പൊയിപ്പറയാൻ ഉമ്മച്ചി ഇല്ല വാപച്ചിം ഇല്ല. ഞാനിപ്പോൾ സെക്കന്റ്‌ സ്റ്റേജ് 🔥🔥😄

  • @Squadforsuperthoughts
    @Squadforsuperthoughts 8 месяцев назад +74

    ആർക്കും ആരും ഒരിക്കലും കൂടെ ഉണ്ടാവില്ല, ഭർത്താവായാലും, മക്കളായാലും, ബന്ധുക്കളായാലും, ഒറ്റയ്ക്കാണെങ്കിലും സന്തോഷമായി ജീവിക്കും എന്ന് കാണിച്ചു കൊടുക്കാൻ സ്ത്രീകൾക്ക് കഴിയണം. എങ്കിലേ അരുതുകൾക്ക് അറുതി വരൂ...

    • @Flowers589s
      @Flowers589s 8 месяцев назад

      സത്യമാണത് ഒന്നും പറയാനില്ല

  • @ponnu1927
    @ponnu1927 8 месяцев назад +17

    5.47 to 6.08 ഈ ഭാഗത്ത് പറയുന്ന അതേ Mind ആണ് എനിക്കും ..... നമ്മളെ വേണ്ടാത്തവരെ ഒക്കെ അവരുടെ വഴിക്ക് വിട്ടിട്ട് നമ്മ ഇങ്ങോട്ട് മാസ്സായി ജീവിക്കണം .....😎

  • @remyaremya3837
    @remyaremya3837 8 месяцев назад +11

    ആഹാ കൊള്ളാട്ടോ അടിപൊളി എന്റെ മനസ്സിലുള്ള ഡയലോഗ് ആണ് നീതു ലാസ്റ്റ് സംസാരിച്ചത് ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല അടിച്ചുപൊളിച്ചം ജീവിക്കുക

  • @rajinitheesh4147
    @rajinitheesh4147 8 месяцев назад +10

    ഞാനും ഇപ്പോൾ രണ്ടാമത്തെ സ്റ്റേജ് ആയിട്ട് കുറച്ചു മാസങ്ങളെ ആയിള്ളൂ ഇപ്പോ ഞാനും ഹാപ്പി ആണ്‌ 🥰🥰🥰🥰

  • @devasree5766
    @devasree5766 8 месяцев назад +56

    ഞാനും ഇപ്പൊ second stage 🤩🤩, my life, my attitude, ജോലി കൂടി ആയതുകൊണ്ട് never mind, but എന്നാലും ചിലതൊക്കെ കേൾക്കുബോൾ വിഷമം വരും

    • @user-ij4sm3tz4s
      @user-ij4sm3tz4s 8 месяцев назад

      ഞാനും ഇപ്പോ Second Stage😍😍😂😂

    • @shinepx7402
      @shinepx7402 8 месяцев назад +1

      Think it as a stray dog barking, no problem.

  • @AsmiShebin-xw8vu
    @AsmiShebin-xw8vu 8 месяцев назад +10

    ഇത് കണ്ടപ്പോ എന്തോ ഒരു പോസിറ്റീവ് തോന്നുന്നു.... 💞💞😊

  • @revu974
    @revu974 8 месяцев назад +67

    Neethuuzzzz 👌👌👌👌🥰🥰🥰🥰 അടിപൊളി ആയി. എല്ലാം സത്യം ആണ് ഡാ. കല്യാണം കഴിഞ്ഞാൽ ഇതൊക്കെ തന്നെ ആണ് എല്ലാവരുടെ ജീവിതവും.... നന്നായിട്ടുണ്ട്.

