|IDHARAYIL ENNE ETHRAMEL SNEHIPPAN PRDS SONG |

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ➡️SONG DETAILS 👇
    🔷SONG : ഇദ്ധാരയിലെന്നെ ഇത്രമേൽ
    🔷ALBUM: സുവർണ ഗീതങ്ങൾ
    🔷LYRICS : കാനം ജോൺ
    🔷MUSIC : TRADITIONAL
    🔷SINGERS: OUSAPPACHAN, AMBILY
    🔷PRESENTED BY: PRECIOUS MOMENTS KTM
    🔷PRODUCED BY: PRECIOUS MOMENTS KTM
    🔷RESEARCH & MUSIC
    ARRANGEMENTS :JAYAKUMAR
    🔷പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ശിഷ്യരിൽ പ്രധാനിയായ കാനം ജോൺ അച്ചായൻ രചിച്ച പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ (PRDS ) ഗാനമാണിത്. PRDS ന്റെ " നിമിഷ കവിയെന്നാണ്‌ " ഗുരുദേവൻ കാനത്തെ വിശേഷിപ്പിച്ചത്. നിമിഷകവിയെന്നു ഗുരുദേവൻ കാനത്തെ വിശേഷിപ്പിച്ചെങ്കിൽ ആചാര്യഗുരു (ഗുരുദേവന്റെ മൂത്ത പുത്രൻ )PRDS ന്റെ "കാളിദാസൻ "എന്നാണ് കാനത്തെ വിശേഷിപ്പിച്ചത്.ദൈവം ഈ ഭൂമിയിൽ അവതരിക്കുന്നതിനു മുൻപേ, കാലേകൂട്ടി തന്നെ വർണ്ണിക്കാൻ ഈ ഭൂമിയിൽ നിയോഗിക്കപെട്ടവൻ. കൂട്ടം കൂടപ്പിറപ്പുകൾ വെറുത്തപ്പോഴും, മരണനിഴലിൽ താണുവലഞ്ഞപോഴും തന്നെ അന്തമില്ലാതെ സ്നേഹിച്ച തന്റെ ദൈവത്തെ വരും തലമുറക്കായി തന്റെ തൂലിക തുമ്പിനാൽ ചരിത്രത്തിൽ എഴുതിയവൻ, കാനം....!!
    ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
    എന്തുള്ളു ദൈവമേ ഞാൻ...
    നിന്റെ ദിവ്യമാം സ്നേഹം നീ
    എന്നിൽ വരുത്തുവാൻ
    നീയെന്നെ സ്നേഹിച്ചല്ലോ......
    ശത്രുവാമെന്നെ നിൻ
    പുത്രനാക്കീടുവാൻ ശത്രുത്വം നീക്കിയല്ലോ..
    നിന്റെ അന്തമില്ലാതുള്ള സ്നേഹത്തെ
    ഓർത്തിട്ടെൻ ചങ്കുതകർന്നീടുന്നു... !!!
    മരണനിഴലിൽ ഞാൻ താണുവലയുമ്പോൾ
    കൂടെയിറങ്ങി വന്നു എൻമേൽ
    കരലലിഞ്ഞനുധിനം കരങ്ങളിലേന്തി നീ ചങ്കോടണച്ചുവല്ലോ... !!!
    ലോകം വെറുതെന്റെ കൂട്ടം വെറുതെന്റെ കൂടപ്പിറപ്പും വെറുത്തൂ...
    നിന്നെ സത്യമായ് സേവിച്ചു മുൻപോട്ടു പോകുവാൻ നിൻ പിന്നാലെ വരുന്നു.... !!!
    ലോകത്തിലുള്ളയെൻ ചാർച്ചക്കാർ സ്നേഹിതർ
    എന്നെ പിരിഞ്ഞിടുമ്പോൾ
    എനിക്കെപ്പോഴും കൂടിരുന്നാശ്വാസവാക്കുകൾ
    ചൊല്ലിത്തരും എൻ പ്രിയൻ..!!!
    ശത്രുക്കൾ ചുറ്റും പതിയിരുന്നെനിക്കായ്‌ തക്കം നോക്കുന്നപ്പനേ...
    അപ്പോൾ ശത്രുവിൻ
    കൈയിലകപ്പെടാതെന്നേ നീ
    ഭദ്രമായ് സൂക്ഷിക്കുന്നു...!!!
    മുൻപിലും പിൻപിലും കാവലായ്
    നിന്നു നീ നിത്യം നടത്തേണമേ
    നിന്റെ നിത്യമാം രാജ്യത്തിൽ വന്നുചേരുംവരെ കാത്തീടേണം അപ്പനേ....!!!
    (ഇദ്ധരയിലെന്നെ )
    കൂടുതൽ മനോഹരമായ PRDS ഗാനങ്ങൾക്കും, കൂടുതൽ ENTERTAINMENT വീഡിയോകൾക്കും Plz #SUBSCRIBE MY CHANNEL
    #SkR #CrEAtIoNS( / @skrcreations )
    Plz Like, Share,Comment👍👍 👍
    WATCH MY PLAYLISTS NOW 👇👇👇
    *PRDS SONG BY KALABHAVAN MANI • Video
    *PRDS SONG BY KUMARI JAYASREE • PRDS SONG BY KUMARY J...
    *SONG OF POYKAYIL APPACHAN • Song Of Poykayil Appachan
    *PRDS SONG (INSTRUMENTAL )
    • PRDS SONG ||Instrument...

