മുഖം മറച്ച് പ്രതി മാധ്യമങ്ങൾക്ക് മുന്നിൽ; ചുവന്ന പെട്ടിക്കുള്ളിൽ ₹1.21 കോടിയും 2136 ഗ്രാം സ്വർണവും

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 111

  • @mahmoodpcmattul8176
    @mahmoodpcmattul8176 День назад +45

    എന്തിനാണ് കള്ളന്റെ മുഖം മറക്കുന്നത് ? മുഖം മറക്കരുത് അവനെ എല്ലാരും കണ്ടാലെല്ലെ എല്ലാർക്കും അവനെ സൂക്ഷിക്കാൻ പറ്റുകയുള്ളൂ

  • @JinachandranAk
    @JinachandranAk День назад +18

    ഇതാണ് മനുഷ്യന്റെ അത്യാഗ്രഹം, എത്രകിട്ടിയാലും മതിവരില്ല,.... ആവശ്യമുള്ളത് മാത്രം എടുത്താൽ പോരായിരുന്നോ...😂

    • @malufafarveen.m5007
      @malufafarveen.m5007 День назад +1

      😂

    • @asi-um6ce
      @asi-um6ce 19 часов назад

      അതെങനയാ മറ്റവൻകുത്ത്പാള എടുക്കണ്ടേ

  • @sahapadi7017
    @sahapadi7017 День назад +23

    PP ദിവ്യയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല 😄😄

  • @Vijayan-nf9ig
    @Vijayan-nf9ig День назад +12

    ഈ തരത്തിൽ ആർക്കും തോന്നാതിരിക്കട്ടെ അധ്വാനിച്ചു ജീവിച്ചാൽ പോരായിരുന്നൊ

  • @mahmoodpcmattul8176
    @mahmoodpcmattul8176 День назад +17

    മാനസിക രോഗി ആവാതിരുന്നാൽ ഭാഗ്യം

  • @JameelaJami-qm8sk
    @JameelaJami-qm8sk День назад +13

    എന്തിനാണ് മുഖം മറക്കുന്നത്. എല്ലാവരും അവനെ കാണട്ടെ.

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 23 часа назад

      അത് ചോദിക്കരുത്കാരണം നിങ്ങൾക്ക് അറിയാലോ

  • @Saja-z4c
    @Saja-z4c День назад +9

    മുണ്ടിനടിയിൽ ദിവ്യ ഒളിച്ചിരുന്നിട്ട് ഈ പോലീസ് എന്താ പിടിക്കാഞ്ഞത്

  • @sreejaranjith2966
    @sreejaranjith2966 День назад +11

    അയൽവാസി ദ്രരിദ്യം വാസി😂😂😂

  • @venugopalmenon4038
    @venugopalmenon4038 День назад +6

    രാഷ്ട്രീയക്കാരുടെ ഇടപെടൽ ഇല്ലെങ്കിൽ പോലീസിന് കഴിയാത്തതൊന്നുമില്ല😊

  • @muneerpottipurayil4955
    @muneerpottipurayil4955 День назад +12

    കേരള പോലീസ്.. അഭിമാനിക്കുന്നു

  • @mariyammaliyakkal9719
    @mariyammaliyakkal9719 23 часа назад +2

    അഷ്‌റഫ്‌ സാഹിബ്‌, കിട്ടിയത് പാവപ്പെട്ട ബന്ധുക്കൾക്കു കുറച്ച് കൊടുക്കണം. കുറച്ച് അയൽക്കാർക്കും..

  • @sreekumarinair2913
    @sreekumarinair2913 День назад +5

    Kerala police big salute.