    • @Neethuzzz
      @Neethuzzz  8 месяцев назад

      ☺️😊

    • @malathim4198
      @malathim4198 8 месяцев назад +2

      എല്ലാരുടെയും അല്ല

  • @user-zc1xw3ym9e
    @user-zc1xw3ym9e 8 месяцев назад +6

    നീതുവിന്റെ ആക്ടിങ് ഒരു രക്ഷയും ഇല്ല. എന്താ ഒർജിനാലിറ്റി. എന്തെങ്കിലും മനസ്സിൽ വിഷമം തട്ടിയാൽ ഞാൻ ആദ്യം കാണുന്നത് നീതൂസിന്റെ വീഡിയോ... ചിലത് ചിരിച്ചു മരിക്കും. അത്ര ഒർജിനാലിറ്റി. പല ആൺ വേഷങ്ങൾ എല്ലാം ഒരുപാട് അതിശയം ഉളവാക്കുന്നു. ഒരു കൊച്ചു പെൺകുട്ടി ഇത്രയും മനോഹരമാക്കുന്ന ( അതും ആരുടെയും ഹെല്പ് അധികം ഇല്ലാതെ. എല്ലാ കഥാപാത്രങ്ങളേയും ഉൾക്കൊണ്ട്‌... മിടുക്കി കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤️❤️❤️

  • @samijasabari562
    @samijasabari562 8 месяцев назад +27

    ഒരു രക്ഷേം ഇല്ല 😂😂😂👍👍👍👍

  • @magith87ekm
    @magith87ekm 8 месяцев назад +68

    As Neethu chechi said, being financially independent is really important! Financial independence is an underrated thing in our society.

  • @shijibiju6839
    @shijibiju6839 8 месяцев назад +8

    നന്നായിട്ടുണ്ട് നീതു. വീട്ടുകാരെപ്പോലും മറന്ന്, തള്ളിക്കളഞ്ഞു നടക്കുന്ന അനിയത്തികുട്ടികൾ ഇത് കണ്ടിട്ടെങ്കിലും സത്യം മനസ്സിലാക്കിയാൽ നന്നായിരുന്നു.👌👌👌👍❤❤❤

  • @hadiasur7116
    @hadiasur7116 8 месяцев назад +23

    പച്ചയായ സത്യം 😂😂😂😂നീതു സൂപ്പർ 🙏🏽👍❤🥰

  • @okskuttanomana4203
    @okskuttanomana4203 8 месяцев назад +4

    നീതൂസ് ഒരു 75% ആൾക്കാർ അനുഭവിക്കുന്ന കാര്യം ആണ് സൂപ്പർ 👍👍👍👍 പുരുഷൻ ആയാലും സ്ത്രീ ആയാലും അവരവരുടെ കാര്യം നോക്കണം. പക്ഷെ തുടക്കക്കാരോട് പറഞ്ഞാൽ മനസ്സിൽ ആകില്ല 👍👍👍🙏🙏🙏

  • @shibinahamid7134
    @shibinahamid7134 8 месяцев назад +181

    ഞാനും രണ്ടാമത്തെ stage ആണേ 😂😂. Happy ആയിട്ടിരിക്കുന്നു. വീട്ടുകാര്യവും കുട്ടികളുടെ കാര്യവും നോക്കി fulll busy. 😁

  • @rentgaming7651
    @rentgaming7651 8 месяцев назад +29

    😂😂 ഒരമ്മക്കും നന്നാക്കാൻ പറ്റാത്തവനാ... പിന്നെയാ ഭാര്യ... അടിപൊളി ...😂

  • @jencyroy759
    @jencyroy759 8 месяцев назад +5

    ഇന്നത്തെ വീഡിയോ ഞാൻ ആയിട്ട് നല്ല സാമ്യം... സാമ്യം അല്ല ഞൻ തന്നെ... എന്നെപോലെ കുറേപ്പേരുണ്ടല്ലെ.... എന്തായാലും ജീവിക്കണം.....❤

  • @abhinavchikku
    @abhinavchikku 8 месяцев назад +15

    കമന്റ്‌ ഫുൾ സെക്കന്റ്‌ സ്റ്റേജുകാരെ കണ്ടതിൽ സന്തോഷം 😊 അവരവർക്ക് വേണ്ടി കൂടി ജീവിക്കുക 👍🏻

  • @chakkijss
    @chakkijss 8 месяцев назад +4

    ഈശ്വരാ എനിക്ക് ഒരു ലൈക്കടിക്കാനേ പറ്റുന്നുള്ളൂ😂😂😂
    കെട്ടിപ്പിടിച്ച് ഉമ്മ തരാന് തോന്നുന്നു ആ avoid ചെയ്യുന്ന കാര്യം പറഞ്ഞ style
    Super duper

  • @ranipattabi8989
    @ranipattabi8989 8 месяцев назад +16

    I belong to an older generation. Sometimes the younger generation surprised me with their wisdom. One of the wisest message is conveyed through this!