Комментарии • 265

  • @reenakwt6549
    @reenakwt6549 Год назад +44

    ഞാൻ മാനസീകമായി ഒരുപാട് വിഷമത്തിലാണ് എന്റേ സഹോദരങ്ങൾ എനിക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏😭😭😭😭😭

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад +2

      സ്നേഹവന്ദനം 🙏🏼🙏🏼

    • @BabuMR-pr7ms
      @BabuMR-pr7ms 5 месяцев назад +1

      Llpllp🤣

  • @മിഥിലആമി
    @മിഥിലആമി 4 года назад +128

    ആന്ധ്രായിൽ നിന്ന് രാത്രിയിൽ ട്രെയിനിൽ ഒറ്റക്ക് വരുമ്പോൾ ഈ പാട്ട് എടുത്ത് കേൾക്കും.. അപ്പൊ കിട്ടുന്നൊരു ധൈര്യം ഉണ്ട്... 🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад +2

      സ്നേഹവന്ദനം 🙏🙏

    • @legishmakkarvlogs5970
      @legishmakkarvlogs5970 4 года назад

      അത് എന്നാ

    • @മിഥിലആമി
      @മിഥിലആമി 4 года назад +9

      @@legishmakkarvlogs5970 അത് കേട്ട് തന്നെ അറിയണം.. ഒറ്റക്ക് എവിടേലും പോകുമ്പോൾ എടുത്ത് കേട്ടുനോക്കണം

    • @ajithakumaryk.k9326
      @ajithakumaryk.k9326 3 года назад +1

      🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад +2

      @status media സ്നേഹവന്ദനം 🙏🙏

  • @reshmathampi3394
    @reshmathampi3394 2 года назад +28

    മനസിന് വിഷമം വരുമ്പോൾ ഈ ഗാനം കേൾക്കുമ്പോൾ കിട്ടുന്ന സുഖം 🙏🙏🙏🙏🙏.

  • @bijivlogs2437
    @bijivlogs2437 3 года назад +21

    എന്റെ പൊന്നൂഗുരുടെവാ ഞങ്ങളെ കാത്തുകൊള്ളണമേ സ്നേഹ വന്ദനം

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം 🙏🙏

  • @sunilkvyshak9748
    @sunilkvyshak9748 4 года назад +19

    സ്‌നേഹ വന്ദനം ഇനിയും അപ്‌ലോഡ് ചെയുക പാട്ട്കൾ

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      തീർച്ചയായും 👍. സ്നേഹവന്ദനം 🙏

  • @sandhyarenjith8299
    @sandhyarenjith8299 3 года назад +30

    സങ്കടവും വിഷമവും വരുന്ന സമയത്ത് ഈ പാട്ട് കേൾക്കുമ്പോ കിട്ടുന്ന ഒരു ധൈര്യം ,ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ല. പൊന്നിരവേരിയിൽ ചെന്നതു പോലെ

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад +1

      സ്നേഹവന്ദനം🙏🙏

    • @shijilms7452
      @shijilms7452 2 года назад +2

      Athe

    • @Hitman-055
      @Hitman-055 2 года назад

      പൊന്നിര വേരി "അതെവിടാ

    • @shibugeorge1541
      @shibugeorge1541 2 года назад +1

      Amaan...