  • @yahipoov3096
    @yahipoov3096 День назад +6

    എന്തിനു മുഖം മറക്കണം

  • @anascmanascm5605
    @anascmanascm5605 День назад +11

    Gangumayi വരുന്നവർ കുറുവ, അവൻ ഒറ്റക്കാണ് വന്നത് റേഷൻ 😎

    • @ponnu854
      @ponnu854 День назад

      😂

    • @beautifulmind1336
      @beautifulmind1336 День назад

      Solo😂 oper റേഷന്‍ 😂 സത്യത്തില്‍ ഇവന്‍ വിഡ്ഢി തന്നെ നാട് വിട്ടു പോയ പോരെ ഈ കള്ളന് 😂😂 പാവം പാവം കള്ളന്‍ 😂

    • @beautifulmind1336
      @beautifulmind1336 День назад +1

      ഗാങ്ങ് മായി വരുന്നവനെ gangster എന്ന് പറയും ഇവന്‍ ഒറ്റക്ക് monster 😂😂❤❤

    • @adasserypauly2250
      @adasserypauly2250 16 часов назад

      @@beautifulmind1336😀😀😀😀😀😀

  • @mariyammaliyakkal9719
    @mariyammaliyakkal9719 23 часа назад +2

    ഗൾഫിൽ മോഷണം നടത്തിയോ എന്ന് അന്വേഷിക്കണം

  • @NoushadAbdulkhadar
    @NoushadAbdulkhadar День назад +4

    300പാവനിൽ 267പാവനെ കണ്ട് കിട്ടിയുള്ളൂ അപ്പോ ബാക്കി 33പവൻ സ്വർണ്ണം എവിടെ അത് ഇനി അന്യഷിക്കുമോ അതോ 33ആര് മുക്കിയോ 🙄🙄🙄🙄🙄🙄🙄

    • @JinachandranAk
      @JinachandranAk День назад +1

      റൗണ്ട് അപ്പ്‌ ആക്കിയതായിരിക്കും 300 എന്ന് 😂

  • @mohammedsageer2336
    @mohammedsageer2336 День назад +6

    ട്രോളിയിൽ ഉള്ളത് കൃത്യമായി നോക്കണേ.
    പൊട്ടിക്കൽ ടീമിനെ സൂക്ഷിക്കണം.

  • @alkanz9069
    @alkanz9069 День назад +4

    മുഖം കാണിക്കേണ്ട ജാമ്യത്തിൽ ഇറങ്ങിയാൽ അടുത്ത കക്കാലോ നമ്മളെ നാട്ടിലെ നിയമം ശരിയാവൂല ഗൾഫിൽ കക്കാൻ നോക്കിയില്ല കാരണം നാട് കാണൂല്ല 😂 നാട്ടിൽ ബെൻസുകാരും നല്ല ഫുഡ് കിട്ടും ജയിലിൽ 😂😂

  • @ShijithomasThomas-s4i
    @ShijithomasThomas-s4i День назад +1

    Kerala police mass

  • @dileepdilavc
    @dileepdilavc День назад +3

    Real person who trapped with ED is Ashraf....1 cr and 300 pavan 😊😊

  • @ponnu854
    @ponnu854 День назад +1

    INDIAS NUMBER ONE POLICE👍🏻👍🏻. SALUTE TO KERALA POLICE👍🏻

  • @trendvideos1741
    @trendvideos1741 День назад +5

    നീല Trolly അല്ല , രക്ഷപ്പെട്ടു😂

    • @muhamedashraf2441
      @muhamedashraf2441 День назад

      നീല ട്രോളി ആയിരുന്നെങ്കിൽ ലുട്ടാപ്പി പറഞ്ഞ പോലെ ആയേനെ

  • @manojdubai2474
    @manojdubai2474 День назад +2

    പിണറായി പോലീസ് 💕💕💕എല്ലാം പിടിക്കുന്നു

  • @rahiabdu2334
    @rahiabdu2334 День назад +2

    Koottathode vannal kuruva
    Ottakk vannal kiduva😂

  • @Askarammad
    @Askarammad День назад

    കേരളാപോലീസ് പുലിതന്നെ എത്ര അഭിനന്നിചാലും മതിയാവില്ല

  • @latheefea5876
    @latheefea5876 День назад +3

    പോലീസ് ബിഗ് സല്യൂട്ട്

  • @Zainudheenchavakkad
    @Zainudheenchavakkad День назад

    👌👌👌👌🙏🙏🙏🙏❤️ my big salute

  • @maluprasanth4837
    @maluprasanth4837 День назад +2

    വീട്ടിൽ ഒക്കെ ഇത്ര അധികം സ്വർണവും പണവും സൂക്ഷിക്കുവോ

  • @Zainudheenchavakkad
    @Zainudheenchavakkad День назад +1

    Bank lockerഅവിടെ വെച്ചൂടെ ഇത്രക്കും ആഭരണം പണവും

  • @MoideenKoya-l5r
    @MoideenKoya-l5r День назад +2

    Ed..അന്വേഷിക്കണം.ഇത്രയും.വലിയ.swrnnavum.പണവും.ഇവിടുന്ന്.കിട്ടി.