    • @nithyaannaugustine
      @nithyaannaugustine 8 месяцев назад +1

      I really appreciate your way of stating it openly ❤❤❤❤

  • @SooryaAluva
    @SooryaAluva 8 месяцев назад +8

    Ee video kandu njan charged aayi... "Evide kondupoyi ittaalum jeevikkum"..😊 motivational sentence❤

  • @nobruekff1476
    @nobruekff1476 8 месяцев назад +3

    നീതു പറഞ്ഞതാ കറക്റ്റ്. ചേച്ചി വേർഷൻ സൂപ്പർ ❤️❤️❤️❤️. ഇങ്ങനെയാവണം സ്ത്രീകൾ. Suicide ഒന്നിനും പരിഹാരമല്ല

  • @ciyasajeev5704
    @ciyasajeev5704 8 месяцев назад +2

    ഞാൻ സെക്കൻഡ് സ്റ്റേജ് ആണ്. നൂറിൽ 90 ശതമാനം സ്ത്രീകളിലും ഇതൊക്കെ തന്നെ പ്രശ്നങ്ങൾ സ്വന്തമായി വരുമാനം ഇല്ലെങ്കിൽ നോക്കണ്ട. ഒരു പരിഹാരം പറഞ്ഞു തന്നതിൽ സന്തോഷം.

  • @pralithadevan2493
    @pralithadevan2493 8 месяцев назад +2

    😃😃😃😃നോക്കു മോളെ ഈപറഞ്ഞ ഒരു സ്റ്റേജിൽ നിൽക്കുന്ന ഒരാളാണ് ഞാൻ വീഡിയോ കണ്ടപ്പോ തുടങ്ങി ചിരിയാണ് ഇതെങ്ങനെ യാണ് കൃത്യമായി മായി ഓരോരുത്തരുടെ യും ക്യാരക്ടർ ഇത്രയും മനസിലാക്കി ചെയ്യാൻ കഴിയുന്നത് ❤️🥰🥰🥰നൂറു ശതമാനം സത്യമാണ് 👍 കുറെ വിഷമങ്ങൾ സങ്കടം ഒക്കെ യുണ്ടെങ്കിലും ഒരു ഓളത്തി ൽ അങ്ങനെ ജീവിതം മുന്നോട്ട് പോകുന്നു. Neethu👌👌👌👌👌👌

  • @pscaspirant81
    @pscaspirant81 8 месяцев назад +2

    വളരെ serious ആയിട്ടുള്ള കാര്യം നീതു simple ആയി പറഞ്ഞു 👌👌❤

  • @jincykj5006
    @jincykj5006 8 месяцев назад +32

    നീതുവിന്റെ "എന്താണ് " പറയൽ super👌👌👍😍

  • @AsmaAsma-nl5iw
    @AsmaAsma-nl5iw 8 месяцев назад +12

    ഞാൻ ippo second അവസ്ഥയിലാണ് 😂😂

  • @shabnashabu7721
    @shabnashabu7721 8 месяцев назад +33

    Polichu neethuse motivation adipoli😂😂😂😂

  • @A63191
    @A63191 8 месяцев назад +38

    Neethuzze u have perfectly explained 👌

  • @oceanicmusic5025
    @oceanicmusic5025 8 месяцев назад

    സ്നേഹം എന്ന ദൗർബല്യം കൊണ്ട് സ്വയം ഉരുകി ഇല്ലാതാകുന്ന പല പെൺ മനസ്സുകൾക്കും ഒരു കരുത്താർന്ന മെസേജ് ആണ് ലളിതമായ രീതിയിൽ അവതരിപ്പിച്ചത് ഇത് കാണുന്നവരിൽ ചിലരെങ്കിലും ഇതിലെ ശരികൾ ചിന്തിക്കാതിരിക്കില്ല. എല്ലാ സ്തീകളും കരുത്തുള്ള മനസിന് ഉടമകളായിത്തീരട്ടെ, നന്ദി.