    • @Rangannan0
      @Rangannan0 Год назад +1

      @@Hitman-055 പത്തനംതിട്ട.. തിരുവല്ല

  • @shinukumarshinukumar2008
    @shinukumarshinukumar2008 4 года назад +20

    ഗുരുദേവശരണം.

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം 🙏

  • @titangamer3452
    @titangamer3452 4 месяца назад +2

    Poyikayil appachatah pattu❤

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 месяца назад

      @Titangamer3452 അതെ എഴുതിയത് കാനം ജോൺ

  • @gopankumar8280
    @gopankumar8280 Год назад +7

    🙏സ്‌നേഹ വന്ദനം ഈ പാട്ട് നല്ല രീതിയിൽ ചിട്ടപ്പെടുത്തി എടുത്തു അതുപോലെ ഓരോ പാട്ടുകളും ഇറങ്ങട്ടെ

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം🙏🏼🙏🏼

  • @rekhamoltt7892
    @rekhamoltt7892 4 года назад +14

    ഗുരുദേവാ..... ശരണം

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം, 🙏🙏

  • @jayarajr476
    @jayarajr476 4 года назад +15

    ഗുരുദേവ ശരണം...

    • @JELmatt
      @JELmatt 4 года назад +1

      💩

    • @jayarajr476
      @jayarajr476 4 года назад

      @@JELmatt എന്ത് പറ്റി saho

    • @sandhyaanand8710
      @sandhyaanand8710 4 года назад +1

      ഗുരുദേവാ ശരണം

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      @@sandhyaanand8710 സ്നേഹവന്ദനം 🙏

    • @sanoopks714
      @sanoopks714 4 года назад

      വന്ദനം

  • @JOMONPT-k8d
    @JOMONPT-k8d Год назад +3

    മനസിനെ ഒത്തിരി സ്പർശിക്കുന്ന പാട്ട് ഗുരുദേവാ reshikkane

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @aswathy381
    @aswathy381 4 года назад +8

    Ninte anthamillathulla snehatheyorthitten changu thakarnnidunnu🙏🤗

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം 🙏🙏

  • @piya-priya
    @piya-priya 3 года назад +9

    ഗുരുദേവ ശരണം

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം 🙏🙏

  • @Akhila915
    @Akhila915 2 года назад +4

    ....നിത്യമാം രാജ്യതിൽ വന്നു ചേരും വരെ കാത്തീടേണം അപ്പനേ ........,,,

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @sunilamara9567
    @sunilamara9567 3 года назад +8

    ഗുരു ദേവാ ശരണം

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @christianmediaministery
    @christianmediaministery 2 года назад +16

    യേശുവിൽ മാത്രം രക്ഷ എന്തെന്നാൽ
    യേശു തന്റെ സ്വന്തം രക്തം കൊണ്ട് ലോകത്തിലുള്ള എല്ലാം മനുഷ്യരുടെ പാപങ്ങൾക്കു പരിഹാരം ചെയ്തു ലോകത്തെ സ്നേഹിച്ച ദൈവമാണ് സത്യദൈവം അത് നമ്മുടെ യേശുവും, സ്വർഗീയ പിതാവുമാണ്

    • @Shivani-tn6uq
      @Shivani-tn6uq Год назад +3

      അതിനു

    • @donyjose3203
      @donyjose3203 Год назад

      ❤️❤️

    • @Rangannan0
      @Rangannan0 Год назад +1

      ഇറങ്ങി പോടാ.. നീ യേശുവിന്റെ പാട്ട് കേട്ട് ഇരുന്നാൽ മതി ഇങ്ങോട്ട് എന്തിനാ വന്നേ..

