@@PN_Neril നമ്മുടെ നാട്ടിൽ നഴ്സറിക്കാരെല്ലാം കുറുമുളക് തൈകൾ കവറിൽ മേരുപിടിപ്പിക്കുന്നത് ഫെബ്രുവരി മാസത്തിലാണ്. വേനൽക്കാലത്ത് ഞാൻ കവറിൽ പാകിയ എല്ലാം വേരുപിടിച്ച് കിട്ടി, ഈ മഴക്കാലത്ത് കവറിൽ കുറച്ച് പാകിയത് എല്ലാം ചീഞ്ഞ്പോയി
രണ്ടും ഒരു പോലെ തന്നെ. ഓരോ മുട്ടിൽ നിന്നും ഒരു തൈ വീതം ഉണ്ടാകുന്നു. നാഗ പതിയിൽ വേരു പിടിച്ച ശേഷം മുറിച്ചു മാറ്റുന്നു. ഇത് ഒരോ കമ്പ് ( മുട്ട് ) നട്ട് വേര് പിടിപ്പിക്കുന്നു.
ഈ പരീക്ഷണം ഞാനും നടത്തി വിജയിച്ചതാണ്. ഒരു ആറു വർഷം മുന്നേ തന്നെ.. താങ്കൾ പറയുന്നത് വളരെ ശരിയാണ്, നല്ല വളർച്ചയുള്ള തൈ ആണ് കിട്ടുക, എന്റെ പരീക്ഷണം കണ്ട് മുളക് കർഷകനായ എന്റെ അച്ഛൻ പറഞ്ഞു ' നടക്കില്ല മോനെ ' എന്ന്, എനിക്ക് ഉറപ്പുണ്ടായിരുന്നു success ആകുമെന്ന്... ഒരേ മുട്ടിൽ നിന്ന് താഴേക്ക് വേരുകളും മേലേക്ക് മുളയും വരുമല്ലോ. എന്റെ സുഹൃത്തിനു കൊടുക്കാനായിരുന്നു ഞാനുണ്ടാക്കിയത്, 4 തൈ ഉണ്ടാക്കി കൊടുത്തു, ഇന്ന് അവർക്ക് ആവശ്യം കഴിഞ്ഞു മുളക് കൊടുക്കാനുണ്ട്.. ( ഞാൻ ഇല നിർത്തിയിരുന്നില്ല, എന്നാലും പ്രശ്നമില്ലാതെ ഉണ്ടായി )
Absolute method , thanks lot for sharing ..
Good Works,Thank you Sir
Try chethu 15 divasam mumbai kirirppu vannu
Good idea👏
നാഗവതി മോഡൽ
Kurumulakintea athe thandanae edukkadath thazaninnum varunnatho
@@RatheeshBabu-iz6cl ഏതായാലും ok
ഇത്തരത്തിൽ തൈകൾ ഉണ്ടാക്കുന്നത് വേനൽക്കാലത്ത് അല്ലേ?ഇപ്പോൾ ഇവിടെ പെരുമഴയാണ് അതിനാൽ തൈകൾ ഉണ്ടാക്കിയാൽ ചീയൽ വരാൻ സാദ്യത കൂടുതലല്ലേ?
Illa mazhakkalathanu cheyyendathu venal kalathil alla
തൈകൾ ഉണ്ടാക്കുന്നത് വേനൽക്കാലത്തോ? ആരാണ് പറഞ്ഞത്
@@PN_Neril നമ്മുടെ നാട്ടിൽ നഴ്സറിക്കാരെല്ലാം കുറുമുളക് തൈകൾ കവറിൽ മേരുപിടിപ്പിക്കുന്നത് ഫെബ്രുവരി മാസത്തിലാണ്. വേനൽക്കാലത്ത് ഞാൻ കവറിൽ പാകിയ എല്ലാം വേരുപിടിച്ച് കിട്ടി, ഈ മഴക്കാലത്ത് കവറിൽ കുറച്ച് പാകിയത് എല്ലാം ചീഞ്ഞ്പോയി
കുരുമുളകിന്റെ ഞാലൻ തലയാണോ കേറു തലയാണോ ഇങ്ങനെ വെക്കുന്നത്
നാഗപ്പതിയിൽ ഒരു കൂട്ടിൽ നിന്നും കൂടുതൽ തൈ ഉൽപാദിപ്പിക്കാം ... ഈ രീതി നഷ്ടം ആണ്
Ok thanks
അത് എങ്ങിനെയാണ് നഷ്ടം വരുന്നത്, ഒരു മോട്ടിൽ നിന്ന് വേരും, മുകുളവും വരുന്നു, നാഗപതിയിൽ ഇതേ എണ്ണം തന്നെയല്ലേ കിട്ടൂ..
ഇതിന് കൂടതൈ ഒന്നും ആവശ്യമില്ല, വെറും ചെന്തല മുറിച്ചെടുത്തു ചെയ്യാം..
രണ്ടും ഒരു പോലെ തന്നെ. ഓരോ മുട്ടിൽ നിന്നും ഒരു തൈ വീതം ഉണ്ടാകുന്നു. നാഗ പതിയിൽ വേരു പിടിച്ച ശേഷം മുറിച്ചു മാറ്റുന്നു. ഇത് ഒരോ കമ്പ് ( മുട്ട് ) നട്ട് വേര് പിടിപ്പിക്കുന്നു.
Wow super
Super
Venal kalath e reethi pattumo.ethulum eluppam nagapathi or airlayiring allay.e reethi thandu nashikkan chance undu
Venal kalathu syutable alla
Please make a full length episode brother....
We are waiting...
ഈ പരീക്ഷണം ഞാനും നടത്തി വിജയിച്ചതാണ്. ഒരു ആറു വർഷം മുന്നേ തന്നെ.. താങ്കൾ പറയുന്നത് വളരെ ശരിയാണ്, നല്ല വളർച്ചയുള്ള തൈ ആണ് കിട്ടുക, എന്റെ പരീക്ഷണം കണ്ട് മുളക് കർഷകനായ എന്റെ അച്ഛൻ പറഞ്ഞു ' നടക്കില്ല മോനെ ' എന്ന്, എനിക്ക് ഉറപ്പുണ്ടായിരുന്നു success ആകുമെന്ന്... ഒരേ മുട്ടിൽ നിന്ന് താഴേക്ക് വേരുകളും മേലേക്ക് മുളയും വരുമല്ലോ. എന്റെ സുഹൃത്തിനു കൊടുക്കാനായിരുന്നു ഞാനുണ്ടാക്കിയത്, 4 തൈ ഉണ്ടാക്കി കൊടുത്തു, ഇന്ന് അവർക്ക് ആവശ്യം കഴിഞ്ഞു മുളക് കൊടുക്കാനുണ്ട്..
( ഞാൻ ഇല നിർത്തിയിരുന്നില്ല, എന്നാലും പ്രശ്നമില്ലാതെ ഉണ്ടായി )
Good
THAY AYACHU THANNAL NANNAY 😂😂😂😂😂😂
Paper thakan unda anna
Undu
ചെന്തലയാണോ എടുത്തത്
@@sarathchandran283 s
ഈ വിലയേറിയ അറിവിന് നന്ദി ഇറക്കി പതിച്ചു എന്ന് പറയുന്നത് ഒന്ന് കാട്ടി തരുമോ