  • @JAIBIBENNY
    @JAIBIBENNY 8 месяцев назад +6

    എനിക്ക് നല്ല മോട്ടിവേഷൻ ആയി ഈ വീഡിയോ താങ്ക്സ് ❤❤❤❤

  • @sandhyasahadevan2179
    @sandhyasahadevan2179 8 месяцев назад +3

    Yes ഇത് തന്നെയാണ് ജീവിതം 👍👍

  • @sunithakrishnan9688
    @sunithakrishnan9688 8 месяцев назад +2

    Cent percent true. Hats off Neethu. I enjoy watching all vidoes of yours❤

  • @mareenareji4600
    @mareenareji4600 8 месяцев назад +3

    ശരിക്കും പച്ചയായ ജീവിതം തന്നെ 👌👌👌super ❤❤

  • @jyothiv8098
    @jyothiv8098 8 месяцев назад +5

    Super chechi.... Sherikkum pachayaya jeevithathinte anubhavangal.... ❤❤❤

  • @neethusanoj2308
    @neethusanoj2308 8 месяцев назад +10

    നീതു അടിപൊളി 👌🏻👌🏻👌🏻ഒന്നും പറയാനില്ല 😂😂😂😂😂

  • @Lakshmilachu1768
    @Lakshmilachu1768 8 месяцев назад +9

    "Expectation" spoils our lives. Aaril ninnum onnum expect cheyyathe jeevikkan kazhinjal nammale tholppikkan aarkkum kazhiyilla. Nammal eppozhum happy aayirikkum.

  • @valuablechildhood766
    @valuablechildhood766 8 месяцев назад +6

    enikum ithokkeya parayanillath...nammal happy aayi munnot pokanam...aarum snehichillelum nammale namuk snehikkandirikkan patillallo❤❤❤

  • @jaseera1133
    @jaseera1133 8 месяцев назад +3

    Good message super 👌

  • @rejimolsoman1587
    @rejimolsoman1587 8 месяцев назад +12

    നീതു....സൂപ്പർ... പറഞ്ഞതൊക്കെ കറക്റ്റ് ആണ്....

  • @sreelekshmi5083
    @sreelekshmi5083 8 месяцев назад +11

    🎉same attitude.

  • @simifrancis2274
    @simifrancis2274 8 месяцев назад +3

    അടിപൊളി ഇങ്ങനെ തന്നെ ആണ് വേണ്ടത് 👍👍

  • @mammamia6705
    @mammamia6705 8 месяцев назад +3

    Great message ❤..you are awesome

  • @risvanahussan6942
    @risvanahussan6942 8 месяцев назад +21

    Super. It's really a motivation 😊

  • @jaseenashahir8583
    @jaseenashahir8583 8 месяцев назад +8

    Super content.. 👍👍

  • @mayamohan9570
    @mayamohan9570 8 месяцев назад +1

    Super message ❤

  • @pmkpmk3421
    @pmkpmk3421 8 месяцев назад +2

    Super….the real bitter truth perfectly said ….👍☺️

  • @sajeshkumarj3400
    @sajeshkumarj3400 8 месяцев назад

    Great message❤❤❤
    Well explained

  • @user-vd7kh2yw8k
    @user-vd7kh2yw8k 8 месяцев назад +63

    Polichu muthe 👏👏👏Ith Nte life pole thanne thonni. I am also in the second stage and have got a central government job now. Ippo living happily for my daughter and neethu paranjapole Nale old age homil anel avidem adichpolich angad jeevikm athra thanne. Just live happily in the present don’t ruin ur life for the person who just don’t care about ur happiness.