    • @soundwinprofessionalamplif4927
      @soundwinprofessionalamplif4927 Год назад +2

      ​@@Shivani-tn6uq പൊയ്കയിൽ യോഹന്നാൻ ആര്ധിച്ചത് യേശുവിനെ ആണ്

    • @varshavijayan1919
      @varshavijayan1919 Год назад +7

      യേശു ക്രിസ്തു സ്വന്തം രക്തം കൊണ്ട് പാപ പരിഹാരം തീർത്തത് ഇസ്രായേൽ ജനത്തിന് വേണ്ടിയാണ് അല്ലാതെ നിനക്കോ ഈ കേരളത്തിൽ കിടക്കുന്ന മറ്റു ജനതയ്ക്ക് വേണ്ടിയല്ല..... ലോകത്തിൽ ഉള്ള എല്ലാവരുടെയും പാപപരിഹാരം യേശു തീർത്തെ ക്കിൽ എന്തുകൊണ്ട് ഇന്നും നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ "ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ " എന്നു പറയുന്നു

  • @revathidas8717
    @revathidas8717 3 года назад +8

    സ്നേഹ വന്ദനം 🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @meenakumaripv5801
    @meenakumaripv5801 3 года назад +5

    Happy birthday അമ്പിളി

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @abhi9979
    @abhi9979 3 года назад +10

    സ്നേഹ വന്ദനം 🙏🙏❤️❤️

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @shashangan6556
    @shashangan6556 4 года назад +9

    സ്നേഹ വന്ദനം by Pramod - ഏഴംകുളം

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം🙏🙏

  • @sinimolvk6390
    @sinimolvk6390 3 года назад +7

    Gurudeva sharanam
    Snehavandhanam
    🙏🙏🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @anujohn5282
    @anujohn5282 4 года назад +6

    Vandanam...

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം🙏🙏

  • @krishnaindhu5058
    @krishnaindhu5058 4 года назад +9

    സ്നേഹ വന്ദനം manasile deiyvame onnidumo

  • @sujith6424
    @sujith6424 3 года назад +7

    Snehavandhanam

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @sajinamolak9516
    @sajinamolak9516 4 года назад +7

    Thirumenimareee .saranam...

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം 🙏

  • @akshayc4982
    @akshayc4982 3 года назад +5

    Vandhanam

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @adithyaaadhi2001
    @adithyaaadhi2001 4 года назад +7

    🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം 🙏🙏

  • @sunilramansunilraman8826
    @sunilramansunilraman8826 4 года назад +5

    🙏🙏🙏🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം 🙏🙏

  • @krishnagopus8385
    @krishnagopus8385 4 года назад +5

    orkkunnu njanente thirumeniye eanna song onnidumo plsssssssssssss.......................................................................................................................................................

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം 🙏🙏

  • @sobhapg8793
    @sobhapg8793 3 года назад +5

    സ്നേഹ വന്ഥ

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      ഉപവാസദിനങ്ങൾ അനുഗ്രഹപ്രതമാകാൻ പഞ്ചമഹാശക്തി അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു..
      സ്നേഹവന്ദനം🙏🙏

  • @sathyanradhika1669
    @sathyanradhika1669 2 года назад +2

    🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @santhoshv3439
    @santhoshv3439 2 года назад +3

    ഗുരുദേവാ ശരണം

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @akhilashajan2750
    @akhilashajan2750 3 года назад +5

    Panchamaha Sakthikale saranam🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @vasukuttabv7506
    @vasukuttabv7506 3 года назад +5

    Gurudeva saranam snehavandanam

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @NishaBiju-kj8dz
    @NishaBiju-kj8dz 18 дней назад

    ഗുരുദേവ ശരണം 🙏🏻

  • @anjalianiyankunju2536
    @anjalianiyankunju2536 Год назад +4

    ഗുരുദേവ ശരണം 🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം🙏🏼🙏🏼

  • @manucr3815
    @manucr3815 Год назад +2

    വന്ദനം 🙏🏻🙏🏻🙏🏻🙏🏻

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @monishamohanm.rmonishamoha3048
    @monishamohanm.rmonishamoha3048 Год назад +2

    പഞ്ചമഹാശക്തിയെ ശരണം🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @sajinamolak9516
    @sajinamolak9516 4 года назад +5

    SnehaVandhanam....