  • @swapnaswapna814
    @swapnaswapna814 День назад

    Kanan nalla sundaran😂😂😂😂

  • @Girija397
    @Girija397 22 часа назад

    ഇത്രയും വലിയ തുക എവിടെ നിന്നാണ് അഷ്റഫി ന് കിട്ടിയത് ഇതിൻ്റെ ഉറവിടം എവിടെയെന്ന് കണ്ടെത്തേണം , ഇത്രയും തുക കൈയിൽ വയ്ക്കുന്നതിൻ്റെ അനുവദം ഉണ്ടോ ഇതു അനേക്ഷണം വേണ്ട.

  • @p.skochumohammed3312
    @p.skochumohammed3312 День назад

    Palakkatte trolly bag aano?Luttappi kku room mariposa.

  • @rasheednelliyil6660
    @rasheednelliyil6660 День назад +1

    എന്തിനാണ് മുഖം മറക്കുന്നത്...

  • @LabiiLabeeba-tt2ly
    @LabiiLabeeba-tt2ly 22 часа назад

    മുസ്ലിം നാമധാരീ അല്ലാത്തത് കൊണ്ട് മത ത്തിന്റെ പേരിലുള്ള ഒരു വർഗീയ കമന്റും കാണാനില്ല...
    മതം അല്ല മനുഷ്യനാണ് കുറ്റം ചെയ്യുന്നത് എന്നുള്ളതിൽ ഇനിയെങ്കിലും തിരിച്ചറിവ് കാണിക്കു വർഗങ്ങളെ

  • @anildajohnson7580
    @anildajohnson7580 День назад +1

    ആക്രാന്തം കൂടിപ്പോയി.. പയ്യെ തിന്നാൽ പനയും തിന്നാം എന്ന പാടം പുള്ളി മറന്നു...

  • @sreejaranjith2966
    @sreejaranjith2966 День назад +2

    😢

  • @nuwaisabdulla5016
    @nuwaisabdulla5016 19 часов назад

    Yadhaarthathil neelappettiyil onnum illa.. chuvapp pettiyilaayirunnu vqlladum undaayirunnad.....!!

  • @MYMOONASALAM-o8e
    @MYMOONASALAM-o8e День назад

    Without interference If wanted

  • @abdulmanaf3870
    @abdulmanaf3870 День назад +1

    ഇത്രയും സ്വർണവും പണവും വീട്ടിൽ സൂക്ക്ഷിച്ചു വെച്ചവരും കുറ്റകാരാണ്

  • @RaheemGaanam
    @RaheemGaanam День назад

    🙏🙏

  • @asi-um6ce
    @asi-um6ce 19 часов назад

    പക്ഷേ രണ്ടലമാരിയിൽവെച്ചചാവിഎങനെഎടുത്ത്

  • @nasirpp
    @nasirpp День назад

    Trolley 🎒 😅😅..

  • @sabiviog6323
    @sabiviog6323 День назад

    അവൻ വിജാരിച്ചുഎനി നല്ല പണക്കാരനായി നടക്കാലോ എന്ന്

  • @sabiviog6323
    @sabiviog6323 День назад

    അയാൽ എവിട്ന്ന് കിട്ടി

  • @anishkumaru7732
    @anishkumaru7732 День назад

    Mukam kanikkanjath valyakaryamayi njangal aarum kandatheyillalo pullikarane 😂😂😂ravileyhottu msdyamangalil pullikkarante photo maarimaarikanichukondirikkuvanu chanel ippol mukam marachu enthinanu prahasanam

  • @rashmidhinuchippy1625
    @rashmidhinuchippy1625 18 часов назад

    ലിജേഷ് ബിജെപിക്കാരൻ ആണെന്ന് പറയില്ല മാതൃഭൂമി..