    • @Neethuzzz
      @Neethuzzz  8 месяцев назад +4

      💖 അതുതന്നെ 💖

  • @lakshmivyshak
    @lakshmivyshak 8 месяцев назад +9

    Super content 👍👍 പറഞ്ഞത് എല്ലാം സത്യം 👍second stage adipoli, waiting for your next video ❤❤❤

  • @anishaanil552
    @anishaanil552 8 месяцев назад +12

    25 vayass ayi veetukarum nattukarum parayunathu kettal 60 vayass ayo ennu thonnum chila nerm... Kalayanam kazhinja frds ellm parayunath kettaleee ennum.... Nth cheyyana ee oru karyathil koode pennunglde ishtm sadichu kodukn family thayyar ayal adipoli ayene lyf... Kettichu vidan mudakuna pakuthy cash mathy education kodukan... Nale oru time il parayalo swantham kalil nilkan pattum ennu🥰... Anyway super Chechi..... Adipoli vedio 👍🏻👍🏻

  • @sruthyps7949
    @sruthyps7949 8 месяцев назад

    Great message ❤

  • @sushamasundaresan1584
    @sushamasundaresan1584 8 месяцев назад

    Great message ❤❤❤

  • @mammamiaKD
    @mammamiaKD 8 месяцев назад +8

    I am in stage two, very happy with kids 🥰, not bothered about someone who doesn’t care about me. 3rd stage polikkum

  • @abudhabicars3279
    @abudhabicars3279 8 месяцев назад

    Super ayitundu to

  • @raseenao7289
    @raseenao7289 8 месяцев назад +1

    കിടിലൻ theme 👍🏼

  • @lizij789
    @lizij789 8 месяцев назад +2

    Best thinking...nice vedio

  • @sherinshabu8940
    @sherinshabu8940 8 месяцев назад +3

    👌👌👌👌👌👌👌പറയാൻ വാക്കുകൾ ഇല്ല...

  • @sindhujoy1935
    @sindhujoy1935 8 месяцев назад

    Super neethu.. Adutha vedio kondu vegam vayotta💗

  • @davidjoejophy7751
    @davidjoejophy7751 8 месяцев назад

    Reality explained very well, keep going 🎉well done

  • @ramyajagga
    @ramyajagga 8 месяцев назад

    Endammo superrr 😂😂😂 sheriyaane 😂😂 100%%%
    ide polathe positive energy ulla video vene ❤❤

  • @lakshmilachu3958
    @lakshmilachu3958 8 месяцев назад +4

    ചേച്ചി പറഞ്ഞത് വളരെ ശെരിയാണ്

  • @namithasivadas4609
    @namithasivadas4609 8 месяцев назад +7

    ചേച്ചി വീഡിയോ സൂപ്പർ. ഇപ്പൊ കല്യാണം കഴിച്ചവർക്കും കഴിക്കാൻ പോകുന്നവർക്കും നല്ലൊരു മോട്ടിവേഷൻ വീഡിയോ 😊