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം🙏🙏

  • @santhoshkumar2174
    @santhoshkumar2174 Год назад +1

    Nte appachaa.... 🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @premlalvk3596
    @premlalvk3596 3 года назад +6

    വന്ദനം 🙏🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം 🙏🙏

  • @amaldevcuts8948
    @amaldevcuts8948 Год назад +1

    സ്നേഹവന്ദനം

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @amaldevcuts8948
    @amaldevcuts8948 Год назад +2

    Gem 💎

  • @anupamaanupama3624
    @anupamaanupama3624 4 года назад +5

    Athiravileezhunettunjannasongonnesharechey amo

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      ഈ ലിങ്കിൽ ഉണ്ട് പാട്ട് ruclips.net/video/99-0m7SMJhA/видео.html

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം 🙏🙏

  • @archanaanu5922
    @archanaanu5922 3 года назад +6

    വന്ദനം 🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @amaldevcuts8948
    @amaldevcuts8948 Год назад +1

    കാനം ജോർജ് മാജിക്‌ അപ്പച്ചന് വേണ്ടി 🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      @amaldevcuts8948 കാനം ജോർജ് അല്ല കാനം ജോൺ ആണുകേട്ടോ 👍🏻❤🙏🏼

  • @amaldevcuts8948
    @amaldevcuts8948 Год назад +1

    അപ്പച്ചന്റെ പാട്ടുകൾ

  • @sumeshmanthara
    @sumeshmanthara 4 года назад +7

    കാണുന്നില്ലൊക്ഷരവും എന്റെ വംശത്തെപ്പറ്റി, ഈ പാട്ട് upload ചെയ്യാമോ...

    • @sanoopks714
      @sanoopks714 4 года назад +1

      sumeshmanthara mm

    • @sanoopks714
      @sanoopks714 4 года назад +1

      Mm

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      തീർച്ചയായും upload ചെയ്യുന്നതായിരിക്കും....
      സ്നേഹവന്ദനം 🙏🙏

  • @achusaran6576
    @achusaran6576 2 года назад +2

    എന്റെ അപ്പച്ചാ സ്നേഹവന്ദനം 🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @rejeeshpt8254
    @rejeeshpt8254 2 года назад +3

    ഗുരുദേവശരണം 🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @a1music557
    @a1music557 3 года назад +3

    Vandhanam somasundharan KULATHOOR

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @gopikasrinath8851
    @gopikasrinath8851 4 года назад +5

    Gurudevasaranam

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം 🙏🙏

  • @RaveendrenRavi-m9f
    @RaveendrenRavi-m9f Год назад +1

    O sneha.vandhanam

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @manasibindhu3313
    @manasibindhu3313 2 года назад +3

    സ്നേഹവന്ദനം 🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @dhanuvijayan8964
    @dhanuvijayan8964 2 года назад +7

    സ്നേഹ വന്ദനം🙏❤️

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @vrundavijayakumar7599
    @vrundavijayakumar7599 3 года назад +3

    Gurudeva Sharanam 🙏🏻

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @raveendrankr6030
    @raveendrankr6030 3 года назад +6

    PRDS😢😟😭😭😭😭😭😭🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @sinovlogs6073
    @sinovlogs6073 Год назад +1

    Gurudeva kathurajshikkanname

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @sumangalic.s4106
    @sumangalic.s4106 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @JUSTIN99191
    @JUSTIN99191 3 года назад +3

    ❤😘💖😘💗💞

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @nimishorts5
    @nimishorts5 3 года назад +3

    🥰💓

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад +1

      സ്നേഹവന്ദനം🙏🙏

  • @raveendrankr6030
    @raveendrankr6030 3 года назад +4

    😭😟PRDS

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @Renjith-ks
    @Renjith-ks Год назад +1

    🙏🏿🙏🏿

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @redhulkrishna6909
    @redhulkrishna6909 2 года назад +2

    Gurudeva saranam 🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @Kkkkkkkkkk-c6v
    @Kkkkkkkkkk-c6v 9 месяцев назад +1

    Vandanam Appaccha🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  8 месяцев назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @aswathysatheesh2934
    @aswathysatheesh2934 2 года назад +2

    ദൈവമേശരണം

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @Anishkallooppara
    @Anishkallooppara 2 года назад +3

    💙💙💙💙💙

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @bencyjoseph2590
    @bencyjoseph2590 4 года назад +5

    Kv cheru sir song allayo ethu...,????

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад +1

      അതെ ഇദ്ധരയിൽ എന്ന ക്രിസ്തീയപാട്ട് എഴുതിയത് K.V ചേരു തന്നെയാണ്. പിന്നീട് അദ്ദേഹത്തിന്റെ വരികൾക്ക് മാറ്റങ്ങൾ വരുത്തി ഗുരുദേവ ശിഷ്യനായ കാനം ജോൺ ദൈവത്തിൽ നിന്നും തനിക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ തന്റെ വരികളാൽ എഴുതിയതാണ് ഇന്നു PRDSക്കാർ പാടാൻ ഉപയോഗിക്കുന്നത്. അദ്ദേഹം ട്യൂണിനു മാറ്റം വരുത്തിയിട്ടില്ല.

