അമൃതധാര എന്നും മുന്നിൽ തന്നെ. ഇത്ര സുന്ദരമായ പാട്ടുകൾ ഇന്നുവരെ ഇറങ്ങിയിട്ടില്ല.കവർ ഡിസൈൻ ചെയ്തു. കാസറ്റ് വിൽക്കുവാൻ ഒരുപാട് നടന്നിട്ടുണ്ട്. എല്ലാം നല്ല ഓർമ്മകൾ. എം. എൻ. തങ്കപ്പൻ സർ. പാമ്പാടി തങ്കപ്പൻ സർ. പൊൻകുന്നം ജോസ്. മറ്റു ഗായകർ പിന്നണി എല്ലാവർക്കും അഭിനന്ദനങ്ങൾ. സ്നേഹവന്ദനം
ഇതിനപ്പുറം ഒരു ഹിറ്റ് prds അൽബങ്ങളുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇനി ഒട്ടു ഉണ്ടാകത്തുമില്ല
Hi
correct
സത്യം........🙏🙏🙏🙏🙏
ഈ കാസറ്റിനു മുകളിൽ prds ൽ ഒരു കാസറ്റ് പോലും ഇറങ്ങിട്ടില്ല
പിന്നണി പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും
Manzinu sandosham nalkunna ganagal
🙏🙏🙏
🌹🙏🙏🙏🌹
ഇതിലെ അവസാന ഗാനം " മണ്ണും ഭവനവും" പാടിയിരിക്കുന്നത് ചീന്തലാർ കാരൻ സദാനന്ദൻ അപ്പാപ്പിയാണ്...!!!!❤️
Snehavandanam enikku eattavum ishttamulla gurudeva bhakthi ganangal
വെങ്ങളത്കുന്നു ശാഖയിൽ 146 ജന്മദിനത്തിൽ ഇ പാട്ടൊന്നു ഇട്ടു ഇജ്ജാതി സോങ് എന്തൊരു vibanu 🔥🔥
ഗുരുദേവാ ശരണം. സകലതിനും അധിപൻ, സർവ്വ ശക്തൻ, സർവ്വതിനും ഉടയോൻ, അങ്ങക്ക് 100000കോടി പ്രണാമം അർപ്പിക്കുന്നു, അവിടുത്തെ പതാര ബിംബത്തെ താണു വണങ്ങുന്നു
അമൃതധാര എന്നും മുന്നിൽ തന്നെ. ഇത്ര സുന്ദരമായ പാട്ടുകൾ ഇന്നുവരെ ഇറങ്ങിയിട്ടില്ല.കവർ ഡിസൈൻ ചെയ്തു. കാസറ്റ് വിൽക്കുവാൻ ഒരുപാട് നടന്നിട്ടുണ്ട്. എല്ലാം നല്ല ഓർമ്മകൾ. എം. എൻ. തങ്കപ്പൻ സർ. പാമ്പാടി തങ്കപ്പൻ സർ. പൊൻകുന്നം ജോസ്. മറ്റു ഗായകർ പിന്നണി എല്ലാവർക്കും അഭിനന്ദനങ്ങൾ. സ്നേഹവന്ദനം
Gurudeva saranam
ചില രാത്രികളിൽ മനസ്സിൽ വിഷമം തോന്നുമ്പോൾ ഈ പാട്ടുകൾ കേൾക്കുമ്പോൾ അനിർവചനീയമായ അനുഭൂതി അനുഭവപ്പെടുന്നു നന്ദി m n sar
🙏🙏🙏🙏🙏
സ്നേഹ വന്ദനം...
Uuhy ok
ഇപ്പൊ ഇറങ്ങുന്ന പാട്ടുകൾ എന്താണ് കൊറേ ശബ്ദ കോലഹലം ഉണ്ടാക്കിയ ഭക്തി ഗാനമാവില്ല ഇതൊക്കെ അറിയാതെ എഴുന്നേറ്റ് കൈ കൂപ്പിപോകും 🙏🙏🙏🙏🙏
ഗുരുദേവ ശരണം 🙏
പോയ്കയുടെ പാട്ടുകൾ ,MN സർ ന്റെ വരികൾ......🙏🙏🙏
സത്യസ്വരൂപനെ നീ തന്നെ എൻ മുന്നിൽ നിത്യനായ് വന്നതറിഞ്ഞില്ല ഞാൻ 🙏🏽
Ithrem nalla cassette vere illa.....evergreen songs...snehavandhanam...👌👌🙏🙏🙏🙏💝💝
Eniku orupad ishtamulla gurudevante song 🙏🙏🙏🙏🙏
എക്കാലെത്തെയും Evergreen Song വന്ദനം 🙏🙏🙏🙏🙏
അതെ അന്നത്തെ പാട്ടൊക്കെ കേട്ടാൽ മനസിന്റെ സുഖം ഉണ്ടാകുമാരുന്നു..🙏
ഇതിൽ തുടക്കത്തിൽ ഉള്ള ഗുരുദേവ കീർത്തനം പാടുവാനെനിക്കൊരു സ്വരരാഗ വീണ തരൂ എന്ന പാട്ടും
MN സാറിന്റെ voice കൂടി ചേർത്താൽ നന്നായിരുന്നു
അത് കിട്ടാൻ വഴിയുണ്ടോ
അതെ
@@lakshmismedia9409 കയ്യിൽ ഉണ്ടോ
@@vineethvijay5417 എന്റെ കയ്യിലുണ്ട്
❤Wow ❤
This is the one of p r d s's
Secular audio album.
We remember M. N Thankappan sir and Pampady Thankappan sir😇
Thanks to Foxglove
For uploading this😍😍
Very good song
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽💐💐💐💐🙏🏽🙏🏽
Hi
🙏🙏🙏🙏🙏🙏🙏😭😭😭😭😭gurudeva. Sharanam 🙏🙏🙏🙏🙏🙏
Super,
കാണുന്നീലോരക്ഷരവും... Song Ist
Good voice , good composing
❤️❤️
❣️🙏🙏🙏🙏🙏❣️
വന്ദനം 💙💙💙
Gurudeva sharanam
Gurudeva sharanam🤍💙🙏🙏🙏🙏🙏🙏💙🤍
🙏🏽🙏🏽🙏🏽🙏🏽🙏🏽
ഗുരുദേവാശരണം
🙏🌹🌹 SUBIN 🎤🎧
Atheee
🙏🙏🙏🙏🙏
🙏🙏🙏
ഭക്തി ഗാനമേന്നാൽ കരച്ചിൽ പാട്ടല്ല കേട്ടു അറിയാതെ കൈ കൂപ്പി പോണം ഹിന്ദു ഭക്തി കേട്ടിട്ടില്ലേ.
Sneha mazhadharayil njan alinju....🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
Gurudeva saranam 🙏
🩵🩵
ഗുരുദേവ ശരണം
Gurudeva sharanam
🙏🙏🙏🙏🙏
🙏🙏🙏
ഗുരുദേവ ശരണം
Gurudeva sharanam
🙏🏻
🙏🙏🙏🙏🙏
🙏
🙏🙏🙏🙏🙏
🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