  • @budgie143
    @budgie143 8 месяцев назад

    നല്ല ഉപദേശം. ആവിശൃമുളളവ൪ ഇത് സ്വീകരിക്കുക. 🥰

  • @vidyaraju3901
    @vidyaraju3901 8 месяцев назад +3

    അടിപൊളി msg ❤️❤️❤️❤️❤️

  • @chithrasuresh3427
    @chithrasuresh3427 8 месяцев назад +3

    വളരെ സത്യം ❤❤👌👌

  • @sarojpattambi6233
    @sarojpattambi6233 8 месяцев назад

    കിടിലം വിഡിയോ പറയാന്‍ വാക്കുകള്‍ ഇല്ല. സൂപ്പര്‍ നീതു 👍🏿👍🏿👍🏿👍🏿

  • @anjanak5946
    @anjanak5946 8 месяцев назад +1

    നീതുവെ പോയിന്റുകൾ മാത്രമേ ഉള്ളൂ.. കലക്കിട്ടൊ.... പൊളി 👌🙏👍❤️

  • @malupradeep597
    @malupradeep597 8 месяцев назад +4

    Polichu neethu polichu.onnum parayanilla❤

  • @nishanair5515
    @nishanair5515 8 месяцев назад +1

    Nice..... Thinking...... ❤️

  • @GeethuSharath
    @GeethuSharath 8 месяцев назад +6

    Pwolich❤

  • @nandhanakannan4791
    @nandhanakannan4791 8 месяцев назад

    Adipoli neethuseee ❤❤❤

  • @ushynijoseph193
    @ushynijoseph193 8 месяцев назад +1

    U well explained ❤

  • @shijijohnuk7
    @shijijohnuk7 8 месяцев назад +2

    പൊളിച്ചു 👍👍👍🤣🤣🤣നീരിൽ കണ്ടായിരുന്നെഗിൽ ഒരു അവാർഡ് താരമായിരുന്നു ❤

  • @remyaarun6522
    @remyaarun6522 8 месяцев назад +4

    Super content Neethu🤩👍😂

  • @suryapillai5916
    @suryapillai5916 8 месяцев назад

    Great message chechi very nice 👍🏿👍🏿

  • @lovea221
    @lovea221 8 месяцев назад

    പച്ചയായ യാഥാർഥ്യം 👍👍👍🥰

  • @abhinrahul9735
    @abhinrahul9735 8 месяцев назад

    Pwolii pwoliii.... super.😘

  • @shillufrancis5932
    @shillufrancis5932 8 месяцев назад

    Correct 👍 message 👏 Adipoli super performance 👏

  • @rafeeqsanib6761
    @rafeeqsanib6761 8 месяцев назад +3

    Super motivation

  • @RecklessTeod
    @RecklessTeod 8 месяцев назад +3

    5:07 golden words🙏🏻

  • @tusharajoy5355
    @tusharajoy5355 8 месяцев назад +2

    Word to word ditto same as my experience and what I've thought over the years. Sathyam orupaadu homework cheyuda content...namichu 😊

  • @stenphyshibu8456
    @stenphyshibu8456 8 месяцев назад +2

    Poli poli 👏👍😄. Anubhavangal ellavareyum mattum 🥰

  • @bindubaiju9632
    @bindubaiju9632 8 месяцев назад +2

    അല്ലപിന്നെ....😂❤❤

  • @user-th8mn4ix5o
    @user-th8mn4ix5o 8 месяцев назад

    Sooooper....soooper Neethu...👌👌👌👍👍👍😍😍😍😍🥰🥰🥰 Onnum parayanilla❤️❤️❤️😘😘😘😘

  • @suneethaap4997
    @suneethaap4997 8 месяцев назад +1

    നീതു സൂപ്പറായിട്ടോ 👍🏻👍🏻 അടിപൊളി 👌🏻👌🏻

  • @neethuvenu1973
    @neethuvenu1973 8 месяцев назад

    Adipoli ,kalakki ,.....advanced talk.jeevitham ...nalla manoharamayitt varnichirikkunnu

  • @jitha3603
    @jitha3603 8 месяцев назад

    Chechiiiiiiii❤️ polichhh👌🏻👌🏻👌🏻👌🏻

  • @sindhumenon7383
    @sindhumenon7383 8 месяцев назад +4

    Polichu Neetu so true😂😂😂😂❤❤❤❤❤❤❤👌👌👌👌👌👌

  • @renukamr5535
    @renukamr5535 8 месяцев назад +3

    Ente neethu നീ അടിപൊളിയാണ് 👍🏻👍🏻

  • @salihakv8294
    @salihakv8294 8 месяцев назад +1

    Relevant topic Adipoli ❤️

  • @kavitamanesh9332
    @kavitamanesh9332 8 месяцев назад

    An eyeopening truth much needed @Times.... super 👍

  • @fathimapathu-tm8iw
    @fathimapathu-tm8iw 8 месяцев назад +1

    Neethu chechi super ❤️❤️❤️love you chechi 🥰❤️❤️