  • @JackOjel
    @JackOjel Год назад +2

    This song was written by KV Cheru upadeshi, but words changed

  • @soumyajiju375
    @soumyajiju375 4 года назад +12

    Dislike chaithavar prds alla ennu thonnunnu

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад +1

      ആണെന്നു തോന്നുന്നു...
      സ്നേഹവന്ദനം 🙏🙏

    • @rameshnjanappan3818
      @rameshnjanappan3818 4 года назад +2

      Avar dislikes adichottea. Namuk likadikam. "Ramesh nedunkavuvayal saka"

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം 🙏🙏🙏

  • @ShojimolMS
    @ShojimolMS 6 месяцев назад +1

    Enik,sankadm,varumbol,njan,kelkunna,song,shoji,kumbady

    • @SkRCrEaTiOnS
      @SkRCrEaTiOnS  5 месяцев назад

      👍🏻👍🏻🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @gireeshmohanan8422
    @gireeshmohanan8422 2 года назад +2

    Ammachyee.....😭😭🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @soumyas7032
    @soumyas7032 9 месяцев назад +1

    🙏🙏🙏🙏🙏🙏😢❤

    • @SkRCrEaTiOnS
      @SkRCrEaTiOnS  8 месяцев назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @anilvk8405
    @anilvk8405 2 месяца назад

    ❤️❤️❤️❤️❤️🙏

  • @anjalimb9102
    @anjalimb9102 Год назад +1

    Gurudeva sharanam🥺🙏🏾

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം🙏🏼🙏🏼

  • @renjunitara1101
    @renjunitara1101 2 года назад +2

    gurudeva sharnam 🙏🙏🙏

  • @raktnakumari-hy2sp
    @raktnakumari-hy2sp 10 месяцев назад +1

    ❣️🙏❣️

    • @SkRCrEaTiOnS
      @SkRCrEaTiOnS  9 месяцев назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @vinodvellikunnu8008
    @vinodvellikunnu8008 Год назад +1

    🙏🙏❤

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @sarammamathew7810
    @sarammamathew7810 2 года назад +1

    Hallelujah

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🏼🙏🏼

    • @voice4true631
      @voice4true631 Год назад

      ഇത് പെന്തക്കോസ്തു സഭ അല്ല,
      PRDS...

    • @donyjose3203
      @donyjose3203 Год назад

      തെറ്റിദ്ധരിക്കേണ്ട.. നമ്മുടെ "ഇദ്ധരയിൽ എന്നേ ഇത്രമേൽ" എന്ന പാട്ടിന്റെ ചില വരികൾ മാറ്റം വരുത്തി കോപ്പിയടിച്ച പാട്ട് ആണ് 😁😂

    • @donyjose3203
      @donyjose3203 Год назад

      @@voice4true631 ഓ.. പാട്ട് കോപ്പി അടിച്ചത് മനസിലായില്ല.. വിട്ട് കള 😌

  • @manjushacr6767
    @manjushacr6767 3 года назад +5

    𝚅𝚊𝚗𝚍𝚑𝚊𝚗𝚊𝚖 🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @anurajarp9704
    @anurajarp9704 2 года назад +1

    SKR CREATIONS ❤️🙏🏻

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @bencyjoseph2590
    @bencyjoseph2590 4 года назад +5

    E song engane ano....?????

    • @adhworld7674
      @adhworld7674 3 года назад

      അല്ല... Orginal പെന്തകോസ്ത്... ആണ് കേട്ട് നോക്ക്

  • @usharaju8522
    @usharaju8522 2 года назад +3

    Snahavandanam

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @Mybeautyqueen508
    @Mybeautyqueen508 Год назад +1