  • @sideeqsiddi5105
    @sideeqsiddi5105 22 часа назад

    അത് താൻ പോലീസ്

  • @mariyammaliyakkal9719
    @mariyammaliyakkal9719 23 часа назад

    രണ്ടാമത്തെ മോഷണം ആണ്. ഇനി അകത്തു കിടക്കട്ടെ...

  • @Rihan-c7v
    @Rihan-c7v 23 часа назад

    Kannur police ke jai

  • @SereenaSareeena
    @SereenaSareeena День назад

    Ente lijeeshe ninakku kurach കട്ടാൽ പോരായിരുന്നോ വല്ലാത്ത ക 2:45 ക്കലായി പോയി ഗിന്നസ് ബുക്കിൽ പേര് വരും

  • @jessieabraham1359
    @jessieabraham1359 День назад

    Why allow to cover his face.

  • @AbdulRasheed-rv5rm
    @AbdulRasheed-rv5rm День назад

    nhammante maladwar gold😅

  • @ShihabKp-i3o
    @ShihabKp-i3o 18 часов назад

    Ashraf pradiairunnan gil andairunu avastta e samudayam onnaga uttaram parayadi varu mairunnu😂

  • @TheKooliyadan
    @TheKooliyadan День назад

    ഇനി ed ക്ക് പണി തുടങ്ങാം

  • @nef_4zz396
    @nef_4zz396 День назад

    Paavam Karuva sangam

  • @shailaka994
    @shailaka994 День назад

    areyum konnillallo bhagyam

  • @Raghunadhanp
    @Raghunadhanp День назад

    ദിവ്യന പിടിക്കാൻ അയിന് പാട്

  • @nuwaisabdulla5016
    @nuwaisabdulla5016 19 часов назад

    Petti chuvappane. Avataane kallanmaar allaade neelappettiyil oru chukkum illa

  • @rajeswarig3181
    @rajeswarig3181 День назад

    😮😊😅

  • @Raghunadhanp
    @Raghunadhanp День назад +1

    Sp ഒരു ryd ക്ണാപ്പർ പറഞ്ഞു ഉത്തരേന്ത്യൻ ടീം ആണെന്ന്

    • @viking5457
      @viking5457 День назад

      @@Raghunadhanp 😂

    • @Shabeer-bd2st
      @Shabeer-bd2st День назад

      ഇപ്പോ അവർക്ക് 55 വയസ്സ് കാണും അവർ 3 പേരുണ്ട് എന്നാണ് മോഡസ്‌ ഒ പ്രണ്ടി പറഞ്ഞത്

    • @ramlathramlu8271
      @ramlathramlu8271 23 часа назад

      അങ്ങനെ തെറ്റായ സൂചന പറയുന്നത് അന്വേഷണത്തിന്റെ ഭാഗം ആവാം.. പ്രതി യെ രക്ഷപെടാൻ അവസരം കൊടുക്കാതിരിക്കാൻ

  • @AbdulRasheed-rv5rm
    @AbdulRasheed-rv5rm День назад

    nhammante alanallo mukham marakan karanam

  • @gls7503
    @gls7503 День назад

    ലിജീഷിന്റെ കാര്യത്തിൽ തീരുമാനമായി 😅.

  • @Ndrkv
    @Ndrkv День назад

    LRM ലിജീഷിന്റെ രണ്ടാം മോഷണം

  • @viking5457
    @viking5457 День назад +2

    സനാധാന ധർമ്മം 😂

    • @NM-zi5kx
      @NM-zi5kx День назад

      എന്തോന്നെടാ മൈരേ അതിനിടയ്ക്ക് നിന്റെ ആമ്പൽ🖕🖕🖕.

    • @ibruibroos8662
      @ibruibroos8662 День назад +1

      👌🏻

    • @SanthoshMp-b4n
      @SanthoshMp-b4n День назад +3

      രാജ്യത്ത് നടക്കുന്ന കുറ്റ കൃത്യങ്ങളിൽ ആരുടെ പേരാണ് വരുന്നതെന്ന് ധർമ പൂർവ്വം ഒന്നന്വേഷിക്കു

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm День назад +2

      maladwar gold😅

    • @viking5457
      @viking5457 23 часа назад

      @@SanthoshMp-b4n നിന്റെ മതക്കാർ തന്നെ