    ഇതെന്ന ആകെ mixed.. ഇങ്ങനെ അല്ലല്ലോ ഈ പാട്ടു... 🙄🙄🙄🙄

  • @kavithapadmakumar2152
    @kavithapadmakumar2152 4 года назад +3

  • @donyjose3203
    @donyjose3203 Год назад

    കേൾക്കുന്നെങ്കിൽ ഇതിന്റെ original song കേൾക്കു.. അല്ലാതെ ക്രിസ്ത്യൻ പാട്ടിന്റെ കോപ്പി അടി കേട്ടിട്ട് എന്ത് കിട്ടാൻ ആണ്..ruclips.net/video/2nA3STZJNx4/видео.html
    ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
    എന്തുള്ളു ഞാനപ്പനേ! - നിന്റെ
    ഉദ്ധാരണത്തെ ഞാൻ ഓർത്തു ദിനം പ്രതി സന്തോഷിക്കുന്നത്യന്തം
    1 പുത്രന്റെ സ്നേഹത്തെ ക്രൂശിൻമേൽ കാണുമ്പോൾ
    ശത്രുഭയം തീരുന്നു - എന്നെ
    മിത്രമാക്കിടുവാൻ കാണിച്ച നിൻ കൃപ എത്ര മനോഹരമേ!;-
    2 ശത്രുവാമെന്നെ നിൻ പുത്രനാക്കിടുവാൻ
    പുത്രനെ തന്നല്ലോ നീ - ദേവാ
    ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം;-
    3 നീചനരനാമീയേഴയെ സ്നേഹിച്ചീ
    നീചലോകത്തിൽ വന്നു - യേശു
    നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേൽപ്പിച്ചല്ലോ;-
    4 കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ
    കൂട്ടുകാരും വെറുത്തു - എന്നാൽ
    കൂട്ടായിത്തീർന്നെന്റെ സ്വർഗ്ഗീയ സ്നേഹിതൻ കഷ്ടകാലത്തും വിടാ;-
    5 മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും
    സന്താപമില്ലെനിക്കു - എന്റെ
    മാതാപിതാവെക്കാൾ അൻപു തിങ്ങിടുന്നോരേശുവുണ്ട് എനിക്കു;-
    6 മുൻപിലും പിൻപിലും കാവലായ് നിന്നു നീ
    മുൻപിൽ നടക്കേണമേ - നിന്റെ
    ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ അൻപൊടു കാക്കേണമേ;-

  • @muthmuth2343
    @muthmuth2343 3 года назад +3

    സ്‌നേഹവന്ദനം 🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @Akhila915
    @Akhila915 2 года назад +2

    ഗുരുദേവ ശരണം

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @sudheeshpt4824
    @sudheeshpt4824 11 месяцев назад +1

    സ്നേഹ വന്ദനം 🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  10 месяцев назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @renjinivs8127
    @renjinivs8127 3 года назад +3

    ഗുരു ദേവാ ശരണം

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @binilanikhila5238
    @binilanikhila5238 3 года назад +5

    🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      സ്നേഹവന്ദനം🙏🙏

  • @ഓർമ്മപൂക്കൾ
    @ഓർമ്മപൂക്കൾ 2 года назад +3

    🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  2 года назад

      സ്നേഹവന്ദനം🙏🙏

  • @premjithraj3791
    @premjithraj3791 4 года назад +6

    🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം 🙏🙏

  • @reshmiraj4379
    @reshmiraj4379 Год назад +2

    ഗുരുദേവ ശരണം 🙏🏽🙏🏽

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം🙏🏼🙏🏼

  • @sreedevisree1246
    @sreedevisree1246 3 года назад +4

    🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад +1

      സ്നേഹവന്ദനം🙏🙏

  • @nayanakrishnan1052
    @nayanakrishnan1052 Год назад +1

    🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  Год назад

      സ്നേഹവന്ദനം 🙏🏼🙏🏼

  • @swathi5388
    @swathi5388 3 года назад +5

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  3 года назад

      ഉപവാസദിനങ്ങൾ അനുഗ്രഹപ്രതമാകാൻ പഞ്ചമഹാശക്തി അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു..
      സ്നേഹവന്ദനം🙏🙏

  • @nithya_mol8380
    @nithya_mol8380 4 года назад +5

    🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  4 года назад

      സ്നേഹവന്ദനം 🙏🙏

  • @AthulyaKRajendran
    @AthulyaKRajendran 8 месяцев назад +2

    🙏🙏🙏🙏🙏

    • @SkRCrEaTiOnS
      @SkRCrEaTiOnS  8 месяцев назад

      സ്നേഹവന്ദനം 🙏🏼🙏🏼